No video

'രണ്ടര കൊല്ലങ്ങൾക്കു ശേഷം വയറു നിറച്ച് ഭക്ഷണം കഴിച്ചത് അന്നായിരുന്നു'

  Рет қаралды 731,386

Flowers Orukodi

Flowers Orukodi

Күн бұрын

'രണ്ടര കൊല്ലങ്ങൾക്കു ശേഷം വയറു നിറച്ച് ഭക്ഷണം കഴിച്ചത് അന്നായിരുന്നു'
#flowersorukodi2 #ViralCuts #FlowersTV #RSreekandanNair

Пікірлер: 504
@chithrasajeev6098
@chithrasajeev6098 5 ай бұрын
ദൈവമേ ഈ ഫിലിം സൂപ്പർഹിറ്റ് ആയതിനു ശേഷം ഈ ഇക്കാടെ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറ്റികൊടുക്കണേ 🙏🙏🙏🙏🙏
@jahirhussain6264
@jahirhussain6264 5 ай бұрын
Aameen
@shereef74
@shereef74 5 ай бұрын
@alkasoli4002
@alkasoli4002 5 ай бұрын
Sathyam
@Majeedktm
@Majeedktm 4 ай бұрын
Sreeganda.ninakk.ayale.oru.thamashayayittano.thoniyad
@manishadaas
@manishadaas 4 ай бұрын
I don't think so there is some grief in his family right now
@varunkumar6790
@varunkumar6790 4 ай бұрын
ശ്രീകണ്ഠൻ നായരുടെ ഇടക്ക് കേറിയുള്ള സംസാരം വളരെ അരോചകം ആണ്.
@smithamathew117
@smithamathew117 4 ай бұрын
Sathyam
@sanurajpalakkad
@sanurajpalakkad 4 ай бұрын
ഓവർ സ്മാർട്ടാണ് ഈ ശ്രീകണ്ഠൻ താളി.. എല്ലാ ആളുകളെയും ഈ മൈരൻ ഇങ്ങനെ ഇന്റരപ്റ്റ് ചെയ്ത് കൊണ്ടിരിക്കും...
@t-rex8293
@t-rex8293 4 ай бұрын
Enikkum thonni
@Aaronnisanth1
@Aaronnisanth1 4 ай бұрын
Yes correct chumma parayan sammathikkulllaaaaa
@Pradheesh-ux6ss
@Pradheesh-ux6ss 5 ай бұрын
ഇത് ഒരുമാതിരി ഇന്റർവ്യൂ ചെയ്യും പോലെ ചോദിക്കുന്നത് ഭയങ്കര ആരാജഗത്വം ഇണ്ട് ഇത് കാണുമ്പോൾ അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളും വിഷമങ്ങളും വേഗം പറഞ്ഞു തീർക്കുമോ എന്നുള്ള മെന്റാലിറ്റിയാണ് ശ്രീകണ്ഠൻ സർ നു അദ്ദേഹത്തെ കുറച്ചെങ്കിലും ബഹുമാനിക്കു സർ
@user-lf3sq7ur1c
@user-lf3sq7ur1c 4 ай бұрын
Currect oru മൂജിയ ഇന്റർവ്യൂ
@ramlathm6014
@ramlathm6014 4 ай бұрын
പാവം ലെ 😢
@AswandhP
@AswandhP 4 ай бұрын
​@@user-lf3sq7ur1c correct
@kalaprakash459
@kalaprakash459 4 ай бұрын
Oru madhiri police question cheyuna pole anubavichavarke adinde deep ariyu onupoyi karym nokado thande pole tiptopayi ninu drammayaala aa brothirinde jeevidam
@lovelyjoseph8450
@lovelyjoseph8450 4 ай бұрын
Exactly...sreekandan give some respect for his sufferings...this interview looks like an entertainment...
@jayaprakashmuscat8260
@jayaprakashmuscat8260 4 ай бұрын
ആ മനുഷ്യനെ ഒട്ടും ബഹുമാനമില്ലാതെ ശ്രീകണ്ഠൻ സാർ ഇത്തിരി അഹങ്കാരത്തോടെയാണ് ചോദിക്കുന്നത്, കഷ്ട്ടം...
@999benzy
@999benzy 4 ай бұрын
Yes👍
@anjoomafrasva2055
@anjoomafrasva2055 4 ай бұрын
Shariyaanu
@yedhukrishnan3073
@yedhukrishnan3073 4 ай бұрын
Athe vere onumala channel kark sreekandan ok rating kootanam athre uluuu.... Alathe adehathode respect dayayo onum indayitala interview edukunathe
@Vignesh096
@Vignesh096 4 ай бұрын
ജീവൻ വെടിഞ് പുറം ലോകം അറിയാതെ പോയ എത്ര നജീബ് ഉണ്ടാവും... പടച്ചോനെ 🥹
@rejithavayalil3722
@rejithavayalil3722 4 ай бұрын
Sk മരണത്തെ കണ്ടിട്ട് തിരിച്ചു വന്ന ഒരു മനുഷ്യൻ ആണ് ഇദ്ദേഹം..... അങ്ങനെ ഉള്ളവരോട് കുറച്ചുകൂടെ മനുഷ്യത്തത്തോടെ സംസാരിക്കക്കുന്നതിൽ തെറ്റൊന്നും ഇല്ല.. എല്ലാ ആൾക്കാരെയും ഒരുപോലെ കണ്ടു സംസാരിക്കല്ലേ.. കുറച്ചൂടെ മര്യാദയോടെ സംസാരിക്കാരുന്നു
@reshmikr3128
@reshmikr3128 4 ай бұрын
കരുതി വച്ച ചോദ്യങ്ങളെല്ലാം ചുമ്മാതങ്ങ് ചോദിച്ചോണ്ടേയിരിക്കുക എന്നല്ല..... അവരെ കേൾക്കാനാണ് അവരെ വിളിച്ചുവരുത്തിയത് എന്ന ബോധ്യമുണ്ടാവുക. ഉത്തരം(അനുഭവം) പറയാൻ കൂടുതൽ സമയം കൊടുക്കുക.
@Ezzakitchen
@Ezzakitchen 4 ай бұрын
Athe 👍
@joseph918
@joseph918 4 ай бұрын
Enikkum thonni
@GOPIKA2020
@GOPIKA2020 4 ай бұрын
ഈ ചേട്ടന്റെ കണ്ണുകൾക്ക് പ്രിത്വി ടെ കണ്ണുകളുടെ ചായ ആർക്കെങ്കിലും തോന്നിയോ ☺️❤️
@kannanravi681
@kannanravi681 4 ай бұрын
Yes you are right .
@rathishpeter6882
@rathishpeter6882 4 ай бұрын
Yes
@priyasajeev8978
@priyasajeev8978 4 ай бұрын
Yup
@Akkuf4
@Akkuf4 4 ай бұрын
ഇല്ല
@neenuvm626
@neenuvm626 4 ай бұрын
ശരിക്കും
@safeena-fathima
@safeena-fathima 5 ай бұрын
ശ്രീകണ്ഠൻ നായർ very bad 😔😔😔അദ്ദേഹത്തിന് ഒരു സ്പേസ് കൊടുക്കൂ. ..നാം അറിയാത്ത ജീവിതം നമുക്ക് വെറും കെട്ട് കഥയാണ്
@sameerkpsameer8842
@sameerkpsameer8842 4 ай бұрын
വളരെ ശെരിയാണ് ഇദ്ദേഹത്തെ ഇതിനൊന്നും കൊള്ളതായി എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് 🤬🤬
@vishnugopivg8991
@vishnugopivg8991 4 ай бұрын
ഞാനും ഇടാൻ നോക്കുവായിരുന്നു.... Currct samemind..... ❤️❤️❤️.....
@safeena-fathima
@safeena-fathima 4 ай бұрын
@@vishnugopivg8991 💝
@najmumanjeri
@najmumanjeri 4 ай бұрын
Currect
@AllusMom
@AllusMom 4 ай бұрын
Crct
@habirh5286
@habirh5286 5 ай бұрын
ശ്രീകണ്ഠൻ സാറിനോടുള്ള എല്ലാ ബഹുമാനവും കൊണ്ട് പറയുകയാണ് എല്ലാവരെയും ഒരുപോലെ കാണരുത് 🙏pls
@suneeshpayangadi5861
@suneeshpayangadi5861 4 ай бұрын
നായർക്ക് പുച്ചം കൂടുതലാ പര നാ .
@manupandalur3496
@manupandalur3496 5 ай бұрын
ഞാനും 6മാസം അട് ജീവിതം അനുഭവിച്ചു 22ദിവസ്സം ജൈലിലിലും കിടന്ന് ബോബയിൽ എതി... ഇന്നും അതിൻ്റ്റ് അടയാളം എൻ്റ 2കയിലും ഉണ്ട്.... ഇത് സിനിമ അയത് കൊണ്ട് മ. നോവല യത്ത് കൊണ്ടും എല്ലാവരും അതേഹത്ത അറിഞ്ഞു ഇതുപോലെ എത്ര ജീവിതം കുടുംബത്തിന് വേണ്ടി ബലി തർപ്പണം നടത്തി നമ്മിൽ നിന്നു് പിരിഞ്ഞു പോയി.... അപോഴും അവന് നട്ടു കരും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന ഒരു വിലാസം ഉണ്ട് ഗൾഫ് കാരൻ 😢😢😢😢
@ushabrahman1379
@ushabrahman1379 5 ай бұрын
തിരികെ വരാൻ പറ്റിയല്ലോ അതൊരുഭാഗ്യം ആണ് ആളുകളുകൾ പറയുന്നത് കാര്യമാക്കണ്ട എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കുക
@alicesebastian3318
@alicesebastian3318 5 ай бұрын
Ellam maarum chetta daivam eppozhyum orale kasthapedutjilla
@muhammedshifan6398
@muhammedshifan6398 5 ай бұрын
എന്റെ അനിയനും 7മാസം അനുഭവിച്ചു 😢
@lovelock-up5bq
@lovelock-up5bq 5 ай бұрын
Sharikkum enik iyyalekkalum kastham thonniyath hakkim nte kaaryam orkkummbol aanu. Athu pole aa somalikkaranu enthu sambavicho entho?
@ishaqbp5751
@ishaqbp5751 5 ай бұрын
ശമ്പളം കിട്ടിയിട്ടുണ്ടോ
@muhaseenayunus8673
@muhaseenayunus8673 5 ай бұрын
ഇയാളിത് പറയാൻ സമ്മതിക്കുന്നില്ല 🤦🏼‍♀️🤦🏼‍♀️കഷ്ടം
@realmusing
@realmusing 5 ай бұрын
Aahnne. Ella interviewilum athe. Samsarikkan sammathikkilla
@uvaisshajahan3084
@uvaisshajahan3084 5 ай бұрын
Oru chodyam chodichu athinta utharam parayum mumb adutha chodyam choikun, oru maathiri vakeelanmar choikuna pole
@Dreamgirl1-mv5jo
@Dreamgirl1-mv5jo 4 ай бұрын
കണ്ണ് നിറഞ്ഞു പോയി റബ്ബേ...ഇയാൾ ജീവിതത്തിൽ അനുഭവിച്ച പ്രയാസത്തിന് allaah അറിഞ്ഞു കൊണ്ട് കൊടുക്കട്ടെ ഇനിയുള്ള കാലം. ..
@peaceforeveryone967
@peaceforeveryone967 4 ай бұрын
മിണ്ടാതിരിയെടോ ശ്രീകണ്ഠാ .. അദ്ദേഹം പറയട്ടെ.
@amalaugustine-hd9bw
@amalaugustine-hd9bw 4 ай бұрын
😂
@mayoorikk1652
@mayoorikk1652 4 ай бұрын
🤣
@jazzajazzjazzz5938
@jazzajazzjazzz5938 Ай бұрын
😂😂
@amalgopinath8050
@amalgopinath8050 17 күн бұрын
Crct
@ramlathm6014
@ramlathm6014 4 ай бұрын
ഇയാൾ എന്തു മനുഷ്യനാണ് ആ പാവത്തിന് പറയാൻ ഒരു അവസരം കൊടുക്കു പാവം മനുഷ്യൻ എന്താ ഇത്ര ധൃതി കഷ്ടം തന്നെ
@TheSebyjoseph
@TheSebyjoseph 4 ай бұрын
ഇത്രയും വർഷങ്ങൾ ഈ മേഖലയിൽ പണിയെടുത്തിട്ടും ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ശ്രീകണ്ടൻ പഠിച്ചില്ലേ
@Priya61712
@Priya61712 4 ай бұрын
പറയാൻ സമ്മതിക്കില്ല 😡വായിൽ ചൂട് ചക്കക്കുരു ആണ്
@surajradhakrishnan2414
@surajradhakrishnan2414 4 ай бұрын
True...arodu engane question chodikanam ennu ariyilla
@avk-fi5cq
@avk-fi5cq 4 ай бұрын
Sathyam verum pooran
@shellyks1279
@shellyks1279 4 ай бұрын
Allenkilum eyalu valla police stationil chodhyam cheyyunnapolundu
@Szx32184
@Szx32184 4 ай бұрын
Parayunnath full kelkan polum thalparyam ella
@Shemi77
@Shemi77 5 ай бұрын
*ഇയാളെന്താ ഒരുമാതിരി തെളിവെടുപ്പിന് പോലീസ് ചോദ്യം ചോദിക്കുന്നപോലെ😏*
@ArifRahman_19
@ArifRahman_19 5 ай бұрын
സത്യം 🙌
@saifsrk3521
@saifsrk3521 4 ай бұрын
Sreekandan dont ask questions like this Stupidity
@Saleemkalathil555
@Saleemkalathil555 4 ай бұрын
കറക്റ്റ്..
@rabeeharahoof285
@rabeeharahoof285 4 ай бұрын
Yes
@amalaugustine-hd9bw
@amalaugustine-hd9bw 4 ай бұрын
😂😂
@mybabyphotos8081
@mybabyphotos8081 4 ай бұрын
ഈശ്രീകണ്ഠൻ നായർ എന്ത് മനുഷ്യന്നാണേ അദ്ദേഹത്തെ വെറുതെ കുഴപ്പിക്കുന്നോ
@mybabyphotos8081
@mybabyphotos8081 4 ай бұрын
പടച്ചോൻ ആണ് അദ്ദേഹത്തെ ജീവിതത്തിലേക്കു കൊണ്ടുവന്നത് ഇനിയുള്ള കാലം അദ്ദേഹത്തെ രക്ഷിച്ചേക്കണേ പടച്ചോനെ
@sreejithjithu2814
@sreejithjithu2814 5 ай бұрын
പച്ചയായ മനുഷ്യൻ...വേണമെങ്കിൽ നോവലിലെ കഥയും ജീവിതകഥയും മാറ്റം ഒന്നും ഇല്ലെന്ന രീതിയിൽ പറയാമായിരുന്നു...പക്ഷെ ആ നല്ല മനസ്സ് .....പടച്ചോൻ കാക്കട്ടെ..🙏
@vishnugopivg8991
@vishnugopivg8991 4 ай бұрын
അനുഭവം അതാണ് ആ മനസ്....😢
@maryjoseph6083
@maryjoseph6083 4 ай бұрын
ഈ ലോക ജീവിതത്തിൽ താങ്കളെ സ്നേഹിക്കുവാനും കാത്തിരിക്കുവാനും പ്രാർത്ഥിക്കുവാനും ആളുകൾ ആളുകൾ ഉള്ളതുകൊണ്ടാണ്
@richurichu1125
@richurichu1125 5 ай бұрын
നായരേ അയാളെ കടിക്കോ
@sheznhaan1711
@sheznhaan1711 5 ай бұрын
Sathyam😮
@Grsgnjujmmmm
@Grsgnjujmmmm 4 ай бұрын
Sreekandan naya
@mundekadan
@mundekadan 4 ай бұрын
ഇങ്ങനെ എത്ര ജീവിതം മരുഭൂമിയിൽ അലയുന്നു. എല്ലാവരെയും രക്ഷികണേ നാഥാ...... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
@livechanallive4376
@livechanallive4376 4 ай бұрын
അദ്ദേഹത്തെ കൊണ്ട് അനുഭവങ്ങൾ പറയിക്കാൻ ഉള്ള ഒരു അവസരമാണ് കൊടുക്കേണ്ടിയിരുന്നത് അങ്ങോട്ട് ചോദിച്ചു ചോദിച്ചു ഒരുമാതിരി പരിപാടിയായി പോയി ഇനിയെങ്കിലും ഇതുപോലെയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുമ്പോൾ അവർക്ക്പറയാനുള്ള സമയമെങ്കിലും കൊടുക്കണം
@soul9112
@soul9112 5 ай бұрын
ആ മനുഷ്യനെ പറയാൻ anuvadhikku നായരേ 😏
@hashishuhaibfalaq2994
@hashishuhaibfalaq2994 5 ай бұрын
Sathyam
@sivasaagr1287
@sivasaagr1287 4 ай бұрын
അതെ 😅
@rinurinuuus8579
@rinurinuuus8579 4 ай бұрын
athe🫡
@jothu_vlogs
@jothu_vlogs 4 ай бұрын
ഇയാളിത് അദ്ദേഹത്തെ പിടിച്ചു കടിക്കോ... ചീത്ത വിളിക്കും പോലുള്ള പെരുമാറ്റം
@sidheekmayinveetil3833
@sidheekmayinveetil3833 4 ай бұрын
ശ്രീകണ്ഠൻ :വണ്ടികൾ പോകുന്നുണ്ടല്ലേ റോഡിലൂടെ😂😂😂 മൊയന്ത് ചോദ്യം
@sajanashamsudheen394
@sajanashamsudheen394 4 ай бұрын
ശ്രീകണ്ഠൻ നായർ സർ... കുറച്ചൂടെ മര്യാദയോടെ സംസാരിക്കാം.. അത്രയും അനുഭവിച്ച മനുഷ്യനാണ്..അദ്ദേഹത്തിന്റെ അനുഭവം!
@shanimathew7876
@shanimathew7876 4 ай бұрын
Sri.srikandan sir😢ningal onnu parayan sammathikk 😢😢😢Arochakam…..
@mathewcyr563
@mathewcyr563 4 ай бұрын
നജീബ് ഇക്ക ❤️🤍❤️. മലയാളികളുടെ അഭിമാനമായ രാജുവേട്ടൻ എന്ന അതുല്യ പ്രതിഭ പൃഥ്വിരാജ് 🤍❤️🤍. ബെന്യാമിൻ ❤️❤️❤️.
@Adlistours
@Adlistours 4 ай бұрын
ശ്രീ കണ്ടാ എന്താ ജയിൽ പുള്ളിയോട് ചോദിക്കുന്ന പോലെയാണോ ചോദിക്കുന്നത് അയാൾ ഒരുപാട് അനുഭവിച്ച ആളാണ്... തന്റെ തണ്ട് വീട്ടുകാരോട് പോരെ... 😡
@sameercp5307
@sameercp5307 4 ай бұрын
ഇത്രയും വൃത്തികെട്ട രീതിയിൽ ആ മനുഷ്യനോട് ഒരു ആളും ചോദിക്കുന്നത് കണ്ടിട്ടില്ല. ആ മനുഷ്യനോട് പരമമായ പുച്ഛം ഉള്ളതുപോലെ
@RiyasKp-kd7fy
@RiyasKp-kd7fy 4 ай бұрын
എന്ത് കുറ്റം പറഞ്ഞാലും ഗൾഫിൽ നമ്മളെ സഹായിക്കാൻ മലയാളികൾ തന്നെ ലാസ്റ്റ് ഉണ്ടാകു
@shahidmp8460
@shahidmp8460 4 ай бұрын
ഇതുപോലുള്ള ആ അനുഭവങ്ങൾ ഇനിയും ആർക്കും ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികളാണ് വേണ്ടത്
@harithasomarajan
@harithasomarajan 4 ай бұрын
ശ്രീകണ്ഠൻ നായരുടെ എല്ലാം തികഞ്ഞ പോലുള്ള സംസാരം. അദ്ദേഹത്തെ കളിയാക്കുന്നത് പോലെ. ഇതെന്താ കുറ്റവാളിയെ ചോദ്യം ചെയ്യുന്നോ 🥺🥺🥺
@RubyM-lo8wb
@RubyM-lo8wb 5 ай бұрын
ഇത് ശ്രീകണ്ഠൻ നായരാണോ അനുഭവിച്ച ദുഃഖം പറയേണ്ടത് ഇക്കാ ആണോ. അദ്ദേഹത്തെ കൊണ്ട് പറയാൻ സമ്മതിക്കുന്നും ഇല്ലാ sheda🤦🏻‍♀️അല്ലേ നിങ്ങൾക്ക് ഒക്കെ ന്ത്‌ തോനുന്നു
@AnjuRahul2522
@AnjuRahul2522 4 ай бұрын
Hi sreekandan nair chodhyam chodhikumbol amswer kelkanulla kshamayum venam plzzz adhehathinte vaayil keri samsaarikalla plz
@rumirumi521
@rumirumi521 5 ай бұрын
Iyalk chodyam chodichit evideyobpovanindenn thonnnu?
@anishmohammed4108
@anishmohammed4108 5 ай бұрын
Happy to know he received recognition while he is still here..
@maneeshaniz4074
@maneeshaniz4074 5 ай бұрын
Skn oru manyamaayi qtsns choikk adheham orupaaad anubavicha aaalanu😮😮 iyaaal entba ingane chodhikane
@saithyaprakash251
@saithyaprakash251 5 ай бұрын
Aann🤦‍♀️
@Arjun32.
@Arjun32. 4 ай бұрын
Sthiram kalaparupadi. Parayan anuvadhikkuu.
@princysijo2533
@princysijo2533 5 ай бұрын
ദൈവത്തിൻ്റെ ഒരു കഴിവ് കൊണ്ട് പിടിച്ചു നിന്ന് അല്ലാതെ ന്നാ പറയാനാ❤❤❤❤❤❤
@Anijerrys
@Anijerrys 5 ай бұрын
ഇതു പോലെ അനുഭവിച്ച ഒരാൾ എന്റെ നാട്ടിലും ഉണ്ട്... ഈ അടുത്ത് 2014 ൽ എങ്ങാണ്ട് ആണ്... ആൾക്ക് നാട്ടിൽ കിണറു പണി.. മണൽ വാരൽ അങ്ങനെ ഒക്കെ ജീവിച്ചു പോവുക ആയിരുന്നു.. അതിനിടക്കാണ് ട്രാവെൽസ് വഴി ഒരു വിസ തരപ്പെടുന്നത്.. ആടിനെ മേയ്ക്കാൻ.. പുള്ളീടെ അടുത്ത് പലരും ഉപദേശിച്ചു.. റിസ്ക്കാണ്.. പോവരുത് എന്ന്. പക്ഷെ പുള്ളി അതൊന്നും ചെവിക്കൊണ്ടില്ല.. ആടിനെ മേയ്ക്കാൻ അല്ലെ.. No പ്രോബ്ലം.. ആനയെ ഒന്നും അല്ലാലോ.. ആള് വിസയ്ക്ക് കയറിപ്പോയി.. ഒമ്പതു മാസത്തിനു ശേഷം.. കറുത്തു കരുവാളിച്ചു.. മെലിഞ്ഞുണങ്ങി തിരിച്ചു വന്നു.. അതിന് വേണ്ടി ഇവിടെ അദ്ദേഹത്തിന്റെ വീട്ടുകാർ ഇനി കാണാത്ത രാഷ്ട്രീയക്കാരും.. മുട്ടാത്ത വാതിലുകളും ഇല്ലായിരുന്നു. ഇപ്പോൾ പലപ്പോഴും.. ചായ പീടിക സ്വറപറച്ചിലുകളിൽ അതൊരു തമാശയാണ്.. ആടിനെ അല്ലേ മെയ്‌ക്കേണ്ടത്.. ആനയെ ഒന്നും അല്ലല്ലോ 😄
@daffodils6399
@daffodils6399 5 ай бұрын
Athinu ningalk enthanu ethra santhosham?😏 Nalla Tamasha 😏😏
@vijaykrishnapuram
@vijaykrishnapuram 5 ай бұрын
ഹൃദയം muriyunna nombarathode കേട്ട vakkukal 😢
@rono577
@rono577 5 ай бұрын
ഈ പാവം മനുഷ്യനെ ഈ സിനിമയുടെ ആളുകൾ സഹായിക്കണം. അതിനു മനുഷ്യ സ്നേഹികൾ ആയ എല്ലാ ആളുകളും ഈ സിനിമ കണ്ട് വൻ വിജയം ആകണം. 🙏🏻🙏🏻
@celestiaharmony4878
@celestiaharmony4878 5 ай бұрын
Kodukkumayrikum bro pritviraj productions alle. Oru 100 crore oke adichaal orappayum oru minimum 2 kodi enkilum najeebin kodukkan badyasthan aanu pritviraj..
@Aammii
@Aammii 4 ай бұрын
Ithentha police chodhyam cheyumpole adheham valare discomfort aanu kandal ariyam ellavarem orupole kanaruthu sreekandan sir ...oru manushyan oru aayusil anubhavikavunathinekal idheham anubhavichu korachoodi mayathil chodikam anubhavikumbozhe athinte aazham manasilavu
@dspesportsorg1601
@dspesportsorg1601 4 ай бұрын
ഇങ്ങേരു ഇത് എന്ത് പോലീസ് ആണോ? ഗുണ്ടായിസം കാണിച്ച് ചോദ്യം ചോദിക്കാൻ. ഒരു ബഹുമാനം കൊടുക്കണം Mr. ശ്രീകണ്ഠൻ 🙏
@bijumathew7933
@bijumathew7933 4 ай бұрын
വഴിയിൽ തട്ട് കടയുണ്ടായിരുന്നു. ശ്രീകണ്ഡൻ നായരേക്കാളും ഭേദം മരുഭൂമിയിലെ അറബിയായിരുന്നു.
@ajnasfiros4231
@ajnasfiros4231 4 ай бұрын
ഇന്റർവ്യു മയത്തിലായിക്കൂടെ sir
@lajcreation6292
@lajcreation6292 5 ай бұрын
ഇയാളിലേതെന്തുവാ പറു പറുന്ന് ചോദിച്ചോണ്ട് നില്കുന്നെ അയാളെ ഒന്ന് പറയാൻ വിടരുതോ
@muhamedmailadi5035
@muhamedmailadi5035 5 ай бұрын
ശ്രീകണ്ഠൻ നായർ ഇന്റർവ്യൂ പോര
@user-xg2bb8wo8j
@user-xg2bb8wo8j 5 ай бұрын
Do .. nayare... please go
@chgjgjhvchc
@chgjgjhvchc 5 ай бұрын
അവർക്ക് പറയാൻ ഒരാശ്വാസം കൊടുക്കാതെ പറ പറ എന്ന chodichondirikkumnu
@appuchekkan1456
@appuchekkan1456 5 ай бұрын
കണ്ണു നിറഞ്ഞു പോയി 😢
@CTZN999
@CTZN999 4 ай бұрын
അദ്ദേഹം പറയട്ടെ... ചുമ്മാ കിടന്ന് അലമ്പാതെ
@howto7589
@howto7589 5 ай бұрын
Njan eethe ory thavana paranjittundu... Overlapping cheithe SKN adheham parayatte. Areum parayan anuvadhikilla thankal
@Gentlemen243
@Gentlemen243 5 ай бұрын
കുറച്ചൂടെ മാന്യമായി ചോദിക്ക് 😏
@sureshp5280
@sureshp5280 4 ай бұрын
ശ്രീകണ്ഠൻ സാർ കോടതിയിലെ പോലെ interview ചെയ്യുന്നത് വളരെ അരോചകമായിരിക്കുന്നു
@jacobschoreography1695
@jacobschoreography1695 4 ай бұрын
Sir voice modulation kurachoodae sredhich interview cheyarnu….😊
@geethajayakumar8564
@geethajayakumar8564 4 ай бұрын
SKN Please go through these comments and understand
@aswathyva9098
@aswathyva9098 4 ай бұрын
You can ask questions in a better manner @Sreekandan
@sherin888
@sherin888 4 ай бұрын
What kind of questions are these🙄
@Adnanvs1111
@Adnanvs1111 4 ай бұрын
Eallam anubavich atheahathintea manas nalla thrdamayidudavum eni nalla oru life kitatea❤
@knr8327
@knr8327 5 ай бұрын
Enthuvade, sree kandaaa. Kurach manyamayi chodhichoode. Avare parayan sammathikedo.
@saneeshcp4339
@saneeshcp4339 5 ай бұрын
Police question cheyunna pole end, sree kandan naya
@SahabanathPathu
@SahabanathPathu 4 ай бұрын
ചോദിച്ചു കൊല്ലോ
@amadahmedknh7127
@amadahmedknh7127 10 сағат бұрын
حتى الراجل الي نقذه بسيارته الروزرايز طلع عراقي مبين من لهجته في الكلام وكرمه وأخلاقه ...
@soniyagopalangopalansonia2436
@soniyagopalangopalansonia2436 4 ай бұрын
Srikandan sir endhonna ingane ee interview edhehathin oru vila kodukunilla
@far_zan_arsh
@far_zan_arsh 5 ай бұрын
Avre onnu parayan anuvadichal nallatharikum
@far_zan_arsh
@far_zan_arsh 5 ай бұрын
Sir full leading questions ann chodickkunath
@salilasadanand4548
@salilasadanand4548 4 ай бұрын
മനുഷ്യ സ്നേഹം ഉള്ളവർ സിനിമയിൽ ഉണ്ടെങ്കിൽ ഇദ്ദേഹത്തെ സഹായിക്കണേ
@user-pk1qn5cy2b
@user-pk1qn5cy2b 4 ай бұрын
ഇത്രയും കേട്ടപ്പോൾ തന്നെ കരഞ്ഞു
@shyym9183
@shyym9183 4 ай бұрын
വല്ലാത്ത അവസ്ഥയാണ് കുറച്ച് കാലം ഞാൻ രക്ഷപ്പെട്ടു എംബസി യുമായി ബന്ധപ്പെട്ട് വെറൊരു രാജ്യത്തിലാണ് എത്തി പ്പെട്ടത്
@lio_saiflm104
@lio_saiflm104 4 ай бұрын
Ichiri respest koduth samsarichude mr sreekandane
@Sathyamaliyekkal
@Sathyamaliyekkal 4 ай бұрын
Sreekanden sir. Adhehathinu oru Maryadakodukkamayirunnille? Nigalkkumunnil adhehamanu valiyavan...
@riyaspandalam1372
@riyaspandalam1372 4 ай бұрын
Comentolikale.. Mothom kaanu (ful oru kodi episod ) .. Mothom Kelku.. Negatolikalavaavthe.. Sk is super...
@jithumohan6515
@jithumohan6515 4 ай бұрын
Utharam kittan thanne chodyam chothikuvano?
@jaleelea2709
@jaleelea2709 3 ай бұрын
Mr sreekantan nayar are you in police department before 😢
@MohanRaj-vp1zt
@MohanRaj-vp1zt 4 ай бұрын
Is this an interview or interrogation? 😢
@sethukrishnadas1559
@sethukrishnadas1559 4 ай бұрын
Ithenthonn.. prathiye chodyam cheyyunno..!!??
@kaleemsworld1730
@kaleemsworld1730 5 ай бұрын
ബത്തക്ക് അടുത്ത് നിന്ന് കാണുന്ന ഞാൻ 🥰
@sajayannair6750
@sajayannair6750 4 ай бұрын
Film hit ee paavathinum vallom kodukane❤️
@unknown-bm6dx
@unknown-bm6dx 4 ай бұрын
ശ്രീകണ്ഠൻ സാറെ 🙏🙏 നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രം. 💯
@krishnapriya7248
@krishnapriya7248 4 ай бұрын
Ee cinema hit akumbo ethehathinu oru veedu blessi sir kodukkate
@sreelakshmi2617
@sreelakshmi2617 4 ай бұрын
arojakam thonipikarth please Mr sreekandan sir. please let him say and be kind with your voice tone
@nameisshaheen
@nameisshaheen 4 ай бұрын
Interview ❌ Interrogation ✅
@dilfa6908
@dilfa6908 5 ай бұрын
ഇതു പോലെ ഒരുപാട് ആളുകൾ ഉണ്ട് കുടുങ്ങി കിടക്കുന്നുണ്ട്
@gireeshgireesh9805
@gireeshgireesh9805 5 ай бұрын
സാർ ഇടക്ക് കയറി ഇടപെടത്തീരിക്. അദ്ദേഹം പറഞ്ഞു തീർക്കട്ടെ
@sujathahari4378
@sujathahari4378 4 ай бұрын
Iyal arekkondum parayan sammathikkilla kashtam thamne.najeeb paranju thudangumbol ath poorthi akkan iyal sammadhikkunnilla.
@snoopdogg27260
@snoopdogg27260 5 ай бұрын
Naayare Ayale parayan anuvadhikkado
@as-ii7gt
@as-ii7gt 4 ай бұрын
It looks like sreekandan nair is making fun of him.. he genuinely Dont know to interview a person.. 😢
@sheejabeegom7255
@sheejabeegom7255 4 ай бұрын
ഏതെങ്കിലും മാർഗത്തിൽ അദ്ദേഹത്തിന്റെ കഷ്ടപ്പാടിന് അവസാനമുണ്ടകട്ടെ
@VipinDascs
@VipinDascs 4 ай бұрын
Sir samayam kodukk samsarikkan plz
@suvidyabinoj8238
@suvidyabinoj8238 4 ай бұрын
ഇദ്ദേഹം മനുഷ്യനാണോ. ചോദ്യം മാത്രമേ ഉള്ളോ മറുപടി ക്കു സമയം കൊടുക്കുന്നില്ല 😢
@Sahal.834
@Sahal.834 4 ай бұрын
Eyaalkk onn samadanathil chodichoode orumathiri😮
@abhijith2629
@abhijith2629 4 ай бұрын
Da sreekanda adheham anubhavicha kashtapadu ni ninte swapnathil polum chindhikkan pattunnathinte appuram aarnnu thaan kurachoode mayathil samsarikku adhehathodu 🙌🏼
@sreekala7690
@sreekala7690 4 ай бұрын
ശ്രീകണ്ഠൻ നായർ എത്ര ബോർ ആയിട്ടാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് സുരേഷ് ഗോപി മുകേഷ് എന്നിവർ കോടീശ്വരൻ അവതരിപ്പിച്ചിട്ടുണ്ട് അവരൊക്കെ എത്ര ഭംഗി ആയിട്ടു അവതരിപ്പിച്ചത് ഇയാൾ മനുഷ്യനെ വിളിച്ചു വരുത്തി കളി ആകുന്നതു പോലെ
@nasar331
@nasar331 4 ай бұрын
Enthoru kashtamaanu ningall kandan naireee
@Bab-67er34eru
@Bab-67er34eru 4 ай бұрын
ഇതുപോലെ അല്ലെങ്കിലും ആടിന്റെ കുരുക്കിൽ പെട്ട ഒരു നാട്ടിപുറത്ത്ക്കാരൻ എന്റെ അയൽവാസി ഉണ്ടായിരുന്നു. നാട്ടിലേക്ക് അയക്കുന്ന കത്തുകളിൽ ആടുജീവിതം രാജ്കീയമാക്കി മാറ്റി എഴുതി, സൂര്യാഘാതം ഏറ്റ മുഖം ഫോട്ടോയിൽ ചുവന്നു കണ്ടപ്പോൾ വിലകൂടിയ ആപ്പിൾ കഴിച്ചിട്ടാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ അഭിമാനത്തോടെ എന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത് ഓർക്കുന്നു 😢മെലിഞ്ഞ സമയത്ത് നാട്ടിൽ നിന്ന് വിട്ട അദ്ദേഹം നീര് വന്നു ചീർത്ത മുഖം ആയപ്പോൾ ( ഈ നായരെ മുഖം പോലെ ) അതും ശ്രേഷ്ഠമായ രാജകീയ ഭക്ഷണത്തിന്റെതാണ് എന്നാണ് വീട്ടുകാർ കരുതി പോന്നത്.
@anjalimenakkath7564
@anjalimenakkath7564 4 ай бұрын
Najeebikkane keralam muzhuvan kanan aagrahikkunnu.bahumanikkunnu Sreekandan kurachu kanam kurachu samsarikkoo
@rahmanfasal36
@rahmanfasal36 4 ай бұрын
Kodathiyil questions chodikunna pole (mr.nayar kashtam)
@sruthymidhun2953
@sruthymidhun2953 4 ай бұрын
Ingane orupadu Peru rakshapettu varunennu 0rupadu Peru pettu kidakunennum ariyunund , ivareyellam rakshapeduthan endhenkilum arenkilum cheyunundo?!
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН