എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പച്ചക്കറിക്ക് തീ വിലയാണെന്ന് പരാതി പറയുന്നവർ എല്ലാവരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു! നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുടെ 30 മുതൽ 40 വരെ ശതമാനം എങ്കിലും നമുക്ക് തന്നെ മട്ടുപ്പാവിലും അടുക്കളത്തോട്ടത്തിലും ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ എത്ര വലിയ കാര്യമാണ്! എല്ലാവർക്കും ഒരു നല്ല മാതൃക. സഹോദരിക്ക് അഭിനന്ദനങ്ങൾ! :)
@nisyrose51862 жыл бұрын
ശരിയ നമ്മുക്കും ചെയ്യാൻ പറ്റും
@sudhersinisudhersinirenjan95872 жыл бұрын
Nannayi chechi 👍
@tmdasan2 жыл бұрын
എല്ലാവർക്കും ഒരു നല്ല മാതൃക. എത്ര അഭിനന്ദിച്ചാലും മതിയാവില്ല....ആശംസകൾ
മിടുക്കി കുട്ടി.എനിക്കു വയ്യാണ്ടായി. നിങ്ങൾ ഒക്കെ ഇനി ഇങ്ങനെ ചേയ്യണം.
@ranjanakrishnan35162 жыл бұрын
ഷീജയ്ക്ക് ഈ കൃഷിയെ കുറിച്ച് നല്ല അറിവുണ്ടല്ലോ, എന്തായാലും നല്ല ഒരു കാര്യം ആണ് . സൂപ്പർ 👌👌👌👏👏👏❤️❤️
@manju93092 жыл бұрын
എന്റെ ടെറസ്സിലും കുറച്ചു പച്ചക്കറികൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം പോയി. ശ്രദ്ധിക്കാഞ്ഞിട്ട് അല്ല. എന്റെ മോൾടെ കല്യാണം ആയപ്പോൾ എല്ലാം എടുത്തു താഴെ വച്ചു. ഓരോരുത്തരും കൊണ്ട് പോയി തീർത്തു 😂😂. ഇനി തുടങ്ങണം
@rajisuresh70572 жыл бұрын
ഷീജ അടിപൊളിയായിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാണ് അഭിനന്ദനങ്ങൾ ഷീജ 🙏🙏
@rctaste41542 жыл бұрын
എൻറ സഹോദരി നാട്ടിലുളള പല ഗ്രൂപ്പിലും പച്ചക്കറി വിത്തുകൾ വാങ്ങിയിട്ട് ഒരു വിത്തു പോലും മുളക്കത്തില്ല കാരണം അവര് കടകളിന്ന് വരുന്ന പായ്ക്കറ്റ് പഴകിയ പായ്ക്കറ്റ് നമുക്ക് അയച്ചുതരുന്നത് പറ്റീര് മാത്രമേ മലയാളിക്കറിയു നിങ്ങളേപ്പോലുളളവരുടെ വീഡിയോ കാണുമ്പോ വലിയ ആഗ്രഹത്തോടെയാണ് വാങ്ങുന്നത് പക്ഷേ പറ്റീരാണ്
@thahiraa34552 жыл бұрын
ഒരുപാട് ഇഷ്ടം ആയി 🌹🌹
@lishajose.k33232 жыл бұрын
Congrats
@jayasuresh7279 Жыл бұрын
Superb🤝🏻🤝🏻🌺hardwork nu big salute
@myhooby40982 жыл бұрын
നല്ല അവതരണം
@sunithapv44592 жыл бұрын
Good effort 👌
@sajinisubramanian1822 жыл бұрын
Superb 😍
@anjana92472 жыл бұрын
പർപ്പിൾ കളർ ചതുരപ്പേറ വിത്ത് കിട്ടുമോ ഉണ്ടെങ്കിൽ ഒന്ന് പറയണേ