ഉള്ള സ്ഥലത്തു നന്നായി കൃഷി എങ്ങനെ ചെയ്യാമെന്ന് കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി.🙏🙏🙏👏👏👏🌹🌹🌹
@latheeflathi979610 ай бұрын
ഹക്കി മെ. ഹോട്ടലായ ഹോട്ടലുകൾ നടന്നു അരിച്ചു പെറുക്കി അവസാനം നമ്മടെ മിനി ചേച്ചിയുടെ അടുത്തെത്തി അല്ലെ , മിനി ചേച്ചിയുടെ ആ . കുലുങ്ങി കുലുങ്ങിയുള്ള ചിരി എന്നിക്കീ ഷ്ടമാണ്
@QueenArt83302 жыл бұрын
Very good മിനി. എല്ലാവർക്കും oru പ്രചോദനം. പോസിറ്റീവ് എനർജി കൊടുക്കുന്ന മിനിക്കു നല്ല ഭാവുകങ്ങൾ നേരുന്നു god blessyou
@arunshankars83982 жыл бұрын
കേട്ടിരിക്കാൻ നല്ല രസം ഉള്ള സംസാരം. ഇൻഷ്വറൻസ് ഏജൻറ് രംഗത്ത് ചേച്ചിക്ക് മികച്ച വിജയം ഉറപ്പ്. ഈ സംസാരം കേട്ടാൽ ആരാണെങ്കിലും ഒരു പോളിസി ഒക്കെ എടുത്തു പോകും. 😘❤️
@mmustafah39262 жыл бұрын
ചേച്ചീടെ അവതരണം അടിപൊളി ❤❤❤
@rajeevrajeev8022 жыл бұрын
സ്വന്തം മക്കളെപ്പോലെ നോക്കുന്നു, അതിനപ്പുറം മരുമകളെ എന്റെ മോൾ എന്ന് വിളിച്ചത് വളരെ ഇഷ്ടമായി ❤
@instagvi42453 жыл бұрын
ആ ചേച്ചിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. അതിലപ്പുറം ഒരു പോസിറ്റീവ് എനെർജിയും ഉണ്ട്.
@jorgeoj20673 жыл бұрын
Q
@ummammaschannel3 жыл бұрын
ഉള്ളസ്ഥലത്ത് പച്ചക്കറിത്തോട്ടം ചെയ്തല്ലോ.സൂപ്പർ.
@praveenchand80352 жыл бұрын
ഹക്കിംക്കാ ...... ഏറെ സ്നേഹം ഏറെ സന്തോഷം ❤️
@SheenaS-q9n3 ай бұрын
ചേച്ചിയുടെ സംസാരം നല്ലതാണ്. എനിയ്ക്ക് ഒരു പാട് ഇഷ്ടമായി
@shaheemaimthiaz40083 жыл бұрын
Chechikku ente vaka big salute👍👍👍👍👌👌👌👌👏👏👏
@shajikader91322 жыл бұрын
Nalla pole manassu thurannu samsaarikkunna chechi," orupaadishttamaayi ee intervew.
@firosfirosfiru81903 жыл бұрын
ഇതിനൊക്കെ ഒരു മനസ്സ് വേണം.. ചേച്ചിക്ക് അതു ഉണ്ട്
@sugandharajannairprameswar15333 ай бұрын
Adipoli Avatharanam 🎉
@unnimaya45873 жыл бұрын
പാവം.... നിഷ്കളങ്ക മനസ്.... നല്ല സംസാരം
@jayachandrankv85023 жыл бұрын
Hai chechi so cute oru mathruka karshaka othiri happy 🙏 nigaludey samsaram kalkkan othiri രസം കാണാനും നല്ല bhangi 👍ഇനിയും ഒരുപാട് krishi arivukal namukku paranju തരണേ chechi 🙏🙏🙏
@hrgamers50283 жыл бұрын
മാഷാഅല്ലാഹ്. Adipoli❤❤❤❤
@naushadverygoodkareem1593 жыл бұрын
കണ്ടോ ഞങ്ങളുടെ സ്നേഹം 💕💕💕🙏
@jainulabdeenks71603 жыл бұрын
ചാച്ചി മലയാളി കൾക്ക് മാതൃക ആണ്. 👍🌹🌹
@jainulabdeenks71603 жыл бұрын
@Universal Media 😄😄😄😄
@vavisaamis35253 жыл бұрын
അഭിമാനം കൊള്ളുന്നു അവരെ കാണുമ്പോൾ👍👍👍👍
@lakshmisanjeev12103 жыл бұрын
Nice super krishi Chechi. Enneku kanikona, and muriga Thai venam plz
ഒന്നും അങ്ങോട്ടു ചോദിക്കണ്ടി വന്നില്ല. പുള്ളിക്കാരി എല്ലാം പറയുന്നണ്ട്. കൊള്ളാം സംസാരപ്രിയ.
@radhamaniasokan37943 жыл бұрын
സംസാരം കേൾക്കാൻ നല്ലതാണ് കൃഷിയും ഇഷ്ടമായി
@dreamworld15203 жыл бұрын
Super chechi ur krishi 💖💖💖
@muhammedsafvan31672 жыл бұрын
Adipoli samsaram chechi
@sreeparvathisreelakshmi51973 жыл бұрын
സൂപ്പർ ചേച്ചി 🌹🌹🌹
@nuchisuhail76983 жыл бұрын
ന്റെ മോൾ ഇല്ലേ മോന്റെ ഭാര്യ nyc wordz
@geetharajapradeep19143 жыл бұрын
Njanum sredhichu.
@rcnair76943 ай бұрын
ചീരേം കൊള്ളാം ചീരക്കറീം കൊള്ളാം ചീരക്കറി വെച്ച ആളും കൊള്ളാം എന്നപോലെ കൃഷി , കൃഷിക്കാരി, വിവരണം എല്ലാം കൊള്ളാം.കൃഷി ഒരു കലയാണ്.മനസ്സിനം ശരീരത്തിനും ഉത്തമം
ചേച്ചി SPC എന്ന കമ്പിനയുടെ ജൈവ വളം ഇട്ടു നോക്കു നല്ല വിളവ് കിട്ടും 👍
@supriyatp31103 ай бұрын
Well presented👍
@ManikandanA-gh5oj3 ай бұрын
Super good madam hi ❤❤❤❤🎉🎉🎉🎉🎉
@mohamed...71543 жыл бұрын
👌 സൂപ്പർബ്!
@egyptianmau-zimba22352 жыл бұрын
എനിക്കും മുളക് കഴുകി അബദ്ധം പറ്റിയിട്ടുണ്ട്. കറ്റാർവാഴയുടെ പൾപ്പ് തേച്ചാൽ പെട്ടെന്ന് പുകച്ചിൽ മാറും. ❤❤❤❤മിനിചേച്ചി
@busywithoutwork3 жыл бұрын
Hakkimkka oru kidilan totally different types video..chechi Presenting with smile innocent face.. Ufff.. Thanks for sharing
@SUBHASHCHANDRANK-up6kt3 ай бұрын
I'm giving a big SALUTE for u
@shukurpt29192 жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അല്പം ഔഷധ ചെടികൾ കൂടി നന്നാകും . അവരവർക്കും അയൽവാസികൾക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഔഷധ ചെടികൾ. (അതും കൂട്ടത്തിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ടാകും ) എന്നാലും ചില ചെടികളുടെ പേര് കുറിക്കുന്നു പനിക്കൂർക്ക ചുമക്കൂർക്ക (ഇരുവേലി) തുളസി ആടലോടകം വെറ്റില മഞ്ഞൾ ബ്രഹ്മി പനിക്കൂർക്ക ഭക്ഷ്യ യോഗ്യമാണ് ബ്രഹ്മി പോലുള്ളവ കാണാൻ നല്ല ചന്തമാണ്
@SimiPinnanath3 жыл бұрын
So nice presentation...Best wishes
@sahla.asahla64802 жыл бұрын
Vtle swnthm ആളിനെ പോലെയാണ് കൃഷിയെ സ്നേഹിക്കുന്നത്
@Sasikala-q8r3 ай бұрын
⭐⭐⭐⭐⭐⭐⭐⭐⭐super
@ManiKandan-js3ut2 жыл бұрын
Mini checheede samsaaram oru rakshem illa poly
@KonamipesmasterАй бұрын
ചേച്ചിയുടെ വാക്കുകളും ഒരു പച്ചയായ വാക്കുകൾ
@reemkallingal11203 жыл бұрын
marangalkum jeevan undu.Miniye avar snehikum🙏💖
@babysparlourbabys35332 жыл бұрын
എനിക്കും ഉണ്ട് ചെറിയ പച്ചക്കറി തോട്ടം എനിക്ക് രണ്ടു സെന്റ് മാത്രം ഉള്ളു സ്ഥലം ഒട്ടും ഇല്ല പിന്നെ ഞാൻ ടെറസിൽ ആണ് വച്ചിരിക്കുന്നത് ✌️
@HakkeemsVlog2 жыл бұрын
9942900099 Whatsapp please
@ShamlaMA-rl1oc4 ай бұрын
ഹണി റോസിന്റെ ചിരി 😂
@Pournami-yl6zrАй бұрын
മഴവെള്ളം കുത്തി വീഴാതിരിക്കാൻ ചെടിയുടെ ചുവട്ടിൽ plastic sheet ചുറ്റിനും മൂടുക മഴക്കാലത്തു മാത്രം
@sakkenavk81313 жыл бұрын
അഭിനന്ദനങ്ങൾ ചേച്ചി
@chilluskitchenmalayalam20653 жыл бұрын
മുന്തിരി മുളക് 👍👍
@sinudeenkvkv7956 Жыл бұрын
ചിരി ഒരു ഒന്ന് ഒനര ചിരി
@remadevi80023 жыл бұрын
Chechy supera ketto
@sinudeenkvkv7956 Жыл бұрын
ഭക്ഷണത്തിന്റെ ബ്ലേ ഗ് ചെയ്യുന്ന ആ ഒരു ഇത് ഇതരം വീഡിയോ ക്ക് കിട്ടുന്നില
@fasna2283 жыл бұрын
നല്ല ചേച്ചിയാ.. മിടുക്കി 👍🏻
@Nafi2113 жыл бұрын
Chechi , own kuttikale pole yanu plants ne nokkunnudu. Very good. . Edinokke entha " valam" edunnadu.
Nalla manasula pennanu God bless you and your's garden also
@sethulakshmi14733 жыл бұрын
Super Ellam kanan thanne nalla bhangi nalla manasulla veettamma
@antonyvb19073 күн бұрын
എനിക്കുവേണ്ടി ഒരു ഒന്നര സെൻറ് സ്ഥലത്തിൽ ഒരു ചെറിയൊരു
@antonyvb19073 күн бұрын
❤😂🎉😢😮😅😊
@antonyvb19073 күн бұрын
എനിക്കും ഒരു ചെറിയ തോട്ടം ഉണ്ട് പച്ചക്കറി തോട്ടം തക്കാളി ഉണ്ട് പീച്ചിങ്ങ ഉണ്ട് ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ നല്ല എനർജി കിട്ടുന്നുണ്ട് എല്ലാവർക്കും കൃഷി ചെയ്യാൻ ഒരു ഉത്സാഹം കിട്ടുന്നുണ്ട് കറിവേപ്പില പച്ചമുളക് ഉണ്ട് കാന്താരി മുളക് ഉണ്ട് പച്ചമുളക് ഉണ്ട്
@muhammadjunaid83923 жыл бұрын
Super😍😍😍💞💞💞
@laligeorge59933 жыл бұрын
Chechi no onnu tharumo. I am from thodupuzha . Lali
@seemashan88803 жыл бұрын
അടിപൊളി 🥰
@annammajohn21753 жыл бұрын
Othiri ishtapettu. I'm also loves plants.
@tomygeorge46263 жыл бұрын
Suhruthe, malayalam ariyillae ? "I also love plants. " ennu parayunnathanu kooduthal sheri ennanu enikku thonnunnathu.
@nishadhaaseez79253 ай бұрын
🥰🥰🥰🥰
@kabeerkk7373 жыл бұрын
സൂപ്പർ
@subithakvelayuthan9443 Жыл бұрын
Chechi വിത്ത് തരാമോ പച്ചക്കറിയുടെ
@shamilashamila9035 Жыл бұрын
😍😍👍👍👍
@savetalibanbismayam72912 жыл бұрын
Super Mini mole
@johnsonchacko29883 жыл бұрын
Mini chechi super.....
@prijithamohanan40113 жыл бұрын
Evayellam makkale pole snehikkuna chechi
@AnilKumar-eg6puАй бұрын
Hai, 👍
@margaretkj7921 Жыл бұрын
👍👍👍💐
@sunithakumarieranjalodi24693 жыл бұрын
Super chechi
@seethalakshmipv63863 жыл бұрын
Ath kanikonnayalla chechi njangalude nattil ithine thakarayennu parayum ennum manjapoivundakum
@miniskitchenkunjikrishi69593 жыл бұрын
തകര അല്ലാട്ടോ..
@alanjeevan11923 жыл бұрын
സുന്ദരി ചേച്ചി
@Sasikala-q8r3 ай бұрын
⭐👍
@theconcept86103 ай бұрын
ചേച്ചി അതിനെ ചൂലെടുത്ത് രണ്ട് തല്ല് തല്ല് അടുത്തകൊല്ലം ഈ സമയത്ത് അത് പൂവിട്ട് ഇരിക്കും