തക്കുടു മോനെ എനിയ്ക്കു വലിയ ഇഷ്ട്ടമാണ് തക്കുടു പൊന്നേ 😘😘😘😘 ഇപ്പോഴാണ് സ്വന്തം പേര് കിട്ടിയത് ന്നാലും ഇന്റെ തക്കുടു തന്നെ
@shalisaju2980Ай бұрын
എത്ര സ്പുടമായിട്ട് സംസാരിക്കുന്നു. God bless mon💓💓💓💓
@sudheesha5926Ай бұрын
ഈ നിഷ്കളങ്ക മനസ്സ് എല്ലാ കാലവും ഉണ്ടാകട്ടെ .
@worledfootball_7xАй бұрын
തക്കുടു ഞങ്ങളേയും.പൊന്നാണ്
@jojenjosephvlogsАй бұрын
Raihan മോനെ അളിയൻസിൽ ലൊക്കേഷനിൽ 3 ദിവസം മുൻപു നേരിൽ കാണാനും സംസാരിക്കാനും സാധിച്ചു... ഒപ്പം ചെറിയ റോൾ എനിക്കും ചെയ്യാൻ കഴിഞ്ഞു, തിരുവോണം എപ്പിസോടിനായി കാത്തിരിക്കുക
എനിക്ക് തക്കുടു കുട്ടാ എനിക്ക് ഭയങ്കര ഇഷ്ടം ആണ് മേക്കപ്പ് ഒന്നും ഇല്ലേലും സുന്ദരൻ ആണ് കുഞ്ഞു
@maneeshanchal381Ай бұрын
ഈ മോനെ വളരെ ഇഷ്ടം ആണ്. ഇപ്പോൾ ആണ് പേര് മനസിലായത്.
@UnicornPurple-y5zАй бұрын
❤❤നല്ല മോൻ
@praveenapravee6016Ай бұрын
Chakkara kannan nannayi paadi .😍🥰🥰🥰🥰
@bettysabu4112Ай бұрын
An excellent child artist
@RajendranVayala-ig9seАй бұрын
ഭാവി അഭിനയലോകത്താവും - ആശംസ
@lailalail8105Ай бұрын
ചക്കര ❤️❤️❤️❤️❤️❤️
@MekhalababuАй бұрын
ഞങ്ങൾക്ക് ഇതു കണ്ണൻ മോൻ ആണ് ♥️♥️
@abdulmajeedyonuskunju9785Ай бұрын
അവതാരകൻ ഈ ചെറിയകുഞ്ഞിനെ "എടാ , എടാ ' എന്നുള്ള വിളി വളരെ ഓവറായി പോയി . മറ്റുള്ളവരെ എടാ എന്ന് വിളിക്കുന്നത് തന്നെ ശരിയല്ല . കുഞ്ഞുങ്ങളെ വിളിക്കുന്നത് ഒട്ടും ശരിയല്ല. ആ വിളി ഒഴിവാക്കണം , ആരോടായാലും.
@mareenareji4600Ай бұрын
അതിനിപ്പോ എന്താ കുഴപ്പം...... കൊച്ചു കുട്ടിയല്ലേ
@bijilap2350Ай бұрын
👍@@mareenareji4600
@bindus2259Ай бұрын
എന്റെ ചക്കര ഉമ്മ
@hojaraja5138Ай бұрын
തക്കുടുമോൻ❤
@HaseenaShehzuАй бұрын
Nthoru innocent face ahnu❤
@geethakumaryamma8701Ай бұрын
Chakkare, ummma ❤
@hannafathima3806Ай бұрын
Kannappiii❤❤❤
@SureshKumar-pp5nsАй бұрын
Thakudumon is a good boy. I love u so much monuzzzz.
@abdulrasheedk2720Ай бұрын
🥰😍 ചക്കര മോൻ 👍🏻👍🏻👍🏻
@aneefamannooparambil3777Ай бұрын
Mashaallha❤
@bindhuhari7524Ай бұрын
Thakkudu❤
@Lemon-wj8ioАй бұрын
Manju pathros കണ്ണനും ഒരു machum ഇല്ല കണ്ണനെ കണാൻ നല്ല ഭംഗി ഉണ്ട് മഞ്ജു 😜