രണ്ടരലക്ഷത്തിന്റെ വീട് 340sqft | low budget kerala house design | padinjattini full home tour vedio

  Рет қаралды 170,954

PADINJATTINI

PADINJATTINI

Күн бұрын

#lowbudgethome #lowbudget house design #padinjattini #kerala home design
whatsapp.com/c...
Watsap chanel link👈
+91 90617 18393 syamraj

Пікірлер: 358
@vaigaanil7276
@vaigaanil7276 11 ай бұрын
ഇത്രയും ബോധം ഉള്ള ആളുകൾ കേരളത്തിൽ ഉണ്ടല്ലേ, എത്ര ആളുകൾ ആണ് വീട് പണിയാൻ പൈസ ഇല്ലെന്നു പറഞ്ഞു വരുമാനത്തിന്റെ നല്ലൊരു പങ്ക് വാടക കൊടുത്ത് കളയുന്നത് ആർഭാടം കാണിച്ചു നാട്ടുകാരെ സന്തോഷിപ്പികേണ്ടെന്നു തീരുമാനിച്ചാൽ ആർക്കും സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോൾ മനസിലായില്ലേ 👍👍👍👍👏👏👏👏👏
@padinjattini7508
@padinjattini7508 11 ай бұрын
Yes
@sreemasree6338
@sreemasree6338 11 ай бұрын
Correct
@jishavasanth1483
@jishavasanth1483 5 ай бұрын
100 th❤
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 5 ай бұрын
👍
@sharminathasleemthasleem5017
@sharminathasleemthasleem5017 Ай бұрын
ഇത് പോലെയുള്ള വീടുകൾ സുരക്ഷിതമായിരിക്കുമോ,? പ്രത്യേകിച്ച് സ്ത്രീകൾ കുട്ടികൾ മാത്രം ഒക്കെ താമസിക്കുമ്പോൾ
@eco-freak.
@eco-freak. 11 ай бұрын
വീട് മറ്റുള്ളവരെ കാണിക്കാനെന്ന ബോധ്യം നമുക്ക് മാറ്റിത്തരുന്ന വീട്❤
@padinjattini7508
@padinjattini7508 11 ай бұрын
Yeaaa
@shacholayil6376
@shacholayil6376 11 ай бұрын
നാട്ടുകാരെ കാണിപ്പിക്കാനും കുടുംബക്കാരെ ബോധിപ്പിക്കാനും ഉള്ളവർക്ക് ഇത് പറ്റില്ല. അല്ലാത്തവർക്ക് ഇത് ഒരു സ്വർഗം ആണ് 😍
@padinjattini7508
@padinjattini7508 11 ай бұрын
❤️
@sanjujoseph6095
@sanjujoseph6095 11 ай бұрын
കടംവാങ്ങി വീട് പണിയുന്നതിനേക്കാൾ..... സമാധാനത്തോടെ ഇവിടെ കിടന്നുറങ്ങാമെങ്കിൽ ഇതാണ് സ്വർഗം ❤❤❤
@padinjattini7508
@padinjattini7508 11 ай бұрын
Yes bro
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 5 ай бұрын
സത്യം 👍
@syamalamanoj4250
@syamalamanoj4250 2 ай бұрын
അതെ
@arun.h.kallumkaramelathil
@arun.h.kallumkaramelathil 11 ай бұрын
ഒരു ചെറിയ കുടുംബത്തിന് ഇത് തന്നെ ധാരാളം. ദൈവം അനുഗ്രഹിക്കട്ടെ 😀😀😀😀
@vasudaivakudumbaka
@vasudaivakudumbaka 11 ай бұрын
ഇത് പോലെ ഉള്ള പുതിയ തലമുറ ഇങ്ങനെ ഒരു മാറ്റം കൊണ്ട് വരട്ടെ 👍🏻 ലക്ഷങ്ങൾ ലോൺ എടുത്ത് വലിയ വീട് വച്ചു അതിൽ മനസമാധാനം ത്തോടെ കിടന്ന് ഉറങ്ങാൻ കഴിയാതെ എത്ര യോ പേര് മരിച്ചു,, ഇനി എത്ര പേര് മരിക്കാൻ കിടക്കുന്നു
@padinjattini7508
@padinjattini7508 11 ай бұрын
❤️
@Noushad-k8x
@Noushad-k8x 5 ай бұрын
എന്റെ സ്വപ്നവുംഇതുപോലത്തെ വീടാണ് ഇൻഷാ അള്ളാ
@padinjattini7508
@padinjattini7508 5 ай бұрын
Ameen
@SaleenaTk93
@SaleenaTk93 26 күн бұрын
എന്റെ മോൻ ഇതുപോലെ ഉള്ള വീട് ഭയങ്കര ഇഷ്ടാണ്
@sudhasouparnika2133
@sudhasouparnika2133 3 ай бұрын
കടമൊന്നുമില്ലാതെ സമാദാനമായി ജീവിക്കാം ഉള്ളത് കൊണ്ട് ഓണം പോലെ ഇപ്പോൾ ഈ രീതിയിൽ ചിന്തിക്കുന്ന പിള്ളേരുണ്ടല്ലോ അത് തന്നെ സന്തോഷം 🙏🙏🙏
@padinjattini7508
@padinjattini7508 3 ай бұрын
അതെ
@shahirzubair9030
@shahirzubair9030 11 ай бұрын
അടുത്ത വീഡിയോകൾക്കായി ഞാൻ കാത്തിരിക്കാറുള്ള ഒരേയൊരു ചാനൽ ആണ് പടിഞ്ഞാറ്റിനി
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@Talebook1234
@Talebook1234 11 ай бұрын
Njanum
@anandanil8942
@anandanil8942 11 ай бұрын
വളരെ മനോഹരമായ ലാളിത്യം ഉള്ള വീട് ഏറെ ഇഷ്ട്ടപെട്ടു 🥰❤️
@Thajudeen-Koya
@Thajudeen-Koya 11 ай бұрын
ഒരു വലിയ സ്വപ്നം പൂവണിഞ്ഞു. മ്യൂസിക് ഒന്ന് കുറച്ചാൽ നന്നായിരുന്നു.
@utharavlogs7533
@utharavlogs7533 6 ай бұрын
Sir njangalk4 lakh nullil oru veedu venam.help cheyyumo?????
@saleena4010
@saleena4010 11 ай бұрын
എന്റെ സ്വപ്നം ഇതുപോലെ ഉള്ള ഒരു വിട് ആണ് ഇൻശാഅല്ലഹ്
@irattibabu
@irattibabu 2 ай бұрын
ithupoloru veedu palakkad paniyaan pattumo?? stalam undu.
@SandeepLovers
@SandeepLovers 4 ай бұрын
Syam ചേട്ടന്റെ നമ്പർ തരുമോ
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
ഒരു സീലിങ് കൂടി ചെയ്യുകയാണെങ്കിൽ നന്നായിരിക്കും കാരണം ചിലന്തി - മാറാല ശല്യം കുറഞ്ഞിരിക്കും!
@padinjattini7508
@padinjattini7508 Ай бұрын
@@k.mabdulkhader2936 athe👍
@gireeshtg8657
@gireeshtg8657 11 ай бұрын
അതിമനോഹരം...😍😍😍ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🙏🙏🥰🥰🥰
@padinjattini7508
@padinjattini7508 11 ай бұрын
❤️
@abina__abii__
@abina__abii__ 11 ай бұрын
Nte chechiyum chettanum kunjum❤️❤️
@vivek_2235
@vivek_2235 Ай бұрын
Cement board durable aano kaatathum mazhayathhum
@Drink_Love_666
@Drink_Love_666 11 ай бұрын
കൂട്ടുകാരിയുടെ വീട് ആണ് ❤️
@binoyvishnu.
@binoyvishnu. 11 ай бұрын
​@@Suhas-fc7huതാങ്കളേപ്പോലുള്ള ചിലർ എന്തിനും -ve മാത്രമെ കാണൂ . ഇന്നത്തെ ആവശ്യത്തിന് ഈ വീട് മതി ആ കുടുംബത്തിന് നാളെ സൗകര്യവും പണവും വരുമ്പോൾ ഉചിതമായത് അവർ ചെയ്യും അവർക്കും ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉണ്ട്
@br4589
@br4589 2 ай бұрын
Could you please say squarefeet details individually for Hall, kitchen & bed room.
@bijum8140
@bijum8140 11 ай бұрын
ലളിതം, മനോഹരം,നന്മയുള്ള വീട്
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️
@maheshpulikkal5904
@maheshpulikkal5904 11 ай бұрын
വി ബോർഡ് 😂😂😂അലമാര പണിയുന്ന സാധനം കളിയല്ല കാര്യം ഓർത്തോ 😂
@padinjattini7508
@padinjattini7508 11 ай бұрын
Orthekkam
@JasmineEmr-ey2jo
@JasmineEmr-ey2jo 11 ай бұрын
Enikum ethu pole veed vakanam vechu tharumo contact no undo
@elisabethjoseph423
@elisabethjoseph423 11 ай бұрын
ഈ വീട് പണിയാൻ കുറെയേറെ മെട്ടിരിയൽസ് ഫ്രീയായി കിട്ടിയത് കൊണ്ടും, സ്വന്തമായി കുറെയേറെ പണികൾ ചെയ്തത് കൊണ്ടും, ഫ്രണ്ട്സിൻ്റെ സഹായം കിട്ടിയത് കൊണ്ടുമാണ് ഇത്രയും കുറഞ്ഞ ചിലവിൽ ഇങ്ങനെയൊരു വീട് നിർമ്മിക്കാൻ പറ്റിയത്, എല്ലാവർക്കും അത് പറ്റില്ലല്ലോ.......
@padinjattini7508
@padinjattini7508 11 ай бұрын
Illla pattilla
@renukao1941
@renukao1941 11 ай бұрын
സൂപ്പർ എനിക്ക് ഇതുപോലുള്ള വീടാണ് ഇഷ്ട്ടം
@padinjattini7508
@padinjattini7508 11 ай бұрын
❤️
@prakashakalnad8542
@prakashakalnad8542 Ай бұрын
Beautiful and cost effective house.I really like it.
@MURUKANKS
@MURUKANKS 10 ай бұрын
Ithupolorennam njangalkum cheyyanam number share cheyyamo please 🙏🙏🙏
@padinjattini7508
@padinjattini7508 10 ай бұрын
+91 90617 18393
@fahadcraftart2431
@fahadcraftart2431 11 ай бұрын
Masha allah മനോഹരമായ കുഞ്ഞു സ്വർഗം ❤️👌
@padinjattini7508
@padinjattini7508 11 ай бұрын
❤️
@sutharsansutharsan2380
@sutharsansutharsan2380 8 ай бұрын
intha veeda address venum please please
@ambikadevi8198
@ambikadevi8198 5 ай бұрын
❤EduThanneDharalam Makkale.❤❤Cangratulation.❤
@padinjattini7508
@padinjattini7508 5 ай бұрын
താങ്ക്സ് bro
@sudeepkumar9866
@sudeepkumar9866 10 ай бұрын
Contact number yiduka😂😂😂
@AnshadAnshid-z5i
@AnshadAnshid-z5i 5 ай бұрын
പ്ലീസ് കോൺടാക്ട് നമ്പർ
@fazanhadhik.v
@fazanhadhik.v 6 ай бұрын
Enthu bord vechanu chumaru partition cheythirikunath???
@padinjattini7508
@padinjattini7508 6 ай бұрын
Cement bord or v board
@jishap6070
@jishap6070 11 ай бұрын
വാടക കൊടുത്തു ജീവിക്കുന്ന എനിക്കു എന്നു ഇങ്ങനെ ഒന്ന്...... അടിപൊളി 👌👍🥰
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️❤️
@ashanath5978
@ashanath5978 7 ай бұрын
E builder contact ചെയ്യുന്നത് എങ്ങനെ
@Dileep563
@Dileep563 11 ай бұрын
എന്തു ഉപയോഗിച്ച് കൊണ്ടാണ് ചുവർ നിർമിച്ചത്??
@SaishaEntertinmentSaisha
@SaishaEntertinmentSaisha 11 ай бұрын
ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്നം ഇതുപോലൊരു വീടെങ്കിലും😔
@padinjattini7508
@padinjattini7508 11 ай бұрын
Ellam sett avum
@phoenix7068
@phoenix7068 11 ай бұрын
😊😊😊😊 nalla kunjan veedu ❤❤❤❤. Ithonnu neril kaanunnundu
@anithatg9119
@anithatg9119 5 ай бұрын
Ethu pole oru veedinu vendi njanum ready akunnu enthu manoharam nammukku jeevikan ethumathi mattullavarepole venam ennagrahikkaruthu
@padinjattini7508
@padinjattini7508 5 ай бұрын
❤️❤️❤️❤️
@unnimon6679
@unnimon6679 11 ай бұрын
ഓരു റൂം ക്ലീൻ ആകാൻ സമയം കിട്ടുന്നില്ല
@mollythomas2806
@mollythomas2806 11 ай бұрын
വീട് ഒരു സ്വര്‍ഗ്ഗം..❤
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️
@shyamalavenu5633
@shyamalavenu5633 8 ай бұрын
എൻ്റെ മനസ്സിൽ ഉളള വീടുപോലെ തോന്നുന്നു നല്ല ഭംഗി എന്ത് രസമാണ് കാണാൻ
@padinjattini7508
@padinjattini7508 8 ай бұрын
Yess
@tessavlog6540
@tessavlog6540 11 ай бұрын
വീട് ഒരുപാടിഷ്ടം ആയി 🥰💞
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️
@fazpa8963
@fazpa8963 11 ай бұрын
എന്‍റെ വീട് ഇതേ മോഡലാണ്.. 3.5 mtr width × 9 mtr long.. 3.. 3.. 3.. പക്ഷേ ഞാന്‍ ഉപയോഗിച്ചത് സിമെന്‍റ് block ആണ്... പിന്നെ 2.5 lakh എന്നത് വെറും ഭംഗിക്ക് പറഞ്ഞതായിരിക്കും.. കാരണം കൂട്ടൂകാര് ആണ് പണികളൊക്കെ ചെയ്തതെന്നും, ഓടും, അത്പോലെ വാതില്‍ ,പിന്നെ മറ്റ് ചിലതൊക്കെ വെറുതെ കിട്ടിയതായത് കൊണ്ടും ആണ് 2.5 lakh എന്ന കണക്കില്‍ നിന്നത്.. അല്ലെന്‍കി അത്ക്കും മേലെ വരില്ലെ..?❤❤. All the best..
@padinjattini7508
@padinjattini7508 11 ай бұрын
Yes
@padinjattini7508
@padinjattini7508 11 ай бұрын
Send pic
@fazpa8963
@fazpa8963 11 ай бұрын
@@padinjattini7508 number Please
@shyamalashyamashyama2757
@shyamalashyamashyama2757 11 ай бұрын
എനിക്ക് ഇത് പോലെ ഒരു വീട് വേണം.. എങ്ങനെ കോണ്ടാക്റ്റ് ചെയ്യാൻ പറ്റും
@exland391
@exland391 11 ай бұрын
ഇത്‌ വിട് നിർമ്മിച്ചു കൊടുക്കുന്ന ആളെ ആണോ
@padinjattini7508
@padinjattini7508 11 ай бұрын
Alla
@Ft.vyshnuuhh
@Ft.vyshnuuhh 4 ай бұрын
Pathanam thittayil ithupole cheythu tharunna var undo
@padinjattini7508
@padinjattini7508 4 ай бұрын
No
@shajiukshajikunhiraman7572
@shajiukshajikunhiraman7572 11 ай бұрын
അടിപൊളി 👍 വളരെ ഇഷ്ടമായി❤️
@padinjattini7508
@padinjattini7508 11 ай бұрын
❤️
@padinjattini7508
@padinjattini7508 11 ай бұрын
❤️
@sreejasree4609
@sreejasree4609 11 ай бұрын
എനിക്കുവളരെ ഇഷ്ട്ടം ആയി ❤❤❤
@padinjattini7508
@padinjattini7508 11 ай бұрын
Thanks bro
@Prabha-n7z
@Prabha-n7z 11 ай бұрын
Avasyathinulla soukaryam low budget house super🙏❤️🥰
@padinjattini7508
@padinjattini7508 11 ай бұрын
Thanks
@VINODKUMAR-sr3jd
@VINODKUMAR-sr3jd 11 ай бұрын
ROYAL HOUSE,I like it👍
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️
@puppysworld.
@puppysworld. 11 ай бұрын
അടിപൊളി ❤❤❤
@MariyamBinthsayed
@MariyamBinthsayed 3 ай бұрын
Ishtamayimone enikuthiri ishtamayi
@padinjattini7508
@padinjattini7508 3 ай бұрын
🙏🙏🙏🙏
@-._._._.-
@-._._._.- 11 ай бұрын
ശാന്തം മനോഹരം🏡
@padinjattini7508
@padinjattini7508 11 ай бұрын
❤️
@mathewsmalethukalayil6492
@mathewsmalethukalayil6492 11 ай бұрын
Phone number. Avida kandila
@Abhilash_kannan
@Abhilash_kannan 11 ай бұрын
ശ്രീ ശാമിന്റെ നമ്പർ കാണാനില്ലലോ ? തരാമോ ?
@SASIKALA-nn1cj
@SASIKALA-nn1cj 11 ай бұрын
ജനങ്ങൾ ഇതൊക്കെ കണ്ട് പഠിക്കണം......❤❤❤❤❤❤
@padinjattini7508
@padinjattini7508 11 ай бұрын
Yes
@Talebook1234
@Talebook1234 11 ай бұрын
Yesss
@ragachitramk3129
@ragachitramk3129 11 ай бұрын
വീട് കൊള്ളാം , വീടിന്റെ ഫൗണ്ടേഷൻ കുറച്ചു ടെ ഉയരം വേണ്ടതായിരുന്നു. മഴ കാലത്ത് വെള്ളം കയറുന്ന സ്ഥലമാണോ .
@padinjattini7508
@padinjattini7508 11 ай бұрын
Yess
@Maruthiworld-u5x
@Maruthiworld-u5x Ай бұрын
😘😘😘😘🙏🏻
@anuaadhimone9452
@anuaadhimone9452 11 ай бұрын
Ethu.pole.oru.veed.undakkan.enthu.cheyyanam
@shameersarosh2315
@shameersarosh2315 11 ай бұрын
അടിപൊളി.. അപ്പോൾ 4-5ലക്ഷം ഉണ്ടെങ്കിൽ 2-3ബെഡ്‌റൂം കൂടി ഇത് പോലെ അടിപൊളി വീട് പണിയാ ല്ലോ... എനിക്കും വേണം ഇത് പോലെ ഒരു സ്വപ്ന ഭവനം... ദൈവം അനുഗ്രഹിക്കട്ടെ
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️❤️
@shameersarosh2315
@shameersarosh2315 11 ай бұрын
@@padinjattini7508 ഇതിന്റെ ഫൌണ്ടേഷൻ എങ്ങനെ ആണ്?
@johnmathew932
@johnmathew932 11 ай бұрын
Ellavarum free ayitu sadhanam koduthu bakiyullavar joliyeduthu athanu highlight
@vimalkumarr6621
@vimalkumarr6621 10 ай бұрын
@aishaprebhavathi628
@aishaprebhavathi628 11 ай бұрын
@Dop_fx
@Dop_fx 11 ай бұрын
വീട് മനോഹരം ആണ് ചെറിയ കുടുംബത്തിന് പിന്തുടരാൻ പറ്റുന്ന low ബഡ്ജറ്റ് വീട് ഒരു പോരായ്മ bathroom ഇല്ല പിന്നെ ചെറുത് എങ്കിലും ഒരു wash area വേണം കിച്ചണിൽ പൈപ്പും ഇല്ല അതൊരു വലിയ കുറവ് ആണ് അതുകൂടി ഉൾപ്പെടുത്തണം
@padinjattini7508
@padinjattini7508 11 ай бұрын
Good suggestion
@jijimonsaseendran389
@jijimonsaseendran389 11 ай бұрын
അടിപൊളി 😍
@AjithKumar-e8l
@AjithKumar-e8l 11 ай бұрын
എനിക്ക് നമ്പർ ഒന്ന് തരുമോ ശ്യാം
@MoiseeJayms
@MoiseeJayms 11 ай бұрын
ഒരു മുറി കുടി വേണം ഈ ഒരു കുട്ടി മാത്രമേ കാണുകയുള്ളൂ അല്ലെ ടോയ്ലറ്റ്ന് അകത്ത് ഇന്നും ആക്സ്സ് ഇല്ല എകിൽ സേഫ് അല്ല..ആ ഫ്രണ്ട് വരാന്ത കവറിങ് ഷീറ്റ് കുറച്ചു കുടി ഫ്രണ്ടിൽലോട്ടു ₹ഉണ്ടാകുമ്പോൾ തള്ളി ചെയിതാൽ നല്ലത്. കൂടെ ഷീറ്റിൽ പുറകിൽ ഒരു ചാർത്തും. ർ പ്രായം ആഗ് പോകും വയസു ആകും.. പെട്ടന്ന് തന്നെ അകത്തു നിന്ന് ഒരു ആക്സസ് ഉള്ള ടോയ്ലത് ഉണ്ടാക്കണം
@padinjattini7508
@padinjattini7508 11 ай бұрын
👍
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 11 ай бұрын
ഇത്രയേ ആകാവു ഇത്ര മാത്രം മതി, സ്വസ്ഥം സ്വച്ചൻതം, സൗമ്യം ❤🙏
@padinjattini7508
@padinjattini7508 11 ай бұрын
❤️
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 5 ай бұрын
❤,👍
@sushamastalin8056
@sushamastalin8056 11 ай бұрын
@sabithasabitha6268
@sabithasabitha6268 11 ай бұрын
600 sq nd ennu thonnum.....❤ Spacious aayi thonni😊
@padinjattini7508
@padinjattini7508 11 ай бұрын
❤️
@Sindhu_ram
@Sindhu_ram 11 ай бұрын
Veedu... Yellavarkkum oru swopnanaanu... Ee video kaanumbol... Manasu nirayunnu...veedu pole avarude jeevidham sundaramaavatte... ❣️
@padinjattini7508
@padinjattini7508 11 ай бұрын
Yeaaa❤️❤️❤️❤️
@vijyakumarivijaya9436
@vijyakumarivijaya9436 11 ай бұрын
ശ്യാമിന്റെ നമ്പർ undo
@freemathsclassanusha744
@freemathsclassanusha744 10 ай бұрын
Bathroom kanichilla😢
@padinjattini7508
@padinjattini7508 10 ай бұрын
Yes
@pachusvlogs583
@pachusvlogs583 11 ай бұрын
സൂപ്പർ ❤❤❤❤
@lekhavijayan749
@lekhavijayan749 11 ай бұрын
സൂപ്പർ 🙏🙏🙏🙏🙏
@anithapd1282
@anithapd1282 11 ай бұрын
Super super super
@SmilyBoy-n2h
@SmilyBoy-n2h 11 ай бұрын
ഞങ്ങൾക്ക് വീട്ടില്ല ഇതു പോലെ ഒരു വീട് ഞങ്ങൾക്കും വെക്കണം 2 സെന്റിൽ വെക്കാൻ പറ്റുമോ?
@joypd1828
@joypd1828 11 ай бұрын
തീർച്ചയായും പറ്റും
@lijokj6754
@lijokj6754 11 ай бұрын
എനിക്ക് ഇത്രയും മതി
@ammas_hobbies
@ammas_hobbies 3 ай бұрын
Sundaramaaya veedu
@padinjattini7508
@padinjattini7508 3 ай бұрын
❤️❤️
@ranimathew6938
@ranimathew6938 11 ай бұрын
❤❤❤❤❤❤❤
@rethik8230
@rethik8230 11 ай бұрын
ഇതിന്റെ സാധനങ്ങൾ ഒക്കെ ഈ വസ്തു നിൽക്കുന്നതിന്റെ അടുത്ത് ആയി വാങ്ങാൻ കിട്ടുമായിരുന്നോ.... പിന്നെ നിങ്ങൾ സ്വന്തം ആയി ആണോ പണി ചെയ്തത്.... ഞങ്ങൾക്കും വന്ന് വീട് വച്ചു തരുമോ.... അറിയാൻ ആഗ്രഹിക്കുന്നു... വളരെ മനോഹരം.... നല്ല ഐഡിയകൾ പരിചയപ്പെടുത്തുന്ന പടിഞ്ഞാറ്റിനിയും... കൊള്ളാം 👌😃
@padinjattini7508
@padinjattini7508 11 ай бұрын
മേൽ സാധനങ്ങൾ എല്ലാം എല്ലായിടത്തും കിട്ടുന്നതാണ്. വീട് നിർമ്മിച്ച് നൽകുകയില്ല.❤️❤️❤️
@AishaAisha-kd8jo
@AishaAisha-kd8jo 5 ай бұрын
Enikshtamayi
@padinjattini7508
@padinjattini7508 5 ай бұрын
❤️❤️
@logginn6618
@logginn6618 11 ай бұрын
Superb. Eee veedu kandittenkilum nammal malayalikal manassilakkatte veedu aarbhadam kanikkuvanulla sthalam mathramalla. Prakarthikku koodi nilanilpundakenam.ee veedu athinu udhaharanamanu.less use of wood and stone.
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️❤️❤️
@prajnasworld5944
@prajnasworld5944 9 ай бұрын
ഫുൾ വി ബോർഡ് ആണോ
@padinjattini7508
@padinjattini7508 5 ай бұрын
Athe
@noothiyamb9742
@noothiyamb9742 11 ай бұрын
Veed kandapol valare santhoshamayi veetinde valupathil enthu karyam, athinakath jeevikunnavarude santhoshamanu pradanam
@padinjattini7508
@padinjattini7508 11 ай бұрын
Yesss
@preethat2405
@preethat2405 11 ай бұрын
Bankil poyi lakshangal lon eduth adutha veedinekkalum oru thattukoodi undaki nattukare kanikkan oru house warmingum kazich pinne lone adakkan kaziyathe oru kayaril jeevitham avasanippokkunna malayalikkal
@padinjattini7508
@padinjattini7508 11 ай бұрын
😍
@minithomas4036
@minithomas4036 10 ай бұрын
Super congratulations
@padinjattini7508
@padinjattini7508 10 ай бұрын
❤️
@jinumonpa7979
@jinumonpa7979 11 ай бұрын
❤❤❤🙂
@myhobbies5654
@myhobbies5654 11 ай бұрын
Ella soukaryavumulla kunj veed ..ethra manoharamanu.....
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️
@uman9296
@uman9296 11 ай бұрын
Excellent, 👌👍 live happy and healthy.God bless you always
@shaijukk4461
@shaijukk4461 11 ай бұрын
സൂപ്പർ വീട് ❤️
@padinjattini7508
@padinjattini7508 11 ай бұрын
❤️
@cmphotography7503
@cmphotography7503 9 ай бұрын
I want this type house
@padinjattini7508
@padinjattini7508 9 ай бұрын
❤️
@rejeeshlalindira4075
@rejeeshlalindira4075 11 ай бұрын
കുഞ്ഞു സ്വർഗം ❤❤❤
@padinjattini7508
@padinjattini7508 11 ай бұрын
Yes
@rejaputhran5210
@rejaputhran5210 11 ай бұрын
E..vitile santhoshavum samathanavum valiya veedu kalil kanilla
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️
@sahla.kaloor8351
@sahla.kaloor8351 4 күн бұрын
Arjun ntoru cut
@padinjattini7508
@padinjattini7508 4 күн бұрын
@@sahla.kaloor8351 അതെ ചെറിയൊരു കട്ടുണ്ട് അർജുൻ്റെ
@achusankar6817
@achusankar6817 11 ай бұрын
😍😍😍😍
@vishnudevdev8889
@vishnudevdev8889 11 ай бұрын
അടിപൊളി ✌🏻✌🏻✌🏻✌🏻 ആലപ്പുഴ കാരൻ
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️❤️❤️
@seabastianfrancis
@seabastianfrancis 11 ай бұрын
A small heaven.best wishes for syam and fly
@padinjattini7508
@padinjattini7508 11 ай бұрын
❤️❤️
@AthiraJijil
@AthiraJijil 11 ай бұрын
Super 👍👍
@Ahalyamohandas-pf6rm
@Ahalyamohandas-pf6rm 11 ай бұрын
Our beautiful home 💕🏠
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 52 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
3 Lakh Budjet Home 2022 Kerala
8:26
DIAL Kerala
Рет қаралды 254 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 52 МЛН