@@DrDivyaNair1:56 do a video on sunscreen safe contents..jnna saudiyil anu brinton uv doux use cheyunund..also la shield use cheythu last time..ithokke kedano sister..please do a video urgently and save us by saying atleast the contents to check..expecting a video soon..❤ 2:16
Njn daily vit c tab kudikkunnund.. So carrot kazhikkunnath kond prblm aavuomo.. Vit c kooduthalavumo
@uniqueworld138128 күн бұрын
Hai Dr Recently ayii mukathee orupade kakapullikal varunnuundee athine nthekilum solutions indoo valareyy ereey mukathe thanne indeee.....
@miniminimini3700Ай бұрын
Njan start cheythu gluthothayon inj ethe ethra nale edukkum result kittan ethra inj edukkanam Dr plz replay
@DrDivyaNairАй бұрын
നിങ്ങളുടെ ഡോക്ടറെ തന്നെ കാണൂ
@girijarajannair577Ай бұрын
Good information❤ Ethellam divassam kazhikkunnund Dr❤
@DrDivyaNairАй бұрын
👍
@JeejaRajeshJeejaАй бұрын
Dr. ഇതെല്ലാം ജ്യൂസ് ആക്കി കുടിക്കാമോ
@DrDivyaNairАй бұрын
കുടിക്കാം
@sheejamv8895Ай бұрын
Dr. ഒരു വീഡിയോയിൽ ABC juice മൂന്നു മാസം കഴിച്ചാൽ പിന്നെ രണ്ടു മാസം കഴിക്കരുത് എന്ന് പറഞ്ഞു. അത് എന്തുകൊണ്ടാണ്. Carrot, Apple ഒക്കെ daily കഴിക്കുന്നത് നല്ലതല്ലേ. Dr. പറഞ്ഞതുകൊണ്ട് vegitables, fruits ഒക്കെ കഴിക്കാൻ പേടിയാണ്. അതുകൊണ്ട് ഒന്നും കഴിക്കുന്നില്ല. ഇപ്പോൾ ക്യാരറ്റ്, അനാർ കഴിക്കാൻ പറയുന്നു. ഡെയിലി കഴിക്കാമോ. Dr. Pls reply.
@DrDivyaNairАй бұрын
മറ്റു ആരോഗ്യ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിക്കാം. ആഴ്ചയിൽ 4 ദിവസം
@sheejamv8895Ай бұрын
@@DrDivyaNairDr. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തവർക്ക് daily കഴിക്കാം. അല്ലാത്തവർക്ക് 4 ദിവസം കഴിക്കാം എന്നാണോ Dr. ഉദ്ദേശിച്ചത്. Pls Dr. ഒന്ന് clear ആക്കിത്തരുമോ.
@ayshabim.a8373Ай бұрын
Mam ചെയ്യുന്ന.വ്യായാമം യോഗ ആണോ
@DrDivyaNairАй бұрын
ഇപ്പോൾ ഒന്നും ചെയ്യാറില്ല. യോഗ ചെയ്യും ഇടയ്ക്ക്.
@SameeraSk-u7uАй бұрын
മുഖക്കുരു വന്ന കുഴികൾ മാറാൻ എന്താണ് ചെയ്യേണ്ടത്
@krishnapriyags3672Ай бұрын
Same situation
@ahanaanoop3606Ай бұрын
@@krishnapriyags3672 Onnum cheyyanilla ..same enikum ..Dr paranju sunscreen, moisturizer apply cheyyuka.. avoid sugar and bakery.procedures und allathe face cream kond no use at all
@DrDivyaNairАй бұрын
Treatment ഉണ്ട്
@MayaRenjith-o8xАй бұрын
Dr mohanlal nte mahasamudram movie l undo pls rply
@DrDivyaNairАй бұрын
ഉണ്ട് 🙏
@MayaRenjith-o8xАй бұрын
@@DrDivyaNair thank you mam
@bijuvino8024Ай бұрын
Maam 👍.. Badam nte skin kazhicksn pattumo..?
@DrDivyaNairАй бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@plantlover3090Ай бұрын
Mathalavum carrotum juice adikathe kazhichal pore
@DrDivyaNairАй бұрын
മതി
@Mamithap-e4wАй бұрын
Doctor why are not recommending chemical peels can you tell the reason
@bunnymlae16Ай бұрын
it may irritate the skin may cause peeling and redness of skin especially for sensitive skin