ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു യൂട്യൂബർ ജംഷിത്ത മാത്രേ ഒള്ളു 🥰🥰ഒത്തിരി ഇഷ്ട്ടം ആണ് ട്ടോ ഇതനെയും ഇത്തന്റെ വിഡിയോസും 🥰🥰👌🏻
@jamshirecipes3500Ай бұрын
Thx dear Inshaallah kanam🥰💝🫂
@YakoobPanaliАй бұрын
C👍🏼
@jifinmuhammed9357Ай бұрын
Enikum anganethane
@sakeenafisal6309Ай бұрын
jamshiii fully energetic video supeerb dear mashaallah
@jamshirecipes3500Ай бұрын
Thank you so much❤️
@fanufidu1347Ай бұрын
Ente character nod nalla match aanu ithayum.....❤❤❤love u.....ippo kurach buzy aayond video kaanan chilappo vaigum.....ennaalum video kaanan night vaigiyaanengilum time kandethaan shramikkaarund....ente oru bhaagamaanu ithante videos...athrakk important kodukkunnu.......pazhaya videos on cheydh vech veettile jolikalum cheyyum....ee sound kelkumbo koode ulladh pole oru feel aanu❤❤❤
@jamshirecipes3500Ай бұрын
🙏🥰👍🫂Thank u so much dear orupad Santhosham thonnunnund comment vayichappol 👍
Skin care, body care... Daily, monthly എങ്ങനാന്നൊക്കെ ഒന്ന് പറഞ്ഞു തരുമോ ഇത്താ...കേൾക്കുമ്പോഴെങ്കിലും ചെയ്യാൻ തോന്നുമല്ലോ.. Ladies spcl okke പറഞ്ഞോളൂ 😌😌
@jamshirecipes3500Ай бұрын
Ok dear cheyyattoo 👍👍
@sruthy1997-s9uАй бұрын
@@jamshirecipes3500👍
@shibinshibu9303Ай бұрын
Jamshithaaa ❤❤
@jamshirecipes3500Ай бұрын
Hai♥️♥️
@Femees11Ай бұрын
എൻറെ ഉമ്മാൻറെ ബിരിയാണി എനിക്ക് നല്ല ഇഷ്ടമാണ് എൻറെ മക്കൾക്ക് എൻറെ ഫുഡിന് ഇഷ്ടം ❤
@jamshirecipes3500Ай бұрын
🥰👍👍
@meeramv1919Ай бұрын
Ente amma ippol jeevichiripilla ente ammayude ella foodum enik ishtamanu athil kooduthal ishtam meenkariyanu ❤
Hai ജംഷി 🥰 കോൾഡ് മാറിയിട്ടില്ല എന്ന് തോന്നുന്നു, പിന്നെ അമ്മ ഉണ്ടാക്കുന്ന എല്ലാം ഭയങ്കര ഇഷ്ടമാണ്, അതിൽ സ്പെഷ്യൽ ഒരു തക്കാളി വേവിച്ചു തൊലി കളഞ്ഞിട്ടു, വറ്റൽ മുളക് വറുത്തു കോറിയിട്ടു രണ്ടും കൂടി ഉപ്പു ചേർത്ത് ഞെരടി മിക്സ് ചെയ്തു വെളിച്ചെണ്ണ ഒഴിക്കും 👌👌🥰 എനിക്ക് വെള്ളച്ചോറും അതും കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്, അമ്മ എപ്പോ വന്നാലും അതു ഉണ്ടാക്കി തരും 🥰🥰, അമ്മ ഒരു ഗ്ലാസ് വെള്ളം തന്നാലും അതിലും ഉണ്ടാകും ഒരു ടേസ്റ്റ് 🥰,എല്ലാ അമ്മ മാർക്കും ഒത്തിരി സ്നേഹം 🥰🥰🙏 ok god bless you, take care bye🥰
Aniuk ante amma's special fish curry,kappa biriyani
@RahnaRiyas-o2kАй бұрын
Shaharbantea aniyathi rahnayan jamshi miss you your family enik vallarea ishdapeattu avidea vannath expressly jamshi eantea swantham sis ayi thonni raffekadum vavayodum Hai parayanam
@jamshirecipes3500Ай бұрын
😊💞💞💞💞 Ok njhan avarodu parayattoo 🫂👍👍
@bindhusv1845Ай бұрын
Jamshi cooking super ente Ammayude ella currykalum kazhikkan kothithonnum pakshe Ammayum Achanum marichu poyi Jamshi njanum Ammayodu chodichu chila currykal cook cheyumayirunnu orkkumpol karachil varunnu ❤❤❤❤
Hai, maam.. ഇനി ഏതെങ്കിലും ഒരു വീഡിയോയിൽ sweet corn കൊണ്ടുള്ള ഒരു റെസിപ്പി ഉൾപ്പെടുത്തണേ ❤ ഞാൻ വേറെ ചാനലിൽ നോക്കി ഉണ്ടാക്കിയിട്ട് വലിയ ടേസ്റ്റ് തോന്നിയില്ല.. മാഡത്തിന്റെ ആണെങ്കിൽ 💯💯
@jamshirecipes3500Ай бұрын
Ok yenthu type recipe anu vendathenn parayane
@Manukumar-oe6llАй бұрын
@@jamshirecipes3500 sweet corn ഉപയോഗിച്ച് എങ്ങനെ ചെയ്താലും മതി... 😍
@KichuLachu-p3pАй бұрын
Jemshee❤️ ifb kk eth liquid anu upayogikkunnath pls rpl😍 Nan ifb anu liquid use akkunne vere ethenkilum patto Ifb luquidn nalla rate anu athonda chodichad😔
@hajaraiqbalak988Ай бұрын
Jamshi❤
@jamshirecipes3500Ай бұрын
Hai♥️♥️
@soumyaanil3626Ай бұрын
Hi jamshi..❤ .enak amma undakkunna ellam ishta ennalum koyakattayum chammathiyum orupad ishta
@jamshirecipes3500Ай бұрын
😊👍👍
@shameenanisar2131Ай бұрын
ജംഷിത പുലിയ എത്ര പെട്ടന്ന് ഫുഡ് undakiyath👍👍👍
@jamshirecipes3500Ай бұрын
🥰Thx
@shafilab9489Ай бұрын
Jemshinte vellam ozhich vekkunna aa jar onn kanikkou.... njan innale jamjoomil poyirunnu ath vpangan bt njan vijarichath kittela
@AbdullaJedaАй бұрын
Super ❤❤❤❤
@jamshirecipes3500Ай бұрын
Big thanks❤️
@Hasi-ismayil621Ай бұрын
എനിക്ക് തരികഞ്ഞി അത്ര ഇഷ്ട്ടം അല്ല. പക്ഷെ എന്റെ ഉമ്മ ഉണ്ടാക്കുന്ന തരികഞ്ഞി ഉണ്ടല്ലോ സൂപ്പർ ആണ് ഞാൻ അത് കുടിക്കും ഭയങ്കര ഇഷ്ട്ടം ആണ് 👌🏻👌🏻👌🏻
@jamshirecipes3500Ай бұрын
Athanu umma alle🫂👍
@nessyrahman3119Ай бұрын
Alhamdulillah ❤
@Vibingworld0710Ай бұрын
Hai ഇത്ത ❤Video കണ്ട് തീർന്നിട്ടില്ല.... എന്നാലും ഒരു ഹായ് പറയാതെ കാണാൻ തോന്നില്ല❤❤❤from Alleppey
@abbasmon23Ай бұрын
❤❤❤ from wayanad
@jamshirecipes3500Ай бұрын
Hai🫂♥️♥️♥️🥰👍
@jamshirecipes3500Ай бұрын
😂
@Vibingworld0710Ай бұрын
@@jamshirecipes3500 💖💖💖
@RafeequeAhmed-m8cАй бұрын
ഉമ്മ ഉണ്ടാക്കുന്ന എല്ലാഫുഡും ഇഷ്ടാ. ഇപ്പോൾ ഉമ്മ എന്റെ വീട്ടിൽ ഉണ്ട് ഒന്നര മാസം ആയി. ഞാൻ കാൽ പൊട്ടി ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലാ. അത് കൊണ്ട് ഇപ്പോൾ ഫുഡ്ഡ് ഉണ്ടാക്കലും എല്ലാതും ഉമ്മയാ
@husnamaimoona6317Ай бұрын
Chikka nilum mattum upayokikkunna oru recippi illeno onn kanikkane pls