രംഗണ്ണന്‍ ഒറിജിനല്‍, പക്ഷേ ഗുണ്ടയല്ല; ബിഹാറിന്‍റെ ‘സ്വര്‍ണമനുഷ്യന്‍’ | Bihar ​|Gold man

  Рет қаралды 446,434

Manorama News

Manorama News

6 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 249
@jo_34_
@jo_34_ 5 күн бұрын
ചന്ദമഴയിലെ അമൃത ഇതൊക്കെ വച്ച് നോക്കുമ്പോൾ എത്രയോ ഭേദം.... എന്നിട്ടാണ്...😂
@binukb1233
@binukb1233 4 күн бұрын
😂😂😂
@najmat7345
@najmat7345 4 күн бұрын
😂
@shafaft2517
@shafaft2517 2 күн бұрын
😄
@sreelathasathyan9049
@sreelathasathyan9049 23 сағат бұрын
😂😂😂😊
@aliyarca7734
@aliyarca7734 4 күн бұрын
അങ്ങിനെയും ചിലർ... ഒരു തരി പോലും സ്വർണ്ണം ഇല്ലാത്ത ഞാനും.. അസൂയ..😄😄😄
@user-zq9so2lh2e
@user-zq9so2lh2e 4 сағат бұрын
അസൂയ പെടേണ്ട ട്ടോ
@roufinaroufi7271
@roufinaroufi7271 4 күн бұрын
കുറച്ചു ഭംഗി ഉള്ള മാലകൾ ഇട്ടൂടെ ഇത് പെരുമ്പാപ് കഴുത്തിൽ ചുറ്റിയ പോലെ കണ്ടിട്ട് പേടിയാവുന്നു 😂😮
@flyworld6094
@flyworld6094 Күн бұрын
😅😅
@ayshufaizi
@ayshufaizi Күн бұрын
Enik enda parayandeth ennarilaynum...comments nokkiyappo njn vicharichath pole😂
@sanakc9045
@sanakc9045 Күн бұрын
😂😂
@roufinaroufi7271
@roufinaroufi7271 19 сағат бұрын
@@flyworld6094 🥰
@roufinaroufi7271
@roufinaroufi7271 19 сағат бұрын
@@ayshufaizi 🥰
@user-vh9cu3po4d
@user-vh9cu3po4d 4 күн бұрын
കല്യാണത്തിന് 20പവൻ ഉണ്ടായ എനിക്ക് ഇപ്പൊ കാതിൽ ഇടാംപോലും ഒരു തരി ഇല്ലാത്ത ഞാൻ കുശുമ്പ് 😅😅😅
@femyrj
@femyrj 4 күн бұрын
അദ്ദേഹം അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ജീവിക്കുന്നു... 🥰🥰🥰...
@royjacob8681
@royjacob8681 5 күн бұрын
ഇതു വലിയ മൂത്ത വട്ടാണ് തട്ടു കിട്ടുമ്പോൾ ശരിയാകും
@nithinraj9389
@nithinraj9389 5 күн бұрын
നിനക്ക്‌ കാശ് ഉണ്ടായിരുന്നെങ്കിൽ നീ നിന്റെ അണ്ടിയിൽ വരെ സ്വർണം പൂഷിയേനെ നയെ
@shanibjanshanib3471
@shanibjanshanib3471 5 күн бұрын
കേരളത്തിൽ ആണെങ്കിൽ അവൻ എന്നോ മണ്ണായി പോവുമായിരുന്നു ഇവിടത്തെ ജനങ്ങൾ കണ്ടാൽ പാവത്തിനെ കൊന്ന് അത് കയ്യിൽ ആക്കും
@evanthomas816
@evanthomas816 4 күн бұрын
അതെ bike ഒക്കെ പോലീസ് തന്നെ കൊള്ളയടിച്ചേനെ ..
@trendtroll5485
@trendtroll5485 5 күн бұрын
മിക്കവാറും ഉടനെ പടവും പാഠവുമാകും 😂😂അതാണ് നമ്മുടെ നാട്
@saivinayakp3125
@saivinayakp3125 4 күн бұрын
Athalle pulli paranjath..nithi bjp sarkar aanu athondu pedi illa ennu
@jabbarmaliyil7016
@jabbarmaliyil7016 4 күн бұрын
ഇങ്ങിനെ നടന്നാൽ അധികം താമസിയാതെ ആരെങ്കിലും ഗോൾഡ് മെൻ ഓഫ് കാലാപൂരി ആക്കും
@rayiraas
@rayiraas 4 күн бұрын
എല്ലാവരും കൂടെ പിരിവിട്ട് കുറച്ച് സ്വർണം കൂടെ വങ്ങിക്കൊടുത്ത് ആ മനുഷ്യനെ ഗോൾഡ് മാൻ ഓഫ് ഇന്ത്യയാക്കൂ
@vijaydubai010
@vijaydubai010 5 күн бұрын
ഹായ് മഞ്ഞതവള!!!!!
@chandrikaramachandran3744
@chandrikaramachandran3744 2 күн бұрын
😂😂
@geethus1060
@geethus1060 3 күн бұрын
ഇന്നോ നാളെയോ ജപ്തി എന്നും പറഞ്ഞു ഇരിക്കുന്ന ഞാൻ 😂
@mahirzayan3043
@mahirzayan3043 5 күн бұрын
ആ മഞ്ഞ മനുഷ്യൻ😂 . correct 💯
@anjumurugan3028
@anjumurugan3028 4 күн бұрын
ഓരോ മനുഷ്യനും മണ്ണിൽ ഓരോ തരം സ്വപ്‌നങ്ങൾ ആണ്.. എല്ലാരുടെയും ആഗ്രഹങ്ങൾ സാധിക്കാൻ പറ്റിയെന്നു വരില്ല.. അങ്ങനെ പറ്റുന്നവർ ഒക്കെ അത് നേടി എടുക്കട്ടെ 😍.. കുറച്ചു സ്വർണo കൂടി ഒപ്പിച്ചു ഗോൾഡ് man of ഇന്ത്യ എന്ന ആ വെറൈറ്റി സ്വപ്നം നേടി എടുക്കാൻ പറ്റട്ടെ ❤
@safeeqdinu2560
@safeeqdinu2560 3 күн бұрын
ഒരു പവൻ പോലും ഇല്ലാത്ത നമ്മൾ😢😢😢
@Fine-fm1kh
@Fine-fm1kh 5 күн бұрын
നാട്ടില്‍ ജോലി ചെയുന്ന ജോലിക്കാര്‍ ക്ക് 300 രൂപ കൂലി ആയി കൊടുത്താൽ ജന്മി അല്ല billionaire തന്നെ ആകാം
@user-qr2zp2fl4p
@user-qr2zp2fl4p 4 күн бұрын
True
@padminiparammal7453
@padminiparammal7453 4 күн бұрын
ഓരോരോ സീസണിൽ ഇറങ്ങുന്ന ഇറക്കുമതി 🤩
@asmaaimen6142
@asmaaimen6142 4 күн бұрын
Oh സമ്മതിക്കണം. വിരലിൽ ഒരു മോതിരം ഇട്ടാൽ തന്നെ വല്ലാത്ത പൊറുതിമുട്ടാണ്
@soumyasoumya3696
@soumyasoumya3696 4 күн бұрын
ഇങ്ങേരെന്താ പൈസ കുഴിച്ചെടുക്കുവാണോ അവിടെ
@mathewvarkey3653
@mathewvarkey3653 4 күн бұрын
ഇവനെ ആരും ഇത് വരെ തട്ടിക്കൊണ്ടുപോയി സ്വർണം അടിച്ചു മാറ്റിയില്ലേ... കഷ്ടം
@shedairies292
@shedairies292 4 күн бұрын
പാവം അദ്ദേഹത്തിൻറെ ആഗ്രഹം ദൈവമേ സാധിച്ചു കൊടുക്കണേ 🙌🙌
@rskjp9777
@rskjp9777 5 күн бұрын
എന്നാ പിന്നെ കണ്ണടയുടെ ഗ്ലാസ് കൂടി സ്വർണം ആക്കാൻ മേലായിരുന്നോ 😂😂😂
@Sasura7349
@Sasura7349 5 күн бұрын
Bihar??? ബിഹാരി ബ..khub badiya ബ..... Eyal ജീവനോടെ ഉണ്ട്.... കണ്ടിട്ട് അതിശയം തന്നെ......
@kebeerkebeer2536
@kebeerkebeer2536 Күн бұрын
ദൈവം അനുഗ്രഹം കിട്ടിയവർ ആരും കൊല്ലാതിരിക്കട്ടെ ഇങ്ങനെ എന്ത് ധൈര്യത്തിൽ പുറത്തിറങ്ങി നടക്കുന്നത് കണ്ടിട്ട് പേടി തോന്നുന്നു ആരെങ്കിലും പാവത്തിനെ തട്ടുമെന്ന് ❤❤❤😂😂
@BND1
@BND1 5 күн бұрын
*ഇതുപോലെയുള്ള ഒരുത്തനല്ലേ പണ്ടിതു പോലെ സ്വർണമിട്ടു നടന്നു അവസാനം കൊള്ളക്കാർ സ്വർണം അടിച്ചു മാറ്റി അങ്ങേരെ കൊന്നത്* 🤔
@sreekutty.
@sreekutty. 5 күн бұрын
അതെ. ഞാനും അയാളെയാ ഓർത്തത്. അയാൾ ഗോൾഡ് ഡ്രസ്സ്‌ ഇട്ട pic എനിക്ക് ഓർമയുണ്ട്
@krisnakumaran8338
@krisnakumaran8338 4 күн бұрын
അയാളുടെ പേര്?
@arshadpk1688
@arshadpk1688 5 күн бұрын
👍🏻
@lintaroseantony6682
@lintaroseantony6682 4 күн бұрын
@iamakshaydev.
@iamakshaydev. 5 күн бұрын
കേരളത്തിൽ വന്നാൽ പണിപാളു൦
@Sunitha-j2v
@Sunitha-j2v 3 күн бұрын
ഇതിലെ ഒരു ചെറിയ ഒരെണ്ണം കിട്ടിയാൽ മതി ആയിരുന്നു കുറച്ചു സ്ഥലം വാങ്ങാൻ, എന്നിട്ടു ലോൺ എടുത്താലും വീട് പണിയാമല്ലോ 😄😄😄😄
@eazyway9320
@eazyway9320 4 күн бұрын
ഒരു വള കിട്ടിയാൽ കടങ്ങൾ എല്ലാം തീർത്തു വീട് വെച്ച് താമസിക്കായിരുന്നു
@user-ml7kr9dl6q
@user-ml7kr9dl6q 3 күн бұрын
അയാളുടെ വിയർപ്പിന്റെ ഫലമല്ലേ, അയാൾക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ
@shanmuhammed8974
@shanmuhammed8974 3 күн бұрын
പാവം കുറച്ചു സ്വർണം വാങ്ങിക്കാൻ ഒരു പിരിവിട്ടാലോ പാവല്ലേ 😢
@shafanashafi3825
@shafanashafi3825 3 күн бұрын
ഇവിടെ ആണെങ്കിൽ അയാളെ ആരെങ്കിലും കട്ട് എടുത്തു പോകും ആയിനും
@krisnakumaran8338
@krisnakumaran8338 4 күн бұрын
കേരളത്തിൽ ഇങ്ങനെ നടന്നാൽ പ്രമുഖ സ്വർണ കട മുതലാളിമാർ ഇയാളെ കൊന്നു ആ സ്വർണ ബൈക്ക് ഉൾപ്പെടെ എടുത്തു മാലയും, വളകളും ആക്കി വിൽക്കും..
@sunilkumarmv556
@sunilkumarmv556 4 күн бұрын
ഞങ്ങടെ നാട്ടിലെ പെണ്ണുങ്ങൾ കാണേണ്ട
@pinkpanther6228
@pinkpanther6228 5 күн бұрын
ijjathy kannappi .
@rainbowdreams
@rainbowdreams 4 күн бұрын
😢
@anwarozr82
@anwarozr82 4 күн бұрын
ഇവനൊക്കെ എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റും?😅
@AamiameeAami
@AamiameeAami 3 күн бұрын
അതിൽ നിന്ന് ഒരു വള കിട്ടിയാൽ മതിയാകും എന്റെ കടം വിടാൻ
@anandarvin7988
@anandarvin7988 5 күн бұрын
🙏👏💯👌
@sujithsubramanian-qi5vm
@sujithsubramanian-qi5vm Күн бұрын
കേരളത്തിലും തമിഴ്‌നാടിലൊക്കെ ആയിരുന്നെങ്കിൽ..ആളുകൾ അടിച്ചു മാറ്റിയേനെ 😂
@user-df4be4uz2r
@user-df4be4uz2r 4 күн бұрын
മനുഷ്യന് വട്ടായാൽ പലതും ആകും
@sabirakareem9526
@sabirakareem9526 4 күн бұрын
ഇവന്റ കാര്യം എന്തായാലും തീരുമാനമായി 😂😂
@user-tl5go1vo3z
@user-tl5go1vo3z 4 күн бұрын
Helmet evideee
@aswathykrishan129
@aswathykrishan129 4 күн бұрын
ഹോ 😮. ആരും താടിക്കൊണ്ട് പോകാത്ത നോക്കിക്കോ.😊
@HarisreeHarisree-m7w
@HarisreeHarisree-m7w 4 күн бұрын
😮😮
@Malayalamcomed
@Malayalamcomed 4 күн бұрын
പുള്ളി എന്റെ അമ്മാവനായി വരും 🤩
@thwahiramp5670
@thwahiramp5670 3 күн бұрын
😂😂
@MiniR983
@MiniR983 2 сағат бұрын
Daivame..
@musthfamusthafa9730
@musthfamusthafa9730 4 күн бұрын
നമ്മുടെ ചേട്ടായീ മാൾ ഷർട്ട് ഇടാതെ മാലയിട്ട് നടന്നിട്ട് അവസാനം മരണമായിരുന്നു അതുപോലെ അവിടെ അവസാനിക്കുമ്പോൾ അറിയാമല്ലോ😂😂😂😂😂😂😂😂
@user-nw5ol7zk5z
@user-nw5ol7zk5z 4 күн бұрын
അയാള് കഴിഞ്ഞ ജന്മറ്റിലന്തോ പുണ്ണ്യ o ചെയ്‌തീ tunthakum a tu കൊണ്ടാണ് ഇത്രയും കാലം ജീവിച്ചത് അല്ലെങ്കിൽ എന്നോ തട്ടിപ്പോയേനെ😅😅😅😅
@mhdnishadmhdnishad4228
@mhdnishadmhdnishad4228 5 күн бұрын
ഇവന്റെ പിന്നാലെ പോയ മീഡിയകളുടെ ഒരു ഗതികേട് 😃😃
@bobyjames.s9302
@bobyjames.s9302 4 күн бұрын
ചൂതക്കുളം അമ്പിളി പരോളിലിറങ്ങി അവിടേക്കു പോകാൻ സാദ്ധ്യതയുണ്ട്
@aswinchandu4149
@aswinchandu4149 4 күн бұрын
Pune yil many people can seeing like
@joelabraham6645
@joelabraham6645 3 күн бұрын
മൂന്നര കോടിയുടെ മുതലോ 🙄 ആ ബുള്ളറ്റ് ഉൾപ്പെടെ ഇങ്ങേരെ മൊത്തമായി തട്ടിക്കൊണ്ടു പോയാലോ എന്നാലോചിക്കുക?? 🚶🏻‍♂️🥲
@aaamisworld2856
@aaamisworld2856 4 күн бұрын
മരിച്ച ഇതൊന്നും കൊണ്ടുപോവാൻ kailla എന്ന് ആൾക്ക് അറിയാം apo ഇങ്ങനെ ഇട്ട് നടന്നു ആശകൾ തീർക്കാം 🙂
@SandhyaR-vl2fi
@SandhyaR-vl2fi 4 күн бұрын
ഇയാൾക്ക് ചോറിനു പകരം സ്വർണം കൊടുത്താൽ കഴിക്കോ..
@mullamulla209
@mullamulla209 4 күн бұрын
ബോബി ഉറങ്ങുന്നു 😄😄😄
@usafchermba8367
@usafchermba8367 3 күн бұрын
Vattairikkum
@Rahul-mv6ug
@Rahul-mv6ug 4 күн бұрын
ഇവനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ Hamster combat കുത്തി സമയം കളയണ്ടായിരുന്നു 😅
@sajinap5265
@sajinap5265 4 күн бұрын
ഇതിൽ നിന്ന് കുറച്ചു കിട്ടിയിരു൬കിൽ എൻറ് കട്ട പുര മാറ്റാമായിരു൬ു എന്നാലു ആരു ഇദ്ദേഹത്തെ കണ്ണ് വെക്കാതിരികടെ
@jayanoliyil631
@jayanoliyil631 20 сағат бұрын
പെട്ടന്ന് മീശമാധവനിലെ കൊച്ചിൻ ഹനീഫയെ ഓർമ്മ വന്നു.
@AbdulHameed-iq6nx
@AbdulHameed-iq6nx 20 сағат бұрын
Akash thillankeri or kannur leaders didn't see..
@user-oc4ss2hf6w
@user-oc4ss2hf6w 4 күн бұрын
സമ്മതിച്ചു ഗോൾഡ് men
@blueberry7689
@blueberry7689 5 күн бұрын
സൂപ്പർ
@AppGlaze
@AppGlaze 4 күн бұрын
ടാക്സ് അടച്ചു പണ്ടാരടങ്ങിക്കാണും 😂😂
@basheerkv7651
@basheerkv7651 4 күн бұрын
എല്ലാരും അറിഞ്ഞ സ്ഥിതിക്ക് അണ്ണൻ കുറച്ചു ബോഡി ഗാർഡ്സിനെ വെക്കേണ്ടി വരും.
@dhanyanoeltrnoel8742
@dhanyanoeltrnoel8742 3 күн бұрын
കണ്ണട കൂടി സ്വർണത്തിൽ ആക്കാമായിരുന്നു😊
@santosaveiro-hj3mn
@santosaveiro-hj3mn 5 күн бұрын
pari
@rajeshkrishna5053
@rajeshkrishna5053 4 күн бұрын
പണം ഉള്ളതിന്റെ കൊഴുപ്പു ആണ്.
@RajeshRajesh.gopinathan
@RajeshRajesh.gopinathan 4 күн бұрын
ഇയാളെ ഒന്ന് ശ്രദ്ധിക്ക് അംബാനെ
@nishanthjayan9756
@nishanthjayan9756 4 күн бұрын
ആരെങ്കിലും ആക്സിഡന്റ് ആക്കി രംഗൻഅണ്ണനെ പൊക്കുമല്ലോ..
@sumeshk1431
@sumeshk1431 2 күн бұрын
ഇത് ഗവണ്മെന്റ് കാണുന്നില്ലേ 🤔
@nisanthk4105
@nisanthk4105 Күн бұрын
ഇത് 916 രോഗമാണ്, അയാള് സ്വർണ ബിസ്ക്കറ്റ് മാത്രമേ കഴിക്കാറുള്ളു.
@RKGQLN
@RKGQLN 4 күн бұрын
ബിഹാറിൽ കൂടി ഒരു പവൻ പോലും ഇട്ട് നടക്കാൻ പറ്റില്ല പിന്നെയാ ഇത് it😂
@user-my2rc8xz5y
@user-my2rc8xz5y 3 күн бұрын
സ്വർണ്ണം പൊട്ടിക്കുന്ന കണ്ണൂർ ടീം ഇയാളെ കണ്ടില്ലലോ
@JithinKT-um3xr
@JithinKT-um3xr 4 күн бұрын
സ്വർണത്തിന്റെ അപ്പി ഇടാൻ പറ്റുമോ? 😁
@basheerk4908
@basheerk4908 4 күн бұрын
ആ കളർ വേണമെങ്കിൽ ഒപ്പിക്കാം
@geethamani6654
@geethamani6654 4 күн бұрын
രഠഗണണൻഇവിടെനടകി
@abdulsaleem5094
@abdulsaleem5094 2 күн бұрын
ആയുസ്സ് അധികം ഉണ്ടെന്നു തോന്നുന്നില്ല
@vipinnr9003
@vipinnr9003 4 күн бұрын
Closet പോലും സ്വർണം ആക്കിയ മല്ലി ഉണ്ടല്ലോ 😅
@user-dx2pb6ig7m
@user-dx2pb6ig7m 4 күн бұрын
അസ്ഥികൂടത്തിന് പൂമാല ചാർത്തിയ പോലെ ഉണ്ട് -😂
@parameshpodhuvathi4736
@parameshpodhuvathi4736 4 күн бұрын
വട്ടൻ, ഇത്രയും പാടില്ല അഹംകാരം
@rayashrayash4252
@rayashrayash4252 3 күн бұрын
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പനേ
@sureshnair9383
@sureshnair9383 6 сағат бұрын
Need to insure Gold not for him 😅😅😅
@anufasanufas9043
@anufasanufas9043 4 күн бұрын
ഇത് ഒരു ജ്വല്ലറി മൊത്തം ഉണ്ടല്ലോ 😂😂
@sandeepkallur8224
@sandeepkallur8224 5 күн бұрын
Bayya keralam vazhikunnu വരോ. ഒന്ന് കാണാനാ...
@anseenanazeem4691
@anseenanazeem4691 4 күн бұрын
സ്വര്‍ണ്ണ കട yo😢😢😢ജീവന്‍ ഉള്ള സ്വര്‍ണ്ണ കട 😅😅😅😅
@user-ny6vb3sl5r
@user-ny6vb3sl5r 4 күн бұрын
പാവം😢
@Siddh_raj
@Siddh_raj 5 күн бұрын
മുംബൈയില്‍ ഞാന്‍ പഠിച്ച കോളേജിലെ ഒരു പെണ്‍കുട്ടിക്ക് എന്നെ ഭയങ്കരം ഇഷ്ടമായിരുന്നു(one way love,എനിക്ക് ഇഷ്ടം അല്ലായിരുന്നു).അവളുടെ അച്ഛന്‍ കോടീശ്വരനായ ഒരു Don ആയിരുന്നു.അന്നു എനിക്ക് അവര്‍ ഇതുപോലെ gold ornaments വാങ്ങി തന്ന്‌ ഇതുപോലെ നടക്കാൻ പറഞ്ഞു. പേടിച്ചിട്ട് ,ഒരു 5 മാസം ഞാന്‍ ഈ fashion il നടന്നിരുന്നു. പിന്നെ ഞങ്ങൾ break up ആയപ്പോൾ എന്റെ കയ്യില്‍ നിന്നും അയാൾ gold എല്ലാം തിരിച്ച് വാങ്ങിച്ച് എന്നെ അടിച്ചു പഞ്ചറാക്കി തോട്ടിലെറിഞ്ഞു.4 days കഴിഞ്ഞ് എങ്ങനെയോ കഷ്ടിച്ച് രക്ഷപ്പെട്ടു കേരളത്തില്‍ എത്തി. സംഭവം നടന്ന് 2 years കഴിഞ്ഞു. ഇന്ന് എനിക്ക് gold ornaments കാണുന്നത് തന്നെ ഇഷ്ടം അല്ല.ഒരുതരം വെറുപ്പാണ്.
@varghesexavier5618
@varghesexavier5618 5 күн бұрын
ചേട്ടൻ എല്ലാത്തിനു ഇങ്ങിനെ കഥ മെനഞ്ഞുണ്ടാക്കി comment ആയി post ന്നുണ്ടല്ലോ. കഥയെഴുത്തു തുടങ്ങിക്കൂടെ
@Farseenan-nm5sy
@Farseenan-nm5sy 5 күн бұрын
ഇത് ട്രൂ ആണോ ചക്കരെ??
@abdurahman3163
@abdurahman3163 4 күн бұрын
ശെരിക്കും
@travellover6674
@travellover6674 4 күн бұрын
​@@abdurahman3163ivan mumbai poyitt adutha Jilla kanditillatha teamaa😂
@spv11883
@spv11883 4 күн бұрын
നെറ്റ് ഫ്രീ ആണെന്ന് കരുതി ഒരു പരിധി ഇല്ലെടെ 🤭🤭
@Tiger89898
@Tiger89898 4 күн бұрын
ചത്തു കഴിഞ്ഞാൽ ഇതും കൊണ്ട് പോകാം.... 😂😂
@preethipreethi4405
@preethipreethi4405 4 күн бұрын
Keralathil ayirunnu enkil ividathe piller enne Pani koduthene 😂😂
@user-qq9oy6kg1j
@user-qq9oy6kg1j 4 күн бұрын
ആ നാട്ടിൽ ഇൻകം ടാക്സുകാർ ഒന്നും ഇല്ലെന്ന് തോന്നുന്നു
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 5 күн бұрын
അതിലേറെ നല്ലത് ഒരു ജ്വല്ലറി തുടങ്ങുന്നതാണ്
@BROOKLYN-wz2rh
@BROOKLYN-wz2rh 4 күн бұрын
Arokannuvechu ranganna😮
@user-vs2cb2oj8v
@user-vs2cb2oj8v 2 күн бұрын
നല്ല ഇടി ഉള്ള പ്പോ ഇറങ്ങിനടന്ന തീർന്ന്🤣🤣
@soorajs7372
@soorajs7372 4 күн бұрын
Foriegners rich ആയാൽ : 🚘🛩️🏨⌚💵💰🗿 Indian rich ആയാൽ : gold +🤡
@malayalee786
@malayalee786 4 күн бұрын
ഇതെന്താ സഞ്ചരിക്കുന്ന ജ്വല്ലറിയോ, അദ്ദേഹത്തിന്റെ ധൈര്യം സമ്മതിച്ചേ പറ്റൂ.
@user-mx8yh6tq6i
@user-mx8yh6tq6i 5 күн бұрын
ഇവന്റെ പണി ഉടൻ തീരും 😄😄
@muhammedsaeed1657
@muhammedsaeed1657 4 күн бұрын
😂
@user-ou1fe9ul8x
@user-ou1fe9ul8x 4 күн бұрын
😂😂😂😂ചിരിക്കാൻ തോന്നുന്നു.
@user-um6kr1jc6r
@user-um6kr1jc6r 4 күн бұрын
എന്താണ് കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു കഴുത്ത് അനക്കാൻ പറ്റോ
@ShakSamad-my4pg
@ShakSamad-my4pg 3 күн бұрын
ഇയാളെ പണയം വെക്കാൻ കിട്ടോ.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН