കൈതപ്രത്തിന്റെ ആശ്രിതരല്ല മോഹൻലാലും സുരേഷ് ഗോപിയും ദിലീപും പൃഥ്വിരാജും .....Lights Camera Action

  Рет қаралды 96,158

LIGHTS CAMERA ACTION

LIGHTS CAMERA ACTION

8 ай бұрын

പാട്ടെഴുത്തുകാരൻ കൈതപ്രം ഒരു സിനിമ സംവിധാനം ചെയ്തു പെട്ടിയിലാക്കിയിട്ട് 12 വർഷമോ മറ്റോ ആയി. ഇപ്പോ കൈതപ്രം പറയുന്നു എന്റെ പാട്ടുകൾ കൊണ്ടു വളർന്ന മോഹൻലാൽ സുരേഷ് ഗോപി ദിലീപ് പൃഥിരാജ് ....... ആരും എന്നെ സഹായിച്ചില്ല...... ഗുരുത്വമില്ലാത്തവന്മാർ ആണെന്ന്......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 333
@sojoshow23
@sojoshow23 8 ай бұрын
ഒരു സിനിമ കണ്ട പോലെ തോന്നിട്ടോ.. കുറേ കഥപാത്രങ്ങൾ മിന്നിമറഞ്ഞ... അനുഭവങ്ങൾ പാളിച്ചകൾ... THANK YOU SO MUCH... Solly Teacher Calicut
@regal3992
@regal3992 7 ай бұрын
ഞാൻ ഈ വിഡിയോ കാണുമ്പോൾ തമ്പി സാറിന്റെ കൈയിൽ നിന്ന് ശാന്തി വിളയ് ക്ക് വയർ നിറച് കിട്ടിയത് കണ്ടിട്ട് ആണ്...
@georgeks9545
@georgeks9545 8 ай бұрын
ഈ ദിനേശ് ചേട്ടൻ എന്തെല്ലാം അറിവുകൾ, ആണ് മനുഷ്യർക്കു പറഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ ഓതാ എന്ന സിനിമ തന്നെ എന്തു കലാമൂല്യവും വരും തലമുറക്ക് ഒരു അമൂല്യ നിധിയും ആണ് 😎
@prassanavijayan9911
@prassanavijayan9911 8 ай бұрын
കളിയാക്കിയതാണെന്നു മനസ്സിലായി. അങ്ങനെയാണെങ്കിൽ ഇത്തിരി കൂടിപ്പോയില്ലേ എന്ന് എനികുതോന്നുന്നു സെരിയല്ലേ 😂😂😂😂😂😂😂😂😂😂😂
@user-hr5un8gr3t
@user-hr5un8gr3t 7 ай бұрын
Negative. Anu.
@SejinaSeji-ee9xq
@SejinaSeji-ee9xq 4 ай бұрын
ഒലക്ക
@12345678935837
@12345678935837 8 ай бұрын
ശാന്തിവിള ദിനേഷ് സാർ അങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കുറിച്ച് പറഞ്ഞത് 100% സത്യം ആണ് എന്നതിലുപരി അങ്ങയുടെ വാക്കുകൾ 100% സത്യസന്ധമായ വിലയിരുത്തലാണ് തികച്ചും ശരിയായ വിലയിരുത്തലാണ്. ഓരോ എപ്പിസോഡും കൂടുതൽ കൂടുതൽ മികച്ചതാകുന്നുണ്ട്.ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു. 🙏
@sreehari8990
@sreehari8990 8 ай бұрын
ചിലർക്ക് എല്ലാവരും അവരെ ആദരിക്കണം. അല്ലെങ്കിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. താൻ എപ്പോഴും പ്രസക്തൻ അല്ലെന്ന് മനസ്സിലാക്കുന്നതാണ് കൈതപ്രത്തിനു നല്ലത്.
@Nowshad.M
@Nowshad.M 6 ай бұрын
സിനിമാലോകത്തെ സംഭവബഹുലങ്ങളായ കാര്യങ്ങൾ വളരെ കാര്യമാത്രപ്രസക്തമായും സരസമായും വിശദീകരിക്കുന്ന ശാന്തിവിള ദിനേശ്സാർ, താങ്കൾ ഒരു സംഭവം തന്നെയാണ്!!!😊👌
@sandeepsudha9907
@sandeepsudha9907 8 ай бұрын
അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് പറയട്ടെ... സ്വന്തം അഹങ്കാരം ആഘോഷിക്കുന്ന അങ്ങയ്ക്ക് മറ്റുള്ളവരുടെ അഹങ്കാരം കൂടി ഉൾക്കൊള്ളാൻ കഴിയണം... കൈതപ്രവും കുറച്ച് അഹങ്കരിക്കട്ടന്നേ... എന്ന് എല്ലാവരുടെയും അഹങ്കാരം ഇഷ്ടമുള്ള ഒരു അഹങ്കാരിയായ അനുജൻ 🥰
@user-zz8fs2tc8v
@user-zz8fs2tc8v 8 ай бұрын
Kalakki
@Rajeshvallikkunnu
@Rajeshvallikkunnu 8 ай бұрын
Sathyam
@gokulkishan99
@gokulkishan99 8 ай бұрын
Happy Diwali sir...... E episodum super... Ishttapettu..... 👌👌👌👍👍👍🙏🙏🙏🙏🌹🌹🌹🌹.......
@sajeevvenjaramood3244
@sajeevvenjaramood3244 8 ай бұрын
പ്രായവും രോഗാവസ്ഥയും പലരുടെയും മനോനില തെറ്റിക്കും. കൈതപ്രവും ആ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്ന് അദ്ദേഹം. നാളെ ഒരു പക്ഷേ ഞാനും നിങ്ങളും .
@user-uf3pb1qu7b
@user-uf3pb1qu7b 8 ай бұрын
സത്യം
@Karyam--
@Karyam-- 8 ай бұрын
​@@user-uf3pb1qu7b,*എന്താണ് രോഗം*?
@user-ob4io6bk8v
@user-ob4io6bk8v 8 ай бұрын
ശെരിയാണ്,,, തിരുമേനി ഒരു നല്ല സൈക്കിയട്രിക് ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചാൽ പ്രശ്നം മാറും ,,, പ്രായം ആകുമ്പോൾ ചിലർക്ക് എന്ത് പറയണം എന്തു പറയരുത് എന്നുള്ള ആ വകതിരിവ് കുറയും,,, ചിന്തയിൽ വരുന്നത് എല്ലാം വിളിച്ചു പറയുന്നു ,, മരുന്ന് കഴിച്ചാൽ മാറും,,,
@nishanthgokulam1884
@nishanthgokulam1884 7 ай бұрын
36:23 36:28 36:28 36:30 36:30
@nishanthgokulam1884
@nishanthgokulam1884 7 ай бұрын
⁰😮
@sss001
@sss001 8 ай бұрын
"ബംഗ്ലാവിൽ ഔത" എന്ന ഒറ്റ പടം കൊണ്ട് സ്റ്റീവൻ സ്പിൽബർഗ് നെ വരെ ഞെട്ടിച്ച ശാന്തിവിളക്ക് ആരെയും കുറ്റം പറയാനുള്ള അവകാശമുണ്ട്.
@spraveenkumar2632
@spraveenkumar2632 8 ай бұрын
😂😂😂😂😂🎉
@mohammedsalim2851
@mohammedsalim2851 8 ай бұрын
😂😂😂😂😂😂 athu polichu ellam correct ayettula ora ru manushan
@sinojpjoy9705
@sinojpjoy9705 8 ай бұрын
സ്റ്റീവൻ ദിനേഷ് സ്പിൽബർഗ്
@vadakkedathshaju4966
@vadakkedathshaju4966 8 ай бұрын
😂😂😂😂
@dewdrops6178
@dewdrops6178 8 ай бұрын
ecactly...😛😋👏👏👏🤝🤝🤝🤝🤝
@vinuvinod5766
@vinuvinod5766 8 ай бұрын
നമ്പൂതിരി പ്രായമായിലെ ചേട്ടാ ഇത്രയ്ക്കൊന്നും അദ്ദേഹത്തെ പറയേണ്ടതില്ലായിരുന്നു കാരണം പാട്ടുകൾ ഒരുപാടുണ്ടല്ലോ മറക്കാൻ പറ്റുമോ എന്തിനേറെ . നീലകണ്ണാ നിനെക്കണ്ടു... ഇത് എത്ര കേട്ടാലും എനിക്ക് മടുക്കില്ല.. 🙏❤️💕💕
@ruok5404
@ruok5404 7 ай бұрын
കൈതപ്രം വയസാംവും തോറും അഹങ്കാരി ആകുന്നു
@poomana96.8
@poomana96.8 8 ай бұрын
മനോഹരമായ ആവിഷ്ക്കാര൦👌 കോട്ടയം നസീർ ശരിക്കും അതിശയിപ്പിക്കുന്ന പ്രകടനം 👌💐💐💐🙏🥰😘
@aluk.m527
@aluk.m527 8 ай бұрын
കൈതപ്രം അസാമാന്യ പ്രതിഭതന്നെയാണ്... അദ്ദേഹത്തിന്റെ പരിഭവങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു തീർത്തോട്ടേന്ന്... നിഷ്കളനായ അഹങ്കാരി.. അദ്ദേഹം സംഗീത സംവിധാനം ചെയ്ത് ചിത്ര പാടിയ ചെമ്പകപൂ ചെപ്പിനുള്ളിൽ വസന്തം വന്നു എന്ന പാട്ടാണ് ചിത്ര പാടിയതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം...❤
@marymarysexactly
@marymarysexactly 8 ай бұрын
ഈ മറുപടി കൈതപ്രം ചോദിച്ചു വാങ്ങി yath ആണ് കാലിക presakthi ഉള്ള എപ്പിസോഡ് ദിനേശ് sir കൊള്ളാം
@jishnuskrishnan1152
@jishnuskrishnan1152 8 ай бұрын
Introduction polichu🙂
@kukkulalettan9390
@kukkulalettan9390 8 ай бұрын
ഗരുഡൻ കിടിലൻ പടം സുരേഷ് ഗോപിയുടെ.👌👌👌❤️ പാപ്പന് ശേഷം വീണ്ടും സൂപ്പർ ഹിറ്റ്
@krishnantampi5665
@krishnantampi5665 2 ай бұрын
Great content about great poet with bit of sarcasm good video chat, good information about humans in different ways great perception, gret out look sky😊😊
@sujiththuravoor4185
@sujiththuravoor4185 8 ай бұрын
ചേട്ടനും ഇത് തന്നെ പറ്റി 😂❤❤
@safuwankkassim9748
@safuwankkassim9748 8 ай бұрын
വളരെ നല്ല എപ്പിസോഡ്
@radhakrishnanpp1122
@radhakrishnanpp1122 8 ай бұрын
അദ്ദേഹത്തിന്റെ മനോവിഷമം അദ്ദേഹത്തിനല്ലേ അറിയുള്ളു - ഒരു വേദി കിട്ടിയപ്പോൾ തേങ്ങലുകൾ പുറത്ത് വരുന്നു എന്ന് മാത്രം
@sureshcv4630
@sureshcv4630 8 ай бұрын
Endhokke parajalum kaithapram legendary writer
@MaheshMahi-cl4jm
@MaheshMahi-cl4jm 7 ай бұрын
പക്ഷെ എന്തൊക്കെ പറഞ്ഞാലും കൈതപ്രം മലയാള സിനിമയുടെയും മലയാളികളുടെയും സൗഭാഗ്യം തന്നെയാണ്❤
@Nowshad.M
@Nowshad.M 6 ай бұрын
@Mahesh....: അമൃതാണെങ്കിലും അമേദ്യം കലർന്നാൽ തീർന്നില്ലേ കഥ!!!😂
@GobanKumar-tt5zq
@GobanKumar-tt5zq 8 ай бұрын
ഒരുപാട് കഴിവ് ഉണ്ടായിരുന്നു തമ്പി സാറിനു. പക്ഷെ, ഗുരുത്വം കിട്ടിയില്ല. അഹങ്കാരി ആയിപ്പോയി
@ajitjoseph9522
@ajitjoseph9522 8 ай бұрын
You balanced it well. To show mirror to creative giants is always a difficult task.
@user-qs9ie6dw4h
@user-qs9ie6dw4h 8 ай бұрын
അടിപൊളി ഷർട്ട്
@sudhimonks1725
@sudhimonks1725 8 ай бұрын
Well said 👍
@jayasankarp5094
@jayasankarp5094 8 ай бұрын
❤❤❤🎉 നന്നായി❤❤❤
@gafoork342
@gafoork342 8 ай бұрын
കേരളത്തിലെ ഭൂരിപക്ഷം പേരും, നമ്പൂതിരിയോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ, താങ്കൾ അദ്ദേഹത്തിന്റെ അണ്ണാക്കിൽ കൊടുത്തു, veri very good, സർ.
@tmedia8270
@tmedia8270 8 ай бұрын
ജീവിതവിജയം എന്നത് പണം കൊയ്യൽ മാത്രം അല്ലല്ലോ. കൈതപ്രം അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ അഭിരമിച്ചു. അത്ര തന്നെ.
@paruskitchen5217
@paruskitchen5217 8 ай бұрын
😊🎉❤big solute dinesh sir for ur hard work Congratulations 😊
@sanalkumar.s8993
@sanalkumar.s8993 8 ай бұрын
കഴിവുള്ള നിഷേധി.. അതാണ് തമ്പിസ്സാർ 🙏
@thejassalam8127
@thejassalam8127 8 ай бұрын
Very good speech
@GobanKumar-tt5zq
@GobanKumar-tt5zq 8 ай бұрын
എക്സ്പയറി ഡേറ്റ് കഴിഞ്ഞു എന്ന് കൈതപ്രം തിരിച്ചു അറിയുന്നില്ല
@user-cb3ki1kj3l
@user-cb3ki1kj3l 8 ай бұрын
Well said👍🏻True
@trbabu4792
@trbabu4792 8 ай бұрын
Excellent presentation. You have been able to give a clear picture about Kaithapram in this episode....!!!!!
@abdullakovukkal1577
@abdullakovukkal1577 8 ай бұрын
👌👌Good sir
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 8 ай бұрын
സാർ ഞാൻ കുറേ ചിരിച്ചു 🤣🤣🤣🤣🤣🤣
@AnilKumar-nq6jg
@AnilKumar-nq6jg 8 ай бұрын
Fine Speech
@hafeessameer1741
@hafeessameer1741 8 ай бұрын
Kaithapram ❤
@animalsfunny09
@animalsfunny09 8 ай бұрын
ഇത് നമ്മടെ ബംഗാളി ഊത്ത് ദിനേശനല്ലേ... ഇയാളെ ആരും ഇതുവരെ തല്ലിക്കൊന്നില്ലേ 🤣
@maheenismail2129
@maheenismail2129 8 ай бұрын
ബംഗ്ലാവിൽ ഔത എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ സിനിമ , ലോകത്തിലെ തന്നെ മഹത്തായ സിനിമ , ഹോളിവുഡിന്റെ മനം കവർന്ന , മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമുള്ള ഓസ്കാർ അവാർഡ് ഇന്ത്യയിലേയ്ക്ക് കൊണ്ടു വന്ന ശാന്തിവിള ദിനേശ് (കൊണേശൻ ) അവർകൾക്ക് ഒരായിരം ആശംസകൾ 🤣🤣🤣
@user-ks7pu9ru1q
@user-ks7pu9ru1q 8 ай бұрын
കൈതപ്രം നമ്പൂതിരിയെ പറയുന്നവർ അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കരുത്... ഒരു സിനിമ ഹിറ്റാവുന്നത് അതിലെ പാട്ടുകൾ കൊണ്ടു കൂടിയാണ്. പിന്നെ സിനിമാ ലോകം അത്ര വിശുദ്ധ സ്ഥലമൊന്നുമല്ലല്ലോ.. പലരും ഒരുപാട് നെറികേട് ചെയ്തിട്ടുണ്ടാവും. അനുഭവം പറയുമ്പോൾ മലയാളത്തിലെ ആസ്വാദക വിഢികൾ അപ്പ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നതാണ് മലയാളിയുടെ സംസ്കാരം
@radhasahadevan5581
@radhasahadevan5581 8 ай бұрын
Dinesetta u r right...100 percent true...thanx
@ratishchandran-er7fz
@ratishchandran-er7fz 8 ай бұрын
Anna super shirt 😎
@purushothamankb5781
@purushothamankb5781 8 ай бұрын
പോട്ടെ പാവം വയസ്സാംകാലത്ത് കണക്ഷൻ പോയതായിരിക്കും എന്ത് ചെയ്യാം. നല്ല മനുഷ്യനായിരുന്നു.
@abrahamjacob6096
@abrahamjacob6096 8 ай бұрын
പതിവുപോലെ നല്ല പ്രസന്റേഷൻ 💐 വയലാറിന്റെ എത്രപാട്ടുകൾ അങ്ങനെ നോക്കിയാൽ ഇതുപോലെ കുസൃതി ചുവ ഉള്ളവയാണ്. അവ ജനം എത്ര ആസ്വാദനത്തോടെ സ്വീകരിച്ചു എന്നും അദ്ദേഹം മനസ്സിലാക്കണം..
@gopinathanpadikkalparambil7056
@gopinathanpadikkalparambil7056 8 ай бұрын
Cinema is an industry and not a charity enterprise , Kaithapram forgot it , result is the present dialogue of Kaithapram.
@NandakumarJNair32
@NandakumarJNair32 8 ай бұрын
🙏🙏🙏
@bikeman7756
@bikeman7756 8 ай бұрын
ശാന്തി ഇല്ലാത്ത ആശാന്തിവിള ദിനേശ്.. ഇത്രത്തോളം മനസ്സ് അസ്വസ്ഥത ഉള്ള വേറെ ആരും മലയാള സിനിമയിൽ ഇല്ല...
@user-ht8zq1cp6l
@user-ht8zq1cp6l 8 ай бұрын
കൈതപ്രത്തിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100 % കറക്റ്റ്
@georgeabraham8006
@georgeabraham8006 7 ай бұрын
Dear, your speech is very interesting
@muralinair3872
@muralinair3872 8 ай бұрын
സൗദി അറേബ്യയിൽ വന്ന് കൈതപ്രം സംസാരിച്ച രീതി എനിക്കിപ്പോഴും ഓർമയുണ്ട് റബിയുള്ളയെന്ന ഒരു ബിസിനസ്സുകാരൻ കുറച്ചു തുക കൊടുത്തപ്പോൾ അയാളെ പുകഴ്ത്തുന്നത് നേരിട്ട് ദമാമിൽ വെച്ച് കേട്ടു .അന്ന് അദ്ദേഹത്തോട് ഉണ്ടായിരുന്ന ബഹുമാനം പോയി
@vaigaanil7276
@vaigaanil7276 8 ай бұрын
നല്ല Talent ഉണ്ടായാൽ നല്ല വ്യക്തിത്വവും ഉണ്ടാവും എന്ന് കരുതരുത് 😊😊😊😊😊😊
@ramprasadnaduvath
@ramprasadnaduvath 8 ай бұрын
👏👏👏👏💐💐💐💐
@junaidcm4483
@junaidcm4483 8 ай бұрын
👍👍🥰🥰🥰🔥🔥🔥🔥
@jayaprakashnk1199
@jayaprakashnk1199 8 ай бұрын
A good episode
@mahinmaanu8398
@mahinmaanu8398 8 ай бұрын
Actor അതിൽ ഇടപെട്ട് എന്ന് കരുതി ഒരു കുഴപ്പം ഇല്ല... സിനിമ ഒരു കൂട്ടായ പ്രവർത്തനം ആണ്.... നിങ്ങൾ പഴയ കാലത്തെ നിയമങ്ങൾ ആണ്
@sreekeshkini9086
@sreekeshkini9086 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lijukuttikattu650
@lijukuttikattu650 8 ай бұрын
Soopper
@GobanKumar-tt5zq
@GobanKumar-tt5zq 8 ай бұрын
🙏🙏🙏💕
@sajisasidharan3148
@sajisasidharan3148 8 ай бұрын
Super udup.......
@abz9635
@abz9635 8 ай бұрын
ബംഗാളവിൽ ഔത ഇംഗ്ലീഷിൽ പിടിക്കാം എന്ന് സ്പിൽബർഗ... ശാന്തി സമ്മതിച്ചാൽ മാത്രം 😂
@user-hr5un8gr3t
@user-hr5un8gr3t 7 ай бұрын
Prithviraj. Ahankari. Guruthamillathavan. Thanne. 😮😮😮
@sajeevkumar5499
@sajeevkumar5499 8 ай бұрын
👍👍👍👍👍👍👍👍👍👍👍👍
@hareeshmr1398
@hareeshmr1398 8 ай бұрын
❤❤❤
@satheesanb2144
@satheesanb2144 8 ай бұрын
വിധിച്ചതേ കൊതിക്കാവൂ...അത് എങ്ങനെ അറിയും എന്ന് ചോദിച്ചാൽ ഈശ്വരൻ കാണിക്കുന്ന നിമിത്തങ്ങൾ മാത്രമാണ് വഴി.
@vishnuthulasi1695
@vishnuthulasi1695 7 ай бұрын
❤️❤️❤️🥰🥰
@aspmssa3822
@aspmssa3822 8 ай бұрын
1980 to 2000 vare Ulla kaalaghattam aanu malayala cinema yule suvarna kaalaghattam
@sherafudeeny127
@sherafudeeny127 8 ай бұрын
പാവം കൈതപ്രം... അദ്ദേഹം നിരാശനാണ്.. നിരാശ കോപം ഉണ്ടാക്കും...
@Rajeshvallikkunnu
@Rajeshvallikkunnu 8 ай бұрын
Talkalam..kaithaparam..Tirumaniya.kuttam.parayan.arum.valarnitila
@binuchandran9411
@binuchandran9411 8 ай бұрын
Njan. Ethi😌
@sarathkumar649
@sarathkumar649 8 ай бұрын
അണ്ണാ നിങ്ങൾ എന്തുര തോൽവി യാണ് 😂😂😂😂
@aneeshmathew3839
@aneeshmathew3839 8 ай бұрын
Gd mng
@annaalina616
@annaalina616 8 ай бұрын
പ്രിത്വിരാജ് നിർമിച്ച കുമാരി(2022) സിനിമയിൽ ഒരു പാട്ടെഴുതിയത് കൈതപ്രം ആണ്.അതിൽ നിന്നു തന്നെ അയാൾക് കൈതപ്രത്തിനൊനോട് പ്രശ്നമൊന്നുമില്ലെന്നും സിനിമയിൽ സർവസാധാരണമായി ചെയ്യുന്ന അനുയൊജ്യമല്ലാത്ത ഒരു പാട്ടു മാറ്റുക മാത്രം ആണ് ചെയ്തതെന്ന് വ്യക്തമാണ്.കൈതപ്രവും ഇതൊക്കെ തന്നെ ചെയ്തിട്ടുണ്ട് എന്നു ഉറപ്പാണ്.പക്ഷെ സ്വന്തം കാര്യം വന്നപ്പോൾ superiority complex ആയി.അത്പോലെ തന്നെ മറ്റുള്ളവതുടെ കാര്യത്തിലും.പ്രായത്തിന്റെതാവാം..
@user-je1gk3oe1o
@user-je1gk3oe1o 8 ай бұрын
ഒരു നല്ല വിമർശനം സത്യം നന്നായി പറഞ്ഞു
@jayapalcheramangalam561
@jayapalcheramangalam561 7 ай бұрын
Ithanu visakalanam allengil nirupanam ennu parayunnathu❤
@niranj3606
@niranj3606 8 ай бұрын
എനിക്ക് തോന്നി കിളിപോയി എന്ന്
@Suresh-id8sm
@Suresh-id8sm 8 ай бұрын
താങ്കൾ പറഞ്ഞതിനോട് ശരിക്കും യോജിക്കുന്നു - കൈതപ്രത്തിനെന്തു പറ്റി - പ്രായാധിക്യമായിരിക്കാം - നമുക്കു ക്ഷമിക്കാം
@Jacob-yn7dh
@Jacob-yn7dh 8 ай бұрын
athu sheriyanu...age oru prashanam anu...nammale chidikanam ennu karuthiyalum pattatha avastha
@gangadharanp.b3290
@gangadharanp.b3290 8 ай бұрын
സിനിമ ഒരു വ്യവസായം ആണ്. അതിൽ ബുദ്ധിയും വികാരവും ഉണ്ട്. പക്ഷേ കല സംവിധായകനിൽ തീരും... നിർമ്മാതാവിന് കണക്ക് വേണം... ബുദ്ധി ശരിക്കും പ്രവർത്തിക്കണം. കല തലച്ചോറിന്റെ വലത് വശത്തും ബുദ്ധി ഇടതു വശത്തും വിളങ്ങുന്നു.. അത് അങ്ങനെ വിളങ്ങട്ടെ... ഇനി അപൂർവ്വമായി ഇവരണ്ടും ഒരു പോലെ പ്രകാശിക്കുന്നവർ നല്ല സിനിമകൾ തരട്ടെ..
@JtubeOne
@JtubeOne 8 ай бұрын
മനുഷ്യരുടെ ഒരു പ്രത്യേകതയാണ് അപ്പപ്പോൾ ശക്തരാരാണോ അവരെ പിന്തുണക്കുന്നത്! ആര് പറയുന്നു എന്നതല്ല എന്ത് പറയുന്നു എന്നതാണ് പ്രധാനമെന്നും. എല്ലാവരും പറയുന്ന എല്ലാം ശരിയോ എല്ലാം തെറ്റോ അല്ല എന്ന് മനസ്സിലാക്കണമെങ്കിൽ വലിയവന്റെ മുമ്പിൽ തരംതാഴാതിരിക്കാനുള്ള കഴിവ് വേണം! നിർഭാഗ്യവശാൽ കമന്റ് ബോക്സിൽ ഏട്ടൻമാരെ സ്വന്തം അപ്പൻമാരായി കാണുന്ന അടിമകൾ ധാരാളുണ്ട്!
@shebeershaab7998
@shebeershaab7998 8 ай бұрын
Dinesh anno, kerala film historiyil ith vare oru sambaavana polum nalkaatha thankalk ellareyum kuttam paranj nadakkam. Cinimaykk oru chukkum cheyatha dinesh annan itra ahankaaram undenkil kaithaprathin etra ahankarichalum kuzhappamilla. Enthokke kuravundenkilum he is a legend.
@priyaavinash3816
@priyaavinash3816 8 ай бұрын
Exactly 👍👍👍👍 You analyzed it perfectly
@Bullettrider33
@Bullettrider33 8 ай бұрын
എന്തിനാണ് താങ്കൾ എവിടെയോ പെയ്യുന്ന മഴക്ക് കുട പിടിക്കുന്നത് , താങ്കളുടെ കാര്യം മാത്രം നോക്കിയാൽ പോരെ കൈതപ്രം പറഞ്ഞ കാര്യത്തിൽ യെടപെടേണ്ട ആവശ്യം ഉണ്ടോ . 36:25 പിന്നെ ഇടകിടക്ക് എന്റെ പടം എന്റെ പടം എന്ന് പറഞ്ഞു ആ പടം ഓർമിപ്പിക്കല്ലേ 😭😭🙏
@user-py4ss8ge5v
@user-py4ss8ge5v 8 ай бұрын
കുണ്ണയിൽ ഔത 100000 കോടി 😂😂
@visakh2811
@visakh2811 8 ай бұрын
1k njannn
@sunithaiyer9154
@sunithaiyer9154 8 ай бұрын
Oru maash aaytu vividhajolikal cheyyunna aa Raghu sir ney parijayappeduthiyathil santhosham. Irupaadu respect thonni. Nalka rasaaytundu🙏
@JobyjoseJose-qb2go
@JobyjoseJose-qb2go 8 ай бұрын
താൻ തൻ്റെ അഭിപ്രായം പറഞ്ഞത് പോലെ കൈതപ്രംനമ്പൂതിരിക്കും പറയാൻ സ്വാതന്ത്രമുണ്ട്മിഷ്ടർ ഇപ്പോൾ പന്നത്തരം ചെയ്യുന്നത് താനല്ലേ
@pikachu98765
@pikachu98765 8 ай бұрын
Hairstyle shooppar😂
@harir3978
@harir3978 8 ай бұрын
നമസ്കാരം
@sasidharannair6035
@sasidharannair6035 8 ай бұрын
എഡേയ് നീയാരാഡ് ഒരുപാട് ഒതുങ്ങണം . അല്ലെങ്കിൽ ...... സൂക്ഷിച്ചോ 😅
@jayamenon1279
@jayamenon1279 8 ай бұрын
HAPPY DIWALI 🎇🎇🎇
@aspmssa3822
@aspmssa3822 8 ай бұрын
Dinesetta kaithapram namboothiriye ee episode il paranjha aarumayum compare cheyyaruthe. Thirumeni legend aanu. Adheham paattukal ezhuthiya kadha situation koodi orkkanam
@vysakhthoppil2226
@vysakhthoppil2226 8 ай бұрын
അപ്പോ ഞഞ്ഞാ പിഞ്ഞാ ഷാജി പറഞ്ഞത് ശരിയായിരുന്നോ. മരുമകളെ അടിച്ചോടിച്ചോ? 🤣🤣🤣
@aspmssa3822
@aspmssa3822 8 ай бұрын
Innathe kalathu especially last 20 years il ethra malayalam pattukal put puthiya generation 20 varsham kazhinjhal orthu paadum.ethra pattukal hit aayi
@arunvpillai1982
@arunvpillai1982 8 ай бұрын
ഒരു പുതിയ താരത്തെ എടുത്തു അഭിനയിപ്പിച്ചു സൂപ്പർ ഹിറ്റ്‌ പാട്ടുകൾ എഴുതി അദ്ദേഹത്തെയും പടത്തിനെയും സൂപ്പർ ഹിറ്റാക്കികൂടെ 🤔🤔🤔
@SPOONKAVANAM
@SPOONKAVANAM 8 ай бұрын
വണ്ണാത്തിപ്പുഴയുടെ തീരത്ത് ഭാഗ്യാധലക്ഷ്മീ ഭാരമ്മ... എടുത്തതല്ലേ...
@mundolyshams6621
@mundolyshams6621 8 ай бұрын
Congratulations bro, your straight forwardness highly appreciated 👍
@habbyaravind3571
@habbyaravind3571 8 ай бұрын
അയ്യം മാന്തി ലുക്ക് ഉള്ള മമ്മൂട്ടി. അതിരു മാന്തി ലുക്ക് ഉള്ള മമ്മൂട്ടി.
@manubabumanubabu8198
@manubabumanubabu8198 8 ай бұрын
Shandi Annan uyir
@parissbound8535
@parissbound8535 8 ай бұрын
*ഗിരീഷ് പുത്തഞ്ചേരി കഴിഞ്ഞാൽ ഏറ്റവും കൂടുതല് പാട്ട് എഴുതിയതും ഹിറ്റ് ആയതും കൈതപ്രം ആണ്,നിങ്ങൾക് എന്ത് ഉണ്ട്*
@regal3992
@regal3992 7 ай бұрын
ബംഗ്ലാവിൽ ഔത ഉണ്ടല്ലോ😂
@sivanandangopalan838
@sivanandangopalan838 8 ай бұрын
❤❤❤❤❤❤😂
@mahadevanraman3003
@mahadevanraman3003 8 ай бұрын
Lohithadas 😢
@michealantony492
@michealantony492 8 ай бұрын
കൈതപ്പുറത്തിനു എന്തോ സംഭവിച്ചു.കുറെ കഴിയുമ്പോൾ അറിയാം
@bijithrajantb116
@bijithrajantb116 8 ай бұрын
വിട്ടുകളാ... ദിനേശ് സാറെ .. പ്രായത്തിന്റെ അപക്വതയായി കണ്ടാൽ മതി...
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Aa Yathrayil | Lal Jose Part-18 | SAFARI TV
21:18
Safari
Рет қаралды 110 М.
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 8 МЛН