തുടക്കം വായിച്ചപ്പോൾ ഒരു പാട് വിഷമം തോന്നി മാതാപിതാക്കൾ വഴുക്കുടി ബന്ധം വേർപ്പെടുത്തുമ്പോൾ പാവം കുട്ടികളാണ് അനുഭവിക്കുന്നത് ഒരിക്കൽ മാതാപിതാക്കളെ കാണാൻ ചിന്നു കൊതിച്ച പോലെ ഇന്ന് ചിന്നുവിനെ കാണാനും ബന്ധം പുതുക്കാനും അവർ അങ്ങനെ ക്യൂ നിൽക്കട്ടെ ഇത് ഇങ്ങനെയുള്ള മാതാപിതാക്കൾക്ക് ഒരു പാഠമായിരിക്കട്ടെ❤❤❤❤❤
@SALINI466 Жыл бұрын
❤️ കഥയുടെ ആദ്യഭാഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി . അവസാനം ചിന്നുമോൾ ഉയരങ്ങളിൽ എത്തിയല്ലോ . സന്തോഷമായി . സൂപ്പർ സ്റ്റോറി 👌👌❤️
@lekharajesh8805 Жыл бұрын
Supperrrrrrr chinnu mole👍👌👏👏👏👏👏👏👏hats off Shahul ikkaasee 👏👏👏👏👏👌👌👍
@KrishnaKumar-tk6fk Жыл бұрын
Aa kochumolk vendi oppaninna muthashanirikatte innathe like
@sreejask3702 Жыл бұрын
Moral story, fentastic.
@Rahul-iu7jl Жыл бұрын
സൂപ്പർ
@binjabinja510 Жыл бұрын
നല്ല കഥ.
@reshmaachu122 Жыл бұрын
കൊളളാം 😘😘😘
@SuramyaSuramya-rd1zb Жыл бұрын
Super
@ammuthrikkakara2824 Жыл бұрын
കഥയുടെ തുടക്കം കേട്ടപ്പോൾ സങ്കടം തോന്നിയെങ്കിലും അവസാനം കേട്ടപ്പോൾ സന്തോഷം തോന്നി
@ancyfathima5943 Жыл бұрын
നല്ല കഥ ♥️♥️
@meharameharavh7505 Жыл бұрын
കഥയുടെ ആദ്യഭാഗം വല്ലാതെ സങ്കടമായി പക്ഷെ end ഭയങ്കര ഇഷ്ട്ടമായി