Manikyakallu Malayalam Full Movie | Prithiviraj | Samvrutha Sunil |

  Рет қаралды 4,198,061

Film World

Film World

Күн бұрын

Name : Manikyakallu
Director : M Mohanan
Actor : Prithviraj
Actress : Samvrutha Sunil
Story : M Mohanan
Producer : AS Gireesh Lal
Music : Jayachandran
Lyricist : Anil Panachooran | Ramesh KavilBanner
Gouri Meenakshi Movies
Year : 2011

Пікірлер: 1 000
@arjunsreekumar5216
@arjunsreekumar5216 3 жыл бұрын
ഇത് പോലെയുള്ള ചിത്രങ്ങളാണ് മലയാള സിനിമയെ മറ്റുള്ള ഇന്ടസ്ട്രികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പടത്തിന്റെ പേര് പോലെ തന്നെ മലയാള സിനിമകളിലെ ഒരു മാണിക്യക്കല്ല് ആണ് ഈ സിനിമ ..ഒത്തിരി ഇഷ്ടം 🥰
@jaisonkartha7854
@jaisonkartha7854 3 жыл бұрын
തമിഴ് movie... Sattai.. അടുത്ത saattai.. അപ്പ... ഇതൊക്കെ super ആണ്
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
ArjunSreekumar3monthsago
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@jaisonkartha7854 മാണിക്യക്കല്ല് ഇറങ്ങിയതിന് ശേഷമാണ് Sattai ഇറങ്ങിയത്. മാണിക്യക്കല്ല് =2011, Sattai =2012
@manojpalex
@manojpalex Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊o😊😊😊😊😊😊😊😊😊😊😊😊an 😊😊😊😊😊😊😊😊😊😊😊😊😊😊
@jan7325
@jan7325 Ай бұрын
😊
@amalhunter1749
@amalhunter1749 2 жыл бұрын
ഒരു അദ്ധ്യാപകൻ വിചാരിച്ചാലും ആ സ്കൂളും കുട്ടികളും നന്നാവും എന്ന് ഈ സിനിമയിലൂടെ മനസ്സിലാക്കി തന്നു... 🥰😊🙏
@shebizzvlog1750
@shebizzvlog1750 4 жыл бұрын
അഭിമാനത്തോടെ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർ ഇവിടെ കമോൺ
@shifna_shifzzz7776
@shifna_shifzzz7776 3 жыл бұрын
👍
@girlyyyyyy5100
@girlyyyyyy5100 3 жыл бұрын
Njn ippalum government school ll aan padikkunadh.enikk adh ippalum abhimaanamaan
@athulvs3987
@athulvs3987 3 жыл бұрын
Government school l padikkunna life vere kittillaaaa
@muhammedshaheem044
@muhammedshaheem044 3 жыл бұрын
✨️😊👍❤
@muadbinmujeeb3871
@muadbinmujeeb3871 3 жыл бұрын
@@athulvs3987 correc ann nee parannath
@C.O.Rtalks
@C.O.Rtalks 3 жыл бұрын
ഒരുപാട് വട്ടം കണ്ടിട്ട് വീണ്ടും ആവർത്തിച്ചു കാണാനായി വന്നതാണ്.... അത്രമേൽ സ്വാധീനിച്ച ഒരു സിനിമ.... 💞
@ashidanasreen6224
@ashidanasreen6224 3 жыл бұрын
Same
@abdullatheef8529
@abdullatheef8529 2 жыл бұрын
സത്ത്യം
@vijeshka
@vijeshka 2 жыл бұрын
Sathyatta ❤️❤️❤️
@nazeernedumparambil1035
@nazeernedumparambil1035 2 жыл бұрын
@@ashidanasreen6224 .
@Kulandermedia
@Kulandermedia 2 жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E.
@muhammadfavas7004
@muhammadfavas7004 4 жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമയാണ് ഇത്
@shifna_shifzzz7776
@shifna_shifzzz7776 3 жыл бұрын
Mm
@jasmedia2k24
@jasmedia2k24 5 жыл бұрын
ഒരുപാട് കാലം പുറകോട്ട് കൊണ്ടുപോയ ,ഓർമകളിൽ ഏറ്റവും നല്ല നിറം നൽകിയ വിനയചന്ദ്രൻ മാഷിനെ പോലെയുള്ള അധ്യാപകരെ തിരിച്ചു കൊണ്ടുവരാൻ മാതൃകയായിട്ടുള്ള ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സിനിമ . 💐💐അഭിനന്ദനങ്ങൾ 💐💐
@shameerpp3160
@shameerpp3160 2 жыл бұрын
Appo kadha parayumbolo
@Kulandermedia
@Kulandermedia 2 жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E
@monstervinoy5724
@monstervinoy5724 3 жыл бұрын
തോറ്റത് ഞാനല്ലേ..... തോൽപ്പിച്ചത് എന്നെയല്ലേ........ പട്ടു മെത്തയിൽ നിന്നല്ലല്ലോ..അവൻ വന്നത് അഴുക്ക് ചാലിന്നല്ലേ... നാറ്റം ഉണ്ടാവും കൊറേ നാളത്തേക്ക് dialogue delivery superb ആണ് ഈ സിനിമയിലെ ❤❤♥💕🌹🌺🌺🌺
@__devil_vampire__582
@__devil_vampire__582 3 жыл бұрын
കണ്ടിട്ട് ഒന്നിലധികം തവണ കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ എന്നെപ്പോലെ...പഴയ nosti യിലേക്ക് കൊണ്ടുപോയ മനോഹരമായ സിനിമ...😍😍😍😍😍😍😍🤩🤩🤩🤩🤩😘😘😘😘😘😘
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
😍😍😍😍😍😍🤩🤩🤩🤩😘😘😘😘😘
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
😘
@__devil_vampire__582
@__devil_vampire__582 3 жыл бұрын
@@shukkoorkhkonnamkudy9877 ♥️
@jinubabu696
@jinubabu696 2 жыл бұрын
Yes ❤️
@malayaliboy
@malayaliboy 2 жыл бұрын
🥺🥺
@surajk.s1745
@surajk.s1745 3 жыл бұрын
പ്രിത്വിരാജിന്റെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം 👌👌👌❤️
@trollenminnu7194
@trollenminnu7194 Жыл бұрын
രാജുവേട്ടൻ ഏത് റോളിലും ജീവിച്ചു കാണിക്കും.....❤
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
👌👌❤️
@Sbi-f9s
@Sbi-f9s 5 ай бұрын
​@@trollenminnu7194 absolutely right my fav actor
@abhijithashok22
@abhijithashok22 3 жыл бұрын
എന്റെ മനസ്സിനെ വളരെ അധികം സ്വാധീനിച്ച ഒരു ഘടകങ്ങളിൽ ഒന്നാണ്, "മാണിക്യകല്ല്" എന്ന ഈ ചലച്ചിത്രം...
@rijilchumman3584
@rijilchumman3584 4 жыл бұрын
ഇതു പോലുള്ള അദ്ധ്യാപകൻ ഉണ്ടെങ്കിൽ എല്ലാവർക്കും എത്ര ഭാഗ്യം ആയിരിക്കും
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 4 жыл бұрын
RiljlChumman8monthergo
@preejachandran2850
@preejachandran2850 2 жыл бұрын
Enikku aa bhagyam kitty... Thottu pokumayirunna enne 85 markode plus two physics vijayippicha oru mashu... Athu kondu thanne ee film kanumbol enikku ente mashine orma varum... Sreeju Sreenivasan ennanu mashinte peru. Corona timil victersil plus one physics class mashinte undayirunnu. Ippolum KZbinil undu aa classes
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Enikum angne oru chemistry teacher undayrinn adythe 6 month Njagale vere miss aurinnu padipiche onnum arilla full Alamp ayrinnu ee miss vanne shesham ellareyum snehathodeyum ellarukum class edukukayum padikathavar oke padich last chemistry jayich ellarum
@LD72505
@LD72505 3 жыл бұрын
മലയാള സിനിമകളിൽ ഏറ്റവും മികച്ച അദ്ധ്യാപകൻ ഈ വിനയചന്ദ്രൻ ആണ്. Nostalgic ക്കിൻ്റെ അർത്ഥം മനസ്സിലാക്കിത്ത സിനിമ മാണിക്യ കല്ല്.
@lakshmilachusz7645
@lakshmilachusz7645 2 жыл бұрын
Exams അടുക്കുന്ന സമയത്ത്‌ ഈ പടം വെച്ചു കാണും. Climax കാണുമ്പോ നമുക്കും പിന്നെ പഠിക്കാൻ ഒടുക്കത്തെ ഒരു interest വരും. 2 days ആ interest ഉണ്ടാവുള്ളു എങ്കിലും...ഈ പടത്തിന്റെ ഒരു motivational face ആണത്.vere level padam
@anandprasad9663
@anandprasad9663 2 жыл бұрын
എന്നിട്ട് വല്ലതും എഴുതിയോ അതോ സിനിമ വെച്ച് കച്ചിയോ 😁😁
@navneeths6204
@navneeths6204 2 жыл бұрын
@@anandprasad9663 എവിടെയാണ് താമസിക്കുന്നത്. എന്ത് ചെയ്യുന്നു
@Ha_biii_
@Ha_biii_ 2 жыл бұрын
@@navneeths6204 😂
@mhdonly4u
@mhdonly4u Жыл бұрын
True
@saumyajoy8135
@saumyajoy8135 10 ай бұрын
😅
@shajahanparamban5085
@shajahanparamban5085 7 жыл бұрын
മനോഹരമായ സിനിമ.ഒരു പാട് കാലം പിന്നിലേക്ക്‌ കൊണ്ട് പോയി.ഒന്നിലേറെ തവണ കണ്ണ് നിറഞ്ഞു.
@younuswdr8579
@younuswdr8579 2 жыл бұрын
സത്യം
@NidhinPbabu
@NidhinPbabu Жыл бұрын
ഇത്രയും സിംപിളായ ഒരു രാജുവേട്ടൻ കഥാപാത്രം വിനയചന്ദ്രൻ ❤❤❤❤
@athuln193
@athuln193 3 жыл бұрын
2022 വന്നവർ ഉണ്ടോ എത്ര കണ്ടാലും ഈ സിനിമ ഒരു പ്രതിക ഫീൽ ആണ്. ഇത് കാണുമ്പോൾ സ്കൂൾ ലൈഫ് ഒരുപാട് മിസ്സ്‌ ചെയുന്നു ഉണ്ട് 💔💔
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
😍😍
@arshadk8439
@arshadk8439 2 жыл бұрын
Yas
@rashabasheer6717
@rashabasheer6717 2 жыл бұрын
❤️❤️❤️‍🔥❤️‍🔥
@SURESHKumar-it5mv
@SURESHKumar-it5mv 2 жыл бұрын
@@arshadk8439 mh9
@1-senkaya453
@1-senkaya453 2 жыл бұрын
I ❤️this movie 👍👍👍👍
@shiva8126
@shiva8126 11 ай бұрын
പൃഥ്വിരാജ് അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമ 💙💙💙💙
@adithyanvettaikaaran8628
@adithyanvettaikaaran8628 3 жыл бұрын
ഒരു അദ്ധ്യാപകൻ എങ്ങനെ വേണമെന്ന് കാണിച്ചുതന്ന സിനിമ ❤
@sujathakr7262
@sujathakr7262 2 жыл бұрын
Zazz a aqz
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 2 жыл бұрын
പക്ഷേ ആ അടി🙄🙄🙄
@harikrishnank1996
@harikrishnank1996 Жыл бұрын
​@@കാലൻ-ഠ4ഷ അതെ. അവൻ ആണോ അതോ അവനറിയാതെ മാറ്റാരെങ്കിലുമാണോ ചാരായക്കുപ്പി അവന്റെ ബാഗിൽ വച്ചത് എന്ന് പോലും അന്വേഷിക്കാതെ പെട്ടെന്നുള്ള ദേഷ്യത്തിന് എന്തോരടിയാ അടിച്ചത്. ശരിക്കുമുള്ള ജീവിതത്തിലാണെങ്കിൽ ഈ ഒരു കാര്യം മതി അവൻ പിന്നെയും പഴയതെല്ലാം തുടങ്ങാൻ. അല്ല. സലിം കുമാർ അതിന് മറുപടിയും കൊടുത്തല്ലോ
@Akhilvimal8350
@Akhilvimal8350 Жыл бұрын
@@കാലൻ-ഠ4ഷle* ithile fight kaanan vanna njan😁
@Akhilvimal8350
@Akhilvimal8350 Жыл бұрын
@@കാലൻ-ഠ4ഷle* ithile fight kaanan vanna njan😁
@ajithkumarpazhoor7443
@ajithkumarpazhoor7443 3 жыл бұрын
🌹നമ്മുടെഎല്ലഗവണ്മെന്റ്സ്കൂളുകൾനമ്മുടെഅദ്ധ്യാപകർ വിചാരിച്ചാൽനന്നാക്കിയിടുക്കാം അൽപ്പം ബുദ്ധിമുട്ട് സഹിക്കണം ഒരു ട്യൂഷനും ഇല്ലാതെനൂറുശതമാനം വിജയംനമ്മുക്ക്ഉണ്ടാക്കാം, അഭിനന്ദനങ്ങൾ അജിത് കുമാർ പാഴൂർ തൃശ്ശൂർ 🙏
@ten4tech939
@ten4tech939 2 жыл бұрын
.
@anishharidas2970
@anishharidas2970 2 жыл бұрын
വിനു മാഷ് ചന്ദു എന്ന് വിളിച്ചപ്പോൾ എന്നെപോലെ കണ്ണ് നിറഞ്ഞവർ ഉണ്ടോ ?
@krishnenduramesh6570
@krishnenduramesh6570 2 жыл бұрын
Ath kaanan vendi pnem pnem film kanunna le njn😍😍😍
@freebird980
@freebird980 Жыл бұрын
Njan🙂
@freebird980
@freebird980 Жыл бұрын
@@krishnenduramesh6570 crct
@maimoonakk3571
@maimoonakk3571 6 ай бұрын
Njanum
@RethishTrevor
@RethishTrevor 9 күн бұрын
അതെ
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
രാജപ്പാ എന്ന വിളിയിൽ നിന്നും രാജുവേട്ടൻ എന്ന വിളിയിലേയ്ക് തുടക്കം കുറിച്ച മൂവിസിൽ ഒന്ന് ♥️ *രാജുവേട്ടൻ* ♥️
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 4 жыл бұрын
AthulJoseph1monthago
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
@@shukkoorkhkonnamkudy9877 ?
@Athuljoseph-c7e
@Athuljoseph-c7e 3 жыл бұрын
@𝘙𝘢𝘨𝘪𝘯𝘪 𝘋 😁
@vozamaraktv-art5595
@vozamaraktv-art5595 3 жыл бұрын
അധ്യാപനത്തിന്റെ മഹത്വം കാണിച്ചുതരുന്ന പടം!! ഇതുപോലെ ഉള്ള ഒരു ഹോളിവുഡ് പടം ഉണ്ട്, ഞാൻ ഇത് വരെ, കണ്ടിട്ടുള്ള എല്ലാ ഭാഷ, genre പടങ്ങളിലും വച്ചു എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ, 'Dead Poets Society '. ❤️
@razalchirammal3499
@razalchirammal3499 2 жыл бұрын
പക്ഷെ ആ സിനിമ കോപ്പിയടിച്ചത് life is beutiful എന്ന സിനിമ ആണ്
@vozamaraktv-art5595
@vozamaraktv-art5595 2 жыл бұрын
@@razalchirammal3499 അതെ 'Dead Poets Society' യിലെ പല സീനുകളും മോഹൻലാൽ ന്റെ Life is Beautiful ഇൽ അതേ പടി കോപ്പി അടിച്ചിട്ടുണ്ട്.
@razalchirammal3499
@razalchirammal3499 2 жыл бұрын
@@vozamaraktv-art5595 യെസ് ബ്രോ പിള്ളേർ ആ ഡസ്കിന്റെ മുകളിൽ കയറി നിക്കുന്ന വരെ
@junaidapsarajunu2923
@junaidapsarajunu2923 2 жыл бұрын
എന്താ പറയാ നല്ല ഫീൽ പൊളിച്ചു പൃഥ്വിരാജ് വ്യത്യസ്തമായ അഭിനയം, ഒരു മാഷ് എങ്ങനെ ആകണം എന്നും ചിലയിടങ്ങളിൽ കരഞ്ഞു പോകും 😍👌💥
@sharankumar3297
@sharankumar3297 Жыл бұрын
ഒരുപാട് ആത്മവിശ്വാസം നൽകിയ സിനിമ 😍❤️ കണ്ടുകഴിയുമ്പോ ഒരു feel ആണ് എന്നും 💝 വിനയചന്ദ്രൻ മാഷ് 😍
@sebastianta7979
@sebastianta7979 2 жыл бұрын
Good മൂവി.. രായപ്പൻ ൽ നിന്നും രാജുവേട്ടൻ ലേക്ക് ഉള്ള വളർച്ചയിലേക്ക് ഉള്ള തുടക്കം 👍👍
@muhammednishad4393
@muhammednishad4393 Ай бұрын
2025 കാണാൻ വരുന്നവാർ 😊
@muhammedsanu4228
@muhammedsanu4228 Ай бұрын
ഞാനും
@Naseema-r1e
@Naseema-r1e Ай бұрын
Njanum
@rekhasaji1248
@rekhasaji1248 2 жыл бұрын
ഒരു വല്ലാത്ത ഫീലാ ഈ സിനിമ കാണുമ്പോൾ. എത്ര കണ്ടാലും മടുക്കില്ല 👍🏽. രാജുവേട്ടൻ ഏറ്റവും മികവോടെ കൈകാര്യം ചെയ്ത സിനിമ 😍😍😍. ഒത്തിരി ഇഷ്ടം ❣️
@anandhuhariharan9769
@anandhuhariharan9769 2 жыл бұрын
ഈ സിനിമ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍 ഓരോ തവണ കാണുമ്പോഴും school life ഓർമ്മ വരും 💙 നഗരത്തിൽ നിന്നും ഒക്കെ മാറിയുള്ള പഴയ ഗ്രാമവും ചുറ്റുപാടും ഒക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. *NOSTALGIA* 💖
@navneeths6204
@navneeths6204 2 жыл бұрын
എവിടെയാണ് താമസം. ഇപ്പൊൾ എന്ത് ചെയ്യുന്നു സാർ.?
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
2011 എറണാകുളത് ജോലി ചെയ്യുമ്പോൾ.. മതിലുകളിലും മറ്റും മാണിക്യകല്ല് മൂവി യുടെ പോസ്റ്റർ /ഫ്ലെക്സ് കണ്ടിരുന്നു..പ്രിത്വിരാജ് ജ്വലിച്ചു നിൽക്കുന്ന ടൈം ആയിരുന്നു വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ഫിലിം കാണാൻ കയറിയത്... കാരണം അന്ന് രാജുവേട്ടൻ പൈങ്കിളി നായകൻ ആയിരുന്നു... സത്യം പറഞ്ഞാൽ ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് മാണിക്ക്യകല്ല് വളരെ ഭംഗിയിൽ കാണിച്ചു കൊടുത്തു..പിന്നീട് മൊബൈൽ ഫോണിന്റെ കടന്നു കയറ്റം /ഇന്റർനെറ്റിന്റെ വേഗതയേറിയ കടന്ന് കയറ്റം... ടൈം കിട്ടുമ്പോൾ എല്ലാം യുട്യൂബിൽ കയറി കാണും... ഒരുപാട് കരയിപ്പിച്ച സിനിമ... ഒരുപാട് ചിന്തിപ്പിച്ച സിനിമ... നന്മയുള്ള സിനിമ... ആരും ആവാൻ കൊതിക്കുന്ന മാഷ്....2022ഇൽ ഖത്തറിൽ ഇരുന്ന് വീണ്ടും കാണുന്നു... കാണാൻ പോകുന്നവര്ക്ക് all the best🌹🌹🌹🌹🌹🌹❤❤❤
@abeyjohnshaibu8889
@abeyjohnshaibu8889 2 жыл бұрын
2011 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിലാണ് മാണിക്യകല്ല് സിനിമ മിനിസ്‌ക്രീനിൽ ആദ്യമായി സംപ്രേഷണം ചെയ്തത്. അന്ന് സൂര്യ ടീവി യിൽ ഉച്ചയ്ക്ക് 12:30 നായിരുന്നു സംപ്രേഷണം.. അന്ന് സൂര്യ ടീവി യിൽ രാവിലെ മേക്കപ്പ് മാൻ, ഉച്ചയ്ക്ക് മാണിക്യകല്ല്, വൈകിട്ട് സാൾട്ട് & പെപ്പർ എന്നീ സിനിമകളാണ് സംപ്രേഷണം ചെയ്തത്. ഒരു അധ്യാപകൻ എങ്ങനെ ആകണം എന്ന് കാണിച്ചു തന്ന് മോഹനൻ ചേട്ടന്റെ സിനിമ. പൃഥ്വിരാജ് ഏട്ടന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മാണിക്യകല്ല്. രാജു ഏട്ടന്റെ വണ്ണാൻമല govt. മോഡൽ ഹൈസ്കൂൾ അധ്യാപകൻ വിനയചന്ദ്രൻ, സംവൃത സുനിൽ ചേച്ചിയുടെ സ്കൂൾ പി.ടി. ടീച്ചർ ചാന്ദിനി, നെടുമുടി വേണു ചേട്ടന്റെ സ്കൂൾ ഹെഡ്മാസ്റ്റർ കുറുപ്പ്, അനി മുരളി ചേട്ടന്റെ സ്കൂൾ അധ്യാപകൻ, സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ശ്രീധരൻ(എസ്. കെ.), കോട്ടയം നസീർ ഇക്കയുടെ സ്കൂൾ അധ്യാപകൻ പവനൻ പരിമളം, അനൂപ് ചന്ദ്രൻ ചേട്ടന്റെ സ്കൂൾ അധ്യാപകൻ അസീസ്, മുത്തുമണി ചേച്ചിയുടെ സ്കൂൾ അധ്യാപിക സുന്ദരി ടീച്ചർ, സുരേഷ് കൃഷ്ണ ചേട്ടന്റെ പോലീസ് ഓഫീസർ, ബാലു വർഗീസ് ഏട്ടന്റെ സ്കൂൾ വിദ്യാർത്ഥി ബഷീർ, ശാലു കുര്യൻ ചേച്ചിയുടെ സ്കൂൾ വിദ്യാർത്ഥിനി മുബീന, നവനീത് മാധവിന്റെ സ്കൂൾ വിദ്യാർത്ഥി മനു, കലാഭവൻ ഹനീഫിക്കയുടെ രാധാകൃഷ്ണൻ(സുന്ദരി ടീച്ചറിന്റെ husband), സായ് കുമാർ ഏട്ടന്റെ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ, പി. ശ്രീകുമാർ ഏട്ടന്റെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാലിയം സുധീന്ദ്രൻ, മനു രാജ് ഏട്ടന്റെ ഗണേശൻ, ബിന്ദു പണിക്കർ ചേച്ചിയുടെ രാഖി, ദേവൻ ചേട്ടന്റെ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ രാമചന്ദ്രൻ, അംബിക മോഹൻ ചേച്ചിയുടെ വിനയചന്ദ്രന്റെ അമ്മ, കൊച്ചുപ്രേമൻ ചേട്ടന്റെ tailor വർഗീസ്, അനിൽ പനച്ചൂരാൻ ചേട്ടന്റെ ഉത്തമൻ, നാരായണൻകുട്ടി ചേട്ടന്റെ വണ്ണാൻമല ഗ്രാമപഞ്ചായത് പ്രസിഡന്റ് എൽദോസ്, സലീം കുമാർ ഏട്ടന്റെ സ്കൂൾ പ്യൂൺ തമ്പുരാൻ(കുഞ്ഞിരാമൻ(, ജഗതി ശ്രീകുമാർ ഏട്ടന്റെ കരിങ്കൽകുഴി കരുണാകരൻ(കരിങ്കൽകുഴി കർണ്ണൻ)മണികണ്ഠൻ പട്ടാമ്പി ചേട്ടന്റെ കരിങ്കൽകുഴി കർണ്ണന്റെ സഹായി ഗോപാലൻ എന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല. വളരെ ഭംഗിയായി ഇവരെല്ലാവരും അഭിനയിച്ചു... കുളപ്പള്ളി ലീല ചേച്ചി, ശശി കല്ലിംഗ ചേട്ടൻ,അബ്ദുള്ള ഇക്ക, മുൻഷി വേണു ചേട്ടൻ എന്നിവരുടെയും കഥാപാത്രങ്ങൾ മറക്കാൻ പറ്റില്ല... എം. ജയചന്ദ്രൻ ചേട്ടൻ അതിഥി താരമായി എത്തിയതും സിനിമയ്ക്ക് ഒരു പൊൻതൂവലായി.
@Alps_1111
@Alps_1111 2 жыл бұрын
പഠിക്കാതെ വഴക്കുണ്ടാക്കി നടന്ന എന്റെ മകനെ ഒരു മിടുക്കനാക്കിയത് ഇതുപോലെ ഒരു ടീച്ചറാണ്.
@aseenakp3229
@aseenakp3229 5 ай бұрын
10 ലെ പരീക്ഷ എഴുതാൻ കഴിയുന്നതിനു മുൻപേ കല്യാണം കഴിഞ്ഞു. പത്താം ക്ലാസ്സ്‌ എഴുതാൻ പറ്റാത്ത സങ്കടം കാരണം എന്നും ഈ സിനിമ കാണുമ്പോൾ കരച്ചിൽ വരും. ഇന്ന് 21 വർഷങ്ങൾക്ക് ശേഷം ഒരു ടീച്ചർ ആയിട്ട് ഈ സിനിമ കാണുമ്പോൾ വളരെ അഭിമാനം തോന്നുന്നു ❤
@sharathkannur9561
@sharathkannur9561 3 ай бұрын
Muslim alle swabavikam😂
@sudhikannan3360
@sudhikannan3360 3 ай бұрын
എന്നിട്ട് എങ്ങനെ ടീച്ചറായി?? 🙄 can u tell the story??
@RameshRamesh-sy5tm
@RameshRamesh-sy5tm 3 ай бұрын
@aseenakp3229പത്താംക്ലാസ്എഴുതാൻകഴിയാത്തതിൽസങ്കടപ്പെടേണ്ട മോളു.ടീച്ചറാവാൻകഴിഞ്ഞല്ലൊ അതുതന്നെ വലിയ കാര്യമല്ലെ.എനിക്ക്ഒന്നുമാവാൻകഴിഞ്ഞില്ല.ആരുമില്ലാതെ ഒററപ്പെട്ടു. കൈയ്യിൽ ഒററപ്പൈസയില്ല.ജോലിയില്ല.വീടില്ല.അപ്പോഴോ???
@akhilpmohan2417
@akhilpmohan2417 Ай бұрын
❤️
@timetothink8939
@timetothink8939 Ай бұрын
😮😮Ponnuo enthenkilum vilichu parayalle 10 thottu poyathakum 18 kazhiyathe kalyanam nadakilla sangi thendikalk oronnu parayan pakathil comment ittu poykolum 😮
@Roby-p4k
@Roby-p4k Жыл бұрын
ആരൊക്കെ 2024....??? കഥ പറയുമ്പോൾ സിനിമയ്ക്കു ശേഷം എം. മോഹൻ ഒരുക്കിയ മറ്റൊരു ചിത്രം👌👌 *മാണിക്യകല്ല്*
@ABINSIBY90
@ABINSIBY90 2 ай бұрын
@allianzfcartsandsportsclub5780
@allianzfcartsandsportsclub5780 Ай бұрын
ഇന്ന് ഒരാധ്യാപകനാകുവാൻ പഠിക്കുന്ന എനിക്ക് എന്നും ഒരു പാഠപുസ്തകം പോലെ ഈ ചിത്രം എന്നും എനിക്ക് പ്രിയപ്പെട്ടതാണ്....❤
@dinoopmenon007
@dinoopmenon007 Жыл бұрын
ഒരു മാണിക്യക്കല്ല് തന്നെ ആണ് ഈ സിനിമ ❤️🥰❣️
@muhammadshihab434
@muhammadshihab434 Жыл бұрын
Teachers Day അധ്യാപകൻ മനുഷ്യത്വത്തിന്റെപ്രതീകങ്ങളാണ്,ജീവിതമെന്ന മഹാസംഘർഷത്തിന്റെ നടുവിൽ ജീവിക്കുമ്പോഴും.. ഇവർ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളോടൊപ്പമുണ്ട്.
@FaruziLambi
@FaruziLambi 4 ай бұрын
ഞാൻ പഠിച്ച സ്കൂളിലെ 50 മത് ആനുവേഴ്സറിയുടെ ഭാഗമായി സ്കൂളിൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്ന് അന്ന് 5 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് കണ്ട മൂവി വീണ്ടും കാണുമ്പോൾ ആ പഴയ ഓർമകളിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന അതി മനോഹരമായ ചിത്രം
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
ഏറ്റവും നല്ല പ്രൊഫഷൻ ആദ്യപകൻ ആവുക എന്നതാണ് എന്റെ അഭിപ്രായം എല്ലാവരും ബഹുമാനം കിട്ടും നിഷ്കളങ്ക മനസുള്ള പിള്ളേരെ എന്നും കണ്ടുള്ള ലൈഫ് 😊
@sahanasalim5218
@sahanasalim5218 3 жыл бұрын
സ്കൂൾ സമയം ച്ചാരായം വിറ്റ് നടന്നവർ ആയിരിക്കും ഡിസ്‌ലൈക്ക് അടിച്ചത്😏
@dewdrops9253
@dewdrops9253 3 жыл бұрын
Bomb comment💯👍🤪🤤🤣
@acksadanielalancheril2401
@acksadanielalancheril2401 2 жыл бұрын
🤣🤣🤣
@safvansafvan8875
@safvansafvan8875 Жыл бұрын
😂😂😂😂😂
@sciencelover4936
@sciencelover4936 Жыл бұрын
😂😂😂
@sciencelover4936
@sciencelover4936 Жыл бұрын
😂😂😂
@najuc5675
@najuc5675 3 жыл бұрын
രാജുവേട്ടനെല്ലാതെ ആർക്ക് ചെയ്യാൻ കഴിയും ഈ റോൾ😔😔
@abdufathima4105
@abdufathima4105 11 ай бұрын
ഈ സിനിമ കണ്ണുനിറയാതെ കണ്ടവർ ആരും ഉണ്ടാകില്ല സത്യം അല്ലേ
@basithk8027
@basithk8027 Ай бұрын
ഇതുപോലുള്ള സ്കൂൾ അധ്യാപക സിനിമകളുടെ പേരറിയുന്നവർ പോസ്റ്റുക
@deenafathima.s4249
@deenafathima.s4249 Жыл бұрын
ഒരുപാട് വട്ടം കണ്ടിട്ടും മടിക്കാതെ സിനിമ ആണ് ഇത് ❤
@jineeshputhanpurayil2490
@jineeshputhanpurayil2490 2 жыл бұрын
എത്ര കണ്ടിട്ടും വീണ്ടും കാണാൻ തോന്നുന്ന പ്രത്യേക ഫീൽ ഉള്ള ഒരു സിനിമ .... അറിയാതെ കണ്ണു നിറയും സന്തോഷക്കണ്ണീർ
@hajirajahan.s3537
@hajirajahan.s3537 3 жыл бұрын
"മണ്ണിൽ പൂത്ത വെയിൽക്കണിയാദ്യം കണ്ണിലുദിക്കണ്ടേ..... കന്നിനിലാവൊളി കാണാനക്ഷര മുറ്റത്തെത്തണ്ടേ...... "❤❤ അനിൽ പനച്ചൂരാൻ 😔
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
🙏🏼🙏🏼
@ManuNair-r4b
@ManuNair-r4b 2 ай бұрын
❤❤❤❤❤
@ansuldasrm8975
@ansuldasrm8975 2 ай бұрын
@yunussafiyaazeez70
@yunussafiyaazeez70 2 жыл бұрын
ഒരു പാട് തവണ കാണുന്നു ഇന്നും ഖത്തർ ഇരുന്നു കാണുന്നു ഒരു feel good movie nice ആണ്
@jofinjoy554
@jofinjoy554 9 күн бұрын
ഈ സിനിമ ഇപ്പോൾ കണ്ടാലും എനിക്കു വല്ലാത്ത ഒരു സന്തോഷമാണ്. കാരണം എന്റെ അച്ഛനും ഒരു സർ ആയിരുന്നു. നാട്ടുകാർക്കും, അധ്യാപകർക്കും, കുട്ടികൾക്കും വേണ്ടാതെ എല്ലാ കൊല്ലവും തോൽവികൾ മാത്രം ഉണ്ടായിരുന്ന ഒരു സ്കൂളിലേക്ക് സ്ഥലം മാറിവന്നു ആ നാടിനെയും, സ്കൂളിനെയും, പിള്ളേരെയും സ്കൂളിന്റെയും വിദ്യാഭായ്സത്തിന്റെയും മഹത്വം മനസ്സിലാക്കിക്കൊടുത്ത് അവിടെ ഉണ്ടായിരുന്ന എല്ലാ വര്ഷങ്ങളിലും സ്കൂളിന് 100% വിജയം നേടിക്കൊടുത്ത് ഒടുവിൽ വിരമിച്ച എന്റെ അച്ഛനെ..!!!❤️❤️❤️. ഇന്നും ആ നാട്ടിൽ ente അച്ഛനെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് കുട്ടികൾക്കും നാട്ടുകാർക്കും. ആ അച്ഛന്റെ മകനായി ജനിച്ചതിൽ നൂറു സന്തോഷം. 🔥😍
@pnshihab077
@pnshihab077 Жыл бұрын
My favourite movie ഈ സിനിമ ഇപ്പോഴും കാണുന്നവർ ഉണ്ടോ?
@niyaash9742
@niyaash9742 Жыл бұрын
കണ്ട് തീരുമ്പോ കണ്ണും മനസ്സും ഒക്കെ നിറയുന്ന ഒരു ഫിലിം. ❤️
@Sadhique906
@Sadhique906 10 ай бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമ.. Thank you for that director ❤️
@fasikk2022
@fasikk2022 Ай бұрын
സൂപ്പർ, വിനയചന്ദ്രൻ പല പ്രശ്നങ്ങളിലും പ്രചോദനമാകുന്നു.
@renjithsomasekharanpillai3265
@renjithsomasekharanpillai3265 7 жыл бұрын
നല്ല ഒരുപിടി ഓർമകളും നല്ല ഒരു സന്ദേശവും ഉള്ള നല്ല ഒരു സിനിമ!!!
@filmarchive7568
@filmarchive7568 Жыл бұрын
1:24:41 സുന്ദരം എത്ര കണ്ടാലും മതിയാവില്ല ഈ സീൻ...പാട്ടും
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
ഞാൻ എത്ര പ്രാവിശ്യം ഇതു കണ്ടുവെന്നു എനിക്കറിയില്ല 🌹🌹🌹🌹ഈ കഥ ഉണ്ടാക്കിയ ആ... ആ.. സാറിന് നൂറായിരം ❤❤❤❤❤🎉🎉🎉നന്ദി യല്ല നേരിൽ കണ്ടിരുന്നേൽ ഒരുമ്മ കടുക്കണമെന്ന് ആണ് എന്റെ ആഗ്രഹം 🌹🌹🌹good ഒന്നും പറയാനില്ല 🌹🌹🌹
@aryasuresh1075
@aryasuresh1075 3 жыл бұрын
Eppozhum ee film kanunnavar undenkil like... 👍🏻👍🏻
@kunjikili3810
@kunjikili3810 3 жыл бұрын
ആ പ്രാർത്ഥന song കേൾക്കാൻ വന്നവരുണ്ടോ.... 🥰🥰🥰🥰
@Shanidabanu
@Shanidabanu 29 күн бұрын
സത്യം പറഞ്ഞാൽ ഈ ഫിലിം എപ്പോ കണ്ടാലും കരച്ചിൽ വരും 👍നല്ല ബെസ്റ്റ് ഫിലിം ആണുട്ടോ
@fahmifahmi202
@fahmifahmi202 5 жыл бұрын
The good movie😍പ്രീതി ഏട്ടൻ ഫാൻസ്‌ like
@arunmathew5149
@arunmathew5149 4 жыл бұрын
ഏത് പ്രീതി
@Koshikurien
@Koshikurien 2 жыл бұрын
പ്രിത്വി
@rathinraveendran7035
@rathinraveendran7035 5 ай бұрын
01:30 ഈ സീൻ കണ്ടാൽ കണ്ണ് നിറഞ്ഞു പോകുന്നു... ആർക്കേലും അങ്ങനെ ഉണ്ടോ
@noufalk7056
@noufalk7056 5 жыл бұрын
ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ
@Kk-fr7tj
@Kk-fr7tj 4 жыл бұрын
Ethrayo thavana
@anandhur6622
@anandhur6622 Жыл бұрын
ഞാനും ഇങ്ങനെ ഒരു അദ്ധ്യാപകൻ ആണ്... എന്റെ അനിയന്മാരെയും അനിയത്തിമാരെയും പോലെ ആണ് എന്റെ കുട്ടികൾ...
@akhilmanu11
@akhilmanu11 Ай бұрын
Anyone in 2025
@elezabethjoy9679
@elezabethjoy9679 Ай бұрын
Yes
@prathyushcraftandcooking3896
@prathyushcraftandcooking3896 4 жыл бұрын
ഒരു അദ്ധ്യാപകൻ എങ്ങനെ ആകണം എന്ന് ഈ സിനിമയിലുടെ മനസിലാക്കാം
@shifna_shifzzz7776
@shifna_shifzzz7776 3 жыл бұрын
Yes
@basba7865
@basba7865 3 жыл бұрын
@@shifna_shifzzz7776 ys
@telmapeter5
@telmapeter5 3 жыл бұрын
Anthass gone
@shanashadhi8757
@shanashadhi8757 3 жыл бұрын
@@basba7865 Hf
@Aaron-pg3fp
@Aaron-pg3fp 3 жыл бұрын
Correct
@lincythomas5402
@lincythomas5402 2 ай бұрын
❤എത്ര കണ്ടാലും മതി ആകില്ല മനസ് ശെരി അല്ലാത്തപ്പോ ഇത് പോലെ ഒള്ള സിനിമ കാണുന്നത് ഒരു സമാധാനം ആണ് ❤
@esafvan
@esafvan Жыл бұрын
CD, DVD ഇട്ടു ഒരുപാട് വട്ടം കണ്ട filima 2011 കാലം😇❤️‍🩹, music, songs, കഥാപാത്രം ഒന്നിനൊന്നു മികച്ചത് -മാണിക്യകല്ല് 💎
@anualexsilva
@anualexsilva 2 ай бұрын
ചിരിക്കാനും,ചിന്തിക്കാനും,സങ്കടപ്പെടാനും കഴിയുന്ന ഒരു നല്ല സിനിമ. ഞാൻ 6 ൽ പഠിച്ചപ്പോഴാണ് ഈ ചിത്രം റിലീസ് ആകുന്നത്. എന്നാല് 3 വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായി കണ്ടത്. ഇപ്പോഴും കാണുന്നു. നമ്മുടെ മാണിക്യക്കല്ല് കാരണം വേറെയും തമിഴ് ചിത്രം ഉണ്ടായതിൽ എനിക്ക് സന്തോഷമുണ്ട് 30/11/2024 10:51 am
@valiasalasgunasekhar7775
@valiasalasgunasekhar7775 3 жыл бұрын
Film journalist kerala. Prithiv yenna Actor ntey best Film.Suresh ntey salute scene super. Climax Adipoli.
@rejeeshpeedikakandy
@rejeeshpeedikakandy Жыл бұрын
കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന നല്ലൊരു സിനിമ👌👌👌
@haridasu4812
@haridasu4812 Жыл бұрын
ഈ സിനിമയിലെ എം ജയചന്ദ്രൻ സാറിന്റെ പാട്ടുകൾ ഇഷ്ട്ടമുള്ള ആളുകൾ ഇല്ലേ ഇവിടെ ❤
@Gopikagopzzz666
@Gopikagopzzz666 3 жыл бұрын
10 വർഷം പിന്നിലോട്ടു പോയിരുന്നെങ്കിൽ 🤗🤗🤗
@midhunmanoj1748
@midhunmanoj1748 2 жыл бұрын
sathyam.
@Ajuleo84
@Ajuleo84 7 ай бұрын
പ്രിത്വിയുടെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ❤️
@chandrank8703
@chandrank8703 9 ай бұрын
I have seen this film more than 100 times. May be the best film within the last 25 years. Pritwi Raj and Salim Kumar and the 12 students performed well
@tanson86
@tanson86 3 жыл бұрын
Best line from assembly prayer song. Anna vasthrathi muttadhe Thannu rakshichu njangale Dhanyarakkuna nee ennum Thanne njangalukke thamburan
@niyasm2510
@niyasm2510 Ай бұрын
ഒരുപാട് നന്മ ഉള്ള സിനിമ ഞങ്ങളുടെ ചിറ്റൂർ ആയിരുന്നു ഷൂട്ടിംഗ്. ഈ സ്കൂളിൽ ഞാൻ ഒത്തിരി PSC പരീക്ഷ എഴുതിയിട്ടുണ്ട്.
@padmanabhanpadmanabhan3628
@padmanabhanpadmanabhan3628 Жыл бұрын
A classic film which cannot be forgotten.
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
Padmanabhanpadmanabhan2moagoAClassicfllmwhichcannotbeforgotten
@srenukavasudevan4083
@srenukavasudevan4083 Ай бұрын
എത്ര കണ്ടാലും മടുക്കാത്ത film... 😍
@HaneefaUlpila
@HaneefaUlpila 5 ай бұрын
വളരെ ഇഷ്ടം തോന്നിയ നല്ല ഒരു മൂവി സംവൃത സുനിലും പൃഥ്വിരാജും ബാക്കിയുള്ള കഥാപാത്രങ്ങളും തകർത്ത് അഭിനയിച്ച ഒരു മൂവി
@muhammadshihab434
@muhammadshihab434 2 жыл бұрын
My favorite movie ഈ സിനിമ ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടിക്കു.ഈ സിനിമ ഇപ്പോഴും കാണുന്നവർ ഒരു ലൈക്ക് അടിക്കു. മിടുക്ക് കാട്ടും ചിലർക്കേൽ ചിലർക്ക് മിടുക്ക് തന്നെന്നു മനസിലാക്കാൻ പഠത്ത് മീത് രണ്ടിലുമുള്ളൊരു വിദ്വാൻ നടക്കണം ശിക്ഷക വാര്യനായി
@LD72505
@LD72505 3 жыл бұрын
ഹോം കഴിഞ്ഞാൽ ഏറ്റവും ഫീൽ ഗുഡ് ആയി അനുഭവപ്പെടുന്ന മലയാള സിനിമ. ഒരു പ്രത്യേക ഫീൽ ആണ് ഈ മൂവി.
@mak5386
@mak5386 2 жыл бұрын
Home over aan. Enikk verupeer aaitta thoniye This is much better
@anjuanju36492
@anjuanju36492 2 жыл бұрын
@@mak5386 സത്യം 💯
@aparna...
@aparna... Жыл бұрын
Home മാത്രം ഒന്നുമല്ല മലയാളത്തിൽ ഉള്ള ഫീൽ ഗുഡ് പടം...വേറെ ഇഷ്ട്ടം പോലെ പടങ്ങൾ ഉണ്ട്...മലയാളം പടങ്ങൾ വേറെ ഒന്നും കണ്ടിട്ടില്ലേ😂😂
@mhdfawaz11
@mhdfawaz11 Жыл бұрын
@@mak5386aa padam pakuthi kandappol thanne enik cringe adich kaanal nirthi 😂
@myworldbyshanilashahid3812
@myworldbyshanilashahid3812 5 ай бұрын
എനിക്ക് Home ഭയങ്കര ഇഷ്ട്ടായി 😍😍എത്ര കണ്ടാലും മടുക്കില്ല
@പി.എസ്.സികണക്കുകൾ
@പി.എസ്.സികണക്കുകൾ Жыл бұрын
വളരെ അധികം സന്തോഷം നൽകിയ ഒരു സിനിമ ❤
@aathisvlog9990
@aathisvlog9990 2 жыл бұрын
ഈ മൂവി എത്ര തവണ കണ്ടു അറിയില്ല അത്ര മാത്രം ഇഷ്ടം ആണ് 😍😍😍😍
@fathimamuhammed2443
@fathimamuhammed2443 Жыл бұрын
@valsakumar3673
@valsakumar3673 2 жыл бұрын
ഞാൻ ഇന്നാണ് (29/12/2022)ഈ സിനിമ കാണുന്നത്. എൻറ്റെ അച്ഛനേയും അമ്മയേയും ഓർമ്മവന്നു.കൊച്ചിൻ സ്റ്റേറ്റിലെ ആദ്യത്തെ ഈഴവ ടീച്ചേഴ്സ് അവർ ആയിരുന്നു.(VS KUMARAN MASTER & KS KARTHIAYANI TEACHER. R P I)
@mehzimehzi4998
@mehzimehzi4998 4 ай бұрын
2024 വീണ്ടും കാണാൻ വേണ്ടി വന്നു ട്ടോ അത്രയും മനോഹരമായ സിനിമ യാണ് ❤
@HaneefaUlpila
@HaneefaUlpila 5 ай бұрын
എനിക്ക് ഈ മൂവിയിൽ ഏറ്റവും ഇഷ്ടമുള്ള സീൻ പൃഥ്വിരാജ് ഹോസ്പിറ്റലിൽ നിന്ന് ചന്തു എന്ന ആ വിളിയും പിന്നെ സംവൃത സുനിലിന്റെ ആ സീനും അടിപൊളി
@pnshihab077
@pnshihab077 Жыл бұрын
എന്റെ പ്രിയപ്പെട്ട സിനിമകളിലെ ഒരു സിനിമയാണ് ഇത്.
@ABINSIBY90
@ABINSIBY90 2 ай бұрын
ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണമെന്നു കാണിച്ചു തന്ന സിനിമ. വണ്ണാൻമല എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ സ്കൂളിലെ നിരഷരതയുടെ കഥ പറഞ്ഞ സിനിമ. 2011ൽ കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട സിനിമകളിൽ ഒന്നാണ് മാണിക്യക്കല്ല്.. എന്തു രസമാണ് ഈ സിനിമയിലെ നാടും നാട്ടുകാരും അധ്യാപകരുമൊക്കെ..സാമൂഹികപ്രതിബദ്ധതയുള്ള സിനിമ. മേക്കിങ് ഇത്തിരി കൂടി നന്നായിരുന്നുവെങ്കിൽ ബ്ലോക്കബ്സ്റ്റർ അടിക്കേണ്ട സിനിമ ആയിരുന്നു. സിനിമയിലെ ആ ഗ്രാമീണഭംഗി നന്നായി ആസ്വദിച്ചു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു..2011 ഓർമ്മകൾ..
@mithram2430
@mithram2430 2 жыл бұрын
വിനയചന്ദ്രൻ സാറിനെപ്പോലുള്ള ടീച്ചർ ഞങ്ങൾക്കും ഉണ്ടായിരുന്നു. ടീച്ചറെ സ്മരിച്ചാൽ കണ്ണ് നിറയും.
@aparna...
@aparna... Жыл бұрын
എനിക്ക് ആവാൻ ആഗ്രഹം വിനയചന്ദ്രൻ മാഷ് പക്ഷേ ആവുന്നത് സദാനന്ദൻ്റെ സമയത്തിലെ സദാനന്ദൻ മാഷ്😂❤️
@udayansahadevan1715
@udayansahadevan1715 2 жыл бұрын
വിനയചന്ദ്രൻമാഷിനെപ്പോലെ ആയിരിക്കണം എല്ലാ അദ്ധ്യാപകരും. എങ്കിൽമാത്രമേ അദ്ധ്യാപക വിദ്യാർഥി ബന്ധം പൂർണമാവുകയുള്ളു. 🙏
@ignatiusjacob8419
@ignatiusjacob8419 2 жыл бұрын
Amazing movie with wonderful acting, moral , music and direction. We need more of these type of films for the community. Prithviraj,and Samvrutha deserve our hearty congratulations.
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
lgnatiusJacob1yrago
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
Amazingmoviewithwonderfulactingmoralmusicanddirectionweneedmoreofthese
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
typeoffllmforthecommuityPrithviajan
@Blingo__123___blingo
@Blingo__123___blingo 9 ай бұрын
2024il kanunnavar undo❤
@SubinSuku
@SubinSuku 7 ай бұрын
Und 😊❤
@aneesht215
@aneesht215 7 ай бұрын
Mn
@justinjoseedappavoor1300
@justinjoseedappavoor1300 6 ай бұрын
Yes
@noorjanshihabmpm6285
@noorjanshihabmpm6285 6 ай бұрын
@vishnupradeep9316
@vishnupradeep9316 6 ай бұрын
Eppam
@the_prince154
@the_prince154 4 ай бұрын
ഈ സിനിമ കാണുമ്പോൾ എന്നെ 3 ആം ക്ലാസ്സിൽ പഠിപ്പിച്ച മാഷിനെ ഓർമ്മ വരും. എന്നിലെ കഴിവുകൾ തിരിച്ചറിഞ്ഞ ഒരേ ഒരു മാഷ് 🤍
@Bgfgfxff
@Bgfgfxff 6 ай бұрын
2024 ലും എന്നെ പൊലെ തിരഞ്ഞു പിടിച്ച് കാണുന്നവർ ഉണ്ടൊ ❤...?
@afiachu821
@afiachu821 Ай бұрын
എന്റെ രാജു സാറിനെ ഓർമ്മ വന്നു 🥲🥲🥲..... ഞാൻ 10ൽ പഠിക്കുമ്പോൾ അദ്ദേഹം ആയിരുന്നു HM..... Inn എനിക്ക് 30വയസ്സ്... സാറിന് പ്രണാമം 🥲🥲
@Nikhithavl-s2f
@Nikhithavl-s2f Жыл бұрын
I wouldn't have watched this movie if I haven't read the summary of this movie for exam. Thank God there is such a nice movie even existing. ❤❤❤❤
@alfiyasvlog1674
@alfiyasvlog1674 Жыл бұрын
2023ൽ ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ അടിപൊളി മൂവി ❤️❤️❤️
@roshanchilkundha9464
@roshanchilkundha9464 2 жыл бұрын
2022 നവംബർ 24 അം തിയതി രാത്രി 12:39 ന് ഈ സിനിമയിൽ ദേശീയ ഗാനം പാടിയപ്പോ കണ്ണ് നിറഞ്ഞ് എന്റെ സ്കൂൾ ജീവിതത്തിലേക്ക് എന്റെ ബാല്യകാലത്തിലേക്ക് ഒരിക്കലും കഴിയാത്ത ആ കുട്ടി കാലത്തേക്ക് എന്റെ ഓർമകളെ കൂട്ടികൊണ്ട് പോയ ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും എന്റെ🙏🙏🙏😢😢😢😢
@mufeedashazil7694
@mufeedashazil7694 2 жыл бұрын
2022 nov 29 😜
@wingsoffire5990
@wingsoffire5990 Ай бұрын
ചില സീനിൽ രോമം എല്ലാം എണീറ്റ് നിക്കുന്നു😇😇
@hadiayaancookingfunny6559
@hadiayaancookingfunny6559 Ай бұрын
2025 l kanunnavarundo
@PreethavPreethav
@PreethavPreethav Ай бұрын
Yes
@FahmidaPm-tl8xq
@FahmidaPm-tl8xq Ай бұрын
Yes
@rasheedkunjippa3823
@rasheedkunjippa3823 Ай бұрын
Aa
@sachinsanthosh882
@sachinsanthosh882 Ай бұрын
Yes
@fasnap8434
@fasnap8434 Ай бұрын
Yes
@faisalfaiz8361
@faisalfaiz8361 2 жыл бұрын
ഇതിൽ ഏക തെറ്റ് ഇത്രയും നല്ലൊരു അദ്ധ്യാപകൻ കുട്ടിയുടെ മുഖത്ത് അടിക്കാൻ പാടുണ്ടോ..1.49 അരയ്ക്ക് താഴെ അടിക്കണ്ടേ.. വല്ലതും സംഭവിച്ചു പോയെങ്കിൽ... ബാക്കി എല്ലാം സൂപ്പർ ആണ്... കണ്ണു നീർ തുള്ളികൾ താനേ ഇറങ്ങി വരുന്ന ചില രംഗങ്ങൾ ഇതിലുണ്ട്.. ഞാൻ പരീക്ഷ എഴുതിക്കോട്ടെ മാഷേ.. സ്റ്റെജിൽ നിന്ന് ആ കുട്ടിയുടെ മാഷിനെ കുറിച്ചുള്ള വർണ്ണനകൾ.. അനിൽ മുരളി നെടുമുടി വേണു കെ പി സി സി ലളിത ഇവർക്കൊക്കെ നിത്യ ശാന്തി നേരുന്നു..
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 10 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН