മനോജേട്ടൻ എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ 👏👏👏 ശ്രീകുമാരേട്ട സൂപ്പർ 👏👏👏
@aswin31913 жыл бұрын
Njanum
@mrpetlover23973 жыл бұрын
Njum
@premjithparimanam41973 жыл бұрын
ഞാൻ ഉണ്ട്
@anilkumarvg78743 жыл бұрын
നെഗൽ ഇതിന് ഇത്ര നീട്ടി parayunathu
@Rejisukumar2 жыл бұрын
SREE Kumar sir Manoj chatten super team ❤️❤️👌
@ratheeshummanath36213 жыл бұрын
തീർച്ചയായും എല്ലാവിധ പിന്തുണയും ഉണ്ടാകും ശ്രീ ഏട്ടാ 😘😘😘 ഏറ്റവും ഇഷ്ട്ടപെട്ട പ്രോഗ്രാം ആണ് പിന്നെ എങ്ങനാ 🔥🔥🔥
@premjithparimanam41973 жыл бұрын
കാര്യങ്ങൾ നല്ലരീതിയിൽ പറഞ്ഞു തരുന്ന ഒരു പാപ്പാനും അത് പോലെ ഉള്ള ഒരു അവതാരകനും രണ്ട് പേർക്കും നല്ലത് വരട്ടെ
@josephkollannur54752 жыл бұрын
എല്ലാ ഒന്നാം ചട്ടക്കാർക്കും മാതൃകയാണ് ഇദ്ദേഹം.
@Sree4Elephantsoffical2 жыл бұрын
Yes.. thank you so much for your support and appreciation 💓
@bijup.p35713 жыл бұрын
ഞങ്ങൾ തുറവുർക്കാർ മനോജ് ചേട്ടൻ്റെ സ്നേഹം നേരിട്ട് കണ്ട വരണ് ഒരു ഓണത്തിന് ജിവിതത്തിൽ മറക്കുവാൻ കഴിയില്ല ഇനിയും ഒരുപാട് വർഷം ജീവിക്കട്ടെ മനോജ് ചേട്ടൻ വടക്കനപ്പൻ എപ്പോഴും കുടെയുണ്ടക്കും കാളിയുടെ പപ്പാൻ വിനോദ് ചേട്ടനെ കുറിച്ച് അറിയുവാൻ ഒരു ആഗ്രഹം
@arunkakkanad84673 жыл бұрын
ഒരു എപ്പിസോഡ് പോലും മുടങ്ങല്ലേ എന്ന പ്രാർത്ഥനയോടെ ശ്രീയേട്ടനും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏💞ആന എന്ന വിസ്മയത്തിന്റെ ജീവനും രക്ഷയ്ക്കും ആത്മാർത്ഥമായ ഇടപെടലുകളിലൂടെ മാതൃകയാകുന്ന മനോജേട്ടനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 😍😍മേഘാർജുനനും തെക്കൻ സുനി ചേട്ടനും ഒത്തുള്ള interview ഒത്തിരി പ്രതീക്ഷിക്കുന്നു.. 🙏
@royphilip64183 жыл бұрын
ആനയെ കുറിച്ചും പാപ്പന്മാരെ കുറിച്ചും വളരെ അധികം വിഞ്ജന പ്രധവും ആയിരുന്നു വളരെ സന്തോഷം.
@sarveshkrishna57373 жыл бұрын
നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ (ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ)💗 💗 💗
@ratheeshvennimala14533 жыл бұрын
ചേട്ടൻ പഠിച്ച കളരി ആരും വെല്ലാൻ ഇല്ല.. ചേട്ടന്റെ ആശാന്മാർക് പ്രണാമം..
@sandeepasokan29283 жыл бұрын
കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു കൊള്ളാം😍😍👌🏼👌🏼👍👍
@nishantha.g30153 жыл бұрын
എന്താ പറയാ... ഇത്രയേറെ അറിവുള്ള ഒരു പാപ്പാൻ ഈ തലമുറയിൽ ഉണ്ടോ എന്ന് സംശയമാണ്.,. എന്തായാലും അടുത്ത എപ്പിസോഡ് വെയിറ്റിംഗ് ❤❤❤❤❤
@Anilkumar-bq1qx3 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോളും ആനയെ കുറിച്ച് പുതിയ അറിവുകൾ തരുന്ന ഒരു പ്രോഗ്രമായി ഇതു മാറിക്കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹
@avinashnarayanan38613 жыл бұрын
കീരങ്ങാട്ട് വാസുദേവൻ നമ്പൂതിരിയുടെ ഒരു uncut segment പ്രതീക്ഷിക്കുന്നു.. അദ്ദേഹം 45 വർഷത്തോളം field ൽ ഉണ്ടായിരുന്ന.. വളരെ മികച്ച ആനകളെ കൊണ്ടുവന്നിട്ടുള്ള ഒരു ആനയുടമയാണ്..
@anuragnk82883 жыл бұрын
എല്ലാ വിധ പിന്തുണയും ഉണ്ട് sree ഏട്ടാ എല്ലാ വീഡിയോയും സൂപ്പർ ആണ്
@nidhinambrayathe61632 жыл бұрын
ശങ്കര നാരായണൻ എവിടെ വന്നാലും അന്തരീക്ഷം സ്ഫോടനാ ത്മകമാണ്, ഞങ്ങളുടെ നാട് വിറപ്പിച്ച ഏക ആന രാജുവിന്റെ ശങ്കര നാരായണൻ
@naveensankar71023 жыл бұрын
കട്ട സപ്പോർട്ടുമായി ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ട്...🥰മതിവരുന്നേ ഇല്ല മനോജേട്ടൻ്റെ വിശേഷങ്ങൾ കണ്ടിട്ടും കേട്ടിട്ടും... 👌അടുത്ത എപ്പിസോസുകൾക്ക് വെയിറ്റിംഗ് ആണ് ട്ടോ....🙂
@VinodVinod-rx1xs3 жыл бұрын
പരമ സത്യം തുറന്നു പറയുന്ന മനോജേട്ടൻ ...!" ഒരു വിധം 80% ആനക്കാരും പറയുന്ന വീര വാദം പറയാറില്ല ,പേടി ഉണ്ടെന്നു മനസ് തുറന്നു പറയുന്ന മനോജേട്ടൻ ...ബാക്കി ഉള്ളവർ പറയും എനിക്ക് ഒന്നിലും ഒരു പേടിയും ഇല്ലെന്നു 😍😍😘
@sajithshaiju91253 жыл бұрын
ശ്രീയേട്ടാ full support ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ട് ആശാന്റെ അറിവുകളും അനുഭവങ്ങളും ഇനിയും uncuts വഴി പ്രേക്ഷകരിൽ എത്തിക്കണം
@sarathsasikumar29413 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ത്രില്ലർ ആണ് മനോജേട്ടൻ്റെ അനുഭവങ്ങൾ, ഇനിയും തുടരുക, Congrats Team Sree 4 Team & Specly ശ്രീകുമാർ ചേട്ടൻ
കുന്നിക്കയടി, മരം കുത്തിക്കേറ്റൽ, നനഞ്ഞ തോർത്ത്, കയറുകെട്ടു..അങ്ങിനെ എന്തെല്ലാം എന്തെല്ലാം... ഒരുവർഷം വരെപോയാലും തീരില്ല ഈ ആനയറിവുകൾ.. പോട്ടെ വീണ്ടും വീണ്ടും മുൻപോട്ട്..👍👍
@reshadmon77723 жыл бұрын
വാഴക്കുളം മനോജേട്ടൻ ഫാൻ😍
@mahisteve66603 жыл бұрын
Thumb nail polii. 🤣🤣🤣. Viedo orupad ishtapettu. Thanku for these good viedos. 🥰😘😘😘
@ananthutg94943 жыл бұрын
മനോജേട്ടനോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നതേയുള്ളൂ ❤
@santhoshkn95303 жыл бұрын
ആനയെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ് മനോജേട്ടൻ അതാണ് ശ്രീ ഏട്ടാ ആ ചോദ്യത്തിൻ്റെ ഉത്തരം
ശ്രീ ഏട്ടാ.. ഇനിയും ഇതുപോലെ പഴേ ആനകളെ കുറിച്ചുള്ള വീഡിയോസ് ഇതുപോലെ വേണം എന്നുണ്ട് ❤️
@ashiqueash37313 жыл бұрын
ആനയെ അടുത്തറിഞ്ഞ പാപ്പാൻ.....മനോജേട്ടൻ മുത്താണ് ❤️❤️😄
@diludevu9833 жыл бұрын
മനോജ് ചേട്ടൻ 🥰
@sijinsijincl93923 жыл бұрын
Manoj ചേട്ടൻ പാപ്പമാരിൽ ചക്രവർത്തി ♥️♥️♥️♥️♥️
@aravindkarukachal3 жыл бұрын
എല്ലാ വിധ പിന്തുണകളും 🙏🙏👌
@aswathiachu8903 жыл бұрын
Ella vidha pinthunayum sreeyeta☺ manoj etan as always👌👌👌👌👌👌👌👌👌👌👌👌👌
@remeshgopalakrishnan77383 жыл бұрын
മനോജേട്ടൻ:ആഹാ അന്തസ്സ്
@arunvijayannair59803 жыл бұрын
കട്ട സപ്പോർട്ട് ഉണ്ട് 💪🏻💪🏻💪🏻💪🏻
@VishakJayaraj3 жыл бұрын
വൈക്കം ആന ഒരു മുതൽ തന്നെ ആയിരുന്നു 🔥🔥🔥🔥 ഇനിയും ശങ്കരനാരായണൻ ആനയുടെ വിശേഷങ്ങൾ ഉണ്ടാകട്ടെ...മനോജ് ഏട്ടൻ 🥰🥰 ശങ്കരനാരായണൻ - രാജു ഏട്ടൻ വിശേഷങ്ങൾ കൂടെ ചെയ്യു ശ്രീകുമാർ ഏട്ടാ....
@krishnadas61373 жыл бұрын
Manojettan ❤️🔥🔥 Sreeyettan ❤️❤️❤️😍😍
@maheshchengath77233 жыл бұрын
Full Support... മനോജേട്ടന് തുല്യം മനോജേട്ടൻ മാത്രം... 😍❤️😘
@niketht90673 жыл бұрын
എല്ലാം set ആകാം ചേട്ടാ 👍
@VenuGopal-zu7cm3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@jeromeantony59303 жыл бұрын
വളരെ നല്ല വീഡിയോ അടിത്ത വിഡിയോ കാണാൻ വെയ്റ്റിംഗ് ആണു
@manikandan43883 жыл бұрын
അവസാനം ശ്രീകുമാർ അണ്ണൻ ചോദ്യം ചോദിച്ചപ്പോൾ ആശാൻ്റെ കണ്ണുകൾ നിറയുന്നു ആ കാഴ്ചയിൽ ആശാൻ്റെ മുഖം കണ്ടപ്പോൾ മനസ്സിൽ പറയാൻ പറ്റാത്ത സന്തോഷം തോന്നി
@adarshram76203 жыл бұрын
തീർച്ചയായും സർ 🙏
@avinashalappattu72233 жыл бұрын
ത്രെസ്സിപ്പിക്കുന്ന അനുഭവ കഥകൾ തുടരട്ടെ .... 👌👏👍
@santhoshkumar-ro9dj3 жыл бұрын
Sir aanapremikakkenthu covid. Thangalude E for Elephant athu 20 years back njan kanan thodangiyatha. You are great sir
@silyedappattu34433 жыл бұрын
Super👍👍 ഇതിൽ കൂടുതിൽ എന്തുപറയാൻ 😍🙏
@josephkollannur54752 жыл бұрын
മുട്ടി ചങ്ങല രണ്ടു കണ്ണികൂടി ചുരുക്കുന്നത് രക്ഷപ്പെടാൻ കൂടുതൽ സഹായിക്കും.⛓️🔗⛓️
@manumanikuttan2363 жыл бұрын
സൂപ്പർ
@കല്ലൂസൻ3 жыл бұрын
കൂടൽമാണിക്യം മേഘാർജ്ജുൻറെം, തെക്കൻ സുനി ചേട്ടന്റെം എപ്പിസോഡ് ചെയ്യോ ശ്രീയേട്ട,pls
@BabuBabu-ne3bq3 жыл бұрын
V
@kannan7783 жыл бұрын
Manojettan😍👍
@sijisiji56623 жыл бұрын
കൂടെയുണ്ട്
@tigitholaththankappan25043 жыл бұрын
പ്രകാശ് ശങ്കർ ആദരാജ്ഞലികൾ
@rahuvasu16403 жыл бұрын
എന്നും തത്തമംഗലം വഴി ആണ് എന്റെ യാത്ര
@jithumelit38353 жыл бұрын
കിടു കിടു...
@vishnur95943 жыл бұрын
ശ്രീ 4 🐘❤️
@arunkc52003 жыл бұрын
Vishnu sangkarinde vlog cheyyumo. By Arun kc Ezhikkara. Very good program
@jijopalakkad36273 жыл бұрын
super🥰🥰🥰👌👌👌💕💕💕💕
@aneeshanand29503 жыл бұрын
സൂപ്പർ ❤
@mithunashokashok40373 жыл бұрын
Power full team work
@amal_b_akku3 жыл бұрын
Superb💯💯💞
@nkgaming10553 жыл бұрын
Poli👍
@charandas1233 жыл бұрын
തത്തമംഗലം അങ്ങാടിവേല കേരളത്തിൽ ഉള്ള മിക്ക ആനകളും വന്ന വേല 🔥🔥🔥ഞാൻ തത്തമംഗലംകാരൻ ♥️♥️♥️♥️💪
ആന പരിപാടിയിൽ അന്നും ഇന്നും ഒന്നാമത് നിൽക്കുന്നത് ശ്രീകുമാർ ഏട്ടന്റെ പരിപാടി ആണ്
@വിൻസെന്റ്ഗോമെസ്-ഭ1ര3 жыл бұрын
First❤️
@tastetrends40963 жыл бұрын
Super experience 👍👍
@ajaykgopi3 жыл бұрын
Super episode ❤️
@kirang74493 жыл бұрын
Adipolii
@renjithmurali14722 жыл бұрын
Supper ❤❤❤
@vallombilvllombil83142 жыл бұрын
കോട്ടായി രാജുചേട്ടനെ മറക്കരുത്
@Sree4Elephantsoffical2 жыл бұрын
ഒരിക്കലുമില്ല...നന്ദി... സ്നേഹം
@arunvijayannair59803 жыл бұрын
mohandas ചേട്ടന്റെ interview എടുക്കണേ ❤️❤️❤️
@bindhubiju14793 жыл бұрын
Ente veed chittur Anu 🔥🔥🔥🔥🔥🔥
@sreekuttyh51583 жыл бұрын
മൗട്ടത് തറവാട്ടിന്നു കൊടുത്ത ആനയാണ് വൈക്കം ചന്ദ്രശേഖരൻ (നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ )
@jithinkumar75253 жыл бұрын
😍💜💜
@mohanmohan77703 жыл бұрын
Very good
@baijucp48773 жыл бұрын
🥰🥰👍👍
@gopikrishnan98453 жыл бұрын
കുന്നിക്കടി ...ഇന്നത്തെ പുതിയ പാഠം.
@Xpin_043 жыл бұрын
ഇരട്ടചങ്കൻ എന്നൊക്കെ വിളിച്ചാൽ കുറഞ്ഞു പോകും അതായിരുന്നു പ്രകാശ്ശങ്കർ, ചെരിയും വരെ മുന്നിൽ വന്നു നില്കുന്നവരെ വിറപ്പിച്ചിട്ടുണ്ട്. തന്റേടം നിറഞ്ഞ സ്വഭാവവും നല്ല കൊഴുത്തുരുണ്ട ശരീരവും ആയിരുന്നു ആനേടെ , കുന്നംകുളത്ത് നിൽക്കുമ്പോ ആനയുടെ മുതലാളിക്ക് ഇട്ട് ഒരു അടിയും കൊടുത്തിട്ടുണ്ട് 🔥 പക്ഷെ അവസാനം നരകയാതന ആയിരുന്നു. ചീരംകുളം പൂരത്തിനു പാപാനെ ആന കൊന്നു, അതിന് ശേഷം പിന്നെ ആന കെട്ടുംതറയിൽ തന്നെ ആയിരുന്നു 💔 പ്രകാശ് ശങ്കറിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം 😞
@yadukrishnang17133 жыл бұрын
Eth pappaneya
@Xpin_043 жыл бұрын
@@yadukrishnang1713 ഓർമ ഇല്ലാ ബ്രോ
@aswinanoop34312 жыл бұрын
രാമേട്ടനെ അല്ലെ ആന ചെയ്തത്
@vishnuprasad59633 жыл бұрын
Onakoor ponnettante video cheyyo
@sheltongeorges13 жыл бұрын
Sree chetta full support
@jayaramjayaram76043 жыл бұрын
Super episode
@ajmishibu12213 жыл бұрын
ആന എത്ര കണ്ടാലും മതി വരില്ല
@sradheshsradhu45083 жыл бұрын
💥💥💥
@sreesreerag81013 жыл бұрын
Nice എപ്പിസോഡ്
@sarathsasikumar29413 жыл бұрын
ചേട്ടാ ആറൻമുള മോഹൻദാസ് ചേട്ടൻ്റെ അനുഭവങ്ങളുടെ ഒരു എപ്പിസോഡ് ചെയ്യുമോ?
@balasubramanyan49303 жыл бұрын
Chekkanu ashantea oru notam madhi athanu avrudea infarmetion technolagiyudra goodans