ആനകളിലെ അരക്കിറുക്കൻമാർ..|

  Рет қаралды 81,881

Sree 4 Elephants

Sree 4 Elephants

Күн бұрын

Пікірлер: 229
@sarveshkrishna5737
@sarveshkrishna5737 3 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഇദ്ദേഹത്തെ നോക്കിയാൽ അത്ഭുതമാണ്....മനോജേട്ടനെ നോക്കി ഇ തലമുറയിലെ അല്ലെങ്കി ഇനിയുള്ള തലമുറയിലെ പാപ്പാന്മാർ മാതൃകയാക്കണം.....മാടമ്പ് തിരുമേനിയുടെ അധ്യായത്തിനു വേണ്ടി കാത്തിരിക്കുന്നു....ശ്രീ 4 എലിഫന്റ്സ്..മലയാളത്തിന്റെ സ്വതം ആന ചാനൽ.❤️❤️ശ്രീകുമാർ ചേട്ടൻ❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you sarvesh...
@vibnkannan6388
@vibnkannan6388 3 жыл бұрын
കട്ടിലു ചെറുതാണെങ്കിലും കാല് നാല് തന്നെ വേണം.. ഒരു രക്ഷ ഇല്ലാത്ത ഉപമ... ആശാൻ.. powr
@pradeepu9067
@pradeepu9067 3 жыл бұрын
7.45.... പറഞ്ഞത് 100% സത്യമാണ്.... ഗുരുവായൂരപ്പന്റെ പല നല്ല ആനകളും കൊച്ചു പ്രശ്നങ്ങളുടെ പേരിൽ പോലും മുദ്ര കുത്തപ്പെട്ട് ജീവിതം മുഴുവൻ കോട്ടക്കുള്ളിൽ... ഒരു പക്ഷെ ദേവസ്വത്തിന്റേതല്ലായിരുന്നെങ്കിൽ തിരിച്ചു വരവുകൾക്കു സാധ്യതകൾ ധാരാളം....
@jasdiaries6318
@jasdiaries6318 3 жыл бұрын
ശ്രീ കുമാർ ഏട്ടാ...... 💓❤️❤️❤️❤️❤️അടിപൊളി..... കട്ട വെയ്റ്റിംഗ് ആയിരുന്നു ✌️✌️✌️💪✌️❤️❤️
@peelipeeluus5356
@peelipeeluus5356 3 жыл бұрын
വളരെ മികച്ച ഒരു ചോദ്യം ആയിരുന്നു മാനസികമായി പ്രേശ്നമാ ഉള്ള ആന എന്ന ചോദ്യം എന്നാൽ എല്ലാ ബഹുമാനത്തോടെ പറയുന്നു മനോജേട്ടന്റെ മറുപടി തൃപ്തികരം അല്ല എന്ന് പറയാതെ നിവർത്തിയില്ല. കാരണം അങ്ങനെ ഉള്ള ആനകൾ ഉണ്ട് എന്നതാണ് സത്യം. അനിമൽ പ്ലാനറ്റ് ചാനലിൽ ഞാൻ ഇതിനെ ക്കുറിച്ചു കേട്ടിട്ടുണ്ട്. ഇരുപത്തി ഏഴു വർഷമായി റിസർച് നടത്തുന്ന ഒരു ടീമിന്റെ കണ്ടെത്തൽ ആയിരുന്നു അത്. 3.20 അങ്ങനെ തോന്നിയാൽ പോലും ആനക്കാരാണ് അരി മേടിക്കണ്ടേ എന്ന് മറുപടി.... മനുഷ്യൻ മാനസിക ബുദ്ധിമുട്ടുള്ള സ്വന്തം കുട്ടിയെ അടികൊടുത്തു പണം പിരിക്കാൻ നാടുനീളെ നടക്കുന്നുണ്ടോ അതിനു സാധിക്കുമോ. എല്ലാത്തിനും ഉത്തരം കണ്ടെത്താൻ നടക്കുന്ന മനുഷ്യരായി നമ്മൾ മാറുന്നു എന്നത് ലജ്ജ ഉണ്ടാക്കുന്നു. നമുക്ക് ആനകൾ വേണം എന്നാൽ ആനകളുടെ ഉടമസ്ഥൻ പ്രകൃതി ആകുന്നതാണ് ഇഷ്ട്ടം. എല്ലാവരും നന്നായി നോക്കി എന്ന് പറഞ്ഞു കൊന്നു കളഞ്ഞ വിജയകൃഷ്ണൻ പോലെ.(കുറെ കാലം മുൻപ് ഒരു മണിക്കൂറോളം ഞാൻ അവനെ ചുമ്മാ നോക്കി ഇരുന്നിട്ടുണ്ട് മനസ്സിൽ ഒരുപാടു ചിന്തകളോടെയും വിഷമത്തോടെ സന്തോഷത്തോടെയും ഒക്കെ) ജനങ്ങൾ എന്തിനു അനക്കരെ ഇങ്ങനെ ആരാധിക്കുന്നു എന്ന് മനസിലാകുന്നില്ല. ആന മനസറിഞ്ഞു വാലിനടിച്ചാൽ കിടന്നു പോകുന്ന അത്ര നിസാരക്കാരല്ലേ നമ്മൾ അല്ലങ്കിൽ ഓരോ പാപ്പാനും.
@sreekeshkesavansambhanda
@sreekeshkesavansambhanda 3 жыл бұрын
ആന കേരളത്തിലെ മികച്ച ഒരു തൊഴിലുകാരൻ 😍👌🏻👌🏻 ആനയെ അറിഞ്ഞു സ്നേഹിക്കുന്ന വ്യക്തിത്വം മനോജേട്ടന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല ഗംഭീരം സൂപ്പർ 😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻കേട്ടിരിക്കുന്നവർക്കും അറിവ് ലഭിക്കുന്ന ഇന്റർവ്യൂ മനോജേട്ടനുമായി ഉള്ളത് 👌🏻👌🏻👌🏻👍🏻
@narayanankuttynarayanankut83
@narayanankuttynarayanankut83 3 жыл бұрын
വാഴക്കുളം മനോജ് മാഷേ... നിങ്ങൾ ജീവൻ പണയം വച്ച് ജീനിസ് ആയ വ്യക്തി യാണ്,,, നിസംശയം പറയാം... 🙏🙏🙏🙏🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
ഭംഗിയായി ചോദിച്ചു ഒട്ടും അലോസരമില്ലാതെ thank you ശ്രീകുമാർ...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..nanni..sneham..
@Haripriya.26s
@Haripriya.26s 3 жыл бұрын
മനോജേട്ടൻ പറയുന്നത് കേട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് ❤️
@achupriyan9922
@achupriyan9922 3 жыл бұрын
ഉത്സവകേരളം കണ്ട മികച്ചൊരു തൊഴിലുക്കാരൻ ❤️❤️
@Xpin_04
@Xpin_04 3 жыл бұрын
നടുവത്ത് മന വിനയൻ, പുതുശേരി പ്രഭു, കുഴൂർ സ്വാമിനാഥൻ, ഇങ്ങനെ ഒക്കെ ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ഒരുപിടി ആനകളുണ്ട് അവരെ കുറിച്ചൊക്കെ ഇതുപോലെ പ്രഖത്ഭരായ ചട്ടക്കാർ പറയുന്നത് കേൾക്കാൻ അധിയായ ആഗ്രഹം ഉണ്ട് 🙏❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
varatte nokkam.Avin...
@arunkakkanad8467
@arunkakkanad8467 3 жыл бұрын
ആന ചാനലിന്റെ അമരക്കാരനും ആനക്കാരിലെ അമരക്കാരനും...😄 Great 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you arunji
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
അറിവിന്റെ നിറകുടം ആണ് മനോജ്‌ ഏട്ടൻ ❤️❤️👍👍ഈ uncuts വീഡിയോസ് കുറച്ചുകൂടി ഉണ്ടാകണേ പെട്ടന്ന് നിർത്തല്ലേ ശ്രീകുമാർ ഏട്ടാ ❤️❤️👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you dear..but orupadu neendal...
@kanelgpariyarath7872
@kanelgpariyarath7872 3 жыл бұрын
@@Sree4Elephantsoffical oru kuzhappavum illa.njangal ready.
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
@@Sree4Elephantsoffical mm👍
@Sarath.Sreehari
@Sarath.Sreehari 3 жыл бұрын
18:45 അതിനു ശേഷം എടുത്ത 79 പൂരത്തിന് പറ വെച്ചിട്ടുണ്ടെങ്കിൽ ആന തിരിഞ്ഞു നോക്കിയിട്ടില്ല പറയിലേക്ക്.... Uff🔥🔥🔥
@vladimirp5260
@vladimirp5260 3 жыл бұрын
How, assuming he must have beaten that poor animal black and blue, if not genius; but didn’t explain how he made it possible…..
@ajmishibu1221
@ajmishibu1221 3 жыл бұрын
ചേട്ടൻ ഒരുപാട് അനുഫവം ഉള്ള ഒരാളാണ്
@sumeshcs3397
@sumeshcs3397 3 жыл бұрын
അതെ... അതിൽ സംശയം ഇല്ല 👍🥰
@ancyshylesh5579
@ancyshylesh5579 3 жыл бұрын
ഒന്നും പറയാനില്ല. അടിപൊളി 👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you ancy..
@ankmedia3329
@ankmedia3329 3 жыл бұрын
അരുൺ ശിവനാരായണൻ ❤️🔥 (കണ്ടമ്പുള്ളി ബാലകൃഷ്ണൻ) ഇന്നുണ്ടായിരുന്നേൽ പതിനൊനടിയോളം ഉയരവും, അതിനേക്കാൾ ആണത്തം നിറഞ്ഞ സ്വഭാവവും ഉണ്ടായേനെ... 😞💔
@vishnuak6988
@vishnuak6988 2 жыл бұрын
shivanarayanan anno balakrishnan
@ankmedia3329
@ankmedia3329 2 жыл бұрын
@@vishnuak6988 അതെ,
@syamsyam1810
@syamsyam1810 3 жыл бұрын
ശികുമാർ എട്ടാ .പൊന്നൻ ചേട്ടനേ കുറിച്ചും, സുകുമാരൻ ആനയെ കുറിച്ചും ഒരു interview പ്രതിക്ഷിക്കുന്നു🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sramikkam shyam..
@manikantanchirayil5602
@manikantanchirayil5602 3 жыл бұрын
@@Sree4Elephantsoffical sramichall pora nadathnam pls
@outspokenYt
@outspokenYt 3 жыл бұрын
മലയാലപ്പുഴ രാജന്റെ നീരുകാലം 5 മുതൽ 7 മാസം വരെയാണ്‌.. Good & Quality Episodes ... Keep Going.. Sree 4 Elephants... 😘
@jeromeantony5930
@jeromeantony5930 3 жыл бұрын
Thanks for the video sreekumaretta
@arunvarghese8367
@arunvarghese8367 3 жыл бұрын
Ennikk oru anna indangill etharey vela koduth ayallum E chettaney oppam nirthum ayirunu ♥️
@silyedappattu3443
@silyedappattu3443 3 жыл бұрын
ഓരോ എപ്പിസോടും കഴിയുമ്പോൾ ഒരുപാട് അറിവുകൾ 👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you...
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
ശ്രീയേട്ടാ പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ ചെയ്യോ?? ചേട്ടൻ ചെയ്യുമ്പോൾ അത് അടിപൊളി ആയിരിക്കും 🔥🔥❣️❣️❣️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sramikkam ..naokkatte akshay,,,
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
@@Sree4Elephantsoffical Thank you chettaa ❣️❣️
@anoopmathew6349
@anoopmathew6349 3 жыл бұрын
ശ്രീകുമാർ സാർ... ഓണക്കൂർ പൊന്നൻ ചേട്ടന്റെ ഒരു എപ്പിസോഡ് പ്രീമിയർ ഷോ ആയി ചെയ്യാമോ... സാറിന്റെ രചനാ നൈപ്പുണ്യം മുഴുവൻ ഉപയോഗിച്ചു നമ്മുടെ അലിയാർ സാർ ന്റെ ശബ്ദത്തിൽ അത് കേൾക്കണം എന്നാണ് ആഗ്രഹം
@sreekumaranvengassery3490
@sreekumaranvengassery3490 3 жыл бұрын
Sree, nothing to say. Excellent interview. I wish everyday Manoj interview comes.
@variouscollection1775
@variouscollection1775 3 жыл бұрын
Thanks to Sree4 elephant. മതപ്പാട് കഴിഞ്ഞുള്ള കെട്ടിയഴിപ്പ് കാണാൻ അഗ്രഹമുണ്ട്!
@nidhinmc
@nidhinmc 3 жыл бұрын
Pand arunnel nadanene.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
madappadilulla anaye kettiyazhikkumpol bandhappettavarodu chodich poyi kanamallo..
@nidhinmc
@nidhinmc 3 жыл бұрын
@@Sree4Elephantsoffical njan vicharichu pully video il kanan ulla agraham paranjatha enn
@sajithshaiju9125
@sajithshaiju9125 3 жыл бұрын
മനോജേട്ടൻ ആനയെ കെട്ടി അഴിച്ചു തറി മാറ്റുന്ന video എന്റെ കയ്യിൽ ഉണ്ട് 💪💪💪
@nidhinmc
@nidhinmc 3 жыл бұрын
@@sajithshaiju9125 purath videnda
@harisanth8599
@harisanth8599 3 жыл бұрын
ഇങ്ങേരുടെ വർത്താനം കേട്ട് ഇരിക്കാൻ പ്രേത്യക രസം ആണ് 😍😍
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
ഒരു വഴിക്കും നന്നാവാത്ത മെരുങ്ങാത്ത ആന ഒരു ഉദാഹരണം ഗുരുവായൂർ മുറിവാലൻ മുകുന്ദൻ
@nishantha.g3015
@nishantha.g3015 3 жыл бұрын
എത്ര പറഞ്ഞാലും മതിവരാത്ത ഒരു കാര്യം... ആനക്കാര്യം... ❤❤❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you nishanth...
@manumohan4275
@manumohan4275 3 жыл бұрын
മനോജേട്ടൻ ❤️❤️❤️👍👍
@musiczone5956
@musiczone5956 3 жыл бұрын
രാജവിനെ പോലെഉള്ള ആ ആനയെ ഇടത്തെ കൂട്ടാക്കി മാറ്റിനിര്‍ത്തിയതു പറയുമ്പോഴുള്ള ആ വിഷമം എത്രത്തോളം ആയിരുന്നുവെന്നു മനോജേട്ടന്‍റെ മുഖത്തുനിന്നും വാക്കുകളില്‍ നിന്നും നമുക്കു വ്യക്തമാകും
@tastetrends4096
@tastetrends4096 3 жыл бұрын
Adipoli ayituunduu 👍 old elephant photo added ...very nice
@subinms8082
@subinms8082 3 жыл бұрын
അരുൺ ശിവനാരായണനെ ഒതുക്കി..... എന്ത് ചെയ്യാനാ മനോജേട്ടാ.... ഈ ഒതുക്കുക എന്നത്.... നമ്മൾ കേരളകാരുടെ ഒരു ശീലം ആയിപോയി..... 😆
@gopakumarps1513
@gopakumarps1513 3 жыл бұрын
2007 season manojetta, Oanam time vittu
@gopalkrishnan684
@gopalkrishnan684 3 жыл бұрын
As per me I hv seen one of the best Chattakaran at present. Very obedient and well behaved.
@Xpin_04
@Xpin_04 3 жыл бұрын
അരുൺ ശിവനാരായണൻ ആന 🔥 പഴേ കണ്ടമ്പുള്ളി ബാലകൃഷ്ണൻ.. ഒരു മൊതല് തന്നെ ആയിരുന്നു, ഇന്ന് ആന ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ രാമനേക്കാൾ ഉയരം വന്നേനെ 🔥💔🇮എരണ്ടക്കെട്ട് മൂലം ചെരിഞ്ഞു പോയി
@vishnuprasad5963
@vishnuprasad5963 3 жыл бұрын
Onakoor ponnettante 🎥 cheyyumo
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sramikkam..
@sumeshcs3397
@sumeshcs3397 3 жыл бұрын
വാഴക്കുളം മനോജേട്ടൻ ഉയിർ 👌❤️
@klthamburan6833
@klthamburan6833 3 жыл бұрын
Polichu
@ratheeshummanath3621
@ratheeshummanath3621 3 жыл бұрын
മനോജ്‌ ഏട്ടൻ 💞💕 ഒരുപാട് നല്ല അറിവികൾ പങ്കുവെക്കുവാൻ നിങ്ങൾ എടുക്കുന്ന ആ ഒരു ഇതുണ്ടാലോ ശ്രീ ഏട്ടാ 💚💕💕🧡🧡🧡
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
santhosham ..sneham..dear retheesh..
@riyastaj9204
@riyastaj9204 3 жыл бұрын
ശ്രീ കുമാറേട്ടൻ വെടക്കാക്കി തനിക്കാക്കുക എന്നാണ് ആ പ്രയോഗം... 😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Yes... റിയാസ്... അത് ശരിയാണ്. ഞങ്ങളുടെ നാട്ടിൽ സാധാരണ ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് തിരിഞ്ഞു പോയത്.
@kpn82
@kpn82 3 жыл бұрын
ആ ചെറിയ മിടായി..... എന്താണ് മനോജേട്ടാ അത് പറഞ്ഞില്ല,,,, 😊... ശ്രീ ചേട്ടാ ..അടുത്ത വീഡിയോ ക് കട്ട വെയ്റ്റിംഗ്,,, രണ്ട് മൂന്നു വീഡിയോ ഒരുമിച്ച് ഒറ്റ വീഡിയോ ആക്കി കിട്ടുമോ....
@Sarathkumarnair
@Sarathkumarnair 3 жыл бұрын
ശിവനാരായണൻ ശങ്കരനാരായണൻ എലൈറ്റ് നാരായണൻ ഇങ്ങനെ പോകുന്നു mass items💪🤩
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Narayananmar....ippol kiran narayananum...
@Sarathkumarnair
@Sarathkumarnair 3 жыл бұрын
@@Sree4Elephantsoffical athe
@jeraldtf8518
@jeraldtf8518 4 ай бұрын
Vallakkulam narayanankutti​@@Sree4Elephantsoffical
@vibnkannan6388
@vibnkannan6388 3 жыл бұрын
എല്ലാ ആനകളും ഏകദേശം ഒരേ ചെലവിലാണ് എന്നുള്ളതിന് ഇതിലും വലിയ ഉദാഹരണം ഇല്ല
@thampigireesh592
@thampigireesh592 3 жыл бұрын
Sreechtta cameraman super.
@mohamediqbalkomalataboobac2904
@mohamediqbalkomalataboobac2904 2 жыл бұрын
Manoj pappan eghane cheyarundo ...Ella ennariyam ennalum orabiprayam parayamo...
@ajithmahadevan6529
@ajithmahadevan6529 3 жыл бұрын
നല്ല അറിവുകൾ ♥♥♥
@jarmboys4291
@jarmboys4291 3 жыл бұрын
Love u frm poochakkal ❤️❤️❤️
@adhiudayakumar5292
@adhiudayakumar5292 3 жыл бұрын
Srekumarette njan puthiya vaakkukal kandupidikkanam eni..❤ Endhe paranjalum thikayathe varum...🐘🐘🐘💕💓❤💞😘😘😘😘😘😘😍😍😍😍😍😍🐘🐘💞💕
@OttayanVlogs
@OttayanVlogs 3 жыл бұрын
super
@aneeshaneesh1524
@aneeshaneesh1524 3 жыл бұрын
ശ്രീ ഏട്ടാ ശിവരാജു ആനയുടെ കാര്യം ഒന്ന് ചോദിക്കാമോ
@keralatravelboys5885
@keralatravelboys5885 3 жыл бұрын
Very good
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you kerala travel boys..
@praveenp1054
@praveenp1054 2 жыл бұрын
Chetta koonni surendhran oru video cheiumo
@tsvishnutsvishnu755
@tsvishnutsvishnu755 3 жыл бұрын
19:02 അടിപൊളി
@manumanoj8538
@manumanoj8538 3 жыл бұрын
Sreeetta ippolunnum manojettaninte episode nirrthhalle 💗💗😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ayyo manu..angine parayalle thudarchayavathe manojettante randam edition cheyyam...athlle nallathu
@kirankjkattungal8859
@kirankjkattungal8859 3 жыл бұрын
Oro episode kazhiyumbozhum intereste koodi varunnu
@varshaaravind1859
@varshaaravind1859 3 жыл бұрын
Manoj aettanod onn samsarikkanm n indaarnnu
@sujithshanmughansujith7987
@sujithshanmughansujith7987 3 жыл бұрын
അന്ന് കഴിഞ്ഞതിൽ പിന്നേ ആന പറ വാരിയിട്ടില്ല അത് പൊളിച്ചു.
@Zlatan_paul
@Zlatan_paul 3 жыл бұрын
Ee intro poli 😍😍
@esanaviswanathasivam2356
@esanaviswanathasivam2356 3 жыл бұрын
Malayalathinde swantham aana channel ❤️ i like this sentence 💚💚💚 💯 percentage angeekarichirikkunnu 👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you so much...Esana vishwanadha sivam..aduppamullavarkkellam ee channel onnu suggest cheyyane.
@esanaviswanathasivam2356
@esanaviswanathasivam2356 3 жыл бұрын
Sure
@roshanraghunath2265
@roshanraghunath2265 3 жыл бұрын
Manoj ettan 🙏🙏
@mathewsjoseph5855
@mathewsjoseph5855 3 жыл бұрын
Intro super. 5 vattam kandu
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you mathew joseph...thudarnnum oppam undavanam.pls share our videos with your friends and relatives..
@mathewsjoseph5855
@mathewsjoseph5855 3 жыл бұрын
@@Sree4Elephantsoffical theerchayayum katta support thudarnnum undakum
@manikandan4388
@manikandan4388 3 жыл бұрын
വളരെ സന്തോഷം അണ്ണാ, എനിക്ക് അണ്ണൻ നോടു ഒന്ന് പറയാൻ ഉണ്ട് replay ചെയ്യുമ്പോൾ മലയാളത്തിൽ അല്ലെങ്കിൽ pure English ൽ തന്നാൽ നന്നായിരിക്കും,മലയാളത്തെ ഇംഗ്ലീഷിൽ എഴുതിയാൽ എനിക്ക് മനസ്സിൽ ആവുനില്ല ,ഇത് എൻ്റെ ഒരു ചെറിയ അഭേക്ഷ ആണ്,(good night have a sweet dream)
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes dear manikandan.. try my level best..
@RAMBO_chackochan
@RAMBO_chackochan 3 жыл бұрын
കണ്ടാലും കണ്ടാലും കൊതി തീരില്ല ❤❤❤❤❤❤❤
@deepsJins
@deepsJins 3 жыл бұрын
Politics everywhere. Felt bad how they degraded shivanarayanan 😥🙏 nice video. ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Deeps... thudarnnum oppam undavanam,.mattu videosum kananam...
@ayyoobthrasseri6262
@ayyoobthrasseri6262 2 жыл бұрын
ഇദ്ദേഹം അണ് അന്തസായി കൂടെയുള്ളവരുടെ ഉയർന്ന റോള് പറഞ്ഞത് വേറെ ഇദ് പോലെ പറഞ്ഞത് ഞാൻ കേട്ടിട്ട് ഇല്ല
@ammuayaan2376
@ammuayaan2376 3 жыл бұрын
Njn ee channel kanan Karanam manojettan aane. Adheham mattoru channelile interviewil ee channeline kurich parayunnund❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok Ammu...
@funlifewithkunju
@funlifewithkunju 3 жыл бұрын
അരുൺ ശിവനാരായണൻ ആനക്കുട്ടിയിടെ മരണത്തിനെ പറ്റിയും ആ ആനകുട്ടിയെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ
@padmakumarkumaran2952
@padmakumarkumaran2952 3 жыл бұрын
👌👌👌
@sijinsijincl9392
@sijinsijincl9392 3 жыл бұрын
Super♥️♥️♥️♥️♥️🔥🔥🔥🔥
@sheebaashok6955
@sheebaashok6955 3 жыл бұрын
Super ♥️
@naveensankar7102
@naveensankar7102 3 жыл бұрын
എൻ്റെ കയ്യിൽ നിന്ന് ഒരു പരിപാടിക്ക് ആന പറ വാരി പിന്നെ എടുത്ത ഒരു പരിപാടിക്കും പറ വാരാൻ പോയിട്ടില്ല... അതാണ് ചട്ടക്കാരൻ്റെ കഴിവ്...🔥 പക്ഷെ ഈ നീരു കാലം മാറ്റാൻ വേണ്ടി മരുന്ന് കൊടുക്കുന്നതും വട്ടിപിടിക്കുന്നതും ഒരു വിധത്തിൽ ദോഷം തന്നെ അല്ലേ....?
@vlsanu
@vlsanu 3 жыл бұрын
Volume കുറച്ചു കൂടെ ശെരി ആകണം
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sradhikkam Visakh...
@mithunashokashok4037
@mithunashokashok4037 3 жыл бұрын
Manoj eatten great Elephant brother
@shibuanila2420
@shibuanila2420 3 жыл бұрын
ശ്രീയേട്ടാ.. ശിവ നാരായണനും മനോജേട്ടനുമായുള്ള കൂട്ടുകെട്ട് നേരിൽ കാണാൻ പറ്റിയിട്ടുണ്ട്. കുട്ടമശ്ശേരി കൃഷ്ണന്റെ അമ്പലത്തിൽ.. പക്ഷേ വർഷം ഓർമ വരുന്നില്ല. അന്നും അവിടെ സംസാര0 അവന്റെ കയ്യിലിരിപ്പും... അതൊന്നും മനോജേട്ടനോട്‌ നടപടി ആവില്ല എന്നതും ആയിരുന്നു 🙏
@mohamediqbalkomalataboobac2904
@mohamediqbalkomalataboobac2904 2 жыл бұрын
Chilar parayunnu madapadilum anakale ezhunallikum ennu ...ethu sathyamano ...sathyamanegil athu kondalle anakal odunnathum prasnakaranavunathum janagalude jeevan apaharikunnathum pappanmarkum jeevan nashttapedunnathum elam..ethine Patti enthanu parayanullathu...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അങ്ങിനെയല്ല. അതുകൊണ്ടാവണം എന്നുമില്ല ഓടുന്നത്. മുപ്പാട് സപ്രസ് ചെയ്യുവാൻ ചിലർ ശ്രമിക്കാറുണ്ട്.
@achupriyan9922
@achupriyan9922 3 жыл бұрын
👌👌👌👌
@vishnur9594
@vishnur9594 3 жыл бұрын
ശ്രീ 4 🐘 ❣️
@mathewsjoseph5855
@mathewsjoseph5855 3 жыл бұрын
Super 👌 👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you
@blacksoul1082
@blacksoul1082 3 жыл бұрын
🥰🥰🥰🥰👌👌👌👌
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
ഒത്തിരി കാര്യങ്ങൾ ഇനിയും.. കിട്ടാനുണ്ടാവും ആനകളുടെ ചരിത്രം സ്വഭാവം ഒക്കെ ഇത്ര ഭംഗിയായി ആര് പറഞ്ഞ് തരും..
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes.. sreelathaji...
@prajeeshramankulath8361
@prajeeshramankulath8361 3 жыл бұрын
നെഞ്ചിൽ കൈ വച്ചു പറയാം പണിക്കാരൻ ആണെന്ന് മനോജേട്ടൻ ഇഷ്ടം
@creationworld2306
@creationworld2306 3 жыл бұрын
kumar etta chettanu ormayundo karunagapally mahadevante story E4elephant ill cheyythath 2007 October 13 nu avan nammale vittu poyi
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
marakkan avumo...marakkilla...
@govindav9435
@govindav9435 3 жыл бұрын
മഹാദേവൻ ചരിയുന്നത് 2007 ഒക്ടോബർ 14ഇന് ആണ്
@ARUNS-ri1gz
@ARUNS-ri1gz 3 жыл бұрын
🙏🙏
@VedamnVedamn
@VedamnVedamn 3 жыл бұрын
Sree vazhakulam manoj ethra sarasamayum vyakthamayum anu varthamanam parayunnath. Orikkalum ottum mishippikkatheyanu samsaram. Valare sa?thosham...
@viveknair5972
@viveknair5972 3 жыл бұрын
💖💖👌👌
@suraj-vlog-619
@suraj-vlog-619 2 жыл бұрын
MANOJE ONE AND ONLY HERO
@madhavanta3307
@madhavanta3307 3 жыл бұрын
Ana pappanmaruda khalam
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much
@sheelasabu2865
@sheelasabu2865 3 жыл бұрын
👍😍🙏
@abikunnamkulam325
@abikunnamkulam325 3 жыл бұрын
💫🌟
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thanks Abi for your response..
@abhinsatheesan6249
@abhinsatheesan6249 3 жыл бұрын
Ennum malayalathinte swantam aanachannel❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you dear abhin..but ithu nilaykkathirikkan ningaludeyellam support venam.
@roshanraghunath2265
@roshanraghunath2265 3 жыл бұрын
Sree ettan mukundane 👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sramikkam roshan..
@nizarpathanapuram4077
@nizarpathanapuram4077 3 жыл бұрын
👍👍👍
@revathys142
@revathys142 3 жыл бұрын
🔥🔥💕💕
@binjurajendran
@binjurajendran 3 жыл бұрын
👍👍👏
@sanoopkc4766
@sanoopkc4766 3 жыл бұрын
Super
@bijup.p3571
@bijup.p3571 3 жыл бұрын
,🙏🙏🙏🙏
@ranimahadev5977
@ranimahadev5977 3 жыл бұрын
😍😍❤❤👌
@rajkumarkprajkumarkp3932
@rajkumarkprajkumarkp3932 3 жыл бұрын
😍🥰🥰🥰🥰👍👍👌👌
@midhunmohan3737
@midhunmohan3737 3 жыл бұрын
കുട്ടിക്കാട് കാവിൽ നിന്നും കഴിഞ്ഞു മുളവൂർ അറെക്കാട് ദേവീക്ഷേത്രം
@sarith007
@sarith007 3 жыл бұрын
Hello Sree All captive elephants are traumatized through out it’s life Not only elephant, all the caged and captive animals are in a miserable situation
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes sarith..agree with you up to an extent .many of human beings too r inthe same situation.. even though they are not chained.
@ajayanalokkan7722
@ajayanalokkan7722 3 жыл бұрын
മനോജേട്ടൻ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 48 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 151 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 15 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 45 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 48 МЛН