രണ്ട് മിനിറ്റിൽ പൂരി തയ്യാറാക്കാം | Easy Poori Recipe | Shortcut Method | Breakfast Recipe

  Рет қаралды 460,361

Shaan Geo

Shaan Geo

Күн бұрын

Пікірлер: 602
@subramaniank1327
@subramaniank1327 Жыл бұрын
🙏 മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ടെന്ന ബോധ്യത്തോടെ താങ്കൾ തയ്യാറാക്കുന്ന വിഭവങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു.🙏🙏🙏
@diyassmartkitchen4780
@diyassmartkitchen4780 Жыл бұрын
👍
@snehaajith9235
@snehaajith9235 Жыл бұрын
Sathyam
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Жыл бұрын
Not only time all very simple receipes and can be cooked vry easily
@Ani-tz9nc
@Ani-tz9nc Жыл бұрын
അതെ
@sindhu106
@sindhu106 Жыл бұрын
👍🏻
@suryasudhy3122
@suryasudhy3122 Жыл бұрын
വാചകം കുറച്ച് പാചകം perfect ayi ചെയ്യുന്ന താങ്കൾക്ക് ഒരു salute
@parvathynair1973
@parvathynair1973 Жыл бұрын
ഇത് സൂപ്പർ ആണല്ലോ... സമയം ഇല്ലാത്തോണ്ട്, പൂരി ഒത്തിരി ഇഷ്ടമാണേലും, വല്ലപ്പോഴും മാത്രേ ഉണ്ടാക്കാറുള്ളു... ഇനിയിപ്പോ എളുപ്പമായി... Thank you😊
@rajeshrajeshm5623
@rajeshrajeshm5623 Жыл бұрын
താങ്കൾ ചെയ്ത സംഭാരത്തിന്റെ വീഡിയോ ഞാൻ അത് കണ്ടു അതുപോലെ ചെയ്തു നോക്കി ഇപ്പോൾ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
@nijakuriyakose6016
@nijakuriyakose6016 6 ай бұрын
❤❤
@alfduakitchen7554
@alfduakitchen7554 Ай бұрын
💝💝💝
@anjusubash7622
@anjusubash7622 19 күн бұрын
❤❤❤
@shamja
@shamja Жыл бұрын
so concise and informative. Your neat and clean approach is refreshing compared to others who talk for hours. Keep up the great work.
@Flowers589s
@Flowers589s Жыл бұрын
പൂരി ഉണ്ടാക്കാൻ അറിയില്ലാത്തതുകൊണ്ടല്ല പക്ഷേ താങ്കളുടെ വീഡിയോ കാണാൻ നല്ല രസം അതുകൊണ്ട് കണ്ടിരുന്നത് ആണ്.
@esmymathew4509
@esmymathew4509 Жыл бұрын
It is useful for many people , i make this way some times & also you can use the semi cooked chapatti to make samosa , just make filling & fill in the chapatti sheet & fry 👍
@ann33445
@ann33445 Жыл бұрын
Thank you
@Latha-s5j
@Latha-s5j Жыл бұрын
👍
@kitchencastle5056
@kitchencastle5056 Жыл бұрын
Yes, this tip works. I made it last year like this.. with the help of cookie cutter i made different shape poori like star,flowers and heart.
@shinojaa9665
@shinojaa9665 Жыл бұрын
ഷാൻ ചേട്ടാ.... ഇങ്ങനെ ഒരു ഐഡിയ മനസ്സിൽ ഇത് വരെ വന്നില്ല.... ഇതുകൊണ്ട് ചപ്പാത്തി മാത്രം ഉണ്ടാക്കിയിട്ടേ ഒള്ളു ഇത് വരെ... ഇത്രയും പ്രതീക്ഷിച്ചില്ല..... താങ്ക്‌യൂ ❤❤❤❤❤
@12me34
@12me34 10 ай бұрын
ഈ ചപ്പത്തികൊണ്ട് സമോസയും ഉണ്ടാക്കാം.Thankams family kitchen എന്ന ചാനലിൽ ഞാൻ കണ്ടിട്ടുണ്ട് ഒരു വർഷം മുൻപ്
@shijoejoseph2011
@shijoejoseph2011 Жыл бұрын
Poori = chappathi fry! My God in Heaven! You are awesome, bhai! Thank you very much! A Very Happy Merry Christmas and New Year to you and your kin! 😇💓
@Linsonmathews
@Linsonmathews Жыл бұрын
നമ്മുടെ സമയത്തിനും പൂരിയുടെ സമയത്തിനും കൃത്യമായ രീതിയിൽ തയ്യാറാക്കിയ recipe 😍 super ഷാൻ ചേട്ടോയ്.... ❣️❣️❣️
@beenageorge7273
@beenageorge7273 Жыл бұрын
പൂരി ഇത്രയ്ക്കു എളുപ്പത്തിൽ ഉണ്ടാകാനുള്ള tip പറഞ്ഞുതന്നതിനു congrats 🌹👌♥️
@BBMalayalamlive
@BBMalayalamlive Жыл бұрын
ഇത് കോപ്പി അടി ആണ്. വേറെ ഒരു യുട്യൂബർ 2 മാസം മുമ്പ് ഇട്ടിട്ടുണ്ട് 😂
@ramlathpa7866
@ramlathpa7866 11 ай бұрын
എന്നാ താൻ കേസ് കൊടുക്ക് ​@@BBMalayalamlive
@NeerjaNeenu
@NeerjaNeenu 11 ай бұрын
​@@BBMalayalamlivecopyadikkan mathram enth valiya recipe aanith... Gothamb / chappathimaav maav ennayil ett porichal poori aakum ennu ariyatha ethrayum aalukallo🙄🙄
@kingsman045
@kingsman045 Жыл бұрын
2 മിനിട്ടിൻ്റെ പൂരി വീഡിയോ ലെങ്ത് 2:29 സെക്കൻ്റ്... ഇതൊക്കെയാണ് കണ്ടൻ്റ്❤❤❤❤
@meenajacob4403
@meenajacob4403 Жыл бұрын
I make poori the same way, Shan. What a coincidence. I am your big fan. God bless you
@sonygeorge7086
@sonygeorge7086 Жыл бұрын
വീടിൻ്റെ വാതിലിനു മുകളിൽ എഴുതി വച്ചിരിക്കുന്ന ചില വാചകങ്ങൾ പോലെ "ഷാൻ ചേട്ടൻ ഈ വീടിൻ്റെ ഐശ്വര്യം" എന്ന് എഴുതി ഒട്ടിച്ചാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്.. അത്രക്ക് ഹെൽപ് ആണ് ഞങ്ങൾക്ക് ഈ ചാനെൽ വഴി കിട്ടുന്നത്..
@ShaanGeo
@ShaanGeo Жыл бұрын
🙏🙏🙏 thank you so much 😊
@renjup.r6210
@renjup.r6210 Жыл бұрын
Ente ponnu chetta valare nanni..u r really responsible and respecting others" time
@bessygeorge4886
@bessygeorge4886 Жыл бұрын
ഞാൻ പലപ്പോഴും ഇങ്ങനെ ചെയ്തിട്ടുണ്ട്...എന്റെ ഫേവ് ആണ് പൂരി
@johanjennifer2898
@johanjennifer2898 Жыл бұрын
Shaan Chetta.....Xmas ok aakaarayille..... please upload Xmas related recpies.
@celinavijayan7631
@celinavijayan7631 Жыл бұрын
Oh don't tell me Shaan..amazing and as always you make life easy.. Great creativity/ job
@mufeedamufi875
@mufeedamufi875 Жыл бұрын
Shaan Bhai ❤️❤️❤️you are great.... What an easy recipe..... and simple explanation like every time....😊😊
@athira5127
@athira5127 Жыл бұрын
Plum cake/ carrot cake recipe cheyyamo ? please...
@jismolanto3348
@jismolanto3348 Жыл бұрын
Kettappo ethra vegam cheyyan pattumennu vicharichilla super 👌👌👌👏👏👏
@nayanaunni6384
@nayanaunni6384 Жыл бұрын
Which brand of chapati did you use ?
@Adithya-ds1qn
@Adithya-ds1qn Жыл бұрын
Hello carrot halwa recipe cheyyymo🙌🏻
@sunimolshiji2838
@sunimolshiji2838 Жыл бұрын
Boiled vegetables recipe cheyyamo
@abhiramiaamy7346
@abhiramiaamy7346 Ай бұрын
കുറഞ്ഞ സമയം കൊണ്ട് അവതരണം നന്നായിട്ടുണ്ട് ചേട്ടാ... ഇങ്ങനെ തന്നെ മുമ്പോട്ടു പോകുക.. ഫുൾ സപ്പോർട്ട് ഉണ്ടാകും 🥰🥰🥰
@blndhukuttan6104
@blndhukuttan6104 Жыл бұрын
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം... Thanks shan
@Firos81
@Firos81 Жыл бұрын
എളുപ്പം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 👍🏼
@Azinmuhammed
@Azinmuhammed 21 күн бұрын
😅
@prathishnarayan8941
@prathishnarayan8941 Жыл бұрын
ഹൊ... ഞാനിന്ന് രാവിലെ മഞ്ചേരിയിലെ ഉഡുപ്പി ഹോട്ടലിൽ നിന്ന് ഒരു പൂരി കഴിച്ചു, പ്ലൈവുഡ് പോലെ ആയിരുന്നു...😄 ലോകത്ത് ഇല്ലാത്ത പൈസയും
@Paurnami
@Paurnami Жыл бұрын
Adipoli👌ഇങ്ങനത്തെ ചപ്പാത്തി കൊണ്ട് സമോസ, പുഫ്സ് എല്ലാം ഉണ്ടാക്കാമെന്ന് തോനുന്നു. എനിക്ക് puffs അനിഷ്ടം. ഒന്ന് ട്രൈ ചെയ്ത് കാണിക്കാമോ?പറ്റുമോ nokkana
@aurville4189
@aurville4189 Жыл бұрын
Super👌👌👌 dates pickles receipe idaamo
@sandhyavijayan6464
@sandhyavijayan6464 Жыл бұрын
രണ്ടു മിനിട്ടിൽ പൂരി വീഡിയോ length 2.29 minute. Amazing... guys this is shan 😊
@minnminnu-bw9xs
@minnminnu-bw9xs Жыл бұрын
ഏതൊരു ഫുഡ്‌ ഉണ്ടാക്കുമ്പോഴും ഈ ചാനെൽ ഒന്ന് നോക്കേണം.വീഡിയോസ് ഒക്കെ പോളിയാണ് ❤
@nishadhak9577
@nishadhak9577 Жыл бұрын
Nalla avatharanam. Kettal pettennu manassilakkam
@rosejasmine3085
@rosejasmine3085 Жыл бұрын
അടിപൊളി.. 👍... Bro തലശ്ശേരി ബിരിയാണി മസാല upload ചെയ്യുമോ
@nabeel-000
@nabeel-000 Жыл бұрын
Grilled chicken video 25n mumb please pattumengil video cheyyuo njan parannayirunnu❤
@susanvarghese9634
@susanvarghese9634 Жыл бұрын
Missing you Shan. Welcome back 😊
@motivationquotes6086
@motivationquotes6086 Жыл бұрын
45 days fish pickle കേടാകാതെ പുറത്ത് സൂക്ഷിക്കാനുള്ള tips പറഞ്ഞു തരാമോ 🙏
@Alifvlog01
@Alifvlog01 Жыл бұрын
Thanks❤etreyum prekshichilla so simple👍👍
@VacationVistas-Chinz
@VacationVistas-Chinz Жыл бұрын
❤ super! Idiyappam recipe kude onnum cheyyumo?
@ShaanGeo
@ShaanGeo Жыл бұрын
Sure
@susanvarghese9634
@susanvarghese9634 Жыл бұрын
Wish you a wonderful Christmas season!
@basilmabraham
@basilmabraham Жыл бұрын
Who would have thought about this. Well done mate! The quickest of your videos, amazing.
@lijalr8058
@lijalr8058 Жыл бұрын
Chetta ith kanathe thannna guess aakkatte... Half cooked chaplathy... Alle poori aakkiyath... Njn ithoke pande cheythittund... Ipozhum cheyyum... Chettayi late ayipoy heheh... ❤
@Safa_junaid
@Safa_junaid Жыл бұрын
Same pergection kittarundo
@lijalr8058
@lijalr8058 Жыл бұрын
@@Safa_junaid perfection aano... Taste same ane nalleya..
@good-b9w
@good-b9w 2 ай бұрын
Nice idea office pokunnavarku useful aanu 👌 pack cheyanum edutthu kazikkanum share cheyanum kuttikalkkum balance vannal mattivakkam used aanennu thonnilla 👌 time waste illa after all standerd food aavashyatthinu kazikkam 👌👍💐♥️ thank you shaan 👌👍🙏💕
@ShaanGeo
@ShaanGeo 2 ай бұрын
You're welcome ❤️❤️
@elisabetta4478
@elisabetta4478 Жыл бұрын
Thank you. I wish you all happy holidays in advance ❤ By the way, could you make a chapati recipe?
@ShaanGeo
@ShaanGeo Жыл бұрын
Sure 😊
@system9321
@system9321 Жыл бұрын
😊​@@ShaanGeo
@jeevasunil5927
@jeevasunil5927 Жыл бұрын
Shaan , cake recipe ille ?
@ShaanGeo
@ShaanGeo Жыл бұрын
Undallo 😊
@priyarojy4525
@priyarojy4525 9 ай бұрын
My fav channel forever 🔥🔥enthu undakanam enkikum odi vannu noki pettanu undakan pattiye ore oru channel 🥰🔥🥰🔥valichu neetathe karyangal valare easy ayit paranju tharune chettanu big salute 🔥🔥🔥🔥
@shynothomas2909
@shynothomas2909 Жыл бұрын
What an innovation shan brother to the point, not even one second time wasted my favorite cooking channel
@Annz-g2f
@Annz-g2f Жыл бұрын
Very useful n helpful tips for preparation of poori without wasting time thank u very much
@anjujijo-od2dq
@anjujijo-od2dq 11 ай бұрын
സമയത്തിന് വില കൽപ്പിക്കുന്ന നിങ്ങളുടെ അവതരണത്തിന് ആയിരം ❤❤🎉🎉👍🏻👍🏻
@newsviewsandsongs
@newsviewsandsongs Жыл бұрын
Hi Shaan, Very useful tip, you shared. ​സാധാരണ അത് പൊങ്ങി വരുന്നതുവരെ കാത്തിരിക്കുന്നതിനാൽ അത് ഹാർഡ് ആകുന്നു എന്ന അറിവിന് നന്ദി, വളരെ നന്ദി അപ്പോൾ പുതിയൊരു വീഡിയോയുമായി വീണ്ടും കാണാം SEASON'S GREETINGS FROM Philip V Ariel, SECUNDERABAD
@sindhu106
@sindhu106 Жыл бұрын
കൊള്ളാമല്ലോ ഐഡിയ. ചെയ്തു നോക്കണം 👍🏻
@sayanamolsimon744
@sayanamolsimon744 Жыл бұрын
Ennik brothernte cooking vallare ishettemanu.. Super... 😋👏👏👏👏👍God bless you
@ShaanGeo
@ShaanGeo Жыл бұрын
Thks Sayanamol😊
@nonyabns4434
@nonyabns4434 Жыл бұрын
Ee idea njangal veetil nadappilakkunnatha.. Circular shape il aanennu mathram..Pillere pattikkan ithu pole udaiyippu nadathiye pattooo..😊
@densyjoby4398
@densyjoby4398 Жыл бұрын
Kombucha recipe cheyuvo plzz
@jazzsasank5328
@jazzsasank5328 Жыл бұрын
I will do it on sunday thank you chettayi..your fan❤
@jyothikj8703
@jyothikj8703 Жыл бұрын
Spr സർ.... വളരെ വേഗം പൂരി റെഡി ❤❤
@jollyasokan1224
@jollyasokan1224 Жыл бұрын
ഈ idea കൊള്ളാമല്ലോ thank you Shanji 👍❤️
@kurumbans877
@kurumbans877 Жыл бұрын
എന്റെ പൊന്ന് ബ്രോ നിങ്ങളുട beef ബിരിയാണി ഞാൻ ഉണ്ടാക്കി എന്ത് ഉണ്ടാക്കിയാലും ഏത് ചാനൽ നോക്കിയാലും ബ്രോ യുടെ ചാനൽ കണ്ടാലേ പൂർണത വരൂ അങ്ങനെ ആണ് ഉണ്ടാക്കിയ ബിരിയാണി... 🙄പടച്ചോനെ അതിന്റെ രുചി കണ്ടിട്ട് ഞാൻ തന്നെ ആണോ ഉണ്ടാക്കിയ എന്ന് എനിക്ക് തന്നെ തോന്നി... അത്രക്ക് സൂപ്പർ ആയിരിന്നു...
@shalimagangadharan1497
@shalimagangadharan1497 Жыл бұрын
Wow പുതിയ അറിവ് 👍🏻👍🏻👍🏻😍
@ShaanGeo
@ShaanGeo Жыл бұрын
😍
@shinywilliam2440
@shinywilliam2440 Жыл бұрын
Can you please try idiyirachi ?
@ShaanGeo
@ShaanGeo Жыл бұрын
Sure
@priyapukadiyil
@priyapukadiyil Жыл бұрын
Please put Kerala egg puffs recipe.. oven style
@MollyChacko-h7x
@MollyChacko-h7x Жыл бұрын
കൊള്ളാം നല്ല ഒരു നിർദ്ദേശം സൂപ്പർ
@lalyfelix6317
@lalyfelix6317 Жыл бұрын
Thanks for the valuable tip,Shan. Actually I was worried about my hard poories.
@AnuvindhaK
@AnuvindhaK Жыл бұрын
P
@chippymaneesh891
@chippymaneesh891 Жыл бұрын
Palkappayude recipe paranju tharane
@ShaanGeo
@ShaanGeo Жыл бұрын
👍
@swapnasangeetham732
@swapnasangeetham732 3 ай бұрын
Shan enth cheithalumathinu oru standard und. ❤
@ALAMEEN__NAVAS-wx7ec
@ALAMEEN__NAVAS-wx7ec Жыл бұрын
ഇത് നമ്മുടെ സ്ഥിരം പരിപാടി ആണ് shaan ബ്രോ ❤❤❤❤
@sumikader6147
@sumikader6147 Жыл бұрын
നമിച്ചു 👍🏻👍🏻👍🏻ഇങ്ങനെ ഒരു ഐഡിയ ആദ്യമായി കാണുന്നതാ
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
Excellent tip to make poori. Thank you. 🙏🏻
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@donamariyathomas-so3zf
@donamariyathomas-so3zf Жыл бұрын
Chetta carrot cake recipe idumo
@aleena_mj
@aleena_mj Жыл бұрын
Vizhinjam chicken fry recipe onn try cheyyaavo?
@ShaanGeo
@ShaanGeo Жыл бұрын
👍
@NoushadMannalpurath-pq7oq
@NoushadMannalpurath-pq7oq Жыл бұрын
Shan Bhai ❤❤❤ you are great.... what an easy recipe.....and simple explanation like every time....😊😊😊
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 😀❤️❤️
@ancyskitchen5156
@ancyskitchen5156 Жыл бұрын
Njan kuttikalkku undakkikodukkarundu superaanu 😊
@vismayat6328
@vismayat6328 Жыл бұрын
Chana masala recipe try cheyyuo plz
@juliejoseph4258
@juliejoseph4258 Жыл бұрын
Ee trick venda ...... normal undakunna recipe edavo.... plz ❤❤
@fouziyafarooq9533
@fouziyafarooq9533 Жыл бұрын
ഇത് നല്ലൊരു ഐഡിയ ആണല്ലോ,ആണല്ലോ,ഇത് വരെ ചിന്തിക്കാത്ത കാര്യം 👍👍👍
@ZahraZiya33
@ZahraZiya33 Жыл бұрын
Thnkz for ur simple boori recipie❤️
@mehar6782
@mehar6782 Жыл бұрын
You are a blessing.. my 'guru' in cooking..😊
@sreekumarn3012
@sreekumarn3012 Жыл бұрын
❤.....always...interesting....😊
@ShaanGeo
@ShaanGeo Жыл бұрын
Glad you think so!
@Jincy_Jose
@Jincy_Jose Жыл бұрын
Adutha time chetayi achayans sadya undaki kanikamo
@aparnajayant
@aparnajayant 10 ай бұрын
Adipoli..ithu Valarie helpful anu ..thank you so much ☺️
@ksujithkarun
@ksujithkarun Жыл бұрын
True out of the box thinking!!!!!!!!!!
@ihsanasubair4701
@ihsanasubair4701 Жыл бұрын
Spaghetti 🍝 Recipe cheyyavooo,
@naveenantony6450
@naveenantony6450 8 ай бұрын
Wow. super. Appreciate quick cooking receipes.
@anjumolmk5413
@anjumolmk5413 Жыл бұрын
Can you please make a video on your cookwares? And please add the links too if you can..
@ShaanGeo
@ShaanGeo Жыл бұрын
Please check my description.
@naveenbenny4091
@naveenbenny4091 Жыл бұрын
hi , are you using new pan for each video , every video the pan looks new , how ?
@Aswaasha
@Aswaasha Жыл бұрын
Eee bread egana undakunne Owen ilathe onu paraju tharummo
@vegusvlogs07
@vegusvlogs07 Жыл бұрын
Chetta chapathi n poori making video chyamo
@jayalekshmiap8221
@jayalekshmiap8221 Жыл бұрын
Orupadu upayaogam cheyyunna video 🙏🏼🙏🏼🙏🏼thanks sir
@AnAwesomeNameHere
@AnAwesomeNameHere Жыл бұрын
Going to follow this method from now onwards.
@jincyv.j3757
@jincyv.j3757 Жыл бұрын
Can you make poori fresh, not with the semi cooked chapati
@saheerabanu748
@saheerabanu748 Жыл бұрын
കൊള്ളാം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@Briogus
@Briogus Жыл бұрын
Vere level ashane, this is new idea
@ShaanGeo
@ShaanGeo Жыл бұрын
🙏😊
@sebi7392
@sebi7392 Жыл бұрын
Shan ബ്രോ പോർക്ക്‌ vinthalu ഒരു വീഡിയോ ചെയ്യാമോ
@priyasunil6207
@priyasunil6207 Жыл бұрын
Valare nalloru tip ayirunoto endhayalum ini angine cheythu nokkam
@mohemedali4460
@mohemedali4460 Жыл бұрын
വീട്ടിൽ ഉണ്ടാക്കിയ ചപ്പാത്തികൊണ്ടും ഇങ്ങനെ പൂരി ഉണ്ടാക്കാമോ?
@mumthasm5341
@mumthasm5341 Жыл бұрын
Wohhh...kidilam❤onnu pareekshikkam
@drf7940
@drf7940 11 ай бұрын
Aa pan enda Peru ? Is it non stick? Or granite ?
@sreedevimenon8264
@sreedevimenon8264 Жыл бұрын
Wow! Super,thank you so much sir 💚🙏🙏🙏
@manjujacob4959
@manjujacob4959 Жыл бұрын
Hexclad pans aano Shaan use cheyyunnath?
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.