No video

രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനും ഇടയിലാണ് മാൻഹോൾ ഉള്ളത്

  Рет қаралды 94,972

24 News

24 News

Ай бұрын

രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനും ഇടയിലാണ് മാൻഹോൾ ഉള്ളത് | ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം
Thiruvananthapuram | Rescue mission | Amazhiyanjan Thodu | Cleaning worker | Amayizhanjan canal | Joy

Пікірлер: 106
@devil6237
@devil6237 Ай бұрын
രക്ഷാപ്രവർത്തകർ ക്ക് ഒരു ആപത്തും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..
@Shapsshaps
@Shapsshaps Ай бұрын
അവരെ അല്ല ഇറക്കംടെ മോദി ഇറങ്ങി എടുക്കടെ അവർ അല്ലെ ഇത് ഒകെ ഇങ്ങനെ ആകുന്നത്
@ajayaghosh5227
@ajayaghosh5227 Ай бұрын
@@ShapsshapsAthinum Modikku kuttam ninakkonnum neram velukkilla orikkalum alle Sudappi😂
@geethujezz1730
@geethujezz1730 Ай бұрын
Nj sherikum oru salute tharunnu athil eranghiya aa chettan.,......
@sherly_j
@sherly_j Ай бұрын
ഈ ഇറങ്ങിയ മനുഷ്യന് മോഡേൺ ആയ വാട്ടർ പ്രൂഫ് covering കൊടുക്കാതെ ആയാളെ അസുഖം ഉണ്ടാകാൻ വിട്ടുകൊടുക്കുന്ന അധികാരികൾ എന്തൊരു ക്രൂരത ആണ് കാണിക്കുന്നത്? മനുഷ്യത്വം മരിച്ചോ?
@Trial-y8m
@Trial-y8m Ай бұрын
എല്ലാവരും ചത്തു പോവട്ടെ!😡😡 നിനക്ക് അല്പം എങ്കിലും മനസാക്ഷി ഉണ്ടേൽ, ആ മേയർ രാജി വെച്ചു പോകാൻ പറ. അല്ലെങ്കിൽ ഞങ്ങളെല്ലാം നരകിച്ച് , Tvm , ഇല്ലാതാകും😭
@safeervm6080
@safeervm6080 Ай бұрын
​@@Trial-y8m എന്നിട്ടു മോഡി ആണല്ലോ ഡൽഹി ഓടകൾ നന്നാക്കുന്നത്
@Trial-y8m
@Trial-y8m Ай бұрын
@@safeervm6080 ഇവിടെ മോഡിയുടെ കാര്യം പറയരുത്. ഞാൻ പറഞ്ഞത് കേരളത്തിൻ്റെ കാലൻമാരുടെ പിഴിപ്പ് കേടിൻ്റെ കാര്യം. അല്ലാതെ ഇന്ത്യയുടെ അല്ല.
@aravindgs550
@aravindgs550 Ай бұрын
​@@safeervm6080 ennalum sheriakkaruth🙄
@haneefamuhammadh7760
@haneefamuhammadh7760 Ай бұрын
😊 നാടിനും നാട്ടുകാർക്കും ഒരു ഉപകാരം ഇല്ലാത്ത ഒരു പറ്റം ഭരണാധികാരികളും അതിനൊത്ത ഭരണവും
@safeervm6080
@safeervm6080 Ай бұрын
റെയിൽവേ മോഡി ജയ് 😂
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
It is the mistake of the people. Throwing trash everywhere
@vineethap5978
@vineethap5978 Ай бұрын
Onnu poyedo. ini muslim legue barikkanamayirikkum. Apol ivide oru thaliban akkum
@thomasks7908
@thomasks7908 Ай бұрын
Pirichuviduka
@Human_957
@Human_957 Ай бұрын
ഹരിതകർമ്മ സേന വേസ്റ്റ് കൊണ്ടുപോയില്ലെങ്കിലും എല്ലാ വീട്ടിൽ നിന്നും കൃത്യമായി 50 രൂപ വാങ്ങും 😃 വൃത്തിയാക്കേണ്ട സ്ഥലം കിടക്കുന്ന കണ്ടോ, കാശ് വാങ്ങാൻ ഉള്ള ഓരോ പദ്ധതികൾ 👌
@bijoypillai8696
@bijoypillai8696 Ай бұрын
സത്യം 💯💯
@sindhus6320
@sindhus6320 Ай бұрын
മേയർക്ക് kSRTC ഡ്രൈവറോട് വെല്ലുവിളിക്കാനെ സമയമുള്ളൂ ഇതൊന്നും കാണുന്നില്ല മുഴുവനും വൃത്തിയാക്കാൻ പറ്റിയില്ലെങ്കിലും കുറച്ചെങ്കിലും ശ്രെമിക്കേണ്ടേ കഷ്ടം
@thomasks7908
@thomasks7908 Ай бұрын
Good
@azielmedia2k23
@azielmedia2k23 Ай бұрын
മാലിന്യ സംസ്‌ക്കരണവും, പൗരബോധവും മലയാളിക്ക് എന്നും കവലപ്രസംഗ വിഭവം മാത്രമാണ്. ജോയിക്ക് ആദരാഞ്ചലികൾ
@Shapsshaps
@Shapsshaps Ай бұрын
മോദി രാജി വെച്ചു പോകണം കഷ്ടം തന്നെ ഇന്ത്യകാർക് ഒരു വില ഇല്ല എന്ന് ആണോ
@sahaltvr
@sahaltvr Ай бұрын
*ഓട കാണുമ്പോൾ, എന്തൊരു വൃത്തിയുള്ള നഗരസഭാ വാസികൾ...😊😊.*
@aswathysr5710
@aswathysr5710 Ай бұрын
Waste പോകാൻ ആണ് ഓട..വൃത്തി എത്ര വേണം?😅
@sahaltvr
@sahaltvr Ай бұрын
@@aswathysr5710 *🤭🤭🤭 അപ്പോ പ്ലാസ്റ്റിക് അതിൽപെടുമോ....*
@Human_957
@Human_957 Ай бұрын
​@@aswathysr5710 ഈ അറിവ് എവിടുന്നു കിട്ടി പാർട്ടി ഓഫീസിൽ നിന്നാണോ? മാലിന്യങ്ങൾ എവിടെയും കെട്ടിക്കിടക്കരുത് വലിച്ചെറിയരുത്,
@Parallellines34
@Parallellines34 Ай бұрын
Veettile ​Toilet kayukaarundo​@@aswathysr5710
@aswathysr5710
@aswathysr5710 Ай бұрын
@@sahaltvr അത് ഇട്ടവരോട് ചോദിക്കേണ്ടിവരും
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യം പോലും മാറി.വൃത്തിയും വെടിപ്പും ഉള്ള മനോഹര നഗരങ്ങൾ ആണ് ഇന്നവിടെ !!.നാം എല്ലാം പൊതുസ്തലത്തേക്ക് വലിച്ചെറിയുന്നു.😢
@aniladithya2007
@aniladithya2007 Ай бұрын
തിരുവനന്തപുരത്തിന്റെ ഏറ്റവും വലിയ ശാപമാണ് ഈ ആമയിഴഞ്ചൻ തോട് ഇത്‌ വിർത്തികേടാക്കുന്നത് അവിടെ ഉള്ളവർ ആണ്.... ഇനി അതിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.... അത് വൃത്തിയാക്കാത്ത നഗരസഭക്കെതിരെയും നടപടി സ്വീകരിക്കണം
@bijoypillai8696
@bijoypillai8696 Ай бұрын
നഗരസഭ TAX മേടിച്ചു നക്കുന്നു.. പണി ചെയ്യുന്നില്ല
@thomasmathew1981
@thomasmathew1981 Ай бұрын
എൻറെ ദൈവമേ എന്തെല്ലാം നല്ല ടെക്നോളജി ഉള്ളപ്പോൾ ഇങ്ങനെ ചെയ്യുന്നത് എന്താണ്? മനുഷ്യൻമാരല്ലേ ഇവരൊക്കെ ഒരു മണ്ണിന് ചുണ്ണാമ്പി കൊള്ളാത്ത ഭരണാധികാരികളും കുറച്ചു ആരോഗ്യ പ്രവർത്തകരും 😢😢
@indian3510
@indian3510 Ай бұрын
arogya pravarthkarde nenjathott kerunne endhinaah ammava
@thomasmathew1981
@thomasmathew1981 Ай бұрын
@@indian3510 മാലിന്യത്തിന് ഇറങ്ങിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്കല്ലേ അറിയാവുന്നത് നിങ്ങൾ ബോധവാന്മാരാക്കണ്ടേ മറ്റുള്ളവരെ നിങ്ങളെന്നാ പൊട്ടൻ കളിക്കുക സേഫ്റ്റി ഫസ്റ്റ് ബ്രോ🙂
@firozkhanabdullatheef8647
@firozkhanabdullatheef8647 Ай бұрын
Respect to that ndrf person...risking his own life for a life in such a drainage
@saimalhaar1255
@saimalhaar1255 Ай бұрын
ഈ ദുരന്തത്തിൽ പെട്ട ആൾക്ക് ആദരാഞ്ജലികൾ നേരുന്നു ഒപ്പം. ഇത്രത്തോളം മാലിന്യം നിറഞ്ഞ ഒരു തലസ്ഥാന നഗരിയാണ് കേരളത്തിലുള്ളത് എന്ത് ഭരണമാണ് ഇത്രയും നാളുകൊണ്ട് ചെയ്തിരിക്കുന്നത് ഈ ആളുകൾ ഒക്കെ ചേർന്ന്..
@shefeenamujeeb3169
@shefeenamujeeb3169 Ай бұрын
22 വയസുള്ള mayor ഭയങ്കരം തന്നെ😮😢
@sumaks738
@sumaks738 Ай бұрын
ഇന്നലെ സമയം ഉണ്ടായിരുന്നു എന്നിട്ടും അത് വൃത്തിയാക്കിയില്ല
@LALLOGE
@LALLOGE Ай бұрын
Yesterday I had a small incident with these fire force people . These guys are awesome for a small thing they took so much effort and was happy to help me out . I really salute these people for there dedication in work
@ayazandaysha2257
@ayazandaysha2257 Ай бұрын
Manushya jeeven yaadoru vilayum illandayirikunu 🙄
@jamalkoduvally9380
@jamalkoduvally9380 Ай бұрын
വലിയ രക്ഷാപ്രവർത്തനം ആണ് നടക്കുന്നത് ഇതെല്ലാം ഉണ്ടാക്കി വെച്ച നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ 😮
@abid2011
@abid2011 Ай бұрын
Nighlokke maariyaal thanne pakuthi clear aakum
@VidyaK-yi2lw
@VidyaK-yi2lw Ай бұрын
എങനെ അതിൽ ഇറങ്ങി... കണ്ടിട്ട് അറപ്പ് തോന്നുന്നു
@shabishabu9039
@shabishabu9039 Ай бұрын
Sathyam
@deeh2525
@deeh2525 Ай бұрын
They are professionally trained
@Beast-tb4vl
@Beast-tb4vl Ай бұрын
Men are brave🗿😏
@reshmarajan1682
@reshmarajan1682 Ай бұрын
​@@deeh2525Manushyavakasa langanam anu ith. Oru manushyane ithrem vrithi heenamaya sthalath oru suraksha kavachagalum illathe irakunnath. Professional ayit cheyyunnel athinulla samvidhanagal ind face mask, water proof etc. ithum onnum illa. Ayalk marakamaya rogagal varan sadhyatha ind.
@pristinecave
@pristinecave Ай бұрын
@@deeh2525അസുഖം വരും. അതിൽ ഇറങ്ങിയാൽ. മുഖം മൂടിയിട്ടില്ല
@sarathbaalasubramanian6978
@sarathbaalasubramanian6978 Ай бұрын
പ്രഫുദ്ധ കേരളം തുഫ്ഫ്.... 🤬🤬🤬.. കേരളം നമ്മ്പർ one
@WonderfulAlien-nn8im
@WonderfulAlien-nn8im Ай бұрын
Onnum varuthalle daivame🙏🏻
@srtyy345
@srtyy345 Ай бұрын
Ah rescue team le chetttan paavam
@thekiterunner7082
@thekiterunner7082 Ай бұрын
Oh my 😢
@wood_pecker_
@wood_pecker_ Ай бұрын
Ithu engana ullil poye…😢
@samuelalex8304
@samuelalex8304 Ай бұрын
Ee odayilekk erangunna manushyarude health nd safety aarannu nokkunnathu
@RenjinijijiA
@RenjinijijiA Ай бұрын
ഇവിടെ ഹരിത കർമ സേന ഇല്ലായിരുന്നോ 😢
@balkeesvv242
@balkeesvv242 Ай бұрын
Narunna azukku chaliloodeyulla rakshapravarttakarude prishsramam sammthikkanam avarkku enthu koduttalanu tripthiyavuga
@manuabraham5832
@manuabraham5832 Ай бұрын
മെമ്പർ തന്നെ വേസ്റ്റ് വലിച്ചെറിഞ്ഞ് മാതൃക കാട്ടിയ നാട് '
@kannan9420
@kannan9420 Ай бұрын
Technologies etrayum valarnnitum drainageil erangandi varunna oru avastha😢
@Angadimogar1
@Angadimogar1 Ай бұрын
ഒരു പെരുങ്കളളി മേയർ ഉണ്ടല്ലോ അവളെ അതിനകത്തേക്ക് ഇറക്ക് ..😢
@sanishvankana3429
@sanishvankana3429 Ай бұрын
ഇന്ത്യൻ മിലട്ടറി 👍🏻👍🏻👍🏻
@krishna3032
@krishna3032 Ай бұрын
കഷ്ടം ഈ തൊടിന്റെ മാലിന്യ പ്രശ്നം എത്രയോ നാളുകൾ കൊണ്ട് കേൾക്കുന്നു എന്നിട്ടും ഇപ്പോഴും അങ്ങനെ തന്നെ.
@SujithKrishnatv
@SujithKrishnatv 29 күн бұрын
അതിനകത്തു വൃത്തിയാക്കാൻ ഇറങ്ങുന്ന ആളുകളുടെ ജീവന് ഒരാപത്തും വരാതിരിക്കട്ടെ ഒരു രോഗവും .... ഇതെല്ലാം ഭരണാധികാരികൾ കാണുന്നില്ലേ..... Election പ്രചരണത്തിന് ഉപയോഗിച്ച ബസിന്റെയും ചിലവിന്റെയും ഒരംശം മതിയായിരുന്നല്ലോ ഓടകൾ വൃത്തിയാക്കാൻ
@salmansalmi8205
@salmansalmi8205 Ай бұрын
Anta daivame aghane anu ethil oke iragunnath 😮
@kaketaku423
@kaketaku423 Ай бұрын
ഇറങ്ങുന്ന ndrf കാർ ശരീരത്തിൽ ലൊക്കേഷൻ അറിയിവെന്നായി ഒരു ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിക്കുക🙏
@sijimarajan951
@sijimarajan951 Ай бұрын
മാലിന്യാസംസ്ക്കരണം ഇന്നും സ്വപ്നങ്ങളിൽ മാത്രം.. എന്ന് അധികാരികൾ ഇതിനൊക്കെ ഒരു പരിഹാരം കണ്ടെത്തും
@kuriakosekuply9593
@kuriakosekuply9593 Ай бұрын
Malinya vimiktha keralam next navakerala yathra?
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
mayor onnirakkinokkiyaaalo.....avalkakumpol pettannu kandupidikkanulla kazhivundallo......akathullayaal aaangyam kaaanichaal pettannu kandupidikkaaammmm....
@kuriakosekuply9593
@kuriakosekuply9593 Ай бұрын
Malineya vimuktha keralam next nava kerala yathra.?
@abhivinod6286
@abhivinod6286 Ай бұрын
22 വയസുള്ള കള്ള്ളി മേയർ എവിടായ
@achooz236
@achooz236 Ай бұрын
റെയിൽവേ യുടെ ഭാഗത്തു നിന്ന് കുറച്ചും കൂടി സഹകരണം ആവശ്യമായിരുന്നു. ഇത്തരത്തിൽ ഒരു റെസ്ക്യൂ നടക്കുമ്പോൾ ട്രൈനുകൾ തൊട്ടടുത്ത സ്റ്റേഷനിലേക് മാറ്റുന്നതായിരുന്നു ഉചിതം. Train move cheyyunnath റെസ്ക്യൂ ടീം നു ബുദ്ധിമുട്ട് ആണെന്ന് അവർ പല തവണ അറിയിച്ചിട്ടുണ്ട്
@kishorevenugopal6191
@kishorevenugopal6191 Ай бұрын
Traininde movement prashnam aavan padila.. oru jcb kodupoyi chuttum kuzhichit cheyande karyam cheyu.. baaki yathrakaark, pratyegich irrevocable damage undavan sadhyadha ulla yathrakark flight ulpade mattu travel arrangements IRCTC thenne cheydu kodukendedh aane.. ee malinyam neekam cheyathathinde kaaranam Railways aane.. ella chelavugalum nashtangalum railway eytedukenam.. cheyan ulla ella karyayum cheyenam..
@SujithKrishnatv
@SujithKrishnatv 29 күн бұрын
ഇത്രയും നാൾ mayor നാട് ഭരിച്ചിട്ടും നാട്ടിലെ ഓടകൾ പോലും വൃത്തിയാക്കാൻ സാധിച്ചില്ല
@vishnuk3338
@vishnuk3338 Ай бұрын
Oral marikyandi vanu ithokea onu virthi aki edukann
@georgebaiju6997
@georgebaiju6997 Ай бұрын
ഓരോ യാത്ര കാരൻ ഇൽ നിന്നും പ്ലാറ്റഫോം ടികെറ്റ് ആയിട്ടും അല്ലാതെ ഉം ആയിട്ട് ₹ വാങ്ങുന്നുണ്ട്..... എന്നാൽ സൗകര്യം ഒരുകുന്ന കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല....... പ്ലാറ്റഫോം ഇൽ കൃത്യമായ waste collection..... കൃത്യമായ നിർമാർജനം..... Cleaning ഒന്നും. നല്ല നിലവാരം ആയിട്ട് നടക്കുന്നില്ല...... പട്ടേൽ. പ്രതിമ കു വേണ്ടി 3000 കോടി ഒക്കെ മുടക്കുന്ന സർക്കാർ ആണ് ഇന്ത്യ ഇൽ ഉള്ളത്...... എന്നാൽ. Waste management വിഷയം വരുമ്പോൾ വട്ട പൂജ്യം ആണ്.....
@somlata9349
@somlata9349 Ай бұрын
കാൻപുർ, prayagraj, ല്കനൗ, വാരാണസി, പട്ന ഈ സ്റ്റേഷൻ ഒക്കെ ഒന്ന് കണ്ടു നോക്കണം, അപ്പോൾ പറയും എന്റെ കേരളം ബെസ്റ്റ്
@saimalhaar1255
@saimalhaar1255 Ай бұрын
Mask / glouse / oxigen support.. nothing with in kerala team..verh bad. What type of rescue system..shame on you.
@thomasks7908
@thomasks7908 Ай бұрын
Korparatontay bhara anama kanun athu
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Avidy Ulla Oruvall KSRTC Thadukaan Nadakuga Ally
@vineethap5978
@vineethap5978 Ай бұрын
Maryadhakk samsarikeda. Oruval ennoke veetilullore vilik. Respect woman.
@cherrykid688
@cherrykid688 Ай бұрын
Bahumanam arhikunnavarkakam allathavarkkk..... 😑​@@vineethap5978
@mathewpauline
@mathewpauline Ай бұрын
സമയസമയങ്ങളിൽ വേണ്ട ജോലി chdithuru ഈ മരണം നടക്കുമായിരുന്നോ nnegl😂
@Skumar-lc1lx
@Skumar-lc1lx Ай бұрын
വെള്ളം തടഞ്ഞു നിർതിയിട്ട് തുറന്നു വിട്ടാൽ അ സമ്മർദ്ദം കൊണ്ട് മാലിന്യം അപ്പുറത്തേക്ക് ഒഴുകി പോകില്ലേ 2:30
@a.na.an5264______
@a.na.an5264______ Ай бұрын
Kovi annanod para..ivideyum idayk visit cheyan
@bijuaruvi1
@bijuaruvi1 Ай бұрын
150 മീറ്റർ ഉള്ളപ്പോൾ ഒരു 5 Manhole എങ്കിലും കൊടുത്തൂടെ ഇതൊക്ക എന്തു വർക്ക്‌ ആണ്
@sailajashaji571
@sailajashaji571 Ай бұрын
പാവം ഇവരും മനുഷ്യരല്ലേ
@user-xd9sm3jp5k
@user-xd9sm3jp5k Ай бұрын
ഇത് കാണുന്ന ഓരോ മലയാളിയും ലജ്ജിക്കണം..,.. നാം നാഴികക്ക് നാല്പതു വട്ടം പ്രബുദ്ധത നൂറ് ശതമാനം സാക്ഷരത വൃത്തിയുടെ കാര്യത്തിൽ വലിയ വീട്മ്പിളക്കുന്ന നമ്മൾ ഒരു കോപ്പുമാല്ലാന്ന് ഇതിലൂടെ തെളിയിക്കുന്നു....... ടെക്നക്കോളജി ഇത്രയും പുരോഗമിച്ചിട്ടും ഒരു ഓടപോലും വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണചക്രം കയ്യാളുന്നവരെ നിങ്ങളെ നമ്മൾ എന്ത് പേരിട്ട് വിളിക്കണം
@midhu8721
@midhu8721 Ай бұрын
💯. Govt systems are just for looting money. They never bring any development to this state. 90% of govt departments are utter waste. No responsibility. Reason why we are still a 3rd world nation. Kerala adds it more with its irresponsible govt system and corrupted politicians
@muhammedriyas6260
@muhammedriyas6260 Ай бұрын
Cleening തുടങ്ങിയോ 😂😂😂😂
@Mallutravelex
@Mallutravelex Ай бұрын
Ithoke clean cheyyan oralude jeevan kodukendi vannu..samuhaya bodhamillatha janangl ..oru utharvadityam illatha government...eee sambhavam nadannittum parasparam kuttam paranju nikkunnu ..enitt keralam no.1 what thair
@Askab05
@Askab05 Ай бұрын
എന്തൊരു വൃത്തികേടാ ഇവിടെ
@SulfikarChemmala
@SulfikarChemmala Ай бұрын
ഒരു സ്കൈ സീൻ കൂടി കാണിക്കൂ
@vanajakumari7016
@vanajakumari7016 Ай бұрын
അധികാരികളെ ക്കൂടി ആളേ കിട്ടുന്നത് വരെ അവിടെ കൊണ്ടു നിർത്തുന്നതല്ലേ നല്ലത് .എല്ലാ കാര്യവും വസ്തു നിഷ്ടമായി പഠിക്കണ്ടേ.
@sajeer8290
@sajeer8290 Ай бұрын
Ithrak vrthiketta city aano TVM Shame shame capital of Kerala 🙏
@bobanbabu2335
@bobanbabu2335 Ай бұрын
ഇയാൾക്ക് വേറെ എങ്ങും കണ്ടിലെ ഇറങ്ങാൻ
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
MODI yum P Vijayanyum Konduvanu Mukoo Athil
@Gokulnathkannan
@Gokulnathkannan Ай бұрын
ആ പാവത്തിന് ഒരു Life jacket എങ്കിലും കൊടുത്ത് ഇറക്കാത്തത് എന്താടാ ദ്രോഹികളെ
@nissamnazarudeen6410
@nissamnazarudeen6410 Ай бұрын
ആളെ മരണത്തിലേക്ക് വിടുന്നതിനെ ആണോ രക്ഷ പ്രവർത്തനം എന്ന് പറയുന്നത് 🤔 ആള് മരിച്ചില്ലേ?
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 29 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 41 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 29 МЛН