രണ്ടാളും ഹോസ്പിറ്റലിലായി ഇനി ഉപ്പാടെ അടുത്ത്‌ ആര് നിൽക്കും |MEDICCAL COLLEGE |NOUFAL

  Рет қаралды 283,332

Noufal f tkd

Noufal f tkd

6 күн бұрын

Пікірлер: 815
@ShareefArafa
@ShareefArafa 4 күн бұрын
ഇന്ന് ബിലാലിന് നമ്മുടെ വകഒരു ലൈക് ഇരിക്കട്ടെ..
@muhammadponmili2722
@muhammadponmili2722 4 күн бұрын
Billal supare polli Nala frind
@Sree-sj6un
@Sree-sj6un 4 күн бұрын
Athe innathe kalath ithupole ulla friendine kittanum venam bagyam
@SHABANAKA-ym6ys
@SHABANAKA-ym6ys 4 күн бұрын
​@@Sree-sj6unyes ❤
@muhammedali8445
@muhammedali8445 4 күн бұрын
ഇങ്ങനെയുള്ള ഒരു ഫ്രണ്ടിനെ കിട്ടാനും വേണം ഒരു ഭാഗ്യം
@user-yk5ln9dk9p
@user-yk5ln9dk9p 4 күн бұрын
വിഷമിക്കണ്ട നിങ്ങൾ നിങ്ങളുടെ മാക്സിമംശ്രമിക്കുന്നുണ്ട് ഇനിയെല്ലാം പടച്ചവന്റെ കയ്യിലാണ് ചില ആളുകൾ പലതും പറയും അതോർത്ത് വിഷമിക്കണ്ട ഇങ്ങനെയുള്ള അസുഖക്കാർക്ക് ദേഷ്യം കൂടുതലായിരിക്കും ചെറിയ കുട്ടികളെ പോലെ ആകും എന്റെ ഹസ്ബൻഡിന്റെ ഉപ്പയും ഇങ്ങനെ ആയിരുന്നു പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാൾ നല്ലത് ഗവൺമെന്റ് ഹോസ്പിറ്റൽ ആണ് അസുഖങ്ങൾ പെട്ടെന്ന് കണ്ടെത്തുക കോളേജ് ഹോസ്പിറ്റലിൽ നിന്നാണ് വിഷമിക്കാതിരിക്കുക പടച്ച റബ്ബ് എന്താണ് നിശ്ചയിച്ചത് അത് ഹയർ ആകട്ടെ ആമീൻ
@ramlaramla4975
@ramlaramla4975 4 күн бұрын
പാവം ബീലാൽ ഇങ്ങനെ ഒരു സ്നേഹിതനെ കിട്ടിയ നൗഫൽ നെ' നീ ഭാഗ്യവാൻ🤲🤲🤲🤲
@mehijjaabdulrahman
@mehijjaabdulrahman 4 күн бұрын
ബിലാലിന്റെ പോലത്തെ ഒരു സ്നേഹിതനും ഉണ്ടെങ്കിൽ നൗഫൽ ഒരു കൂട്ടാണ് ഇങ്ങനത്തെ കൂട്ടുകാരെ കിട്ടണം ബിലാലിനെ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-mx1xh9zg4u
@user-mx1xh9zg4u 4 күн бұрын
🤲 അല്ലാഹുവേ നൗഫലിന്റെ ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ ആമീൻ ബിലാലിന് ഒരു അസുഖവും വരുത്തരുതേ അള്ളാ 🤲
@saidmilan3505
@saidmilan3505 4 күн бұрын
Aameen
@Shijinashijina-og3zv
@Shijinashijina-og3zv 4 күн бұрын
Nofalikaellamshifayakum
@ZeenathSinu
@ZeenathSinu 4 күн бұрын
Àmeen
@Subair_najma_
@Subair_najma_ 4 күн бұрын
​@@Shijinashijina-og3zv10:04
@user-cp4oq3du4i
@user-cp4oq3du4i 4 күн бұрын
​@@Shijinashijina-og3zv5:11 m
@mariyam7067
@mariyam7067 4 күн бұрын
എല്ലാരും ബിലാലിനെ മാത്രം നല്ലത് പറയുന്നു 😊അവന്റെ ഉമ്മയെയും ഭാര്യയെയും കൂടി നല്ലത് പറയണം 😊കാരണം അവർ അവനെ എല്ലാ കാര്യത്തിലും വിടുന്നത് കൊണ്ടാണ് 😊ഭാര്യയുടെ സമ്മതം ഇല്ലെങ്കിൽ ഇത്രയും ദിവസം ഇങ്ങനെ വിട്ട് നിൽക്കാൻ പറ്റുമോ 😊
@lifewithsisters1490
@lifewithsisters1490 4 күн бұрын
അത് correct ഞാൻ എന്നും ഓർക്കും
@mariyam7067
@mariyam7067 4 күн бұрын
@@lifewithsisters1490 mm👍🏻
@fathimaazeez8341
@fathimaazeez8341 4 күн бұрын
Correct
@rishasvlogs0987
@rishasvlogs0987 4 күн бұрын
Yes
@shamlafazal5662
@shamlafazal5662 4 күн бұрын
Sathyam
@maimoonamaimoona7667
@maimoonamaimoona7667 4 күн бұрын
👍ബിലാൽ ലെ നിങ്ങൾക്ക് ഒരു ലൈക്ക് ഉണ്ട് നല്ല മനസ്സ് ഉള്ള ഒരാളെ കിട്ടാൻ ഇപ്പൊ കാലം കുറവ് ആണ് നൗഫൽ
@faseena6371
@faseena6371 4 күн бұрын
അല്ലാഹുവേ ഒരു കുടുംബം മൊത്തം ഇടങ്ങേറിലാണ് റബ്ബേ. ഇന്ന് ഞങ്ങളുടെ കുടുംബത്തിനും പനിയും ജലദോഷവും മേലും വേദനയും ഒക്കെയും ഉണ്ട് അല്ലാഹുവേ നിന്റെ അസുഖം പെട്ടെന്ന് വേഗതമാക്കി അവന്റെ ഉപ്പാന്റെ കാര്യത്തിൽ ഓരോരോ ബുദ്ധിമുട്ടുകളുള്ള സമയത്ത് നൗഫലിനെ പരീക്ഷിക്കല്ലേ നാഥാ 🤲 അല്ലാഹുവേ പെട്ടെന്ന് ശിഫ നൽകി റബ്ബേ
@raneeshajamal8111
@raneeshajamal8111 4 күн бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ഷിഫ ആക്കി കൊടുക്ക കൊടുക്ക് റബ്ബേ🤲🤲🤲🤲🤲🤲
@shamnahr2462
@shamnahr2462 4 күн бұрын
ഉപ്പക്കും നൗഫുനും പെട്ടന്ന് ശിഫ നൽകണേ അല്ലഹ 🤲🏻പാവം ബിലാൽ അവനക്ക് ആരോഗ്യവും ദീർഘയുസും നൽകട്ടെ 🤲🏻
@zayshalu3948
@zayshalu3948 4 күн бұрын
ആമീൻ
@jinshidjidu9828
@jinshidjidu9828 4 күн бұрын
ആമീൻ
@Acnisoacniso
@Acnisoacniso 4 күн бұрын
Aameen
@HakeemCddg
@HakeemCddg 4 күн бұрын
Aameen
@fathimaazeez8341
@fathimaazeez8341 4 күн бұрын
Aameen
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 4 күн бұрын
ബിലാലിനെപോലെ ഒരു സ്നേഹിതൻ ഉളളത് ഭാഗമായി എല്ലാവിധ ബർക്കത്തും ഉണ്ടാവട്ടെ ❤❤
@aminakutty-gs1do
@aminakutty-gs1do 4 күн бұрын
ബിലാൽക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍
@Naseema-fj8zh
@Naseema-fj8zh 4 күн бұрын
അള്ളാഹു എല്ലാവരുടെയും അസുഖങ്ങൾ എത്രെയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲🤲
@user-mn3ct6ft8v
@user-mn3ct6ft8v 4 күн бұрын
ബില്ലാലിൻ്റെ ഭാരൃക്ക് ബിഗ് സലുട്ട് ചില. ഭാരൃമാര് നിൽപ്പികുകയീല്ല. നൗബുന് വേഗഠ. അസുഖഠ. മാറാട്ടെ ആമീൻ
@MuthuMon-zz9dx
@MuthuMon-zz9dx 4 күн бұрын
Sariyanu
@SHABANAKA-ym6ys
@SHABANAKA-ym6ys 4 күн бұрын
Yes ഞാനും അത് വിചാരികാറു ഉണ്ട് 👍❤️
@rashidahamedpoolakkal7839
@rashidahamedpoolakkal7839 4 күн бұрын
😊
@nafeesakv9436
@nafeesakv9436 4 күн бұрын
സത്യം
@user-lm4wb1uy5q
@user-lm4wb1uy5q 4 күн бұрын
Ellam sheriyakum
@user-bt5ek3ke2g
@user-bt5ek3ke2g 4 күн бұрын
നൗഫൽ നീ ആരതും കേൾക്കേണ്ട നീ ചെയ്യുന്നതാണ് ശരി അത് കേട്ട് നിന്നാൽ നിനക്ക് അതിനെ സമയം കാണും എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറട്ടെ ണ്ട് ആമീൻ 🤲🤲
@user-bt5ek3ke2g
@user-bt5ek3ke2g 4 күн бұрын
നല്ലൊരു കൂട്ടുകാരനെ കിട്ടിയിട്ടുണ്ടല്ലോ അതിനും വേണം ഭാഗ്യം
@banurafeek7996
@banurafeek7996 4 күн бұрын
കുടുംബത്തിന്റെ തണലാണ് തമ്പുരാനേ തളർത്തല്ലേ അള്ളാഹ് ഷിഫാനൽകണേ 🤲🤲 പാവം ബിലാൽ❤
@jamelabeevi9989
@jamelabeevi9989 4 күн бұрын
ആമീൻ
@rabiyaabdulla2000
@rabiyaabdulla2000 4 күн бұрын
Aameen
@rifna_kaprakkadan
@rifna_kaprakkadan 4 күн бұрын
Aameen
@ayshaayshaa-lj6pr
@ayshaayshaa-lj6pr 4 күн бұрын
Ameen
@fidhaashraf4617
@fidhaashraf4617 4 күн бұрын
Aameen
@Shareefshareefmkd96
@Shareefshareefmkd96 4 күн бұрын
നാനും ഒരുപാട് കഷ്ട്ടപ്പട്ടതാണ് എനിക്കും അറിയാം ഹോസ്പിറ്റലിലെ ജീവിതം ആരും സഹായത്തിന് ഇല്ലാതെ ഒരു പാട് കഷ്ട്ടപാട് ആണ് ഇപ്പോഴും ഹോസ്പിറ്റലിൽ ചെക്കപ്പിനു പോവാൻ പോലും പണമില്ല എന്തു ചെയ്യാൻ അള്ളാആ പൊന്നു പ്പാക് നീ ശിഫകൊടുക്കണേ
@shezinmohammedshezin2237
@shezinmohammedshezin2237 4 күн бұрын
ബിലാൽക്കാ നിങ്ങളെ ഈ ഫ്രണ്ട്ഷിപ്പ് എന്നും ഉണ്ടാവട്ടെ
@raneeshajamal8111
@raneeshajamal8111 4 күн бұрын
ബാപ്പാനെയും ഉമ്മാനെയും നോക്കുന്ന മക്കൾ അല്ലാഹു തളർത്തില്ല 👍👍👍👍❤️❤️❤️
@ayishasaleem7792
@ayishasaleem7792 4 күн бұрын
അല്ലാഹുവേ എന്റെ മോനു എത്രയും പെട്ടന്ന് അസുഖ മൊക്കെ മാറ്റികൊടുക്കണേ എന്നാലേ ഉപ്പാനെ നോക്കാനും മറ്റും പറ്റുള്ളൂ. കൂടെയുള്ള ആമോനും ഒന്നും വരുത്തല്ലേ.. റബ്ബേ
@AlaviMp-p8k
@AlaviMp-p8k 4 күн бұрын
Aameen
@p.hhanafathima8523
@p.hhanafathima8523 4 күн бұрын
Aameen
@SareenaRahman-ht4wc
@SareenaRahman-ht4wc 4 күн бұрын
Aameen
@hafiz6325
@hafiz6325 4 күн бұрын
Aameen
@haseenaubaid4957
@haseenaubaid4957 4 күн бұрын
Aameeen
@jabharkanhoor8355
@jabharkanhoor8355 4 күн бұрын
പടച്ച റബ്ബ് എല്ലാവരുടെയും രോഗത്തെ പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ
@ZareenaFathema
@ZareenaFathema 2 күн бұрын
Aameen
@user-pg1bk6bm5l
@user-pg1bk6bm5l 4 күн бұрын
ഉപ്പന്റെയും നൗഫലിന്റെയുംഅസുഗം yethrayum പെട്ടെന്ന് പരിപൂർണ്ണ ഷിഫയാക്കണേ റബ്ബേ 🤲🏻 ബിലാലിന് ശരീരത്തിന് ഒരു ക്ഷീണവും കൊടുക്കല്ലേ റബ്ബേ 🤲🏻🤲🏻🤲🏻
@saboorasafeer7243
@saboorasafeer7243 4 күн бұрын
Aameen
@shaheemasherin8884
@shaheemasherin8884 4 күн бұрын
Aameen
@ShareefaShareefa-cw5eu
@ShareefaShareefa-cw5eu 4 күн бұрын
ആമീൻ 🤲
@fidafathima9469
@fidafathima9469 4 күн бұрын
Aameen
@rashidapallatilrashida122
@rashidapallatilrashida122 4 күн бұрын
Ameen
@shanupoomol3227
@shanupoomol3227 4 күн бұрын
ബിലാലിന് ആഫിയത്തും ദീര്ഗായുസും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഉണ്ടാവട്ടെ
@HaseenaHaseena-oc2sz
@HaseenaHaseena-oc2sz 4 күн бұрын
അള്ളാഹു വേ ബിലാലിനെ ങ്കിലും ഒന്നും വരുത്തല്ലേ അല്ലാഹ്. നൗഫലിന്റെ അസുഖവും ഉപ്പാടെ അസുഖവും എല്ലാം പെട്ടന്ന് മാറണേ അല്ലാഹ്
@saboorasafeer7243
@saboorasafeer7243 4 күн бұрын
Aameen
@nidhaneha9650
@nidhaneha9650 4 күн бұрын
ആമീൻ 🤲🏻
@soujathmc8374
@soujathmc8374 4 күн бұрын
ആമീൻ 🤲
@jinshidjidu9828
@jinshidjidu9828 4 күн бұрын
ആമീൻ
@sabi.....4024
@sabi.....4024 4 күн бұрын
ആമീൻ 🤲
@user-ng3jl5oo7z
@user-ng3jl5oo7z 4 күн бұрын
കൂടപ്പിറപ്പിനെക്കാൾ നല്ലത് കൂട്ടുകാർ തന്നെ ബിലാലിനു ❤
@shajusumeera7434
@shajusumeera7434 4 күн бұрын
Sathyam 💯
@Rashidrashi-o1s
@Rashidrashi-o1s 4 күн бұрын
ബിലാൽ ആണ് യഥാർത്ഥ ഫ്രണ്ട് ❤
@user-hl1qw4xf3m
@user-hl1qw4xf3m 4 күн бұрын
പടച്ചോനെ എന്താപറ്റിയെ അല്ലാഹുവേ ആ കുടുംബത്തെ കാക്കണേ റമ്പേ ബിലാൽപറഞ്ഞത് ശരിയാ നിന്റെകുടുംബത്തിന്റെ എല്ലാകാര്യങ്ങലുംനോകിനടത്തുന്ന നീഎത്ര ഭാഗ്യവാനാണ്
@sajeeva4704
@sajeeva4704 4 күн бұрын
ആമീൻ🤲🤲🤲🤲🥺
@SHABANAKA-ym6ys
@SHABANAKA-ym6ys 4 күн бұрын
എല്ലാഠ വേഗം ഷിഫ ആക്കി റബ്ബ് തരട്ടെ രണ്ടു പേർക്കും ആരോഗ്യം ആയൂസ് ഉണ്ടാവട്ടെ 🤲🤲 ബിലാൽ ❤
@user-pf7fu9rk7t
@user-pf7fu9rk7t 4 күн бұрын
ബിലാൽ ഒരു സഹോദരൻ തന്നെയാണ്. അല്ലാഹു എന്നും നല്ലത് മാത്രം വരുത്തട്ടെ 🤲 കോഴിക്കോട് നല്ല ഹോസ്പിറ്റൽ ആണ്.പ്രൈവറ്റ് ഹോസ്പിറ്റലിൽ ഓപറേഷൻ വേണം എന്ന് പറഞ്ഞു അവടെ നിന്ന് കോഴിക്കോട് കൊണ്ട് പോയപ്പോൾ ഓപറേഷൻ ഇല്ലാതെ കഴിച്ചിലായി . പക്ഷെ കോഴിക്കോട് ഓരോരോ കാര്യത്തിനും നടക്കാൻ ഒരുപാട് ഉണ്ടാവും.എന്താ യാലും ഉപ്പാക്ക് പെട്ടെന്ന് സുഖവട്ടെ 🤲
@rahma7254
@rahma7254 4 күн бұрын
അള്ളാഹു ശിഫ നൽകട്ടെ ബിലാൽ നല്ല മനസ്സ് ഉള്ള സുഹൃത്തിനെ കിട്ടിയത് നൗഫൽ റെസ്റ്റ് ആണ് പനിഉണ്ടായാൽ വേണ്ടത് വാപ്പക്കും ഉമ്മക്കും ഖിദ് മ ചെയ്തനിനക്ക് ദുനിയാവും ആ ഖിറവും രക്ഷ പ്പെടും
@hajarakp3039
@hajarakp3039 4 күн бұрын
നൗഫലിനും കുടുംബത്തിനും ബിലാലിനും കുടുംബത്തിനും ആയുസും ആരോഗ്യത്തോടു കൂടിയുള്ള ദീർഗായുസ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@musfirahidhash6586
@musfirahidhash6586 4 күн бұрын
ബിലാലിക്കാക്ക് പ്രയാസ ഘട്ടങ്ങളിൽ ഇതുപോലെ നല്ലൊരു കൂട്ടുകാരനെ അല്ലാഹു എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ നൽകുമാറാകട്ടെ 🤲🏻🤲🏻
@mohmammadafeef6121
@mohmammadafeef6121 4 күн бұрын
അള്ളഹു എത്രയും പെട്ടന്ന് നൗഫൽ കാഅള്ള രോഗം ശിഫയാക്കി തരട്ടെ വിടിൻ്റെയും കുമ്പത്തിൻ്റെയും അത്താണിയാണ് തളർത്തലെ അള്ള ഉപ്പാകും എത്രയും പെട്ടന്ന് ശിഫയാക്കി തരട്ടെ
@nushaibalatheef5836
@nushaibalatheef5836 4 күн бұрын
അല്ലാഹുവേ എന്തര് പരീക്ഷണം വേഗം ശിഫ ആക്കട്ടെ ബിലാൽ മുത്താണ് ഇത്രെയും നല്ലയൊരു കൂട്ടുകാരൻ ദുനിയാവിൽ ഉണ്ടാവില്ല അല്ലാഹ് ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകട്ടെ 🤲🤲
@ansalanjillath3513
@ansalanjillath3513 4 күн бұрын
Bilalen ayisum afiyathumkodukkatte
@sameera_sam
@sameera_sam 4 күн бұрын
ഈയൊരു സ്റ്റേജിലൂടെയാണ് മോനെ നമ്മളും കടന്നുപോകുന്നത് പറയുന്നവർക്ക് പ്രൈവറ്റ് കൊണ്ടുപോയി കൂടെ എന്ന് പറയാം പൈസ വാരിക്കോരി ചുരുങ്ങിയാലും ഇവരെ അസുഖം ഭേദം ആവുകയില്ല ഒന്നും രണ്ടും അസുഖം ഒന്നും അല്ലല്ലോ എന്തായാലും നീ നിന്റെ ആരോഗ്യം ശ്രദ്ധിക്കു എന്നാൽ അല്ലേ ഉമ്മാനെ ഉപ്പാനെയും നല്ലവണ്ണം നോക്കാൻ പറ്റൂ നമ്മുടെ നാട്ടിലെത്തിയ നിന്നെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്തായാലും അല്ലാഹു പെട്ടെന്ന് ഷിഫ നൽകട്ടെ ആരോഗ്യ മാഫിയത്തും ഉപ്പാക്കും നൽകട്ടെ 🤲🏻🤲🏻🤲🏻 ഇതുപോലെയുള്ള ഒരു സുഹൃത്തിനെ കിട്ടിയേനെ ഭാഗ്യവാൻ❤❤❤
@maimoonamaimoona7667
@maimoonamaimoona7667 4 күн бұрын
ഉപ്പാക്ക് അസുഗം ശിഫ കൊടുക്കട്ടെ ആമീൻ 🤲
@abdurahmanabdurahman2445
@abdurahmanabdurahman2445 4 күн бұрын
അല്ലാഹുവേ ഇവരെ പരീക്ഷക്കല്ലേ പെട്ടെന്ന് ഉപ്പന്റെയും ആ മോന്റെയും രോഗം മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 күн бұрын
ദൈവത്തിനു ഇഷ്ടമുള്ളവർക്കു ദൈവം കൂടുതൽ പരീക്ഷണങ്ങൾ കൊടുക്കും. അതൊന്നും കണ്ട് തളരരുത്.... ഒരു നല്ല കാലം വരാനുള്ള തുടക്കം ആയിരിക്കും ഇത്.... ഈ പ്രതിസന്ധികൾ തരണംചെയ്യാനുള്ള കഴിവ് നൗഫലിനും കുടുംബത്തിന് കൊടുക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... സന്തോഷo ഉള്ളപ്പോൾ മാത്രമല്ല ഒരു കൂട്ടുകാരൻ കൂടെ നിൽക്കേണ്ടത്.... ബിലാൽ നൗഫലിന്റെ ആത്മാർത്ഥ കൂട്ടുകാരൻ എന്ന് തെളിയിച്ചു.... ബിലലിന്റെ ശരീരത്തിന് മാത്രമല്ല മനസിനും സൗന്ദര്യമുണ്ടെന്നു ബിലാൽ തെളിയിച്ചു..... ഒരു നല്ല സുഹൃത്ത്‌ എങ്ങനെയാവണം എന്നതിന്റെ ഉദാഹരണമാണ് ബിലാൽ..... 👍👍👍👍🥰🥰🥰
@manumv80
@manumv80 4 күн бұрын
Yes👍👍👍 🤲🤲🤲
@fadivengara685
@fadivengara685 4 күн бұрын
ദുഹ ചെയ്യാം എല്ല ശരിയാവും
@sumayyaj8798
@sumayyaj8798 4 күн бұрын
ഈ ബിലാൽക്കാന്റെ മനസ്സ് നല്ല മനസ്സ് അതിനൊരു ബിഗ് സല്യൂട്ട് കൂട്ടുകാരൻ ആയാലും ഇങ്ങനെ വേണം❤❤❤❤
@Passionista__
@Passionista__ 4 күн бұрын
Bilal a man with golden heart innathe kaalath ingana aaar nikkum hats off to the human
@safiyak6208
@safiyak6208 4 күн бұрын
അതെ. ബിലാൻ ഞ്ഞതാ .ശരി. ഒരു മൂന്ന് തലമുറ ചെയ്യുംന്ന കാര്യം നാഫൽചെയ്തു മേന്റെ നല്ല മനസ് കോണ്ടാണ് എല്ലാം സരിയാവും🤲🤲
@ippuuus
@ippuuus 4 күн бұрын
എല്ലാരും പറഞ്ഞു പറഞ്ഞു ആ ബിലാലിന് കണ്ണ് kollalle
@innovativei6375
@innovativei6375 4 күн бұрын
പടച്ചോനെ ഇവരുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണം റബ്ബേ 🤲🏽🤲🏽🤲🏽
@user-ef2vg8hw4i
@user-ef2vg8hw4i 4 күн бұрын
എന്താചെയ്യാ എല്ലാംഅള്ളാഹു വിചാരിച്ചാൽ മാറാവുന്ന പ്രശ്നമൊള്ളൂ. ആ ഉപ്പാക്ക് അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ അള്ളാ 🤲🤲🤲🤲
@safiyaazeez5139
@safiyaazeez5139 4 күн бұрын
പാവം തോന്നുന്നു നിങ്ങളുടെ അവസ്ഥ കണ്ടിട്ട് എല്ലാവരെയും അള്ളാഹു കാക്കട്ടെ
@user-rk1qn7ye1p
@user-rk1qn7ye1p 4 күн бұрын
ഇത്രയും നല്ലൊരു ഫ്രണ്ട്സിനെ കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമാണ് നിങ്ങൾ ഒരിക്കലും അവരെ മറക്കരുത്
@RamlaPP-bl3ln
@RamlaPP-bl3ln 4 күн бұрын
അള്ളാഹുവേ മോൻ്റെയും ഉപ്പയുടെയും രോഗാ പെട്ടന് സുഖമാക്കി കൊടുക്കണെ അളളാ
@user-bj2sd1jz1d
@user-bj2sd1jz1d 4 күн бұрын
ശരീരം നന്നായി നോക്കണം ബിലാൽ മോൻ നിനക്ക് വേണ്ടി ഞാൻ ദുആ ചെയ്യാം നൗഫ നൗഫലിന്റെ അസുഖം ആക്കി തരട്ടെ ഷിഫ ആക്കി തരട്ടെ
@BISMILLA-zd6pz
@BISMILLA-zd6pz 4 күн бұрын
ന്താ പനി ആണോ നൗഫു പടച്ചോൻ പെട്ടന്ന് ശിഫ നൽകട്ടെ 🤲 ഉപ്പാന്റെ ബുദ്ധിമുട്ടും അസുഖവു പെട്ടന്ന് മാറട്ടെ 🤲
@hadibasheer8918
@hadibasheer8918 4 күн бұрын
Ameen 🤲🤲
@jinshidjidu9828
@jinshidjidu9828 4 күн бұрын
ആമീൻ
@SajidaPalakkad-qq9vf
@SajidaPalakkad-qq9vf 4 күн бұрын
അല്ലാഹു ഉപ്പയുടെയും മോൻ്റെയു o. Asugam പെട്ടന്ന് ഷിഫയാകട്ടെ. . امين يا رب العالمين
@shabnak2063
@shabnak2063 4 күн бұрын
Noufoo ടെൻഷൻ അടികരുത്.അല്ലാഹുവിൽ തവക്കൾ ചെയ്യൂ.എല്ലാവരും പ്രാർഥികുന്നുണ്ട്.ബിലാളിൻ വലിയ thanks.ആരോഗ്യം നൽകിയല്ലാഹ് randupereyu അനുഗ്രഹിക്കട്ടെ..ആമീൻ❤
@user-bj2sd1jz1d
@user-bj2sd1jz1d 4 күн бұрын
നൗഫൽ സമ്മതിക്കാത്തത് കൊണ്ടാണ് മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ ആക്കിയിരിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് നീ ടെൻഷൻ ആവണ്ട ഉപ്പാന്റെ വേഗം ശിഫ ആക്കി തരട്ടെ ആമീൻ യാ യാ റബ്ബിൽ ആലമീൻ
@user-uc1pr7rh4h
@user-uc1pr7rh4h 4 күн бұрын
ഈ മാസത്തിന്റെ ബറകാതു കൊണ്ട് നൗഫൽ ഉപ്പക്കും എല്ലാർക്കും അസുഖം ഷിഫാ ആക്കി തരട്ടെ 🤲🤲 ദുഹാ ചെയാം
@bzfuvlogsbyneenu2567
@bzfuvlogsbyneenu2567 4 күн бұрын
ആരും ഇല്ലാത്തോർക്ക് പടച്ചോൻ ബിലാലിന്റ പോലെത്തെ സുഹൃത് നെ തന്നതിൽ അൽഹംദുലില്ലാഹ് അതിനുള്ള പ്രതിഫലം റബ്ബ് മോൻക്ക് കൊടുക്കും നല്ലമനസ്സുള്ള മോൻ ആണ് ഇന്ന് കൂടെ പിറന്നവൻ പോലും ഒന്നുനോക്കി പോവുള്ളു 😢😢ഇൻഷാ അല്ലാഹ് ഒക്കെ ശെരിയാവും ദുനിയാവിലെ പരീക്ഷണങളാണ് നാളെ പരലോകത്തു ഇതിനൊക്കെ ഗുണം ഉണ്ടാവും
@Alazhad
@Alazhad 4 күн бұрын
പടച്ച തമ്പുരാനേ എന്തൊരു പരീക്ഷണമാണിത് എത്രയും പെട്ടെന്ന് രോഗങ്ങൾ ഷിഫ ആയി കിട്ടട്ടെ
@sakheena
@sakheena 4 күн бұрын
ബിലാലിന് അല്ലഹു ദീഗയുസും ആഫിയത്തും ആരോഗ്യം നൽകണേ അള്ളഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻യാറബ്ബലാത്മീൻ 🤲🏻
@user-ez4tw9hi7t
@user-ez4tw9hi7t 4 күн бұрын
ബിലാൽ ഇക്ക നിങ്ങൾ മുത്തട്ടോ നൗഫലിക്കാന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടാൻ 🤲🏻🤲🏻
@SajithaNasar-rj8qv
@SajithaNasar-rj8qv 4 күн бұрын
നൗഫലെ നിനക്ക് അള്ളാഹു ആരോഗ്യമുള്ള ആയുസ്സ് തരട്ടെ അതുപോലെ തന്നെ ബിലാലിനും 🤲🤲 പറയുന്നവർ എന്തും പറയട്ടെ നീ വീഡിയോ ചെയ്യണം എല്ലാത്തിനും നീ തന്നെ വേണ്ടേ മോനെ പറയുന്നവർ ആരും ഒന്നും തരുന്നില്ലല്ലോ..... നിങ്ങൾക് വേണ്ടി എപ്പോഴും ദുഹാ ചെയ്യാറുണ്ട് 🤲🤲🤲❤❤
@rainbowpsc258
@rainbowpsc258 4 күн бұрын
Ee 27 vayassinulil noufal orupadu karyangal kudumbathinu vendi cheydu.❤❤❤
@sulaikhapsulaikha2380
@sulaikhapsulaikha2380 4 күн бұрын
Naufa ലിന്റെ അസുഖം പെട്ടെന്നു സുഖമാകട്ടെ ബിലാലിന് അല്ലാഹു അവന്റെ നല്ല മനസ്സിനു നല്ല പ്രധി ഫലം നൽകട്ടെ ആമീൻ
@MohdBinfas-yo7lw
@MohdBinfas-yo7lw 4 күн бұрын
ഉപ്പാക്കും നൗഫൽ ഇക്കാക്കും എല്ലാവർക്കും ഷിഫ നൽകട്ടെ 🤲🏻
@naseeranaseera1492
@naseeranaseera1492 4 күн бұрын
നൗഫു തളരരുത് നീ മുമ്പോട്ട് പോകു ഞങ്ങളൊക്കെ ഉണ്ട് allahu എത്രയും പെട്ടന്ന് ഷിഫയാക്കിത്തരട്ടെ 🤲🏻🤲🏻🤲🏻
@sebeenaak2642
@sebeenaak2642 4 күн бұрын
അള്ളാക്ക് ഇഷ്ട്ടപ്പെട്ട വരെ അവൻ പരീക്ഷിച്ചു കൊണ്ടിരിക്കും സാരല്ല അസുഖം തരുന്നതും ശിഫ നൽകുന്നതും അള്ളാഹു അല്ലെ എല്ലാം റെഡിയാകും എല്ലാവരുടെയും ദുആ ഉണ്ടല്ലോ 🤲🏻🤲🏻
@raneeshajamal8111
@raneeshajamal8111 4 күн бұрын
ദുആ ചെയ്യാം എത്രയും പെട്ടെന്ന് സുഖമാവട്ടെ മോനെ നൗഫലേ 🤲🤲🤲🤲🤲🤲
@jaseenate400
@jaseenate400 4 күн бұрын
ഒരുപാട് പേരുടെ പ്രാർത്ഥന യുണ്ട് നൗഫൽ കാക്ക 🤲🏻
@abdurahmangk5269
@abdurahmangk5269 4 күн бұрын
Madijkalkaulagannallad
@SowjathSulthan
@SowjathSulthan 4 күн бұрын
അള്ളാ നീ എല്ലാം വർക്കും ശിഫ ആകുവാൻ ദുആ 🤲🏻😭😭😭
@abdurahmanabdurahman2445
@abdurahmanabdurahman2445 4 күн бұрын
ആ ഉമ്മാക്ക് ദയിര്യം കൊടുക്ക് അല്ലാഹ് ബിലാലിൻ ഒരു രോഗം കൊടുക്കല്ലേ അല്ലാഹ് 🤲🏻🤲🏻
@saboorasafeer7243
@saboorasafeer7243 4 күн бұрын
ആമീൻ
@mubashirav9458
@mubashirav9458 4 күн бұрын
എല്ലാം എത്രയും പെട്ടെന്ന് റാഹത്ത് ആക്കി തരട്ടെ
@nushaibalatheef5836
@nushaibalatheef5836 4 күн бұрын
വിഷമിക്കണ്ട എല്ലാ ആഗ്രഹം അള്ളാഹു സാദിപ്പിച്ചു തരും നൗഫൽ പറയുന്നത് കേട്ടിട്ട് സങ്കടം വരുന്നു 🤲🤲🤲🤲
@sakkeenapattambi5166
@sakkeenapattambi5166 4 күн бұрын
നിന്റെ വേഗം മാറട്ടെ 🤲🤲🤲🤲ഒക്കെ ശരി യാകുംദുഹചെയ്യാം മോനെ 😊
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 4 күн бұрын
എല്ലാം അള്ളാഹു ഖൈറിൽ ആക്കി തരട്ടെ ആമീൻ🤲🤲😭😭
@sajinanishad2759
@sajinanishad2759 4 күн бұрын
കൂടെ പിറക്കണം എന്നില്ല കൂടെ പിറപവൻ 🥰 ബിലാൽ ഇക്ക ❤❤
@user-kr4vf3gv6r
@user-kr4vf3gv6r 4 күн бұрын
എല്ലാം ശരിയാകും ഇക്ക പടച്ചോൻ കാത്തു രക്ഷിക്കട്ടെ njagale പ്രാർതന ഉണ്ട്
@geetharavindran8487
@geetharavindran8487 4 күн бұрын
ബിലാലിന് ഒന്നും വരുത്തരുത് എത്ര നല്ല കുട്ടനാ അവൻ്റെ ചിരി മാത്രം മതി രോഹികൾക്ക് അശ്വാസം കിട്ടും
@sabi.....4024
@sabi.....4024 4 күн бұрын
പടച്ചോനെ എന്ത് പരീക്ഷണമാണ് ഇത് 🤲😢പെട്ടന്ന് ശിഫ ആക്കി കൊടുക്ക് തമ്പുരാനെ 🤲🤲🤲🤲
@fathimathsuhara853
@fathimathsuhara853 4 күн бұрын
രണ്ടു പേർക്കും ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻അറിയാം മുഖം കണ്ടാൽ ഷി ണിച്ചു പോയി സാരമില്ല പടച്ചവൻ പരിഹാരം 🤲🏻🤲🏻മുണ്ടാക്കി തരും 🤲🏻🤲🏻😥
@user-su2ot8wv8v
@user-su2ot8wv8v 4 күн бұрын
Allahu uppakkum noufalinum ethrayum pettennu shifa nalkatte🤲🤲🤲
@user-pm9oz2is6q
@user-pm9oz2is6q 4 күн бұрын
ബിലാൽ ആണ് യഥാർത്ഥ സ്നേഹി തൻ❤❤
@fasna1022
@fasna1022 4 күн бұрын
Bilal adipowli 👍🏼😍
@zeenathfasiludeen856
@zeenathfasiludeen856 4 күн бұрын
Allahu ee family ulla allavareyum bilalineyum kathu rakshikkane Aameeen
@hadibasheer8918
@hadibasheer8918 4 күн бұрын
നൗഫലെഹോസ്പിറ്റലിൽ വന്നു ഉപ്പനെയും ഉമ്മനെയും നിന്നെയും ബിലാലിനെയും എല്ലാം വന്നു കാണാനും നിങ്ങൾക് വേണ്ട എന്തെങ്കിലു ഹെൽപൊക്കെ ചെയ്യണം എന്നുണ്ടായിരുന്നു വരാൻ പറ്റാത്ത ഒരവസ്ത്തയിലാണ് ഞാനും എന്തായാലും ദുആ ചെയ്യാം അല്ലാതെ എന്താകാനാ. വീഡിയോ ഇടണം അത് നിർത്തരുത്. പിന്നെ അസുഖങ്ങളൊന്നും ഇല്ലാത്ത ആരുമില്ല നൗഫലെ നീ ടെൻഷൻ അടിക്കല്ല 🤲🤲നമുക്ക് ദുആ ചെയ്യാം
@sajinasharafudheen2803
@sajinasharafudheen2803 4 күн бұрын
Allaahu noufalinum uppaakkum pettannu shifayaakkatte.vishamikkandaatto, prarthanayil ningalumund
@kulsubeevi-nw3de
@kulsubeevi-nw3de 4 күн бұрын
ഉപ്പാൻ്റെയുമോൾ ൻ്റെ അസുഖ അള്ളാഹു മറ്റിതര ടെ🤝🤲🤲🤲
@rameeshaskitchen9566
@rameeshaskitchen9566 4 күн бұрын
Aameen ethrayum pettanu shifa nalkane
@MinnuMinnumol-cg6ex
@MinnuMinnumol-cg6ex 4 күн бұрын
എല്ലാം ശെരി ആകും ബ്രോ വിഷമിക്കണ്ട പിന്നെ പറയുന്നവർ പറഞ്ഞോട്ടെ അത് ഒന്നും കാര്യം ആകേണ്ട ബ്രോ ഞങ്ങളെ ദുഹാ 🤲🤲🤲🤲 എന്നും ഉണ്ടാകും പനി ഉണ്ടങ്കിൽ മോളെ അടുത്തേക് പോണ്ട കുഞ്ഞു കുട്ടി അല്ലെ ഒന്നും കൊണ്ടും വിഷമിക്കണ്ട ബിലാൽ ഇക്കാക് ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ എന്നും മരണം വേറെയും kude ഉണ്ടാവട്ടെ എന്ന് ദുഹാ ചെയ്യാം 🤲🤲🤲
@AminaAminu-xh3gl
@AminaAminu-xh3gl 4 күн бұрын
നൗഫൽ ന്റെ വോയിസ്‌ കേട്ട് കുറെ കരഞ്ഞു സാരമില്ല അല്ലാഹു എന്താണ് വിധി എന്താണ് എന്ന് വെച്ചാൽ പെട്ടന്ന് ഖൈർ ആക്കി തരട്ടെ 🤲🤲🤲
@Rineesh-bh1mg
@Rineesh-bh1mg 4 күн бұрын
😮😅
@user-eo5rf9er7l
@user-eo5rf9er7l 4 күн бұрын
അല്ലാഹു എല്ലാവരുടെയും രോഗം എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@seenathnizam3200
@seenathnizam3200 4 күн бұрын
എദ്ദായാലു, ഉപ്പാക്ക് വേണ്ടി കഷ്ടപ്പെടുന്ന ത് നീ എല്ലെ മോനെ വിവരം ഉള്ള വരാരുംപറയത്തില്ല എല്ലാം റാഹത്തിലാക്കണേഅളളാ ഷിഭയാക്കള്ളാആമീൻ
@noorbanu9933
@noorbanu9933 4 күн бұрын
നിന്റെ ഉപ്പ യാണ് നിന്റെ അത്ര വിഷമം ഒന്നും ആർക്കും ഉണ്ടാവില്ല ആര് എന്ത് പറഞ്ഞാലും അതൊന്നും നീ മൈൻഡ് ചെയ്യണ്ട പറഞ്ഞു മടുക്കുമ്പോ നിർത്തി കോളും
@lathakrishnan4998
@lathakrishnan4998 4 күн бұрын
മോനെ വിഷമിക്കല്ലേ. മറ്റുള്ളവർ പറയുന്നതിനു പ്രാധാന്യം കൊടുക്കരുത്. ഒരു അപേക്ഷയാണ് എൻ്റെ❤❤❤❤❤❤❤❤❤❤❤😂
@Faseelafarha4065
@Faseelafarha4065 4 күн бұрын
ഹോസ്പിറ്റൽ പ്രൈവറ്റോ ഗവണ്മെന്റോ എന്നല്ല നോക്കുക... എവിടന്നാണോ രോഗം മാറുക അതാണ് നോക്കേണ്ടത്... ചില അസുഖങ്ങൾ പ്രൈവറ്റിൽനിന്ന് മാറാത്ത ഒരുപാട് രോഗങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നാണ് മാറുക... അള്ളാഹു സലാമത് നൽകട്ടെ... 🤲
@kulsubeevi-nw3de
@kulsubeevi-nw3de 4 күн бұрын
ബിലാൽ നെഅള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@Jameela-dw3mc
@Jameela-dw3mc 4 күн бұрын
ബിലാലെ മോനെ മാസ്ക്കിട്ടിരുന്നോ നൗഫലിന്റെഅസുഖവും പെട്ടെന്ന്ഷിഫയാക്കണേ ഉപ്പാനെപിന്നേആര്നോക്കും ഉമ്മാക്കുംബിലാലിനുംഇനി ഒന്നുംഇല്ലാതിരിക്കട്ടെ തൊണ്ടവേതനക്ക്ചൂട് വെള്ളംകവിൾകൊള്ള്
@goldvillege1990
@goldvillege1990 4 күн бұрын
പെട്ടന്ന് സുഗമാവട്ടെ bro❤
@koyakutty2589
@koyakutty2589 4 күн бұрын
ബിലാലിന് അള്ളാഹു ദീർഘയുസ്സ് നെൽക്കട്ടെ 🤲🏻🤲🏻എല്ലാവരുടെയും രോഗം അല്ലാഹു പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🏻🤲🏻
@AsnakpAsna-u6c
@AsnakpAsna-u6c 4 күн бұрын
ബിലാൽ നിങ്ങൾ നല്ല മനസ്സിന്ന് ഉടമയാണ്
@user-ws6fk5xv3w
@user-ws6fk5xv3w 4 күн бұрын
മോനെ. ബിലാൽ. മാഷാഅല്ലാഹ്‌ 👍❤️❤️❤️❤️
@Revengeshorts123
@Revengeshorts123 4 күн бұрын
ബിലാൽ ഒരു ബിഗ് സല്യൂട്ട് 👍❤❤✋
@pathuttypathutty1224
@pathuttypathutty1224 4 күн бұрын
ഉപ്പാനെ എങ്ങോട്ടും മാറ്റണ്ട ഇങ്ങനത്തെ രോഗത്തിന് ഒക്കെ കോളേജ് തന്നെ യാണ് നല്ലത്
@SuneeraElahi-lp2em
@SuneeraElahi-lp2em 4 күн бұрын
എത്രയും പെട്ടെന്ന് allahu ശിഫ നൽകട്ടെ
@asyagafoor5458
@asyagafoor5458 4 күн бұрын
ബിലാലെ ഇജ്ജിപോയി ആ കോഴി പെറ്റോ ന്ന് ഇടക്ക് ഒന്ന് നോക്കണം ട്ടോ 😀😀😀
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 27 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 39 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 103 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 27 МЛН