രണ്ടു സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിലുള്ള ഗ്രാമം

  Рет қаралды 1,726,621

yaseen vlogs

yaseen vlogs

Күн бұрын

Parisi gili island INDONESIA
+6287846879026
Better to contact him on WhatsApp
Please check INDONESIA code

Пікірлер: 1 400
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി vibe ആണല്ലോ ഗയ്‌സ് 😍 സത്യം പറഞ്ഞോ, കല്യാണം കഴിഞ്ഞോ 🤣🤣🤣🤣
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
😂😂 nokunde what is your opinion about that?
@Amigos_sv_groups
@Amigos_sv_groups 2 жыл бұрын
@@yaseenvlogs1948 anakk nadakkum 😂. Njmkum set aakan kayyo enn nokk 😌😂
@Linsonmathews
@Linsonmathews 2 жыл бұрын
@@yaseenvlogs1948 ബാലിയുടെ മരുമകൻ ആയിക്കോ 👌👌👌😄
@advcate7897
@advcate7897 2 жыл бұрын
😂😂
@travelvibe5610
@travelvibe5610 2 жыл бұрын
Very good
@nvsworldchallenge9463
@nvsworldchallenge9463 2 жыл бұрын
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവരുടെ ജീവിതവും. സംസ്കാരവും . പ്രകൃതി ഭംഗിയും എല്ലാം കാണിച്ചു തരുന്ന സുഹൃത്തേ ന ന്ദി
@rangithpanangath7527
@rangithpanangath7527 2 жыл бұрын
ലമ്പോക് ഗ്രാമത്തിലെ കുറെ പച്ച മനുഷരുടെ ജീവിതം കൾച്ചറും ആചാരങ്ങളും അടിപൊളി വീഡിയോസ് 👍👍👍👍❤️❤️❤️🙏🙏🙏
@kunjumonmangalath6529
@kunjumonmangalath6529 2 жыл бұрын
ഗ്രാമ കാഴ്ചകൾ അതി മനോഹരമായിരിക്കുന്നു വളരെയധികം ഇഷ്ടമായി താങ്ക്യൂ👌👌👌
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@thaslythasly2240
@thaslythasly2240 2 жыл бұрын
യാസീനെ... നീയും അരുണിമയും ഒരു പോലെയാണ്.. പച്ചയായ ജീവിതങ്ങൾ പരിചയപ്പെടുത്തും 😍❤👍👍
@muhammadkabeer9801
@muhammadkabeer9801 2 жыл бұрын
ഇതെല്ലാം കാണുമ്പോൾ നല്ല ഒരു സന്തോഷം അവിടെ പോകണം എല്ലാം കാണണം എനിക്കും ആശയുണ്ട്
@PathoozBros
@PathoozBros 2 жыл бұрын
തുപ്പൽ കൂട്ടി പൊട്ട് തൊട്ടു 😁😁... അപ്പോഴുള്ള മാനസികാവസ്ഥ ഞങ്ങൾ മനസിലാക്കുന്നു bro 🤣🤣.... കരയാനും വെയ്യ ചിരിക്കാനും വയ്യ... എന്നാലും... എല്ലാവരുടെയും ആചാരങ്ങളെ നമ്മൾ ബഹുമാനിക്കണം 😍
@sanalchandran2122
@sanalchandran2122 5 ай бұрын
Dosent matter...Acharanghelle patti onnum aryille yenne thonunnu
@pangipangi-bl3kd
@pangipangi-bl3kd Жыл бұрын
താങ്കളുടെ വിഡിയോകൾ എന്നും കാണാറുണ്ട് യാസിൻ മോനെ വല്യ ഇഷ്ടം ആണ് യാസിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് എന്നും പ്രാത്ഥിക്കുന്നുണ്ട്
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ 2 жыл бұрын
അതെ 👍നമ്മുടെ നാട്ടിൽ,, ജാതി, രാഷ്ട്രീയം 😔😔😔😔നമ്മുടെ ശാപം 😏😏, good യാസിൻ 💪💪💖💖💖💖,
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@Vva248
@Vva248 7 ай бұрын
Ee system angeekarikkunnundo,nigalude partner um koode oralum koode undakkunnath nallathanennane sir parayunnath
@fasalukadayil1460
@fasalukadayil1460 2 жыл бұрын
സൂപ്പർ വിഡിയോ..... എല്ലാ കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചു താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏 Thks
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
👍🏻
@jaleelkunissery2547
@jaleelkunissery2547 2 жыл бұрын
പൊളി വീഡിയോ Brother എന്തു രസം കാണാൻ നല്ല ഭംഗി ഇത് കണ്ടപ്പോൾ മനസ്സിന് നല്ല ഒരു കുളിർമ നല്ല ഒരു സുഖംഇതു പോലുള്ള കാഴ്ചകൾ ഇനിയും പ്രതീഷിക്കുന്നു Thanks bro i
@takeiteasybehappyvlogs1394
@takeiteasybehappyvlogs1394 2 жыл бұрын
ഇവരുടെ വീടുകൾ കണ്ടീട്ട് എനിക്ക് ഓർമ്മവന്നത് വയനാട്ടിലെ കറുചൃർ വിഭാഗത്തിലെ ആളുകളുടെ വീടാണ്
@anishanandan5393
@anishanandan5393 2 жыл бұрын
യാസിൽ ബ്രോ നിങ്ങൾ പൊളി ആണ്... സംസാരം അത് വേറെ ലെവൽ ആണ്.. അമ്മച്ചി എന്നെ ഒന്നു പറയാൻ സമ്മതിക്കുമോ എന്നു ചോദിച്ചില്ലേ?അന്നേരം ഓർമ്മ വന്നത്, ജഗദി, യോദ്ധ എന്ന സിനിമയിൽ, ഒരു അമ്മച്ചിയോടു ചോദിച്ച ഒരു രംഗം ഉണ്ടല്ലോ അതാ ഓർമ്മ വന്നത്!😂😂😂😂😂😂
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
😂😂
@عاشقالرسول-و9ب
@عاشقالرسول-و9ب 2 жыл бұрын
ഡഡഡഝ
@alameen441
@alameen441 2 жыл бұрын
@@عاشقالرسول-و9ب 🙄😂
@nisark7274
@nisark7274 Жыл бұрын
സംസാരമാണ് അവന്റെ ആയുധം കാണുന്നവർക്ക് പ്രതേഗ അടുപ്പം തോന്നും
@noufalyou
@noufalyou 2 жыл бұрын
കൊതിയാവുന്നു 😭നമുക്ക് രാഷ്ട്രീയം മതം പറഞ്ഞു പരസ്പരം കലഹിച്ചു സമയം കളയുന്നു 😭😭😭ഇന്ത്യയുടെ ശാപം 😭😭💔🚶
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
👍🏻
@akshayraju3891
@akshayraju3891 Жыл бұрын
വെള്ളമടിച്ചാലോ എന്നാൽ
@poka9771
@poka9771 2 ай бұрын
@@akshayraju3891 🤣
@seemakannan4631
@seemakannan4631 2 жыл бұрын
അവര് ലുങ്കിയും അതിനു മുകളിൽ കച്ചപോലെ മറ്റൊന്നും കെട്ടുന്നു. പഴയ കാലത്തു നമ്മുടെ നാട്ടിൽ മുണ്ടും പിന്നെ അതിനു പുറമെ കച്ചയും കെട്ടുന്നു. എല്ലാം ഒരേപോലെ ഒക്കെ തന്നെ... അവർ ഇന്നും അതെല്ലാം പിന്തുടരുന്നു... Great 👍മഗ്ലി ചേട്ടൻ... പാവം തോന്നി 😊
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
👍🏻
@aseesuk7002
@aseesuk7002 2 жыл бұрын
Aadhivaasi raajaavinde samskaarathil ninnum aanu Athu ellaavarkum Kittiyath
@paramessree9665
@paramessree9665 2 жыл бұрын
I like to follow you're journey. Very much exited. Really appreciate your efforts.Good good
@paramessree9665
@paramessree9665 2 жыл бұрын
These people half Muslim ?
@paramessree9665
@paramessree9665 2 жыл бұрын
Makkam is the place they pray ?
@shefi5892
@shefi5892 2 жыл бұрын
ഇവരെ പോലെ ഒരു സാധു മനുഷ്യന്മാരെ വേറെ കാണാൻ കഴിയില്ല...😍😍😍😍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@Dilsquare
@Dilsquare 2 жыл бұрын
അവിടുത്തെ സ്ഥലങ്ങളും കാഴ്ചകളും ആചാരം ഒക്കെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@noormohammed4075
@noormohammed4075 2 жыл бұрын
അടിപൊളിവീഡിയോ. നമ്മടെ നാട്ടിലും നമ്പൂതിരിമാർ നായർ തറവാട്ടില്‌ഉള്ളവർ, ഒന്നും കുറച്ച് കാലം മുൻപ് ഷർട്ട്‌ ധരിച്ചിരുന്നില്ല. ആരായിരുന്നു അവരുടെ culture. ഇന്നും പ്രായമായവർ അപൂർവം ചിലർ ഉണ്ട്. ഈ വീഡിയോയിൽ എടുത്തു പറയേണ്ടത് പൊട്ട് തൊടുന്നമുസ്ലിം സമൂഹം ഉണ്ട് എന്ന് കാണിച്ചു തന്നതാണ്... Thank you for your great effort.... ( ആരായിരുന്നു എന്നല്ല.. അതായിരുന്നു എന്ന് തിരുത്തി വായിക്കുക.)
@madhihinmaanasam4532
@madhihinmaanasam4532 2 жыл бұрын
Naice
@nichoos6535
@nichoos6535 2 жыл бұрын
പണ്ട് കാലത്ത് കേരളത്തിലെ നായർമാർ സുന്നത്ത് ചെയ്തിരുന്നു.
@sreedharanvp2009
@sreedharanvp2009 2 жыл бұрын
ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് വരെ കേരളത്തിലെ എല്ലാ വിഭാഗത്തിലെ ഹിന്ദുക്കളും അർദ്ധനഗ്നരയാണ് ജീവിച്ചിരുന്നത്.
@santhamurugan9827
@santhamurugan9827 2 жыл бұрын
,x,
@RugFake
@RugFake 2 жыл бұрын
Edit ചെയ്തപ്പം അങ്ങട്ട് ആ spelling മാറ്റിയ പോരെ 🙂
@shafeek63
@shafeek63 2 жыл бұрын
വ്യത്യസ്തത അതാണ് സാറെ ഇവന്റെ മെയിൻ 😁🥰🥰💕
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@valsalaep262
@valsalaep262 2 жыл бұрын
യസീൻകുട്ടിയ് 👌👌👌👌👌പുതിയ രാജ്യങ്ങൾ അവിടത്തെ അടിയുറച്ച സംസ്കാരങ്ങൾ.. എല്ലാം പുതുമ നൽകുന്നത്.
@bijikt3494
@bijikt3494 Жыл бұрын
Thanku അവരുടെ ജീവിതവും കൾച്ചറും ഒക്കെ കാണിച്ചു തന്നതിന്... ജീവിതത്തിൽ ഒരിക്കൽ പോലും പോകാൻ ഇടയില്ലാത്ത സ്ഥലങ്ങൾ ആണ്... ഇങ്ങനെയും പല ജീവിതങ്ങൾ... 🙏
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
👍🏻
@narasimha808
@narasimha808 2 жыл бұрын
20 വർഷത്തിനു ശേഷം ഒരു യുവാവ് ഇന്തോനേഷ്യയിൽ നിന്നു തന്റെ പിതാവിനെ തേടി ഇന്ത്യയിൽ വരാൻ സാദ്ധ്യത... 😀
@afthabfadul
@afthabfadul 2 жыл бұрын
😂🤣😂🤣
@siddipanaghadan5635
@siddipanaghadan5635 2 жыл бұрын
🤣🤣
@SwalihNisam
@SwalihNisam 2 жыл бұрын
😂😂
@nknimeshkumar
@nknimeshkumar 2 жыл бұрын
😀😀🤣🤣
@pramodpk7392
@pramodpk7392 2 жыл бұрын
😃😃😃😃❤️❤️
@DineshRajan-s7q
@DineshRajan-s7q 7 ай бұрын
Nagara kazchakalekal eadhtam etharam grsm Villages Aannu nannaittundu valichu neetti parsyathe nalla sarasamaya narmam niranja avathara am vedeo super
@ALIAS-017
@ALIAS-017 2 жыл бұрын
Culture is all very different One thing I noticed is they are all loving human beings......❣️
@grandmedia6753
@grandmedia6753 2 жыл бұрын
ഇന്നത്തെ വീഡിയോ worthy ശരിക്കും ഒരു ഇൻഡോനീഷ്യൻ ഗ്രാമീണനായി ഭാവപകർച്ച പൊളിച്ചു ഇങ്ങിനെ വീഡിയോ എടുക്കണം പിന്നെ യാസീൻ ബ്രോ പറഞ്ഞത് വളരെ ശരിയാണ് ലോകത്തു എങ്ങിനെ യുള്ള വിശ്വാസികൾ ഉണ്ട് ആഫ്രിക്കയിലും യൂറോപിലും ഇന്ത്യയിലും കിഴക്കനെഷ്യൻ രാജ്യങ്ങളിലുംപുറമേക്ക് മതം മാറിയാലും അവരുടെ പാരമ്പര്യത്തിൽ നിന്നു മാറാത്ത ഒരുപാട് ജന സമൂഹങ്ങൾ ഇന്നും ഉണ്ട് നല്ലൊരു ഇൻഫർമേറ്റീവ് വീഡിയോ 👌👌👌👌👌
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@7abhioo
@7abhioo 2 жыл бұрын
യോദ്ധയിലെ ജഗതിയുടെ അവസ്ഥ🥰😊😆
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
😂
@shibikp9008
@shibikp9008 2 жыл бұрын
എൻ്റെ അമ്മച്ചി.. 😀😀
@mrpavanayi2768
@mrpavanayi2768 2 жыл бұрын
😂😂😂😂
@fathimaroha3873
@fathimaroha3873 2 жыл бұрын
Sathyam..kandapol orthu😂😂😂
@hareeshkumar847
@hareeshkumar847 2 жыл бұрын
,👍👌
@S.L.M.V__Media_Cutz
@S.L.M.V__Media_Cutz 2 жыл бұрын
ഞാനും കൂടെ വരേണ്ടതായിരുന്നു എന്തുന്നല്ല സ്നേഹം ഒള്ള ഗ്രാമം ആജാരം i like it😘♥️☺️
@shameertn
@shameertn 2 жыл бұрын
There is a huge difference between religion and culture. That's the same with Kerala as well .
@ishanesi7609
@ishanesi7609 2 жыл бұрын
കുറച്ചു ദിവസങ്ങളായി നിങ്ങളുടെ video കാണുന്നു super ആയിട്ടുണ്ട് ഇപ്പോഴാണ് subscribe ചെയ്യുന്നത്👏👏👏👏👏👏👍👍👍👍
@nisarabdul5621
@nisarabdul5621 2 жыл бұрын
You are the best youtuber from Kerala 👍👍 bcz your presentation is awesome .. Wish u all the best
@pvkomalmdmpkara1647
@pvkomalmdmpkara1647 2 жыл бұрын
എന്റെ മോനെ ധാരാളം video കണ്ടു പലവിധം 🙏🙏🙏സൂക്ഷിക്കണം 🙏🥰🥰♥️♥️♥️
@catlove12345
@catlove12345 2 жыл бұрын
ഞാൻ ഇന്നാണ് യാസീൻ വ്ലോഗ് കാണുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം. ചിരിക്കാനുണ്ട്, ചിന്തിക്കാനുണ്ട്, മനസ്സിലാക്കാനുണ്ട്, പഠിക്കാനുണ്ട്..... അടിപൊളി വൈബ് ❤️. New member your വ്ലോഗ് 😍😍😍😍😍... ഒരു കോഴിക്കോട്കാരി😍
@naseefkuruniyan7048
@naseefkuruniyan7048 2 жыл бұрын
Same here.. njananum innanu kanunne:-)👍 nalla video
@nazeemasherif9040
@nazeemasherif9040 2 жыл бұрын
ആദ്യായിട്ടു കണ്ടതാ, ഇഷ്ടമായി.. Sub. ചെയ്തുട്ടോ From allepy 👌👌👌,
@veenanagappankalindhi9791
@veenanagappankalindhi9791 Жыл бұрын
യാസീൻ ബ്രോ ടെ കഷ്ടപ്പാടിന് അനുസരിച്ച് സബ്സ്ക്രൈബ്ർ കുറവാണു ഇദ്ദേഹത്തെ പോലേ ഉള്ളവരെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്,
@sajimolpalakkad3582
@sajimolpalakkad3582 2 жыл бұрын
എല്ലാം വീഡിയോ യും കാണാൻ തുടങ്ങു്ന്ന ഞാൻ 😁😁💞 brooo..... 👍👍♥️♥️
@pratamarajagukguk1863
@pratamarajagukguk1863 2 жыл бұрын
Thanks you bro..i'm from indonesia at bandung..I always suport..
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@stt5410
@stt5410 2 жыл бұрын
I am in tegal
@ilovemusic-qf7vy
@ilovemusic-qf7vy 2 жыл бұрын
We like bussid game ❤️
@truthfinder3772
@truthfinder3772 2 жыл бұрын
Yes we thinking kerala is best place in the world.. honestly this political and religious people killing our kerala.. Indonesia and Vietnam are very beautiful countries.. more than 4 times I visited these countries.. brother you have to yogjakartamm I have a lot friends from these countries..
@dilfadiya3872
@dilfadiya3872 2 жыл бұрын
ചിരിച് ചിരിച് ഒരു വിധം ആയി 😂😂😂പൊളിച്ചു യാസീൻ 👍👍😍
@ArunRm-wf1wh
@ArunRm-wf1wh 10 ай бұрын
100% പ്രകൃതിയിയോട് ഇണങ്ങി നിൽക്കുന്ന ജീവിതം നയിക്കുന്നവർ . മസ്ജിദുകൾ ഗ്രാമങ്ങളിലെ പഴയകാല കാവുകളെ ഓർമ്മപ്പെടുത്തുന്നു.
@balakrishnanv3934
@balakrishnanv3934 2 жыл бұрын
അവർ ജീവിക്കട്ടെ വർഗ്ഗീയത ഇല്ലാതെ !
@sarathkachi
@sarathkachi 2 жыл бұрын
Nammalokke mattullore culture adopt cheyyan nokkua, ithokke kaanumbol thanne avare respect cheyyan thonnunnu❤️
@sreekalasanthosh2769
@sreekalasanthosh2769 2 жыл бұрын
Traditional houses very nice. Every where natural beauty
@radhakrishnnan4223
@radhakrishnnan4223 2 жыл бұрын
ഇന്തോനേഷ്യയിലൊക്കെവികസനം പീക്കാണ് ഒരുമൂന്നുനാല്ബീജേപികാരനേയും കുറച്ച് കോൺഗ്രസുകാരേയും അവിടെ എത്തിച്ചാൽ അവിടത്തെ വികസനം ഈ രണ്ട് കൂട്ടരും കൂടി റെഡിയാക്കികൊള്ളും !
@nicky4uthomas
@nicky4uthomas 2 жыл бұрын
യാസീൻ വീഡിയോ വേറെ ലെവൽ ബ്രോ പൊളിക്ക് മുത്തേ
@MalluHunter
@MalluHunter 2 жыл бұрын
നല്ല പെരുമാറ്റമുള്ള ആളുകൾ ഈ വീഡിയോ മനോഹരമായിട്ടുണ്ട്
@davlogs1996
@davlogs1996 2 жыл бұрын
എന്റമ്മേ എന്തൊരു വൃത്തി 🥰
@Z12360a
@Z12360a 2 жыл бұрын
എത്ര മനോഹരമായ ആചാരങ്ങൾ
@abdulkadharhazale8336
@abdulkadharhazale8336 2 жыл бұрын
Oru padi munnilonnumilla orupad munnil nammal pinnilottanu. Forward and reverse gear in Indian culture and peoples. You're vlog in nature.
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
👍🏻👍🏻👍🏻
@thahathaha8813
@thahathaha8813 2 жыл бұрын
മക്കാം എന്ന് പറഞ്ഞാൽ പ്രധാന പ്പെട്ട ഖബറിടം
@basheermp270
@basheermp270 2 жыл бұрын
കല്യാണം ഒരു വികാരമല്ലെ.. 5 വയസ്സുളള. കുട്ടി കരഞ്ഞാൽ നിറക്ക് ഒരു പെണ്ണ് കെട്ടിച്ച് തരട്ടെ എന്ന് ചോദിച് നോക്കു... ടപ്പ് എന്ന് കരച്ചിൽ നിർത്തും അതാണ് അതിന്റെ ഒരു ഇത്..
@prasannap2531
@prasannap2531 2 жыл бұрын
Yaseen Grandfatherinea vannangunnath kannumpol Oru Nalla moments 🙏❤️❤️❤️
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@thankachant8320
@thankachant8320 2 жыл бұрын
@@yaseenvlogs1948 oi
@sheeshkumar2205
@sheeshkumar2205 2 жыл бұрын
Very Very beautiful great video shooting natural home and definitely perfomce supper
@samadparathodi4677
@samadparathodi4677 2 жыл бұрын
Ningalude video enik orupaad istamaan.but ningale help cheyunnavark ethengilum kodukkanam...athrayum neram ningalude koode nadannit onnum kodukalilla ennu paranjappol cheriya vishamam.
@azeezam4115
@azeezam4115 Жыл бұрын
യാസീൻ പൊളിച്ചടുക്കുകയാണല്ലോ പൊളിച്ചടുക്കി പൊളിച്ചു പൊളിച്ചടുക്കി 👌👌👌
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
ഗ്രാമീണ തനത് കാഴ്ച്ചകൾ മനോഹരം❤️👍
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@hai-yl8fu
@hai-yl8fu 2 жыл бұрын
മതം മാറി പക്ഷെ ഇസ്ലാം ശരിക്ക് മനസ്സിലാകാത്ത ഏരിയയിൽ പെട്ട സ്ഥലങ്ങളാണ്
@anaspookottor6790
@anaspookottor6790 2 жыл бұрын
ഇന്തോനേഷ്യയിലെ ചില ഉൾനാടുകളിൽ ബുദ്ധ,ഹിന്ദു മതങ്ങളിൽ നിന്നും മാറി വന്നവരാണ് ഇത്തരം വിഭാഗങ്ങൾ
@fahadcraftart2431
@fahadcraftart2431 2 жыл бұрын
നിങ്ങളുടെ ചാനൽ കാണാൻ ഒരുപാട് വൈകി പോയി👍🏻👍🏻👍🏻ഇനി എല്ലാം കാണും 👍🏻👍🏻👍🏻👍🏻
@footprints7482
@footprints7482 2 жыл бұрын
ചിരിച്ച് ooppaad വന്ന്🤣🤣🤣🤣❤️🔥
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
Athe madhi
@paramessree9665
@paramessree9665 2 жыл бұрын
I can understand Malayalam and Malay too
@Niyas_Thiruvambady
@Niyas_Thiruvambady 2 жыл бұрын
😂😂ഈ പഹയൻ അവിടെ കല്യണം കഴിച്ച് അവിടെ കൂടാനാണ് തോന്നുന്നു 💥💥
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
😂❤️
@Niyas_Thiruvambady
@Niyas_Thiruvambady 2 жыл бұрын
@@yaseenvlogs1948 നാട്ടിലേക്ക് എന്നാ വരുന്നത് ഞാൻ കൂട്ടാൻ വരാം നിന്നെ 😂
@basheereriyadan289
@basheereriyadan289 2 жыл бұрын
എൻ്റെ ചെറുപ്പകാലത്ത് നമ്മുടെ നാട് ഇങ്ങനെയുള്ള ഓല വീട് ആയിരുന്നു ഗൾഫ് വന്നതോടെ എല്ലാം മാറി
@nayanabnair5393
@nayanabnair5393 2 жыл бұрын
*Pwolich ore vibe anlo yaseen ikaa.. fayis ikkanem manu uncle nem kannapii nem miss cheyand😥*
@saleemap2264
@saleemap2264 2 жыл бұрын
മിക്കവാറും യാസീൻ ഉമ്മാക്ക് ഒരു മരുമകളേം കൂട്ടി കൊണ്ട് വരും (ഏതായാലും സൂപ്പർ 🥰🥰🥰🥰❤❤❤❤)
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
😂
@minhafathimma2762
@minhafathimma2762 2 жыл бұрын
😃
@kareemkareem5674
@kareemkareem5674 2 жыл бұрын
കൂട്ടി കൊണ്ട് വരാന് സാധ്യത കുറവാണ് കാരണം 🙌🙌🙋
@simnamunna6270
@simnamunna6270 2 жыл бұрын
@@kareemkareem5674 കാരണം ?
@AbulHassan-f5s
@AbulHassan-f5s 28 күн бұрын
നിലനിറുത്തി കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് അതാണ് കാരണം​@@simnamunna6270
@balakrishnankkl3009
@balakrishnankkl3009 2 жыл бұрын
ഏറ്റവുംകൂടുതൽ മഴപെയ്യുന്നസ്ഥലമാണ് പ്രകൃതിയുടെ വികൃതിയുള്ള സ്ഥലമാണ് ഭൂകമ്പം നടക്കുന്നുസ്ഥലമാണ് അതുകൊണ്ടാണ് അവർവീടുകൾ നിർമ്മിക്കുന്നത് പഴയരീതിയിൽ വലിയ ബിൽഡിംഗ്‌ നിർമ്മിക്കുന്നുസ്ഥലങ്ങളുമുണ്ട് മത മാറ്റം നടക്കുന്നുസ്ഥലമാണ് അഴിമതിയും നടക്കുന്നരാജ്യമാണ്
@abdulnazar9883
@abdulnazar9883 2 жыл бұрын
പക്ഷെ വർഗീയത ഇല്ലല്ലോ
@usr7900
@usr7900 2 жыл бұрын
@@abdulnazar9883 yes💔
@socialmedia8804
@socialmedia8804 2 жыл бұрын
Akbar sahibum.. sangikalum.. agottekku pokathirunnal mathi...avr ithupole jivikkatte sandhoshamayi
@muneermuneer4388
@muneermuneer4388 2 жыл бұрын
സംഘികൾ കാലു കുത്തിയാൽ നശിച്ചു അതാണ് ഇന്ത്യയുടെ പ്രശ്നവും
@achuthannair5602
@achuthannair5602 2 жыл бұрын
ചന്തെ Malayalam ചന്തം beautiful...
@cutshots8547
@cutshots8547 2 жыл бұрын
The Sasak people live mainly on the island of Lombok, Indonesia, numbering around 3.6 million (85% of Lombok's population). They are related to the Balinese in language and ancestry, although the Sasak are predominantly Muslim while the Balinese are predominantly Hindu. Sasak people who practice pre-Islamic beliefs are also known as Sasak Boda in reference to the name of the Sasak people's original religion, Bodha.[4] *Wikipedia*
@yogeswarank9796
@yogeswarank9796 2 жыл бұрын
😀🤔👍🙏
@DreamChaser-py4zb
@DreamChaser-py4zb Жыл бұрын
Indonesia was a hindu country for centuries. Islamic invasion forcefully converted most of them to Muslims. But they still preserve the Hindu tradition and Culture. We can see the same thing across most of that region. Cambodia, Vietnam , Malaysia , Thailand.. etc.
@vinildevvc3103
@vinildevvc3103 2 жыл бұрын
Ninte avatharanum oru rakshayumila muthe
@subithsv
@subithsv 2 жыл бұрын
We are lucky to witness a different Islam culture through Yaseen Vlogs. Thank you bro!
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
Yaap
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
This culture is not islam's.....
@shpr595
@shpr595 2 жыл бұрын
@@mariyammaliyakkal9719 വന്നല്ലോ വനമാല
@sulaikhamalu1817
@sulaikhamalu1817 2 жыл бұрын
@@yaseenvlogs1948 uzyoozouzyzoyozyozooozzuooozoyozuozzzoozozzzozzzzzozozzozozzzyzzzzzzzzozzuozozzozzozozzyozozzozzzzozzzzyozozozzuozzzzzzozozzzzzozzuozzzozozzzzzoozouzjozozzzoooozzzozouzuzoouozzouozzzzzzozozzzzozzoyozzozozzzzzozzozzozzozzzuozzoozozzzzzzozzozzzuzzoiuozzyzzozzozozozzzzyzzzozozzzozzzzzuozuzozzyozzzuozyozzozozzzuozozzouzozzozozzzoozzoooyozzzzyzozzzzoozzoiozozzzzoooojzzzoouozooyzzoozozzzyouozzoooozozzoozzozozzoozozzoozozozzzzzzzozzzzzozzozzzzzuozzzzzzozozzozzzuozozoyozozozzozzozzzoozzzzozozzzzzozzozozzzuozooyzozozozzoozozzzozzzzzzyozzzyozzzzzouoozzuzyozzzzoozzzozzozozzzzozzozozzzzozzzzuozoouozzuozzozzzzyuoozozzozzzzzzozozzzyozzozzzzouozzzzzozzozzzzozzozzzzzzzzoozozyozzzozozzozzozozzozozozzozzzozzzzzouozozzozzzyozzzzozzzzyzzzzozzzzzoozzoozyzozzyzzzzzozzyoozouzzuozzuozzozozzzozuzozozoouzozyozzzzozzzzyozzzzozouzzzoozozzyzozzozzozzozzzyooooyozzyzzzozzozzzoyozzozzuozozzozzzyzzzozzzozzzzozzyuozooyozuzooooozyozzzzozzoooyozoozuuouuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuyozOzozzzoyozozozzozoyozoyzyozozozzyzoozzozzozozzzzzzzzyP)
@kvsugandhi9921
@kvsugandhi9921 2 жыл бұрын
​@@mariyammaliyakkal9719 then which is Islam culture? ഇസ്ലാം മിന് മുമ്പുള്ള കാട്ടറബി സംസ്ക്കാരം തന്നെയല്ലേ ഇസ്ലാം മും 6 നൂറ്റാണ്ടിൽ പിൻതുടർന്നത്,
@Allahuakber-l6
@Allahuakber-l6 6 ай бұрын
അവർക്കും വിവരമില്ല നിനക്കും വിവരമില്ലാ എന്ന് മനസ്സിലായി😂😂
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
മ്മളെ കെെലീം തോര്‍ത്തും... ഹിദായത്തും ഈമാനും കിട്ടീലാ...വെള്ളടിക്കും.ആണുങ്ങള്.....വല്ല പ്രബോധനവും നല്‍ക് ബയ്യാ..(. മ്മടെ അജ്മീരിലെ നിന്ന് പാത്തുന്ന (മുള്ളുന്ന)‍ കാക്കാമാരെപോലെ പാഴ്ജന്മങ്ങള്‍....ആണല്ലോ തുപ്പല്‍ പൊട്ട് കൊറോണ വരും
@jineshjin9119
@jineshjin9119 2 жыл бұрын
Ninte vedio kanan nalla sooper anu poliiii machane
@achumol8982
@achumol8982 2 жыл бұрын
നമ്മുടെ രാജ്യത്തും ഉണ്ട് അറിഞ്ഞും അറിയാതെയും 2ഭാര്യമാര് 🤭
@jaleeljaleel6348
@jaleeljaleel6348 2 жыл бұрын
Q1
@achukp7187
@achukp7187 2 жыл бұрын
Ella Manushyarum onnu thanne, Vargheeyatha Ellathayal Nammal Number one annu.
@___saj____
@___saj____ 2 жыл бұрын
Happy married life yaseenikka 😆😆❤️❤️❤️
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@lulu_koduvally
@lulu_koduvally 2 жыл бұрын
Yeah first ❤
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️
@lulu_koduvally
@lulu_koduvally 2 жыл бұрын
ദോദോ😅 അവരുടെ സംസാരം കേട്ടിട്ട് ചിരി വര്ണ്😂😂 Ha handsome boy😄
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
❤️😂😂
@manushaji3050
@manushaji3050 2 жыл бұрын
Hyy..pathuuu
@alafsal0077
@alafsal0077 2 жыл бұрын
😂
@AbdulKalam-x7l
@AbdulKalam-x7l 2 жыл бұрын
സൂപ്പർ,thanks
@akshaymananthavadyvloginsh2035
@akshaymananthavadyvloginsh2035 2 жыл бұрын
ഹിന്ദു കൾച്ചർ മുസിലിം കൾച്ചർ ആയിമാറിയരാജ്യm
@RazZ7113
@RazZ7113 10 ай бұрын
Ithpole kore makham nammude malabarilum kanam...
@ismelismel8
@ismelismel8 2 жыл бұрын
ഒന്നും പൂർത്തി കരി കാൻ പറ്റാത്ത മനുഷ്യർ മതവും. സംബാധിയവും
@salimali6307
@salimali6307 4 ай бұрын
കൊള്ളാം സൂപ്പർ
@muhammedrashadvp4527
@muhammedrashadvp4527 2 жыл бұрын
Miss you fayis ikka🔥🔥
@pespsychogaming9959
@pespsychogaming9959 2 жыл бұрын
🥺
@molutti709
@molutti709 2 жыл бұрын
Ningle വീഡിയോ പൊളി അനിയാ
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 2 жыл бұрын
കോഴികൾക്ക് എല്ലാ സ്ഥലത്തും ഒരേ ഭാഷ തന്നെ ല്ലേ
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Athu pollichu
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
ആതുണിക്ക് കേരളത്തിലും കയാരൻ പാത്ത എന്ന് തന്നെ ആണ് പറയുന്നത് ദുബായിൽ പലരും ചോദിച്ചു വാങ്ങുന്ന താണ് കയ്യൻ പാത്ത ലുങ്കി..
@yaseenvlogs1948
@yaseenvlogs1948 2 жыл бұрын
👍🏻
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Njangallkum nd lunkgi
@muhammedmk2441
@muhammedmk2441 2 жыл бұрын
സ്ത്രീകൾ ഒരു വർഷം ഒരു കുട്ടി പുരുഷൻ എത്ര വേണങ്കിലും ഉൽപ്പതിപ്പിക്കാം
@mohammedsaleem216
@mohammedsaleem216 2 жыл бұрын
എന്റെ കൂടെ ബ്രൂണെയിൽ ജോലി ചെയ്തിരുന്ന രണ്ടാളെ ഈ വീഡിയോയിൽ ഞാൻ തിരയുന്നു 😀😀😀
@skn..6448
@skn..6448 2 жыл бұрын
പെരുന്നാൾ ആഘോഷം ഇന്നർ ഇടാതെയാണോ...ചിരിച്ചു ഒരു വിധമായി ബ്രോ...😂😂😂😂😂🤣🤣🤣🤣
@wajdiwajdi6800
@wajdiwajdi6800 2 жыл бұрын
😄😄😄
@aneeraashrafkp8459
@aneeraashrafkp8459 2 жыл бұрын
സത്യം 🤣
@samadsamadkt5538
@samadsamadkt5538 2 жыл бұрын
അതിന്റെ ഗുണം അവിടെ കാണുന്നുണ്ടല്ലോ കല പില 🤭
@mymoonp1016
@mymoonp1016 2 жыл бұрын
പണ്ട് അതൊന്നും ഇല്ലായിരുന്നല്ലോ 😂
@haseenashafi2594
@haseenashafi2594 2 жыл бұрын
Oru വെറൈറ്റി ആയ്‌കൊട്ടെ😂
@hizuusvlog
@hizuusvlog 8 ай бұрын
Hai. പുതിയ subscribe. ഇഷ്ടായി
@mubeertmubeert7415
@mubeertmubeert7415 2 жыл бұрын
അവിടെന് ഒന്നിനെ കൊടുപേരെ നാട്ടിൽ കുട്ടികൾക്ക് വൻ ഡിമാൻഡ് ആണ്....
@aliashkar8532
@aliashkar8532 2 жыл бұрын
😂😂
@rajendranvayala4201
@rajendranvayala4201 2 жыл бұрын
കൊള്ളാം ഹൃദയപൂർവമായയവതരണം.ഇനിയുംകാണാൻകാത്തിരിക്കുന്നീ
@darvinpappachan
@darvinpappachan 2 жыл бұрын
ട്രഡീഷണൽ ഡ്രസ്സ് ആണ് ഞാൻ ഇട്ടിരിക്കുന്നത്. എവിടെ... ഡ്രസ്സ് എവിടെ😂😂
@JohnsonMaplachery
@JohnsonMaplachery 16 күн бұрын
Than,avare,kalyanam,kashichu,avide,koodikoode,,,,bhgyamalle,,randuper,,apuaravum,ipuravum
@muhammednoufal3522
@muhammednoufal3522 2 жыл бұрын
വീഡിയോ പിന്നെ പിന്നെ പൊളിയായി വരുന്നുണ്ട് അടിപൊളി 👌👌👌😍😍😍
@balanom9711
@balanom9711 2 жыл бұрын
അവതരണം മഹാ അബദ്ധം
@pearlr4805
@pearlr4805 7 ай бұрын
യഥാർത്ഥത്തിൽ അവർ അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കുന്നു എന്നതു നല്ല കാര്യം.
@maharana9190
@maharana9190 2 жыл бұрын
Indonesia,Singapore ,Malaysia etc was all hindu countries once
@Abuabdillah9
@Abuabdillah9 2 жыл бұрын
യമനികളായ കച്ചവടക്കാർ വഴി അവിടെ ഇസ്ലാം പ്രചരിച്ചു യമനി ഹള്റമികൾ മാത്രമുള്ള ദ്വീപുകൾ ഇന്നും അവിടെയുണ്ടത്രേ ഫിലിപ്പീൻസും മുസ്ലിം രാജ്യമായിരുന്നു സ്പെയിൻകാരാണ് അവരെ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയത് പിന്നെ ജപ്പാൻ, അമേരിക്ക...
@rosemary3387
@rosemary3387 2 жыл бұрын
Ain?
@kathoon9928
@kathoon9928 2 жыл бұрын
Dweepilum und Muthu ratheeb...appo njagale poleyulla aajaram und alle.. màshallah
@rejiyaabdulkalam6606
@rejiyaabdulkalam6606 2 жыл бұрын
Kayen =kaili Dodhe=thorthu Nammude pole undallo 🤔
@sirajbp2752
@sirajbp2752 2 жыл бұрын
2 minut കണ്ട് തുടങ്ങുമ്പോളേക്കും subscriber cheythu 😁😁😁
@inssmedia9221
@inssmedia9221 2 жыл бұрын
അവരുടെ അക്കൗണ്ട് നംബർ ലിങ്ക് വാങ്ങി ചുകൂടെ ആരെങ്കിലും 100രൂപ കൊടുകാണെൽ പാവങ്ങൾ സഹായം ആവും
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 13 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 70 МЛН