ഞാൻ കണ്ടിട്ടില്ല തിയേറ്റർ പക്ഷെ എനിക്കതിൽ സങ്കടം ഇല്ല മരിക്കും മുന്പേ മദീനത്തിച്ചാൽ മതി റബ്ബേ 🤲🏻🤲🏻
@saibaaswoldАй бұрын
Ameen🤲🤲🤲
@shaz-kitchen_vlogАй бұрын
Aameen🤲🤲
@ranarafi123Ай бұрын
ദുആയിൽ ulpeduthene
@user-rb5ze7db9lАй бұрын
@@ranarafi123 ഞാൻ കണ്ടിട്ട് ഇല്ല കാണും വേണ്ട കാണാത്തതിൽ സന്തോഷിക്കുന്നു
@Ninu5389Ай бұрын
ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ എന്തിനാ ഈ പൊന്നു മക്കളെ തനിച്ചാക്കി ഇങ്ങനെ ചെയ്തത്😭😭😭 പണമില്ലെങ്കിലും ഭർത്താവ് കൂടെയുണ്ടായാൽ മതി🤲🤲🤲🤲
@nasc8353Ай бұрын
ഇക്കാനെ കണ്ടപ്പോൾ പാവം തോന്നി. പടച്ചോൻ പൊറുത്തു കൊടുക്കട്ടെ 😢
@PAMS2731Ай бұрын
അന്തസ്സോടെ മക്കളെ നല്ല നിലയിൽ വളർത്തി നല്ലൊരു വീടും പണിത് ചതിച്ചവർക്ക് മുൻപിൽ തോറ്റിട്ടില്ല തോക്കുകയും ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ച് മൂന്നോട്ട് പോകുക കൂടെ നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടാകും കൂടെ അല്ലാഹുവിനോടുള്ള പ്രാർത്ഥനയും
@Berlin-cj5lyАй бұрын
അദ്ദേഹത്തിന് പടച്ചോൻ പൊറുത്തു കൊടുക്കട്ടെ ചില പിശാച് നല്ല വരെയും ചതിക്കും അല്ലാഹ് എല്ലാ വരെയും അത്തരം ചിന്ത കളിൽ നിന്ന് കാക്കട്ടെ
@AbdulHameed-hi2dyАй бұрын
Aameen🤲🏻🤲🏻🤲🏻🤲🏻
@nawaf2.096Ай бұрын
ആമീൻ
@sajithakaladath4299Ай бұрын
Aameen 🤲
@badushamc4841Ай бұрын
Ameen
@femilashakkirfemilashakkir6955Ай бұрын
@@Berlin-cj5ly ആമീൻ
@AnziiCjАй бұрын
ഷാജി ഇനി കുട്ടി കളുമായി സിനിമക്ക് പോകരുദ് നല്ല ബങ്ങി ഉണ്ടായിരുന്നു കാണാൻ ഭാവിയിൽ നല്ലദ് വരട്ടെ 🤲🏻🤲🏻🤲🏻🤲🏻
@j.......467Ай бұрын
Yoottub ഉള്ളത് കൊണ്ട് മക്കൾക്കു എന്നും കാണാം ഉപ്പാനെ അള്ളാഹു കബറിടം സ്വർഗംമാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MubashiraMubashi-x4vАй бұрын
മാഷാഅല്ലാഹ് 😍കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഈ വീഡിയോ ഇപ്പൊ കണ്ടു ഇക്കയെ കണ്ടപ്പോ 🥲കണ്ണ് നിറഞ്ഞ് പോയി 🥲🤲പടച്ചോൻ ഇക്കാടെ കബറിടം വിശാലമാക്കി പാവങ്ങൾ പൊറുത്തു മാപ്പായി കൊടുക്കട്ടെ ആമീൻ 🥲🤲🤲
@NasiZenhaАй бұрын
ഇക്കന്റെ കൂടെയുള്ള ജീവിതം കണ്ടു സജിതതാ സന്ദോഷവും വന്നു സങ്കടവും വന്നു സാരല്ല ട്ടോ തളരാതെ മുന്നോട്ട് വരീ ❤️❤️👍
@ShameemaShameema-ms6duАй бұрын
ഇക്കാക്ക് എന്തോ വല്ല്യ ടെൻഷൻ ഉണ്ടാവും.. പറഞ്ഞിട്ടുണ്ടാവില്ല.. എല്ലാവരുടെയും ചതി.. പിന്നെ അവഗണന.. കാണുമ്പോ തന്നെ പാവം ഇക്ക.. നിഷ്കളങ്ക മുഖം.. പാവായി nokka.. ന്തായാലും നീ ഉയരത്തിൽ എത്തും ... Subcribers കൂടി കൂടി വരും... 💞❤️ഇക്കാന്റെ വീട്ടുക്കാർ ഈ കമന്റ് കാണണേൽ ഒരു കാര്യം കൂടി പറയട്ടെ... ഇങ്ങള് tholpichal ഓള് തോൽക്കൂല... പടച്ചോൻ ഓളെ ജയിപ്പിക്കും.. പിന്നെ ഈ പാവം ഇക്കാനെ നിങ്ങൾ ചതിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ അനുഭവിക്കും..ആരാണോ ചതിച്ചത് അവർ... ഇപ്പൊ നിങ്ങൾ ഉയരത്തിൽ ആയിരിക്കും.. പക്ഷെ ഒരു ദിവസം പടോം ന്ന് പറഞ്ഞു വീഴും...
@NasiZenhaАй бұрын
100👍❤️
@subairathm2477Ай бұрын
തിയേറ്ററിൽ നിൽകുമ്പോൾ നമ്മൾ മരിച്ചാൽ എന്താ അവസ്ഥ.... ഇങ്ങനെ ഉള്ള മനസ്സ് ഒന്നും ആർക്കും വരാതിരിക്കട്ടെ.... തിയേറ്ററിൽ പോവാൻ
@shaz-kitchen_vlogАй бұрын
Aameen
@Ummalu_kolusuАй бұрын
@@subairathm2477 ആൾക്കാർ വന്ന് കൊണ്ടു പോയി കബറടക്കം. നടത്തും ഈ കാലഘട്ടത്തിൽ ഖുർ ആനിൽ പറയുന്നതുപോലെ ആരും ജീവിക്കുന്നില്ല എങ്കിൽ ആധുനിക സൗകര്യങ്ങൾ എല്ലാം ഉപേക്ഷിക്കേണ്ടി വരും സിനിമ ഹറാമാണ് എങ്കിൽ ഫോൺ ഹറാമാണ് കംപ്യൂട്ടർ ഹറാമാണ്. കൂടുതൽ ഇളക്കം എന്തിനാണ് ഒരേ സൂര്യൻ ഒരേ ചന്ദ്രൻ കാറ്റും മഴയും ഒന്ന്
@kunjimuhammedmuhammed472628 күн бұрын
സിനിമ, അഭിനയമാണ് ജീവിതമല്ല അത് ഫോണിനെ തരതമ്യം പെടുത്താൻ എങ്ങെ നേ സാദിക്കും
@rahmath497020 күн бұрын
ഞാനും ഇത് തന്നെയാണ് ചിന്തിക്കാറ്
@ShidhusssАй бұрын
വേറെ വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കൂ മനസ്സമാധാനത്തിനും വിരഹത്തിന്നും ഒക്കെ അതാണ് ഏറ്റവും നല്ലത്. കുട്ടികൾക്ക് ഒരു പ്രശ്നവും വരില്ല നാഥൻ തുണക്കട്ടെ Aameen 🤲🤲🤲🤲 കുട്ടികൾ ആൺകുട്ടികൾ അല്ലെ കുറച്ചു കഴിഞ്ഞാൽ അവർക്കും ആ കാര്യത്തിൽ സമാദാനം ഉണ്ടാകും അള്ളാഹു നല്ല ഭർത്താവിനെ നൽകട്ടെ 🤲🤲🤲🤲
@sreenivincentАй бұрын
അതാണ് നല്ലത് ❤നല്ലൊരു ഭർത്താവിനെ കിട്ടട്ടെ
@muhammedashraf3208Ай бұрын
100%👍🏻
@aminathrissur695929 күн бұрын
Aameen
@MinhajN-qs3ppАй бұрын
ഷാജി ഞാൻ എല്ലാ വീഡിയോസും കാണും എനിക്ക് ഇഷ്ടം ആണ് കമന്റ് ഇടാറില്ല ഞാൻ മണ്ണാർക്കാട് ആണ്
@afsaltps-uv6bzАй бұрын
സന്തോഷം ഉള്ള ജീവിതം ആയിരുന്നു ലേ ഇത് ഒരു ഇടവേള മാത്രം ആണ് ഇനി അതിലേറെ മക്കളൊപ്പം സന്തോഷം ഉണ്ടാവട്ടെ സാരിക്കുമോന്റെ ജന ഗണ മന 👌🏻👌🏻👌🏻👌🏻😃😃😃
@JamseenaKaderАй бұрын
ഇനി ഒരിക്കലും മക്കളെ സിനിമ കാണിച്ചു കൊടുക്കരുത്
@shaz-kitchen_vlogАй бұрын
ശരിയാണ് പറഞ്ഞത്
@ShajithaShaji-go3grАй бұрын
👍
@BasheerBashher-t9vАй бұрын
ഈ വീഡിയോ വേണ്ടായിരുന്നു...
@Minhadxy98Ай бұрын
വല്ലാത്ത ബുന്ദിമോശം ആണ് കാക്ക കാണിച്ചത് കുട്ടികൾ ഇല്ലേ അവരെ ഓർത്തെങ്കിലും ജീവിക്കാമായിരുന്നു അള്ളാഹു കാത്തു രഷിക്കട്ടെ കുട്ടികൾ സൂപ്പർ. Mashallha
@Sameera12129 күн бұрын
മോകും മക്കൾക്കും ഒരു വീട് യുനുണ്ടവട്ടെ എന്ന് duaha ചെയ്യാം
@rasheedmuthuparamba5709Ай бұрын
ഞങ്ങളൊന്നും പടം കാണാൻ പോകാറില്ല
@Raneez_yousufАй бұрын
@@rasheedmuthuparamba5709 But njangal youtubekaanum facebook use cheyyum instagram use cheyyum but njangal padam kaanilla .athu matram haraam aanu
@AbdulAzeez-jh9uiАй бұрын
😂😂😂😂
@fa_ro_oq_8937Ай бұрын
നമ്മളും ഇത് വരെ പോയിട്ടില്ല. പക്ഷെ പോവുന്നോരോന്നും ഇങ്ങനെ പരസ്യം ആയി കാണിക്കുന്നുണ്ടാവില്ല
@rubeenavp6291Ай бұрын
ഇക്ക ഉണ്ടായപ്പോൾ അടി പൊളി ജീവിതം ആയിരുന്നു ലെ ഇക്കയെ കാണാൻ വയ്യ അപ്പോഴും ഇക്കാന്റെ മുഖത്തു ഒരു ഹാപ്പി ഇല്ലെല്ലോ 😢മോൾ ജോലി ഒക്കെ ചെയ്യൽ തുടങ്ങിയോ 👌🏻
@brotherandsistershomelyvid2953Ай бұрын
ആരെം നമ്മൾ fans ആക്കണ്ട ആരും നമുക്ക് കാണില്ല അള്ളാ അല്ലാതെ😢
@Suneera_abuthahirАй бұрын
👍🏻👍🏻👍🏻
@muhammedashraf3208Ай бұрын
👍🏻👍🏻👍🏻
@ShajithaShaji-go3grАй бұрын
👍
@MinhaFathima-zj8pmАй бұрын
Jeevikkan vendi orupad kashtappetta oru pavam manushyan
@ShoukathAliShoukath-bh6dzАй бұрын
നല്ലോണം adhonikunna ഒരു aalayirunnulle
@AbdulSamad-z8t8kАй бұрын
മക്കളെ ഞാൻ കണ്ടിരുന്നു പൊടി മോനെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു മക്കളെ നല്ലോണം നോക്കുക അവർക്ക് നല്ലവണ്ണം വിദ്യാഭ്യാസം കൊടുക്കുക എല്ലാ കാര്യങ്ങളും റബ്ബിനോട് പറയുക അദ്ദേഹം ഒന്ന് കാണാതെ ഒന്നും ചെയ്യില്ല അതിനോട് എപ്പോഴും ദുആ ചെയ്യാം
@YounusJamshiАй бұрын
ഇനി കുട്ടികളെ സിനിമയ്ക്ക് ഒന്നും കൊണ്ടുപോയി ശീലിപ്പിക്കരുത് അവർ നല്ല സ്വാലിഹീങ്ങൾ ആയ മക്കൾ ആവട്ടെ ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന മക്കൾ ആകട്ടെ ചെയ്തുപോയ തെറ്റുകൾ അല്ലാഹു പൊറുത്തു തരട്ടെ
@AyshaRahman-yj5ujАй бұрын
ആമീൻ 🤲🤲
@zeenathsinu6432Ай бұрын
Ameen
@VibingbellsАй бұрын
Aameen
@SonuNishuFizuАй бұрын
Ameen
@ansarkaansarka661Ай бұрын
Ameen
@ജാസ്മിൻവ്ലോഗ്Ай бұрын
ചാലിക്കു മോന്റെ ജനഗണമന ഈ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഉമ്മയും മക്കളും എന്ന ചാനലിൽ നിന്ന് ഞാൻ സബ്സ്ക്രൈബ് ആണ് ട്ടോ
@MashooShakkeeАй бұрын
ഇന്റർവ്യൂ വീഡിയോ കണ്ടു.. 🥰🥰🥰🥰
@user-nm5kl3nr3tАй бұрын
ശാരിക്കുന്റെ ദേശിയ ഗാനം പൊളിച്ചുട്ടോ 🥰🥰🥰
@sajnasiyad7470Ай бұрын
ശരിക്കുന്റ് പാട്ട് പൊളി മുത്തേ ❤❤❤mashaallah
@sakkeenact5132Ай бұрын
ഷാജിനെ ഇഷ്ട്ടമുള്ള ആളാണ് ഞാൻ കുട്ടികളെ സിനിമക്ക് കൊണ്ടു പോയിട്ടാണ് അടിച്ചു പൊളി എന്നു പറഞ്ഞത് സോറി മോളെ
@aseenanizam445Ай бұрын
ഒര് തിയേറ്ററിൽ പോയി സിനിമ കാണാം പോയത് ആണോ ഒര് കുറ്റം ആയി പറയുന്നത് 😂 കമൻറ് പാവം ഭർത്താവ് അയാളുടെ വേദന കേൾക്കാം ആര് ഇല്ലാതെ പോയി അതാണ് അയാൾ ഇന്ന് ഈ ലോകത്ത് ഇല്ലാതെ പോയത് ഭാര്യ ഭർത്താവ് പരസ്പരം അങ്ങോട്ട് ഇങ്ങോട്ടും അവരുടെ വിഷമങ്ങൾ പങ്കുവെക്കണം
@yaseenmusharraf9152Ай бұрын
Paavam ikka rabb ellaavarkkum poruth thratty
@Ramlath-h9eАй бұрын
Aameen
@ashrafchuakАй бұрын
അൽഹംദുലില്ലാ മക്കളായിട്ട് ഒരു സന്തോഷത്തിൽ ഏർപ്പെട്ടു ഇന്ന് ആ സഹോദരനെ ഈ ഭൂമിയിൽ ഇല്ല അല്ലാഹു ആഫിറത്ത് കൊടുക്കട്ടെ ഷാജിയുടെ ഭർത്താവിന്
ഞാൻ കണ്ടെരുന്ന് ഇതൊക്കെ മണ്ണാർക്കാട് ഉള്ള കട നല്ല കച്ചോടം ഒക്കെ ല്ലേ
@sobhasasidharan500126 күн бұрын
മമ്മൂട്ടി, ദുൽഖർ ഇവർക്ക് സിനിമ കാണിച്ചു കാശ് വാങ്ങാം ningal കാണരുത് പോലും ഇതാ വല്ലോരും ഒക്കെ വല്ലോം ഒക്കെ പറയുന്നത് നിങ്ങളെയല്ല കമന്റ് ഇടുന്നവരോടാണ് ദൈവം നിങ്ങളെയും മക്കളെയും കാത്തുകൊള്ളട്ടെ പ്രാർത്ഥിക്കുന്നു നല്ല മക്കൾ താനും
@shoukathali36768 күн бұрын
ഹായ് കൊള്ളാം എനിക്ക് ഇഷ്ടംമായി കുട്ടികളും അടിപൊളി ആയിട്ടുണ്ട് പിന്നെ നീയും ഒരു സുന്തരി കുട്ടി ആയിട്ടുണ്ട് അതിൽ
@hamzakutteeri4775Ай бұрын
ഇക്കാന്റെ ഓർമയിൽ തന്നെ ജീവിതം മുന്നോട്ടു പോവട്ടെ എന്നാശംസിക്കുന്നു
ഷാജിത എന്റെ മക്കൾ നിന്റെ മക്കളെ അറിയും അവരെ ക്ലാസിൽ ആയിരുന്നു അവരോട് അനേഷണം പറയു 😊
@sajithakaladath4299Ай бұрын
Allahuve Eante Muthumonte Song Super Alhamthulillah ❤❤❤❤🤲👍👍
@shabeeb_shaxАй бұрын
ഇ വീഡിയോ കണ്ടില്ലഅള്ളാ ഉ വി ന്റെ വിതി യാണ് സാജി സമാധാനീച് മുന്നോട്ട് പോകു 👍🏻👍🏻👍🏻❤
@adhikuttanchannelАй бұрын
ഷാജിത ഇത് ഒന്നും കണ്ട് തളരരുത്, നമ്മൾ തളർന്നാൽ അത് കണ്ട് സന്തോഷിക്കാൻ കുറെ പേര് ഉണ്ടാകും എത്ര തോളും തളർത്താൻ നോക്കിയാലും അതിൽ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകുക, എന്റെ തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞത് ആണ്, ബ്ലോക്ക് ഉണ്ട്, ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞത് ആണ് പക്ഷേ ഒരു അസുഖതിറ്റെ മുന്നിലും ഞാൻ തോറ്റു കൊടുത്തില്ല, ഓപ്പറേഷൻ കഴിഞ്ഞു ഒരു മാസം റസ്റ്റ് കഴിഞ്ഞു ജോലിക്ക് പോയി ഒരു കുഴപ്പം വന്നില്ല, കിടക്കാൻ വീട് ഇല്ലായിരുന്നു കടം വന്ന് വിറ്റ് ഇപ്പ ഞാൻ എല്ലാം ഉണ്ടാക്കി, ഒന്നും വന്നിട്ട് തോക്കാനും തളരാനും ഞാൻ തയാറാല്ലായിരുന്നു, തൈറോയ്ഡ് ക്യാൻസർ ആയിരുന്നു പക്ഷേ ഒരു കുഴപ്പം ഇല്ലാതെ ഒരു 8നില കെട്ടിടം ക്ലിനിങ് ജോലിക്ക് പോയി സുഖം ആയി ഞാൻ ജീവിതം മുന്നോട്ട് പോകുന്ന,, 🙏🙏
@NkManzil29 күн бұрын
പടച്ചോൻ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ഞാനും ഒരു രോഗിയാണ് ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് ഹരിപ്പാട് രോഗങ്ങളുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲 ഞാനും തോറ്റിട്ടില്ല എന്നെക്കൊണ്ട് കഴിയണം മാതിരി ഓരോ ജോലി ചെയ്തുകൊണ്ടിരിക്കുന്നുണ്ട് ഓപ്പറേഷൻ പൈസ ഇല്ലാത്തതുകൊണ്ട് നീട്ടി വച്ചത്❤❤❤
@BasheerBushara-c9j29 күн бұрын
എല്ലാ മക്കളെ എനിക്ക് വളരെ ഇഷ്ടമായി ചെറിയ മോന്റ കളിക്കാൻഎനിക്ക് വളരെ ഇഷ്ടമായി
@mustafaabudhabi3112Ай бұрын
നല്ലൊരു കടയണല്ലോ... Pinenthupati
@RasheedaRashi-vl9wwАй бұрын
Njan പോയി കാണൽ ഉണ്ട് പണ്ടത്തെ വിഡിയോസ് ഒക്കെ ഇക്ക ഉള്ള വീഡിയോസ് അതിൽ baking aakunnathokke കാണുന്നു 😢
@Kareem.p.pKareemАй бұрын
എല്ല ഫോട്ടേ ഞാൻ കണ്ടു ഇൻഷ അള്ള🥰🥰🥰
@PattambithathaАй бұрын
സാരിക്ക് ജനഗണമന കുറെ ഭാഷയും മുത്തൂസ്
@amina3629Ай бұрын
പഴയ video കണ്ടപ്പോൾ സങ്കടം തോന്നി, നെഗറ്റീവ് കമൻ്റിടുന്നവർ ഒരുപാടുണ്ടാവും സിനിമക്ക് പോയതിനൊക്കെ , പറയുന്നവർ പറയട്ടെ, ഈ പറയുന്നവരൊക്കെ അത്ര പെർഫക്റ്റാണോ അവരുടെ വീട്ടിലുള്ളവര് സിനിമകാണാറില്ലെ. ചുമ്മാ കിടന്ന് പറഞ്ഞോണ്ടിരിക്കാണ്. പറയുന്നവർ പറയട്ടെ, നിങ്ങൾ സന്തോഷായിരിക്കൂ.
@GARDENING400Ай бұрын
Parayunnavar oru cinimayum kanathavarano ee youtube noki cmnts idunnad😂
@Raneez_yousufАй бұрын
Enthu thettaanu cheythe swantham bharthaavum makkalumaayi avarude quality time spend cheythatho.youtube vazhi mathaprabhaashanam cheyyunnathu sheriyaano?athokke aanippol trend .cinema kaanunnathu kuttam parayunnavar social mediayil ninnum vittu nikkanam .ee cinemayil kaanikkunnathilum maaraka item aanu youtubel ullathu .so athinu kuzhappam illa alle 😀
@athikasabithsabith7512Ай бұрын
@@MahasoomaoksMahasooma-gh4td👍👍
@shemiabeegomАй бұрын
@@Raneez_yousuf👌👌👌👌
@GARDENING400Ай бұрын
@@MahasoomaoksMahasooma-gh4td youtube kanumo
@rahmathunneesa7532Ай бұрын
മാഷാ അള്ളാ. സൂപ്പർ 👍❤
@sumayyasumi6194Ай бұрын
ഈ വീഡിയോ വേണ്ടായിരുന്നു.... ഷാജി നീയും ഇക്കയും കുട്ടികളും ചിലപ്പോൾ ഒരു തവണ ആവും ഇങ്ങനെ സിനിമ കാണാൻ പോയതും പിന്നെ പുറത്തു പോയതും ഒക്കെ.... ചിലപ്പോൾ ആളുകൾ തെറ്റിദ്ധരിക്കും.... ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിച്ചത് കൊണ്ട് കടം വന്നു എന്നൊക്കെ.... നീ പറഞ്ഞത് ഒക്കെ ചിലപ്പോൾ നുണ ആവും എന്നൊക്കെ കരുതും.... ആളുകൾ പല വിധം അല്ലെ..... ഇക്കാക്ക് നല്ല കഴിവ് ഉണ്ട് ജോലി ചെയ്യാൻ....5 വർഷം കൂടി കഴിഞ്ഞാൽ മൂത്ത മോൻ എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നു....കടം എങ്ങിനെ എങ്കിലും വീട്ടാ മായിരുന്നു.... എന്ത് ചെയ്യാനാ ഇക്കാക്ക് അങ്ങിനെ തോന്നി.... വിധി ആവും.....എല്ലാ തെറ്റും പൊറുത്തു കൊടുത്ത് സ്വർഗം കൊടുക്കട്ടെ 🤲🤲 ഈ വീഡിയോക്ക് കുറെ നെഗറ്റീവ് വരാൻ ചാൻസ് ഉണ്ട്..... ഈ സാഹചര്യത്തിൽ ഈ വീഡിയോ വേണ്ടായിരുന്നു 😊😊😊😊
@ShammuDhiyaАй бұрын
Athe
@ShajithaShaji-go3grАй бұрын
ഈ ഒരു വീഡിയോ കണ്ടോണ്ട് ഇതൊക്കെ ഏതൊരു സദാ ർരണക്കാർക്ക് ഉള്ള ലൈഫ് ആണെന്ന് ബുദ്ധി ഉള്ളോർക് മനസിലാക്കാം ഒക്കെ പിന്നെ ഈ വീഡിയോ എന്റെ ഇക്ക കൊണ്ട് പോയി ഞങ്ങൾ കണ്ടു അത്രോള്ളഹ് എന്റെ ഇക്കാന്റെ മക്കളുടെം സന്തോഷം ഇതിൽ നിന്ന് എന്ത് വിലയിരുതാനാണ്
@NasiZenhaАй бұрын
@@ShajithaShaji-go3gr👍❤️
@sumayyasumi619429 күн бұрын
@@ShajithaShaji-go3gr❤️❤️❤️
@rajianil5740Ай бұрын
മോന്റെ പാട്ട് സൂപ്പർ 😘😘😘
@Muhsi264Ай бұрын
പഴയ വീഡിയോ അല്ലെ അവർ ഇട്ടത് 👍 ഇപ്പൊ അവരുടെ അവസ്ഥ അങ്ങനെ അല്ലാലോ 😊 അപ്പൊ ഈ പറയുന്നതൊക്കെ എന്തിനാണ് 🙏🙏( bad commet )
@shahidhasaleem4003Ай бұрын
ഈ വീഡിയോ കണ്ടതിൽ enik parayanullath ഇനീ ഒരു വിവാഹം കഴിക്കാൻ agrahikkaruth എങ്ങനെ ഈ ഇക്കയെ നീ മറക്കും
@Sree-sj6un13 күн бұрын
Athokke avarude personal karyam alle. Aagrahikkaruth ennokke parayan ningalkk entha adhikaram. Aagrahikkunnathum allathathum okke manassinte thonnalukal aan.
@MinhajN-qs3ppАй бұрын
മണ്ണാർക്കാട് എവിടെ ആയിരുന്നു കട
@monupadu8049Ай бұрын
ശരിക് മോന്റെ പാട്ട് സൂപ്പർ 😂😊
@sreenivincentАй бұрын
ഒരു സിനിമ കണ്ടു് എന്ന് കരുതി സ്വർഗം ഒന്നും നഷ്ട പെടില്ല മോളേ നമ്മുടെ മനസു നന്മ ഉള്ളതായാൽ മതി ❤ നെഗറ്റീവ് കമൻ്റ് കേട്ടു മനസ് വിഷമിപ്പിക്കരുത് ഷാജി ❤ അതിനു മറുപടിയും കൊടുക്കണ്ട ❤
@Diyakutty15726 күн бұрын
Kuttikal a nannayi nokkiyal Mati Allam shariyakum
@kadeejakasmi4359Ай бұрын
കണ്ടപ്പം വല്ലാത്ത വെശമം തോന്നുന്നു
@sakkeenact5132Ай бұрын
ഞാൻ അടിച്ചു പൊളിച്ചു എന്ന് പറഞ്ഞത് കുട്ടികളെ സിനിമക്ക് കൊണ്ടു പോയിട്ടാണ് sorry ശാചിനെയും കുട്ടികളെയും ഇഷ്ട്ടമുള്ള ആള് തന്നെയാണ് ഞാൻ
Ellavdio yilum makkale patt include aakkanam ❤️❤️❤️
@lailashomelyvibez4252Ай бұрын
Mannarkkad എവിടെയായിരുന്നു കട ഇപ്പൊ താമസം എവിടെയാണ്
@Namalpoliyallee29 күн бұрын
അരിമുറുകിൻ്റെ റെസിപി പറഞ്ഞു തരോ ഇത്താ
@muhammedsajid4627Ай бұрын
മോന്റെ പാട്ട് നല്ലതാണ്
@RaseenaHanees-b7pАй бұрын
❤❤ഇക്കാനെ കാണുമ്പോൾ സങ്കടം thonnum🥲കബർ വിശാലമാക്കി കൊടുക്കട്ടെ എല്ലാം റബ്ബ് പോർത്തു കൊടുക്കട്ടെ 🤲🤲🤲🤲
@Muhammed-z3qАй бұрын
പടങ്ങളൊക്കെ ഒഴിവക്കണേ മോളെ ആ കണ്ണ് കൊണ്ട് നാളെ നമ്മുക്ക് നരകം അല്ലാതെ വേറെ ഒന്നും ആഖിറത്തി ലേക്ക് സമ്പാദിക്കാനാവൂല
@ShammuDhiyaАй бұрын
Athe👍
@ShajithaShaji-go3grАй бұрын
Ahh
@haseenaparakkal5865Ай бұрын
Makkaleyum kooti ini sinimak pokarud. Haramalle Shaji. Makkale padipikunna usthadumarellam ee veediyoyil ningal sinimak poyad kandal avarokke shajiye pati endu vijarikum.
@rejeenasha6756Ай бұрын
@@haseenaparakkal5865ഉസ്താദ് ഇത് കാണുകയാണെങ്കിൽ ഉസ്താദ്മാരും ഹറാം കാണുന്നുണ്ടാവില്ലേ 😁
@sanafathima5224Ай бұрын
സിനിമ.മക്കളെപഠിപിക്കരുത്❤❤❤❤
@shaz-kitchen_vlogАй бұрын
👍
@ShajithaShaji-go3grАй бұрын
👍
@Sma_N20 күн бұрын
Mannarkkad aano
@KonamipesmasterАй бұрын
ഇക്ക നിസ്കരിച്ചിരുന്നോ
@nishadbagala4358Ай бұрын
എന്താണ് പഴയകാല അവരുടെ സന്തോഷം അവർ പറഞ്ഞതല്ലേ സിനിമ കണ്ടു എന്ന് പറഞ്ഞു എല്ലാരും കൂടെ അവരെ ടേൻഷൻ ആക്കല്ലേ
@NafeesaNafeesak-ws9hwАй бұрын
Annalum adipoliyanto muthumonde pat adipoliyanto ❤❤❤
@leelammathomas9864Ай бұрын
Ningale ithrayum ishtamulla al engane marikkan thonni .arelum apayappeduthiyathano .
@kamarunnisaayoob3903Ай бұрын
ഞാൻ പഴയ വീഡിയോ കണ്ടു ഒരു പാട്😢😢😢😢😢😢
@jinshadjinshad6654Ай бұрын
പടത്തിനു പോയത് ശെരി അല്ല
@rafibadkanrafi3099Ай бұрын
Allah ഇങ്ങനെ അധ്വാനിച്ചു ജീവിച്ച സഹോദരൻ എന്തിനാ allah ആത്മഹത്യ ചെയ്തത് 😔😔😔 കാണുമ്പോ പാവം തോന്നി
@rahmath497020 күн бұрын
എന്തിനാ ആത്മഹത്യ ചെയ്തേ 🤔
@jubaidiyathasjubi2738Ай бұрын
Aa manushyante mukham kaanumbool paavam thoonunnu allaahu poruth kodukkatte
@seenathnasar8310Ай бұрын
ആ വിഡിയോസ്സ് ഒക്കെ കണ്ടു
@dreamsworld-d8qАй бұрын
ഇപ്പോൾ ഈ കട ഉണ്ടോ ❓😢
@MinhajN-qs3ppАй бұрын
Changaleeri സ്കൂളിൽ ആയിരുന്നോ മക്കൾ
@ShajithaShaji-go3grАй бұрын
അതെ
@MinhajN-qs3ppАй бұрын
@@ShajithaShaji-go3gr mm
@RasheedaRashi-vl9wwАй бұрын
Ann shaji nalla thadi ഉണ്ടായിരുന്നു face okke ഉരുണ്ടിട്ടുണ്ടായിരുന്നു
@SatharalibaiАй бұрын
കാണണം മോളെ നിന്റെ പഴയകാല ജീവിതം കാണാൻ
@bew23b1529 күн бұрын
മാഷല്ലാഹ് 🤲🤲🤲
@Soudhasaleem359Ай бұрын
Sinimayoke kanda ikkaka makkalod dua cheyyan parayanam yayheemkanayilalle Allahu seekarikum ini makkle sinima kanikkalle Allahu pareekshanamtharum
@HabeebaHabeeba-kl4nbАй бұрын
😂deshiyàgaanam poli
@sakkeenact5132Ай бұрын
ഇക്ക ഉണ്ടായ അന്ന് അടിച്ചു പൊളിച്ചു അതുകൊണ്ട് ഒന്നും നേടാൻ കഴിഞ്ഞില്ല പാവം ആ ഇക്ക ഇപ്പോൾ നിങ്ങൾക്ക് നല്ല ജീവിതം കിട്ടി അന്നു തന്നെ വൈഫായ നിങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ പാവം അയാളെ ജീവിതം 😢
@ShibilTowomoАй бұрын
Yendh adicju policu yennan ninghal parayinnad
@NasiZenhaАй бұрын
എന്തു അടിച്ചുപൊളി ഒരു ഹോട്ടലിൽ കേറിയതോ അതോ വഴക്കാപൊരി ഉണ്ടാകുന്നതോ എന്താ ഈ വീഡിയോയിൽ അടിച്ചുപോയി ഞങ്ങൾക്കൊന്നും തോന്നാത്ത അടിച്ചുപൊളി നിങ്ങൾ മാത്രം കണ്ടത് ആ പാവത്തിനെ എന്തിനാ വിഷമിപ്പിക്കുന്നെ
@ShajithaShaji-go3grАй бұрын
എന്റെ പൊന്നോ എന്ത് അടിച്ചു പൊളിച്ചുന്ന
@sumayyasumi619429 күн бұрын
ഷാജി നല്ല ക്ഷ ഉള്ള കുട്ടി ആണ്..... ❤️❤️❤️❤️ എന്തിനാ അതിനെ പറയുന്നത്.... ഈ വീഡിയോയിൽ എവിടെയാ അടിച്ചു പൊളിച്ചു നടക്കുന്നത്.....
@ShahnaShahnashazАй бұрын
Ee kadayilek nan vanitund. .super kada ayirunnu.
@ajsaladnan6656Ай бұрын
ചങ്ങലീരിയായിരുന്നു വാടക ചങ്ങലീരിയിലായിരുന്നു ഞങ്ങളുടെ വീട്ടിന്റെ
@ANEESKP-z1bАй бұрын
നമ്മൾ മുസ്ലിം അല്ലെ..മുടിയും കയ്യും ഒക്കെ മറക്കണം ട്ടൊ...❤❤അല്ലാഹുവിന്റെ ശിക്ഷ ഭയാനക മാണ്😢😢😢😢😢😢😢മരിച്ചു ചെന്നാൽ അതൊന്നും തിരുത്താൻ ടൈം കിട്ടില്ലല്ലോ😢😢😢😢😢😢
@smdreams902229 күн бұрын
Ee video irunnu kandal ningalkkum shiksha kittum🤪
@Jo-lm8qr29 күн бұрын
😂😂😂
@ANEESKP-z1b29 күн бұрын
@@smdreams9022 നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാവുന്നു..നിന്റെ കോലം കണ്ടിട്ട്....
@KhoulaJadeer-jz2ji26 күн бұрын
നല്ല കാര്യം പറഞ്ഞു കൊടുത്താലും കുറ്റം കണ്ടെത്തുന്ന varggam😭
@KhoulaJadeer-jz2ji26 күн бұрын
ഇവർക്ക് എന്തെങ്കിലും കിട്ടിക്കോളും എന്ന് വിചാരിച്ചു വീഡിയോ കാണുന്നവരും ഉണ്ട് അത് കണ്ടാൽ എങ്ങനാ കുറ്റം കിട്ടാ