രണ്ട് വർഷത്തിന് ശേഷം വിളവെടുക്കുന്ന ഞങ്ങളുടെ മഞ്ഞൾ കൃഷി....

  Рет қаралды 452,812

LeoLaika & Us

LeoLaika & Us

Жыл бұрын

#family
#familyvlog
#homemade

Пікірлер: 418
@zuha2412
@zuha2412 Жыл бұрын
ശമ്പളം കൊടുത്താൽ പോലും ഇത്രേം ആത്മാർഥത ഉള്ള പണിക്കാരെ ഈ ലോകത്ത് കിട്ടില്ല അച്ഛാ പോന്നു മക്കൾ കണ്ടിട്ട് സന്തോഷം തോന്നാന്,പോന്നു മക്കളോടും അച്ഛൻ്റെ ഫമിലിയോടും ഒരു പാട് സ്നേഹം പ്രാർത്ഥന മാത്രം 🙏🥰
@niaz52
@niaz52 Жыл бұрын
💙æa
@ajitharajan3468
@ajitharajan3468 Жыл бұрын
സത്യം 😄😄😄
@balubalachandran8093
@balubalachandran8093 Жыл бұрын
Satyam
@sujasuja3251
@sujasuja3251 Жыл бұрын
ലഖ്‌. മിടികി. ലിജോ.. മടിയിൽ 🌹🌹🌹🌹
@lekhas2619
@lekhas2619 Жыл бұрын
Sheriya gr8 kuttikal
@varshavenu8961
@varshavenu8961 Жыл бұрын
Leo കുട്ടന് പഴയ ഉഷാർ ഇല്ലല്ലോ പാവമാണ് അവൻ.. എത്രയും വേഗം അവനു കുറച്ചു കൂടെ എനർജി വരട്ടെ ❤️❤️❤️❤️ ലൈക്ക സ്മാർട്ട്‌ girl 😍💜😍
@revathybaiju9003
@revathybaiju9003 Жыл бұрын
അമ്മയും അച്ഛനും ഇങ്ങ് മാറിയേ....... ഞങ്ങൾ വിളവെടുത്തു മഞ്ഞൾ പൊടിയാക്കി തരാം 🤣🤣🤣🤩🤩😍😍😍😍😍ലിയോ &ലൈക്ക ഇഷ്ട്ടം 🤩😍😍😍😍🥰🥰
@jijisuresh1286
@jijisuresh1286 Жыл бұрын
പണിയെടുക്കാനും, അലമ്പിനും മിടുക്കി ലേയ്ക്കക്കുട്ടി തന്നെ 😍😍😆😆
@dinkanro1725
@dinkanro1725 Жыл бұрын
സത്യം 😂
@Gilgal71
@Gilgal71 11 ай бұрын
😂😂😂😂❤️
@zuha2412
@zuha2412 Жыл бұрын
ലൈക് പെണ്ണിനെ വഴകൊന്നും പറയല്ലേ അച്ഛാ കുടുംബത്തിലെ 3 സഹോദരന്മാർക്ക് ആകെ ഉള്ള ഒരു കുഞ്ഞി പെങ്ങൾ ആണ് ലൈക് മോൾ അപ്പോ അവൾക്ക് ഇത്തിരി കുറുമ്പ്, ഓവേർ സ്മാർട്, അതികാരം എല്ലാം കൂടും 😄😍😍
@anushaanu3806
@anushaanu3806 Жыл бұрын
♥️♥️♥️♥️
@achuaadhi8398
@achuaadhi8398 Жыл бұрын
👍🏻👍🏻👍🏻👍🏻😄😄😄😄
@vinodperumala9896
@vinodperumala9896 Жыл бұрын
ഇത്രയും ആൻമാർത്ഥതയുള്ള 2പണിക്കാര് അവിടെ അച്ഛന്റെ ആവശ്യംമില്ല അവർചെയ്‌തോളും ലിയോ ലൈക്ക ഉമ്മ 👍❤❤❤
@sulochanaamma7212
@sulochanaamma7212 Жыл бұрын
നല്ല രണ്ട് മക്കൾ . സുകൃതം ചെയ്ത അച്ഛനും അമ്മയും ❤ എല്ലാപേർക്കും ആയുരാരോഗ്യം നേരുന്നു 🥰🥰🥰🥰
@mollythomas17
@mollythomas17 Жыл бұрын
ചിരിച്ചു മടുത്തു.. രണ്ടു പേരുടെയും മാന്തൽ 🥰🥰🥰🥰
@lissyfrancis6594
@lissyfrancis6594 Жыл бұрын
എന്ത് നല്ല മകൾ. ഈ കുഞ്ഞുങ്ങൾ അച്ഛനും അമ്മക്കും സന്തോഷം മാത്രം നൽകുന്നു. ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവി അത് നായ തന്നെ. അവരുടെ സ്നേഹം പൂർണമായി അനുഭവിക്കാൻ കഴിയുന്ന അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ.
@aneeshvnair4140
@aneeshvnair4140 Жыл бұрын
മാന്തലിൽ ലൈകയെ തോൽപ്പിക്കാൻ ആവില്ല മക്കളെ😁ഇത്രയും ആത്മാർത്ഥയുള്ള രണ്ട് ജോലിക്കാർ👍
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
Yes😂
@thulasibai3152
@thulasibai3152 Жыл бұрын
അല്ല പിന്നെ
@anilasanthosh6971
@anilasanthosh6971 Жыл бұрын
എന്തൊരു മാന്തലാണ്
@nizwaayrin7506
@nizwaayrin7506 Жыл бұрын
😂😂😂😂
@annietgeorge9521
@annietgeorge9521 11 ай бұрын
❤❤❤
@athulyarajan2287
@athulyarajan2287 Жыл бұрын
ഒരുപാട് ചിരിച്ചു🤣മനസ്സ് നിറഞ്ഞു😍Leo കുട്ടനും Laika പെണ്ണും 😘ഒരുപാട് ഇഷ്ടം❤️
@jeenajoy4048
@jeenajoy4048 Жыл бұрын
ഇതേ പോലെ ഉള്ള രണ്ട് മക്കളെ കിട്ടിയത് ചേട്ടന്റെയും കുടുംബത്തിന്റെയും ഭാഗ്യം
@deepajoshy1594
@deepajoshy1594 11 ай бұрын
മനുഷ്യ മക്കൾക്ക് ഇത്രയും സ്നേഹം ഇല്ല
@itzmepremz958
@itzmepremz958 Жыл бұрын
ലിയോ & ലൈക്ക രണ്ടുപേരും ചോട്ടുമോന്റെ പുനർജ്ജന്മം ആണോ എന്ന് തോന്നുന്നു. അച്ഛന്റെ നിഴലായി രണ്ടു മക്കളും കൂടെ ഉണ്ട്. മനസ്സിൽ ഇവർ രണ്ടു പേരും ഞങ്ങൾക്ക് നൽകുന്ന സന്തോഷം പറഞ്ഞാലും തീരില്ല. രണ്ടു മക്കൾക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.
@revathybaiju9003
@revathybaiju9003 Жыл бұрын
ലിയോ കുട്ടൻ കിണറു കുഴിക്കുമെന്ന് തോന്നുന്നു 🤣🤣😍😍😍
@nizwaayrin7506
@nizwaayrin7506 Жыл бұрын
😂😂
@rekharaju538
@rekharaju538 Жыл бұрын
രണ്ടു പേരും എന്ത്‌ ആത്മാർത്ഥതയോടെയാ ജോലി ചെയ്ത് സഹായിക്കുന്നത്... പാവങ്ങൾ. ലിയോക്കുട്ടൻ ... ലെയ്കമോൾ ❤️❤️❤️🥰🥰🥰
@revathybaiju9003
@revathybaiju9003 Жыл бұрын
അമ്മേ... ഈ ലിയോ ചേട്ടൻ എന്റെ മഞ്ഞൾ എടുത്തു കൊണ്ടു പോകുന്നെ..... 🤣🤣🤣😍😍🥰😍😍
@pranavpreetha
@pranavpreetha Жыл бұрын
ബാലവേല ചെയ്യിപ്പിക്കുന്നു ആ കുട്ടികളെ കൊണ്ട്..😄😄 ലൈക...leo super
@vijayakumari9873
@vijayakumari9873 Жыл бұрын
ലിയോ യുടെ rest time കഴിഞോ.. അവൻ കണ്ടുനിന്നാൽ മതി.. പെങ്ങൾ കുട്ടി പണിയെടുക്കട്ടെ.. അവൾ smart അല്ലേ.. രണ്ടാൾക്കും 😘😘
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95 Жыл бұрын
Pengalalla onte pennumbilla anu🥴
@jyothisuresh3005
@jyothisuresh3005 Жыл бұрын
രണ്ടുപേരും മഞ്ഞൾ മാന്തുന്നത് കണ്ടപ്പോൾ ചിരിവന്നു😀അച്ഛനെ മഞ്ഞൾ മാന്താൻ അവർ സഹായിച്ചില്ലേ. അതൊരു വലിയ കാര്യമല്ലേ മിടുക്കി കുട്ടികൾ 🐕🐕
@miniamma3939
@miniamma3939 Жыл бұрын
രണ്ടുപേരും നല്ല ജോലിക്കാർ 🥰
@ghoshrav
@ghoshrav Жыл бұрын
എത്ര നല്ല മക്കളാണ്'. അവരോട് എന്തിനാണ് ദേഷ്യപ്പെടുന്നത്? അച്ഛൻ റേയും അമ്മയുടേയും കൂടെ ജോലി എടുക്കാൻ താൽപര്യമുള്ളവരാണവർ ' അവരുടെ ആത്മാർ ത്ഥതയ്ക്കു മുൻപിൽ നമിക്കുന്നു '
@malubipindas801
@malubipindas801 Жыл бұрын
ലിയോ കുട്ടനും ലെയ്ക മോളും സൂപ്പറാ 🥰🥰🥰
@vineethak3298
@vineethak3298 Жыл бұрын
ഇത്രയും ആത്മാർത്ഥത ഉള്ള രണ്ടു മക്കളെ കിട്ടിയ ദിലീപ് ചേട്ടൻ ഭാഗ്യവാൻ തന്നെ 👍🥰🥰🥰q🥰
@remadeviomanakuttan309
@remadeviomanakuttan309 Жыл бұрын
അമ്മ മക്കളെ കളിപ്പിക്കാൻ ഒന്നും നോക്കണ്ട അവർ രണ്ടുപേരും മിടുക്ക ര രണ്ടുപേരുടെയും കളി കണ്ട് ചിരിച്ച് ഒരു വഴിയായി
@remanid3356
@remanid3356 Жыл бұрын
വിളവെടുപ്പ് ലേയ്ക്ക. ലിയോ അടിയിലാക്കുമോ.അച്ഛനും അമ്മയും മാറിക്കോ ഞങ്ങൾ മാന്തിയെടുക്കാം... സൂപ്പർ മക്കളെ 🥰🌹🥰🥰
@vaidamohammedali1239
@vaidamohammedali1239 Жыл бұрын
എനിക്ക് ചിരിച്ച് വീപ്പ്ഇല്ലാതെ ആയി... ഇവരുടെ മത്സരം കണ്ടിട്ട്.. കൊതിയാവുന്നു അച്ചാ ഒന്ന് നേരിൽ കാണാൻ 😍😍😍😂😂
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
മഞ്ഞൾ മാന്തൽ ലിയോ ലെയ്ക്കാ അടിപൊളി ചിരിച്ച് മതിയായി😄😄😄😄😄🥰🥰🥰🥰🥰♥️♥️♥️♥️♥️
@sunitharadha2148
@sunitharadha2148 Жыл бұрын
രണ്ടുപേരും സൂപ്പർ മന്തൽ ആണ് 👍👍. ലിയോ കുട്ടാ. ലേയ്ക കുട്ടി ❤️❤️
@vishnum1149
@vishnum1149 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ മുൻപുള്ള വീഡിയോ കണ്ടപ്പോളോന്നും എനിക്ക് ഒന്നും തോന്നിയട്ടില്ല പക്ഷെ ഇത് കണ്ട് ചിരിച്ചു ഉപ്പാട് വന്നു. 😂😂
@renibobby5662
@renibobby5662 Жыл бұрын
രണ്ടുപേരും നല്ല ജോലിയിൽ ആണല്ലോ. ♥️♥️♥️♥️😍🥰😍🥰😍🥰😍
@remadevi8002
@remadevi8002 Жыл бұрын
നല്ല മക്കൾ മഞ്ഞൾ പറിക്കുന്ന തിരക്ക് കാണാൻ നല്ല രസമുണ്ട്
@preethyk518
@preethyk518 Жыл бұрын
അമ്മേ, അവരെ പറ്റിക്കാനൊന്നും പറ്റില്ല... പ്രത്യേകിച്ചു ലെയ്ക്കയെ..... രണ്ടുപേരും ഇന്നു busy ആണ്.... 🥰🥰🥰🥰🥰🥰🥰
@babuvarghese6786
@babuvarghese6786 Жыл бұрын
Leo ,Laika super Thank you Dilip chettan & fly. 👍💖
@vineethams8594
@vineethams8594 Жыл бұрын
ഒരുപാട് സന്തോഷം ചിരിക്കാനുണ്ട് 😍😍😍😍😍
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
ഇനി വിത്ത് നടുമ്പോൾ മുതൽ രണ്ടു പേരും മാന്തിതുടങ്ങും 😄👍
@sheenap8847
@sheenap8847 Жыл бұрын
ന്ത് സ്നേഹമുള്ള മക്കൾ 😊🥰🥰🥰🥰🥰നല്ല ജോലിക്കാർ ആണല്ലോ 👍👍👍
@sankaranpotty3140
@sankaranpotty3140 Жыл бұрын
നല്ല അനുസരണയുള്ള മക്കൾ എന്താ രസം അവരുടെ കളികൾ .കാര്യങ്ങളെല്ലാം മനസ്സിലാക്കിയെടുക്കുന്നത് വലിയ അതിശയം തന്നെ. അവളാണ് കൂടുതൽ സാമർത്ഥ്യക്കാരി. ലിയോക്കുട്ടൻ താണ് കൊടുക്കുന്നു അവളുടെ വാശിയ്ക്കു മുമ്പിൽ.
@deepsJins
@deepsJins Жыл бұрын
അടിപൊളി വീഡിയോ 😍🥰😘❤️ കുഞ്ഞുങ്ങൾ സൂപ്പർ 😍😘❤️
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
എന്തായാലും പണിക്കാര് പൊളിച്ചു 🥰🥰🥰🥰🥰
@retirementlife5171
@retirementlife5171 Жыл бұрын
എന്തു സ്നേഹമാണീശ്വരാ. എന്തു സഹായികളാണോ .നല്ല വിളവെടുപ്പ്.
@vijayakumari9873
@vijayakumari9873 Жыл бұрын
കർഷക ശ്രീ ലൈക മോൾക് കൊടുക്കാം 😂🤣👌
@Preetha-vh4rv
@Preetha-vh4rv Жыл бұрын
എന്താ ലിയോ കുട്ടൻ ഒരു ഉത്സാഹം ഇല്ല,, ലൈക അവൾ മിടുക്കി, പാവം ലിയോ നില്കുന്നത് കണ്ടാൽ മനസ് ഒരു മാതിരി ലിയോ പഴയത് പോലെ വേഗം ആകട്ടെ ❤❤❤❤❤❤
@vinodinikp4971
@vinodinikp4971 Жыл бұрын
അയ്യോ അച്ഛനെ സഹായിക്കാൻ രണ്ടുമക്കൾ.ഇനിഎല്ലാ० അവരായിക്കൊള്ളു० .പുഴുങ്ങലു० ഉണക്കലു०എല്ലാ०.തൊരപ്പൻപണിക്ക് ലയ്ക ഉഷാർ.ലിയോ പാവ० അവളുടെ മുന്നിൽ തോററുപോവുന്നു😄😄🤣🤣
@sindhus6320
@sindhus6320 Жыл бұрын
മിടുക്കര് മക്കൾ 👍❤️❤️❤️
@annachristy6185
@annachristy6185 Жыл бұрын
Oruppaadu ഇഷ്ടം..Leo and Laika...🤩🤩😍😍😍😘😘😘
@manju2769
@manju2769 Жыл бұрын
ലൈക്ക് ലിയോ കുട്ടനെ ഒന്നിലും അടുപ്പിക്കില്ല അവളൊരു കുശുമ്പി പെണ്ണ് എല്ലാത്തിലും മുൻഗണന വേണം ലൈക്ക് അവൾ സൂത്രക്കാരി ലിയോ കുട്ടൻ പാവം
@reenajaison177
@reenajaison177 Жыл бұрын
Pavam makkal maduthu,leyo ne othire paniyeduth maduppikkaruthe ❤️😘😘😘
@jaisonnadukani1267
@jaisonnadukani1267 Жыл бұрын
മഞ്ഞള് പറിക്കാൻ പണിക്കാർ ഭയങ്കര വഴക്കാണല്ലോ? രണ്ടു പേരേയും ഒത്തിരി ഇഷ്ടം
@susanmathew5735
@susanmathew5735 Жыл бұрын
Very hardworking Leo and Laika. Koodeyullathu aaranu
@ayisharamees1331
@ayisharamees1331 Жыл бұрын
Makkal onninum sammathikkillaallee avaraanu ellayidathum avarkkaanu sthanam veendathu. Achan nalla krishikkaaranaanalle 👌
@user-zh8ep4wg8c
@user-zh8ep4wg8c Жыл бұрын
Leo ന്റെ മാന്തൽ കാണുമ്പോൾ Laze media Tessa യുടെ 'ലജ്ജാവതിയെ ' dance ഓർമ വരുന്നു 😂😂
@sumayyabiju1376
@sumayyabiju1376 Жыл бұрын
energy level super chakara muthukal
@remyaprasad
@remyaprasad Жыл бұрын
രണ്ട് പേരും നല്ല ജോലി തിരക്കിലാണല്ലോ
@faizalfaizal7171
@faizalfaizal7171 Жыл бұрын
എന്റെ പൊന്നണ്ണാ ഈ രണ്ട് മക്കളെയും കൊണ്ട് നടക്കണ നിങ്ങളയും ചേച്ചിയെയും സമ്മതിക്കണം. ലെയ്ക ഉത്സാഹി. ലിയോ വിലക്ക്.കീപ്പിങ് അണ്ണാ ഇഷ്ടം ഒത്തിരി ഒത്തിരി
@bettyjose1220
@bettyjose1220 Жыл бұрын
അച്ഛാ, അച്ഛൻ മാറി നിന്നോ ഞാൻ. കുഴിക്കാം ലെയ്ക്ക 😀😀😂😂, ലെയ്ക്ക ലിയോ രണ്ടു പേരേം ഒത്തിരി ഇഷ്ട്ടം ,❤️❤️👍👍
@kavyasuresh2958
@kavyasuresh2958 Жыл бұрын
Laika😂😂 iyo chirich chathu nth resa kanan kurumpi.. Leokutten❤️❤️❤️❤️❤️❤️
@ushaa9030
@ushaa9030 Жыл бұрын
❤️❤️അടിപൊളി വിളവെടുപ്പ്
@domingosfurtado8473
@domingosfurtado8473 Жыл бұрын
I like when Leo is getting angry and jealous on Laika,Laika is a very good hard worker ,active,Please give full days wages.
@ajithashibu3850
@ajithashibu3850 Жыл бұрын
Anusaranayulla makkals, Leo, and Laika 🥰🥰🥰🥰🥰😘😘😘😘
@vrindavenu9652
@vrindavenu9652 Жыл бұрын
Laika mol enthu paniyedukkaanum midukkiyanallo...nalla makkal. ..💕💕💕❣❣❣💜💜💜😚😚😚🤗
@vijayakm4742
@vijayakm4742 Жыл бұрын
Acha makkale kond egane joli cheyipikaruth. Pavamale. Rand alum super annu tto
@preethaunnikrishnan3311
@preethaunnikrishnan3311 Жыл бұрын
ചിരിച്ച് ചിരിച്ച് എനിക്ക് വയ്യ anday likkakuttiiii....
@jayachandrankunjan2840
@jayachandrankunjan2840 Жыл бұрын
പണിക്കാർ സൂപ്പർ എന്തു സ്നേഹം അസുയ തോന്നി🦮🦮🦮🦮🦮❤️❤️
@sreejakesadavasan9103
@sreejakesadavasan9103 Жыл бұрын
ലിയോക്ക് ക്ഷീണം ഉണ്ടല്ലോ ശ്രദ്ധിക്കണേ . ലയ്ക്ക അചഛനേയു അമ്മയേയു o സഹായിക്കാൻ തയ്യാർ.
@likhithaanil5930
@likhithaanil5930 Жыл бұрын
Laze Media യിലെ കല്ലുമോൾ ലെയ്ക്കയെ പോലെ തന്നെ മിടുമിടുക്കി ആണ്.🥰🥰🥰 ലിയോമോനും ഹാപ്പിമോളും പാവമാണ്🥰🥰🥰🥰
@omanakutty2549
@omanakutty2549 3 ай бұрын
ഇങ്ങനെ ജോലി ചെയ്യിച്ചാ പരാതി കൊടുക്കും ആ പെങ്കൊച്ചിനെ കൊണ്ടാണ് എല്ലാ ജോലിയും ചെയ്യിക്കുന്നത്.😂❤😂❤😂❤😂❤
@vaidamohammedali1239
@vaidamohammedali1239 Жыл бұрын
എനിക്ക് അച്ഛന്റ്റെ രണ്ടു മക്കളെയും കാണാൻ കൊതിയാവുന്നു
@mollysaji3841
@mollysaji3841 Жыл бұрын
നല്ല മക്കൾ 😄😄😄❤️❤️
@vinayadas9825
@vinayadas9825 Жыл бұрын
Kaanaan enthu chelu.......❤️
@kavithasreejith6145
@kavithasreejith6145 Жыл бұрын
nalla pattikutan mara very nice
@chandrikasaravanan6315
@chandrikasaravanan6315 Жыл бұрын
ചക്കര കുട്ടികൾ Leo Laika 🥰🥰🥰🥰
@ushakumarib5003
@ushakumarib5003 Жыл бұрын
പാ(തം വേറെ വങ്ങേണ്ടിവരും👌😀😀😀
@SS-jj5lt
@SS-jj5lt Жыл бұрын
Pavam kutikal🙏acha bala vela chyikalle 🙏കുറ്റകരം 🙏achoda both tired.
@vineethak3298
@vineethak3298 11 ай бұрын
രണ്ടാളും പൊളിച്ചു. Deleepettande ഭാഗ്യം 🥰
@binduck8449
@binduck8449 Жыл бұрын
ഇതിലപ്പുറം ചാടിക്കടന്ന വനാണീ --...😀😀
@sushamakiran8218
@sushamakiran8218 Жыл бұрын
❤❤❤😘😘😘😘കാണാൻ തോന്നുന്നു ലിയോ &laika 😘😘😘
@valsalanayar3716
@valsalanayar3716 Жыл бұрын
Laika kuttikku joli koduthal nalla happy aanu aval.kanan nalla rasanu. Leo kuttanu kurachu koodi ksheenam maran undu .food kurachathinte aanu. Athu sariyavum vegam.randalum malsaram aanu joli chaiyyan 😘😘❤️💖
@Manusheeja
@Manusheeja Жыл бұрын
Leo കുട്ടന് ഇപ്പോഴും ക്ഷീണമാണോ? ഒരു energy കുറവ് പോലെ
@Nishi547
@Nishi547 Жыл бұрын
Leo and laika energy different coz breed different baligian malios hyper active ann German shepherd cool ann so thts y
@Manusheeja
@Manusheeja Жыл бұрын
@sonia I was not comparing the two breeds dear. Leo is less energetic than before. Probably still recovering from his sickness. Looks tired . I have a black lab who is highly energetic and crazy. Leo was very active before though. I am sure he will come back with his energy pretty soon
@rajithasharma7166
@rajithasharma7166 Жыл бұрын
Paniyedukkan midukkiyaanu Laika kutti Leokuttanum super aanu avanu vayyathathu kondaakam🥰🥰💕💕💕
@murali9751
@murali9751 Жыл бұрын
Makkal randum nallapole help cheyunnudallo
@jessynair8439
@jessynair8439 Жыл бұрын
Hard working Laika... Love you...
@georgekc2152
@georgekc2152 Жыл бұрын
😍Thozhilurappukarku polum ethra Ahlmarthatha Kanila 🤣😍
@sujathafrancis5383
@sujathafrancis5383 Жыл бұрын
Nalla panikaar anallo ,,❤️❤️❤️
@shestechandtalk2312
@shestechandtalk2312 Жыл бұрын
*le ലിയോ എന്റെ കുഴിന്നു എണീറ്റ് പോടീ😝... അടങ്ങി ഇരിക്കില്ല അവൻ അല്ലേ 😘😘വേഗം ഉഷാറായി വരട്ട് 😘
@badarubadaru8094
@badarubadaru8094 Жыл бұрын
Achanteyum ammayudeyum ponnumakkal . Kannu thattathirikkatye
@amalsiby1772
@amalsiby1772 Жыл бұрын
അച്ഛനും അമ്മേം മക്കളും എല്ലാം കൂടി മഞ്ഞൾ പറിക്കുന്നു കാണാൻ നല്ല രസം, ലെയ്ക്ക കുസൃതി അലമ്പി 🥰🥰ക്കുട്ടി ലിയോ മിടുക്കൻ, രണ്ടാളും സൂപ്പർ ❤️❤️❤️
@ushakumari4787
@ushakumari4787 Жыл бұрын
അച്ഛനും, മക്കളും കൂടെ വിളവെടുപ്പ് നടത്തി.. അടിപൊളി.
@anaghamohan5529
@anaghamohan5529 Жыл бұрын
Liyo monum laika molkum aa familykum nallathu varatte.
@lekhap1718
@lekhap1718 10 күн бұрын
Avidirik,randu jolikarum erunnukazhinju
@Kjaison1
@Kjaison1 Жыл бұрын
Leo kurachu tired aannu...lyca nalla energetic aannu
@merlin3515
@merlin3515 Жыл бұрын
👍❤️ലൈക്കയാണ്പൊളി
@bindulekhapradeepkumar6953
@bindulekhapradeepkumar6953 8 ай бұрын
പണിയെടുകുമ്പോൾ മത്സരം ആണ് ലേയ്കയും, ലിയോ യും 😄😄😄😄❤️❤️❤️❤️❤️
@binducyril2604
@binducyril2604 Жыл бұрын
നല്ല പണിക്കാരെ അച്ഛനു കിട്ടി
@navamib1634
@navamib1634 Жыл бұрын
Laika super...jcb thottupokum
@sindhumanoj6917
@sindhumanoj6917 Жыл бұрын
Leo kuttan vegam ushar aavatte Muthappanu njan avide pokumbol vazhipadu cheyy und Mon midukkanavate Laika molum leo monum ennum arogya thode erikkate ❤️❤️❤️❤️
@aiswarya3526
@aiswarya3526 Жыл бұрын
ലൈഗയെ ബഹളം കേട്ട് ഒരുപാട് ചിരിച്ചു ലിയോ കുട്ടൻ പാവം
@CensorGuru
@CensorGuru Жыл бұрын
Liyo mona kandapol vishamam varunnu acha .avanu suhamayille.....
@prasannaachary491
@prasannaachary491 Жыл бұрын
Soo sweet ലെയ്ക ആൻഡ് ലിയോ
@padmajanarayan7525
@padmajanarayan7525 Жыл бұрын
Too cute....Laika too smart 🥰🥰
@chandramuraligh8629
@chandramuraligh8629 Жыл бұрын
ലൈക്ക മിടുക്കി മോളാണ് 😍🙄
@maloottymalu778
@maloottymalu778 Жыл бұрын
orupadorupad ishttam ningale ellavareyum
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 2,3 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
TEKKEN8_20240711143356
2:38
이비호
Рет қаралды 625
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН