അടിപൊളി എന്റെ അടുത്ത് ഒരു ജോടി മുയൽ ഉണ്ട് അതിനെ രാത്രി മാത്രം കൂട്ടിൽ ഇടും പകൽ മുഴുവൻ പുറത്തും വീടിന്റെ പരിസരത്തു മാത്രം നടക്കും ഒരു വർഷവും രണ്ട് മാസവും ആയി വീടിന്റെ അവിടെ പകൽ നായയുടെ ശല്യവും ഇല്ലാത്തതുകൊണ്ട് അങ്ങനെ പോകുന്നു ഇപ്പൊ പ്രസവിക്കാറായി 🤩 വിളിച്ചാൽ വരും വീടിന്റെ അടുക്കളയിൽ ആണ് അവരുടെ മെയിൻ സ്ഥലം ഉമ്മ യുടെ അടുത് തന്നെ ഉണ്ടാകും വീടിന്റെ ഉള്ളിൽ കയറി വരും 😻
@സന്തോഷംസമാധാനം7 ай бұрын
കുട്ടികൾ ഉണ്ടായോ
@jinsjoseph9223 Жыл бұрын
അവതരണം Super 🙌🏻 Cute മുയലുംകുഞ്ഞുങ്ങൾ 🥰🥰🥰🥰
@KuttyBackyard Жыл бұрын
Thank you
@bhaskarannv39729 ай бұрын
വളരെ നല്ല അവതരണം നന്നായിട്ടുണ്ട്❤
@midhun30413 жыл бұрын
Choru kodukkannathil endenkilum prasanam undo
@ashathomas70892 жыл бұрын
നല്ല അവതരണം
@jayachandranasokan1680 Жыл бұрын
നന്നായിട്ടുണ്ട് ❤
@travelandvlogs4803 жыл бұрын
പച്ച നെറ്റ് അടിക്കാൻ പറ്റുമോ
@amalschu34303 жыл бұрын
Aa
@thulasiaralam42463 жыл бұрын
chechi muyalinu choru kodukkamo reply tharane plz
@garage74333 жыл бұрын
Breeding kazhinj aan muyalineyum pen muyalineyum orumich idamo
പാമ്പ് varmuooo aarkeeelum paaamb shallyam unduooo
@progamer-ld9hw3 жыл бұрын
Njankalku 4 Annam ravila nookiyappol ondayi
@jomonthomas95503 жыл бұрын
തള്ള മുയൽ കുഞ്ഞിനെ ചവിട്ടിയൽ കുഴപ്പം ഉണ്ടോ??
@KuttyBackyard3 жыл бұрын
Ariyathe oke chilapol chavittum, pakshe muruke chavittarilla. Athukond kunjungalk oru kuzhapavum varilla. Thalla muyaline kootil itt odikathiruna mathi.
@ponnoosworld10272 жыл бұрын
Muyal prasavicha udane kunnungale kazhikuvo
@ponnoosworld10272 жыл бұрын
@@KuttyBackyard pls onnu parayavoo
@siyadcm12002 жыл бұрын
@@ponnoosworld1027 illa
@siyadcm12002 жыл бұрын
Kunjine alla ath kayikunath waste aanu
@mohammedjaseeruk14723 жыл бұрын
എനിക്ക്. 4.മുയൽ. ഉണ്ട്
@shammazahammad31883 жыл бұрын
Naadan muyal etra kg vekkum ithe colour aanu
@ameerhamza61953 жыл бұрын
Supperrrrrrr
@athiragr73693 жыл бұрын
Oru jodiki ethreya rate
@adidevdreamworld37303 жыл бұрын
Onnine anike tarumo
@thulasiaralam42463 жыл бұрын
chechi ente muyal breed cheyyunnilla 10 month aayi entha cheyyuka
@Subybaby31393 жыл бұрын
ചെറിയ മസ്കോവി യുടെ ഒരു വീഡിയോ
@supertech57143 жыл бұрын
ചേച്ചി എന്റെ മുയൽ ക്രോസിംഗ് സെക്സ് സായി പക്ഷേ പ്രസവിക്കുന്ന ഇല്ല 30 ദിവസം വരെ ഞാൻ കാത്തിരുന്നു ക്രോസ് പിന്നെ 10 ദിവസം കോ ക്രോസിംഗ് സെക്സ് ആണോ നോക്കിയപ്പോൾ ആണ് എന്തുകൊണ്ടാണ് അങ്ങനെ ആവുന്നത്
@prajulv.m89263 жыл бұрын
Nice😊😊😊
@kunnamma7014 Жыл бұрын
One rabbit how many rupees
@bushraasmallyoutuber2 жыл бұрын
ചകിരി ഇട്ട് കൊടുക്കാൻ ഇല്ലെങ്കിൽ തുണി ഇട്ട് കൊടുത്താൽ മതിയോ
@lifeofcuberandgamer37033 жыл бұрын
Place
@lifeofcuberandgamer37033 жыл бұрын
Please reply
@lifeofcuberandgamer37033 жыл бұрын
I want to buy
@_aparan_89402 жыл бұрын
Aunty 10 കുഞ്ഞുങ്ങൾ മുഴുവൻ കിട്ടിയോ ജീവനോടെ.
@AmeenahmadV.R Жыл бұрын
❤
@Subybaby31393 жыл бұрын
ന്യൂസിലാൻഡ് വൈറ്റ് മുയൽ വിൽപ്പനക്ക് ഉണ്ടോ
@SunithaRaju-o9g22 күн бұрын
ഒരു മുയലിനെ വേണം ഈ നമ്പറിലേക്ക് വിളിച്ചാൽ മതി എത്രയാ വില എന്ന് പറയണം
@sharathbabu80353 жыл бұрын
Nice video
@albinjose25563 жыл бұрын
Soviet chinchila ane chinchila alaaaaa 😅
@Subybaby31393 жыл бұрын
മസ്കോവി വീഡിയോ കാണിക്കാമോ
@KuttyBackyard3 жыл бұрын
udane idam ath ada irikuka anu.
@hydarhydarsha87863 жыл бұрын
2ജോഡി മുയലിനു എത്ര രൂപയാ
@pencilartbymidhun46873 жыл бұрын
2 month -300Rs
@juliyaelsajohn69443 жыл бұрын
Ith നിങ്ങളുടെ മുയലിന്റെ ആദ്യത്തെ പ്രസവം aano????
@KuttyBackyard3 жыл бұрын
athe
@midlajk36813 жыл бұрын
എത്ര മാസം പാൽ കൊടുക്കും
@Abdulmalik-ku3vh3 жыл бұрын
ചേച്ചി മുയലിനു കൂടുതൽ കുഞ്ഞുങ്ങളെ കിട്ടാൻ ക്രോസ്സ് ചെയ്യിക്കുമ്പോൾ എന്തെങ്കിലും കാര്യം ചെയ്യണോ 🤔
@MR-ev1ek3 жыл бұрын
Noo
@geleef13863 жыл бұрын
Ende eduthum und ithupole 3 ennam
@shabeerzain71273 жыл бұрын
ചേച്ചി യുടെ മുയൽ ഏതാ ഇനം
@FalcozoiSLiVe3 жыл бұрын
ഗൂസ് ഇന്റെ വീഡിയോ ഇടാവോ
@Subybaby31393 жыл бұрын
അൽബേനിയ കുഞ്ഞ് എന്ന് വെച്ചാൽ എന്താണ്
@KuttyBackyard3 жыл бұрын
Oru colour um illatha kunj anu Albino. Pigment illa athinu. Athine kuzhapam onnum illa. Mikavarum muyalulkalil albino kunj undakaraund.
@bindhushaji17373 жыл бұрын
ഹായ്
@ameerhamza61953 жыл бұрын
കൊമെടി 💥
@alancj78693 жыл бұрын
കോമഡി ആണ് 😂
@MelvincSanthosh3 жыл бұрын
Ithu pure breed aano
@chithrarenjith8853 жыл бұрын
മുലകുടി മാറാത്ത കുഞ്ഞിനെ ഒന്നും കഴിച്ചില്ല കഴിച്ചില്ല
@rcideasvlogs73953 жыл бұрын
I want a rabbit
@arya.jsanandhujs71753 жыл бұрын
എന്റെ പേര് അനന്തു. ജെ. എസ്. മുയലിന് എത്ര മാസം വേണം ഗർഭിണിയാവാൻ ? എന്ന് പറയണം.
@Mahesh-gf1ti3 жыл бұрын
30 ദിവസം
@mumthasalameen51813 жыл бұрын
Ente muyal 45 divasam kazhinja prasavichath. 3 kunjugal.