ഒരു പൂച്ച വീട്ടിൽ കയറിയാൽ അടിച്ചു ഓടിക്കുന്ന ടീംസ്നു അരി കൊമ്പനോട് സ്നേഹം
@AdisharynAbigyaAnulal8 ай бұрын
Nee kando, don't generalise things
@AyurManthraOrg8 ай бұрын
😂😂 സത്യം..
@trinity8326 ай бұрын
ni ninte karyam parayedaa Naayi !!
@forest7113Ай бұрын
അത് വീട്ടിൽ നിന്ന് അല്ലേ?നാട്ടിൽ അല്ലേ...കാട് കയ്യേറി വീട് വെച്ചിട്ട് അല്ലാലോ...ഇനിയുള്ള കാട് എങ്കിലും സംരക്ഷിക്കണം
@sijinjoseph92108 ай бұрын
എല്ല ആന ഫാന്സിനും ഉച്ചക്ക് ബീഫ് ഫ്രൈ ഉം ചിക്കൻ ഫ്രൈ ഉം നിർബന്ധം ആണ്...അല്ലെങ്കിൽ ചോറു മാമംതിന്നില്ല😅😅😅
@adhinrajs52905 ай бұрын
നിരീക്ഷണം പാഷ്ട്ട്... ബീഫ് നിരോധനം വേണോ
@basilsaju_945 ай бұрын
@@adhinrajs5290 joliyillaymayum mattum matti aa thozhil cheyynnavarkkum ulpede ellavarkkum jevikkanulla vazhiyum vilppana nadakkath jevikale ettrdukkan vazhiyum kandethiyal nirothikkunnathinenth problem.
@vivektk2544 Жыл бұрын
ബാലഭൂമി ഫാൻസ് ശക്തമായി പ്രതിഷേധിക്കുന്നു
@SabuXL9 ай бұрын
😂😊
@prasanthds65618 ай бұрын
ഒന്നു പോടാ
@ANURPILLAI-ok9vy8 ай бұрын
😂😂😂
@jissothomas73028 ай бұрын
😂😂😂
@AyurManthraOrg8 ай бұрын
😂😂
@dayanmb70676 ай бұрын
ബാലമംഗളം..അമ്പിളിമാമൻ ഫാൻസ് 😭 ഞങ്ങളുടെ ശക്തമായ പ്രതിഷേധം
@bennydias22872 ай бұрын
ഫാൻസിന്റെ സ്വന്തം വീടിന്റെ അടുത്ത് വന്ന് കാട്ടാന കൊലവിളി നടത്തുമ്പോഴ് മാറാ വുന്ന അസുഖമാണ്.
@saidalavi14218 ай бұрын
അഭിനന്ദനങ്ങൾ 💙💙💙
@libinsunny84937 ай бұрын
Well Said 👍
@idukkimachan1376Ай бұрын
ഞാനും എൻ്റെ ഭക്തരും ഇതിൽ പ്രതിക്ഷേതിക്കുന്നു
@sivamurugandivakaran63708 ай бұрын
വളരെ കൃത്യമായ നിരീക്ഷണം.......❤
@mollyjoseph7752 Жыл бұрын
കൃത്യമായ വിശകലനം 👍👍👍👍
@sijinjoseph92108 ай бұрын
പൂമ്പാറ്റ ഫാൻസ് വീരപ്പൻ ഫാൻസും ആയിരിക്കും
@abduaman49948 ай бұрын
ഐ ആം കുട്ടൂഷൻ ആൻഡ് ഡാകിനി ഫാൻ 😂😂
@abduaman49948 ай бұрын
തെച്ചിക്കോട്ട് രാമചന്ദ്രൻ ഫാൻ ഉണ്ടോ 😢😢
@AdisharynAbigyaAnulal8 ай бұрын
@sijin nee poombata vaayichittle, nee veerapan fan aano
@johnsonpeter2889Ай бұрын
ആന പണ്ടുമുതലേ മനുഷ്യർക്കു ഒരു അത്ഭുത ജീവിയാണ്, പല കഥകളും, കെട്ടുകഥകളും കേട്ടു കണ്ടുമാണ് നമ്മൾ വളർന്നത്, തിടമ്പേറ്റിയ ദൈവീക പരിവേഷവമുണ്ട്,(ഇന്ത്യയു കേരളവും എന്നാണ് മൃഗങ്ങളെ പറ്റി പഠിച്ചു അതിനെ കണ്ട്രോൾ ചെയ്യുക 🤔??)
@monsjeddahcoolcare19964 ай бұрын
കൃത്യമായ നിരീക്ഷണം, അഭിനന്ദനങ്ങൾ 🌹🌹🌹
@UnniKrishnan-q7k8 ай бұрын
മൃഗത്തെക്കൾ ബുദ്ധിയും ബോധവുമുള്ള മനുഷ്യന്മാർ മനുഷ്യനെ കൊല്ലന്നു 😭
@sivamurugandivakaran63707 ай бұрын
അതേ ..... ആ തിരിച്ചറിവാണ് മറ്റുള്ളവയേക്കാൾ ബുദ്ധിയും, ബോധവുമുണ്ടെന്ന് സ്വയം അളക്കാൻ മനുഷ്യന് അളവുകോലുണ്ടാക്കാനായതും..... മറ്റു ജീവികൾക്ക തില്ല. എന്നിട്ടും അരി കൊമ്പൻ ഫാൻസുണ്ടാക്കുമ്പോൾ..... അതിലെന്തോ പ്രശ്നമുണ്ടെന്ന് തിരിച്ചറിയണം..... ഗോവിന്ദച്ചാമിയേയും, അജ്മൽ കസബിനേയുമൊക്കെ നേരേയാക്കാൻ പറ്റില്ലെന്നറിയാവുന്നവർ ഇവിടെയുണ്ടെന്നുള്ളതിനു തെളിവാണു ഈ ചർച്ചകൾ ....❤
@antonylazer Жыл бұрын
പൂമ്പാറ്റ ഫാൻസ് ശക്തമായി പ്രതിഷേധം രേഖപെടുത്തുന്നു 😂😂😂
@SabuXL9 ай бұрын
അതെന്തിന് ചങ്ങാതീ.😮 ബാലഭൂമി ഫാൻസിന്റെ പേര് പരാമർശിക്കാത്തതിനാൽ അവർ പ്രതിഷേധം കാണിക്കുന്നത് മനസ്സിലാക്കാം.😂
@abduaman49948 ай бұрын
ബാല മംഗളം ഫാൻസ് ഐക്യ ദാർഢ്യം 😃😃
@abinjose89702 ай бұрын
ഈ എപ്പിസോഡിന്റെ പേരെന്തായാലും തകർത്തു
@k.p65856 ай бұрын
കാട് കൈയ്യേറുക പട്ടയം വാങ്ങുക കിട്ടിയാൽ ഉടൻ അത് വിറ്റ് വീണ്ടും കാട് കൈയ്യേറുക ഇതാണല്ലോ സ്ഥിരം പരുപാടി അതുകൊണ്ടാവും
@textreviewmjkАй бұрын
ആരാ അങ്ങനെ കാട് കൈയേറിയത് നിങ്ങൾ കണ്ടത് മുനുഷനെക്കാൾ വലുതല്ല മൃഗങ്ങൾ
@ADON_GMNG2Ай бұрын
@@textreviewmjkമനുഷ്യനേക്കാൾ വലുതല്ല എന്ന് സത്യം . എന്ന് വച് ആനയുടെ അണ്ണാക്കിൽ കേറി വീട് വച്ചാൽ അവ ഉപദ്രവിക്കും . നമ്മടെ geo details നോക്കിയാൽ കാണാം ആരാണ് കൂടുതൽ കാട് കയ്യേറുന്നത് എന്ന് . ആരോ പറഞ്ഞ അറിവല്ല വ്യ്കതമായ evidence ഒക്കെ ഉള്ള കാര്യങ്ങൾ ആണ് . ബാലരമയിലെ അനയൊക്കെ അടുത്ത് വന്നാൽ സ്നേഹ സംഭാഷങ്ങൾ ഒക്കെ ഉണ്ടാകും . എന്ന റിയൽ ലൈഫ് ഇൽ അങ്ങനെ അല്ല .
@sukeshchandh8 ай бұрын
Good information🎉, but few points are repeating many times..😕
@arunkumararunkumar50612 ай бұрын
സർ അ മേഖലയിൽ അവർക്ക് വേണ്ട ഭക്ഷണം ഇല്ല സത്യത്തിൽ അവൻ രക്ഷപ്പെട്ട് 👍🙏
@rajankskattakampal66204 ай бұрын
മൃഗങ്ങളെ കുറിച്ചും,,, ജന്തുക്കളെ കുറച്ചുമൊക്കെ, വിശദമായി പഠിക്കുന്ന സാറിന്ന്," അരികൊമ്പൻ ഫാൻസ് " എന്ന "മർകടൻ",, മാരെ കുറിചുള്ളാ പഠനവും നന്നായിട്ടുണ്ട്,, എന്തും വളരെ വകതിരിവോടെ കണ്ട് ഒരു പൊതു ബോധം സൃഷ്ട്ടിക്കുന്ന കാര്യത്തിൽ നമ്മുടെ മലയാളം "മാ പ്രാ," കൾ എല്ലാ "മാപ്ര" കളെക്കാളും മുന്നിലാണ്,, കാരണം ആവശ്യത്തിലധികം "മർക്കടന്മാർ " നമ്മുടെ നാട്ടിൽ ഉണ്ട് എന്നുള്ളതാണ്,,,,വളരെ വിദ്യ സമ്പന്നന്മാരായ "മർക്കടന്മാർ ",,,
@mrtutoronline3 күн бұрын
ഇങ്ങനെ ഉള്ള സ്നേഹം കാണിക്കുന്നവർ ഒക്കെ ഇന്നേ വരെ ഒരു വന്യജീവി ഭീഷണിയും നേരിടാത്ത സ്ഥലങ്ങളിൽ ഉള്ളവർ ആണ് 😂
@vinorajendra2526 Жыл бұрын
Well done 👍
@arunkp61978 ай бұрын
Truly human 🌹
@abcdtricks14753 ай бұрын
Sir moonga ye kurichu oru video cheyyaamo. Orupaad anthaviswaasangal nilanilkkunna oru pakshiyaanu.. Athupoole thoovalukal illaatha avayude photo orikkal kandu njettiyittund
@devarajufgtbbks307324 күн бұрын
സൂപ്പർ
@bobscottagevattavada28408 ай бұрын
മനുഷ്യൻ ഭാവനയിൽ നിന്നും മിതുക്കളെ അടിസ്സ്ഥാനമാക്കി മനുഷ്യൻ ദൈവങ്ങളെ വരെ ഉണ്ടാക്കി 🤭🤭
@sanskritbyadnan86347 ай бұрын
മുഴുപ്റപഞ്ജത്തെ സൃഷ്ടിച്ചവന് സ്വയം ഉണ്ടാവാനും കഴിയും അല്ലെങ്കിൽ പിന്നെ എങ്ങനെ പ്രപഞ്ചം ഉണ്ടായി പ്രപഞ്ചത്തിന് സ്വയം ഉണ്ടാവാൻ കഴിവുണ്ടെങ്കിൽ അത് മറ്റെന്തെങ്കിലും ഇല്ലായ്മയിൽ സൃഷ്ടിച്ചതായി തെളിവുണ്ടോ
@p.prashid495623 күн бұрын
@@sanskritbyadnan8634 ദൈവത്തിന് സ്വയം ഉണ്ടാകാനുള്ള കഴിവുണ്ടോ
@sasikumarkumar87108 ай бұрын
Right.But some elephants shown bonding with human.Like human it protect it child.wild elephants like manian,revaldo,China thambi developed bounding with human.
@thomsoncj12997 ай бұрын
പ്രകൃതിയിൽ ഏറ്റവും ശ്രേഷത മനുഷ്യന് മാത്രം ബാക്കി മൃഗങ്ങൾ മനുഷ്യൻ്റെ അടിമ മാത്രം
@zapiey91127 ай бұрын
നീയും ഞാനും പെണ്ണിന് വേണ്ടിയാണ് പോരാടിക്കുന്നത്.നമ്മളും മൃഗങ്ങലാണ്
@arithottamneelakandan43645 ай бұрын
അങ്ങിനെ പറയരുത്. പ്രകൃതി തന്നെ മനുഷ്യനെശിക്ഷിക്കുന്നുണ്ട്. ഒരു ജാതി ജീവികളും സസ്യങ്ങളടക്കം വർദ്ധിക്കാതെ കുറേയൊക്കെ പ്രകൃതി കാക്കുന്നു. പുല്ലിലും പുലി യിലും മനുഷ്യനിലും ഒരേ സത്യമാണ് നഗരത്തിലിരുന്ന് ചിത്രകഥവായിക്കുന്നവരുടെ സ്വപ്നം വെറും സ്വപ്നമാണ്.
@pintsizedpals2 ай бұрын
Ath thante mathram chindagathi. Puthakathil ullath aavum parayunath
ബാലമംഗളം ഫാൻസിന്റെ ദു:ഖവും വേദനയും രേഖപ്പെടുത്തുന്നു.
@joolindran.k16386 ай бұрын
❤❤❤❤
@BOB-ft5bd7 ай бұрын
ഈ വീഡിയോ പുള്ളിയുടെ ഫാൻസ്‌നു വേണ്ടിയുള്ളതാ
@abhijithcheneri7827 Жыл бұрын
Very much on point..
@superhuman22274 ай бұрын
Arivillayma parayaruth ethoru jeevikkum territory und avide ninnu mattunnath nallathalla..
@noushadnoushadkollam57905 ай бұрын
സൂപ്പർ. സർ. ❤
@Maayan5758 ай бұрын
ആനയെ ഒരു ദൈവ സങ്കല്പത്തോട് ചേർത്തു കണ്ടും കേട്ടുവളർന്നവരല്ലേ നാം..ആ പരിവേഷം പിന്നെ അ: അമ്മയും,ആ:ആനയും എന്നു പഠിച്ചു വളർന്ന ഒരു തലമുറ ഇതൊക്കെയാകും ആനക്ക് മറ്റു വന്യജീവി കളിൽ നിന്നും .. നമ്മൾ ( ചിലരെങ്കിലും) ആന ആരാധകർ ആകുന്നത്...😊
@ska40362 ай бұрын
ഇത്തരം ആവേശങ്ങൾ ഒക്കെ ചാനലുകാർ ഉണ്ടാക്കിയെടുക്കുന്നതാണ്. ചാനലുകൾക്ക് ഇതിൽ സാമ്പത്തിക നേട്ടം ഉണ്ട്. ഒരു സ്ഥലത്തെ ഇത്തരത്തിലെ വാർത്ത മാത്രം റിപ്പോർട്ട് ചെയ്താൽ മറ്റ് സ്ഥലങ്ങളിലേക്ക് ലക്ഷങ്ങൾ ചിലവുള്ള ക്രൂവിനെ വിടണ്ട.🤔💰💰💰🎃🤗
@Ahammadblabelvvl4 ай бұрын
True
@MSIART7 ай бұрын
👍👍
@suhaibkc5925 ай бұрын
Iyyampaatta kale kurich oru video ippo correct time anenu thonunnu
@jijopg19414 ай бұрын
ബാലമംഗളം button
@pintsizedpals2 ай бұрын
Thaan valla bhoomafia dem aalano?
@muhammadriyaz9202 ай бұрын
ഇങ്ങനെ കരയല്ലെടാ 😂😂😂😂
@adhinrajs52905 ай бұрын
ഒരു ആനയെ മാറ്റിയാൽ അവിടെ അടുത്തൊരു ആന വരില്ല എന്ന് പറയാൻ പറ്റുമോ?
@AAAAj-c3y3 ай бұрын
ബാലരമ ഫാൻസ് ഏതു ശക്തമായി പ്രതിഷേധിക്കുന്നു .😄
@sreejashibu994425 күн бұрын
അരിക്കൊമ്പൻ 🥰. ആര് എന്തുപറഞ്ഞാലും ഞങ്ങൾ അവനെ വെറുക്കില്ല.
@jinuvijayan702422 күн бұрын
നിന്റെ വിട്ടിൽ ആരെങ്കിലും ചവിട്ടി കൊന്നാൽ തീരും
@tropical_rainforest. Жыл бұрын
I'm against the aaradhana of Arikomban. Does anyone care about deforestation? Manushyan kaadu kerumbol, mrigangal naattilirangunnu. Arikkombanum baakkiyella jeevikalum anganokke ethiyathanu.
@sanjaythomasjohn Жыл бұрын
Yes. This incident should've been used to address the elephant in the room ie overpopulation and the need for *human* population control but sadly some idiots successfully hijacked the entire discourse right at the beginning.
@sirajudeenzein74288 ай бұрын
Oru pravsham kaatanyude munnil pettal ee sneham ellam povum pinne poorathin poyalum aanayude aa parisarath povilla
@irshad63968 ай бұрын
👍
@Saji202124 Жыл бұрын
Perfect...ijjadi pootanmar ane ivaroke enn ellarkum ariyam..
@idukkimachan1376Ай бұрын
സാർ ഞങ്ങളുടെ അരി കൊമ്പൻ ഞങ്ങളുടെ ഹിറോ അണ് ഇങ്ങനെ ഒന്നു പറയല്ലേ
@anoopvettath2 ай бұрын
I like and admire your videos. However, wild animals are moving toward human settlement and creating disturbances primarily because Humans encroach on wildlife land.
@JijeshP-bh6wb5 ай бұрын
മാക്കു കണ്ടനെ കുറിച്ച് video ചെയ്യാമോ?
@adarshps94652 ай бұрын
മനുഷ്യൻ അല്ലാത്ത ജീവികളെ സ്നേഹിച്ചാൽ എന്താ താങ്കൾക്ക് പ്രശ്നം...
ഈ ആന സ്നേഹികൾക്കും നായ് സ്നേഹികൾക്കും ഊണിനു ഇറച്ചിയോ മീനോ വേണം. ഇല്ലേൽ ചോറ് ഇറങ്ങൂല 😂😅
@abduaman49948 ай бұрын
മദ്യ നിരോധന കമ്മിറ്റി ക്കാർക്ക് രാത്രി രണ്ടെണ്ണം അടിച്ചാലേ ഉറക്കം വരൂ 😂😂
@ShibuShaji-m8u4 ай бұрын
🎉🎉🎉🎉
@leonelson88348 ай бұрын
Domestication happens through generations. You cannot catch elephant every time from wild and expect it to be domesticated. You need to breed the domestic elephant for atleast 500 years. Then elephant can become like dogs. Before never ever expect it.
@thomasjohnson97622 ай бұрын
💯🫰🏻🫰🏻
@movlog35862 ай бұрын
Thanks sir 🎉 Malayalik onnum arilla
@minglemohan51375 ай бұрын
ബാലരമയെ കുറിച്ച് ഒന്നും പറഞ്ഞില്ല അതുകൊണ്ട് എനിക്ക് എതിർപ്പില്ല😂
@jamesjoseph93098 ай бұрын
ഈ അരികൊമ്പനെ ഈ ഫാൻസിന്റെ വീട്ടിൽ വിടുക, 🤣
@pintsizedpals2 ай бұрын
Arikomban fan❤
@muhammadriyaz9202 ай бұрын
Uff😂😂😂😂😂
@manojithkrishnan Жыл бұрын
Anthropomorphism
@sreekumark87803 ай бұрын
അത്ര കണ്ട് വിവേകവും വിവേചന ബുദ്ധിയുമില്ലാത്ത, കുറേപ്പേരുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയ മൃഗത്തോടുള്ള ആരാധന മനസ്സിലാക്കാം. പക്ഷേ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും ദോഷമാക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ കാര്യത്തിൽ അലംഭാവം കാട്ടി തമിഴ്നാടിന് ഒത്താശചെയ്യുന്ന തറ രാഷ്ട്രീയക്കാരോടുള്ള ആരാധനയേക്കുറിച്ച് ഓർക്കുമ്പോൾ നമ്മൾ ലജ്ജിക്കേണ്ടതല്ലേ?
@sajeeshtech69672 ай бұрын
Mullaperiyar is safe as like other dams. Mullaperiyar is not a gravity dam anymore.
@whatthefilbin Жыл бұрын
👍🏻
@pjayadeep4 ай бұрын
കാട്ടാനകൾ വിരഹിക്കുന്ന കുടകിലെ ഒരു തോട്ടത്തിൽ ജീവിക്കുന്നു കുടംബ സമേതം 💪 🐘 അരിക്കൊമ്പൻ ഫാൻ ആണ് പ്രശ്നമുണ്ടോ?😀 ബാലരമയും മനോരമയും വായിക്കുന്ന ശീലമുണ്ടായിരുന്നില്ല ശീലമുണ്ടായിരുന്നില്ല
സർ ,ഇണങ്ങുക എന്നതും മെരുങ്ങുക എന്നതും എങ്ങനെയാണെന്ന് വേർതിരിച്ചു പറയാമോ ... വീഡിയോയുടെ അവസാനം മുൻപുള്ള വീഡിയോകളിൽ വന്ന ചോദ്യങ്ങൾക് ഉത്തരം പറഞ്ഞാൽ ഒന്നുകൂടെ അടിപൊളിയാവും ❤️❤️
മെരുങ്ങുന്നത് പേടിപ്പിച്ചു നിർത്തിയും ഉപദ്രവിച്ചും ആണ്. ഇണങ്ങുന്നത് സ്നേഹം കൊടുത്തു മാത്രം
@fasaludeena43535 ай бұрын
സ്നേഹിച്ച് കൂടെ കൂട്ടുന്നത് ഇണക്കം
@sudheerkp93203 ай бұрын
ഇണങ്ങുക എന്നാൽ നമ്മുടെ കൂടെ സ്നേഹത്തോടെ ജീവിക്കാൻ പഠിക്കുക എന്നതാണ് പക്ഷേ മെരുങ്ങുക എന്നാൽ ഒരു ജീവിയുടെ മേൽ ഭക്ഷണം കൊടുത്തോ പേടിപ്പിച്ചോ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥയാണ്.ഈ അവസ്ഥ ചില പ്രത്യേക സന്ദർഭങ്ങളിൽ മാറാനും ഇടയുണ്ട്
@Dilna617 Жыл бұрын
അരിക്കൊമ്പൻ വിഷയം വന്നതുകൊണ്ട് ഇതുപോലുള്ള അവതാരങ്ങളുടെ തനി നിറം മനസ്സിലായി... ഇയാൾ പരിസ്ഥിതി സ്‌നേഹിയല്ല വിരോധിയാണ്... ഹർജി കോടതിയിൽ എത്തിയപ്പോ മാഫിയകളുടെ കാശും വാങ്ങി ഇറങ്ങിയ മൃഗങ്ങളുടെ അന്തകൻ... ഇയാൾക്കൊക്കെ സ്വന്തം കാര്യം. ഇയാളെ ഇയാളുടെ കുടുംബത്തു നിന്നും നാട്ടിൽ നിന്നും ഇതുപോലെ നാടു കടത്തി ശത്രുക്കളുടെ ഇടയിൽ കൊണ്ടിടട്ടെ... മോങ്ങി നടക്കും.. അത്രയൊക്കെ ബുദ്ധിയുണ്ട് 35 വയസ്സായ ആ മിണ്ടാപ്രാണിക്കും..ഒരു ജീവിയെയും നിസ്സാരനായി കാണരുത്... നിങ്ങൾക്കില്ലാത്ത പല കഴിവും ഓരോ ജീവിക്കുമുണ്ട്... ആനയുടെ മുൻപിൽ നേരെ പോയി നിന്നു നോക്കിയാൽ അതിന്റെ ഒരു കഴിവ് നിങ്ങൾക്ക് ബോധ്യപ്പെടും....😡😡 കേരളത്തിന്റെ ഒരു ആനയെ തമിഴന് കൊലക്കു കൊടുത്തിരിക്കുന്നു.. എന്നിട്ട് ഔദ്യോഗിക മൃഗം ആന എന്നു ഗമ പറഞ്ഞും പോസ്റ്റിട്ടും നടക്കുന്നു😡😡😡😡
@SabuXL9 ай бұрын
പുള്ളിയുടെ മറ്റു വീഡിയോ ശകലങ്ങൾ കൂടി കണ്ടു നോക്കൂ ചങ്ങാതീ. അവയിൽ എല്ലാം സഹജീവി സ്നേഹം മാത്രം ഉള്ളൂ. താങ്കൾ ദയവായി മറ്റേ കണ്ണട മാറ്റി വച്ചു വീക്ഷിക്കുക.❤
@Dilna6179 ай бұрын
@@SabuXL വേണ്ട സമയത്തു... ഏറ്റവും ആവശ്യമുള്ളപ്പോൾ എടുത്ത നിലപാടുകൾ വളരെ മോശം... വിഡിയോയിൽ ഇരുന്നു ചിലക്കാൻ കൊള്ളാം
@jithinr98818 ай бұрын
Kashttam
@libinsunny84937 ай бұрын
10 ദിവസം മലയോര മേഖലയിലുള്ള ജനങ്ങളുടെ കൂടെപോയി താമസിച്ചാൽ മാറാവുന്ന അസുഖമേ ഇപ്പോ ചെച്ചിക്കോള്ളു.
@സത്യംജയിക്കട്ടെ-മ3ജ5 ай бұрын
ഈ മനുഷ്യൻ ഒരു മൃഗ വിരോധിയാണ് സുഹൃത്തേ... വെറുതെ ചിലക്കുന്നു..
@bipinraj64496 ай бұрын
ആനപ്രേമികളല്ല ബാലസാഹിത്യത്തിൽ കൂടി ആനയെ കാണുന്നത്, അത് താങ്കളാണ്, കേവലം കേട്ടറിവുകളുടെ പിൻബലത്തിൽ മാത്രം ഇങ്ങനെ തള്ളുന്നത് , ആന പ്രേമികൾ ആനകളെ നിരന്തരം അറിഞ്ഞു മനസ്സിലാക്കിയവരാണ്, അത് അവരുടെ ജീവിത അനുഭവമാണ്. ആനയെ മെരുക്കി യുദ്ധങ്ങൾക്കും, തടിപിക്കാനും, യാത്ര ചെയ്യാനും, സർക്കസ് കാണിക്കാനും, വിനോദങ്ങൾക്കും, കെട്ടുകാഴ്ചകൾക്കും, എന്തിന് ആനകളെ തന്നെ മെരുക്കാൻ പോലും ഉപയോഗിക്കുന്നു, നൂറ്റാണ്ടുകളായി അതും ലോകം മുഴുവനും, എന്താ അത്രയുമൊക്കെ അനുസരിച്ചാൽ പോരെ സാർ, സ്വന്തം മക്കൾ പോലും താങ്കളെ ഇങ്ങനെ അനുസരിക്കുമോ. ഡൊമെസ്റ്റിക്കേറ്റ് ചെയ്യാൻ സാധിക്കാത്ത പുലി, കരടി , സിംഹം , കടുവ, മുതല, ഹിപ്പൊപ്പൊട്ടാമസ് ... അടക്കമുള്ള വന്യമൃഗങ്ങളെ മനുഷ്യൻ ഇണക്കി/മെരുക്കി വളർത്തുന്നുണ്ട്, അതുകണ്ട് താങ്കൾ കുണ്ഠിതപ്പെടേണ്ടാ ഇവയെയൊക്കെ മെരുക്കി വളർത്താൻ ആർജ്ജവമുള്ള ലക്ഷക്കണിക്കിന് മനുഷ്യർ ഈ ലോകത്തുണ്ട്. അപ്പോൾ ഇവയൊക്കെ മനുഷ്യരെ അക്രമിക്കുന്നതോ എന്നതാവും ചോദ്യം അല്ലെ ? എന്തായാലും മനുഷ്യൻ മനുഷ്യനെ അക്രമിക്കുന്നതിന്റെ നൂറിലൊരു ശതമാനം നിരക്ക് പോലും വരില്ല അതൊന്നും. പിന്നെ അരിക്കൊമ്പന്റെ പിറകെ ആളുകൾ പോയത് എന്തിനാണെന്ന ചോദ്യത്തിൽ തന്നെ മൃഗങ്ങളെക്കുറിച്ച് താങ്കൾക്കുള്ള വിവരവും കാഴ്ചപ്പാടും വെറും പുസ്തകത്തിൽ നിന്നോ വിക്കിപ്പീഡിയയിൽ നിന്നോ ഉള്ളത് മാത്രമാണ് എന്നത് കൊണ്ടാണ്, കരയിലെ ഏറ്റവും വലിയ ജീവിയെ മെരുക്കുന്നതും അതിനെ കാട്ടിലെ മറ്റു വന്യജീവികൾക്കുള്ള തുല്യസ്ഥാനം ചാർത്തിക്കൊടുക്കുകയും ചെയ്യുന്ന പമ്പരവിഡ്‌ഢിത്തം, അതായത് ആനയെ ലോറിയിൽ കൊണ്ട് പോകുമ്പോൾ കാണിക്കുന്ന ആവേശവും പോത്തുകളെ ലോറിയിൽ കൊണ്ട് പോകുന്ന അതെ മാതിരി തന്നെയായിരിക്കണം, നമിച്ചു ! മനുഷ്യർക്ക് അവന്റെ ധൈര്യവും, കഴിവും മറ്റുള്ളർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ എപ്പോഴും ഒരു ത്വര ഉണ്ട്, മെരുങ്ങാത്ത വലിയ വന്യജീവികളെ മെരുക്കുന്നതും അവയെ അനുസരിപ്പിച്ചു നിർത്തുന്നതും അത്തരത്തിൽ ഒന്ന് തന്നെ. ആ ത്വര ഉള്ളതുകൊണ്ടാണ് മനുഷ്യൻ ഹിമാലയം കീഴടക്കാനും, കടലിൽ യാത്ര ചെയ്യാനും, ആകാശം കീഴടക്കാനും ഒക്കെ ശ്രമിക്കുന്നത്, അത് കൊണ്ട് തന്നെയാണ് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കൊണ്ട് റെയ്‌സ് നടത്തുന്നതും അത് തന്നെ ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോർട്സ് ഐറ്റമായതും, അതിലൊക്കെ ആനയെ മെരുക്കുന്നതിനേക്കാൾ പതിന്മടങ്ങു അപകടങ്ങളുമുണ്ട്, എന്ന് കരുതി അവയൊക്കെ നിത്യേന പ്രോത്സാഹിപ്പിക്കപ്പെടുന്നതല്ലാതെ സ്വല്പമെങ്കിലും കുറയുന്നുണ്ടോ ? കഷ്ടം .
@സത്യംജയിക്കട്ടെ-മ3ജ5 ай бұрын
അതെ.. സത്യം പറഞ്ഞാൽ ഇയാൾ മൃഗ വിരോധിയാണ്.. ചെകുത്താന്റെ ജന്മം.. ഈ മനുഷ്യന്റെ എല്ലാ വീഡിയോസും മൃഗങ്ങൾക്കെതിരാണ്.. ഒരു മിണ്ടാപ്രാണിയേയും ഇയാൾക്ക് പറ്റില്ല.. സ്വന്തം കുടുംബം മാത്രം മതി ഈ രാജാവിന്..
@sajeeshtech69672 ай бұрын
Thakkudu vaveee.....❤
@haridascherthalaharidas5424 Жыл бұрын
എതാ ഈ അവതാരം
@SabuXL9 ай бұрын
അദ്ദേഹത്തിന്റെ മറ്റു വീഡിയോ ശകലങ്ങൾ കൂടി കണ്ടു നോക്കൂ ചങ്ങാതീ. ❤
@unnimanappadth82078 ай бұрын
അദ്ദേഹം ആരെന്ന് അദ്ദേഹത്തിന്റെ വീഡിയോസ് പറയും ചോദ്യം കേട്ടാൽ താൻ ഏതോ വലിയ മഹാനാണെന്ന് തോന്നുന്നു
@SabuXL8 ай бұрын
@@unnimanappadth8207 അതാകാം മുടി കൊഴിച്ചിൽ ശ്ശി കൂടുതൽ ആണ് എന്ന് തോന്നുന്നു. 😇