താടി; പ്രവാചക ചര്യയെ പരിഹസിച്ച് പണ്ഡിതരുടെ പേരില്‍ കളവ് പറയുന്ന ഖാസിമി |Rafeeq salafi

  Рет қаралды 73,870

Rafeeq Salafi

Rafeeq Salafi

Күн бұрын

താടി; പ്രവാചക ചര്യയെ പരിഹസിച്ച് പണ്ഡിതരുടെ പേരില്‍ കളവ് പറയുന്ന ഖാസിമി
ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp : chat.whatsapp....

Пікірлер: 641
@shafeeqabubacker6426
@shafeeqabubacker6426 4 жыл бұрын
Join Telegram channel t.me/samakalikam
@MuhammadHussain-ct5fj
@MuhammadHussain-ct5fj 4 жыл бұрын
ഈ കാസിമി എന്താ ഇങ്ങനേ ഒക്കേ പറയുന്നത്
@najeelas66
@najeelas66 4 жыл бұрын
@@MuhammadHussain-ct5fj അയാളോട് അള്ള പറഞ് കരും നൊണ കാച്ചാൻ 😁
@ummukhalid3333
@ummukhalid3333 Жыл бұрын
Jazzakkallahu khairan 🧡
@shihabm5495
@shihabm5495 21 күн бұрын
മന്ദബുദ്ധികൾ ആകുമ്പോഴാണ് സ്വർഗ്ഗത്തിൽ കടക്കുക അതിൻറെ തുടക്കമായിരിക്കും.. സ്വയ ബുദ്ധിയും തൻറെ ഇടവും ഉള്ള ഒരെണ്ണം സ്വർഗ്ഗത്തിൽ ഉണ്ടാവില്ലല്ലോ​@@MuhammadHussain-ct5fj
@mohammedmusthafa9422
@mohammedmusthafa9422 4 жыл бұрын
ഈയുള്ളവൻ അടുത്ത കാലത്താണ് സമസ്ത വിട്ടത്... ഇപ്പോഴാണ് ഈമാനിന്റെ മാധുര്യവും കുഫ്‌റിനോടുള്ള വെറുപ്പും മനസ്സിലാകുന്നദ്... മാന്യമായ അവതരണം...ഇവർക്ക് ഇങ്ങനെ പഠിപ്പിച്ചു കൊടുക്കണം.. സലഫിക്കും അണിയറയിൽ ഉള്ളവർക്കും വലിയ ബറകത്തും അനുഗ്രഹവും ആയുസ്സും നൽകട്ടെ... بارك الله فيك..
@badubadu2346
@badubadu2346 4 жыл бұрын
റഫീഖ് സലഫിയെ പോലുള്ള ഉസ്താദ് മാർ ഇല്ലയിരുന്നു എങ്കിൽ ഈ മുസ്‌ലിയാകൻ മാർ ഈ കൗമിന്റെ ഈമാൻ നശിപ്പിച്ചു കളയുമായിരുന്നു .ഉസ്താദിന്അള്ളാഹു ദീര്ഗായുസ് പ്രദാനം ചെയ്യട്ടെ .
@muneeredv301
@muneeredv301 4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെ വിശദമായ വിശദീകരണം സമസ്തകാരുടെ ഷെറിൽ നിന്നും അല്ലാഹു നമ്മളെ കാക്കട്ടെ വെൽ സൈഡ് റഫീഖ് സലഫി അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@nalakathshanshebiid6894
@nalakathshanshebiid6894 4 жыл бұрын
ആമീന്‍
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
امين يا رب العالمين
@subairkulr7109
@subairkulr7109 4 жыл бұрын
ameen
@abdullatheefc7143
@abdullatheefc7143 4 жыл бұрын
Ameen
@harrisks5356
@harrisks5356 4 жыл бұрын
പ്രവാചകന്റെ പേരിൽ കളവ് പറഞ്ഞവന്റെ സ്ഥലം നരകം ആണ്‌
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
@@fayiskadher9566 ഒരു മുസ്ലിം ഇങ്ങനെ ചിന്തിക്കരുത് ♥️
@fayiskadher9566
@fayiskadher9566 4 жыл бұрын
ഇയാൾ ഇബ്രാഹിം നബി (അ ) നെ ഇബ്രാഹിം എന്ന് വിളിച്ച് വില കുറച്ച് കാണിച്ച ഭൂമിയിലെ ആദ്യത്തെ ജീവിയാണ്..ഇയാൾ ഇസ്ലാം ഭരണാധികാരിയുടെ നാട്ടിൽ നിന്നാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ഇയാളുടെ തല എപ്പം വെട്ടി എന്ന് മാത്രം ചോദിച്ചാൽ മതി..
@misbahstudio437
@misbahstudio437 4 жыл бұрын
താടിയെ പറ്റി അല്ല. വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്. അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല. തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്. താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു. الحمد لله എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന. റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله
@comeqtrading9567
@comeqtrading9567 4 жыл бұрын
@@misbahstudio437 ലീഗിന് വോട്ട് ചെയ്താൽ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കൽ ഓരോ മുസ്‌ലിമിനും വാജിബ് ആണ് എന്ന് പറഞ്ഞ പൊട്ടനാണ് കാസിമി
@royalmobiles5071
@royalmobiles5071 4 жыл бұрын
@@fayiskadher9566 ഈ ആൾ സൗദ്യ അറേബ്യയിൽ നിന്നു കൊണ്ടാണ് സംസാരിക്കുന്നത് വേഗം തന്നെ തല വെട്ടാൻ പറയു നീ പറഞ്ഞാൽ ഉടനെ വെട്ടും വേഗം ആവട്ടെ!
@vazilusman
@vazilusman 4 жыл бұрын
ഒരു ഉദാഹരണം ഉസ്മാൻ (റ) താടി നെഞ്ച് വരെ ഉണ്ടായിരുന്നു.., അങ്ങനെെ പല സഹാബാക്കൾ മുഹമ്മദ് (സ) Follow ചെയ്തു.: നിങ്ങൾക്ക് താടി വെക്കാൻ താൽപര്യം ഇല്ലങ്കിൽ നബി (സ) സുന്നതിനെ എല്ല മാറ്റേണ്ടത്...
@misbahstudio437
@misbahstudio437 4 жыл бұрын
താടിയെ പറ്റി അല്ല. വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്. അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല. തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്. താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു. الحمد لله എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന. റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
@Misbah studio badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?
@thachaparambanmohamed6862
@thachaparambanmohamed6862 4 жыл бұрын
@@misbahstudio437 അപ്പോൾ കാന്തപുരം ഉസ്താദ് വഹാബിയാണോ. ? കാന്തപുരത്തിന്റെ താടിക്കു നീലമില്ലേ. ഇദ്ദേഹം ഏതു വിഭാഗത്തിലാണ് പെടുക. നിന്റെ ഉസ്താദുമാരുടെ തലക്കകത്തു പോത്തിന്റെ തലച്ചോറാണ്. അതുപോലെ നിന്റെ തലക്കകത്തും പോത്തിന്റെ തലച്ചോറാണോ ?
@mohammedmusthafan186
@mohammedmusthafan186 3 жыл бұрын
@@shihabpattuvathil6728 Nabi (s) kalathu thanne quran pusthaka roopathil akkiyittundayirunnuvalle?
@shihabpattuvathil6728
@shihabpattuvathil6728 3 жыл бұрын
@@mohammedmusthafan186 ബദ്രീങ്ങളെ പേരിൽ നേർച്ചയും നബിദിനത്തിന് തെളിവ് കിട്ടി അല്ലേ 😂😂😂
@kamalpalakadhibhahidha6522
@kamalpalakadhibhahidha6522 4 жыл бұрын
മാഷാ allha. മാഷാ അല്ലാഹ്‌. ഇത് പോലുള്ള വിശദീകരണത്തിനു അല്ലാഹു റഫീഖ് ഉസ്താദിന് നല്ല പ്രതിഫലം കൊടുക്കണേ നാഥാ. ഇനിയു കുരാഫികളുടെ ഉറക്കം കെടുത്തുന്ന വിഷയങ്ങൾ ഉണ്ടാവണം. അല്ലാഹു നിങ്ങൾക്ക് ആയുസും ആരോഗിയവും നൽകുമാറാകട്ടെ. ആമീൻ 👍🤲🤲🤲🤲🤲🤲🤲🤲🤲
@abdulmajeedibnumuhammed9744
@abdulmajeedibnumuhammed9744 4 жыл бұрын
ഖാസിമി മതം പറയാതിരിക്കുന്നതാ നല്ലത്. മതം പഠിച്ചവർ മതം പറയട്ടെ...
@nazeernp7516
@nazeernp7516 4 жыл бұрын
انا لله وانا اليه راجعون റബ്ബേ, ഹഖിനെ ഹഖായും ബതിലിനെ ബാതിലായും മനസ്സിലാക്കിത്തരികയും, ഹഖിന്റെ പാതയിൽ ഉറപ്പിച്ചു നിര്‍ത്തി തരണെ അല്ലാഹ്, آمين
@noushadlatheef8467
@noushadlatheef8467 4 жыл бұрын
അമീൻ
@ymsuhail7646
@ymsuhail7646 4 жыл бұрын
Aameen
@shajiglrshajiglr3615
@shajiglrshajiglr3615 4 жыл бұрын
ആമീൻ
@ubaidubaid8755
@ubaidubaid8755 3 жыл бұрын
ആമീൻ
@shabadsdz524
@shabadsdz524 4 жыл бұрын
നബി -ﷺ- തിങ്ങിയ താടിയുള്ളവരായിരുന്നു. അവിടുന്ന് സൃഷ്ടികളില്‍ ഏറ്റവും ഭംഗിയുള്ളവരുമായിരുന്നു_.
@misbahstudio437
@misbahstudio437 4 жыл бұрын
താടിയെ പറ്റി അല്ല. വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്. അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല. തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്. താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു. الحمد لله എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന. റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
@Misbah studio badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?
@fk2928
@fk2928 4 жыл бұрын
@@shihabpattuvathil6728 വർഷം വർഷം കോടികൾ ചിലവഴിച്ച് സംസ്ഥാന സമ്മേളനം നടത്താൻ റസൂൽ പഠിപ്പിച്ചിരുന്നോ.??
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
@@fk2928 ഇല്ല, റസൂല്‍ സ പഠിപ്പിച്ചിട്ടില്ല ... റസൂല്‍ സ പിന്‍പറ്റുന്ന ആര് ചെയ്താലും തെറ്റ്‌ തന്നെ ആണ് ... ഈ ഉദാഹരണം സമ്പത്തുമായി റസൂലിന്റെ മാതൃക ആണ്, അതിനെക്കാളും സൂക്ഷിക്കേണ്ടത് റസൂലിന്റെ ആചാര അനുഷ്ഠാന കര്‍മ്മങ്ങള്‍ ആണ്...അതാണ് അടിസ്ഥാനം അത് പരമാവധി സൂക്ഷിക്കുന്നതാണ് നിങ്ങള്‍ക്കും എനിക്കും ഗുണം ചെയ്യുക. ഇനി ഞാൻ ചോതിച്ചതിന്റെ ഉത്തരം ഒന്ന് പറയാമോ?
@najeelas66
@najeelas66 4 жыл бұрын
@@misbahstudio437 നിങ്ങൾ ഈ അബദ്ധം എല്ലായിടത്തും ചാമ്പാൻ കോൺട്രാക്ട് എടുത്താ 😑 വല്ലാത്ത സാനം 😁
@ashrafhamza1707
@ashrafhamza1707 4 жыл бұрын
മാഷാ അള്ളാ തബാറക അള്ളാ നിങ്ങൾക്ക് ആരോഗ്യം നിലനിർത്തട്ടെ റബ്ബ്
@arifraja2012
@arifraja2012 4 жыл бұрын
Aameen
@shibushifushibushifu300
@shibushifushibushifu300 4 жыл бұрын
Aameen
@doodooscrafts
@doodooscrafts 4 жыл бұрын
Aameen
@misbahstudio437
@misbahstudio437 4 жыл бұрын
താടിയെ പറ്റി അല്ല. വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്. അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല. തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്. താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു. الحمد لله എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന. റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
@Misbah studio badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?
@noushadmpnoushadkvm9979
@noushadmpnoushadkvm9979 4 жыл бұрын
അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ,,, നൗഷാദ് കുരുവമ്പലം പ്രാർത്തിക്കണം, ഈ വക ദ്ദജ്ജാ ലൂന കദ്ദാ ബൂനകളിൽ നിന്ന് മുസ്ലീം ഉമ്മത്തിനെ അള്ളാഹു കാക്കട്ടെ,,, ആ മീൻ യാ റമ്പ്
@zainukottayil9388
@zainukottayil9388 4 жыл бұрын
അയാൾ പറയുന്നത് നൂർ %കളവാണെന്ന് അയാൾക് തന്നെ അറിയാം അത് കൊണ്ടാണ് അയാൾ തവളയെ പിടിച്ച കാക്കയെ പോലെ അങ്ങട്ടും ഇങ്ങോട്ടുമൊക്ക നോക്കുന്നു. വിവരമുള്ള വല്ലവനും ഉണ്ടോ എന്ന് നോക്കുകയാണ്
@misbahstudio437
@misbahstudio437 4 жыл бұрын
താടിയെ പറ്റി അല്ല. വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്. അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല. തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്. താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു. الحمد لله എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന. റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله
@zainukottayil9388
@zainukottayil9388 4 жыл бұрын
@@misbahstudio437 വഹാബികൾ ആകേണ്ട.നിങ്ങൾ നിങ്ങൾ ചാരപൂജകർ ആയിക്കോളൂ അതാണ് നിങ്ങൾക്കും നിങ്ങളുട പണ്ഡിതന്മാർക്കും പറ്റിയത്
@mubashinack1649
@mubashinack1649 4 жыл бұрын
😂😁
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
@Misbah studio badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?
@muchappathansee6305
@muchappathansee6305 4 жыл бұрын
Misbah studio u
@hariszilu1592
@hariszilu1592 4 жыл бұрын
മാഷാ അല്ലാഹ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@mustafamustafa-od5kz
@mustafamustafa-od5kz 4 жыл бұрын
മാഷാഅല്ലാഹ്‌ നിങ്ങൾകും കുടു ബത്തിനും അള്ളാഹുആയുസും സൗക്യ വും നൽകട്ടെ
@MrSubairsubucp
@MrSubairsubucp 4 жыл бұрын
മാഷാഅല്ലാഹ്....വളരെ നല്ല വിശദീകരണം.....
@kajahussain8034
@kajahussain8034 4 жыл бұрын
റഫീക്ക് ബായി താങ്കൾ മുത്താണ് എനിക്ക് വേണ്ടി താങ്കൾ ദുഅ ചെയ്യണം ശൈത്വാൻ്റ കെടുതിയിൽ നിന്ന് രക്ഷപെടാൻ എല്ലാത്തിനു വേണ്ടി ദുഅ ചെയ്യണം
@irshadchukkan1281
@irshadchukkan1281 4 жыл бұрын
Padachon ille anak,
@ontheway2758
@ontheway2758 4 жыл бұрын
ha ha thamash ningal paranjal padachon kelkoole vere orale shubasha veno
@hamsasafasafarullah5175
@hamsasafasafarullah5175 4 жыл бұрын
ഖാസിമി ഷിയാ പുരോഹിതനാണ്. ജനങ്ങളെ വിളിച്ചിരുത്തി ഫസാദാക്കലാണ് അദ്ദേഹത്തിന്റെ ദഅവത്ത് . ഇത്തരം പിഴപ്പിക്കുന്നവരിൽ നിന്ന് സമൂഹത്തെ അല്ലാഹു കാത്ത് രക്ഷിക്കുമാറാകട്ടെ, ആമീൻ
@thepublic9157
@thepublic9157 4 жыл бұрын
ഇപ്പോഴും താടി ഇസ്ലാമികമാണ് എന്ന് പറയാൻ മടിയുള്ള ഒരു വിഭാഗം..... കഷ്ടം
@muhsinnazeer8740
@muhsinnazeer8740 4 жыл бұрын
Aameen
@misbahstudio437
@misbahstudio437 4 жыл бұрын
താടിയെ പറ്റി അല്ല. വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്. അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല. തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്. താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു. الحمد لله എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന. റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله
@kingcobra822
@kingcobra822 4 жыл бұрын
@@misbahstudio437 ഖാസിമി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ' താടി ആദ്യം വടിക്കേണ്ടത് കാന്തപ്പ ന്റേതല്ലേ.....??
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
@@misbahstudio437 badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?
@najeelas66
@najeelas66 4 жыл бұрын
@@misbahstudio437 അപ്പൊ നിങ്ങൾക്ക് മുസ്ലിമാവണ്ടേ ☹️ അസ്തഗ്ഫിറുള്ളാഹ്! ഔ ബല്ലാത്ത സാനം ☹️
@DrHMShabeer
@DrHMShabeer 4 жыл бұрын
ഇദ്ദേഹം ഷിയാ അല്ലേ? അങ്ങനെ പറയാനല്ലേ പറ്റു അണികളെ കിട്ടാൻ! പാവം പൊട്ട അണികൾ....
@shebivayalil1099
@shebivayalil1099 4 жыл бұрын
Alhamdulillah
@liyakathali8744
@liyakathali8744 4 жыл бұрын
സുന്നിയിൽ നിന്ന് വിട്ടതിൽ അള്ളാഹു വിനെ സ്തുതിക്കുന്നു... الحمد لله
@shareefshah6997
@shareefshah6997 4 жыл бұрын
Suhurthinu thetty samasthayil ninnu sunniyilek( mujahid) agane parayooo in sha allah
@junaidvjunaid5748
@junaidvjunaid5748 3 жыл бұрын
@@shareefshah6997 muslim all
@ikvrkvr861
@ikvrkvr861 4 жыл бұрын
നിങ്ങൾക് അള്ളാഹ് ദീർഘയുസ്.. നൽകേട്ട... ആമീൻ...
@asharafkp8489
@asharafkp8489 2 жыл бұрын
ആഫിയത്തുള്ള ദീർഗ്ഗാ യ്യസ്സ് നൽക്കട്ടെ
@mohammedrafeeque7878
@mohammedrafeeque7878 4 жыл бұрын
ഇദ്ദേഹത്തിന് മാനസികമായ അസുഖമുണ്ട് എന്ന് കേട്ടതായി ഓർക്കുന്നു എനിക്ക് തോന്നുന്നത് ഇദ്ദേഹത്തിന് ആ അസുഖം ഉണ്ടാകുബോഴാണ് വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്നത് അദ്ദേഹത്തിന്റെ അസുഖം മാറാൻ നമ്മുക്ക് പ്രാർത്ഥിക്കാം
@mohammedrafeeque7878
@mohammedrafeeque7878 4 жыл бұрын
@കറുത്ത കാക്ക കറുത്ത കാക്കകളാണ്.കൂടുതലും ഉള്ളത് എന്നാൽ അപൂർവം ചിലയിടത്ത് വെളുത്ത കാക്കകളെയും കാണാറുണ്ട് 😂😂😂😂😂😂😂😂
@truevoicenofear1070
@truevoicenofear1070 4 жыл бұрын
ഇസ്ലാം ദീനിന്റെ മാത്രം ഒന്നാമത്തെ പ്രത്യേകത സൃഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നുള്ളതാണ്. പ്രാർത്ഥന ആരാധനയുമാണ്.. ഇതിൽ പോലും കൃത്രിമം കാണിച്ചു സൃഷ്ടികളോട് പ്രാർത്ഥിക്കാം എന്ന് പറയുന്ന കൂട്ടർക് എന്ത് താടി..
@muhammedirshad8945
@muhammedirshad8945 4 жыл бұрын
പ്രാർത്ഥന എന്നാൽ എന്താ
@muhammedirshad8945
@muhammedirshad8945 4 жыл бұрын
Define
@JR-np7sg
@JR-np7sg 4 жыл бұрын
Muslim samudayathine mosamakkan vendi kuree sangadanakal...Oro sangadanakalum vicharikkum avaranu nallathrnnu
@misbahstudio437
@misbahstudio437 4 жыл бұрын
താടിയെ പറ്റി അല്ല. വഹാബികൾ ആയ താങ്കളെ പോലെ ഉള്ളവരുടെ താടിയെ പറ്റി ആണ് ക്വാസിമി ഉസ്താദ് പറഞ്ഞത്. അതിന് നിങ്ങൾക്ക് ദേഷ്യം വന്നിട്ട് കര്യില്ല. തലപ്പാവ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്. താങ്കളെ തലപ്പാവ് കണ്ടപ്പോ എനിക്ക് അതും ഓർമ വന്നു. الحمد لله എന്നെയും എന്റെ കുടുപത്തെയും എന്നെ സ്നേഹിക്കുന്ന വരെയും വാഹബികൾ ആകരുത് എന്നാണ് എന്റെ പ്രാർഥന. റസൂൽ (സ) അംബിയകളുടെയും ബദ്രീങ്ങളുടെയും സഹനകളുടെയും ഔലിയാക്കളുടെ ബറകത്ത് കൊണ്ട് അതിനുള്ള തൗഫീഖ് നൽകണേ യാ الله
@shihabpattuvathil6728
@shihabpattuvathil6728 4 жыл бұрын
@Misbah studio badar yuddam kayinja adutha varsham muthal rasool sa badreengale peril neercha nadathuvaanum maulood kayikkuvaanum utharav ittu alle?
@fayiskadher9566
@fayiskadher9566 4 жыл бұрын
Rafeeq ഉസ്താദേ..ഈ സാധനത്തിന്റെ ഒരു ക്ലിപ്പിനും ഒരു മറുപടിയും ഇനിമുതൽ കൊടുക്കുവാൻ നിൽക്കേണ്ട.. അല്ലാഹു ഖുർആനിൽ പറഞ്ഞത് പോലെ 'വിട്ടുകളയുക'..
@aseescchennamkulangara8293
@aseescchennamkulangara8293 4 жыл бұрын
ജനങ്ങൾ മനസ്സിലാക്കട്ടെ
@Reehascreations
@Reehascreations 4 жыл бұрын
Need to explain always
@saas3640
@saas3640 4 жыл бұрын
അങ്ങനെ വിട്ടു കളഞ്ഞാൽ ഇദ് പോലുള്ള പറ്റിക്കലൊക്കെ സാധു ജനം എങ്ങനെ വേർ തിരിച്ചറിയും, നെല്ലും പതിരും വേർ തിരിക്കണ്ട എന്നാണൊ താങ്കൾ പറയുന്നദ്?
@fayiskadher9566
@fayiskadher9566 4 жыл бұрын
@@saas3640ഈ qassimi മുൻപ് പറഞ്ഞ എന്താണ് ഇബ്രാഹിം നബി (അ ) നെ കുറിച്ച്.. ഇബ്രാഹിം എന്ന പേര് കൊടുത്തു മാത്രം ഒരു നബിയുടെ പദവി കൊടുക്കുവാൻ മൂപ്പർക്ക് അന്നേരം കഴിയുന്നില്ല.. അങ്ങനെ നോക്കുമ്പോൾ ഇയാൾ ഇസ്ലാമിൽ നിന്നും എപ്പം പുറത്ത് പോയി എന്ന് മാത്രം ചോദിച്ചാൽ മതി..
@salih4377
@salih4377 4 жыл бұрын
@@fayiskadher9566 വഹ്ഹാബികൾ അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തിയത് നല്ല കാര്യം
@ahammedippu5217
@ahammedippu5217 4 жыл бұрын
വളരെ നല്ല നിലവാരം പുലർത്തുന്നു എന്നു മാത്രമല്ല മനസ്സിലാക്കാൻ പ്രയാസമില്ല.. അയാളുടെ പാത ശീയിസമല്ലാതെ ഒന്നുമില്ല.. സത്യം സത്യമായി മനസ്സിലാക്കാനുംനന്മയിൽ മുന്നേറാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
@leoooooo-m8j
@leoooooo-m8j 4 жыл бұрын
. ഇവരുടെ അറിവില്ലായ്മ മനസിലാക്കാൻ നമ്മെ അള്ളാഹു സഹായിക്കട്ടേ
@mohammedjamsheer918
@mohammedjamsheer918 4 жыл бұрын
സത്യം സത്യമായി പറയാൻ കുറച്ചു കൂട്ടർ ഈ കേരള കരയിൽ ഇല്ലായിരുന്നെങ്കിൽ എന്താവും ഇവിടുത്തെ അവസ്ഥ.... ഈ ഖുറാഫികൾ അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ഇസ്ലാം മതത്തെ ആക്കി തീർക്കും..... കുറെ പാവങ്ങളായ മനുഷ്യരും അതിൽ പെട്ട് യഥാർത്ഥ ഇസ്ലാം മതത്തെ അറിയാതെ മരിച്ചു പോവും..... അല്ലാഹു നേർവഴി കാണിക്കട്ടെ......
@mohammedmusthafan186
@mohammedmusthafan186 3 жыл бұрын
Sunnikal kurafigalanello athukondu muslim reservation avark arhatha illa ...sunnikalk reservation kodukkunnathinethire samaram cheythalo?
@user-fh1ic3st5j
@user-fh1ic3st5j 4 жыл бұрын
മ്യൂസിക് ഹലാലാണെന്നു പറഞ്ഞപ്പോൾ ഞാൻ സമസ്ത വിട്ടതാണ്. ആൽക്കഹോൾ ചേർന്ന സുഗെന്ധം പുരട്ടുന്നതിൽ തെറ്റില്ലെന്ന് ശംസുൽ ഉലമ പറഞ്ഞതായി സിംസാറുൽ ഹഖ് ഹുദവി പ്രസംഗിച്ചതായി ഞാൻ കേട്ടിട്ടുണ്ട് ഇപ്പോഴിതാ താടി നീട്ടൽ ബിദ്അത്താണെന്നു മറ്റൊരാൾ.
@riyasp5714
@riyasp5714 4 жыл бұрын
ആൽക്കഹോൾ നജസല്ല, ശംസുൽ ഉലമ പറഞ്ഞത് ശരിയാണ് - പഠിച്ച് മനസ്സിലാക്കുക
@myworld-ny9dm
@myworld-ny9dm 3 жыл бұрын
Hhh എന്ത് ചെങ്ങായി പോയ്‌ പടിക്ക്
@nalakathshanshebiid6894
@nalakathshanshebiid6894 4 жыл бұрын
Alhamdu lillah Allahu ആ kurafathil നിന്നും എന്നെ രക്ഷിച്ചു
@musthafapariyadath9402
@musthafapariyadath9402 4 жыл бұрын
റഫീഖ് സലഫിക്ക് നൻമകൾ നേരുന്നു.- അസ്സലാമു അലൈക്കും വറഹ്മത്തുല്ലാ -
@RBB_Media
@RBB_Media 4 жыл бұрын
തെറ്റിദ്ധാരണകൾ പ്രചരിക്കുന്നതിനു തടയിടാൻ ശ്രമിക്കുന്ന നിങ്ങളുടെ പ്രമാണാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ എത്ര പ്രശംസനീയം ✨♥️ അല്ലാഹു സ്വകരിക്കട്ടെ 🤲
@junaidp3884
@junaidp3884 4 жыл бұрын
വളരെ നന്നായി ഇത്തരം വിഷയത്തിൽ ശെരിക്കും മറുപടി കൊടുക്കണം ഇല്ലങ്കിൽ പാവങ്ങൾ കുടുങ്ങി പോവും അള്ളാഹു ഖൈർ ചെയ്യട്ടെ
@mohammadriyaz1307
@mohammadriyaz1307 4 жыл бұрын
Masha Allah Rafeeq salafi usthadukk deergayussum afiyathum kodukatte aameen yarabbal aalameen
@Shoukapachayi
@Shoukapachayi 4 жыл бұрын
ഒരു പിടി എന്നുള്ളത് നാളെ ഒരു പൊടി എന്ന് പറയുന്നത് കേൾക്കാം... കയിച്ചിട്ട്‌ ഇറക്കാനും വയ്യ ..മധുരിചിട്ട്‌ തുപ്പാനും വയ്യ എന്ന അവസ്ഥയാണ് ഇയാളെ സമസ്തക്ക്... ഇയാളെ തള്ളി പറഞാൽ അണികൾ കുറെ അയാളെ കൂടെ പോകും...ഒപ്പം കൂട്ടി യാൽ കറാമത്ത് , മുടിവെള്ള വും,ശിയ യിസവും,,ഒക്കെ കേട്ട് നിർവൃതി അടയുകയും ചെയ്യാം.. വൈകാതെ ഒരു സ്വന്തം പാർട്ടി ഒക്കെ പ്രതീക്ഷിക്കാം...
@askaraskar7556
@askaraskar7556 4 жыл бұрын
നബി (സ )പറഞ്ഞു :നിങ്ങൾ മുശ്രിക്കുകളിൽ നിന്നും വ്യത്യസ്തരാവുക. നിങ്ങൾ മീശ വെട്ടുകയും താടി വെറുതെ വിടുകയും ചെയ്യുക. (മുത്തഫക്കുൻ അലൈഹി )
@mohammedmusthafan186
@mohammedmusthafan186 3 жыл бұрын
Athukondayirikkum mushrikkukalaya britishukarude sahayathode vahabikal saudi undakkiyath
@darveeskhan5532
@darveeskhan5532 4 жыл бұрын
മാഷാ അള്ളാ നിങ്ങളെ പോലുള്ള നല്ല വിവരം ഉള്ള പണ്ഡിതന്മാരെ ആണ് ജനങ്ങൾക് ആവശ്യം കാരണം ഈ സമസ്ത ചില മുസ്ല്യാക്കന്മാർ സത്യം അല്ലാത്തത് ജനങ്ങളോട് പറയുമ്പോൾ അവർ അത് വിശോസിക്കുകും ഈ സോഷ്യൽ മീഡിയ ഓക്കേ ഉള്ളത് കൊണ്ട് വളരെ ഉപകാരം ആണ് നിങ്ങളെ പോലെ ഉള്ളവർ നല്ല പ്രവർത്തി ആണ് ചെയുന്നത്
@thajushareef6650
@thajushareef6650 4 жыл бұрын
രണ്ടു നെട്ട് ലൂസുളള ആളാണ് ഖാസിമി അല്ലാഹു ബെഹുമാനിച്ചതിനെ ബെഹുമാനിക്കാത്ത പടു ഹമുക്കാണ്. കഅബത്തിനെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ എല്ലാവർക്കും.
@vertex1974
@vertex1974 4 жыл бұрын
ഒരു പാട് ആളുകൾക്ക് മാറ്റ മുണ്ടായിട്ടുണ്ട്..എൻ്റെ കുടുംബത്തിലും സത്യം മനസ്സിലാക്കി ഒരു പാട് ആളുകൾ മാറിയിട്ടുണ്ട് ..... തുടരുക ..
@kareemkannur730
@kareemkannur730 4 жыл бұрын
ഇയാൾക്ക് താടി കുറവാണ് എപ്പോൾ മസ്അല മാറി ഇനി ഇയാൾക്ക് താടി കൂടുതലാണെങ്കിൽ മസ്അല വേറെ ആയിരിക്കും...
@albaraa6959
@albaraa6959 4 жыл бұрын
ഞാൻ മുത്ത് പ്രവാചകൻ താടി vettaruth എന്ന് paranchathin ശേഷം എന്റെ താടി രോമം 8 മാസത്തോളം ആയി തൊട്ടിട്ടില്ല. എനിക്ക് 21 വയസ്സ് ayenkilum വലിയ രീതിയിൽ താടി വളർച്ച ഇല്ലാത്ത ആളാണ്. Enthirinnalum പ്രവാചകൻ താടി വളർത്തുക എന്നും vettaruth എന്നും paranchathin ശേഷം ഞാൻ പിന്നെ വേറെ imamingaludeyo pandithanmarudeyo അഭിപ്രായം തേടി പോയിട്ടില്ല. എന്റെ പ്രവാചകൻ എന്നോട് താടി വളർത്താൻ കല്പിച്ചു ഞാൻ അത് അനുസരിച്ചു. എന്റെ താടി കുറച്ചേ ulluvenkilum ഒരു മുസ്ലിമിന്റെ adayalamayathukond ഞാൻ അതിൽ അഭിമാനിക്കുന്നു. സലാം.
@najeelas66
@najeelas66 4 жыл бұрын
വ അലൈക്കുമുസ്സലാം വ റഹ്മതുള്ളാഹി വബറക്കാത്തുഹു ഉസ്താദേ... സുഖമല്ലേ... ഈദ് മുബാറക്! ഖാസിമി എന്ന ഈ ഡ്യൂപ്പ് സാനം ജനങ്ങളെ വഴിപിഴപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു... മരണത്തെയും, ഖബറിനെയും, വിചാരണനാളിനേയും ഭയമില്ലാത്ത ഒരു മനുഷ്യരൂപമാണിയാൾ... അള്ളാഹു ഹിദായത്ത് നൽകട്ടെ....
@ramshiramshi1729
@ramshiramshi1729 4 жыл бұрын
അൽഹംദുലില്ലാഹ് കൊടുക്കാൻ പറ്റിയതിൽ ഏറ്റവും നല്ല മറുപടി👍👍😍
@mariyamperfumeskochikaloor3840
@mariyamperfumeskochikaloor3840 4 жыл бұрын
بَارَكَ اللّهُ فِيْكُمْ
@ARMOULAVI
@ARMOULAVI 4 жыл бұрын
جزاكم الله خيرا في الدارين
@ahadapify
@ahadapify 4 жыл бұрын
بارك الله فيكم. ... وجزاكم خير الجزاء
@ajmalkuttiady8453
@ajmalkuttiady8453 4 жыл бұрын
ഒരു പാട് പണ്ഡിതന്മാർക് നീളമുള്ള താടി ഉണ്ട് .വലിയവലിയ ശാസ്ത്രജ്ഞൻമാർകൊക്കെ വലിയ താടി ഉണ്ട് അവരൊക്കെ ബുന്ധിയില്ലാത്തവരാണോ .ഇദ്ദഹത്തിനു എന്തു പറ്റി 🤔🤔🤔
@moosakottakkal
@moosakottakkal 4 жыл бұрын
ഖാസിമിക്ക് ഇറാനിലേക്ക് ഒരു ചാർട്ടഡ് വിമാനം ഒപ്പിച്ചു കൊടുക്കുക്ക
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.... جزاكم الله خير الجزاء...
@noushadlatheef8467
@noushadlatheef8467 4 жыл бұрын
തെക്കൻ കേരളത്തിൽ കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു രിതിയാണ് ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കബറിൻ്റെ മുകളിൽ പന്തൽ കെട്ടി അതിനുള്ളിൽ അഞ്ചോ അറോ ദ പേർ ദിവസങ്ങളോളം ഖുർആൻ പാരായണം ചെയ്യുന്നത് ഇതിനെ കുറിച്ച് ഒരു വിഡിയോ പ്രധിക്ഷിക്കുന്നു
@ontheway2758
@ontheway2758 4 жыл бұрын
husain salafiyod chodichal mathi uae prince old shaik zaid marichit varshangalolam qabaingal othiyittund ipozhum undenn thonnunnu
@pr-jj2ki
@pr-jj2ki 4 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങളുടെ ചാനലിൽ പുതിയൊരു സെക്ഷൻ തുടങ്ങണം സൗദിയിലെ സൗദി പണ്ഡിതന്മാരെ നിങ്ങളുടെ ചാനലിൽ കൊണ്ടുവന്ന ബിദ്അത്ത് ചെയ്യുന്ന സമസ്തക്കാരുടെ പൊള്ളത്തരങ്ങൾ അവരെയും കാണിച്ച് ചർച്ച നടത്തുക.
@HudaifaAli
@HudaifaAli 4 жыл бұрын
മീശ വെക്കലോ -സലഫീ
@abdulsaleemsaleem1871
@abdulsaleemsaleem1871 4 жыл бұрын
ശരിയാണ് ഇവരുടെ ബിദ്അത്ത് സൗദി പണ്ടിതൻമാർ മനസ്സിലാക്കട്ടെ
@abdulkhader6811
@abdulkhader6811 4 жыл бұрын
mashaAllaha good speech sheikh
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
ماشاء الله الله يبارك لك يا رب
@Omar-pp3rk
@Omar-pp3rk 4 жыл бұрын
جزاك الله خيرا
@ameersuhail1760
@ameersuhail1760 4 жыл бұрын
ഈ മുസ്ലിയാക്കറിൽ നിന്ന് പഠിക്കാം മൗലൂതും കുത്തുറാതീബും പഠിക്കാം, പിന്നേ മുവഹ്ഹിദുകളോട് തർക്കിക്കാൻ കിതാബുകളുടെ മുന്പും പിന്പും മറിച്ചു നോക്കും ഇതാണ് സുന്നികൾ പഠിപ്പിക്കുന്നത്.
@niyasrajamnply2060
@niyasrajamnply2060 4 жыл бұрын
അല്ലാഹുവേ നീ മാത്രമാണ് ഞങ്ങളുടെ രക്ഷകൻ നീ ഞങ്ങളെ നേരായമാർഗത്തിൽ ഉറപ്പിച്ചു നിർത്തേണമേ
@shakeekshakee348
@shakeekshakee348 4 жыл бұрын
Very good explantion താങ്ക്സ് . കൊറോണ വന്നപ്പോൾ എല്ലാ kahaja, mojha, thankal auoli പാപ Ap ഖബർ സിയാറത് പൈസ unddakkal എല്ലാം നഷ്ട്ടം . അവർ വിളി കേൾക്കുന്നില്ല . മൗ മൗ മൗliakkammarea കുറച്ചു ഒരു ബോധം വേണം
@alfiyasvlog5227
@alfiyasvlog5227 4 жыл бұрын
ഇബ്ലീസും അവൻ്റെ അനുയായികളും ഇവിടെ പല രൂപത്തിലും ഇറങ്ങും അപ്പോൾ ദീനീ പ്രബോധകർക്ക് നാൾക്കുനാൾ ഭാരം കൂടും സലഫി യെ പോലുള്ളവരെ അള്ളാഹു സഹായിക്കട്ടെ ആമീൻ
@sma9416
@sma9416 17 күн бұрын
ആഗോള തലത്തിൽ വഹാബി താടി ഒരു ഭീകര ചിഹ്നമാണ് ഭീകര പ്രവർത്തനം കൊണ്ട് . ഈമാനുള്ള മുഖത്തേ ഐശ്വര്യമുള്ള താടി ചേരു.
@nihalpv1990
@nihalpv1990 4 жыл бұрын
Maasha Allah
@truthhascomefalsehoodperished
@truthhascomefalsehoodperished 4 жыл бұрын
അള്ളാഹു സുബഹാനഉവത്വാല നമ്മളെ സത്യമാർഗ്ഗത്തിൽ അടിയുറപ്പിച്ച് ഇത്തരം ഫിത്നകളിൽ നിന്നും കാക്കുമാറാകട്ടെ. മുൻപ് മുശ്രിക്കുകൾ പോലും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ ഇടയാളന്മാരെ കൈയൊഴിഞ്ഞു അല്ലാഹുവോട് മാത്രം പ്രാർത്ഥിച്ചിരുന്നു.ഇന്ന് ചരിത്രത്തിൽ കേട്ടറിവുപോലുമില്ലാത്ത ഇത്രയും പ്രതിസന്ധിയിലും അല്ലാഹുവിനെ വിട്ട് ബിദ്ഈ ശിർക്കൻ കാര്യങ്ങൾ ചെയ്യുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്, ഇവർക്ക് ഇബ്‌ലീസിന്റെ മാനസികാവസ്ഥയിലെത്തിയെന്നതാണ് സൂചിപ്പിക്കുന്നത്, ഇബ്‌ലീസിന്റെ വിചാരം 'ഞാൻ എന്തായാലും നരകത്തിൽ പോകും അപ്പോൾ കഴയുന്നത്ര ആളുകളെയും പിഴപ്പിക്കാം ', ഇതേ അവസ്ഥയല്ലേ ഈ കപട പണ്ഡിതവേഷധാരികളുടെ ചെയ്തികൾ കാണുമ്പോൾ. ഖുർആനിൽ പറഞ്ഞപോലെ,, 'അല്ലാഹുവിന് ഒരു ഗർവ്വും നിങ്ങൾ കല്പിക്കുന്നില്ലേ?. വായ്ത്താരികളും സ്വന്തമായി ചാർത്തപ്പെട്ട പാണ്ഡിത്യ രാജകീയ പദവി കെട്ടുറപ്പിക്കാനുള്ള പാണ(പ്രീണന)പ്പാട്ടുകളും, ഇല്ലാത്ത കറാമത്തുകളും സ്വപ്നസഞ്ചാരങ്ങളും വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നവർ, നിസ്സാരമായ വൈറസിന് മുൻപിൽ പേടിച്ചു കൊട്ടിയടച്ച് അമാനുഷിക ദൈവിക പരിവേഷം കൽപ്പിക്കുന്ന തങ്ങളുടെ ജാറ-കുടീരവാസികളെയും അതിലുപരി ജാറഭക്തന്മാരെയും സംരക്ഷിക്കുവാൻ ഇവർ പാടുപെടുന്നത് എന്തിനാണ്‌? ഇങ്ങേരോട് ഒന്നും ആലോചിക്കാതെ അള്ളാഹു ഒന്നും ചെയ്യില്ല എന്നു പറയപ്പെടുന്ന തലമൂത്ത മുത്തിയുമുള്ളപ്പോൾ. പാവം കൗമിനെ നരകാവകാശികളാക്കി സ്വന്തം തടി സകറാത്തതിന് മുൻപു ഖേദിച്ച് മടങ്ങി സലാമത്താക്കാമെന്നാണോ ഇവരെല്ലാം കരുതുന്നത്? നിങ്ങളുടെ വാക്കുകളിലും ഫത്വയിലും സംഘടനാബലത്തിലും പെട്ടുപോയ ഓരോ ആളുകളുടെയും ഈമാന്റെ കാര്യമാണ്. കർമ്മങ്ങളെ നിഷ്ഫലങ്ങളാകുന്ന ശിർക്ക് ബിദ്‌അത്തുകൾ, സ്വന്തം മാതാപിതാക്കളോ ബന്ധുക്കളോ നിർബന്ധിച്ചാൽ പോലും പിൻപറ്റാൻ പാടില്ലെന്ന് അനുശാസിക്കുന്ന മതത്തെ അന്യമതത്തിന്റെ എല്ലാ അനിസ്ലാമിക മാർഗ്ഗങ്ങളെയും ഇസ്ലാമിലേക്ക് കൂട്ടിച്ചേർത്തു സ്വതാൽപര്യങ്ങൾക്കായി മുന്നിട്ടിറങ്ങിയ എല്ലാ പണ്ഡിതവേഷധാരികളെയും സമുദായം കരുതിയിരിക്കുക ഒറ്റപ്പെടുത്തുക. ഇസ്ലാമിന്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുത്ത ഇവർ അറിയുന്നില്ല അല്ലാഹുവിന്റെ തീരുമാനം അവൻ പ്രവർത്തികമാക്കുമെന്ന് മറ്റുള്ളവർക് അനിഷ്ടകരമായാലും. ഖുർആൻ അർഥം അറിയേണ്ടതില്ലെന്നും അത് മറ്റുള്ളവർ വഴി പ്രചരിക്കുന്നതിൽ ആവലാതിപ്പെടുന്നവരും ഓർക്കുക അള്ളാഹു ആ ദൗത്യം മറ്റുള്ളവരെ ഏൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇസ്ലാമെന്നത് കേവല ജനബാഹുല്യത്തിലാണെന്ന് വിചാരിക്കുന്നവർ , സ്വതാല്പര്യങ്ങളുടെയും സ്വകക്ഷികളുടെയും അപനിർമ്മിതികളുടെയും ആശയങ്ങളുടെയും കർമ്മസരണിയാക്കുന്നവർ ഇസ്‌ലാമിന്റെ തകർച്ചയാണ് കാത്തിരിക്കുന്നത്. പക്ഷെ അള്ളാഹു അവന്റെ പ്രകാശം പൂർത്തീകരിക്കുക തന്നെ ചെയ്യും അതിനായി മറ്റൊരു ജനതയെ തന്നെ സംസ്കരിച്ചെടുക്കാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ല. പാശ്ചാത്യസംസ്കാരത്തെയും ജീർണ്ണനകളെയും എപ്പോഴും വഅള് സദസ്സുകളിലും മിമ്പറുകളിലും സ്‌പോൺസേർഡ് സ്റ്റേജുകളിലും എണ്ണിഎണ്ണിപ്പറയുമ്പോഴും ഇസ്‌ലാമിന്റെ അടിസ്ഥാന തൗഹീദി ആശയങ്ങളെ സൗകര്യപൂർവ്വം ഒഴിവാക്കുന്നു. അല്ലാഹുവിന്റെ ഹിദായത്തിലൂടെ ആയിരങ്ങൾ ദിവസവും ഈ നാടുകളിൽ ഇസ്ലാം പുൽകുന്നു അവർ തന്നെ ദീനിന്റെ പ്രചാരകരാവുന്നതും നാം കാണുന്നതാണ്. മനുഷ്യവാസമില്ലാത്ത, ഇസ്ലാം എന്ന പദം കേട്ടിട്ട് പോലുമില്ലാത്ത ഉൾ ദ്വീപസമൂഹങ്ങളിൽ പോലും അവർ പ്രവർത്തിക്കുന്നു. ഇനിയെങ്കിലും സഹോദരരെ അല്ലാഹുവിനെ അവന്റെ തൃപ്തിയിലായിക്കൊണ്ട് കണ്ടുമുട്ടുവാനായി നാം പരിശ്രമിക്കേണ്ടതുണ്ട് അള്ളാഹു തുണക്കട്ടെ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۚ ذَٰلِكَ فَضْلُ ٱللَّهِ സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. (5:54) തൗഹീദീ പണ്ഡിതർക്ക് അള്ളാഹു പ്രതിഫലം നൽകി അനുഗ്രഹികുമാറാകട്ട
@safwan841
@safwan841 4 жыл бұрын
ഈ channel ഇനിയും വളരണം കാരണം ഇത് നന്മ ജനങ്ങളിൽ എത്തിക്കുന്ന ഒരു channel ആണ്.
@shajahannewbeach7175
@shajahannewbeach7175 4 жыл бұрын
മാഷല്ലാഹ്
@jimshadm4757
@jimshadm4757 4 жыл бұрын
Masha Allah
@abdulkhader6707
@abdulkhader6707 4 жыл бұрын
Ok
@hamdanbinshiraz5174
@hamdanbinshiraz5174 4 жыл бұрын
Masha Allah ❤️
@AbdulKader-sf6du
@AbdulKader-sf6du 4 жыл бұрын
Good Speech
@shihabudheenmachingal5089
@shihabudheenmachingal5089 4 жыл бұрын
മറുപടി പറയു ഖാസിമി
@pmaraheemmanjeri9101
@pmaraheemmanjeri9101 4 жыл бұрын
Good speech...
@musthafamuzzu4264
@musthafamuzzu4264 4 жыл бұрын
بارك الله فيك
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
റഫീഖേ , താങ്കൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വളരെയേറെ സന്തോഷമാണ് തോന്നിയത് . താടിയെയും തലപ്പാവിനെയും ദുഷിച്ചിരുന്ന ഒരു കാലം മുജാഹിദുകൾക്കുണ്ടായിരുന്നു .1986-ൽ എന്റെ ഒരു മുജാഹിദ് സുഹൃത്തുമായി ഈ വിഷയത്തിൽ സംവദിക്കേണ്ടി വന്നു . മുഖം വക്രിച്ചു കളിയാക്കിക്കൊണ്ട് അയാളന്നു ഇങ്ങനെ പറഞ്ഞു : താടി എന്തിനാ ?അത് മുസ്ലിംകളുടെ അടയാളമൊന്നുമല്ല .അറബികളുടെ വെഷം ആയിരുന്നു .ഇസ്ലാമിൽ അതിന് ഒരു പ്രാധാന്യവുമില്ല .എന്ന് പറഞ്ഞു പരിഹസിച്ചു . നിങ്ങളുടെ ഈ വേഷം മാപ്പിള വേഷം മാത്രമാണ് . അന്ന് ഞാൻ ദുആ ചെയ്തത് ഇങ്ങനെയാണ് .മുജാഹിദ് പണ്ഡിതന്മാരുടെ നാവിലൂടെ താടി വെക്കാൻ പ്രേരിപ്പിക്കുന്നത് എനിക്ക് കാണിച്ചു തരേണമേ ,റബ്ബേ . അതു ഇപ്പോൾ ഇതാ കാണുന്നു . സന്തോഷമുണ്ട് .
@peshd4505
@peshd4505 4 жыл бұрын
Jazakallahu kair
@sanotozgaming2797
@sanotozgaming2797 4 жыл бұрын
യഥാർത്ത പരലോക വിശ്വസം ഇല്ലത്തതാണ് യഥാർത്ത പ്രശ്നം
@mehersha5167
@mehersha5167 4 жыл бұрын
താടി വളർത്തുമ്പോൾ വൃത്തിയിൽ വളർത്തുക അതാണ് ശരി.
@nabeelk1202
@nabeelk1202 4 жыл бұрын
Good
@sainudheensainu9584
@sainudheensainu9584 4 жыл бұрын
ഇവരുടെ നിലനിൽപ് തന്നെ കളവു o തെറ്റി ധരിപ്പിക്കലും
@sayeedamoosan3020
@sayeedamoosan3020 4 жыл бұрын
👌
@ameerph7019
@ameerph7019 4 жыл бұрын
Masha allaha
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
താടി വെക്കാൻ മടിയാകും..മൂപ്പരെ ഗ്ലാമർ പോകും അതോണ്ടാവും ചുന്ദരനല്ലേ ഖാസിമി.. 🥴
@noushadlatheef8467
@noushadlatheef8467 4 жыл бұрын
ഇന്നി മുതൽ സമസ്തക്കർ ഖാസിമിയുടെ അര താടിയുമായി ജിവിക്കുക
@humanbeing641
@humanbeing641 4 жыл бұрын
എല്ലാ പ്രസംഗത്തിലും മൂപ്പർ പറയും ഞാൻ കൊണ്ടുവരാം ഞാൻ കൊണ്ടുവരാം എന്ന് ഇതുവരെ എവിടെയും കൊണ്ടുവരുന്നത് കണ്ടിട്ടില്ല
@sainudheensainu9584
@sainudheensainu9584 4 жыл бұрын
മാഷാഅല്ലാഹ്‌ കളവ് പറഞ്ഞ കാസിമിക് പള്ള നിറഞ്ഞു കാണും
@kamalpalakadhibhahidha6522
@kamalpalakadhibhahidha6522 4 жыл бұрын
Yes
@AbdulKareem-rl7pb
@AbdulKareem-rl7pb 4 жыл бұрын
കള്ള ഹദീസ് പറയുന്ന പണ്ഡിതൻമാരെ സൂക്ഷിച്ചോളൂ അല്ലാഹുവിന്റെ അതാ പിന്നെ തൊട്ട്
@MohammedMustafa-mx6rl
@MohammedMustafa-mx6rl 4 жыл бұрын
ماشاء الله... بارك الله فيكم يا شيخ
@MohammedNidhal-vl1si
@MohammedNidhal-vl1si 4 жыл бұрын
Qasimiye...👎 Rafeeq salafi 👍
@CeaselessCharity
@CeaselessCharity 4 жыл бұрын
وعليكم السلام ورحمة الله وبركاته “നിങ്ങള്‍ മീശ നല്ലവണ്ണം ചെറുതാക്കുക; താടി വെറുതെ വിടുകയും ചെയ്യുക.” മുഹമ്മദ് നബി ﷺ (ബുഖാരി: 5893, മുസ്ലിം: 259) رحمهم الله ജാബിര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ക്ക് ധാരാളം താടിയുണ്ടായിരുന്നു.” (മുസ്ലിം: 2344) رحمه الله ======================
@sajithasameer6966
@sajithasameer6966 4 жыл бұрын
Mashallah mashallah. . jazak Allah qair
@ibrahimcm3150
@ibrahimcm3150 4 жыл бұрын
ഈ കുറാഫികൾക്കിടയിൽ ബുദ്ധിയുള്ള ഒരാളുമില്ലേ?
@mohammedmusthafan186
@mohammedmusthafan186 3 жыл бұрын
കുറച്ചു തരുമോ?
@ibrahimcm3150
@ibrahimcm3150 3 жыл бұрын
@@mohammedmusthafan186 പടച്ചോൻ തന്നത് പുരോഹിതൻമാർക്ക് പണയം വെച്ചിട്ട് എന്റെ മുൻപിൽ വന്ന് കൈ നീട്ടാൻ നാണമില്ലേ!?
@mohammedmusthafan186
@mohammedmusthafan186 3 жыл бұрын
@@ibrahimcm3150 islamil evideyanu powrohithyam ullath? sheri enik budhi venda...kurach nanam therumo?
@mohammedmusthafan186
@mohammedmusthafan186 3 жыл бұрын
Allenkil panayam vecha budhi thirichedukkan sambathikamayi sahayikkumo?
@ibrahimcm3150
@ibrahimcm3150 3 жыл бұрын
@@mohammedmusthafan186 ഇസ്ലാമിൽ പൗരോഹിത്യമില്ല. പക്ഷേ, നിങ്ങൾക്കിടയിൽ പൗരോഹിത്യമുണ്ട്. അതു കൊണ്ടാണ് ഇസ്ലാമിലില്ലാത്ത അനാചാരങ്ങൾ പുരോഹിതൻമാർ പറയുന്നത് കേട്ട് മാത്രം നിങ്ങൾ ആചരിക്കുന്നത്.
@shahzeenu538
@shahzeenu538 4 жыл бұрын
👍👍👍💯💯 ما شاء الله.......الحمد لله💯💯
@kvsajal6123
@kvsajal6123 4 жыл бұрын
പരിശുദ്ധ കഅബ മാകാം ആണെന്ന് പറഞ്ഞ ആളല്ലേ അപ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി..
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 4 жыл бұрын
Masha Allah, നല്ല വിശദീകരണം
@muhammedsajeed5338
@muhammedsajeed5338 4 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു പ്രിയപ്പെട്ട ഉസ്താദ് ഈ ഖുറാഫികൾ മാത്രം ഒന്നല്ല ജമാഅത്തെ ഇസ്ലാമി ആളുകളും താടിയെ നിഷേധി കാറുണ്ട് എന്നോട് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇതിലുപരി നെരിയാണിക്ക് മുകളിൽ തുണിയെടുക്കാൻ ഇവർക്ക് മടിയാണ് അതും ശരിയല്ല എന്നാണ് ഇവർ പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആളുകൾ പറയുന്നത്
@naseemaashraf2221
@naseemaashraf2221 4 жыл бұрын
ഇവർ എന്താ പറുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല .എന്തു പറഞാലും അതുകേട്ടു ചിരിക്കാൻ കുറേ കൗമുകളും
@yoosafalipa31
@yoosafalipa31 4 жыл бұрын
Baramannegil oyivakkuka atrye ullu
@shafeekmuhammed4962
@shafeekmuhammed4962 4 жыл бұрын
Ma Sha Allah 👍
@mohdsaeed9950
@mohdsaeed9950 4 жыл бұрын
മാഷാ അല്ലാഹ് jazakallahkhair
@hijab2631
@hijab2631 4 жыл бұрын
വല്ലാതഒരുകാലഘട്ടം ഒരുമുസ്ലിമായിജീവിച്ച് മുസ്ലിമായിഎങ്ങിനെമരിക്കും വളരെഅതികംവെസമമുണ്ട്
@kpmahaboobkachayipurayilma6835
@kpmahaboobkachayipurayilma6835 2 жыл бұрын
Masha Allah good explanation. My samstha friends are now understand mujahids are true speach 👍👌
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
Allahu🇸🇦 Akbar❤
@muhammadnoufalnoufal1195
@muhammadnoufalnoufal1195 4 жыл бұрын
നന്നായി വളർത്തുക എന്നാൽ ഭംഗിയാണ്.
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН