അൽ ഹംദുലില്ലാഹ് ആ മനഷ്യൻ കാരണം നല്ല ഒരുഅറിവ് കിട്ടി. സത്യം പറഞ്ഞുതന്ന നല്ല മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെഅനുഗ്രഹിക്കട്ടെ ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞുതരാൻ ഉള്ള കഴിവും അല്ലാഹു നൽകട്ടെ
@asifkalpaka6572 Жыл бұрын
അല്ലാഹുവിന്റെ പ്രവാചകന്മാർ ഭൂമിയിലൂടെ എവിടെയും സഞ്ചരിക്കും അല്ലാഹു അവരെ ഒരേ ദൗത്യം ഏൽപ്പിച്ചിട്ടുണ്ട് ലോകത്ത് എവിടെയും അവർക്ക് സഞ്ചരിക്കാം നല്ല മനുഷ്യർ അവരെ കണ്ടുമുട്ടുകയും ചെയ്യും കണ്ടുമുട്ടിയാൽ അവർ ആരാണെന്ന് അവർക്ക് മനസ്സിലാവുകയും ചെയ്യും നമുക്ക് അതിന് ഭാഗ്യമില്ലാതെ പോയി അദ്ദേഹത്തിന് അതിനു ഭാഗ്യമുണ്ടായി അതിനെ പരിഹസിക്കുന്നത് ഉചിതമല്ല ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിക്കുന്ന പ്രവാചകനാണ് ഹിളർ നബി
@shafeek9759 Жыл бұрын
അതെ ,,, ഇങ്ങനെയും കണ്ണുംപൂട്ടി വിശ്വാസിക്കാൻ ആളഉള്ളത് കൊണ്ടാണ് ആത്മീയ കച്ചവടവടം നടത്തുന്ന ഇവരെ പോലുള്ളവരുടെ വിജയം, ദീനിയായ അറിവിന്റെ കുറവാണ് കാരണം
@Shanoopshanu77 күн бұрын
ഈ ഉസ്താദ് തന്നെ പറയുന്നുണ്ടല്ലോ ഖുർഹാന്നിലും ഹദീസിലും പിന്നെ നമ്മുടെ റസൂൽ(s)പോലും പറഞ്ഞിട്ടില്ല ഇങ്ങനെ ഒരു നബിയെ കുറിച് പിന്നെ എങനെ നമ്മൾ വിശ്വസിക്കും
@happinessonlypa Жыл бұрын
നിഷ്കളങ്കനായ ബഹുമാന്യ ഉസ്താദിനെ നിങ്ങൾ തരംതാഴ്ത്തേണ്ട ആവശ്യമില്ല ഈ വർഷമാത്രയായിട്ടും ഇപ്പോഴാണ് യാദൃച്ഛായ ഒരു സുഹൃത്തിനോട് മറ്റോ പറഞ്ഞു പോയത് എന്നിട്ടൊന്നും അദ്ദേഹത്തെ തകർക്കാൻ കഴിയുകയൊന്നും ഇല്ല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഹാൻ തന്നെയാണ് ആ ഉപ്പാപ്പ എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് അപേക്ഷിക്കുന്നു
@abdurahimanp83125 ай бұрын
തനിക്ക് വേണ്ടി പ്രാർത്ഥിക്കാനോ?
@ramlavahab4837 Жыл бұрын
ഇത് പോലുള്ള നല്ല പണ്ഡിതന്മാരെ നമുക്ക് ആഭ്യയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
@saadafakih4 ай бұрын
നമ്മുടെ സുന്ദരനായ ഷെയ്ഖിനെ റഫീഖ് സലഫി എന്ന് വിളിക്കുന്നു, അദ്ദേഹത്തിന് വിപുലമായ അറിവുണ്ട്, ദൈവം അവനെയും അവൻ്റെ അറിവിനെയും അനുഗ്രഹിക്കട്ടെ
@RAZAkKT Жыл бұрын
പതിനാറാം വയസ്സിൽ പുക എടുക്കൽ ഉണ്ടായിരുന്നോഎന്ന് അന്വേഷിക്കണം
@SirajudeenHashim-sr8ib Жыл бұрын
Very nice
@TruthFinder-iq9uq Жыл бұрын
🤣
@shajishaji3202 Жыл бұрын
ഉസ്താദിന്റെ വർത്തമാനം കേട്ടപ്പോൾ എന്റെ കുട്ടിക്കാലം എനിക്ക് ഓർമ്മ വന്നു ഞങ്ങൾ അന്ന് മദ്രസയിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഉസ്താദ് ചോദിച്ചു ആരെയെങ്കിലും അല്ലാഹുവിനെ കണ്ടിട്ട് ഉണ്ടോ എന്ന് ഒരു കുട്ടി ഒഴികെ എല്ലാവരും പറഞ്ഞു ഞങ്ങൾ കണ്ടിട്ട് ഇല്ല എന്ന് അവൻ പറഞ്ഞു ഞാൻ അല്ലാഹുവിനെ കണ്ടിട്ട് ഉണ്ട് എന്ന് അപ്പോൾ ഉസ്താദ് ചോദിച്ചു എവിടെ നിന്ന് എന്ന് ഉപ്പാന്റെ കൂടെ ടൗണിൽ പോയപ്പോൾ അവിടെവച്ച് അല്ലാഹുവിനെ കണ്ടു വെള്ള വസ്ത്രം ഇട്ടു കണ്ടു എന്ന് കുട്ടി പറഞ്ഞു അന്നുമുതൽ ഇന്നുവരെ അവനെ എല്ലാവരും വിളിക്കുന്നത് അള്ളാനെ കണ്ടോനെ എന്നാണ് ഇന്ന് ഞങ്ങൾക്ക് 50 വയസ്സിൽ എത്തി നിൽക്കുന്നു അതുപോലെ ആയിരിക്കും ഈ സംഭവവും ഇതൊന്നും ഒരു വിഷയമാക്കണ്ട😂
@abduljaleel9954 Жыл бұрын
P h
@assainmk9143 Жыл бұрын
അന്റെ നാട്ടിൽ ഇങ്ങനെത്തെ പൊട്ടന്മാർ ഉണ്ടാക്കും നീയും നീയും...
@abdullakkulirma904 Жыл бұрын
നമ്മുടെ കുഞ്ഞു പ്രായത്തിൽ പല വസ്തുത കളെ പറ്റിയും അവ്യക്തമായ ധാരണകൾ ആവും ഉണ്ടാവുക. പ്രായവും അറിവും കൂടുമ്പോൾ മനസ്സിന്റെ പുകമറകൾ മായുന്നു. കൃത്യമായി കാര്യങ്ങൾ മനസിലാക്കുന്നു
@abdullakkulirma904 Жыл бұрын
അല്ലാഹുവിനെ പറ്റി വിശദമായി വിവരിച്ചുതരുന്ന ഉസ്താദ് നമ്മുടെ മനസ്സിൽ അല്ലാഹുവിന്റെ അടുത്ത കൂട്ടുകാരൻ എന്ന ഒരു സങ്കൽപം രൂപ പ്പെടും. ആ ദിവസങ്ങളിൽ ഉസ്താദിന്റെ കൂടെ ഒരു ആജാനബഹുവായ വ്യക്തിയെ കണ്ടാൽ അത് അള്ളാഹു ആണെന്ന് തന്നെ കരുതും.
@abdullakkulirma904 Жыл бұрын
അത് പോലെ ഹിളർ നബിയെ പറ്റി പൊടിപ്പും തൊങ്ങലും വെച്ച് ഉസ്താദ് വിവരിച്ചു കൊടുത്ത ദിവസം ഉറങ്ങിയ ഈ ഉപ്പാപ്പ, കുഞ്ഞു പ്രായത്തിൽ, അങ്ങിനെയങ്ങനെ ഏതോ ഹാലിൽ എന്തൊക്കെയോ സങ്കല്പിച്ചു പോയി
അപ്പോൾ യൂട്യൂബിലെ റഫീഖ് സലഫിയുൾപ്പെടെ എല്ലാവരേയും ഒറ്റപ്പെടുത്തേണ്ടി വരും
@HaramainMedia Жыл бұрын
അവർ ഖുർആൻ പഠിപ്പികില്ലാ ഖുർആൻ(meaning )മനസിലായാൽ പിന്നെ അണികൾ ഉണ്ടാവില്ല
@sayimtpclt Жыл бұрын
ഖുർആൻ പഠിച്ചവർ ചിന്തിക്കുന്നവർ നില നിൽക്കും (ഹിദായത്ത് കിട്ടിയവർ )ചിന്തിക്കാത്തവർ വിട്ട് പോവും ... Ya Muqallib al-quloob thabbit qalbi 'ala deenik يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ “O Controller of hearts, make my heart firm in Your religion.” امين
@Eranhikkal Жыл бұрын
❤️
@abdulhameedbaquar1228 Жыл бұрын
ഉസ്താതെ ഒരു സംശയം 100കൊല്ലത്തിൽ കൂടുതൽ ജനങ്ങൾ ജീവിക്കില്ലന്ന് പറഞ്ഞാൽ ഇപ്പോഴും 100 കൊല്ലത്തിൽ കൂടുതൽ ജീവിക്കുന്നുണ്ടല്ലോ
@allahpedo7559 Жыл бұрын
@@sayimtpclt ഖുർആൻ അർത്ഥമറിഞ്ഞു വായിച്ചാൽ മതം വിടും.. അത്രേയുള്ളൂ.. അന്ധവിശ്വാസം, അതല്ലേ ഇസ്ലാം? അല്ലെങ്കിൽ ഇസ്ലാമിന്റെ മഹത്വം എനിക്കു മനസ്സിലാക്കി തരൂ.. ഞാൻ ഇസ്ലാമിന്റെ (ഖുർആന്റെ) തെറ്റ് താങ്കൾക്കു മനസ്സിലാക്കി തരാം... നിങ്ങളുടെ വിധിവിശ്വാസം എന്താണ്? അള്ളാഹു ഉദ്ദേശിക്കാതെ ഞാൻ ഉദ്ദേശിക്കില്ല.. അപ്പോൾ എന്നെ എന്റെ മതത്തിൽ ബഹുദൈവ വിശ്വാസിയായി സൃഷ്ടിച്ചു പ്രതിമകളെ ആരാധിക്കുന്നവനായി സൃഷ്ടിച്ചവൻ അള്ളാഹുവാണ്... അപ്പോൾ ആ അള്ളാഹുവിനെ അല്ലേ നരകത്തിൽ പൊരിക്കേണ്ടത്? ഞാൻ എന്തു കുറ്റം ചെയ്‌തു എന്നെ പൊരിക്കാൻ?
@MujiMujeeb-yn3wj Жыл бұрын
@@allahpedo7559ആ അല്ലാഹു തന്നെയല്ലേ നിനക്ക് ബുദ്ധി തന്നത്.
@rasakperingattil427 Жыл бұрын
കേരളത്തിലെ മുസ്ലീങ്ങളെ സമസ്ത പുരോഹിതൻമാർ എത്രത്തോളം അദപതിച്ചവരാക്കിമാറ്റി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആ വീഡിയോക്ക് താഴെവന്ന കമന്റുകൾ മുഴുവനും ആ പൊട്ടൻ കാക്കായോട് ദുആ ചെയ്യാൻ എത്ര താഴ്മയോടെ ഈ കുമ്പൂരികൾ അഭ്യർത്ഥിക്കുന്നത്
@സ്നേഹിതൻ-ഛ9ഹ Жыл бұрын
ഉപകാരപെട്ടു ഈ പ്രസംഗം
@Abdulmajeed-xk5lc Жыл бұрын
കാഞ്ഞിരപ്പള്ളി തോട്ടമുഖത്തേക്ക് ഒരു സിയാറത് ടൂർ ഇന്ന് തന്നെ ആരംഭിക്കുന്നു, ഉടനെ ബുക്ക് ചെയ്യൂ, സീറ്റ് ഉറപ്പാക്കൂ എന്ന പരസ്യം ഉടനെ വരും
@saidutt2826 Жыл бұрын
തോട്ടമുഖത്തു കടകൾ വാടകക്ക് കിട്ടുമോ 😂
@rafeekjeddha1167 Жыл бұрын
പുണ്യം കരസ്തമാക്കൂ 😂🤣
@Nihalsabu Жыл бұрын
Ante vappa ahnoo kondupovvunne
@ismailadiyaattil4606 Жыл бұрын
ഈ ഉപ്പാപ്പാന്റെ വീഡിയോക്ക് താഴെ ആയിരക്കണക്കിന് ആളുകൾ ദുആ ചെയ്യാൻ പറയുന്നു, , മന്ദ ബുദ്ധികൾ
@ammadpk300 Жыл бұрын
എല്ലാ തട്ടിപ്പുകളും ചിലവാക്കാൻ പറ്റുന്ന നല്ല ഒരു മാർക്കറ്റാണ് കേരളം. അത് ശെരിക്കും മുതലാക്കുന്നത് സഖാഫികളാണ്.മലദ്വാരസ്വർണ്ണക്കടത്ത് മുതൽ യൂ ടൂബ്, ഖബർ അങ്ങിനെ പൈസയുണ്ടാക്കുന്ന എന്തെല്ലാം വൃത്തികെട്ട വഴിയുണ്ടൊ അവിടെയൊക്കെ അവിടെ കാണാം'
@jaleelabdul1780 Жыл бұрын
ആ വീഡിയോയുടെ താഴെ ഈ വീഡിയോ ലിങ്ക് കൊടുത്താൽ മതി..!
@dinnerpoint-ov4wj Жыл бұрын
Ninnay..Polotha..Mandanmmaar..ok..
@jaleelabdul1780 Жыл бұрын
@@dinnerpoint-ov4wj ആരാണ് മണ്ടന്മാർ..?
@Saleemsha.AmnLakboy Жыл бұрын
ഖിള്ർ നബിയെ കണ്ടവർ എന്റെ നാട്ടിൽ ഉണ്ട്.. സലഫി വളച്ചൊടിക്കണ്ട
@muhammadessa3252 Жыл бұрын
ഈ കുറാഫി കളെ കൊണ്ട് സമുദായം എടങ്ങേറായി എന്ന് പറഞ്ഞാമതിയല്ലോ
ഇതിന്റെ പിന്നിൽ മുഴുവൻ ഖുറാഫികളുടെ വരുമാനമാർഗ്ഗമാണ്
@nazz749 Жыл бұрын
ഓഹ് വഹാബി ഓഡിറ്റർ എത്തിയല്ലോ വരുമാനം അളക്കാൻ
@quranmalayalam123 Жыл бұрын
@@nazz749കുറാഫി കുബൂരി
@Nihalsabu Жыл бұрын
Adhey ante vappa
@xvlls279 Жыл бұрын
According to traditional Islamic belief, Al-Khidr (alaihisalam) guides those who seek Allah.Thus, a person might or might not have seen Al-Khidr (alaihisalam); only Allah knows. But one cannot definitively say that no one sees Al-Khidr (alaihisalam).
@musthafak1824 Жыл бұрын
ما شاء الله جزاكم الله خيرا
@pkhafsa9633 Жыл бұрын
❤❤❤ മാശാ അല്ലാഹ്.. എല്ലാവിഷയങ്ങളിലും ഇടപെടാറുള്ള സഖാഫികൾ ഇതിനെ കുറിച്ച് ഒന്നും പറയുന്നത് കേട്ടില്ല. അനുകൂലിച്ചോ, പ്രതികൂലിച്ചോ... അവരുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടായിരുന്നു.
@ammadpk300 Жыл бұрын
അവർ അവുലിയാപ്പാപ്പാനെ കച്ചോടാക്കുന്ന തിരക്കിലാണ്. കച്ചോടം ഉറപ്പിച്ചാൽ നിങ്ങളെ അറിയിക്കുന്നതാണ്.
@fafd2865 Жыл бұрын
എന്തു കേട്ടാലും വിശ്വസിച്ചോളും ചാണക സമസ്തക്കാർ
@AbdulRasheed-zm3jw Жыл бұрын
ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബിക്കെന്തു ഖിള്ർ നബി?
@absalkjr Жыл бұрын
3 pravachanganmar jeevicheripunde enn parayunundallo apol ad seriyano? Issa (as) nabiye vitt mattu rande pravachanganmar itini telive ille.
@MOHAMMEDAZHAR-q7w Жыл бұрын
Enikk valllyathatit Islamine kurich parayan ariyilla but ningale samsaram ketit ningal iniyum orupad padikkan und enn thonnunnu Allah thoufeeq tharatte
എനിക്ക് അത്ഭുതമായത് ആ വിഡിയോക്ക് താഴെ കമന്റ് കണ്ടിട്ട്😁😁ഇത്രയും അധപതിച്ചു പോയ ഒരുകൂട്ടം കൗമുകൾ.....തൗഹീദ് പടിക്കാത്തടുത്തോളം ഇതല്ല ഇതിനപ്പുറവും കാണും.....
@shajishaji3202 Жыл бұрын
കാഞ്ഞിരപ്പള്ളി കോട്ടയം ജില്ല ആണോ
@najeebkanjirappally3113 Жыл бұрын
Es
@najeebkanjirappally3113 Жыл бұрын
അറിയുന്ന ഉസ്താദ് ആണ്.. ചെറുപ്പത്തിൽ ഓതിപിച്ചിരുന്നു....
@shajishaji3202 Жыл бұрын
@@najeebkanjirappally3113 കാഞ്ഞിരപ്പള്ളിയിൽ പരിചയമുള്ള ആളാണ് താങ്കൾ
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@MuzammilMuzu-lr1nj Жыл бұрын
ഇതിൽ ചിലർ ഇട്ട കമൻ്റ് ന് റഫീഖ് സലഫി കൊടുത്ത മറുപടി നോക്കിയാൽ മൂപ്പരെ നിലവാരം മനസ്സിലാകും
@ahadalikkal4169 Жыл бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@lukmanns570 Жыл бұрын
Njanum aa video kandirunnu. Anne vedhanippicha oru kariyam aa video njan kandappol thanne 11k likes undayirunnu. Chindhikkathe andhukettalum athepadi viswasikkunna anikal. Allaaahh. Annanu ivarkkokke velive undakunnath.
@abdurasakek6601 Жыл бұрын
എന്റെ നാട്ടിലെ ഒരു വീട്ടിൽ ഈ അടുത്തകാലം വരെ ഖളിർ നബി(അ) ഇടക്കിടെ വരാറുണ്ടായിരുന്നു. ദിവ്യത്വം അവകാശപ്പെടുന്ന ഒരു പെണ്ണിന് മുസ്‌ലിയാരായ പുയ്യാപ്ലനെ കൊണ്ടുവന്നു. കല്യാണം കഴിപ്പിച്ചു. രണ്ട് മക്കളുണ്ടായി ആ ദമ്പതികൾക്ക്... 2 മക്കളായ ശേഷം അവൾ ഡ്രൈവറോടൊപ്പം ഒളിച്ചോടി!!! (രണ്ടാം വിവാഹമായിരുന്നു ആ പെണ്ണിന്റെത്.) ഖളിർ നബി(അ) യാണ് ഈ കല്യാണമുണ്ടാക്കിയതെന്ന് അവർ തന്നെയാണ് പറഞ്ഞത്. അത് വിശ്വസിക്കാതിരുന്നതിന് എന്നെ നാട്ടുകാർ പറഞ്ഞ ചീത്തയ്ക്ക് കൈയും കണക്കുമില്ല..😂😂😂🤣🤣🤣😢😢😢
@fausiata1601 Жыл бұрын
😂😂😂
@kadert1253 Жыл бұрын
പതിനാറാം വയസിൽ കണ്ടത് ഇപ്പോളാണോ പറയുന്നത് നല്ല കച്ചവടം
@saidutt2826 Жыл бұрын
ഉപ്പാപ ആയതിനു ശേഷം പറയാമെന്ന് കരുതിയതാണ്
@ashrathparakkat7603 Жыл бұрын
@@saidutt2826😂
@abdurahimanp83125 ай бұрын
ഉപ്പാപ്പക്കിപ്പോൾ വരുമാനം കുറവല്ലേ, ജോലിയൊന്നും ഇല്ലല്ലോ, ജീവിക്കണ്ടേ? ഇത് u-tubil അവതരിപ്പിച്ച ആ ഹമുക്കിനെയാണ് ചവിട്ടേണ്ടത്. എരപ്പാളി വ്ലോഗ്ഗർ.
@faisalp.v7954 Жыл бұрын
Insha allah njaan ippo work illathe irikkaanu kure paripaadi aalojichu oru pidiyum kittiyilla njaan insha allah Allaahu vine kandenn paranjoru video irakkum pinne ante life maasha allahe
@khalidfardangold-di5cp Жыл бұрын
جزاك الله خير
@Kasaragod2023 Жыл бұрын
ദീനിൽ ഫിത്ന ഉണ്ടാക്കാൻ നടക്കുന്ന സമ്പത്ത് മോഹികളായ ചില വിഡ്ഡികളുടെ ജല്പനം എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യവും ഇങ്ങനെയുള്ളവർക്ക് കൊടുക്കരുത് !!!
@abdulazeezabdulazeez6611 ай бұрын
നിങക്ക് എതാണ്,നഷ്ടം
@fazalca7662 Жыл бұрын
യഥാർത്ത പണ്ഡിതന്മാർ ഹിളിർ നബി(അ) യെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇത് പോലെയുള്ള പല നീർക്കോലികളും തല പൊക്കും.. കുറച്ച് സൂഫി കഥകൾ വായിച്ചവർ ഇത് പോലെയുള്ള കാര്യങ്ങളിൽ പെടും
@വിസമ്മതം Жыл бұрын
കാഞ്ഞിരപള്ളി ഹിദായത് അറബിക് കോളേജിൽ പഠിക്കുന്ന കാലം.... അന്നു തൊട്ട് ഞാനറിയുന്ന ഒരു പാവം മുല്ലാക്കയാണിത്. മാനസിക രോഗിയല്ലങ്കിലും എന്തോ ഒരു കുറവ് ഉള്ള പാവം മുല്ലാക്ക... പൂതക്കുഴി, പട്ടിമറ്റം പോലുള്ള പരിസരദേശത്തെ പള്ളികളിൽ മുക്രിപ്പണിയായിരുന്നു ,ടി, യാന്... അതു പോകട്ടെ ഇയാളെ ഇന്റർവ്യൂ ചെയ്യുന്ന ആ മൊയന്തിനെയാണ് രണ്ട് പൊട്ടിക്കേണ്ടത്.
@jasmalpanakkath8962 Жыл бұрын
ഇന്റർവ്യൂ ചെയ്യുന്നത് ശിഹാബ് ചോറ്റൂരാണോ
@വിസമ്മതം Жыл бұрын
@@jasmalpanakkath8962 അത് ശരി..... നമ്മു മൊബൈയ്ൽ കാജി
@AbdulLatheef-h7l Жыл бұрын
Laa haula valaa quvvatha ellabillah
@zainudheen Жыл бұрын
സത്യത്തിൽ ഈ സമസ്തക്കാർക് മൊത്തം തലക്ക് പിരാന്താണ്. എന്ത് കേട്ടാലും കണ്ടാലും അതിനെ കുറിച്ച് പഠിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുക. ഇവരെ ഓരോ വിഷയങ്ങളും ഫുൾ കോമഡിയാണ്. ഇത് ഇസ്ലാമിന്റെ പേരിൽ പറയുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം.
@asifkalpaka6572 Жыл бұрын
കുറെ ഹദീസുകളിൽ ജീവിച്ചിരിക്കുന്നു എന്നും തെളിവുകൾ ഉണ്ട് കുറെ പണ്ഡിതന്മാരും ഇത് ശരിവെച്ചിട്ടുണ്ട്
@abdulrazakk2145 Жыл бұрын
0:27 0:27
@MohammadHaneefa-c6w Жыл бұрын
Ente aduthum vannirunnu
@muhammadsameer.uuzhunnan6755 Жыл бұрын
കറമത് കച്ചവടം 😮
@INDIAN7706. Жыл бұрын
ആ കിട്ടിയ ചക്രം ഏതേലും ലോക്കറിൽ വച്ച് മണിചിത്രതാഴിട്ട് പൂട്ടി വെക്കണം ഉപ്പാപ്പാ😂😂😂 മറ്റേ ആക്രിമൂപ്പൻ കാന്തപുരം അബോക്കര് വടുവൻ എങ്ങാനും കണ്ടാൽ പിന്നെ ഉപ്പാപ്പാന്റെ കാര്യം ഗോവിന്ദാ 😂😂😂
@PSa-v1h Жыл бұрын
😆
@shefeekna8277 Жыл бұрын
😂
@fathimaali1233 Жыл бұрын
😂😂😂😂😂😅😅😅😅
@asifkalpaka6572 Жыл бұрын
ഉസ്താദ് നിങ്ങൾക്ക് തെറ്റി റസൂൽ ഹിളർ നബിയെ കണ്ടിട്ടുണ്ട് റസൂലിനെ മുൻപുള്ള പ്രവാചകനാണ് ഹിളർ നബി മൂസാ നബിയുടെ കാലത്ത് പോലും മൂസാ നബിയും ഹിളർ നബിയും കണ്ടുമുട്ടിയിട്ടുണ്ട് അദ്ദേഹം നബിയാണെന്നും അല്ലാഹുവിന്റെ ഔലിയാണെന്നും രണ്ടു പക്ഷമുണ്ട് പക്ഷേ അദ്ദേഹം നബിയാണെന്നാണ് കൂടുതൽ തെളിവുകൾ പറഞ്ഞിട്ടുള്ളത് താങ്കളെപ്പോലെ കൂടുതൽ അറിവുകൾ ഒന്നും എനിക്കില്ല താങ്കളെപ്പോലെ പാണ്ഡിത്യവും ഇല്ല പക്ഷേ താങ്കൾ ഇതിനെക്കുറിച്ച് ഒന്നുകൂടി പഠിക്കുന്നത് നന്നായിരിക്കും
@alavikuttypp6047 Жыл бұрын
ഇദ്ദേഹത്തെ ഉടനെ തന്നെ ലോക ഔലിയാക്കളുടെ നേതാവായി പ്രഖ്യാപിക്കുകയും ആ കുടുംബം സാമ്പത്തികമായി കോടീശ്വരന്മാർ ആകാനും ഉള്ള എളുപ്പവഴി
ഹിളിർ നബി സത്യമാണ്. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടായെങ്കിൽ താങ്കൾക്കും കണ്ടുമുട്ടാം. ഹിളിർ നബിയുടെ കൈ പത്തിക്കു എല്ലില്ല.. അത് സത്യമാണ്.
@abduljaleelkt8426 Жыл бұрын
أمين أمين يارب العالمين وعليكم السلام ورحمة الله وبركاته
@fouziyadkv9124 Жыл бұрын
👍👍
@asifkalpaka6572 Жыл бұрын
അദ്ദേഹത്തിന് ദീന് നല്ല അറിയാം പിന്നെ ഉസ്താദേ ദീന് നല്ലം അറിഞ്ഞിട്ട് കാര്യമില്ല ഹൃദയം നന്നാവണം അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണ് ഒരാൾക്ക് അറിവ് ഒന്നുമില്ലെങ്കിലും അവന്റെ ഹൃദയം നന്നായാൽ അതാണ് ഏറ്റവും വലിയ ഭാഗ്യം പിന്നെ പ്രവാചകന്മാർ ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് അല്ലാഹു അവരുമാണ് തീരുമാനിക്കുന്നത് തീരുമാനിക്കുന്നത് അത് അറിവില്ലാത്തവൻ ആയിരിക്കും അറിവ് ഉള്ളവൻ ആയിരിക്കും അതൊക്കെ അല്ലാഹുവാണ് തീരുമാനിക്കുന്നത് പിന്നെ ഉസ്താദ് താങ്കൾക്ക് ഹിളർ നബിയെ കണ്ടു എന്നു പറയുന്ന ആ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും അറിയുമോ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നാട്ടിൽ അന്വേഷിച്ചോ ഒരു വ്യക്തിയെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കിൽ അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കണം അല്ലെങ്കിൽ അദ്ദേഹത്തിൽ നിന്ന് താങ്കൾക്ക് എന്തെങ്കിലും മോശമായി അനുഭവപ്പെടണം അദ്ദേഹം അഞ്ചുനേരവും നമസ്കരിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം പള്ളിയിൽ ബാങ്ക് വിളിക്കുന്ന ആളാണ് എന്റെ അറിവിൽ അദ്ദേഹം നല്ല ഇസ്ലാമികമായി അറിവുള്ള വ്യക്തിയാണ്
@shereefsteefan3527 Жыл бұрын
👍
@Noufal-kb1qc Жыл бұрын
ബഹുമാനപെട്ട റഫീഖ് സലഫി ഇപ്പോൾ ഖിളർ നബി എന്റെ വീട്ടിൽ ഉണ്ട് ഭക്ഷണം കഴിഞ്ഞു നല്ല വിശ്രമത്തിലാണ് അവർ എനിക്ക് ഒരുപാട് വിലപിടിപ്പുള്ള സാധനങ്ങളും തന്നിട്ടുണ്ട് കാണേണ്ടവര് വേഗം എന്റെ വീട്ടിൽ വന്നോളൂ പെട്ടന്ന് കാരണം നാളെ കാലത്ത് തന്നെ എവിടെയോ എത്തേണ്ടതുണ്ടെന്ന് പറഞ്ഞു 🤭🤭🤭
@afsalali8195 Жыл бұрын
തമാശ ആണേലും നുണ പറയരുത് സഹോദരാ
@jaleelabdul1780 Жыл бұрын
നൗഫലേ, മറ്റുള്ളവരെ കളിയാക്കാനാണെങ്കിലും തമാശയ്ക്കാണെങ്കിലും നുണ നുണ തന്നെ..! നീയിത് മായ്ച്ച് കളയുന്നില്ലെങ്കിൽ ഈ നുണ അന്ത്യനാൾ വരെ ഇവിടെ കിടക്കും - നിന്റെ തിന്മയുടെ തുലാസ് ഘനം കൂട്ടാൻ ഇത് മതി..!!
@Saleemsha.AmnLakboy Жыл бұрын
നബിമാരെ കളിയാക്കല്ലേ കാഫിറായി ചത്തുപോകും... ഫിർഔനും അള്ളാഹു കൊടുത്ത ശിക്ഷ അറിയോ
@minhafathima8256 Жыл бұрын
Alhamdhulillah 🤲
@sirajabdulkareem240 Жыл бұрын
ഉപ്പാപ്പ കറാമത്ത് കച്ചവടത്തിൽ ഒന്നാമത്തെ പടി വച്ചു കഴിഞ്ഞു....വായിട്ടടിച്ചു കഥ പറഞ്ഞു... ഒരു ചക്രം കാണിച്ചു.... വേറെഒരു ചെലവും ഇല്ല 😂👌🤣 ഇനി കാശിന്റെ വരവ്....അത് വരുവാണെങ്കിൽ.... അതൊരു വരവ് തന്നെ ആയിരിക്കും🤣😂☺️ ഇനി വായിട്ടടിച്ചത്.... അത് പൊള്ളത്തരം ആണെന്ന്.. സമസ്ത പ്രഖ്യാപിച്ചാൽ.....കച്ചവടം നല്ലോണം പൊളിയും 🎉😂👌🤣
@basheernujoom6003 Жыл бұрын
ആ ചക്രം മലബാരിക്കടയിൽ കൊടുത്താൽ, ഇപ്പോൾ കയ്യിലുള്ള ചക്രം?
മൂസ alaihisalam ന്റെ കാലത്ത് കണ്ടു മുട്ടി .noohu alaihisalnte sheaham അല്ലെ moosa alaihisalam വന്നത്
@fazalca7662 Жыл бұрын
പണ്ട് മദ്രസയിൽ ഹിളിർ നബി യെ തിരിച്ചറിയാൻ ഷെയ്ക്ക് ഹാന്റ് കൊടുക്കുമ്പോൾ തള്ളവിരൾ പിടിച്ച് നോക്കുക, അപ്പോൾ അതിന് ബോൺ കാണില്ല.. എന്നൊക്കെ പഠിപ്പിച്ചാരുന്നു..
@subaidasu1939 Жыл бұрын
കഥയിൽ ചോദ്യമില്ലല്ലോ എന്തെല്ലാം കഥകളെഴുതി ഇവിടെ മനുഷ്യർ പുസ്തമാക്കി വില്പന നടത്തി ജീവിക്കുന്നു മായാവീ കഥകൾ കാർട്ടൂൺ കഥകൾ ഇതിലുള്ള കഥാപാത്രങ്ങളെ നമ്മൾ സത്യമാണെന്ന് വിശ്വസിക്കുന്നുണ്ടോ ഇതെല്ലാം ജോലി ചെയ്യാതെ ജീവിക്കാൻ വേണ്ടി ഉണ്ടാക്കുന്ന കഥകളല്ലേ അവരെ അവരുടെ വഴിക്കു വിട്ടേക്കു ക കുഫ്റും ശിർക്കും പേറി നടക്കുന്നവരെ നന്നാക്കാൻ അല്ലാഹു തന്നെ വിചാരിക്കണം അല്ലാഹു പൈശാചികമായ ഉപദ്രവത്തിൽ നിന്ന് നമ്മളെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ🤲🤲
@swafa38 Жыл бұрын
اللّه أعلم
@aboobakerkm-c9p Жыл бұрын
Good
@abdurahiman8744 Жыл бұрын
ഈ ഉപ്പാപ്പ പച്ചക്കള്ളം പറയുകയാണ് അത് ഏറ്റു വാങ്ങാൻ കുറെ തലക്കെട്ട് മുസ്ലിയാക്കന്മാരും പതിനാറാം വയസ്സിൽ നടന്നത് ഇപ്പോൾ ആണ് ഉപ്പൂപ്പ പുറത്തുകൊണ്ടുവരുന്നത് കാരണം പതിനാറാം വയസ്സ് മുതൽ ഉപ്പാക്ക് നയിച്ചു തിന്നാൻ പറ്റിയിരുന്നു ഇപ്പോ ഉപ്പുപ്പാക്ക് വയസ്സായി ഇനി അധ്വാനിച്ചു തിന്നാൻ വയ്യ അപ്പോൾ ഇങ്ങനെ ഒരു നാടകം പുറത്ത് ഇട്ടാൽ മരണം വരെ സുഖമായി ജീവിക്കാം ഉപ്പുപ്പാക്കും കൂടെയുള്ള കുറെ മുസ്ലിമാർക്കും ഈ ഉപ്പാപ്പ നാളെ മരിച്ചാൽ പിന്നെ ലോകം നിയന്ത്രിക്കുന്ന മഹാനവർകൾ ഈ ഉപ്പൂപ്പയായിരിക്കും പിന്നെ സി എം മടവൂരിന് അവിടെ ഒരു സ്ഥാനവുമില്ല അല്ലാഹു കാക്കട്ടെ
@muhammedvc7793 Жыл бұрын
പതിനാറാം വയസ്സിൽ കണ്ടത് ഇപ്പോൾ എന്തിനാണ് പ്രചരിപ്പിക്കുന്നത് കറാമത്ത് കറാമത്ത് കച്ചവടത്തിന് വേണ്ടിയല്ലേ
@saidutt2826 Жыл бұрын
ഉപ്പൂപ്പ ആയത് ഇപ്പോളല്ലേ
@usmanzain1415 Жыл бұрын
മോതീൻ പണിക്ക് ഇനി കൊള്ളില്ലെന്ന് സ്വയം തോന്നിക്കാണും. ജീവിക്കണ്ടേ,. ഇനി അല്പം ആത്മീയ കച്ചവടം നോക്കാം. ഇപ്പോ ഇതാ ലാഭം.
@rasheedp8417 Жыл бұрын
പല മുസ്ലിങ്ങളും ചിന്തിക്കുന്നുണ്ടാവും എന്തുകൊണ്ടാണ് ആധുനിക ലോകത്തിൽ മുസ്ലീങ്ങൾ വിമർശിക്കപെടുന്നതും പീഠിപ്പിക്കപ്പെടുകയും ചെയ്യുന്നതെന്ന് . 5000 വർഷങ്ങൾക്ക് മുൻപ് (ഏകദേശകണക്ക്) മൂസാനബിയുടെ കാലത്ത് ജീവിച്ചിരുന്ന ഹളിർ നബിയെ കണ്ടു എന്ന് പറയുന്ന ജീവിച്ചിരിക്കുന്ന 72 കാരൻ അതു പോലെയുള്ള പണ വിശ്വാസികൾ സമൂഹത്തിലുള്ളത്രയും കാലം അല്ലാഹു പ്രാർത്ഥനക്കുത്തരം നൽകില്ല .
@sirajcv66720 күн бұрын
നിങ്ങളല്ല തീരുമാനിക്കുന്നത്
@true2393 Жыл бұрын
കാക്ക വയസ്സാൻ കാലത്ത് ഇമ്മാതിരി കള്ളം പറയുമെങ്കിൽ ചെറുപ്പകാലത്തു എന്തായിരിക്കും?
@shajim6318 Жыл бұрын
Alhamdulillah
@riyasva2536 Жыл бұрын
Nooh നബിയുടെ കപ്പലില്‍ kayarillel പിന്നെ engene മൂസ നബിയുടെ കൂടെ ethi പിന്നെ nammale കാലത്തും 100 വയസ്സിന് മുകളില്‍ ജീവിച്ച് marichavar ഉണ്ടല്ലോ അത് engene?
@jainulabdeenks7160 Жыл бұрын
മൊല്ലാക്ക മാർ എപ്പോഴും ഉഡായിപ്പിന്റ ഉസ്താദ് മാർ ആണ്. മാത്രമല്ല ഭടായി വീരൻ മാർ കൂടെ ആണ്.
@sajudheenlive9816 Жыл бұрын
വെള്ളിയാഴ്ച നടന്ന oic മീറ്റിങിൽ സൗദി നിലപാട് ഒന്ന് വിശദീകരിച്ച തരാമോ ഉസ്താദെ പലപ്പോഴും സൗദിയെ കുറിച്ചുള തെറ്റിദ്ധാരണ ഉസതാത് തിരുത്തി തരാറുണ്ട്
@abbaska4121 Жыл бұрын
1970കളിൽ മൂവാറ്റുപുഴയിൽ ഒരു വ്യജസിദ്ധൻ ഉണ്ടായിരുന്നുവെന്നും അയാൾ ഹിദ്ർ നബിയുടെ അവതാരമെന്നും പറഞ്ഞുപരത്തിയിരുന്നു. ഒരാഴ്ചയോളം നീണ്ടുനിന്ന പ്രചരണത്തിനിടയിൽ അയാൾ അപ്രത്യക്ഷനായി. അതോടെ ആ പ്രചരണം നിലച്ചു. എങ്ങനെയും മനുഷ്യനെ പറ്റിക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചില മുസല്യാക്കന്മാർ. 38 m Reply
@shameerm.a7313 Жыл бұрын
Oraychakond ayal kodikalindakkiya onnu podo
@abbaska4121 Жыл бұрын
@@shameerm.a7313 എടോ, എൻ്റെ കമൻ്റിൽ അയാൾ സമ്പാദിച്ചതിനെക്കുറിച്ചൊന്നും എഴുതിയിരുന്നില്ല, തനിക്കു രസിച്ചില്ലെങ്കിൽ ഞാനുത്തരവാദിയല്ല. എനിക്ക് അറിയാവുന്ന കാര്യം എഴുതിയെന്നേയുള്ളൂ.
@sanoofashafi3979 Жыл бұрын
നിങ്ങൾ പലതും പറയുന്നു പടച്ചവൻ കാണിച്ചു കൊടുത്തലല്ലോ സലഫി നിങ്ങൾ അവിടെ പോകനണം ജനങ്ങളെ തെറ്റുതരിപ്പിച്ചു ഇതിനാലാം മാരുപാഡി പറയേണ്ടി വരും
@mhdmisbahm3918 Жыл бұрын
16 vayass ulla yenikk ippo nalla dhaarana und..ath cheriya praayam alla....pinne ippo social media und athukond arinju
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും Жыл бұрын
എ പി മസ്ജിദുന്നബവി സന്ദർശിക്കാനായി പോയപ്പോൾ പ്രവാചകൻ കാന്തപുരത്തിന് ടിക്കറ്റ് മുറിച്ചു കൊടുത്ത ഒരു ചരിത്രകഥ നമ്മുടെ ആത്മീയ ചരിത്രകാരൻ Hiss Highness പകര പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ മളാഹിർ മുളാഹിർ എന്ന പ്രസിദ്ധ കർമ്മശാസ്ത്ര ഗ്രന്ഥത്തിൽ ഏഴാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന് തെളിവ് തരും . ഏതായാലും ഇതൊക്കെ പിൻ താങ്ങാനും അടിയിൽ ഒപ്പുവെക്കാനും ഹാരിസ് മദനിമാരും മമ്പാട് സഖാഫിമാരും കൂട്ടമായി എത്തും. അങ്ങനെ കുറെ കഴിയുമ്പം ഇയാളുടെ കറാമത്തു കഥകൾക്കും ഹാരിസ് മദനിമാർ ആ മുഖം രചിക്കും. പിന്നീട് ഇയാൾ മരിച്ചാൽ ഇയാളുടെ പേരിൽ (മഹാനവർകളുടെ പേരിൽ , നമ്മളായിട്ടെന്തിനാ കൊറക്കുന്നത്) ജാറം ഉണ്ടാവും. ആണ്ട് നേർചയുണ്ടാകും. ഉൽസവം നടക്കും. ആനയും അമ്പാരിയുമുണ്ടാവും. അതോടൊപ്പം പൂവെടി കമ്പ വെടി ഗാനമേള പാട്ട് എന്നിവയും പൊടി പൊടിക്കും. അന്നേരമാണ് ഹാരിസ് മദനിമാർ ഇത്തരം അനാചാരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് വീണ്ടും രംഗത്ത് വരും. വീഡിയോ ഇറക്കും. ഇതൊന്നും ഞങ്ങടെ സുന്നിസമല്ലെന്ന് നിഷേധിക്കും . പക്ഷേ ഇത്തരം തെമ്മാടിത്തങ്ങൾ മുളയിലെ നുള്ളിക്കളയാൻ ഇവരൊന്നും ഒരു ചെറു വിരൽ യഥാസമയം ഇളക്കില്ല.
@muhammadalike3167 Жыл бұрын
വിഡിയോ എടുക്കുന്നവനും ഇത് കണ്ടന്നു പറയുന്നയാൾക്കും പിരാന്ത് ഇത് പോലുള്ള കടങ്കതകൾക്ക് മറുപടി പറഞ് സമയം കളയല്ലേ
@fazalca7662 Жыл бұрын
കുറച്ച് നാൾ മുമ്പ് അവിടെ പള്ളിയിൽ ചെന്നപ്പോൾ അയാളെ കണ്ടപ്പോഴെ ഒരു വശപിശക് തോന്നിയാരുന്നു.. അവിടുത്തെ മുഅദ്ദിനാണ്
@ashiqueash6950 Жыл бұрын
അറിയാത്ത കാര്യം അന്ന്വേഷിക്കാതെ പറയരുത്. കേരളത്തിൽ അല്ലെ ഒന്ന് അന്ന്വേഷിച്ചൂടെ... അവർ നല്ല ഒരു മനുഷ്യൻ
പോയി നിന്റെ പണി നോക്കടേ? നാട്ടിലുള്ള അന്ധവിശ്വാസത്തിന് എതിരെ പ്രതികരിക്കും. തനിക്ക് വേണങ്കിൽ കേട്ടാൽ മതി. വെറുതെ ചൊറിഞ്ഞിട്ട് കാര്യമില്ല. വെറുതെ മാന്തിയാൽ നിനക്ക് തന്നെയാണ് ദോഷം!
@abdulrazakk2145 Жыл бұрын
Bahumanappeta salafi. Andhaviswasam aru pracharippichalum athine thurannu katuka thanne venam.ennal mujahidukal palappoyum cheyyunnathu thahleelukaleyum, dhikrukaleyum vilakkukayanu. Ivide anthaviswasathinte vishayamalla soojippichathu. Anthaviswasa പ്രചാരകരും, മൗലവി മാരും പലപ്പോഴും ഒരു പോലെയാണ്. അതിന് നിങ്ങൾ ചൂടായിട്ടു കാര്യമില്ല
@allahpedo7559 Жыл бұрын
@@RafeeqSalafi ഇസ്ലാം തന്നെ ഒരു അന്ധവിശ്വാസമല്ലേ? ജിബ്‌രീൽ വന്നത് ആരും കണ്ടിട്ടില്ല.. മുഹമ്മദ് പ്രവാചകൻ ആണെന്നതിന് തെളിവ് ഖുറാനും, ഖുർആൻ ദൈവത്തിൽനിന്നും ആണെന്നുള്ളതിനു തെളിവ് പ്രവാചകനും
@Dawahtorightway Жыл бұрын
ഉപ്പാപ്പ നബിയെ വിളിക്കുന്നത് "പുള്ളി '😂
@Mulla-m8x Жыл бұрын
😂😂😂😂
@fausiata1601 Жыл бұрын
😅👌
@Salu4962 Жыл бұрын
Ee വീഡിയോയിൽ പരസ്യം വരുന്നുണ്ട്
@RafeeqSalafi Жыл бұрын
KANDU
@ashrafhaafil2875 Жыл бұрын
Kada parayunna pelasthin......???
@riyaskannur6531 Жыл бұрын
ബിസിനസ് തന്ത്രം നിലനിർത്തിക്കൊണ്ട് പോകുന്നുണ്ട് അസ്തഗ്ഫിറുല്ലാ ഇവർക്ക് കണക്കായ പൊട്ടൻ അണികൾ ഉള്ളതുകൊണ്ട് ഇവർ നിലനിന്നുപോകുന്നു കഷ്ടം 🤔🤔🤔
@AmeerHamza-he2lu Жыл бұрын
മാഷാ അള്ളാ.
@moiduttykc6993 Жыл бұрын
നോളേജ് സിറ്റിയിൽ വന്നു എന്ന് പറയാത്തത് ഭാഗ്യം
@asmabik236 Жыл бұрын
വട്ടുകേസ് അല്ലാതെന്ത് പറയാൻ . പൈസയുണ്ടാക്കാനുള്ള അടുത്ത പരിപാടി
@JayaferthangelJayaferthangel Жыл бұрын
തലക്ക് വെളിവിലലാതത മൗലവി എന്റെ വീട്ടിൽ ഖിള്റ് നബി എന്റെ മകളുമായി സംസാരിച്ചിട്ടുണ്ട് അന്ന് മകൾക്ക് 16 വയസ്സായിരുന്നു മാത്രമല്ല വെളിയംകോട് മുതതുണണി തങ്ങൾ വഫാതായി ഖബർ ഖിബ് ലക്ക് ശരിയാക്കി കൊടുത്തത് ഖിള്റ് നബി ആയിരുന്നു എന്നാണു പറയുന്നത്
@RafeeqSalafi Жыл бұрын
നിന്നെ ചികിത്സിക്കണം
@mohammedsageer8182 Жыл бұрын
ശരിയാ........
@abusufiyan8111 Жыл бұрын
നിങ്ങൾ ഖുറാനും ഹദീസും മുന്നിൽ വെച്ചുകൊണ്ട് പറയുന്നു, അവർ ആണെങ്കിലോ എന്തൊക്കെയോ പറയുന്നു, ഏതാണ് സത്യം എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും... ഉടായിപ്പ് കേസുകൾ ആണ്, ഒരു ഉപ്പാപ്പ വന്നിരിക്കുന്നു...😅
@nishalnaushad11 ай бұрын
ഇത്ര വിവരം കെട്ടവന്മാർ ഈ സമുദായത്തിൽ ഉണ്ട് എന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു...ഔലിയ ആണ് കറാമതാണ് എന്ന് പറഞ്ഞു ഏതു വിവരം കെട്ടവൻ വന്നാലും പൊക്കിപ്പിടിച്ചു ദുആ ചെയ്യാനും ബറകത്ത് പിടിക്കാനും നടക്കുന്ന വിശ്വാസികളും , അവരെ മക്‌ബറ കെട്ടി ഔലിയ ബഡായി കഥകൾ വിളിച്ചു പറഞ്ഞു market ചെയ്ത് കാശ് പിടുങ്ങാൻ നടക്കുന്ന പണ്ഡിത സമൂഹവും ഉള്ളത് കൊണ്ടാണ് സമുദായത്തിലെ പുതുതലമുറ യുക്തിവാദത്തിലേക്കു നീങ്ങുന്നത് ... ഇനി കാര്യത്തിലേക്കു വരാം : ഞാൻ നാണയങ്ങൾ collect ചെയുന്ന hobby ഉള്ള ആളാണ് ... ഖിളർ നബിയുടെ കയ്യിൽ നിന്നും കിട്ടി എന്ന് ഇയാൾ പറയുന്ന ഈ coin 5 Euro cent (European Union ഇൽ ) പ്രചാരത്തിൽ ഉള്ള നാണയം ആണ് . ആ നാണയത്തിൽ കൃത്യമായി cent എന്ന് എഴുതിയിത്തിയിട്ടുണ്ട് . ഈ വീഡിയോ പിടിച്ച ആൾ മഴത്തെങ്കിലും സ്കൂൾ വരാന്തയിൽ കയറി നിന്ന ആൾ ആണെങ്കിൽ ആ നാണയത്തിൽ cent എന്ന് വായിച്ചേനെ അതിൽ വർഷവും ഉണ്ടാകും .... 2002 മുതൽ മാത്രം നിലവിൽ വന്ന ഈ നാണയം കൊടുക്കാൻ 60 വർഷം മുമ്പ് ഖിളർ നബി കാഞ്ഞിരപ്പിള്ളിയിലൂടെ മഴ നനഞ്ഞ് ഇയാൾക്കാടെ കുടയിൽ കയറി എന്ന് കേൾക്കുമ്പോൾ മാഷാ അല്ലാഹ് പറയാൻ 3000 ഓളം പേര് ഈ സമുദായത്തിൽ ഉണ്ട് എന്നത് അത്ഭുതപ്പെടുത്തുന്നു ...മലപ്പുറത്താണെങ്കിൽ ഇതിൽ അത്ഭുതമില്ല . അവിടെത്തെAP EK ക്കാർ പിന്നെ ഇതുപോലെ എന്ത് കേട്ടാലും പുറകെ പൊക്കോളും ... ആയിരക്കണക്കിന് യൂറോപിയൻ മലയാളികൾ ഉള്ള കോട്ടയത്തുനിന്നു ഇയാൾക്ക് ഈ നാണയം കിട്ടിയതിൽ എനിക്ക് അത്ഭുതമില്ല ..പക്ഷെ അത് വച്ചുള്ള മാർക്കറ്റിംഗ് അത്ഭുതപ്പെടുത്തി... സംശയമുള്ളവർക്ക് എനിക്ക് മെസ്സേജ് അയക്കാം ഈ "അത്ഭുത നാണയത്തിന്റെ" പല versions എന്റെ കയ്യിലുണ്ട് ...
@khilarmulloli5424 Жыл бұрын
Ilyas nabi kadalil khilar nabi bumiyil esa nabi akashathil ennukettittund ippol manassilayi ketthathu shariyalla ennu
@sadikebrahimebrahim Жыл бұрын
👍🏻🙋♀️
@happinessonlypa Жыл бұрын
ഈ സലഫിയുടെ സൂക്കേട് മാറ്റാൻ നിങ്ങൾ എന്തിനാണ് മുതിരുന്നത് മറ്റു മറ്റു സുന്നികൾ ഒക്കെ നിങ്ങൾ നിങ്ങളുടെ വഴിക്ക് പൊയ്ക്കോട്ടെ സലഫി സലഫിയുടെ പൊയ്ക്കോട്ടെ സലഫി പിഴച്ചത് തന്നെ കാരണം മൺമറഞ്ഞുപോയ മഹാത്മാക്കളെ കുറ്റം പറയുക ഞാനും റബ്ബും നേരിട്ട് സംഭാഷണമാണ് നമ്മൾ കരുതുന്നത് എന്ന് പറഞ്ഞു പുലമ്പുന്ന ഇത്തരം ആൾക്കാർ മനുഷ്യസ്നേഹം അല്പം പോലും തൊട്ടു തീണ്ടാത്തവരാണ്