Ragendu Kiranangal...| Everlasting Malayalam Movie Song | Avalude Raavukal | Ft.Seema - Janaki Hits

  Рет қаралды 78,463

Music Zone Juke Box

Music Zone Juke Box

Күн бұрын

Song : Raagendukiranangal...
Movie : Avalude Raavukal [ 1978 ]
Lyrics : Bichu Thirumala
Music : AT Ummer
Singer : S Janaki
രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍ [ രാഗേന്ദു ]
ആലംബമില്ലാത്ത നാളില്‍ അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കണ്ണീര്‍പ്പൂവിന്‍ കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും രോമാഞ്ചമായവള്‍ മാറീ [ രാഗേന്ദു ]
ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം
കാലം വന്നാ പൂജാബിംബം കാണിക്കയായ് കാഴ്ച വെച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍ ആകാതെയന്നവള്‍ നിന്നൂ [ രാഗേന്ദു ]

Пікірлер: 23
@AjithKumar-cy5eg
@AjithKumar-cy5eg 10 ай бұрын
ഇന്നും കേൾക്കുക അനുഭൂതിയാണ്.
@pksanupramesh178
@pksanupramesh178 Жыл бұрын
22--2--2023. കവിതയിൽ കാണാൻ കൊതിച്ച ചിത്രം . SANU Ernakulam
@manojbalakrishnan8908
@manojbalakrishnan8908 Жыл бұрын
Melody at it's best 👌.
@harikomalam1997
@harikomalam1997 Жыл бұрын
കണ്ണൂർ ലെ സെൻട്രൽ talkies
@josephsalin2190
@josephsalin2190 Жыл бұрын
സംഗീതം ATഉമ്മർ എന്നെഴുതരുത്. ഈ പാട്ടിന്റെ ഈണം പഴയ ഒരു ഹിന്ദി പാട്ടിൽ നിന്നും മോഷ്ടിച്ചതാണ്. പിന്നത് കേസ് ആയി . നഷപരിഹാരം കൊടുക്കേണ്ടി വന്നു.
@shijiv-sn8gk
@shijiv-sn8gk Жыл бұрын
Pazhaya pattukal allam copyyanu
@bunnissa
@bunnissa 8 ай бұрын
റിക്കാഡിന്ന് പോലും AT ഉണ്ടായിരുന്നില്ല എല്ലാം ചെയ്തത് I V Sasi യാണ്
@bunnissa
@bunnissa 8 ай бұрын
ഇത് ബിച്ചു പറഞ്ഞിട്ടുണ്ട്
@bunnissa
@bunnissa 8 ай бұрын
മറെറാരു ഗാനം കൂടി ശശി മോഷണം നടത്തീട്ടുണ്ട് ത്രിഷ്ണയിലെ 'ശ്രുതിയിൽ നിന്നുയരും' എന്ന ഗാനം
@josephsalin2190
@josephsalin2190 8 ай бұрын
@@bunnissa അത് ശ്യാം സർ സംഗീതം നൽകിയതാണ്.
@godvinwilson5410
@godvinwilson5410 6 ай бұрын
The visuals are incomplete...👎🏼👎🏼👎🏼 This is just repeating few shots...
@madhavanmekkad2996
@madhavanmekkad2996 Жыл бұрын
1978 ൽ കണ്ണൂർ NS ൽ നിന്ന് കണ്ടു
@prabhakarankc3963
@prabhakarankc3963 9 ай бұрын
❤❤❤❤❤❤
@josephsalin2190
@josephsalin2190 28 күн бұрын
പാവം സാധനാമാം Rlp ഇപ്പോഴും എത്രയോ പേർ😢
@gopinathanmullakkal9713
@gopinathanmullakkal9713 Ай бұрын
3:49
@sasidharannadar
@sasidharannadar Жыл бұрын
നിദ്രാവിഹീനങ്ങളാകുന്ന അവളുടെ രാവുകൾ... മനവും തനുവും... ഒന്നുപോലെ മരുഭൂമിയാകുന്ന...അവസ്ഥ. അതേ, സ്വന്തം ശരീരം തന്റെ ഉടമയിൽ അല്ലാതാകുന്ന അവസ്ഥ.... ഒരു തരം, അടിമയുടെ അവസ്ഥ... വല്ലാത്ത, ദയനീയ അവസ്ഥ... എന്തായാലും,ഈ ചിത്രം, അന്ന്,തന്ന മനോവേദന എന്നിലെ എന്നെ ഞാനാക്കി... വില നൽകി വാടകയ്ക്ക് എടുത്ത സ്ത്രീ ശരീരങ്ങൾക്കുള്ളിലെ വേദനിക്കുന്ന മനസ്സുകളെ തിരിച്ചറിയാൻ തുനിഞ്ഞു. അവിടെ തൊട്ടപ്പോൾ, മറ്റു തൊടലുകൾ അപ്രസക്തമായി... അവയൊക്കെ ഓർത്തപ്പോൾ പാട്ടിനെ പ്പറ്റി പറയാൻ മറന്നു...😢
@chandrankv1005
@chandrankv1005 Жыл бұрын
87>
@ummert6396
@ummert6396 Жыл бұрын
Sasiyettantegreat. Flim
@vasudevan1737
@vasudevan1737 Жыл бұрын
🙏🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️👍👍👍
@vasudevanvasu6260
@vasudevanvasu6260 Жыл бұрын
i.v.sasi..
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരിക്കൽ പോലും തിരിഞ്ഞു നോക്കി യില്ലനീ
@pavithranek3498
@pavithranek3498 Жыл бұрын
Gayathre taakkeesana orekkunnu
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Ragendu Kiranangal song| Avalude Ravukal | Seema, Sukumaran, MG Soman
5:05
Unaru Vegam Nee.... | Superhit Malayalam Movie | Moodalmanju | Video Song
4:23