പുന്നോർക്കോട്ടു മന എന്ന സ്വർണ്ണത്തു മന |ADI SANKARACHARYAR PART 1

  Рет қаралды 125,163

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Жыл бұрын

സ്വർണ്ണത്തു മന എന്ന പുന്നോർക്കോട്ട് മന |ADI SANKARACHARYAR PART 1
ശ്രീ ശങ്കരാചാര്യരുടെ ബാല്യകാലവുമായി ബന്ധപ്പെട്ട ഒരുപാട് ഐതിഹ്യങ്ങളും ചരിത്രങ്ങളുമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മനയാണ് സ്വർണ്ണത്തു മന എന്ന പുന്നോർക്കോട്ടു മന .അപൂർവ്വമായി കാണുന്ന ഒരു 12 കെട്ടാണിത് .കേരളീയ വാസ്തുവിദ്യ ശൈലിയുടെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്ന് കൂടിയാണിത് .ശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലിയത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം .ശങ്കരാചാര്യരുടെ ചരിത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ അധ്യായം ആണിത് വരും അധ്യായങ്ങളിൽ മറ്റു ചില സ്ഥലങ്ങൾ കൂടി നമുക്ക് പരിചയപ്പെടാം .
some pictures using in this video for the complition of the video all credits goes to respected content owners.any complaint please contact me dipuv8344@gmail.com.
kanakadhara sloka credit laxmi preethi
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 301
@shaijuck33
@shaijuck33 Жыл бұрын
ശ്രി ശങ്കരാചര്യരുടെ പൈതൃകവുമായി ബന്ധപെട്ടു കിടക്കുന്ന സ്വർണ്ണത്തു മന കണ്ണിനു കുളിർമ നൽകുന്നതും ജ്ഞാന പ്രകാശം പരത്തുന്നതുമാണ്. ഈ തരം വിഡിയോ ചെയ്യുന്ന ദ്വീപു സാറിന് നന്ദി🙏. ശങ്കരാചര്യരുടെ അടുത്ത ഭാഗം കാത്തിരിക്കുന്നു. ഓം നമ: ശിവായ 🌻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you.shaiju🙏❤️
@anitanandakumar8960
@anitanandakumar8960 Жыл бұрын
Dpztyu7hh
@nandhanpalliyil522
@nandhanpalliyil522 Жыл бұрын
🙏🙏🙏ഈശ്വരൻ അനുഗ്രഹിച്ചുകൊടുത്ത ഈ മനകൾ എന്നും എന്നും നിലനിൽക്കട്ടെ. ഓം നമഃശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@pvasanthakumari1318
@pvasanthakumari1318 11 ай бұрын
മനകൾ മനകൾ മനകൾ, കേരളത്തിൽ ഉടനീളം ഉണ്ടെന്കിലുംഅവയൊന്നും സന്ദർശിക്കാനുള്ള ഭാഗൃം ഉണ്ടായിട്ടില്ല.എന്നാൽ ഈ വീഡിയോ ദൃശ്യങ്ങൾ വഴി പരമാചാരൃനും വേദജ്ഞനുംആയിരുന്ന ആ മഹാനുഭാവന്റെ വാസസ്ഥലവും അനുബന്ധ ചരിത്രങ്ങളും വിശദമായി വിവരിച്ചു തന്നു എന്നെ പോലെ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന മലയാളികൾ ക്ക് തീർച്ചയായും ഈ വീഡിയോ ഒരനുഗഹമായിരിക്കും.❤🙏🙏🙏🎉👌👍
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you🙏
@Padma387
@Padma387 Жыл бұрын
ആചാര്യ സ്വാമിയ്ക്ക് പ്രണാമങ്ങൾ 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@Gopan4059
@Gopan4059 5 ай бұрын
പഴമയുടെ മറ്റുകുട്ടാൻ ഇതുപോലുള്ള മനകൾ എന്നും നിലനിൽക്കട്ടെ അതു ഞങ്ങളിലേക്ക് എത്തിച്ച തങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@Dipuviswanathan
@Dipuviswanathan 5 ай бұрын
Thank you🧡
@sahadevanpillai8160
@sahadevanpillai8160 5 ай бұрын
😊
@ramks3282
@ramks3282 Жыл бұрын
നല്ല ഉദ്യമം ...!! നല്ല അവതരണം ...!! നല്ല സ്ക്രിപ്റ്റ് ...!! നല്ല ഭാഷ...!! അഭിവാദ്യങ്ങൾ......!!
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🧡🧡🙏
@spprakash2037
@spprakash2037 Жыл бұрын
നേരിൽ കാണാന് ഭാഗ്യം ഇല്ലെങ്കിലും ഇങ്ങനെ കാണാന് പറ്റിയല്ലോ .. വളരെ നന്ദി 🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@spprakash2037
@spprakash2037 Жыл бұрын
ഒരു 500-700 വർഷം മുൻപുള്ള നമ്മുടെ ജീവിത രീതികൾ ,നിയമവ്യവസ്ഥ ,ആചാരങ്ങൾ എന്നിവയെ പറ്റി vedio ചെയ്യാമോ ? പുരാതന ചരിത്രം ഇഷ്ടമാണ് ...
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും ശ്രമിക്കാം🙏🙏👍
@PGAVanavathukkara1
@PGAVanavathukkara1 Жыл бұрын
കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള പ്രസിദ്ധമായ പല പല വിശേഷങ്ങളും ഈ ചാനലിൽ കൂടി ഈശ്വരാനുഗ്രഹം കൊണ്ട് കാണാൻ സാധിക്കും... ഹരി ഓം
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you dear brother🙏🙏🧡🧡
@flamingo2325
@flamingo2325 11 күн бұрын
കാണുമ്പോ സന്തോഷവും വിഷമവും വരുന്നു 😢
@lekhaanil2354
@lekhaanil2354 Жыл бұрын
വളരെ മനോഹരം ❤️ ഓം നമഃ ശിവായ 🌿🙏 അമ്മേ ദേവി ശരണം 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
thank you lekha🙏🙏❤
@sumamole2459
@sumamole2459 Жыл бұрын
ഇതുപോലുള്ള വീഡിയോ എപ്പോഴും മനസ്സിൽ കുളിർമ ഉണ്ടാക്കുന്നു. ഈ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@baburaj7838
@baburaj7838 Жыл бұрын
ഇതു് നിലനിർത്തെണ്ടത് രാജ്യത്തിന്റ തന്നെ ആവിശ്യമാണ്. അതിന് സർ സഹായമില്ലാതെ ഇനിയുള്ള കാലത്ത് കുടുംബക്കാർക്ക് കഴില്ല. അത് പുരാവസ്തു വകുപ്പ് കൈയ്യിട്ട് വരാതെ മുന്നോട്ട് വരണം. ഇത് മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ തീർച്ചയായും മനോഹരമാകുമായിരുന്നു. സംശയമുണ്ടെങ്കിൽ സന്തോഷ് കുളങ്ങരയ്യോട് ചോദിക്കുക.
@SineeshMP
@SineeshMP Жыл бұрын
😊
@SineeshMP
@SineeshMP Жыл бұрын
😊
@murukeshanc9443
@murukeshanc9443 2 ай бұрын
ഓം ഗുരുഭ്യോ നമ: മനസംരക്ഷിക്കാൻ ഹിന്ദു സംഘടനകൾ രംഗത്ത് വരണം
@rethnakumarimc5119
@rethnakumarimc5119 Ай бұрын
Al
@remiraj2718
@remiraj2718 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@zihabmm4788
@zihabmm4788 Жыл бұрын
തൊട്ടടുത്ത് താമസിച്ചിട്ടും പോയി കാണാൻ കഴിയാത്ത ഒരു മന ആ മനയിലെ പണ്ടത്തെ ആനപ്പാപ്പൻ താമസിച്ചിരുന്ന വീട്ടിലാണ് ഇപ്പോൾ ഞാൻ താമസിക്കുന്നത്
@pradeepmuttil5240
@pradeepmuttil5240 Жыл бұрын
വളരെ നല്ല അവതരണം അതുപോലെ വിഡിയോയും... ശ്രീ ശങ്കരാചര്യ രുടെ . കല്പതം പതിന്ന ഭൂമി കാണാൻ പറ്റിയതാ ഭാഗ്യം.. വളരെ നന്ദി സഹോദര
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you dear brother❤️
@jknjallayil
@jknjallayil Жыл бұрын
വളരെ മനോഹരം ......❤️❤️❤️🙏🙏🙏
@geethakrishnan2197
@geethakrishnan2197 Жыл бұрын
ശ്രീ ശങ്കരാചാര്യ സ്വാമികളെ, പറ്റി അറിയാൻ വളരെ ആഗ്രഹം ഉണ്ട്.. നന്ദി 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@map1878
@map1878 11 ай бұрын
😢Nalla avatharanam nalla clear sound
@madhusoodananok8032
@madhusoodananok8032 Жыл бұрын
🙏 എൻ്റെ നന്ദി
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Very interesting and informative. Jay Jaya shankara hara hara shankara
@DKMKartha108
@DKMKartha108 Жыл бұрын
ശ്രീ കനകധാരാസ്തോത്രം -- ശ്രീമദ് ശങ്കരാചാര്യ കൃതം വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദളമ് . അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനമ് .. അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ ഭൃംഗാംഗനേവ മുകുളാഭരണം തമാലമ് . അംഗീകൃതാഖില-വിഭൂതിരപാംഗലീലാ മാംഗല്യദാസ്തു മമ മംഗള-ദേവതായാഃ .. 1.. മുഗ്ദ്ധാ മുഹുർവിദധതീ വദനേ മുരാരേഃ പ്രേമത്രപാ-പ്രണിഹിതാനി ഗതാഗതാനി . മാലാ ദൃശോർമധുകരീവ മഹോത്പലേ യാ സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ .. 2.. ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം ആനന്ദകന്ദമനിമേഷമനംഗതന്ത്രമ് . ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ .. 3.. ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ ഹാരാവലീവ ഹരിനീല-മയീ വിഭാതി . കാമപ്രദാ ഭഗവതോഽപി കടാക്ഷ-മാലാ കല്യാണമാവഹതു മേ കമലാലയായാഃ .. 4.. കാളാംബുദാളി-ലളിതോരസി കൈടഭാരേഃ ധാരാധരേ സ്ഫുരതി യാ തഡിദംഗനേവ . മാതുസ്സമസ്തജഗതാം മഹനീയമൂർത്തിഃ ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ .. 5.. പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാൻ- മാംഗല്യഭാജി മധുമാഥിനി മന്മഥേന . മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം മന്ദാലസം ച മകരാലയകന്യകായാഃ .. 6.. വിശ്വാമരേന്ദ്രപദ-വിഭ്രമ-ദാനദക്ഷം ആനന്ദഹേതുരധികം മുരവിദ്വിഷോഽപി . ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധം ഇന്ദീവരോദര-സഹോദരമിന്ദിരായാഃ .. 7.. ഇഷ്ടാ വിശിഷ്ടമതയോഽപി യയാ ദയാർദ്ര- ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ . ദൃഷ്ടിഃ പ്രഹൃഷ്ടകമലോദരദീപ്തിരിഷ്ടാം പുഷ്ടിം കൃഷീഷ്ട മമ പുഷ്ക്കരവിഷ്ടരായാഃ .. 8.. ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാം അസ്മിന്നകിഞ്ചനവിഹംഗശിശൗ വിഷണ്ണേ . ദുഷ്ക്കർമ്മ-ഘർമ്മമപനീയ ചിരായ ദൂരം നാരായണ-പ്രണയിനീ-നയനാംബുവാഹഃ .. 9.. ധീർദ്ദേവതേതി ഗരുഡധ്വജസുന്ദരീതി ശാകംഭരീതി ശശിശേഖരവല്ലഭേതി . സൃഷ്ടിസ്ഥിതി-പ്രളയകേളിഷു സംസ്ഥിതായൈ തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ .. 10.. ശ്രുത്യൈ നമോഽസ്തു ശുഭകർമ്മഫലപ്രസൂത്യൈ- രത്യൈ നമോഽസ്തു രമണീയഗുണാർണ്ണവായൈ . ശക്ത്യൈ നമോഽസ്തു ശതപത്ര-നികേതനായൈ പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ .. 11.. നമോഽസ്തു നാളീക-നിഭാനനായൈ നമോഽസ്തു ദുഗ്ധോദധിജന്മഭൂമ്യൈ . നമോഽസ്തു സോമാമൃതസോദരായൈ നമോഽസ്തു നാരായണവല്ലഭായൈ .. 12.. നമോഽസ്തു ഹേമാംബുജ-പീഠികായൈ നമോഽസ്തു ഭൂമണ്ഡലനായികായൈ . നമോഽസ്തു ദേവാദി-ദയാപരായൈ നമോഽസ്തു ശാർങ്ഗായുധവല്ലഭായൈ .. 13.. നമോഽസ്തു ദേവ്യൈ ഭൃഗുനന്ദനായൈ നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ . നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ നമോഽസ്തു ദാമോദര-വല്ലഭായൈ .. 14.. നമോഽസ്തു കാന്ത്യൈ കമലേക്ഷണായൈ നമോഽസ്തു ഭൂത്യൈ ഭുവന-പ്രസൂത്യൈ . നമോഽസ്തു ദേവാദിഭിരർച്ചിതായൈ നമോഽസ്തു നന്ദാത്മജ-വല്ലഭായൈ .. 15.. സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി . ത്വദ്വന്ദനാനി ദുരിതോത്തരണോദ്യതാനി മാമേവ മാതരനിശം കലയന്തു മാന്യേ .. 16.. യത്കടാക്ഷസമുപാസനാവിധിഃ സേവകസ്യ സകലാർത്ഥസമ്പദഃ . സന്തനോതി വചനാംഗമാനസൈഃ ത്വാം മുരാരിഹൃദയേശ്വരീം ഭജേ .. 17.. സരസിജനിലയേ സരോജഹസ്തേ ധവളതമാംശുക-ഗന്ധമാല്യശോഭേ . ഭഗവതി ഹരിവല്ലഭേ മനോജ്ഞേ ത്രിഭുവന-ഭൂതികരി പ്രസീദ മഹ്യം .. 18.. ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട സ്വർവ്വാഹിനീ വിമല-ചാരുജല-പ്ലുതാംഗീമ് . പ്രാതർന്നമാമി ജഗതാം ജനനീമശേഷ- ലോകാധിനാഥ-ഗൃഹിണീം അമൃതാബ്ധിപുത്രീം .. 19.. കമലേ കമലാക്ഷവല്ലഭേ ത്വം കരുണാപൂര-തരംഗിതൈരപാംഗൈഃ . അവലോകയ മാമകിഞ്ചനാനാം പ്രഥമം പാത്രമകൃത്രിമം ദയായാഃ .. 20.. ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ കല്യാണ-ഗാത്രി കമലേക്ഷണ-ജീവനാഥേ . ദാരിദ്ര്യഭീതി-ഹൃദയം ശരണാഗതം മാം ആലോകയ പ്രതിദിനം സദയൈരപാംഗൈഃ .. 21.. സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം ത്രയീമയീം ത്രിഭുവന-മാതരം രമാമ് . ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ ഭവന്തി തേ ഭുവി ബുധ-ഭാവിതാശയാഃ .. 22.. .. ഇതി ശ്രീമദ് ശങ്കരാചാര്യകൃത ശ്രീ കനകധാരാസ്തോത്രം സമ്പൂർണ്ണം ..
@Dipuviswanathan
@Dipuviswanathan Жыл бұрын
നമസ്തേ സർ🙏
@shivsimhashivsanjeevisripa4986
@shivsimhashivsanjeevisripa4986 Жыл бұрын
Beautiful🙏🙏 Very blessed to see🙏🙏🙏 Shiva shiva🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@srk8360
@srk8360 Жыл бұрын
Vaikkaththappa saranam 🙏💐💐💐💐💐 Beyond words.. 💐💐💐💐💐💐💐🙏.. Thank you.sir. 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
thank you🙏
@sanimsw
@sanimsw Жыл бұрын
മിടുക്കൻ 💓lucky you🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you saneesh❤️
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
ഇതുപോലുള്ള പൈതൃകങ്ങൾ വരുംതലമുറകൾക്കായി സംരക്ഷിച്ചു നിർത്തേണ്ടത് നമ്മുടെ കടമയാണ്.സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് പരിഗണിക്കണം.തദ്ദേശ സ്ഥാപനങ്ങൾ നികുതി ഒഴിവാക്കി നൽകണം.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@vijayankanothu3260
@vijayankanothu3260 Жыл бұрын
Oldmana. Verygoodvedios
@preethavikki8361
@preethavikki8361 Жыл бұрын
Very good
@-._._._.-
@-._._._.- Жыл бұрын
ശാന്തം സുന്ദരം 🏡🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@deepikac5881
@deepikac5881 2 ай бұрын
ഭുവനേശ്വരി ക്ഷേത്രം ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്.... മനയിലും ധാരാളം തവണ പോയിട്ടുണ്ട്.... 🙏
@Dipuviswanathan
@Dipuviswanathan 2 ай бұрын
🙏🙏🙏🙏
@srk8360
@srk8360 Жыл бұрын
Om namah shivaya 🙏💐💐💐💐💐..shri ghurubhiyoo namha 🙏💐💐💐💐💐💐🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@leelamanipg5296
@leelamanipg5296 Жыл бұрын
Verynice
@subhadratp157
@subhadratp157 Жыл бұрын
വളരെ മനോഹരമായ വീഡിയോ Thank you very much 🌹🌹🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🙏
@ramakrishnankambayi9836
@ramakrishnankambayi9836 Жыл бұрын
Great
@gopinathannair711
@gopinathannair711 Жыл бұрын
ഓം നമോ നാരായണ!!! 🙏🙏🙏
@jaisalakku3689
@jaisalakku3689 Ай бұрын
ബ്രോ നല്ല അവതരണം പിന്നെ ഇങ്ങനത്തെ മനകൾ കാണിച്ചു തന്നതിനും big salute
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you bro❤️❤️🙏
@user-ye4dn5tk3k
@user-ye4dn5tk3k Жыл бұрын
Many many thanks to you
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@mridulam4544
@mridulam4544 Жыл бұрын
Thanks a lot for this presentation!🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you mridula🙏
@maheshkesavan5227
@maheshkesavan5227 Жыл бұрын
മികച്ച വിവരണം 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you Mahesh❤️❤️🙏
@tinacheriankunnil6109
@tinacheriankunnil6109 Жыл бұрын
Appreciate the effort you took keeping their privacy in mind.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@klguissing2108
@klguissing2108 Жыл бұрын
🌹ആചാര്യ സ്വാമികൾ 🌹
@vijayanak1855
@vijayanak1855 Жыл бұрын
Well presented with high devotion and dedication. Your devotion is highly appreciated.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏
@thankappanchittanattil8378
@thankappanchittanattil8378 Жыл бұрын
Thanks very much for this video giving precious information.... God bless you.... 🙏🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir
@dipuparameswaran
@dipuparameswaran Жыл бұрын
നല്ല വീഡിയോ.. നല്ല അവതരണം ഇവിടം ഒന്ന് കാണണമെന്നുണ്ട്..
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@mridulam4544
@mridulam4544 Жыл бұрын
വളരെ നല്ല അവതരണം!🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you 🧡🧡🙏
@shivayogtravel
@shivayogtravel Жыл бұрын
Sri Shankaracharya, Incarnation of Lord Shiva. Aum Nama: Shivaya. Namaste 🙏
@sindhukn2535
@sindhukn2535 Жыл бұрын
I have seen so many videos related to this mana in English, Hindi and Malayalam . But you have given importance to the other structures in that land. It’s relationship with Shankaracharya’s life made it popular all over the world. Thank you
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you so much madom🙏🙏
@jknjallayil
@jknjallayil Жыл бұрын
@@Dipuviswanathan 🙏
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 Жыл бұрын
Nannayi paranju thannu. Nandi 🙏. Namaskaram 🙏. 😊
@nirmalapillai7965
@nirmalapillai7965 Жыл бұрын
Very good video
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@radhaparambott6031
@radhaparambott6031 2 ай бұрын
വളരെ നന്നായിട്ടുണ്ട് നന്ദി
@Dipuviswanathan
@Dipuviswanathan 2 ай бұрын
Thank you
@user-jj3bf6cu2m
@user-jj3bf6cu2m 10 ай бұрын
Good presentation keep going
@santhoshpg380
@santhoshpg380 11 ай бұрын
Om Namasivaya ❤
@girijanair5821
@girijanair5821 Жыл бұрын
Thank you sir for this excellent video and description. Looking forward to your next video.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you ❤️🙏
@aramachandran5548
@aramachandran5548 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@SK-iv5jw
@SK-iv5jw Жыл бұрын
Selection of your bgm is so good.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@ushasukumaran6462
@ushasukumaran6462 8 ай бұрын
I like your program very much your temple explanation continues i am waiting for your new video's 🙏🌹🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you .ഇതു കഴിഞ്ഞ് ധാരാളം വീഡിയോസ് upload ചെയ്തിട്ടുണ്ട് ചാനൽ ഒന്നു നോക്കൂട്ടൊ🙏🙏
@satishg742
@satishg742 Жыл бұрын
🙏🙏👌👌👌👌
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa🙏🙏🙏🙏🙏
@sarathks8176
@sarathks8176 Жыл бұрын
Great video, more informative
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sarath❤️❤️
@shantaak2555
@shantaak2555 Жыл бұрын
👌👌❤❤😍❤❤
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🧡
@rashibinas2207
@rashibinas2207 11 ай бұрын
ɴɪᴄᴇ ᴠɪᴅᴇᴏ ❤❤❤
@anilkumartn6069
@anilkumartn6069 Жыл бұрын
🙏🙏🙏👍
@raghumohannarayanan8990
@raghumohannarayanan8990 Жыл бұрын
Great Illam...... great work by you❤❤❤
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏❤️
@sjlvlogs3910
@sjlvlogs3910 Жыл бұрын
👌👌👌
@Dipuviswanathan
@Dipuviswanathan Жыл бұрын
💞
@reghunath19
@reghunath19 Жыл бұрын
Great video. Absolutely Brilliant. Very informative.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@sirishakoneti7312
@sirishakoneti7312 Жыл бұрын
I truly wish there were english subtitles ,as people other than Malayalis also can understand such important information for bhaktas .. I really dont understand how the Kerala government has let such a heritage site which has to be revered like Kedarnath shrine be left in such a dilapidated condition ! Extremely sad and shocking ! The place where our Lord Shiva's incarnation lived and which I and I am sure millions of Indians would feel blessed to visit !
@balack2762
@balack2762 Жыл бұрын
Warmest congratulations Shri.Dipu Viswanathan for this excellent video...narration is effective..deep gratitude..🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@babuthankappan1177
@babuthankappan1177 9 ай бұрын
❤️❤️❤️
@manojpujari6205
@manojpujari6205 Жыл бұрын
Thanks Dipu,good job
@Dipuviswanathan
@Dipuviswanathan Жыл бұрын
thank you dear brother❤❤❤
@chandrikv9702
@chandrikv9702 Жыл бұрын
ഗ്രഹം,ഗൃഹം ഇവരണ്ടും വ്യത്യസ്ത ഉച്ചാരണമല്ലേ?വേദനാട് ആയിരിക്കാം ഇപ്പോഴത്തെ വേണാട്
@sreeragsreerag5835
@sreeragsreerag5835 Жыл бұрын
🙏🙏🙏👍🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@girijatensingh8981
@girijatensingh8981 Жыл бұрын
Hare Krishna
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@ramakrishnan.mkrishnan7423
@ramakrishnan.mkrishnan7423 Жыл бұрын
🙏🙏🙏🙏👏🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🧡
@ajayankumar6156
@ajayankumar6156 Жыл бұрын
Sankaracryrude karyathil niranja sandosham.......... Abhimanam kollunnu
@kamalarevindran3109
@kamalarevindran3109 Жыл бұрын
Thanks a lot Dipu
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@amaljoy5336
@amaljoy5336 Жыл бұрын
Good
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@deepikac5881
@deepikac5881 2 ай бұрын
വ്യക്തവും കൃത്യവുമായ അവതരണം...... ദീപു സാറിന് നന്ദി ❤
@Dipuviswanathan
@Dipuviswanathan 2 ай бұрын
Thank you deepika🙏🙏❤️
@deepikac5881
@deepikac5881 2 ай бұрын
❤️
@remak8646
@remak8646 Жыл бұрын
🙏🙏🙏🙏🙏🙏👌
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@sreevasudev4467
@sreevasudev4467 Жыл бұрын
ദീപു സൂപ്പര്‍ ...
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you 🧡🧡🙏
@radhamanimenon3925
@radhamanimenon3925 Жыл бұрын
🙏🏻🙏🏻🙏🏻
@neethuraveendran7147
@neethuraveendran7147 Жыл бұрын
Dipu chetta orupadu santhosham video kandapol. Just book vayichu ulla arive undayirunullu . Thank you 😊🤍💛
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you neethu🧡🧡🙏
@krishnaraj5193
@krishnaraj5193 Жыл бұрын
🙏🙏🙏
@jagdishramanathan2091
@jagdishramanathan2091 Ай бұрын
thankyou dipu !❤❤❤❤❤❤❤❤
@Dipuviswanathan
@Dipuviswanathan Ай бұрын
🙏🙏
@hitheshyogi3630
@hitheshyogi3630 Жыл бұрын
ക്ഷയിച്ചുപോയ ഹിന്ദു ദർശനത്തിന് പുതുജീവൻ നൽകാൻ ആണ് ശങ്കരാചര്യർ ജന്മം എടുത്തത്. ഭാരതത്തിന്റെ വലതുകാൽ ആണ് കേരളം. എല്ലാത്തിന്റെയും തുടക്കം കേരളത്തിൽ നിന്നും തന്നെ.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@shivayogtravel
@shivayogtravel Жыл бұрын
Illam looks jewel 💎 of Kerala. Needs to be refurbished 🙏
@Vimalkumar74771
@Vimalkumar74771 Жыл бұрын
😍🤗🤗🤗😍
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏❤️
@rajeshsharmas2250
@rajeshsharmas2250 9 ай бұрын
👍🙏🏼
@anandcnair1423
@anandcnair1423 Жыл бұрын
Nice
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you anand
@sumakt6257
@sumakt6257 Жыл бұрын
I wanted to know and learn more about Shri Shankaracharya.thank you Dipu for enlightening us about guru's mana.this sacred place must be protected at any cost.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@MrMusicswami
@MrMusicswami Жыл бұрын
kzbin.info/www/bejne/iJbFoaFvn7uFqNE
@MrMusicswami
@MrMusicswami Жыл бұрын
kzbin.info/www/bejne/iJbFoaFvn7uFqNE
@vishaalalhind1768
@vishaalalhind1768 Жыл бұрын
🙏🙏🙏🙏
@shyamalakk7484
@shyamalakk7484 Жыл бұрын
വളരെ കൗതുകം തോന്നുന്നു, ഇത്രയും വലിയൊരു മന നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു, അവിടെ ഇന്നും ശേഷിപ്പുകൾ ഉണ്ട്, അങ്ങനെ എത്രയോ കൊട്ടാരങ്ങൾ, ഇല്ലങ്ങൾ, 🙏എത്ര സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം, കാവുകളും, ക്ഷേത്രങ്ങളും kulangalum, ഇല്ലവും, ഹോ ആ കാലം എല്ലാം പോയി, ഇനി അടുത്ത generation എന്തൊക്കെ ആയിരിക്കും കാണാൻ ഇരിക്കുന്നത്, ഇപ്പോൾ ഉള്ള കോൺക്രീറ്റ് വീടിന്റെ അവസ്ഥ ആയിരിക്കും,
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@narayanankp1299
@narayanankp1299 Жыл бұрын
🙏🙏🙏🙏🙏🙏🙏
@krishnamohan8364
@krishnamohan8364 Жыл бұрын
❤️
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏❤
@pradeepnair6436
@pradeepnair6436 Жыл бұрын
Visitors must be allowed with nominal fee and that sum can be utilized for the maintenance of Mana.Most portion of the building complex looks to need urgent protection and maintenance .
@Dipuviswanathan
@Dipuviswanathan Жыл бұрын
thank you pradeep🙏
@harinarayanan8170
@harinarayanan8170 Жыл бұрын
ഞാൻ പലതവണ ഈ മനയിൽ പോയിട്ടുണ്ട്.ഇവിടെയടുത്ത് ഞാൻ ജോലിചെയ്തിരുന്നു.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@pnairtdy6234
@pnairtdy6234 Жыл бұрын
🙏🙏🙏🙏🙏
@prabeeshv8164
@prabeeshv8164 Жыл бұрын
ഹരേ മഹാവിഷ്ണു 🌏👉 ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം സ്വാമിയേ ഹരേ നാരായണ നമോ ഭഗവതേ വാസുദേവായ നമഃ
@ajok9418
@ajok9418 Жыл бұрын
ശ്രീശങ്കരാചാര്യരുടെ മാതൃകുടുംബത്തിൽ നിന്നും ദത്തെടുത്തു ആ പരമ്പരയിലാണ് ഇപ്പോൾ സ്വർണ്ണത്ത് മന.പാഴൂർ ഗൃഹം
@SreepriyaG
@SreepriyaG 11 ай бұрын
നമസ്തേ... Njan ithil parayunna Mayannur enna sthalathanu Jeevikunath. Ente naadanu. Pakshe njaninevare iganoru manaye patti ketitupolumila. Iganoru arivu pakarnuthanathinu ഒരുപാട്‌ നന്ദി. (Ammayod chodhichapol സ്വര്‍ണ്ണത്ത് മന എന്ന് ketitund ennu paranjuto. )
@Dipuviswanathan
@Dipuviswanathan 11 ай бұрын
ആ നാടിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും അവിടുത്തെ പുരോഗതികൾക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുള്ളവരുമാണ് സ്വർണത്ത് മനക്കാർ .ആ ഒരു ഐതിഹ്യത്തിന്റെ പിൻബലത്തിൽ ധാരാളം ആളുകളും വരുന്നുണ്ട്.പോയി കാണൂ ഒരു ദിവസം👍👍
@gopalakrishnanpg4589
@gopalakrishnanpg4589 4 ай бұрын
Om nama sivaya
@harikrishnan3926
@harikrishnan3926 Жыл бұрын
🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@conectwel1
@conectwel1 10 ай бұрын
Without hindrance to their privacy, limited admission with prior permission may be provided with a fee. Our heritage needs to be protected and perserved. It is our responsibility too, of course we have to take Swarnathu Mana's family into confidence and extend all support. Dipu, your effort is appreciated.
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you krishna prassd🙏🏻❤️
@prajithk123
@prajithk123 Жыл бұрын
Swarnathu mana swarnam pole pavithram.
@Dipuviswanathan
@Dipuviswanathan Жыл бұрын
💞💞
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН