സഹോദരാ.. വീഡിയോ ഒരുപാട് ഇഷ്ടമായി 😊. ഞാൻ ഒരു ഹിന്ദു വിശ്വാസി ആണ്. അതിലുപരി അയ്യനെ ജീവനായി കാണുന്ന ഒരാൾ ആണ്. സഹോദരൻ്റെ ഈ വീഡിയോ കണ്ട് തുടങ്ങുന്നത് മുതൽ എൻ്റെ പ്രാർത്ഥന നിങ്ങൾ അയ്യൻ്റെ പൂങ്കാവനത്തിൽ എത്തി പെടരുത് എന്നായിരുന്നു. പിന്നെ അയ്യൻ നിങ്ങളെ അവിടെ വരെ എത്തിക്കില്ല എന്ന് എൻറെ മനസ്സ് പറഞ്ഞിരുന്നു. കാരണം 41 ദിവസത്തെ കഠിന വ്രതം എടുത്താണ് ഞങ്ങൾ ഞങ്ങളുടെ അയ്യനെ കാണാൻ പോകുന്നത് ❤.മല കയറാൻ ശരീരം എത്ര തളർന്നാലും മാനസികമായി ക്ഷീണിചാലും പിനോട്ടില്ല എന്ന ചിന്തയിൽ ഒരു ശക്തി ആണ് ഞങ്ങളെ സന്നിധാനത്തിലേക്ക് എത്തിക്കുന്നത് 🥰. അവിടെ ചെന്ന് സ്വാമിയെ ദർശിച്ചതിനുശേഷം ഉള്ള ഒരു സുഖം ജീവിതത്തിൽ എവിടെനിന്നും കിട്ടാത്ത ഒരു സുഖമാണ് എനിക്ക് ഉണ്ടായിട്ടുള്ളത് ❤. (തത്വമസി) നിൻ്റെ ഉള്ളിൽ തന്നെയാണ് നീ അന്വേഷിച്ചുവന്ന ഞാൻ എന്ന് അയ്യൻ ചൂണ്ടി കാണിക്കുന്നതിൻ്റെ പൊരുൾ എന്താണ് എന്ന് മനസ്സിലാകുന്ന നിമിഷം❤. അയ്യനെ കാണാൻ ജാതിമതഭേദമില്ലാതെ ഏതൊരു ഭക്തനും മല ചവിട്ടാം. മല ചവിട്ടുമ്പോൾ അയ്യൻ എപ്പോഴും താങ്ങായി കൂടെയുണ്ടാകും❤. അവിടെ പോകുമ്പോൾ വ്രതം എടുത്ത് അവിടത്തെ ആചാരങ്ങളെ മാനിക്കുന്ന തരത്തിൽ പോയി ദർശനം നടത്തു🥰. ടൂറിസ്റ്റ് പ്ലേസ് ലേക്ക് പോകുന്ന പോലെ പാൻ്റ്സ് ഷൂവും ഇട്ട് പോകാൻ ഉള്ള ഒരിടം അല്ല അയ്യൻ്റെ പൂങ്കാവനം. സ്വാമിയെ കാണാൻ ഒരുതവണ എങ്കിലും മല ചവിട്ടണം എന്ന് ആണ് സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്. എല്ലാവിധ ആശംസകളും. സ്വാമി ശരണം. എന്ന് ഒരു അയ്യപ്പ വിശ്വാസി❤
@rahimvlogs299618 күн бұрын
I understand..I respect you.. thank you ♥️♥️
@GeethaDevu-n3w18 күн бұрын
ഇന്നലെ മാല ഇട്ട് ഇന്ന് പോകുന്ന വിശ്വാസികൾ അല്ലെ നമ്മുടെ ഹിന്ദുക്കൾ ബ്രോ. ഇവർ നല്ല മനസ്സുള്ള bothers ആണ്. അവർക്ക് ഇതിനെപ്പറ്റി ശെരിയായ കാര്യങ്ങൽ അറിയാത്തത് കൊണ്ടാണ് തിരികെ പൊന്നത്..pantilum ചെറുപ്പിലും അല്ല അയ്യൻ ഇരിക്കുന്നത്..നിഷ്കളങ്ക മാനസങ്ങളിൽ ആണ്.തത്വമസി വായിച്ചിട്ട് തിരിച്ചിറങ്ങി വീണ്ടും തെറ്റിൽ വീഴാതിരിക്കാൻ അയ്യൻ അനുഗ്രഹിക്കണം എന്നാണ് എൻ്റെ പ്രാർത്ഥന. എല്ലാ നല്ല മനസുകൾക്കും സമാധാനം ഉണ്ടാവട്ടെ.dushtathakal ഇല്ലാതെ ആവട്ടെ.. സ്വാമിയെ ശരണമയ്യപ്പ❤❤❤
@ashikkrishnaks473518 күн бұрын
@@GeethaDevu-n3w ഞാൻ എൻ്റെ കാര്യം ആണ് പറഞ്ഞത്.. ഈ സഹോദരനോട് അവൻ്റെ ഒരു സഹോദരെപോലെ നിന്ന് എനിക്ക് പറഞ്ഞു കൊടുക്കണം എന്ന് തോന്നി. എൻ്റെ വിശ്വാസങ്ങൾ. പിന്നെ ഇന്ന് വ്രതം എടുത്ത് നാളെ മലയ്ക്ക് പോകുനവർ ഉണ്ടേൽ അത് എൻ്റെയോ അവിടെ ഉള്ള ശക്തിയുടെയോ കുഴപ്പം അല്ല. പിന്നെ താങ്കൾ പറഞ്ഞതുപോലെ പാൻ്റ്സ് ഷൂ ഇട്ടു പോകാൻ വിനോദ സഞ്ചാര കേന്ദ്രം അല്ലാലോ. ഭഗവാന് പാൻ്റ് ഇട്ടാൽ എന്ത് ഷൂ ഇട്ടാൽ എന്ത്. ഏതു മതത്തിൽ പെട്ട +ve ശക്തികൾക്കും ഇത് ഒരുപോലെ ആണ് .. പിന്നെ ഇതൊക്കെ നമ്മുടെ സാമാന്യ മര്യാദകൾ ആണ് ഒരോ മതത്തിൻറെ വിശ്വാസങ്ങളെയും അതിൻ്റെതായ മൂല്യത്തിൽ കണ്ട് അതിനെ ബഹുമാനിക്കുക എന്നുള്ളത്. ഞാൻ പറഞ്ഞത് ആ സഹോദരനു മനസ്സിലാവുകയും ചെയ്തിരിക്കുന്നു. അതിനിടയിൽ വന്നു പാൻ്റ്സ് , ഷൂ , ഇട്ടാൽ എന്ത് കോഴപ്പം എന്നും വ്രതം എടുക്കാതെ മല ചവിട്ടാം എന്നും പറഞ്ഞു വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തരുത്ത് 🙏.
@rajeshps213015 күн бұрын
👍👍
@GeethaDevu-n3w10 күн бұрын
@@ashikkrishnaks4735 വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ🙏🙏🙏. ഒരു സത്യം പറഞ്ഞതാണ്.ചുറ്റിലും നോക്കിയാൽ സങ്കടം തോന്നും
@sasipattayamkunnath729411 ай бұрын
അടുത്ത പ്രാവശ്യം വ്രതം എടുത്തുവരൂ .ഭഗവാൻ അനുഗ്രഹിക്കട്ടെ ..
@cs7301318 күн бұрын
എന്നിട്ട് വേണം അയാളെ അല്ലാഹു നരകത്തിൽ ഇടാൻ 😂😂😂😂😂😂😂
@cheerbai4411 ай бұрын
സന്നിദാനത്തും അയ്യപ്പനെയും കേറി കാണണമാരുന്നു.. ആർക്കും ഭാഗവനെ കാണാൻ പോകാം, ഓം വിഷ്ണുമായ സ്വാമിയേ ശരണം അയ്യപ്പാ 🙏🏻
@dhanya65917 күн бұрын
അങ്ങനെ തോന്നുമ്പോൾ തോന്നിയ രീതിയിൽ കേറാൻ ഉള്ള സ്ഥലം അല്ല ശബരി മല അതിനു വൃതം 41ദിവസം നോക്കണം മാല ഇട്ട് കെട്ട് നിറച്ചു വേണം പോകുവാൻ
@anilmavungal15 күн бұрын
ശബരിമലയിൽ ആർക്കും പോകാം വ്രതമെടുത്ത മാലായിട്ടു ഇരുമുടി കേട്ടുനിറച്ചു ഇരുമുടി കെട്ടില്ലാത്തവർക്കു പുറകിലെ പടികയറി പോകാം 41 ദിവസം മലയിട്ടാണോ ഇപ്പോൾ എല്ലാവരും പോകുന്നത് പണ്ട് വൃച്ഛിക നോമ്പിനു മാത്രമേ നട തുറക്കാറുള്ളായിരുന്നു ഇപ്പോൾ എല്ലാമാസവും ഒന്നാം തീയതി തുറക്കുന്നിലെ
@amal603113 күн бұрын
@@dhanya659ippo adhiga alukalonnum ingane 41 dhivasa vridha monnum edkkarilla. But atleast nomb edkka irumudi edkka aa respect kodkka athrollu
@susanthms6159 күн бұрын
@@dhanya65941 ദിവസം വ്രതം എടുത്ത് പോവണം എന്ന് ഒന്നും ഇല്ല. പലരും ഇല്ല മാസവും ശബരിമല പോവാറുണ്ട്.
@goodspirit57474 күн бұрын
പെണ്ണുങ്ങള്ക് പറ്റില്ല
@p.c.janardhanan356911 ай бұрын
Vavaru സ്വാമിയും അയ്യപ്പ സ്വാമിയും സുഹൃത്തുക്കള്‍ ആയിരുന്നത് പോലെ നമ്മുടെ രാജ്യത്തെ ജനങ്ങൾ പരസ്പരം ആത്മ മിത്രങ്ങള്‍ ആയി kaanan ആഗ്രഹിക്കുന്നു
@rahimvlogs299611 ай бұрын
👍
@vijeesh996411 ай бұрын
വാപരൻ ആയിരുന്നു പിന്നീട് വാവർ ആയി പരിണാമം വന്നതാണ് എന്നും പണ്ട് മുതലേ കേൾക്കുന്നു
@madhusoodananlegal34411 ай бұрын
Biggest distortion and manipulation to clandestine promotion of the imported one
@ushanair113211 ай бұрын
Olv🎉ykvsvssck S
@zillionaire2310 ай бұрын
@@vijeesh9964 😂. ബാബർ എന്ന പട്ടാണി ( അഫ്ഗാനി) യാണ് വാവർ ആയി തീർന്നത്
@vinodmohanan001126 күн бұрын
ബ്ലോഗ് ചെയ്യാൻ ആണോ അവിടെ പോകുന്നത്. ഭക്തി കൊണ്ടല്ല എന്നറിയാം... ലൈക് ഷെയർ കിട്ടുക ലക്ഷ്യം
@@HSubiNbAbucinema sabarimala set ittu anu edukunath
@Udayamanu12 күн бұрын
@@HSubiNbAbu ഓരോ... സിനിമയും ഓരോ സന്ദേശം ആണ് തരുന്നത്..സമൂഹത്തിനു use ful ആയതും ഇല്ലാത്തതും കാണും...അവിടെയും പണം തന്നേ... ഇവടെയും പണം തന്നേ.
@jayanth-dj4ht10 ай бұрын
വരൂ അയ്യപ്പനെ കാണാതെ പോയതിലാണ് ഞങ്ങൾക്ക് സങ്കടം.
@rajeshvk109722 күн бұрын
ഇവനൊക്കെ വരുന്നത് ഭക്തി മൂത്തിട്ടൊന്നുമല്ല... റീൽസ് എടുക്കണം,അതിലൂടെ കുറച്ച് ചില്ലറയുണ്ടാക്കണം അതു മാത്രം... 41 ദിവസംകഠിനവൃതമെടുത്ത്,ഇരുമുടിക്കെട്ടുമേന്തി,യഥാർത്ഥഭക്തിയോടെ,,,ശബരിമലയ്ക്ക് വരുവാൻ ഏതെങ്കിലുമൊരു കാക്കാ തയ്യാറാകുമോ ?..😅..
@Redmi-xv4xl11 ай бұрын
അവിടെ ഏത് മതസ്ഥർക്കും കടന്നുചെല്ലാം. ആചാരാനുഷ്ടാനങ്ങൾ പാലിച്ചാൽ 😂😂😂😂😂😂❤❤❤❤
@Jnepanthiri11 ай бұрын
ഞാൻ 36 വർഷമായി ശബരിമലയിൽ പോയികൊണ്ടിരിക്കുന്ന ഒരു അയ്യപ്പ ഭക്തനാണ് ശബരിമലയിൽ അയ്യപ്പ ദർശനത്തിന് ജാതിമതമൊന്നുമില്ല. കെട്ടുനിറച്ച് പതിനെട്ടാംപടി കയറണമെങ്കിൽ 41 ദിവസത്തെ വൃതംആവശ്യമാണ് ഇപ്പോൾ അതും എല്ലാവരും അനുഷ്ഠിക്കുന്നില്ല. അല്ലാത്ത 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഒഴികെ ഏതൊരാൾക്കും ശബരിമലയിൽ പോയി അയ്യനെ കാണാം വടക്കേ നടയിലുള്ള പടികൾ കയറി സാനിധാനത്തിലെത്തുവാൻ 18 ദിവസത്തെ വൃതം അനുഷ്ഠിച്ചാൽ നന്ന് അല്ലാതെ അവിടെയും ജാതിയുണ്ടാക്കാൻ ശ്രമിക്കല്ലേ.. അവിടെ ജോലി ചെയ്യുന്ന മുസൽമാൻ മാരെ എനിക്ക് അറിയാം നിങ്ങൾ അവിടെ ഇടപഴകിയാൽ നിങ്ങൾക്ക് മനസ്സിലാക്കാം പറ്റുന്നതേ ഉള്ളൂ.എന്ത് ജാതി എന്ത് മതം മണ്ടത്തരമാണ് ആദ്യം അതങ്ങ് ഒഴിവാക്കൂ
@mentozer582110 ай бұрын
സത്യം ബ്രോ 💯
@SM-hj7hr10 ай бұрын
സത്യം 👍
@varunrajm52905 ай бұрын
Sathyam ❤❤❤❤
@aadiandjithuvlogs416016 күн бұрын
സ്ത്രീമാത്രം allergy😂🤣🤣😂😂
@rijn00515 күн бұрын
Thani konam purath vannallo mone😅
@chandrannair403511 ай бұрын
പോകണം ഭായ്. സന്നിധാനത്ത് ചെല്ലണം . വ്രതം നോറ്റ് പോയാൽ അത്രയും നല്ലത് . അവിടെ ചെന്നിട്ട് അവിടത്തെ മതേതര സ്വഭാവം എല്ലാവരെയും അറിയിക്കണം .നല്ലത് വരട്ടെ❤
If you don't know, മതേതരം എന്നത് ഹിന്ദുസംസ്കാരത്തിൽ മാത്രം കാണുന്ന ഒന്നാണ് ... സെമിറ്റിക് വിഭാഗത്തിൽ പെടുന്ന ബാക്കി രണ്ടു മതങ്ങളിലും തങ്ങളുടെ ദൈവം / ആരാധനാ സമ്പ്രദായം മാത്രമാണ് ശരി എന്നാണു പഠിപ്പിക്കുന്നത് ...
@mohdsaabir11 ай бұрын
അതി മനോഹരം.. Great
@gourisankar869611 ай бұрын
ശബരിമലയിലേക്ക് എപ്പോഴും സ്വാഗതം
@geelhuchannel472310 ай бұрын
❤ നന്ദി മോനെ ...... 54 വയസിനിടക്ക് ഇങ്ങനെ ഒരു വീഡിയോ ആദ്യം കാണുന്നു. ഇനിയും ,പോകാൻ പറ്റാത്ത ഈ പ്രദേശം ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം❤❤❤❤
@radhakrishnannair391010 ай бұрын
തന്നീ ക്കു പൊക്കൂടാ
@sudheersivashankar619811 ай бұрын
സന്നിധാനം കാണണം അവിടെ വാവരെയും അപ്പോൾ പുൽമേടും കാണാമായിരുന്നു.. ഇനിയും പോകാം 🙏
അടുത്ത പ്രാവശ്യം നോമ്പ്ടുത്തു വരൂ. അയ്യപ്പനെ കണ്ടു സന്തോഷത്തോടെ തിരിച്ചു മടങ്ങാം ❤❤❤❤
@sharminanafsar-ci3oh17 күн бұрын
ശബരി മല കാണിച്ചതിൽ നന്ദി
@jalsongraphy11 ай бұрын
എന്റെ നാട്ടില്‍ കൂടി ആണല്ലോ പോയത് കണമല - പമ്പാവാലി ....ദുബായില്‍ erunnu കാണുന്ന ഞാന്‍ .....സൂപ്പര്‍ videos ആണ് ബ്രോ
@TM-jl7df10 ай бұрын
നാറാണൻതോട്,
@ratheesh4you11 ай бұрын
You should travel till end . Energy will be pumped automatically while seeing other swami ayyappan's.
@swayamprabha492426 күн бұрын
തീർച്ചയായും വ്രതമെടുത്തു മലകയറൂ 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@nithinm618711 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🥰 അടുത്ത തവണ വൃതം എടുത്തു അയ്യപ്പനെ കാണണേ 😇
@radhakrishnannair391010 ай бұрын
ഇത് ഒക്കെ വെറും ഉടായിപ്പ് ആണ് നീന്ന പോലെ ഉള്ളവർ ആണ് കേരളം നന്നാക്കാത്ത
@sarathkumar-ge9cy16 күн бұрын
@@radhakrishnannair3910 oho ninepole ollavar nadin nalla nanm alle cheyunne ethu mathathil petta god anegilum avde vishuvasikal kuttathode varumpol aa nadinnum aa pratheshthinum gonna ana cheyunne aa kuttykal pokunna vazhil kanm egane kanum alle
@AkhilAmbu-y7e25 күн бұрын
ട്രിപ്പ് പോകാൻ ആണേൽ സഹോദര ആ ഒരു രീതിയിൽ പോകണ്ട ശബരിമലയിൽ....അയ്യനെ മനസ്സിൽ ധ്യാനിച്ചു എല്ലാം എല്ലാം അയ്യപ്പൻ എന്ന രീതിയിൽ പോകാൻ ആണേൽ സഹോദര നീ പൊക്കൊളു.... സ്വാമി ശരണം നിന്നെ കാത്തോളും അയ്യപ്പൻ .....
@aaa-os3pj10 күн бұрын
Uvva😅
@AkhilAmbu-y7e9 күн бұрын
@aaa-os3pj nthu kovva 🤷🏻♂️🤷🏻♂️
@sreerajpulikkal727511 ай бұрын
സ്വാമിയേ ശരണമയ്യപ്പ ❤❤❤
@anilchandran973911 ай бұрын
അടുത്ത തവണ ദർശനം നടത്തണം. 🙏 വലിയ നടപ്പന്തലിൽ എത്തി പോലീസ് സ്വാമിമാരോട് സഹായം ചോദിച്ചാൽ മതി.
@rahimvlogs299611 ай бұрын
👍
@NanduNivedha10 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസിലൊരു കുളിർമ. എന്തായാലും അവിടെ വരെ പോയ സ്ഥിതിക്ക് സന്നിധാനത്തുകൂടി പോയി സ്വാമിഅയ്യപ്പനെ കണ്ടിട്ടു വരാമായിരുന്നു. അതിൽ സങ്കടമുണ്ട്. എങ്കിലും കുഴപ്പമില്ല. അടുത്ത പ്രാവശ്യം സാധിക്കട്ടെ. "സ്വാമിയേ ശരണമയ്യപ്പ "
നമ്മുടെ ഗവർണർ moh: ആരിഫ് പോയതല്ലെ പിനെ എന്ന്താ ഒരു സംശയം
@tdkeditz733111 ай бұрын
Hindus believe in nature.For future generations we all should preserve nature.Tatwamasy.God is in you. All blessings depend upon our Karma we do. Ayyappa bless you brothers 🙏 Swamiyai Sharanamayyappa 🙏
@rajaniracharya972110 күн бұрын
Feeling positive seeing the natural beauty & tradition of India.Swami Saranam🙏🙏🙏🙏🙏
@vishnu_gurukrupa10 ай бұрын
ചന്ദനകുടം - പേട്ട കെട്ട് സമയത്ത് എരുമേലി ഉണ്ടായിരുന്നോ?.... ഇവിടെ നമ്മുടെ നാട്ടുകാരെ കാണുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്... ഞാൻ അവുണ്ടെൽ സ്വദേശി ആണ്.... എരുമേലി യിൽ ഒരു വർഷമായി ഉണ്ട്...
@pushpananadan686911 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏.
@mat2006111 ай бұрын
കുറച്ചു എനർജി ശേഖരിച്ചുകൊണ്ട് പോകേണ്ടത് ആയിരുന്നു. ചെയ്തിടത്തോളം നന്നായി. ഇനി തിരിച്ചാലും കുഴപ്പം ഇല്ല.അടുത്ത തവണ നോക്കാം.
@rahimvlogs299611 ай бұрын
Sir 👍
@Villys196810 күн бұрын
സഹോദര ഇത് മക്കയല്ല നിങ്ങള്ക്ക് വേറെ ദുരുദ്ദേശം ഇല്ലെങ്കിൽ തീർച്ചയായും പോകാം അയ്യപ്പ wellcoms you 👍🏻
@Manavarilmanoharan11 күн бұрын
ഹജ്ജ് നടക്കുന്നതിന്റെ ഏഴയലത്ത് കാഫിറുകളെ അടുപ്പിക്കുമോ ?
@anakharejeesh42399 күн бұрын
ശബരിമല യിൽ ജാതി മതം ഒന്നും ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻അതൊരു ടൂറിസ്റ്റ് കേന്ദ്രം ആയി കാണാത്തിരുന്നാൽ മതി
@sunilanair337810 күн бұрын
അവിടെകൂടിയേ ഇനി ബാക്കിയുള്ളൂ
@niroshasudheer2211 ай бұрын
Swamiye sharanamayappa 🙏🙏🙏🙏
@rahimvlogs299611 ай бұрын
👍
@bssheji435111 ай бұрын
❤. സ്വാമി ശരണം
@abhijithr12117 күн бұрын
Kazhinja thavana pakuthil vechu nerthi erngayathu Ee thavana complete aakumo ayappaneyum vavreayum ee channelilude kanannan pattumo njangalkku
@rahimvlogs299617 күн бұрын
Sorry brother.. ഇനി ഞാൻ അങ്ങോട്ട് പോവാൻ തുനിയുന്നില്ല, ഇപ്പോൾ തന്നെ ആവശ്യത്തിനു തെറികളും കുറ്റപ്പെടുത്തലുകളും ഞാൻ കേട്ടു,, എല്ലാവരും ഒരേ പോലെ അല്ല.. എല്ലാത്തിലും വർഗ്ഗീയത കാണുന്ന ചില ആളുകൾ ഉണ്ട്, അവർ എന്നെയും ഞാൻ നിലകൊള്ളുന്ന മതത്തെയും എല്ലാം വളരെ മോശമായി ആക്ഷേപിക്കുന്നു.. കുറെ ആളുകൾ നല്ലവരാണ്, പക്ഷെ കുറച്ചാളുകൾ ശെരിയല്ല അവർക് എന്തിലും വർഗ്ഗീയത മാത്രം,, അതുകൊണ്ട് ഇനി ആ വഴിക്ക് ഞാൻ പോവുന്നില്ല.. thank you brother ♥️♥️
@Krishna-b5r5t11 күн бұрын
മകരവിളക്ക്നു! കേരള മാധ്യമങൾ പോലെ 🙏🙏🙏! ഇഷ്ടയി പെരുത്ത് ഇഷ്ട്ടായി 🙏
@VelayudanMvn11 ай бұрын
അയ്യോ അവിടെ വരെ പോയിട്ട് അയ്യപ്പനെ കാണാതെ വന്നത് ശെരിയായില്ല അയ്യന്റെ പൂങ്കവാനം അല്ലെ അവിടെ ആണ് കാണേണ്ടത് പോയതിന് നന്ദി 👍👍👍
@rahimvlogs299611 ай бұрын
👍
@renjithpr117010 ай бұрын
അത് അവർക്കു ഹറാം ആണ്. തിരിച്ചു നാട്ടിൽ പോവണ്ടേ
@KilluKillu-f2g10 ай бұрын
@@renjithpr1170ഊളത്തരം പറയാതെടോ 🤨ഹിന്ദുക്കളെ നാണം കെടുത്താൻ ഓരോ വിവരക്കേട്. അവർക്കും കേറാം ശബരിമലയിൽ. അയ്യപ്പനെ കാണാം. അവർക്ക് ആരോഗ്യപ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കേറാത്തതെന്ന് അവർ പറഞ്ഞല്ലോ. തന്തയിലായ്മ പറയാതെ ഇരിക്ക് ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവനെ 😝😝
@resmirs468810 ай бұрын
Is it Mattu mathastharude aarahanalayangalil pokan padille @@renjithpr1170
@sjajahansali56222 күн бұрын
Ara paranjne..atnaniyan..poyettundfu..kettum.ketti..pambayel.nennum..ketti..jnamgada. areayelnennum ..orupadu..muslimgal..poyettundfu
@renjithmaniyappan-no6yj16 күн бұрын
Nigal vavaru palliyil entha pokathe mala kayariye
@onlygamingpubg40179 күн бұрын
Irumudi kett illathe dharshanam kittila
@sijusreedhar532711 ай бұрын
എന്റെ സഹോദരാ 🙏🙏🙏🙏. അയ്യന്റെ അനുഗ്രഹം ഉണ്ടാകും. ഇവിടെ എല്ലാവരെയും കുത്തിത്തിരിപ്പ് ഉണ്ടാക്കി നിർത്തുന്നത് ചില രാഷ്ട്രീയ ക്കാരല്ലേ
@vineethsoman510217 күн бұрын
Keri thozhuvankoodi para madha souharda chetta😂
@absmail00717 күн бұрын
മതേതരം എന്നത് ഹിന്ദുസംസ്കാരത്തിൽ മാത്രം കാണുന്ന ഒന്നാണ് ... സെമിറ്റിക് വിഭാഗത്തിൽ പെടുന്ന ബാക്കി രണ്ടു മതങ്ങളിലും തങ്ങളുടെ ദൈവം / ആരാധനാ സമ്പ്രദായം മാത്രമാണ് ശരി എന്നാണു പഠിപ്പിക്കുന്നത് ... ഇതിൽ രാഷ്ട്രീയക്കാർ എവിടെയാണ് ഉള്ളത് ?? അവനവനു ചിന്തിക്കാൻ കഴിവില്ലാത്തതിന് രാഷ്ട്രീയക്കാരെ പറഞ്ഞിട്ട് കാര്യം ഇല്ല ...
തത്വമസി 🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🙏🏻 വീഡിയോ കൊള്ളാം വൃതം അനുഷ്ഠിച്ചു പോകു അയ്യപ്പൻ കൂടെ ഉണ്ടാകും
@vinodvinodsreekumar98046 күн бұрын
അയ്യപ്പ ഭഗവാൻ അവിടെ തന്നെ കാണും ആർക്കും എന്നും എപ്പോഴും.. വൃതം നോറ്റു.. ഇരുമുടി കെട്ടുമായി നടതുറന്നിരിക്കുന്ന എന്നും വരാം 🤲🏻😊🙏🏻
@Shainsha911610 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@sandeepnair812411 ай бұрын
Insha Allah.. swami saranam❤❤
@Newmobiles-h5x17 күн бұрын
ഒരു ഇസ്ലാം ഇങ്ങനെ എഴുതി കണ്ടില്ല അന്നതാണ് സത്യം 😂
@absmail00717 күн бұрын
@@Newmobiles-h5x True will not
@bhaskaranmg70163 күн бұрын
മസ്നസ്. നല്ലതായിരിക്കട്ടെ..
@susanthms6159 күн бұрын
അയ്യപ്പനെ കാണണം എന്ന് ആഗ്രഹം ഉള്ള ആർക്കും ശബരിമലക്ക് പോവാം. അവിടെ വരുന്ന ആരും ആരോടും ജാതിയും മതവും ചോതിക്കില്ല.
@nikhilmohan348315 күн бұрын
Broh ഒരു tourist location alla sabarimala.
@pravasisaudi936720 күн бұрын
Tour pokan ulla idam alla vloger chyyn ullathalla
@GeethaDevu-n3w18 күн бұрын
അവിടെ കഞ്ചാവ് പിടിച്ചത് ചേട്ടൻ അറിഞ്ഞില്ലെ? ഇവർ ബ്ലോഗ് ചെയ്തതുകൊണ്ട് പോകാത്ത ഞങ്ങൾക്ക് കാണാൻ പറ്റി.നല്ലത് മനസിലാക്കാനും മനസ്സിൽ അയ്യൻ ഉണ്ടാവണം..കഷ്ടം😢
@narasimha80811 ай бұрын
നിങ്ങൾ മലകയറണമായിരുന്നു.. അവിടെ സന്നിധാനത്ത് വാവരു പള്ളിയുണ്ട്. അവിടെ ഉസ്താദിന്റെ കയ്യിൽ നിന്നു പ്രസാദംവാങ്ങായിരുന്നു.. ഈസ്വരൻ ഒന്നേയുള്ളൂ.. ഹിന്ദൂസംസ്കാരത്തിൽ ഈശ്വരനേ വിവിധഭാവങ്ങളിൽ കാണുന്നു എന്നുമാത്രം.. സത്യത്തിൽ ഈ പ്രകൃതിയും പ്രപഞ്ചവുമാണ് ഈശ്വരൻ..ദൈവം അനുഗ്രഹിക്കട്ടെ🙏
@rahimvlogs299611 ай бұрын
👍
@sebeelsebi920214 күн бұрын
🩷
@pravasisaudi936720 күн бұрын
Vrutham eduth pokenda idam
@സർഗ്ഗതരംഗിണി4 күн бұрын
ഇനി പോകുമ്പോൾ തൊഴുതു വരിക🙏 നല്ല അവതരണം ആശംസകൾ 🌹🙏
@premadasan316510 ай бұрын
അവിടം വരെ എത്തിയില്ലേ കൂട്ടുകാരെ ഇനി കുറച്ചു കൂടി പോയാൽ പോരായിരുന്നോ ❤🙏
ഞാന്‍ 14 തവണ ശബരിമലയില്‍ പോയി. ഒരിക്കല്‍ പോലും എരുമേലി യില്‍ പോയിട്ടില്ല.
@BaijuT-o2s11 күн бұрын
ഇനിയും പോകാമല്ലോ.....
@midhunm718210 күн бұрын
എരുമേലിയിൽ രണ്ട് ക്ഷേത്രം ഉണ്ട് അവിടെ തൊഴണം. ഒരു ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളി അടുത്ത ധർമ്മ ക്ഷേത്രത്തിലേക്ക് പോണം. അതാണ് ആചാരം. പിന്നെ ചേട്ടൻ താല്പര്യമുണ്ടെങ്കിൽ വാവര് പള്ളിയിൽ കയറാം.
@devilbose274810 ай бұрын
എന്റെ 3 മുസ്ലിം കൂട്ടുകാരും 5 ഓളം ക്രിസ്ത്യൻ കൂട്ടുകാരും ശബരിമല ക്ക് പോയിട്ടുണ്ട്..
@abhi_manu16 күн бұрын
സൂപ്പർ വീഡിയോ ബ്രോ ❤️❤️❤️
@AjayAjay-ur9pl6 күн бұрын
Oru kuzhapavum ella bro nammal manushyarann inshallaahhh swamisharanam❤
@RealFighter-i4l5 күн бұрын
Good attempt bro.. Next time take atleast 10days vrutham.. You can climb Mala easily.. It's my experience.❤
@vrindavancoirmillscoirmill815110 ай бұрын
Thanks for this video. Sabarimala kanathavarkku oru avida poya feel kitti. Next time masapujakku pokukka. Crowd kuravayirikkum appol.
@sudhakaran261710 ай бұрын
Riding bike is easy. Try next time through karimala walking
My brothers realy you are great Iam appreating you Next time you would go to sabarimala Ayyappan and vavar not only a brother but friend also wish you allsuccess
@Suma_lal22 күн бұрын
സ്വാമി ശരണം ഭഗവാൻ അനുഗ്രഹിക്കട്ടെ
@sruthysujith880717 күн бұрын
Ayyapane kanathe aano pokunne
@ShreejithN-ov9fe17 күн бұрын
ഇനി എന്നെങ്കിലും സാധിച്ചാൽ അവിടെ ശബരിമല വരെ പോകണം.. ഇടയ്ക്ക് തിരിച്ചു വരരുത്...അയ്യപ്പന് എല്ലാവരും ചെല്ലുന്നത് സന്തോഷം ഉള്ള കാര്യം ആണ്... ഒരു പ്രാവശ്യം ചിട്ട പ്രകാരം പോയാൽ.. പിന്നെ എല്ലാ വർഷവും ഈ സമയം ആവുമ്പോൾ ഒരു magnet power പോലെ അയ്യപ്പ സ്വാമി നിങ്ങളെ ഇവിടേക്ക് എത്തിക്കും... നിങ്ങളെയും നിങ്ങളുടെ കുടുബാഗങ്ങളെയും അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@jithprince73310 ай бұрын
njaan ellaa varshavum pookunnathaa
@asharefaerachamveetilmoham63010 күн бұрын
Enikkum Agraham undu Avide pokan god Anugrahikkatte
@radhamanipc349216 күн бұрын
Vruthamedukku malachavittanulla energikkum vediyanu AP poll nammude body fitaakum allenkil engine porendi varum saranam viliyiludeyum energy kittum
@baburajesh216224 күн бұрын
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏🙏🙏👍👍👍👍👍
@sanalkumars18020 күн бұрын
Mone enikku makkayil ponnonu unde വിടൂ enthe sondam chelavil😊😊😊😊
@sindhumaneesh261810 ай бұрын
ഖുറാനും,രാമായണം,ബൈബിൾ എല്ലാം പറയുന്നത് നല്ലത് മാത്രം മനുഷ്യനെ തമ്മിൽ തലിക്കുന്നത് ആരുടെ ഒക്കെയോ ചിഞ്ഞ പൊളിറ്റിക്സ് അത് ചിന്തിച്ചാൽ തിരവുന്ന പ്രശ്നം ഉള്ളൂ എല്ലാവരും മനുഷ്യൻ നമ്മർ സഹജീവികൾ
@absmail00717 күн бұрын
Ever read Quran or Old Testament of Bible?? Don't compare semitic religious texts with hindu scriptures..
@sindhumaneesh261817 күн бұрын
@absmail007 yes tharjima
@sanathannair852715 күн бұрын
ഖുറാനിൽ വിശുദ്ധമാസം മാത്രമാണ് ആരെയും ഉപദ്രവിക്കരുതെന്നു പറയുന്നത്. അതുകഴിഞ്ഞാൽ അവിശ്വാസികളെ-അതായത് മുസ്ലിങ്ങളല്ലാത്തവരെ കണ്ടേടത്തുവെച്ച് വെട്ടിക്കൊല്ലാനാണ് പറയുന്നത്. ഇതുതന്നെയാണ് മദ്രസകളിൽ പഠിപ്പിക്കുന്നതും.
വീഡിയോ നന്നായി ട്ട് ഉണ്ട്.. ഹിന്ദു ആയ ഞാൻ പോയിട്ടു ഇല്ല. നിങ്ങൾ പോയത് ഒരു പാട് സന്തോഷം 🙏🙏🙏🙏
@geethakumari77110 ай бұрын
Ellavarum snehathil sahodaryathil kazhiyatte
@Lathi339 күн бұрын
വിശ്വാസം ഇല്ലേൽ ശബരിമലയിൽ എന്ത് കാര്യം? അതെന്താ ടൂരിസ്റ്റ് സ്ഥലമോ? ചുമ്മാ ഓരോ കൊഴപ്പം ഉണ്ടാക്കാനുള്ള കാര്യങ്ങൾ ചെയ്തു വെക്കുകയാണ്
@ZEMIOCAR11 ай бұрын
സ്വാമിമാർ ശബരിമലയിൽ വരെ പോകേണ്ടതായിരുന്നു . അവിടെയും വാവര് സ്വാമി ഉണ്ട് .
@renjithparameswaran658511 ай бұрын
41 ദിവസം വ്രതം അനുഷ്ടിക്കുന്ന ഏതൊരാൾക്കും ശബരിമലയിൽ പോവാം... അതിന് മതം ഒരു പ്രശ്നമല്ല... 🙏🏼
@rahimvlogs299611 ай бұрын
👍
@ajicherumoodu10 ай бұрын
41 ദിവസം വൃതം എടുത്തു ശബരിമലക്ക് പോകുന്ന എത്ര മലയാളികളെ താങ്കൾക്ക് കാണിച്ചു തരാൻ പറ്റും... ശബരി മലയിൽ വരുന്ന മൊത്തം മലയാളികളുടെ 1 ശതമാനം ആളുകൾ പോലും 41 ദിവസം വൃതം എടുക്കുന്നില്ല ...😃😃😃
ശബരിമല ഒരു ടുറിസ്റ്റ് കേന്ദ്രമല്ല ഇത് പോലെയായിരുന്നു നമ്മടെ ഗുരുവായൂർ താത്തയും അവസാനം ഒട്ടകത്തിന് സ്ഥലം കൊടുത്തപോലെയായി അത് കൊണ്ട് മതേതര പൊട്ടൻ ഹിന്ദുക്കൾ കൂടുതൽ മതേതരം കാണിച്ചു ശബരിമലകൂടി നശിപ്പിക്കരുത്.