Rahman Sir കൂടെ പാടുമെന്ന് വിചാരിച്ചില്ല; 'Periyone Rahmane' പാട്ട് Viral ആയപ്പോൾ.. | Jithin Raj

  Рет қаралды 565,662

Originals

Originals

Күн бұрын

Пікірлер: 489
@jishapg658
@jishapg658 6 ай бұрын
ആരൊക്കെ പാടിയാലും ഈ ഗാനത്തെ മനോഹരമാക്കുന്നത് ജിതിന്റെ വോയിസ്‌ തന്നെയാ 🥰🥰❤️❤️
@rasheedkottedath4899
@rasheedkottedath4899 7 ай бұрын
ജിതിൻ രാജിന്റേത് എന്തൊരു ശബ്ദം ഈ സിനിമ ആളുകളുടെ മനസ്സിൽ തറക്കാൻ ഇദ്ദേഹത്തിന്റെ ആ മധുരശബ്ദത്തിന് നല്ലൊരു പങ്കുണ്ട് ഇദ്ദേഹത്തെയും ഭാര്യയെയും കൊണ്ടുവന്നതിൽ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@roselykt7362
@roselykt7362 6 ай бұрын
Very good. May God bless you.
@thanalnilamburofficial
@thanalnilamburofficial 7 ай бұрын
സംശയം ഇല്ല ഇവൻ പുലി തന്നെ അതുകൊണ്ടാണ് വലിയ സിംഹങ്ങളോടൊപ്പം കൂട്ട് കിട്ടുന്നത്... ഇനിയും ഉയരങ്ങൾ കീഴടക്കും ഉറപ്പ്... മലപ്പുറം കാരാ അഭിമാനം ❤❤❤❤
@mujeeburahman4906
@mujeeburahman4906 7 ай бұрын
ഞങ്ങളുടെ നാട്ടുകാരൻ ജിതിൻ രാജ് ❤️🔥മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത കുന്നുംപുറം ❤️🔥
@democracyreturn67
@democracyreturn67 7 ай бұрын
Congratulations Jithin Raj 👍👍
@Glf773
@Glf773 7 ай бұрын
കുന്നുംപുറത്തു എവിടെ ​@@mujeeburahman4906
@shaharbanushaharbanu7618
@shaharbanushaharbanu7618 7 ай бұрын
Njangale naattukaaran❤
@shijimolk8212
@shijimolk8212 7 ай бұрын
❤​
@rajiradhakrishnan112
@rajiradhakrishnan112 7 ай бұрын
Josco indian voice ഇപ്പോളും ഓർക്കും ഈ ജിതിനെ. അന്നേ നല്ല പോലെ പാടുമാരു ന്നു. പിന്നെ ഇവിടെ അറിയില്ല ഇപ്പോൾ ആണ് അറിയുന്ന ഇത്രേം നല്ല ഗായകൻ ആയെ. ❤️പൂർണ ശ്രീ പണ്ടേ ഇഷ്ടം ആണ് 🥰god bless yours ❤️❤️
@neenaalex1872
@neenaalex1872 6 ай бұрын
👍🏻👍🏻👍🏻🤝🤝🙏🏻🙏🏻🙏🏻
@SalwaNoufal-ps1vp
@SalwaNoufal-ps1vp 7 ай бұрын
ഈ ഗാനത്തെ ഇത്രയേറെ മനോഹരമാകുന്നത് ജിതിൻ ന്റെ ശബ്ദം തന്നെയാണ്... അതിഗംഭീരം 🔥🥰❤️
@sumithakg2410
@sumithakg2410 7 ай бұрын
JITHIN... എവിടെ ഈ പാട്ടുകാരൻ എന്ന് പലപ്പോഴും ഓർത്തിട്ടുണ്ട്.... Great 👍🏻🙏🏻.❤️Finally u got... എല്ലാ നന്മകളും നേരുന്നു
@jayasreethottungal2797
@jayasreethottungal2797 7 ай бұрын
ജിതിൻ അതിമനോഹരമായ ഗാനം.... ജിതിൻ്റെ ശബ്ദം കൂടിയായപ്പോൾ ഈ ഗാനം മറ്റൊരു തലത്തിലേക്കത് ഉയർത്താൻ ജിതിന് സാധിച്ചു.💐💐💐💐
@maamoos3626
@maamoos3626 7 ай бұрын
നല്ല ഒതുക്കമുള്ള ശബ്ദം ❤രാജൂനെപ്പോലെ,എല്ലാ വിജയവും നേരുന്നു 🌹🙏
@fasambalathu
@fasambalathu 7 ай бұрын
വിനയം മനുഷ്യനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും... Stay blessed my dear bro.. പൂർണ്ണശ്രീ നെ കണ്ടു ഞെട്ടിപ്പോയി 😂. Stay blessed dear molu.
@tech4sudhi837
@tech4sudhi837 7 ай бұрын
ജിതിൻ രാജ്.. കുന്നുംപുറം....🥰🥰🔥🔥ഞമ്മളെ ഗോപലേട്ടന്റെ മോൻ... 🥰🔥🔥മലപ്പുറം.. 🥰
@HaleelTS
@HaleelTS 7 ай бұрын
👍🏻🌹
@shafnanisar4518
@shafnanisar4518 7 ай бұрын
😮kunnumpuram ano nammala malappuram 😊nammal avide aduthan
@Harikrishnan-hr7zx
@Harikrishnan-hr7zx 7 ай бұрын
Ente aliyan
@husnak1192
@husnak1192 7 ай бұрын
Ente nattukaran...but enikkariyillalloo😢😢
@sureshaami9550
@sureshaami9550 7 ай бұрын
നമ്മളെ നാട്ടുകാരൻ ...♥️♥️
@SajithaEdavalath
@SajithaEdavalath 7 ай бұрын
🙋 മോനെ👏👏👏👏👏👏 മനോഹരം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു🙏🙏 അഭിനന്ദനങ്ങൾ മോനെ❤❤
@renjushyamvasantha4081
@renjushyamvasantha4081 7 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ആ പാട്ട്, വോയിസ് കമ്പോസിങ് ലിറിക്സ് that feeling awesome
@ajeethafazal5059
@ajeethafazal5059 7 ай бұрын
പൂർണശ്രീയെ എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു ഒരു റിയാലിറ്റി ഷോയിൽ 5ലക്ക്ഇന്റെ നേക്ലസ്സ് കിട്ടിയില്ലേ അപ്പോൾ മുതൽ ഞാൻ കാണുന്നുണ്ട് ഈ കുട്ടിയുടെ പ്രോഗ്രാം very ക്യൂട്ട് aan നല്ല ജോഡി രണ്ട് പേരും ഇനിയും ഉയരങ്ങളിൽ ഏത്തട്ടെ 👍🏻👍🏻 I
@saltpepper5601
@saltpepper5601 7 ай бұрын
ഒർജിനൽ പാടിയ ആളെ തപ്പി നടക്കുവായിരുന്നു... Touching voice Jithin❤️🥰.. പൂർണശ്രീ reality show yile favorite contestant ayirunnu 🥰❤️
@zahafajiarchives
@zahafajiarchives 7 ай бұрын
നല്ല സമാധാനം കിട്ടുന്ന പാട്ട്. ജിതിൻരാജിനെ കുറിച്ച് കൂടുതലറിയാൻ റഹ് മാൻറ്റെ മാന്ത്രിക സംഗീതത്തിലൂടെ കഴിഞ്ഞു. ഇതിൽ കൂടുതൽ എന്ത് ആനന്ദം ഒരു പാട്ടുകാരന് വേണം? Blessing in disguise by Blessi's movie. Keep singing, brother.
@jyothysuresh6237
@jyothysuresh6237 7 ай бұрын
ജിതിൻ രാജ്..🔥♥️ നമ്മുടെ മലപ്പുറത്തിന്റെ മുത്ത്.. 🔥💕💕 Attractive voice... 💕🔥 Heart touching song.... 💕🔥 ഇനിയും jithin .. ഉയരങ്ങൾ കീഴടക്കുവാൻ കഴിയട്ടെ.. 🙏💕☘️
@kannothajaleel7613
@kannothajaleel7613 7 ай бұрын
അമ്പതു വർഷത്തേക്കുള്ള ഒരു ഹിറ്റ് പാട്ട് സമ്മാനിച്ച ജിതിന് അഭിനന്ദനങ്ങൾ.❤❤❤
@BasheerBasheer-hq4dq
@BasheerBasheer-hq4dq 7 ай бұрын
ഹായ് പൂർണശ്രീ കുറേ വർഷങ്ങൾക് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം കൂടെ ഞങ്ങളുടെ മലപ്പുറംക്കാരൻ ജീവിത പങ്കാളി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം 🌹🌹🌹❤️❤️
@amalajayakumar3420
@amalajayakumar3420 7 ай бұрын
ഇവർ കല്യാണം കഴിച്ചൂന്ന് ഇപ്പോളാ അറിഞ്ഞത്... രണ്ടാളുടെയും songs റിയാലിറ്റി ഷോ മുതൽ ഇഷ്ട്ടമാണ് ❤🎉
@viswanandakumar8658
@viswanandakumar8658 7 ай бұрын
ജിതിൻ രാജ് . G.R St.Paul's ലെ ഞങ്ങളുടെ പ്രിയ ശിഷ്യൻ. 😍 പ്രിയ ജിതിൻ ഇനിയും ഉയരങ്ങളിലെത്തട്ടെ👍. എല്ലാ ഭാവുകങ്ങളും നേരുന്നു.
@askarchoice8208
@askarchoice8208 7 ай бұрын
കൂടുതൽ ഉയരങ്ങളിൽ എതുമെന്നുറപ്പുള്ള നല്ല വ്യക്തിത്വ മുള്ള ജിതിൻ രണ്ടാൾക്കും daivanugrham ഉണ്ടാവട്ടെ❤
@dakshadlllprincess1466
@dakshadlllprincess1466 7 ай бұрын
പണ്ടേ ഞാൻ മനസ്സിൽ ഓർത്തതാണ് ജിതിൻ വളരും എന്ന്... പണ്ടേ എത്ര നല്ല വോയ്സ് ആയിരുന്നു... കുറെ കാലം കാണാതെ ഇരുന്നപ്പോ പഠനം ആയി പോയെന്ന് കരുതി ... ഒടുവിൽ ഇത് ജിത്തിനാണെന്നു അറിഞ്ഞപ്പോ എൻ്റെ ദൈവമേ... അത്ര സന്തോഷം....
@SUPRIYARENJITH
@SUPRIYARENJITH 7 ай бұрын
Indian voice കണ്ട അന്ന് മുതൽ fan ആയതാണ്. Prithiraj ne പോലെ തോന്നും എവിടെയോ. അതുപോലെ star ആകും ❤❤❤.
@saleemky1058
@saleemky1058 7 ай бұрын
വളരെ മനോഹരമായി പേരിയോനെ പാടിയ ജിതിൻരാജ്ന് എല്ലാവിധഭാവുകങ്ങളും ഇനിയുമിനിയും ഉയരങ്ങളിൽ വിഹരിക്കട്ടേ
@ashokkumarpn3245
@ashokkumarpn3245 7 ай бұрын
I very much love this singer’s couple ❣️ എളിമയുള്ള, fake അല്ലാത്ത വ്യക്തിത്വങ്ങൾ and his Sound,Style,voice control and the Singing way Oh..it’s amazing
@midhilink2097
@midhilink2097 7 ай бұрын
മരുഭൂമിയിലെ അനന്തയിലേക്ക് പര ന്നു ഒഴുകുന്ന ഫീൽ..വിങ്ങൽ നിറഞ്ഞു നിൽക്കുന്നു.. പേരിയോ നേ.......ജിതിൻ സർ എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏😊❤️
@jophinfrancis3738
@jophinfrancis3738 7 ай бұрын
ഞാൻ ഈ പാട്ട് ഇറങ്ങിയപ്പോൾ തൊട്ട് നോക്കുകയാണ് ജിതിൻ രാജിന്റെ ഒരു ഇന്റർവ്യൂ
@thoufeequemuhammed4287
@thoufeequemuhammed4287 7 ай бұрын
സിതാര കൃഷ്ണകുമാറിന് ശേഷം മലപ്പുറത്ത് നിന്നും മലയാള സിനിമക്ക് ലഭിച്ച മുത്താണ് ജിതിൻ 🥰🥰🥰
@LeoMessy-xs6uz
@LeoMessy-xs6uz 7 ай бұрын
Sitara Kozhikode alle?
@haseebhaseeb7529
@haseebhaseeb7529 7 ай бұрын
No കോഴിക്കോട് സിത്തു മണി. മലപ്പുറം. കാലിക്കറ്റ് യൂണിവെയ്‌സിറ്റി ചേളാരി
@rjcreations1568
@rjcreations1568 7 ай бұрын
​@@haseebhaseeb7529ചേളാരി ആണോ 😮😮😮
@UnlimitedFun_23
@UnlimitedFun_23 7 ай бұрын
No malappuram, thenipalam
@jaleelvahab5445
@jaleelvahab5445 7 ай бұрын
മലപ്പുറം ജില്ലയിൽ ആണ് തേഞ്ഞിപ്പലം​@@UnlimitedFun_23
@NasarudineSadukutty
@NasarudineSadukutty 7 ай бұрын
ഈ അങ്കരും കൂടെ പൂർണശ്രീയും ജിതിൻരാജ്ഉം രാഹുമാനും ബ്ലെസ്സിയും എല്ലാം സംസാരത്തിൽ വരുന്ന പൂർണവിരുന്നായി പോയി ഈ പ്രോഗ്രാം. മറക്കാനാവാത്ത അനുഭവം. ബ്ലോഗിൽ പൂർണമായി ലയിച്ചു പോയി. എല്ലാവർക്കും നന്ദി പറയട്ടെ. അങ്കർ പ്രശംസ അർഹിക്കുന്നു.
@susanmathew2633
@susanmathew2633 6 ай бұрын
👍❤
@preenusadhish6658
@preenusadhish6658 7 ай бұрын
കുന്നുംപുറം സ്റ്റുഡിയോയിൽ.. കവർ റെക്കോർഡ് ചെയ്യാൻ പോയപ്പോ.. അവിടുള്ള ആളാ പാടിയെന്ന് അറിഞ്ഞദ് 😊😊❤❤❤no words🙌🙌🙌🙌🙌
@വയനാട്-ച4ഗ
@വയനാട്-ച4ഗ 7 ай бұрын
പ്രതീക്ഷയോടെ എല്ലവരും കാണാൻ കാത്തിരിക്കുന്നു.... ആടു ജീവിതം👍👍❤🥰🥰🥰
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി 7 ай бұрын
പൂർണ്ണശ്രീ യാണ് ജിതിൻരാജിന്റെ ജീവിതത്തിലേ ഏറ്റവും വലിയ ഭാഗ്യം ❤️
@BasheerBasheer-hq4dq
@BasheerBasheer-hq4dq 7 ай бұрын
പൂർണശ്രീയുടെ കുട്ടിക്കാലത്തെ ഓരോ പാട്ടുകൾക്കും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു 🌹🌹👍👍👍
@SingingCoupleMusicBand
@SingingCoupleMusicBand 7 ай бұрын
ഇങ്ങനെ ഒരു വീഡിയോ വെയിറ്റ് ചെയ്യുമായിരുന്നു.. ജിതിൻ ബ്രോ ഒരു രക്ഷയും ഇല്ല.. ശ്രീ എല്ലാ സപ്പോർട്ടുമായി കൂടെയും 💝💝
@sainevk632
@sainevk632 7 ай бұрын
👌🏻👌🏻👌🏻👌🏻വോയിസ്‌ ഒരു രക്ഷയും ഇല്ല... ❤️❤️❤️ഈ സിനിമയ്ക്കു അനുയോജ്യമായ സോങ്.. ഗ്രേറ്റ്‌ ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും ഒരുപാട് സോങ് വരട്ടെ.,..... റഫീഖ് സർ വരികൾ.. ...... അറിയാം... AR സർ.. മ്യൂസിക് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻എല്ലാം കൊണ്ടും കിടു ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ബെസ്റ്റ് വിഷസ് ❤️❤️❤️❤️
@VishnuPriya-yx6nx
@VishnuPriya-yx6nx 7 ай бұрын
അണ്ണാറക്കണ്ണാ വാ song ബ്ലസിയുടെ movie song ആൻഡ് husband also sings blessy movie song. വല്ലാത്ത coincidence തന്നെ
@deepthydivakardivakar5256
@deepthydivakardivakar5256 7 ай бұрын
പൂർണ്ണ ശ്രീ ഒരുപാട് നാളുകൾക്കു ശേഷം കാണുന്നു. പൂർണ്ണ ശ്രീ യുടെ പാട്ടിന്റെ ഒരു ആരാധിക ആയിരുന്നു കുട്ടികാലത്ത്. 🥰
@rafeekabdulla6485
@rafeekabdulla6485 7 ай бұрын
Jithin ഒരു രത്നം ആണ് പ്രശസ്തി തലക്ക് പിടിച്ചിട്ടേ ഇല്ല cool got life നെ പറ്റി എല്ലാവരും തള്ളിമാറിക്കുമ്പോഴും ഇദ്ദേഹം ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്നപോലെ ഇരിക്കുന്നത് കാണുന്നത് തന്നെ എന്ത് മനോഹരം
@KasimKp-bz3gw
@KasimKp-bz3gw 7 ай бұрын
ബ്രോ പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍🙏🙏👍👍🙏🙏🙏👍👍👍👍👍🙏🙏👍👍🙏🙏👍👍👍🙏🙏👍👍🙏👍👍🙏👍🙏🙏👍👍🙏👍👍👍👍🙏🙏🙏👍👍
@habiafsal7041
@habiafsal7041 7 ай бұрын
ഇങ്ങേർ ആയർന്നോ ഇത് പാടിയെ എന്തൊരു ഫീൽ ആണ് ❤️🥰
@Edits-by-Thabshi
@Edits-by-Thabshi 7 ай бұрын
പൂർണ്ണ ശ്രീ യുടെ പാട്ട് കുട്ടിക്കാലത്തു സൂര്യ ടിവിയിൽ കണ്ടവരുണ്ടോ ☺️പേര് പറഞ്ഞപ്പോളാണ് പൂർണ്ണ ശ്രീ ആണെന്ന് മനസ്സിലായത് ☺️
@shablaadam1134
@shablaadam1134 7 ай бұрын
Asianet plus... Winner Aaya kutty??
@reshmamanoj9837
@reshmamanoj9837 7 ай бұрын
Enikkum... Name kettittu aanu njan aale nokiyath... Munch star singer junior winner
@rajthattarmusicdirector
@rajthattarmusicdirector 7 ай бұрын
സംഗീതമഹായുദ്ധം.!! വിധു അണ്ണന്റെ ടീം😍😍
@suniltcr2013
@suniltcr2013 7 ай бұрын
അന്ന് ജഗതി ശ്രീകുമാർ പറഞ്ഞിരുന്നു....പൂർണശ്രീയോട് ഉയരങ്ങളിൽ എത്തുമെന്ന്
@Dreamcatcher_Couples
@Dreamcatcher_Couples 7 ай бұрын
Marriage kzhingath ipzha aringe
@SharminaSh
@SharminaSh 7 ай бұрын
Hussum wifum singers.....enth rasayirikkum ivarde life❤❤❤❤
@thoppilansar
@thoppilansar 7 ай бұрын
ജിതിൻ ജീവിതത്തിലെ ഏറ്റവും നല്ല ഒരു സമയം , AR റഹ്മാൻ കൂടെ, നല്ല ഫീൽ ആ പാട്ടിനു അത് പാടിയ ആളിന്റെ കഴിവ് ❤❤❤❤❤❤❤❤ഭാര്യ ബ്ലസിയുടെ ചിത്രത്തിൽ പാടി ജിതിനും ബ്ലെസ്സിയുടെ ചിത്രത്തിൽ ❤❤❤❤❤❤made for each 🎉🎉🎉🎉
@ambilik3826
@ambilik3826 6 ай бұрын
കഴിവിനെക്കാൽ ഭാഗ്യം ആണ് ജീവിതത്തിൽ കിട്ടാതെ പോകുന്നത്.. God blessed....sooperb...wow..🎉❤
@ajitmadhav2522
@ajitmadhav2522 7 ай бұрын
Hats off to Jithin Raj GR to hearty congratulations for the soulful rendition of periyone song. Let Jithin houners and blesses with the National Best Play back singer of 2024 Film awards. Yeah Malappuram paiyan nannayi padiyittundu.❤❤ Anchor Veena excels very much through out the programme. along with cute singer Poorna sree ❤❤God bless 💖
@nmrwdr6792
@nmrwdr6792 7 ай бұрын
പൂർണ്ണ ശ്രീയുടെ ചിരി കണ്ടപ്പോൾ അങ്ങ് നേപ്പാൾക്കാരി നിമിഷ ബണ്ഡാരിയുടെ ചിരി പോലെ തോന്നി🎉
@karottukoikal
@karottukoikal 7 ай бұрын
I listen all songs of Jithin Raj after hearing the song Neere vaarum ... the song and his expressions were equally awesome ... 👌
@noorudheenct60
@noorudheenct60 7 ай бұрын
അഹങ്കാരം❤ഇല്ലാത്ത പാട്ടുകാരൻ❤
@ranjithtr7210
@ranjithtr7210 7 ай бұрын
എത്ര സിംപിൾ ആണ് താങ്കൾ........ തീർച്ചയായും അത്‌ തന്നെ ആവട്ടെ മുന്നോട്ട്
@roshu5622
@roshu5622 7 ай бұрын
സൂര്യ tv സംഗീത മഹായുധം. കണ്ണു തുറക്കാത്ത ദൈവങ്ങളെ. പൂർണ്ണ ശ്രീയെ ഓർമ്മവരുന്നു.
@singaivendan369
@singaivendan369 6 ай бұрын
3:49 What a Man...Are you...SIR!!!? You...Jump from Heaven STRAIGHT!!! AMAZING...AMASING!!! Love you for ever and ever.
@sajeerbr3462
@sajeerbr3462 7 ай бұрын
ഈ പുള്ളി പാടിവെച്ചിരിക്കുന്ന തമിഴ് ഗാനങ്ങളുടെ ലിസ്റ്റ് ഒന്ന് നോക്ക്❤
@ardhraashok4046
@ardhraashok4046 7 ай бұрын
Ipozhan athoke paadiyath al nn manasilayath
@AmeerPathiyil-z9r
@AmeerPathiyil-z9r 7 ай бұрын
ജിതിൻ ❤❤❤ ഒന്നും പറയാനില്ല supeeeerre❤
@aliashkarashkr6319
@aliashkarashkr6319 6 ай бұрын
ജിതിൻ 👍😍😍ഒന്നും പറയാനില്ല മുത്തേ പാട്ട് പൊളിച്ചു 😍😍
@akshaya5055
@akshaya5055 7 ай бұрын
Pand indian voice reality showil kandirunna samayath fan aayathan❤️
@hemakrishnan3251
@hemakrishnan3251 7 ай бұрын
നല്ല ശബ്ദം.. മലയാളികൾ നല്ല പാട്ടുകൾ കൊടുത്തുമില്ല.. ഇപ്പോഴാണ് ദാസേട്ടൻ എത്ര യോഗം ചെയ്തുന്നു അറിയുന്നത്.. ഇവിടെ ശബ്ദം നല്ലതായ എത്രയോ പേര്..പക്ഷെ യോഗം എപ്പോഴെങ്കിലും തെളിഞ്ഞു വരും എന്ന് മാത്രം.. 🙏
@shihabkaruvarakundu5040
@shihabkaruvarakundu5040 6 ай бұрын
Great 👍💗 Best wishes dear Jithin n Poornasree..💐💐
@ehmanch
@ehmanch 7 ай бұрын
ജിതിൻ....നെഞ്ചിനെ കോരി തരിപ്പിക്കുന്ന പാട്ടുകാരൻ ❤❤❤❤
@mohammedmusthafa5404
@mohammedmusthafa5404 7 ай бұрын
Jithinraj....indian voice winner ayirunnille ..mazhavil manorama .
@ManojKuttikkat
@ManojKuttikkat 6 ай бұрын
Very good interview...good flow, straight forward talks and genuine❤
@NajmuzzWorld
@NajmuzzWorld 7 ай бұрын
Mallappurathinte kutti...🔥🔥🔥🔥🔥👍👍👍
@preelapreela6635
@preelapreela6635 7 ай бұрын
❤❤
@hussainmuhammedsali8311
@hussainmuhammedsali8311 7 ай бұрын
മോനെ അടിപൊളി ആയിട്ടുണ്ട് ഗോഡ് ബ്ലെസ് യൂ ഡാ
@rbraa14
@rbraa14 7 ай бұрын
Jitin raj.. Great singing.. Periyone on repeat mode🥰 googled the singers name to know more.. Expecting more malayalam songs from you..
@OriginalsEntertainment
@OriginalsEntertainment 7 ай бұрын
Happy to know that we brought him to his favourite listeners 😊
@rbraa14
@rbraa14 7 ай бұрын
@@OriginalsEntertainment appreciate your efforts👍🏻💯
@moulananaseeb119
@moulananaseeb119 7 ай бұрын
ഭാഗ്യം ചയ്യ്ത പാട്ടുകാരാ നിനക്ക്‌ ഓരായിരം ആശംസകൾ 🥰🥰🥰
@vijayakrishnannair5769
@vijayakrishnannair5769 6 ай бұрын
I don't know what to tell, in our beautiful country there are beautiful God's gifted people, today i saw the interview and saw the people both of them, they are very near to the God. Loving you both
@bijumc
@bijumc 6 ай бұрын
His simplicity will take him to more heights. All the best Jithin
@hydralic9469
@hydralic9469 6 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
@jahamgeerc
@jahamgeerc 7 ай бұрын
ജിതിൻ ...good and humble personality ...have a great future ...I like his words ❤
@paazees
@paazees 6 ай бұрын
Poornasree.. കാക്കനാടു Surabhi Nagar ലെ എൻ്റെ അയൽക്കാരി ' ഇപ്പോഴിതാ ഞങളുടെ സ്വന്തം നാടിൻ്റെ മരു മകളും . വളരെ വളരെ സന്തോഷം ❤
@handbloomedstories2564
@handbloomedstories2564 7 ай бұрын
Oh.. I thought it was Vijay yesudas ... Thanks for exposing him❤❤
@shinygeroge4528
@shinygeroge4528 7 ай бұрын
Heart touching voice. God bless you guys..
@thejasdesperados7048
@thejasdesperados7048 7 ай бұрын
Jithin You will get next OSCAR AWARD ALONG WITH A.R. RAHMAN
@rasheednelliyil6660
@rasheednelliyil6660 6 ай бұрын
Very good & best interview.. 👍👍
@BhagathSingh-hm4rl
@BhagathSingh-hm4rl 7 ай бұрын
മഞ്ച് സിങ്ങറിൽ first കിട്ടിയപ്പോൾ ആരോ എടുന്തോണ്ട് ഒടുന്നത് ഓർമവന്നു great singer പൂർണ്ണ ശ്രീ❤
@ഭക്തിമാർഗം
@ഭക്തിമാർഗം 6 ай бұрын
ഇപ്പോൾ പിന്നണിയിൽ കേൾക്കുന്ന ഈ ചെറുപ്പക്കാരനെ അസന്നഭാവിയിൽ മുന്നണിയിലും പിന്നണിയിലുംഒരുമിച്ചു കാണാറാവട്ടെ!
@jameelamuhammedkunju5942
@jameelamuhammedkunju5942 7 ай бұрын
പൂർണശ്രീ പണ്ട് കാണുമ്പോൾ ഭാവനയെപ്പോലെ തോന്നിയിരുന്നു. അതാണോ ഇത്
@tessyteacher760
@tessyteacher760 7 ай бұрын
പണ്ട് ആലൂക്കാസ് 5 പവൻ നെക്ലെസ് സമ്മാനം വാങ്ങിയ പൂർണ്ണശ്രീ യെ ഞാൻ കുറെ കാലമായി തെരയുന്നു . ❤ ഞാൻ സ്റ്റേജിൻ്റെ ഏത് സൈഡിലൂടെ ഇറങ്ങി പോകണം എന്ന് വേവാലതി പെട്ട കുഞ്ഞ് പൂർണ്ണ ശ്രീ യെ❤❤❤
@anuvarghese-q7w
@anuvarghese-q7w Ай бұрын
Veena uyir....
@sainudheenkattampally5895
@sainudheenkattampally5895 7 ай бұрын
പെരിയോനെ റഹ്മാനെ അങ്ങകലെ എവിയൊ എത്തിയ ഫീല് 'വളരെ ഫീ ലോടെ പാടി
@sujathachirackal8124
@sujathachirackal8124 7 ай бұрын
Great singing.. ഗംഭീരം!!!
@CoffeeArtist_Santhosh
@CoffeeArtist_Santhosh 7 ай бұрын
kidilan voice aanu Jithin broh...feel full❤ All the very best for your great future
@basheervk8823
@basheervk8823 7 ай бұрын
Congrats Jithin.... ഇതുവരെ കേട്ടതിൽ ഈ ഒരു song മാത്രമേ ഈ സിനിമയിൽ നന്നായി വന്നിട്ടുള്ളു..
@rahmanin3035
@rahmanin3035 7 ай бұрын
Plz listen istigfar
@najlajibin6151
@najlajibin6151 7 ай бұрын
No one could sing better than jithin ❤
@MuhammadKutti-j6x
@MuhammadKutti-j6x 6 ай бұрын
Jithin,malappurathynte,abhymanam,good,voice❤❤❤❤
@reshmirohit1070
@reshmirohit1070 6 ай бұрын
All the very best bro!!!I was a great fan of urs from Indian Voice!!!Go ahead with your passion with all dedication 🎉😀🙏
@SnehaSneha-f1p
@SnehaSneha-f1p 7 ай бұрын
ഇരുവരെയും കാണുമ്പോ തന്നെ സന്തോഷം 🥰🥰
@msgadvertising743
@msgadvertising743 7 ай бұрын
Jithin Raj you are so simple.. Happy to hear that you are from Malappuram ❤❤❤
@raviakhl
@raviakhl 5 ай бұрын
Have noticed Jithin during a reality show, so simple, a very low profile person, very down to earth personality, Credit goes to singer Sreeni too for introducing Jithin to Mr AR Rahman, all the best to both
@abhijithanil8050
@abhijithanil8050 7 ай бұрын
Poornasree❤️ munch star singer winner❤️MG University kalathilakam okke arunnu.. ❤️
@LaxmiDevi-qt3bf
@LaxmiDevi-qt3bf 7 ай бұрын
Munch star singer poornasree
@ksbishoy
@ksbishoy 7 ай бұрын
❤❤❤very happy to see you Poorna Sree &Jithin.Poorna Sree has sung my song 16years back❤
@hassannadparamp6994
@hassannadparamp6994 7 ай бұрын
നല്ല ഇൻറർവ്യൂ.വളരെ ഇഷ്ടമായി മൂന്ന് പേരെയും.
@bindugopalakrishnan9783
@bindugopalakrishnan9783 7 ай бұрын
പൂർണ്ണ ശ്രീ അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹👍🏻
@davisparacka4443
@davisparacka4443 7 ай бұрын
Wonderful 🎉 You will be the next super star in indian music ❤
@greeshmapg9588
@greeshmapg9588 7 ай бұрын
Indian voice kandu jithin rajinte fan aayath aanu❤
@Citizen435
@Citizen435 7 ай бұрын
Very good voice and singing both, nice couple. Good interview.
@ullasvadakan449
@ullasvadakan449 7 ай бұрын
ആത്യം പാടിയിട്ട് കാര്യം ഇല്ലാ അത് ജെനങ്ങളിലേക്ക് എത്തുന്നത് ആ പാട്ട് ആർക്കാണ് ജെനങ്ങളുടെ ഗൃദയത്തിൽ ഏതിക്കാൻ കൂടുതൽ കഴിയുന്നത് എന്നതിനെ വിലയിരുത്തിയാന്ന് ഒരു പാട്ട് കാരൻ പാടുന്നത് അത്രക് സൗകര്യത്തിൽ ഇരുന്നാണ് എന്നാൽ മറ്റുള്ളവർ ഇല്ലാത്ത സൗകര്യത്തിൽ ഇരുന്നാണ് പാടുന്നത് ആത്യം പാടിയ ആൾ ആണ് സൂപ്പർ എന്ന് അവകാശപെടരുത് അത് ചോദിച് നടക്കുകയും അരുത് അത് ഹിറ്റ് ആവുന്നതും ആകുന്നതും മിക്കവാറും മറ്റ് പലരും പാടുമ്പോൾ ആണ് അവർക് നിങ്ങളിലും നന്നായി പ്രസന്റ് ചെയ്യാൻ പറ്റി അപ്പോൾ ആണ് ആ പാട്ട് ഹിറ്റ് ആവാൻ കാരണം സത്യത്തിൽ എഴുതിയവനും തുടർന്ന് അത് പാടി ഹിറ്റ് ആക്കിയവരും ആണ് ഇവിടെത്തെ പാട്ടുകാർ ഒന്ന് അറിയണം നിങ്ങൾ അല്ലാ എല്ലാപ്പാട്ടും പാടി ഹിറ്റ് ആക്കിയത് അത് നിങ്ങൾക് ശേഷം വന്ന് അത് പാടി നോകിയവർ ആണ് നിങ്ങൾ ഒരു കാര്യം ചെയ്യണം നിങ്ങൾക് അഡ്രെസ്സ് ഉണ്ടാക്കി തന്ന അവരെ വിളിച് പ്രശംസിക്കണം അതാണ് മാന്യത ഇപ്പോൾ അവകാശം ചോദിച് നാടകത്തെ
@Drishyasunil1997Vava5
@Drishyasunil1997Vava5 7 ай бұрын
Orupad ishtam.... jithin 🥰🥰🥰 super voice
@basheerbm8326
@basheerbm8326 7 ай бұрын
Made for each other….God bless you 🎉
@abdulsalamsalam-jy8se
@abdulsalamsalam-jy8se 7 ай бұрын
Jithin raj &wife song.super❤
@ramyakm4205
@ramyakm4205 7 ай бұрын
Superrrrr song.... പേരിയോനെ.....❤❤❤❤❤💯💯💯💯💯
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 27 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 15 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,8 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 27 МЛН