Rahul ഗാന്ധിക്ക് വൻ സുരക്ഷ ഒരുക്കി മോദി നടത്തിയ വൻ നീക്കം വെറുതെയല്ല | Sunnykutty Abraham

  Рет қаралды 369,233

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 721
@babujacob8030
@babujacob8030 3 ай бұрын
രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രാർത്ഥിക്കാം. ദൈവം കാത്തു സൂക്ഷിക്കട്ടെ. രാജ്യത്തിനു രാഹുൽ ഗാന്ധി യെ ആവശ്യമുണ്ട്
@girikumaar-bb6jf
@girikumaar-bb6jf 3 ай бұрын
Take your home. We don't need him.
@Blackcats007
@Blackcats007 3 ай бұрын
​@@girikumaar-bb6jf😂😂😂
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
🤲🤲
@sujaphysics3986
@sujaphysics3986 3 ай бұрын
Rahul❤
@mujeeburrahman1517
@mujeeburrahman1517 3 ай бұрын
രാജ്യദ്രോഹികളായ അഴിമതിക്കാർക്ക് അദ്ദേഹത്തെ ആവശ്യമില്ല,​@@girikumaar-bb6jf
@badarudheenbadar6218
@badarudheenbadar6218 3 ай бұрын
ഇനിയാണ് വളരെയേറെ സൂക്ഷിക്കണം
@ske593
@ske593 3 ай бұрын
,ഇനി കൂടുതൽ സൂക്ഷിക്കണം,very good explanation
@MuraleedharanPilakkal
@MuraleedharanPilakkal 3 ай бұрын
പ്രതിപക്ഷ പക്ഷ നേതാവിന്റെ (ശ്രീ രാഹുൽ ഗാന്ധിയുടെ )സുരക്ഷ അടിയന്തിരമായി വർധിപ്പിക്കണം. എസ് പി ജി സുരക്ഷ ഒരുക്കണം.
@gangadharankr3482
@gangadharankr3482 3 ай бұрын
രാഹൂൽഗണ്ടിനിശ്ശബ്ദനാകണ്ട.ചീലച്ചൂകൊണ്ടേയിരിക്കട്ടെ.തച്ചുടച്ചുഎധ്ധുപറയാനുളളനാണമില്ലായ്മവളരെവലുതാണ്.ഇറ്റലിയിൽനിന്ന്ഇറക്കുമതിചെയതിട്ട്പാർട്ടിയെവളർത്തിയെന്നുപറയുന്നു
@muhammedcp6293
@muhammedcp6293 3 ай бұрын
Mosadi aniparajal penugala kootekodu thi rahaseya chorthal
@mariyambeevi2690
@mariyambeevi2690 3 ай бұрын
​ ' 1:49 😊@@muhammedcp6293
@mdsalu7685
@mdsalu7685 3 ай бұрын
ഒരു പുതിയ വിപ്ലവത്തിന് രാഹുൽ ആവശ്യം
@hadizayn
@hadizayn 3 ай бұрын
പപ്പു ഞങ്ങളുടെ ഐശ്വര്യം 😂😂
@johnsonouseph7631
@johnsonouseph7631 3 ай бұрын
കേൾക്കുമ്പോൾ പേടിയാവുന്നു. ദൈവം എല്ലാം കാണുന്നുണ്ട് ❤❤❤
@roydavis4537
@roydavis4537 3 ай бұрын
രാഹുൽഗാന്ധി ശ്രദ്ധിക്കണം. കാരണം ഇന്ത്യയിലെ ജനങ്ങൾക്കു രാഹുൽ ഗാന്ധിയെ അത്യാവിശമാണ്. കഴിവുള്ള, സത്യസന്ധനായ, സാധാരണ ജനങ്ങളെ അടുത്തറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പ്രതീക്ഷ. 👍👍👍
@sivaprasad5502
@sivaprasad5502 3 ай бұрын
അന്നു അമേരിക്കൻ പ്രവാസി കോൺഗ്രസ് നേതാവു സാം പിതൃ പിന്നെ കേംബ്രിഡ്ജ് കാരുടേ ഭരണം ആയിരിക്കും. 200 വർഷം സായിപ്പിൻ്റെ പാസ്ത കഴിച്ചു മതി ആയില്ല. 750 കോടിയുടെ ഹാരോൾഡ് കേസിൽ ജമ്യത്തിൽ ആണ്. യുപിഎ കാലത്തു വെങ്കല പത്രാ കച്ചവടക്കാരൻ അളിയൻ ഉണ്ടാക്കിയ സ്വത്തു എത്രയാ. അതും കേസിൽ ആണ്.
@spiritualtechnology001
@spiritualtechnology001 3 ай бұрын
ആരെങ്കിലും തല്ലി കൊല്ലാൻ സാധ്യത ഉണ്ട് അതാണ് കയ്യിൽ ഇരിപ്പ്. അത് കൊണ്ട് പപ്പുവിനെ സംരക്ഷിക്കണം
@babyvarghese5466
@babyvarghese5466 3 ай бұрын
​@@sivaprasad5502സവർക്കരിന് ഗോഡ്സയിൽ ഉണ്ടായ കീടം
@SusheeAchu
@SusheeAchu 3 ай бұрын
A
@sahapadi7017
@sahapadi7017 3 ай бұрын
ഇപ്പോളത്തെ സാഹചര്യം ഭയക്കേണ്ടതുണ്ട് എന്തിനും മടിക്കാത്തവരാ....
@HameedHameedkk-ju2je
@HameedHameedkk-ju2je 3 ай бұрын
Great truth
@varughesemg7547
@varughesemg7547 3 ай бұрын
ശ്രീ രാഹുൽ ഗാന്ധിയെ ദൈവം തന്നെ കാത്തു രക്ഷിക്കട്ടെ .
@muralis391
@muralis391 3 ай бұрын
@@varughesemg7547 ഏതു ദൈവം?? ഇത് സങ്കല്പിക ദൈവത്തിനു വിട്ടുകൊടുക്കാ നാകില്ല
@santhoshmk9903
@santhoshmk9903 3 ай бұрын
പപ്പു ബാലാബുദ്ധി ആര് കൊല്ലാൻ
@varughesemg7547
@varughesemg7547 3 ай бұрын
@@santhoshmk9903 അതെ, നിഷ്കളങ്കർക്ക് ഈശ്വരൻ തുണയായുണ്ടാകും .
@muneermuhammed8799
@muneermuhammed8799 3 ай бұрын
​@@santhoshmk9903ninte thantha
@vyshakhanand7586
@vyshakhanand7586 2 ай бұрын
muneermuhammed8799😂😂
@kasimm4677
@kasimm4677 3 ай бұрын
ദൈവമെ കേൾക്കുമ്പോൾ പേടി. തോന്നുന്നു.💕 മാലാഖമാരെ കണ്ണടക്കല്ലെ🇮🇳 കാത്തു് കൊള്ള ണെ💕💕
@muralis391
@muralis391 3 ай бұрын
കോൺഗ്രസ്‌ കൂടുതൽ വിജിലൻറ് ആകണം.. എല്ലാം രാഹുൽ ചെയ്യും എന്ന് നോക്കിയിരിക്കാൻ പാടില്ല അദ്ദേഹത്തിന്റെ സുരക്ഷ കോൺഗ്രസിന്റെ കൂടി ഉത്തരവാദിത്തം ആണ്
@reghur1077
@reghur1077 2 ай бұрын
കുടുതൽസുരക്ഷആർജിയ്ക്സർക്കാർനടപടിസ്വീകരിക്കണ०
@georgethomas6983
@georgethomas6983 3 ай бұрын
രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പാർട്ടി വക സുരക്ഷ ഒരുക്കണം. കേന്ദ്ര സർക്കാരിന്റെ സുരക്ഷ സംശയിക്കണം. രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് വസതിയിലെ പോലീസ്?
@justinjoseph9225
@justinjoseph9225 3 ай бұрын
അതെ.. KടU പിള്ളോരെ നിർത്തിയാ മതി.. കത്തിയും കമ്പിവടിയുമായ്..
@noorashemsi8648
@noorashemsi8648 3 ай бұрын
പാവങ്ങളുടെ പടത്തലവനായ രാജാവിന്ന് പടച്ചോന്റെ കാവൽ ഉണ്ടാകട്ടേ.. എന്ന് അന്നും ഇന്നും എപ്പോഴും പ്രാർത്ഥിക്കുന്നു... ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
@shyamalanair1157
@shyamalanair1157 3 ай бұрын
പടച്ചോൻ മതിയല്ലോ പിന്നെ എന്തിനാണ് സുരക്ഷ
@noorashemsi8648
@noorashemsi8648 3 ай бұрын
ബൊക്ക കൊടുക്കൽ മാല ഇടൽ ഇതെല്ലാം വേണ്ടെന്ന് വെക്കണം . പടച്ചോൻ കാത്തു രക്ഷിക്കട്ടേ ആമീൻ 🤲
@rahmankp9261
@rahmankp9261 3 ай бұрын
താങ്കളുടെ വാക്കുകൾ വിലപ്പെട്ടതാണ് രാജ്യത്ത് ജനാതിപത്യം അവസാനിച്ചു ഇരുണ്ടയുഗം ആരംഭിച്ച ഘട്ടത്തിൽ വെളിച്ചം പരത്തി പുത്തൻ പ്രതീക്ഷയായി ദൈവം ബാക്കി വെച്ച ഏക പ്രതീക്ഷയാണ് രാഹുൽ ഗാന്ധി ❤ രാഹുൽ ഗാന്ധിയെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കേണ്ടത് ഓരോ ജനാതിപത്യ വിശ്വാസിയുടെയും ബാധ്യതയാണ്
@MuhammadAlli-q8z
@MuhammadAlli-q8z 3 ай бұрын
അപകട സാധ്യതയുണ്ട് എന്ന് ഞാൻ ധരിക്കുന്നു സുരക്ഷ വർദ്ധിപ്പിച്ച് പറ്റൂ
@Rodroller4895
@Rodroller4895 3 ай бұрын
അല്ലെങ്കിലും പ്രതിപക്ഷ നേതാവിന് ശക്തമായ സുരക്ഷ നൽകേണ്ടതല്ലേ?
@jessysajisaji8693
@jessysajisaji8693 3 ай бұрын
സുരക്ഷാ പേര് പറഞ്ഞു വല്ലവനു൦ കയറികൂടുമോ. അംഗരക്ഷകരെ നൽകി അവരേകൊണ്ട് എന്ത് ചെയ്യാനു൦ മടിയില്ലാത്തവരാണ്
@ashokKumarPillai-e4u
@ashokKumarPillai-e4u 3 ай бұрын
😢😅😅😊
@Jobinfernandes
@Jobinfernandes 3 ай бұрын
Sathyam
@mgshanmughan
@mgshanmughan 3 ай бұрын
ഇങ്ങനേയും ചിന്തിക്കണം
@nazarph2511
@nazarph2511 3 ай бұрын
അങ്ങനെയെങ്കിൽ ബിജെപി യുടെ കഥ തീരും
@charlymathew5098
@charlymathew5098 3 ай бұрын
എല്ലാം ദൈവം കാണുന്നുണ്ട്, 10വർഷം മുൻപ് വരെ നമ്മുടെ രാജ്യം എത്ര സമാധാനം ഉണ്ടായിരുന്നു 🤔🤔🤔🤔🤔
@MuraleedharanPilakkal
@MuraleedharanPilakkal 3 ай бұрын
പഴുത്തില്ലാത്ത സുരക്ഷ ഉറപ്പാക്കണം ശ്രീ രാഹുൽ ഗാന്ധിക്കു. സുരക്ഷ വീഴ്ച ഒരിക്കലും ഉണ്ടാകരുത് ശ്രീ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞത് പോലെ രാഹുൽ ഗാന്ധിയെ രാജ്യത്തിനു കോൺഗ്രസ്‌ പ്രസ്ഥാനത്തിനും വേണം ദീർഘാകാലം. വീടിനു മാത്രം സുരക്ഷ പോരാ അദ്ദേഹത്തിന് SPG സുരക്ഷ അടിയന്തര മായി കൊടുക്കണം.
@vijayakumarann7961
@vijayakumarann7961 3 ай бұрын
I fully agree with you
@moideent9227
@moideent9227 3 ай бұрын
തെമ്മാടിത്തരം കാണിച്ചവരുടെ പേരിൽ നേരെ ചൊവ്വേ നടപടിയെടുത്താൽ ഒരു പേടിയും വേണ്ട ഒരു ഭാഗത്ത് കൂടി അക്രമത്തിനു പ്രേരിപ്പിക്കുക മറു ഭാഗത്ത് സുരക്ഷ ഏർപ്പെടുത്തുക ഒരു കാര്യവുമില്ല.
@princymathew3872
@princymathew3872 3 ай бұрын
Correct 💯
@sunnythomas5711
@sunnythomas5711 3 ай бұрын
😊​@@aswani1273
@hello10089
@hello10089 3 ай бұрын
പടച്ചോനെ.. ഞങ്ങളുടെ. രാജീവ്. ഗാന്ധിയെ.. ചുറ്റിലും. വലയം. തീർത്ത്. നീ. കാത്ത് രക്ഷിക്കണേ.... എന്തെങ്കിലും സംഭവിച്ചാൽ... ലോക ജനങ്ങളുട.. എല്ലാ. സമാധാനവും. തകർന്ന്. തരിപ്പണമാകും.. അങ്ങിനെ വരുത്തല്ലേ.. രക്ഷിതാവേ 🙏🙏🙏🤲🏻🤲🏻🤲🏻😩😩😩
@SaratChandran-jn1cu
@SaratChandran-jn1cu 3 ай бұрын
അഗ്നിവീർ എന്ന പദ്ധതി തന്നെ സംശയത്തിലാണ്.
@victoriaelias1166
@victoriaelias1166 3 ай бұрын
കർത്താവേ രക്ഷ കവജം നൽകട്ടെ 🙏രക്ഷിക്കും 🙏ആമേൻ 🙏
@shyamalanair1157
@shyamalanair1157 3 ай бұрын
കർത്താവ് രക്ഷിക്കും പിന്നെ എന്തിനാണ് സുരക്ഷ
@vyshakhanand7586
@vyshakhanand7586 2 ай бұрын
shyamalanair1157 പണ്ട് ശ്യാമള ചേച്ചിയുടെ പേരിനുള്ള തന്ത ചൂട്ടു പിടിച്ചു ബ്രാഹ്മണനു ചേച്ചിയുടെ അമ്മയെ ഭോഗിക്കാൻ അവസരം കൊടുത്തപ്പോൾ ഉണ്ടായ ഒരു തെറ്റാണ് നായർ ചേച്ചി ഇന്ന്..
@SheriefKkd
@SheriefKkd 3 ай бұрын
മോദിയുടെ നേതൃത്വത്തിൽ അണിയറയിൽ പുൽവമാ മോഡൽ അപകടം പതിയിരിക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല
@marypaul1742
@marypaul1742 3 ай бұрын
Can be
@ckverghese19
@ckverghese19 3 ай бұрын
If it happened again such dirty politics, really they may face public judgement
@santhoshmk9903
@santhoshmk9903 3 ай бұрын
ഭയപ്പെടേണ്ട രാജീവ് ഇന്ദിര എന്നിവർ കൊലചെയ്യാപെടുമ്പോൾ രാജ്യം ഭരിച്ചത് congrasaayirunnu
@HameedHameedkk-ju2je
@HameedHameedkk-ju2je 3 ай бұрын
Sure
@santhoshmk9903
@santhoshmk9903 3 ай бұрын
@@SheriefKkd ഇന്ദിരയും രാജീവും കൊലചെയ്യപെടുമ്പോൾ മോദി ആയിരുന്നില്ല പ്രധാനമന്ത്രി പാർലമെന്റിൽ ഭീകരക്രമണം നടക്കുമ്പോൾ 30 മിനുട്ടിൽ 5 തവണ ഡ്രസ്സ്‌ മാറ്റി സ്റ്റുഡിയോവിൽ വന്ന p ചിതമ്പരം എന്ന നേതാവുണ്ട് അവരെ പോലുള്ളവർക്ക് നിന്നും പപ്പുവിനെ രക്ഷിക്കാനാണ് സുരക്ഷ നൽകുന്നത്
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 ай бұрын
രാഹുലിൻ്റെ നീക്കങ്ങൾ ചോർത്താനുള്ള മോദിയുടെ പുതിയതന്ത്രം
@sasiek6946
@sasiek6946 3 ай бұрын
മഹാത്മാഗാന്ധിയെ,കൊന്നവവന്മാരാണ്
@BalaBalasubramanian-e3d
@BalaBalasubramanian-e3d 3 ай бұрын
നിൻ്റെ ഉണ്ടാക്കിയ നാറിയെ ആണ് ഉദ്ദേശിച്ചത് തീർച്ച.
@krishnakumark2767
@krishnakumark2767 2 ай бұрын
മണ്ടതരം പറയല്ലേ . തരം തറയാകരുത്.
@spectacles.
@spectacles. 3 ай бұрын
അദ്ദേഹംത്തിന് ഒരാപത്തും വരുത്തരുതേ
@premjipanikkar490
@premjipanikkar490 3 ай бұрын
മോദിക്ക് അത് ചെയ്യാതെ പറ്റില്ല, കാരണം, അരങ്ങിലും രാഹുലിനെ തൊട്ടാൽ, ശിവനെ മോഡിയുടെ കാര്യം പോക്കണേ, പിന്നെ മറ്റൊന്ന് കൂടി ഉണ്ട്, രാഹുൽ എന്തു ചെയ്യുന്നു എന്ന് അറിയാനും വേണ്ടി ആണ്.
@Agra75
@Agra75 3 ай бұрын
To know tge movements of Rahulji and Priyanka -Modi and Amit planned this kind of spg protection provided
@mohammedbasheer3658
@mohammedbasheer3658 3 ай бұрын
ഈ സുരക്ഷ ഒരുക്കുന്നതും ഒരു തരം തരികിടയാവില്ലെ?അതൊക്കെ കണ്ണുംപൂട്ടി എങ്ങിനെ വിശ്വസിക്കും?ചതിക്കപ്പെടാനും സാധൃതകളേറെയാണ്.കരുതേണ്ടിയിരിക്കുന്നു.
@charlymathew5098
@charlymathew5098 3 ай бұрын
രാഹുൽ ഗാന്ധി ഒന്നിനെയും ഭയമില്ലാത്തവനാണ് അവർ രാജ്യത്തിനുവേണ്ടി ജീവൻ വരെ പണയംവച്ചവരാണ് ഈ അനാവശ്യ സുരക്ഷ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം കുറക്കാനേ ഉപകരികത്തൊള്ളൂ
@surendranm.k985
@surendranm.k985 3 ай бұрын
100% ഇതിന്റെ പിന്നിൽ ചതിയാണ്. രണ്ടു ദിവസം മുൻപ് രാഹൂൽജിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷത്തു നിന്നുണ്ടായ പ്രതികരണം സമൂഹം കണ്ടു. അതിനുശേഷം ഇത്രപെട്ടന്ന് രാഹൂൽജിയുടെ സുരക്ഷയെ കരുതി ഭരണ പക്ഷത്തിന് ആശങ്ക. ഒന്നും ചേർത്തു വായിക്കുന്നത് നന്നായിരിക്കും. സുരക്ഷ അമ്മുമ്മ യ്ക്കും, അച്ചനും ഉണ്ടായിരുന്നു , എന്നിട്ടും....
@rojamaroli5500
@rojamaroli5500 3 ай бұрын
Theerchayayum
@hannah-sl9pq
@hannah-sl9pq 3 ай бұрын
True
@abdullapv855
@abdullapv855 3 ай бұрын
രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ എത്രയും വേഗം കേന്ദ്ര സർകാർ നടപടികൾ സ്വീകരിക്കണം
@salilasadanand4548
@salilasadanand4548 3 ай бұрын
രാഹുൽ ഗാന്ധിക്ക് നല്ല സുരക്ഷ എർപ്പെടുത്തണം മോദി സർക്കാർ
@PvkAboobacker
@PvkAboobacker 3 ай бұрын
ഈ സുരക്ഷാ ഭീഷണിയെ പറ്റി പറഞ്ഞുണ്ടാക്കുന്നതാണ് ഈ സുരക്ഷ ഒരു കുറുക്കായി മാറും രാഹുൽ ജീ ക്ക്
@sasiek6946
@sasiek6946 3 ай бұрын
മോഡിയെയും,അമിത്ഷയെയും,പേടിക്കണം
@sudhaaniyan-tb6nl
@sudhaaniyan-tb6nl 3 ай бұрын
Yes
@mehmoodmehmood5234
@mehmoodmehmood5234 3 ай бұрын
രണ്ടു വിഷ ജന്തുക്കൾ ഭൂമിയിൽ വേസ്റ്റ്
@Agra75
@Agra75 3 ай бұрын
Ofcourse, to be more careful Amitshah and Modi....
@spiritualtechnology001
@spiritualtechnology001 3 ай бұрын
സൂക്ഷിക്കേണ്ടത് ഇറ്റാലിയൻ ബാർ ഡാൻസറെയാണ് അവള് വന്നതിന് ശേഷമാണ് സജ്ഞയ ഗാണ്ടിയും ഇന്ദിര ഗണ്ടയും രാജീവ് ഗണ്ടിയും കൊല്ലപ്പെട്ടത്.. ഇറ്റാലിയൻ ഡാൻസർ എവിടെ വരെ എത്തി എന്ന് നോക്കുക..
@santhoshmk9903
@santhoshmk9903 3 ай бұрын
ഇവന്റെ അച്ഛമ്മയേയും ഇവന്റെ അച്ചനെയും കൊന്നത് ബി ജെ പി യുടെ ഭരണകാലതല്ല ഈ പപ്പുന്റെ പാർട്ടി ഭരിക്കുന്നകാലത്താണ് പാർലമെന്റിൽ ഭീകര ആക്രമണം ഉണ്ടായതും ഈ ഉടായിപ്പ് പാർട്ടി ഭരിക്കുമ്പോൾ ആണ്
@ajohn9163
@ajohn9163 3 ай бұрын
പേടിക്കേണ്ടത്... സർക്കാരിനെ തന്നെ.... ഏകാതിപതികൾക്ക് ഇപ്പോൾ ഉണ്ടാകാവുന്ന ഒരു ലത് ഉണ്ടല്ലോ...അതാണ് പേടി
@tinamerinsagy8897
@tinamerinsagy8897 3 ай бұрын
രാഹുലിന്റെ നീക്കങ്ങളെ നിരീക്ഷിക്കാൻ വേണ്ടിയുള്ള പരിപാടി
@hannah-sl9pq
@hannah-sl9pq 3 ай бұрын
U said it
@leoniberg
@leoniberg 3 ай бұрын
Correct
@abbaskkmuhammadkk8709
@abbaskkmuhammadkk8709 3 ай бұрын
Correct
@Senika-bt1gc
@Senika-bt1gc 3 ай бұрын
Ysss
@johnsebastian526
@johnsebastian526 3 ай бұрын
കൂടുതൽ സുരക്ഷ ചാരപ്രവർ ത്തനത്തിനുള്ള വഴികൂടി എന്നു മനസിലാക്കാം.ആക്രമണത്തിനു പിന്നിൽ നേതാക്കന്മാർ തന്നെ.
@muhammedthachuparamb
@muhammedthachuparamb 3 ай бұрын
രാജ്യത്തിന്റെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധി.. അദ്ദേയതിനു ഒരാപത്തും വരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്... പാതി നാം പാതി ദൈവം.. ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കാം...
@MusthafaNk-r2z
@MusthafaNk-r2z 3 ай бұрын
ഈ സുരക്ഷയൊരുക്കൽ ഏറെ സംശയിക്കേണ്ടിയിരിക്കുന്നു.
@Agra75
@Agra75 3 ай бұрын
No doubt....
@zaheerscarlet732
@zaheerscarlet732 3 ай бұрын
പറഞ്ഞത് വളരെ അദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തുന്നത് ഈ നാടിൻ്റെ ആവശ്യ മാണ്
@hakkimkm8881
@hakkimkm8881 3 ай бұрын
രാഹുൽ ഗാന്ധി മോദിയുടെ കണ്ണിലെ കരട് അദ്ദേഹതിനുള്ള ഏറ്റവും വലിയ ഭീഷണി മോദിയും ബിജെപി യും ആണ്..... കോൺഗ്രസ്സ് നേതൃത്വം ജാഗ്രതൈ......
@spiritualtechnology001
@spiritualtechnology001 3 ай бұрын
ചൈനയുടെ ചാരനും പാക്കിസ്ഥാന്റെ ഒറ്റു കാരനുമായി പപ്പുവിനെ സംരക്ഷിക്കണം അല്ലെങ്കിൽ നാട്ടുകാർ തല്ലി കൊല്ലാൻ സാധ്യത ഉണ്ട്
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 3 ай бұрын
സുരക്ഷ തട്ടിപ്പാണോ.രാഹുലിനെ സുരക്ഷാ വലയത്തിലാക്കി മെരുക്കാനുളള പരിപാടിയാകാം..
@akbusuri7731
@akbusuri7731 3 ай бұрын
അക്കൻ്റെയും അമ്മൂമ്മയുടെയും വഴി പോലെ രാജ്യത്തിന് ഹോമിക്കാൻ മാത്രമാണോ ഈ ജൻമവും? ഈ രാജ്യത്തിന് ഈ മനുഷ്യനെ വേണം ഈ രാജ്യത്തിൻ്റെ ജനാധിപത്യം നിലനിൽക്കാൻ '
@jainvarghese9092
@jainvarghese9092 3 ай бұрын
പൂർണമായും യോജിക്കുന്നു മോഡിയെക്കാളും സുരക്ഷ രാഘുലിന് വേണം. കോൺഗ്രസ്സ് എന്താണ് ഇത് ആവശ്യപ്പെടാത്തത്😢
@prakashrao998
@prakashrao998 3 ай бұрын
ചിരിച്ച് കൊണ്ട് കഴുത്തറക്കാതിരുന്നാ മതി 🙏
@suhithakumari979
@suhithakumari979 3 ай бұрын
Yes... Yes.... You said it... 🙏🙏🙏🙏
@mathewdaniel4381
@mathewdaniel4381 3 ай бұрын
You are absolutely correct, millions of Indians are worried about Mr. Rahul’s safety. Well wishers of Rahul, pray for his safety.
@sujaphysics3986
@sujaphysics3986 3 ай бұрын
🙏🙏🙏🙏
@arahmanbeykodan9587
@arahmanbeykodan9587 3 ай бұрын
Well said sir
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
ഇന്ത്യ മുന്നണി❤❤❤❤❤❤❤❤
@AbdulAzeesV.A-nl7wh
@AbdulAzeesV.A-nl7wh 3 ай бұрын
രാഹുൽഗാൻതിക്ക്..... ....മോദിയുടെ...സുരക്ഷയാണ് ഭയക്കേണ്ടത്...... സൂക്ഷിക്കുക
@john-kn5xp
@john-kn5xp 3 ай бұрын
പോടാ Modi is not Muhammad
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
Bjp യെയും മോദിയെയും ആണ് കൂടുതൽ ഭയക്കേണ്ടതേ ? എന്തുവേണേലും ചെയ്യും മനസാഷിയില്ലാത്ത കുറെ പേരുടെ ഒരാൾക്കൂട്ടം .
@musthafaan9844
@musthafaan9844 3 ай бұрын
ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവരട്ട കാക്കര ട്ട💔💔💔💔
@thankkammaJose-fw8vo
@thankkammaJose-fw8vo 3 ай бұрын
താങ്കൾ അവസാനം പറഞ്ഞ വാക്ക് സത്യമാണ്❤🎉❤🎉
@subhathomas502
@subhathomas502 3 ай бұрын
Pray for Rahul🙏🙏🙏🙏🙏🙏❤❤❤❤
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 ай бұрын
അവരുടെ ചെയ്തികൾ ചോദ്യം ചെയ്തതും ഇനിയും അത് നടക്കില്ല എന്ന തിരിച്ചറിവും പലതും അന്വേഷണം നേരിട്ടുപിടിക്കപ്പെട്ടാൽ നാണക്കേടും വിശ്വാസത്തേയുംനേരിടേണ്ടിവരും ജയിലും
@arbabujahan4677
@arbabujahan4677 3 ай бұрын
Very good sir
@varghesedavis1931
@varghesedavis1931 3 ай бұрын
രാഹുല്ജീെയ െതാട്ടാലു് ‘വിവരമറിയും’ “രാഹുല്ജി ഇന്ത്യയുെട രക്ഷകനാണ്, ജനതയുെട സ്വത്താണ്”
@ഒടുവിലാൻ
@ഒടുവിലാൻ 2 ай бұрын
നിന്റമ്മേടെ രക്ഷകൻ
@KWIDP
@KWIDP 3 ай бұрын
He proved to be a great statesman and and great leader. No one can stop him.
@abdulazeezkpbavasahib6355
@abdulazeezkpbavasahib6355 3 ай бұрын
രാഹുൽ ഈസ്‌ തെ അസറ്റ് ഓഫ് ഇന്ത്യ, he is honest, he believes in athics. He is the hope of future India and the World!
@sheelavivekanand5885
@sheelavivekanand5885 3 ай бұрын
and also v.corrupted
@pauljoseph2811
@pauljoseph2811 3 ай бұрын
ബിജെപി അധികാരം നേടാനും നിലനിർത്താനും എന്തും ചെയ്യും.
@binojacob8685
@binojacob8685 3 ай бұрын
Rahul ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നത് തടയാൻ നീക്കം.
@NoushadNoushu-d8i
@NoushadNoushu-d8i 3 ай бұрын
സുരക്ഷ ഇനിയും കൂട്ടണം. ഞങ്ങൾക്കു വേണം ഞങ്ങളുടെ നേതാവിനെ 🥰
@thomasp.t5003
@thomasp.t5003 3 ай бұрын
അദ്ദേഹങ്ങിന് SPG സുരക്ഷ ഒരുക്കണം
@mollysoman3350
@mollysoman3350 3 ай бұрын
God bless yourahul g🎉🎉🎉❤❤❤
@molythampi8884
@molythampi8884 3 ай бұрын
😢സുരക്ഷക്കുവേണ്ടിയാവില്ല,രഹസ്യംചോർത്താനായിട്ടായിരിക്കൂം.
@pachuthenaturalboy717
@pachuthenaturalboy717 3 ай бұрын
Rahul 👍💪💪🤝🤝
@JameelaK-j6c
@JameelaK-j6c 3 ай бұрын
മോദി സംരക്ഷണം ഇല്ലാതിരിക്കയാണ് രാഹുലിന് സുരക്ഷ
@rukzasworld5536
@rukzasworld5536 3 ай бұрын
Ys pulwama pole set aakkanum mongi madikkilla
@muraleedharant8588
@muraleedharant8588 3 ай бұрын
അമ്മമ്മ ക്ക് വെടിയേറ്റത് സെക്കൃൂരിറ്റിയിൽ നിന്നാണ്.
@NajaPp-mg5qe
@NajaPp-mg5qe 3 ай бұрын
😢😢😢
@SonyTheRider
@SonyTheRider 3 ай бұрын
Yes pedikanam
@rahul.narayanapillai8104
@rahul.narayanapillai8104 3 ай бұрын
Raga💗
@ashrafuv623
@ashrafuv623 3 ай бұрын
Support Congress party support Rahul gandhi
@rappaikuttikadan667
@rappaikuttikadan667 3 ай бұрын
സ്വയം സുരക്ഷ അതാ നല്ലത്
@georgemapilaparambil4310
@georgemapilaparambil4310 3 ай бұрын
Yes absolutely right 👍❤
@marykuttydas1734
@marykuttydas1734 3 ай бұрын
Correct
@varghesegeorge9549
@varghesegeorge9549 3 ай бұрын
രാഹുലിന്റെ പ്രസംഗം ശരിയായിരുന്നു എന്ന് ഈ നീക്കങ്ങൾ തെളിയിക്കുന്നത്
@Jantonio-cd4ms
@Jantonio-cd4ms 3 ай бұрын
ഒപ്പം... രാഹുൽ ന്റെ നീക്കം കൂടുതൽ വീക്ഷിക്കാൻ
@lovelyvt8221
@lovelyvt8221 3 ай бұрын
Supper
@noufalkv4841
@noufalkv4841 3 ай бұрын
സുരക്ഷാ ഉദ്യോഗസ്ഥരാൽ..., ഒന്നും സംഭവിക്കാതിരിക്കട്ടേ...😢
@MumthazMuthuz-jr8li
@MumthazMuthuz-jr8li 3 ай бұрын
Yes. Correct. MUMTHAS .UAE
@sunnykuriakose2993
@sunnykuriakose2993 3 ай бұрын
രാഹുൽ ഇന്ത്യയുടെ പ്രേതീക്ഷ ആണ്. കൂരിരുളിൽ തെളിയുന്ന ദീപം. മോദിക്കു നൽകുന്ന സുരക്ഷ സംവിധാനം രാഹുലിനും നൽകേണ്ടതാണ്.
@prathapc3509
@prathapc3509 3 ай бұрын
Indiayude pratheekha ...???!!! ha..ha... haaaa....
@jacobthomas6620
@jacobthomas6620 3 ай бұрын
@@prathapc3509poda patti
@shyamkumarkvskumarkavungal4403
@shyamkumarkvskumarkavungal4403 2 ай бұрын
Very very correct👍🏻👍🏻👍🏻
@vinayakaroy2638
@vinayakaroy2638 2 ай бұрын
രാഹുൽ ഗാന്ധിയുടെ എല്ലാ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കാനുള്ള തന്ത്രം.
@bijupavara2335
@bijupavara2335 3 ай бұрын
Best report sir ❤
@MahroofaliYouTube
@MahroofaliYouTube 3 ай бұрын
😢😢😢പാവം ആണ്.. നല്ല നാളെയും വേണ്ടി ആണ് പടച്ചോനെ നിന്റെ കാരുണ്യo..അവരുടെ കുടുംബംത്തിൽ ഉണ്ടാവനെ ആമീൻ 😢😢😢❤❤❤❤❤
@annarose-r4q
@annarose-r4q 3 ай бұрын
കോടാനു കോടികൾ കട്ടുമുടിച്ച ഇവരെപറ്റി എന്തിനാണ് ഇത്ര പുകഴ്ത്തുന്നത്. കഷ്ടം. അടിമകൾ
@777nirmal_0
@777nirmal_0 3 ай бұрын
​​​@@annarose-r4qപിന്നെ കക്കാൻ ആഗ്രഹം ഉളളവർ ആണേൽ ആദ്യം അധികാരം വേണ്ടെന്ന് പറഞ്ഞ ആളാണ് ഇന്ദിര ഗാന്ധി...അതെ പോലെ സോണിയ ഗാന്ധി രാജിവ് ഗാന്ധി മരിച്ചതിന് ശേഷം രാഷ്ട്രിയത്തിൽ ഇറങ്ങാൻ ആളുകൾ നിർബന്ധിച്ചപോ വേണ്ടെന്ന് പറഞ്ഞ ആളെ നിർബന്ധിപ്പിച്ച് ആണ് രാഷ്ട്രീയത്തിൽ കൊണ്ട് വന്നത് എന്നിട്ട് പ്രധാന മന്ത്രി ആവാൻ ചാൻസ് കിട്ടിയപ്പോ അവർ അത് വേണ്ടെന്ന് വെച്ചു....അവർ മന്മോഹന് പ്രധാന മന്ത്രി സ്ഥാനം കൊടുക്കണമെന്ന് നിർദേശിച്ചപ്പോൾ അവർ പറയുന്നത് വരെ കോൺഗ്രസിൽ ആളുകൾക്ക് പോലും അറിയില്ലായിരുന്നു....ഇത്ര നല്ല അവസരം ഉണ്ടായിട്ടും അവർ p.m ആയില്ല...അവരോട് കാരണം ചോദിച്ചപ്പോ പറഞ്ഞത് എൻ്റെ മനസ്സിൽ ആരോ പറയുന്നു എന്നാണ് അവർ answer പറഞ്ഞത്. അവർക്ക് കട്ട് മുടിക്കാൻ ആരുനെങ്കിൽ ആവാമായിരുന്നു. പിന്നെ നി ഈ പറഞ്ഞ ഡയലോഗ് ബിജെപി നിന്നെ കാണാതെ പഠിപ്പിച്ചത് അല്ലെ....അതിന് വേറെ ലക്ഷ്യം ഉണ്ട് കോൺഗ്രസ് ഇല്ലാതെ ആവണമെങ്കിൽ ഈ കുടുംബം ഈ രാജ്യത്തിന് വേണ്ടി കൊടുത്ത 2 ജീവൻ്റെ വില ആളുകൾ മറക്കണം അതിന് വേണ്ടി പറഞ്ഞ് പറഞ്ഞ് പറഞ്ഞ് താഴ്മ്പിപിച്ച ഒരു നുണ ആണ് നി പറഞ്ഞത്....കട്ട് മുടിച്ചതും ഈ രാജ്യത്തെ വിറ്റത്തും ബിജെപി ഗവൺമെൻറ് ആണ് കോർപ്പറേറ്റ് ഗവൺമെൻറ് അല്ലെ ഇത്.... നമുടെ രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ scam electoral bonds ആടോ. ബിജെപി പ്രോജക്ട് എന്ന് നി കേട്ടിട്ടുണ്ടോ???? 1.പ്രതിപക്ഷത്തെ ഇല്ലാതെ ആകുക്ക 2.pillers of democracy നശിപ്പിക്കുക മീഡിയ gain സ്വന്തമാക്കുക - opposite voices ഇല്ലാതെ ആകുക 3.One പാർട്ടി one election 4. Finally a dictatorship ഇതാണ് BJP സ്വപ്നം കാണുന്ന അവരുടെ ഇന്ത്യ. അതിന് വേണ്ടി ഗ്രൂപ്പുകൾ ഉണ്ടാക്കി കള്ളങ്ങൾ പടച്ച് വിട്ട് കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടും അവരെ ഇല്ലാതാക്കാൻ പറ്റിയോ....നേരിയ വ്യത്യാസത്തിൽ അല്ലെ ജയിച്ചത്....? നെഹ്റു പാകിസ്ഥാൻ മുല്ല എന്നിങ്ങനെ സ്ഥിരം പാറ്റേൺ പോലും ഉണ്ടാക്കി വെച്ചില്ലേ ആളുകളെ divide ചെയ്തില്ലേ...! Whatsapp ഗ്രൂപ്പിനെ കുറിച്ച് അമിത് ഷാ നടത്തിയ ഒരു പ്രസംഗം ഉണ്ട് old കെട്ട് നോക്കണം ഞങ്ങൾ എന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കുന്ന രീതിയിൽ ആണ് കാര്യങ്ങളുടെ പൊക്ക് കള്ളം പറഞ്ഞാലും അത് സത്യമാണെന്ന് സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയും എന്ന് direct ആയി Amit പറഞ്ഞ സ്പീച്ച് ഉണ്ട്.
@777nirmal_0
@777nirmal_0 3 ай бұрын
​@@annarose-r4qപിന്നെ ഈ കമൻ്റ്ബോക്സിൽ കള്ളം പ്രചരിപ്പിക്കൽ ഒക്കെ outdated ആയി ആളുകൾക്ക് വിവരം വെച്ചു 😊😌
@ZubairWayanad-js4ht
@ZubairWayanad-js4ht 3 ай бұрын
പുൽവാമ model രാഹുൽ ഗാന്ധിയിൽ പരീക്ഷിക്കാൻ സാധ്യതകൾ ഏറെ😢😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 അയോധ്യയും പുൽവാമയും കേൾക്കുമ്പോൾ ഞെട്ടുന്നത് ബിജെപിയും സംഘപരിവാറും മാത്രമാ😂 ആ ശബ്ദം രാഹുലിനു പുറമേ മറ്റു നേതാക്കളും ലോകസഭയിൽ ഉയർത്തണം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ashrafsb8472
@ashrafsb8472 3 ай бұрын
രാഹുൽ❤❤
@kpantonyantony
@kpantonyantony 3 ай бұрын
Long live Rahul❤❤
@nowshadsalima9178
@nowshadsalima9178 3 ай бұрын
നീതിമാനായ ഒരു ഭരണതികരിയെ എന്തിനാണ് ഭീക്ഷണി , അക്രമികൾക്ക് ആണോ ഈ രാജ്യത് അതികാരം, അദേഹം ഒരു മതെത്തെയും ഒന്നും പറയുന്ന ആളല്ലാ, ഒരിക്കല്ലും പറയുകയും ഇല്ല
@luzempowerment1684
@luzempowerment1684 3 ай бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ ആവശ്യമാണ് പറഞ്ഞതുപോലെ ദീർഘകാലം വേണം പ്രാർത്ഥിക്കാം
@thinkright0
@thinkright0 2 ай бұрын
അതുവേണം👍 നമ്മുടെ കേരളത്തിലെ ജനങ്ങളെ പോലെയല്ല നോർത്തിൽ ഉള്ളവരുടെ സ്വഭാവം..
@saifudeenkm6695
@saifudeenkm6695 3 ай бұрын
കുടുംബ ഭരണം, കുടുംബപാർട്ടി എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവർ ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണ് ചെയ്യുന്നത്. കുടുംബാധിപത്യം എത്ര ആക്ഷേപിച്ചാലും ഒരു കാര്യം സത്യമാണ്. രാജ്യത്തിനും ജനത്തിനും കോൺഗ്രസ് പാർട്ടിക്കും അദ്ദേഹത്തെയാണ് ആവശ്യം.
@no-lw9ez
@no-lw9ez 3 ай бұрын
Super speech
@DrHamzaKottayil
@DrHamzaKottayil 3 ай бұрын
ഇത് രാഹുലിനെ വക വരുത്താനുള്ള മോഡിയുടെ തന്ത്രമാവാൻ എല്ലാസാദ്ധ്യതയും ഉണ്ട്. സർവ ശക്തനായ ഈശ്വരൻ രക്ഷിക്കട്ടെ
@9349981141
@9349981141 2 ай бұрын
സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളാൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു
@HameedHameedkk-ju2je
@HameedHameedkk-ju2je 3 ай бұрын
Great explanation sir
@ZeenathFathima-l9g
@ZeenathFathima-l9g 3 ай бұрын
God blessing Rahul ji❤❤❤Long live Rahul ji❤❤❤
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 3 ай бұрын
രാഹുൽ ഇന്ത്യയുടെ പുത്രൻ ❤❤❤❤❤❤❤❤❤❤❤
@mariajoseph6333
@mariajoseph6333 3 ай бұрын
ഈ സുരക്ഷ യെ ഭയക്കണം. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഗൂഡ മാണ്. ഭയക്കണം 😔
@azeez9780
@azeez9780 3 ай бұрын
സുരക്ഷയുടെ പേര് പറഞ്ഞു രാഹുൽജിയെ വേലിക്കുള്ളിൽ തളക്കാനുള്ള ഗൂഡദേശം തിരിച്ചറിയണം. 😊
@javedmuhammed8610
@javedmuhammed8610 3 ай бұрын
മോഡി സർക്കാർ എന്നിടത്തു നിന്നും എൻ ഡി എ സർക്കാർ എന്നിടത്തു എത്തിച്ചു എന്നതാണ് രാഹുൽ ചെയ്ത തെറ്റ് 😄
@lissyoommen5836
@lissyoommen5836 3 ай бұрын
Please stop him from receiving shawls, garlands, bouquets etc. He is precious. Please provide tight security for him.
@arun8750
@arun8750 3 ай бұрын
രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടണം.രാഹുൽ ഗാന്ധിയെ നമ്മുക്ക് ആവശ്യമുണ്ട്.
@cashokan8968
@cashokan8968 2 ай бұрын
കുറച്ചെങ്കിലും സത്യം കലർത്താമായിരുന്നു.
@PriyaSanthosh-jl7qx
@PriyaSanthosh-jl7qx 3 ай бұрын
Indiraji യുടെയും രാജീവ്ഗാന്ധിയുടെയും ഒക്കെ അനുഭവങ്ങൾ ഓർമ വരുന്നു 😢
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 ай бұрын
പ്രധാനമന്ത്രിക്ക് കൊടുക്കുന്ന സുരക്ഷ പ്രമുഖ വ്യക്തിത്വം കൂടിയായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നൽകണം..
@saydruaasayd
@saydruaasayd 3 ай бұрын
രാഹുൽ ഗാന്ധി, ഏറ്റവും മികച്ച സുരക്ഷ SPG തന്നെ കൊടുക്കണം.
@ashrafpk6821
@ashrafpk6821 3 ай бұрын
രാഹുൽ ഗാന്ധിക്ക് ദീർഘായുസ്സ് അല്ലാഹു കൊടുക്കട്ടെ കാത്തുരക്ഷിക്കട്ടെ