Rahul Sadasivan Interview | Bramayugam Movie | Maneesh Narayanan | Cue Studio

  Рет қаралды 145,179

cue studio

cue studio

5 ай бұрын

തിയറ്ററിന് വേണ്ടി തന്നെ ‍ഡിസൈൻ ചെയ്ത ഇൻട്രോ ആണ് കൊടുമൺ പോറ്റിയുടേത്. ഇങ്ങനെ ഒരു സ്റ്റോറിക്ക് പറ്റിയ ബെസ്റ്റ് ഇൻട്രോ തന്നെ വേണമെന്നും അതൊരു യൂഫോറിയ ക്രിയേറ്റ് ചെയ്യണമെന്നും നിർബന്ധമുണ്ടായിരുന്നു. ഭ്രമയു​ഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ.
#rahulsadasivan #bramayugam #mammootty #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 319
@CinephileSreenath
@CinephileSreenath 5 ай бұрын
രാഹുൽ സദാശിവന്റെ ഏറ്റവും വലിയ ബലം അയാളുടെ തയ്യാറെടുപ്പാണ് എന്ന് തോന്നുന്നു. സിനിമ അന്നൗൻസ് ചെയ്തു ഇത്ര ചെറിയ സമയത്തിന് ഉള്ളിൽ ഇങ്ങനെ ഒരു സിനിമ ചെയ്യണമെങ്കിൽ എത്ര അധ്വാനവും തയ്യാറെടുപ്പും ചെയ്തിട്ടുണ്ടെന്ന് ആലോചിക്കാവുന്നതേയുള്ളൂ. 👌🏼❤️
@murshidpvmurshidpv9641
@murshidpvmurshidpv9641 5 ай бұрын
ശരിയാ👍
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 5 ай бұрын
അല്ല! അയാളുടെ inborn talent ആണ്
@markantony1069
@markantony1069 5 ай бұрын
Adheham developmental stageil thanne pakka pre-planned cheythu..his experience and skills🤜
@devakys2399
@devakys2399 5 ай бұрын
P
@ihsanas2729
@ihsanas2729 5 ай бұрын
Correct 💯
@thehero5316
@thehero5316 5 ай бұрын
രാഹുൽ സദാശിവൻ താങ്കൾ മലയാള സിനിമയുടെ പുതിയ വാക്ദാനം 💯 മൂന്ന് പ്രാവിശ്യം കണ്ടു. ഇന്റർനാഷണൽ സ്റ്റഫ് ആണ് ഭ്രഹ്മയുഗം 💯 കോടമോൻ പോറ്റിയാണ് സിനിമയുടെ ആത്മാവ് 💎 എല്ലാവരുടെയും മികച്ച പെർഫോമൻസ്
@bluewhalemedia1621
@bluewhalemedia1621 5 ай бұрын
Artwork also
@thehero5316
@thehero5316 5 ай бұрын
@@bluewhalemedia1621 തീർച്ചയായും 💯
@iamlogan425
@iamlogan425 5 ай бұрын
"ഭ്രമ യുഗം"
@arunjoseph6827
@arunjoseph6827 5 ай бұрын
അനൗൺസ് ചെയ്തത് പാക്കപ്പ് ആവാറായപ്പോഴാണ് ബ്രോ 😊
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 5 ай бұрын
മമ്മൂകയുമായുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤
@zohanvlog7095
@zohanvlog7095 5 ай бұрын
Waiting
@muhsinmoosamikandy477
@muhsinmoosamikandy477 5 ай бұрын
Yes
@Abey2255
@Abey2255 5 ай бұрын
മലയാള സിനിമയുടെ ഒരുപാട് പ്രതീക്ഷയുള്ള director 🔥Rahul sadasivan🤩 ഓരോ സിനിമകളും കഴിയുമ്പോൾ മികച്ചതും different subjects കൊണ്ടുവരാൻ കഴിയട്ടെ.Maneesh narayan bro 🥰 interview quality. relavent questions👌cue studio❤
@SeaHawk79
@SeaHawk79 5 ай бұрын
ഏറിയ മുൻവിധികളോടും സമയം കൊല്ലുന്ന വേദനയോടെയുമാണ് സിനിമ കാണാനിരുന്നത്. വലിയ നഷ്ടമായിരുന്നു ഈ സിനിമയുടെ തിയറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ. അത്ര മനോഹരമായ ദൃശ്യ ശബ്ദവിന്യാസം.
@akhilsudhinam
@akhilsudhinam 5 ай бұрын
ഡയറക്ടർ ഒരു ബ്രില്ല്യന്റ് ആണ് അയാളുടെ സൗണ്ടും മാനറിസവും സ്വഭാവചെഷ്ടകളും ഒരു മാന്ത്രിക സംവിധായകന്റെ പോലെ
@shijubabu9424
@shijubabu9424 5 ай бұрын
ഒരിക്കൽ.. വിരസതയുടെ ഒരു പ്രളയ കാലത്ത്, തനിക്ക് വയറു നിറയെ ഭക്ഷണം വാഗ്ദാനം ചെയ്ത, അധികാരിയുമായി പകിട കളിക്കാൻ ഒരു അടിമ തീരുമാനിച്ചു. കാലം കഴിയുന്തോറും ഓർമ്മകൾ മായ്ചു കളയുന്ന മാന്ത്രിക കുരുക്കായിരുന്നു അതെന്ന് അവൻ അറിഞ്ഞില്ല. "പിടിച്ചുകൊണ്ടു വന്നതല്ലല്ലോ വന്ന് പെട്ടതല്ലേ" എന്ന് കൂടെയുള്ള അടിമ ചോദിച്ചപ്പോൾ അവൻ ഞെട്ടലോടെ.. സ്വാതന്ത്ര്യത്തിന്റെ താക്കോൽ തപ്പി.. അവൻ അവന്റെ അമ്മയുടെ പേര് പോലും മറന്നു.. തന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവൻ തിരികെ അപേക്ഷിച്ചു.. അപ്പോൾ അധികാരി ഗർജിച്ചു: "ഇത് *ഭ്രമയുഗ* മാണ്.. കലിയുഗത്തിന്റെ ഒരു അപഭ്രംശം"! ആദ്യ ചിത്രത്തിലൂടെ തന്നെ മികവ് തെളിയിച്ച സംവിധായകൻ, തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിലെ അവിസ്മരണീയമായ ഒരു സിനിമ ഒരുക്കുന്ന മനോഹര കാഴ്ച.. പണ്ട് കേട്ട യക്ഷി കഥകൾ , ഐതിഹ്യ മാലയും മറ്റ് മാന്ത്രിക നോവലുകളും.. കറുപ്പിലും വെളുപ്പിലും ആയി ദൃശ്യഭാഷ രചിക്കുമ്പോൾ..നഷ്ടപ്പെടുത്തി കൂടാത്ത കാഴ്ചാനുഭവം സമ്മാനിക്കുന്നു.. ഐതിഹാസികമായ ഒരു നടന പർവ്വത്തിന്റെ സായാഹ്ന ഘട്ടത്തിൽ.. സമ്പൂർണ്ണമെന്ന് സ്വയം തോന്നാതെ..തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന തന്റെ പ്രതിഭ..മഹാമേരുക്കൾ താണ്ടി..ആകാശത്തെ ലക്ഷ്യമാക്കി പ്രയാണം തുടരുന്നു.. ഇവർ ചെയ്യാൻ ഇനി എന്ത് ബാക്കി എന്ന് ചോദിക്കുന്നവരോട്... "ഇതാ കാണൂ" ഈ നടന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത... 'ഭ്രമാത്മക'മായ ഈ മുഖം..! ഇട്ടിക്കോരയും സുഗന്ധിയും രചിച്ച പേനത്തുമ്പിൽ നിന്ന് ഉതിർന്നു വീഴുന്ന കാച്ചി കുറുക്കിയ.. കുറുക്കികൊള്ളുന്ന സംഭാഷണങ്ങളിലെ അന്തർലീനമായ രാഷ്ട്രീയം.. രണ്ടുതവണ വിധി പണയം വെച്ച് പകിട കളിക്കാൻ ആവില്ല എന്ന് പോറ്റി പറയുമെങ്കിലും രണ്ടു തവണ കളിച്ചു തോറ്റു , മൂന്നാം തവണ ഒരു ജനത പകിട എറിയാൻ ഒരുങ്ങുമ്പോൾ... സഹസ്രാബ്ദങ്ങൾ നീളുന്ന തിന്മയുടെ ഉന്മാദം വിട്ട്, ഈ ഭ്രമയുഗവും കടന്ന്.. അധികാരികളെ ആവാഹിച്ചിരുത്തി... സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുതുയുഗം പിറക്കും.. തീർച്ച.. നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും. കാരണം.. കാലത്തെ പിടിച്ച കെട്ടാൻ ഒരു മഹാരഥനും ആയിട്ടില്ല! #Shiju Babu #Bramayugam:A Must Watch cinematic experience.
@nandhkishork6171
@nandhkishork6171 5 ай бұрын
This his 3rd work
@shijubabu9424
@shijubabu9424 5 ай бұрын
Ok
@ansaritv6109
@ansaritv6109 5 ай бұрын
Thank you ❤
@SeaHawk79
@SeaHawk79 5 ай бұрын
Wonderful reading, depicting a nation’s transition towards a brighter envisage ❤
@nafiadreams8132
@nafiadreams8132 5 ай бұрын
Your comment 🎉❤
@67895748
@67895748 5 ай бұрын
This guy is a gem for mallu industry. Expecting another magical project from him.❤
@nabdulgafoorofficialpage3598
@nabdulgafoorofficialpage3598 5 ай бұрын
ഹൊ....എത്ര മാത്രം തയ്യാറെടുപ്പു വേണം ഇത്തരം ഒരു ഫിലിം ചെയ്യാൻ.... ഗ്രേറ്റ് effort.... ❤️🙏🏻🌹
@gokulsukesan
@gokulsukesan 5 ай бұрын
38:49 At this point Maneesh realizes that Rahul is emotionally impacted. Look at the effort from Maneesh's end from here on to lead the conversation and make Rahul comfortable. This is a true talent of the interviewer. Great job!!
@shafiibrahimchavakkad495
@shafiibrahimchavakkad495 5 ай бұрын
വളരെ പഴയ ഒരു ഫിലിം മാഗസിൻ ഈയിടെ കണാനിടയായി.. അതിന്റെ കവർ പേജിൽ മമ്മൂക്കയുടെ ഫോട്ടോയോടൊപ്പം ഒരു കുറിപ്പ് എനിക്ക് നല്ല കഥാപാത്രങ്ങൾ തരൂ..? എന്നായിരുന്നു. മമ്മൂക്കയുടെ അഭ്യാർത്ഥന.. എഴുത്തുകാരോടും സംവിധായകരോടും.. അത്രയും വർഷങ്ങൾക്ക് മുന്നേ മമ്മൂക്ക നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുളള അലച്ചിലായിരുന്നു നൽകൂ.. നല്ല കഥാപാത്രങ്ങൾ ഇനിയും തേക്കാനും മിനുങ്ങാനും മമ്മൂക്ക ഇനിയും കാത്തിരിക്കുന്നു..?
@BilalyaseenUmar-zq5mg
@BilalyaseenUmar-zq5mg 5 ай бұрын
രാഹുൽ മുത്താണ്... ഇനിയും മലയാളസിനിമയ്ക്കു നിരവധി മികച്ച സംഭാവന ചെയ്യാൻ കഴിയട്ടെ 😍
@Dark__devil__871
@Dark__devil__871 5 ай бұрын
Mammookka - Rahul combo..iniyum padangal pratheekshikkunnu❤❤
@fahadcraftart2431
@fahadcraftart2431 5 ай бұрын
Kok പറഞ്ഞപോലെ നല്ല മഴ യുള്ള രാത്രിയിൽ ഒരു മാന്ത്രിക നോവൽ വായിക്കുന്ന feel ഉള്ള പടം ❤👌 ബ്രിലിന്റ് ഡയറക്ടർ 🔥👌
@anasabdhulla7168
@anasabdhulla7168 5 ай бұрын
സ്‌ക്രീനിൽ മമ്മൂട്ടി ഇല്ലാത്തപ്പോൾ അങ്ങേരെ miss ചെയ്ത പോലെ തോന്നി,, എന്താ മമ്മൂട്ടിയെ കാണിക്കാത്തത് എന്ന തരത്തിൽ ആയിരുന്നു മനസ്സ്.. അജ്ജാതി അഭിനയം ❤❤❤
@praveenchacko
@praveenchacko 5 ай бұрын
True
@vinaykumar-lv9kg
@vinaykumar-lv9kg 4 ай бұрын
Actually avde evdelum hide cheythu ithellam kelkunnundo ennulla subtle pedi aayirunnille aa missing😅…
@bagavathramchilloutzone6878
@bagavathramchilloutzone6878 5 ай бұрын
മമ്മൂക്ക ഉമ്മ 😘😘😘
@shiyazmj2417
@shiyazmj2417 5 ай бұрын
നിങ്ങൾ gem തന്നെ രാഹുൽ sir 💎💎
@Dulquersalmaann
@Dulquersalmaann 5 ай бұрын
നമ്മുടെ ഭാഗ്യം ആണ് ഇവരൊക്കെ ഇവിടെ ജനിച്ചതും സിനിമ ചെയ്യാൻ തീരുമാനിച്ചതും.ഒരിക്കലും തീരാത്ത നന്ദിയുണ്ട് രാഹുലേട്ടാ ഭൂതകാലവും ഭ്രമയുഗവും തന്നതിന് 😍
@4dbtech193
@4dbtech193 4 ай бұрын
Good movie 🍿
@filmforlife5832
@filmforlife5832 5 ай бұрын
He is nothing.But just brilliant❤ What a director He is...👏 Bramayugam🖤💀🤍
@ArJun-nj9sn
@ArJun-nj9sn 5 ай бұрын
ബ്രഹ്മയുഗം കാണാൻ എന്നെ പ്രേരിപ്പിച്ച ഘടകം ഭൂതകാലം ആണ്. അത് കണ്ടപ്പോ കിട്ടിയ ഞെട്ടലും തരിപ്പും പുതിയ ഹൊറർ പടങ്ങൾക്ക് കിട്ടീട്ടില്ല.😶‍🌫️
@iamlogan425
@iamlogan425 5 ай бұрын
ഭ്രമ യുഗം.👍🏻
@sujithp4942
@sujithp4942 5 ай бұрын
അസാധ്യ ആക്ടർ മമ്മൂട്ടി സർ രാഹുൽ ആൻഡ് ടീം തകർത്തു അർജുൻ സിദ്ധാർഥ് രണ്ടു പേരും ക്ലാസ്സ്‌ ആക്കി 👍👍
@leftraiser699
@leftraiser699 5 ай бұрын
മലയാളത്തിൽ നിന്ന് ഒരു തംബാഡ് ഉണ്ടാകുമോ, ഋഷബി ഷെട്ടി പോലൊരു ഡയറക്ടർ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നവരോട് ധൈര്യമായി പറയാം.. മലയാളത്തിന് ഒരു രാഹുൽ സദാശിവൻ ഉണ്ട്.
@akhilsudhinam
@akhilsudhinam 5 ай бұрын
സത്യം കാന്താര കണ്ടപ്പോൾ ഞാനും ആലോചിച്ചതാണ്
@murshidpvmurshidpv9641
@murshidpvmurshidpv9641 5 ай бұрын
❤ അതെ
@hashimhashy1358
@hashimhashy1358 5 ай бұрын
അതുക്കും മേലേ🔥
@Cantaloupe867
@Cantaloupe867 5 ай бұрын
Actually this is far far better from kanthara. For me kanthara is all about the performances especially climax portions. Apart from that i dont actually get what the hype about🤔
@leftraiser699
@leftraiser699 5 ай бұрын
@@Cantaloupe867 definitely. Kanathara was just a single layer masala movie. This one is an intellectual masterpiece. Bramayugam is far better than Kanthara and is even better than Tumbad.
@Wnwha
@Wnwha 5 ай бұрын
മലയാളസിനിമക്ക് ഒരു പുതു ചരിത്രം കൊടുത്ത രാഹുൽ സദാശിവൻ, ഒരുപാട് നന്ദി 😍😍 ബ്ലാക്ക് ആൻഡ് വൈറ്റിൽ മൂന്നു കഥാപാത്രങ്ങളെ വെച്ച് പടം ഇറക്കി വൻ വിജയമാക്കി.. അതും പരാജയങ്ങളാൽ മുങ്ങിതാണ് കിടക്കുന്ന ഈ ഇൻഡസ്ട്രിയിൽ 🔥
@rasheedrzfjj7412
@rasheedrzfjj7412 5 ай бұрын
രാഹുൽ സദാശിവൻ ഇൻറർവ്യൂ കൊടുത്ത്, കൊടുത്ത് കുഴങ്ങി.....🔥🔥🔥
@user-yo4hu8sd6q
@user-yo4hu8sd6q 5 ай бұрын
മമ്മുട്ടിയുടെ വിജയം ഇതുപോലെയുള്ളവരെ കൂടെ കൂട്ടുന്നതാണ് ലാലേട്ടൻ അളക്കാൻ ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഞാനാരുമല്ല but ലാലേട്ടൻ ഇത് പോലെയുള്ളവരെ കൂടെ കൂട്ടുനില്ല
@Kannanzzzz
@Kannanzzzz 5 ай бұрын
Bramayugam രണ്ടാം തവണയും അഭിനയം കൊണ്ട് wonder അടിപ്പിച്ചിരുത്തി.. The legend mammookka
@user-du1ht8mq9q
@user-du1ht8mq9q 5 ай бұрын
2 വട്ടം കണ്ടു. ഇനിയും കാണും. എല്ലാം സൂപ്പർ. എല്ലാവരും സൂപ്പർ. മലയാളത്തിന്റെ അഭിമാനസിനിമ.
@ajras1234
@ajras1234 5 ай бұрын
Maneesh Narayan the Interviewer .. Always enjoy to watch !!
@branchmanager3076
@branchmanager3076 5 ай бұрын
വായിച്ച കഥകളിൽ മനസ്സിൽ തറച്ച യക്ഷിയുടെ രൂപം..... ഏറ്റവും യോചിക്കുന്ന രീതിയിൽ ഒട്ടും സിനിമാറ്റിക് അല്ലാതെ കാണാൻ കഴിഞ്ഞു...... കമ്മട്ടിപാടത്തിലെ റോസമ്മ തന്നെ ആണ് ഈ വനയക്ഷി എന്ന് ചിന്തിക്കാൻ പോലും വയ്യ...... മിനിമം ഗ്യാരണ്ടി ഫിലിം മേക്കർ Mr Rahul.... 👏👏👏
@whatsreedoes
@whatsreedoes 5 ай бұрын
Quality questions and knowledgeable responses. top interview just like the movie🔥
@judhan93
@judhan93 5 ай бұрын
Red Rain എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് one of the best alien concept movie in mollywood❤
@rebel1403
@rebel1403 5 ай бұрын
Most waited interview ❤️
@mtfsopnam6807
@mtfsopnam6807 5 ай бұрын
മമ്മുക്ക❤❤❤
@sarangdev1181
@sarangdev1181 5 ай бұрын
*പഴയതും പുതിയതുമില്ല... അറിയാലോ മമ്മൂട്ടിയാണ്🐏💎*
@hyderksd5436
@hyderksd5436 5 ай бұрын
super എസ്‌പീരിയൻസ് ആയിരുന്നു ഭ്രമയുഗം 🔥🔥🔥 ഒരു രണ്ടാം ഭാഗം പ്രതീക്ഷിച്ചോട്ടെ രാഹുൽ ബ്രോ ....👌✨✨✨
@printsofmyfoots
@printsofmyfoots 5 ай бұрын
Ground efforts and clarity ആണ് സാറേ ഇങ്ങേരുടെ മെയിൻ.
@rasheedrasheed6953
@rasheedrasheed6953 5 ай бұрын
Ee അടുത്ത കാലത്ത് മമ്മൂട്ടിയെ ഇത്ര മാനറിസം കാണിച്ച ഫിലിം വേറെ ഇല്ല.... തീർച്ചയായും ഡയറക്ടർ brilliance ആണ് അത്‌
@sajithjohnson4989
@sajithjohnson4989 5 ай бұрын
6:50 Discussion about the intro scene
@dulkifilypk3191
@dulkifilypk3191 5 ай бұрын
Tanks a lot😂
@chacheB
@chacheB 5 ай бұрын
The beauty of his story board is seen evidently on the screen. Every frame was a masterpiece and had a story to tell. When i watched during the 2nd watch my seat was at side n more close to screen & the experience was terriffic ❤
@maximumpotential3796
@maximumpotential3796 5 ай бұрын
You are giving me the motivation to watch 2nd time....❤️❤️
@chacheB
@chacheB 5 ай бұрын
right side near to screen..&NB after sunset show only @@maximumpotential3796
@malayalipravasi4480
@malayalipravasi4480 5 ай бұрын
Rahul did a great job . And thanks again for choosing mammookka. Glfelt throughout goosebumps being a mammootty fan 🎉
@ihsanas2729
@ihsanas2729 5 ай бұрын
സിനിമയേ കുറിച്ച് നല്ല ധാരണയുള്ള സംവിധായകൻ നല്ല ഇൻ്റർവ്യു
@manunampoothiri923
@manunampoothiri923 5 ай бұрын
We want to hear mammukkaa❤
@binz_KL-33
@binz_KL-33 5 ай бұрын
Thaniyavarthanam once life time... Mammookkaaa 🔥👌💯
@maximumpotential3796
@maximumpotential3796 5 ай бұрын
I watched it today, what a masterpiece. It's a patient watch, but every scene has its significance. Chaathan concept is well explored and film has many layers and backstory. Visuals, audio, bgm, set, lighting is global level. Mammooty is living the character, not acting. Just give him the national award already. Arjun and Sidharth also carries the film in their POV. Only flaw i felt is lag in fight scenes, and some shots lacking continuity in transition, but other than that what a refreshing experience. Must watch theatre experience ❤❤
@XtremeGamer900
@XtremeGamer900 5 ай бұрын
Well Said
@suvithao4606
@suvithao4606 4 ай бұрын
Rahul sadashivan. Egane oru movie eduthatinu nigalk oru big sslutt 👍👌🥳🥳🥳🥳🥰🥰🥰. All them work super. God bless you 👌
@naaaz373
@naaaz373 5 ай бұрын
We have to proudly say that we have an International Cinematic Stuff which no one can beat...❤💎
@Rakesh_Ksd
@Rakesh_Ksd 5 ай бұрын
ചാത്തൻ എങ്ങനെ ചിക്കൻ കഴിക്കുന്നത് എന്ന് കാണിച്ചു തന്നു ❤
@lekshmidevi2266
@lekshmidevi2266 5 ай бұрын
മൂവി 🔥🔥🔥👍ഇനി ഒരു സോമ്പി വൈറസ് കണ്ടന്റ് ആക്കി ഒരു മൂവി ചെയ്യാമോ താങ്കളെ കൊണ്ട് അതിന് കഴിയും അത്ര കിടിലം മേക്കിങ് ആണ് നിങ്ങളുടെ
@noushadsiddique6573
@noushadsiddique6573 5 ай бұрын
#Mammootty...,#mammukka @mammukka മമ്മൂക്കാ..., 👍🏻🥰👌👏🙏🏻🔥🌹
@sreekumariammas6632
@sreekumariammas6632 5 ай бұрын
മമ്മൂക്കയെ പരിഹസിച്ചവർക്ക് രാഹുൽ കൊടുത്ത ചുട്ട മറുപടി !!! Thank you mone . You can does another work better than this. We hope more from you Yah Almighty may bless you and your family . GOD may bless Arjun and Sidharth also . Yah Allah may save our Mammookka always like this . HATTOF Mammookka and all crew behind .❤😂🎉
@IndianNational1
@IndianNational1 4 ай бұрын
മമ്മൂക്കയെ ആര് എപ്പോൾ എന്തിന് പരിഹസിച്ചു 🤔
@rahulgeomy
@rahulgeomy 5 ай бұрын
Innu padam kandu. Ente bro. What a super cinema. Shyyo. Kili poyi. Top level.
@Dipin7
@Dipin7 5 ай бұрын
Brilliant മനുഷ്യൻ ❤️
@fasil5774
@fasil5774 5 ай бұрын
Athmathayi cheythal vijayem undagum yenn veedum theliyichu 😍😍😍
@jacksonkj2260
@jacksonkj2260 2 ай бұрын
ഞാൻ ഇന്നലെയാണ് ഭ്രമയുഗം കണ്ടത്....ഡയറക്ടറെ ഇന്നും. ..❤...ഒന്നും പറയാനില്ല ..പൊളി ❤❤.രാഹുൽ സർ 👏
@suaahmed5365
@suaahmed5365 5 ай бұрын
Brilliant conversation , eagerly waiting for second part.
@mohamedshahid
@mohamedshahid 5 ай бұрын
Great work. And nice interview again from Maneesh 👍
@rasheedrasheed6953
@rasheedrasheed6953 5 ай бұрын
One of the best director my favourite ❤❤❤... Rahul❤
@geethakrishnan9857
@geethakrishnan9857 5 ай бұрын
Great movie. താങ്കൾ എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നു 💜💜💜
@danishdinu5359
@danishdinu5359 5 ай бұрын
Bramayugam ❤❤❤
@muhammedhussainhussain2854
@muhammedhussainhussain2854 5 ай бұрын
ഇത്രയും നല്ല ഒരു സിനിമ. ഞാൻ കണ്ടിട്ടില്ല 🙏
@Fayis1341
@Fayis1341 5 ай бұрын
Watch ee ma yu , anantharam moonnampakkam vidheyan
@arvailankara
@arvailankara 5 ай бұрын
One of my friends told me that Brahmayugam warrants repeated viewing. So the other day, I walked into a multiplex and had a dekko. The entire theater was a chock-a-block with fans and fanatics. It’s such a daring foray into uncharted territory, where Mammootty, the stalwart of Indian cinema, unfurls his creative wings with audacious aplomb. Within the confines of a dusky, darkish dilapidated solitary mansion, the narrative unfolds, a triumvirate of characters commanding the stage. In this labyrinth of intrigue, Mammootty’s portrayal of Kudomon Potti transcends mere acting, emerging as a tour de force of thespian prowess. Much like the towering branches of an ancient oak tree, Mammootty stands tall on the screen,with his image permeating the big screen. His every gesture, every whispered word, resonates with a visceral intensity, leaving an indelible imprint upon the viewer’s psyche. Gone are the trite tropes of jump scares and predictable plot twists. Instead, Bramayugam masterfully brings forth the decadent grandeur of the mansion, Mammootty’s enigmatic persona, and the haunting chiaroscuro of its black-and-white cinematography.Arjun Ashokan and Siddharth Bharatan, too, deliver performances of exquisite finesse. Ashokan’s emotive range elicits empathy, drawing us inexorably into his character’s plight, while Bharatan’s portrayal is a masterclass in subtlety and nuance. And in a mesmerizing sequence of entrapment, the director’s vision unfurls in a symphony of visual poetry, leaving the audience spellbound. Yet, beneath its veneer of eerie suspense, Bramayugam is more than just a ghost story. Through deft narrative strokes, Rahul Sadasivan deftly broaches social themes, imbuing the horror genre with a depth and resonance rarely seen. In Bramayugam, artistry and social commentary intertwine seamlessly, a proof of Sadasivan’s unwavering commitment to his craft. Absolutely paisa vasool movie, if not warrants a second watch.
@user-gd1ug9jr2r
@user-gd1ug9jr2r 5 ай бұрын
2024ലെ Best director തീർച്ചയായും രാഹുൽ സദാശിവൻ ആകാനാണ് സാധ്യത.. നടനുള്ള അവാർഡ് ബ്രമയുഗത്തിലെ ചാത്തനായി നിറഞ്ഞാടിയ നടനും..
@aravind4989
@aravind4989 5 ай бұрын
Blessy inde Jithni. Lal inde A10 inde (barozz) Ljp Chidanbaram inde
@user-gd1ug9jr2r
@user-gd1ug9jr2r 5 ай бұрын
@@aravind4989 ഇത്രയും കുറച്ച് കഥാപാത്രങ്ങളെ വെച്ച് black and white ഇൽ ഇത് പോലെ മികച്ചരീതിയിൽ ഉള്ള making ...
@kanirago
@kanirago 5 ай бұрын
You are just brilliant man!!🎉
@danishdinu5359
@danishdinu5359 5 ай бұрын
Mammookka ❤❤❤
@antopgeorge2778
@antopgeorge2778 5 ай бұрын
Please upload Part 2 soon!
@moviecuts85
@moviecuts85 5 ай бұрын
Thks man for Bramayugam👍🏻
@ahammedr
@ahammedr 5 ай бұрын
So happy to see we got talented,Directors and scriptwriters like Rahul , Joby who spends real time in script. Hats off.
@nichusidhinichu8124
@nichusidhinichu8124 5 ай бұрын
What a talent..what a director ❤
@mrkareka100
@mrkareka100 5 ай бұрын
മമ്മൂട്ടി... മലയാള സിനിമയുടെ ഒരു അപഭ്രംശം 😮😮😮
@chacheB
@chacheB 5 ай бұрын
Please please please re release ''BHOOTHAKALAM'' in theatres. Malayali audience is moving completely out of conventional stuffs..It ll be a great game changer in Malayalam cinema industry .
@maximumpotential3796
@maximumpotential3796 5 ай бұрын
Thanks to Covid 19 and OTT platforms, general audience is exposed to global masterpieces, series, short films...blessing in disguise for elevating the quality of cinema.
@firstbellmedia19
@firstbellmedia19 4 ай бұрын
ഭ്രമയുഗം... സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരേയും ഇതൊരു ബ്ലാക്ക് &വൈറ്റ് മൂവിയാണെന്ന കാര്യം മറന്ന് പോയതും ആ മനക്കുള്ളില്‍ ഞാന്‍ സ്വയം കുടുങ്ങിപ്പോയതും ''പോട്ടെ നിന്റെ പേരെന്താണെന്ന് നിനക്ക് ഓര്‍മയുണ്ടോ'' എന്ന് വെപ്പുകാരന്‍ ചോദിച്ചപ്പോള്‍ തേവനെന്ന പേര് ഞാനും മറന്ന് പോയതും എല്ലാം ആ സിനിമയെ ക്രിയേറ്റ് ചെയ്ത രാഹുലിന്റെ മാജികാണ്.പകരം വെക്കാനില്ലാത്ത പ്രതിഭ എന്നല്ലാതെ മഹാ നടനെ വിശേഷിപ്പിക്കാനാവില്ല.അയാള്‍ എത്ര മനോഹരമായിട്ടാണ് കഥാപാത്രമായി മാറുന്നത്. കൊടുമണ്‍ പോറ്റിയുടെ ഇന്‍ട്രോയില്‍ ചാത്തന്‍ ആ മുഖത്തുണ്ടായിരുന്നു.ശബ്ദ ഗാംഭീര്യം കൊണ്ട് വിസ്മയം തീര്‍ത്ത മറ്റൊരു അനുഭവം ആയിരുന്നു കൊടുമണ്‍ പോറ്റി.സിദ്ധാര്‍ത് അസാധ്യ പ്രകടനം... അര്‍ജുന്‍ ബോഡി ലാംഗ്വേജ് പെര്‍ഫെക്ടായിരുന്നു.
@Bradcopo
@Bradcopo 5 ай бұрын
ഭൂതകാലം പിടിച്ചു ഞെട്ടിച്ചു എല്ലാവരെയും തൻ്റെ കഴിവ് തെളിയിച്ചു. സ്റ്റാർസിനെ തൻ്റെ സിനിമയിൽ എത്തിക്കാൻ ഉള്ള റീച്ച് ഉണ്ടാക്കി. 🔥. I want to see more films from him.
@nahalabidnahalabid5992
@nahalabidnahalabid5992 5 ай бұрын
ഫസ്റ്റ് കമ്മന്റ് ❤️
@abijithjacob1887
@abijithjacob1887 4 ай бұрын
Pls make bramayugam prequel and sequel 🙏❤️❤️ Mammooka on ultimate Fire ❤️
@ananthukrishnan7461
@ananthukrishnan7461 5 ай бұрын
thank you for this movie Rahul sir 💜mammookka 🔥🔥🔥
@scg5505
@scg5505 5 ай бұрын
Great movie. One negative aspect, in my view, was the overly loud background music to create shock in the viewer. It is really not necessary - you only need to watch some classics like Shining.
@kochi_universe
@kochi_universe 5 ай бұрын
Prithviraajine pole cheyunnath nthanennu clarity ulla vision ulla director🔥
@sachin77255
@sachin77255 5 ай бұрын
Want to see more movies of Rahul Sadasivan especially with actors like Fahad, Prithviraj
@fousaralich4948
@fousaralich4948 5 ай бұрын
World class work 🔥🔥🔥
@sachinSunnyy
@sachinSunnyy 5 ай бұрын
മഹേഷേട്ടാ നിങ്ങൾ ആണ് യാധാർത്ഥ ആത്മാവ് The Cue studio nte ❤️‍🔥
@vishnusekhar8638
@vishnusekhar8638 5 ай бұрын
ഈ combo ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰
@iamajeeshlal
@iamajeeshlal 5 ай бұрын
സിനിമയിലെ Art work ൻ്റെ അപാകത ശരിയ്കും ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് കൊണ്ട് അറിയാതെ പോയി എന്ന് പല സ്ഥലത്തും തോന്നിയിട്ടുണ്ട്. സിനിമ ✨🔥🔥🔥
@KasimKp-bz3gw
@KasimKp-bz3gw 5 ай бұрын
സൂപ്പർ മൂവി ബ്രഹ്മയുഗം മമ്മൂക്ക പൊളിച്ചു 🙏🙏👍🙏🙏🙏👍👍🙏🙏🙏🙏മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@shamsum213
@shamsum213 5 ай бұрын
Directions is best only one man Rahul boss ❤❤
@jimmyonline333
@jimmyonline333 5 ай бұрын
A very talented director expecting more gems from him. Bramayugam is a cinematic experience. I'm sure he will play crucial part taking Malayalam film industry to bigger heights🎉❤
@tigerfrommilkyway2760
@tigerfrommilkyway2760 5 ай бұрын
Excellent making
@febinm9212
@febinm9212 5 ай бұрын
When I see red rain in Surya movies i asure that he is gonna make something special future
@secondopinion89
@secondopinion89 5 ай бұрын
Just uploaded my review of the movie and I must say, I can't stop talking about how brilliant Rahul's writing and directing is. What a gift to Indian cinema!
@puttus
@puttus 5 ай бұрын
ചുടലൻ പോറ്റിയുടേയും വരാഹിയുടേയും ...കാരീക്കേച്ചറുകൾ ....ശരിക്കും ഭയന്നു പോയി.... രാഹുല് തന്നായിരീക്കും വരച്ചത്...😮😮😮😮
@user-wz1df1qp8u
@user-wz1df1qp8u 5 ай бұрын
രാഹുൽ സദാശിവ നിങ്ങൾ ലാലേട്ടനെ വെച്ചൊരു പടം ചെയ്യൂ....ഭ്രമയുഗം ഒരു രക്ഷയും ഇല്ല കേട്ടോ
@SpecificDietPlans
@SpecificDietPlans 5 ай бұрын
Finally someone used Mammooka brilliantly after so many decades. I hope this guy's next horror film is with lalettan. Something on the lines of yakshi,gandharvan. Reminds me of SreeKrishnaParunthu.
@maximumpotential3796
@maximumpotential3796 5 ай бұрын
mohanlal cannot give expression after botox surgery... he is only apt for lucifer style mass movies for entertaining fans
@muhammedashik8431
@muhammedashik8431 5 ай бұрын
Rahul നെ ഫീൽഡ് ഔട്ട്‌ ആക്കിക്കാൻ നോക്കുകയാണ് ലേ 😂
@jijojeevan6577
@jijojeevan6577 5 ай бұрын
Big fan of your works❤
@libinchacko369
@libinchacko369 5 ай бұрын
Bramayugam 🔥
@sibisamuel351
@sibisamuel351 5 ай бұрын
Congratulations Rahul sadasivan
@shafiamazingsongnettayam7066
@shafiamazingsongnettayam7066 5 ай бұрын
Hats of you mir. Rahul
@user-ne5pg3ef9u
@user-ne5pg3ef9u 5 ай бұрын
Kalabavan Mani ....undayirunengil Arjun ashikinu allengil sidarthinu pakaram role cheythu vere level akiyene
@AnoopmAnu-re5lu
@AnoopmAnu-re5lu 5 ай бұрын
Well interview...
@Krishnapriya_7082
@Krishnapriya_7082 5 ай бұрын
Beautiful interview ❤
@trivandrumexpress4743
@trivandrumexpress4743 5 ай бұрын
ഈ രണ്ടുപേരും അവരുടെ ഏരിയയിൽ ബെസ്റ്റ് ❤
@threedstar
@threedstar 5 ай бұрын
Bhramayugam is going to be one of the best cult classics film ever made in malayalam film. Its direction, acting, background score, cinematography, art direction all outperform each other!! Best theatre experience after manichithrathazhu or may be better than that!! Kudos to Rahul and his team!! We malayalees can be really,proud of this film!
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,5 МЛН
спидран по ютуб шортс 86 | Ушные свечи
0:35
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 11 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 1,1 МЛН