രാഹുൽ ഗാന്ധിക്കെതിരെ CBI അന്വേഷണം?

  Рет қаралды 63,767

Rahul Easwar

Rahul Easwar

Күн бұрын

A Public Interest Litigation (PIL) plea has been moved before the Allahabad High Court to direct the Central Bureau of Investigation to register a Regular Case (RC) under the provisions of the Bharatiya Nyaya Sanhita against Congress leader and LoP in LokSabha Rahul Gandhi and conduct a detailed probe into his alleged British Citizenship.
The PIL Plea also seeks to set aside Gandhi's election as an MP from the Rae Bareli Lok Sabha seat on the ground that he is not an Indian Citizen but a British citizen and, thus, was ineligible to contest the LS Polls.
The PIL plea also submits that Gandhi ceased to be a citizen of Bharat the day he acquired British citizenship. If he acquired Bhartiya citizenship after 2003/2006, he should have filed the same with his nomination paper. It adds that, as a British Citizen, he is disqualified from being chosen as a Member of Parliament given the provisions contained in Article 84 (a) of the Constitution of Bharat.
#rahulgandhi #rahuleaswar #congress #congress #congressparty #raga #sashitharoor #modi #narendramodi #bjp #rss #kerala

Пікірлер: 205
@user-qt5hs7mf9u
@user-qt5hs7mf9u 5 күн бұрын
നല്ല ജനങ്ങൾ രാഹുൽ ജി, കൊപ്പം ❤️❤️❤️
@sivaprasad5502
@sivaprasad5502 5 күн бұрын
അമേരിക്കയിൽ ശിങ്കിഡികൾ ഇന്ത്യ ടുഡേ പത്രക്കാരനെ ഇടിച്ചു.
@SanthoshKumar-ub1dg
@SanthoshKumar-ub1dg 5 күн бұрын
രാഹുൽഗാന്ധി അനങ്ങിയ കേസ് കൊടുക്കും അതാണ് മോഡിയുടെ സ്വഭാവം രാഹുൽ ഗാന്ധി അനങ്ങാൻ പോലും പറ്റാത്ത സ്ഥിതിയായി എന്ത് ചെയ്യാം മോദിക്ക് ഇവിടെ എന്ത് വേണമെങ്കിലും ചെയ്യാം ആരും ചോദിക്കാനില്ല അത് ആരോട് വെളിച്ചത്തു കൊണ്ടുവരാനും നോക്കുന്നില്ല അയക്കെതിരെ ഒരാളും ചലിക്കുന്നില്ല ഇവിടത്തെ ചീഫ് ഗസ്റ്റ് വരെ മോദിയെ കൂട്ടി അയാളുടെ കുടുംബത്തിൽ ഗണപതി പൂജ ചെയ്തു മോഡിക്ക് എല്ലാവരും സപ്പോർട്ട് ഇതിൽ രാഹുൽ ഗാന്ധിയാണ് അവിടെ ചെന്ന് ഇങ്ങനെ കൂടിയേക്കണമെങ്കിൽ പിന്നെ കഴിഞ്ഞു എല്ലാ കാര്യവും ഇതാണ് ഇവിടുത്തെ നീതിയും ന്യായവും അതിനെ പ്രതികരിക്കാൻ ഒരു രാഹുൽഗാന്ധി മാത്രം രാഹുൽ ഗാന്ധിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anupinkumar7398
@anupinkumar7398 5 күн бұрын
Anugrahikkatte.... Indira Sanjay Rajeevine okke anugrahicha poleee
@anilvarughese6073
@anilvarughese6073 5 күн бұрын
എത് അന്വേഷണത്തെയും സ്വാഗതം ചെയ്ത രാഹുൽ ഗാന്ധി🎉
@Calm-Cute
@Calm-Cute 5 күн бұрын
❤❤❤നിങ്ങളുടെ വാർത്തകൾ ഒരുപാട് അഹിന്ദുകളിലും സ്വാധീനം ചെലുത്തുന്നുണ്ട്... എല്ലാ നല്ല ബാവുകങ്ങളും നേരുന്നു....
@MuneerKp-tg7cl
@MuneerKp-tg7cl 5 күн бұрын
രാഹുൽ ഈശ്വർ ഒരു തുറന്ന പുസ്തക മാണ് എന്നും ഇത് പോലെ സത്യം സത്യാമായി പറയാനും സർവ്വേ ശ്വരനായ ദൈവതിന്റെ സാമിപ്യം കിട്ടാനും ഞാൻ ആത്മാർ തമായി പ്രാർത്ഥിക്കുന്നു
@JafarGafoor-bb1rw
@JafarGafoor-bb1rw 5 күн бұрын
സത്ത്യത്തിന്റെ ചേനൽ❤❤❤❤❤❤❤❤❤❤❤❤❤
@p.syedshaikkoya9620
@p.syedshaikkoya9620 5 күн бұрын
Thank you Rahul Easwer for giving true news. wish a happy and prosperous life.
@AjayAjay-uq2qt
@AjayAjay-uq2qt 5 күн бұрын
ബി.ജെ.പിക്ക് രാഹുൽ പേടി
@mammuttyvavaliyakath3741
@mammuttyvavaliyakath3741 5 күн бұрын
Congratulations Sasi tharur you great
@snmatk658
@snmatk658 5 күн бұрын
രാഹുൽ.. അങ്ങയുടെ. നിസ്പച്മായ റിപ്പോർട്ടിങ് വളരെ. നാനവ് വുന്നുണ് 🎉
@abuurothody6566
@abuurothody6566 5 күн бұрын
രാഹുൽ ഈശ്വരന് ഏറെകുറെ കാര്യങ്ങൾ ബോധ്യമായി വരുന്നത് പോലെ തോന്നു. സന്തോഷം.
@chandramohanan1257
@chandramohanan1257 5 күн бұрын
ബിജെപിയുടെ വിറളി യാണ് അനാവശ്യ കേസുകളുമായി അവർ മുന്നോട്ടുവരുന്നത്.രാഹുലിന്റെ ജനപ്രീതിയാണ് ഇതിനു കാരണം. വീഡിയോ നന്നായിട്ടുണ്ട്.
@edamullasudhakaran7876
@edamullasudhakaran7876 5 күн бұрын
Pappumon is great😘leader and blessing to BjP
@smithabiju9001
@smithabiju9001 5 күн бұрын
​Paramathma daivam 😅😅😅bjp 😅😅😅shoe nakki rajyasnehikal ?sangikku vivaram illathathu avarudae kuttam alla majority no knowledge 😅?​@@edamullasudhakaran7876
@anuphilip8145
@anuphilip8145 5 күн бұрын
​@@edamullasudhakaran7876athe Chaiwala nonBiological 😂😂😂,
@smithabiju9001
@smithabiju9001 4 күн бұрын
​@@edamullasudhakaran7876shoe nakki rajyasnehikal spotted😅
@abdulnizar9415
@abdulnizar9415 5 күн бұрын
Rahul Gandhi ❤
@AyoobMp-ql1mf
@AyoobMp-ql1mf 5 күн бұрын
Full support to Rahul Gandhi and Rahul Easwar. ❤❤
@johnvp3543
@johnvp3543 5 күн бұрын
തരൂർ 👍👍👍🌹🙏🇮🇳
@hemarajn1676
@hemarajn1676 5 күн бұрын
രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത ഭീരുക്കൾ നിരന്തരം കേസ് കൊടുത്തു പേടിപ്പിക്കാമെന്ന് കരുതുന്നത് പടു വിഡ്ഢിത്തം.
@MuhamadRafieeq
@MuhamadRafieeq 5 күн бұрын
കേരളത്തിന് ഒരു ശക്തനായ കഴിവുള്ള മുഖ്യമന്ത്രി വേണം.. തരൂർ വേണമോ എന്ന് ജനം തീരുമാനിക്കട്ടെ❤
@shajakhanm5271
@shajakhanm5271 5 күн бұрын
എത്ര കള്ളപ്രചരണങ്ങൾ രാഹുൽ ഗാന്ധിക്ക് എതിരെ അഴിച്ചു വിട്ടാലും സത്യസന്ധതയോടെ നേരിടാൻ കരുത്തുള്ള നേതാവാണ് രാഹുൽ ഗാന്ധി.❤❤❤
@ninjayt5129
@ninjayt5129 5 күн бұрын
Sasi tharoorinte kaazhchapaad super ❤❤❤
@shanavasjan
@shanavasjan 5 күн бұрын
സൂപ്പർ രാഹുൽ ഈശ്വർ👍👍👍
@geethap7965
@geethap7965 5 күн бұрын
Thank you so much for your video,well said,🙏
@mariyammariyam4070
@mariyammariyam4070 5 күн бұрын
ബിജെപി അന്വേഷിച്ചു കൊണ്ടെ ഇരിക്കട്ടെ ഈ അലഹാബാദ് ഹൈക്കോടതിയിൽ ആണല്ലോ ഇത്തരം. കേസുകൾ വരുന്നത് എന്തു കൊണ്ട് ആയിരിയ്ക്കും
@srlittilemarysabs2138
@srlittilemarysabs2138 5 күн бұрын
ഗുജറാത്തിൽ???? കോ ട തി ക്കാര്യങ്ങൾ... എന്ത് മണ്ണാങ്കട്ട.. അവിടത്തെ ജഡ്ജസും 💋🤣😂😛😂
@srlittilemarysabs2138
@srlittilemarysabs2138 5 күн бұрын
ഗുജറാത്തിൽ???? കോ ട തി ക്കാര്യങ്ങൾ... എന്ത് മണ്ണാങ്കട്ട.. അവിടത്തെ ജഡ്ജസും 💋🤣😂😛😂
@SunilkumarSivadasan-te4hm
@SunilkumarSivadasan-te4hm 5 күн бұрын
❤rahulg❤❤❤❤❤❤❤❤❤
@MrShanavasam
@MrShanavasam 5 күн бұрын
എത് അന്വേഷണത്തെയും സ്വാഗതം ചെയ്ത രാഹുൽ ഗാന്ധി
@mammuttyvavaliyakath3741
@mammuttyvavaliyakath3741 5 күн бұрын
Rahul Ishwar big big salute
@sundarinettath6382
@sundarinettath6382 5 күн бұрын
A great loss to not only cpm but also india.. Standing honour to his speech.... I never realised this much potencial... in you sir.. Salute.. Lal salaam to you sir... Hearing you made me cry.. That much rajya sneham shown through your speech... Sabhaash..
@AseezSubaida-no9jt
@AseezSubaida-no9jt 4 күн бұрын
കറക്റ്റ് രാഹുൽ ശശി തരൂർ പറഞ്ഞത്100% 👍👍👍🙏🙏🙏
@georgeks9897
@georgeks9897 5 күн бұрын
Rahul Gandhi ❤❤❤❤❤ ❤❤
@kadejacva1682
@kadejacva1682 5 күн бұрын
തേൾ പരാമർശം സൂപ്പർ😂
@naseemalikunju8383
@naseemalikunju8383 5 күн бұрын
Thanku 🙏
@VINODRANGOLI
@VINODRANGOLI 5 күн бұрын
Love you (R)²
@Rose-qx4lh
@Rose-qx4lh 5 күн бұрын
If Rahulji is ready to face any case against him, definitely he is a man with backbone and he is not fear of any accusation because he's right and whatever external force can't break that.
@shijuind5696
@shijuind5696 5 күн бұрын
Rahul tharoor 🔥🔥🔥🙏
@hakkeemthazhathathil4998
@hakkeemthazhathathil4998 5 күн бұрын
ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ബുദ്ധി പോലും സംഘികൾക്കില്ല.😅
@kalathmurali6408
@kalathmurali6408 5 күн бұрын
മദ്രസ പൊട്ടൻ ഇതൊക്കെ പറയാനെ കഴിയു.കാക്കമാരുടെ മൂട് താങ്ങിക്ക് മൂട് താങ്ങനല്ലെ അറിയു.
@shamsudheenk.t5467
@shamsudheenk.t5467 5 күн бұрын
ആലങ്കാരികമായി പറഞ്ഞതിന് അർത്ഥം ഇപ്പോഴാണ് മനസ്സിലായത്
@jainkkunjappy7277
@jainkkunjappy7277 5 күн бұрын
പല തവണ നോക്കി ഇവൻ ഒക്കെ ഒന്നും ചെയ്യാൻ പറ്റിയില്ല. രാഹുൽ ഗാന്ധിക്ക് ജനങ്ങൾ കൂടുതൽ ജന പിന്തുണ. കൂടി
@shahulhammed123
@shahulhammed123 5 күн бұрын
Dear brother, day by day ur video give happiness to my mind, may God bless u
@deepsJins
@deepsJins 5 күн бұрын
രാഹുൽ ഗാന്ധിയെ കരുത്തുറ്റ ഒരു നേതാവാക്കി വളർത്തിയതിൽ ബിജെപിയ്ക്ക് അഭിമാനിക്കാം 😂
@JameelaK-j6c
@JameelaK-j6c 5 күн бұрын
രാഹുൽ. ഈശ്വറിൻ്റെ വാർത്തകളാണ് ഞാൻ മുടങ്ങാതെ കേൾക്കുന്ന ഒരു വാർത്ത. നിഷ്പക്ഷമായിട്ടാണ് രാഹുൽ ഈശ്വർ. സത്യം പറയുന്നത്
@anuphilip8145
@anuphilip8145 5 күн бұрын
Mr. Rahul, thanks for sharing genuine news.
@kalliyoorkunjumon395
@kalliyoorkunjumon395 5 күн бұрын
God almighty will be delivered Mr Rahul Gandhi from every unnecessary binding and cases.
@rosammaarukonmala2749
@rosammaarukonmala2749 2 күн бұрын
Thanks for being better in analysing issues....less politicising. Keep up.
@bismillapvm2006
@bismillapvm2006 5 күн бұрын
സത്യമായ സന്ദേശം വിവരങ്ങൾ നന്ദി
@abildumv2576
@abildumv2576 5 күн бұрын
നിങ്ങൾക് ബെസ്റ്റ് ലൈക് ❤
@maheenkannu9862
@maheenkannu9862 4 күн бұрын
great explanation.. all the very best
@AjithPR-d9p
@AjithPR-d9p 5 күн бұрын
Clear explanation... 🙏
@leelammathyparambil6047
@leelammathyparambil6047 4 күн бұрын
രാഹുൽ വളരെ സത്യമായി അവതരിപ്പൊക്കുന്നു
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 5 күн бұрын
Your attitude is great Rahul . Now I know you love India not BJP.
@AbdulNassar-do9nz
@AbdulNassar-do9nz 5 күн бұрын
Hi Rahul ❤❤
@mujeeburrahman1517
@mujeeburrahman1517 5 күн бұрын
Live Law OR Live Low.
@DorisMary-p4d
@DorisMary-p4d 5 күн бұрын
Full support.
@marattuvijayan2680
@marattuvijayan2680 3 күн бұрын
What shashi tarpor said is 100% correct I am sure lot's of People will agree to this
@selvarajabraham9608
@selvarajabraham9608 5 күн бұрын
In the mother of democracy freedom of speech is foremost...
@profnesamony
@profnesamony 3 күн бұрын
Good post 🎉
@abduljaleelkt8426
@abduljaleelkt8426 5 күн бұрын
👍👍👍👍👍
@sr.jancykg671
@sr.jancykg671 5 күн бұрын
Good 👍👍
@KhalidKhalid-rh2xd
@KhalidKhalid-rh2xd 5 күн бұрын
@mariyakuttyhaseena6794
@mariyakuttyhaseena6794 5 күн бұрын
Rahul ❤ കോൺഗ്രസ്❤ ഇനി നമുക്ക് ഇതൊരു വഴി മാത്രം ❤മറ്റു വഴികളൊന്നും നമ്മളെ rakchikkan ആവില്ല എന്ന് നമുക്ക് മനസ്സിലായി❤
@antonythomson8452
@antonythomson8452 5 күн бұрын
What action Modi and Shah has taken against the man who threatened to shoot Rahul. If Rahul utter or criticize a word against Modi, they are ready to take any action. What kind of democracy and dual policy.
@yousufyousuf3169
@yousufyousuf3169 3 күн бұрын
ശശിതരുരിൻ്റെ മാത്രഅഭിപ്രായമല്ല ഇത്ഇന്ത്യൻ ജനങ്ങളുടെ അഭിപ്രായം കൂടിയാണ് അതുപോലെ രാഹുൽ ഗാന്ധി ലോകം അംഗീകരിച്ച മഹാനായ നേതാവാണ്.
@AB-lg6gz
@AB-lg6gz 5 күн бұрын
ആയിരം ബിജെപിക്കാർക്ക്😝 , അര രാഹുൽ❤💯💪🏽💪🏽💪🏽
@thresiammajoseph3772
@thresiammajoseph3772 5 күн бұрын
❤great rahul
@ckjohn1090
@ckjohn1090 5 күн бұрын
Yes, it is good to happen so the he is the Prime Minister of the country sooner than later.
@AbdulFazil-pz8zj
@AbdulFazil-pz8zj 4 күн бұрын
ഇതുപോലെ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറഞ്ഞാൽ ഒരു വലിയ ജനക്കൂട്ടം താങ്കളെ കേൾക്കാൻ ഉണ്ടാവും , തീർച്ചയായും.
@kudukapathalilsamueljoyjoy9082
@kudukapathalilsamueljoyjoy9082 5 күн бұрын
Mr.Rahul ,very good.
@mammuttyvavaliyakath3741
@mammuttyvavaliyakath3741 5 күн бұрын
Congratulations Rahulje
@abdulrasak6308
@abdulrasak6308 5 күн бұрын
രാഹുൽ വളരെ നന്നായി വരുന്നണ്ട് ഇഷ്ട്ടം കൂടുതൽ
@zeenathpp4058
@zeenathpp4058 4 күн бұрын
Sasi Tharoor deserved to be called as a genius.
@IsmailDxb-x6p
@IsmailDxb-x6p 5 күн бұрын
👍👍
@elizabethcherian9890
@elizabethcherian9890 3 күн бұрын
👍
@asifbayoth6482
@asifbayoth6482 5 күн бұрын
Rahul ji❤❤❤❤❤❤❤
@kalliyoorkunjumon395
@kalliyoorkunjumon395 5 күн бұрын
I like your reports
@martinjuba752
@martinjuba752 5 күн бұрын
RAG is hero 🎉
@rajannair1376
@rajannair1376 4 күн бұрын
മോദിക്കു ആകെ ഉള്ള പരിപാടി നെഹറു ഫാമിലിയെ ഇകഴ്ത്തി പറയൽ മാത്രം😂😂😂 പിന്നെ കുറെ പ്രതിമ സ്ഥാപിക്കലും😂😂 തകർന്നു വീഴുന്ന പ്രതിമയുടെ പേരിൽ മാപ്പു പറയലും😂😂 എത്ര ഭയനീയം😂😂
@maryettyjohnson6592
@maryettyjohnson6592 3 күн бұрын
❤❤❤❤❤jai jai jai jai Rahul Gandhi ji ki jai ❤❤❤❤
@ShajahanManu
@ShajahanManu 5 күн бұрын
👌
@AbdulHameed-fu3mz
@AbdulHameed-fu3mz 5 күн бұрын
രാഹുൽ ഗാന്ധിക്കെതിരെ യല്ല സി ബി ഐ അന്വേഷണം വേണ്ടത് അ മി ട്ടി നും മോദിക്കൂമെതിരെ .... റീഡ്മോർ
@mathewkurien4425
@mathewkurien4425 5 күн бұрын
Satyam meva jayathe
@jacobantony9222
@jacobantony9222 4 күн бұрын
കാര്യങ്ങൾ എല്ലാവരെയും പറഞ്ഞു മനസിലാക്കാൻ രാഹുലിന് കഴിയുന്നു. വീണ്ടും ഉയരട്ട്
@maryherman7367
@maryherman7367 2 күн бұрын
Rahulji Indian citizen
@MrShanavasam
@MrShanavasam 5 күн бұрын
RAHULG AND RAHUL.............................
@iranithomas4016
@iranithomas4016 4 күн бұрын
He is as n Indian. Please concentrate on country's development don't harass smart politicians correct. God bless sasi Taroor.
@vishnuvichu1849
@vishnuvichu1849 5 күн бұрын
Raga.. Tharoor.. ❤👍
@muhammedrefath4347
@muhammedrefath4347 5 күн бұрын
Nice news
@merldoll
@merldoll 5 күн бұрын
I support both Rahuls wholeheartedly. God bless 🙏
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Күн бұрын
ഇതിവരുടെ ഒരു സ്ഥിരം പരിപാടിയാതുപ്പി ത്തോല്പിയ്കുകയെന്നു പറയും പോലെ കള്ളക്കേസുമായിട്ടു സ്വൈര്യക്കേടുണ്ടാക്കുകയെന്നുള്ളത്
@MohanakumarBs
@MohanakumarBs 5 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@mekala5009
@mekala5009 5 күн бұрын
சசிதரூர் ஒரு போதும் BJP க்கு போக மாட்டார்
@maryherman7367
@maryherman7367 5 күн бұрын
Welcome
@antonyjoseph4920
@antonyjoseph4920 5 күн бұрын
Court may give him a penalty of one million rs
@kalliyoorkunjumon395
@kalliyoorkunjumon395 5 күн бұрын
I am not a part of any political party But I respect all political parties I love Rahul Gandhi more than any parties because India need Rahul Gandhi as a PM for a united India
@augustinantony6365
@augustinantony6365 5 күн бұрын
പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള രണ്ടു പേരെ ഞാൻ കാണുന്നു ഒന്ന് രാഹുൽ ഗാന്ധി. രണ്ട് ബഹു: ശശി തരൂർ. പക്ഷേ അദ്ദേഹം സൗത്തിന്ത്യൻ ആയിപ്പോയതാണ് കുഴപ്പം.
@tamas8822
@tamas8822 5 күн бұрын
സത്യം അറിയാൻ R I. എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു. കാരണം ധാരാളം മീഡിയാസ് പക്ഷെ ഒന്നിനെയും വിശ്വസിക്കാനാവില്ല..
@baseldecruz
@baseldecruz 4 күн бұрын
രാഹുൽ ഗാന്ധി യുടെ പിതാവ് ഇംഗ്ലണ്ട് കാരൻ ആണോ. രാഹുൽ ഗാന്ധി യുടെ പിതാവ് രാജീവ് ഗാന്ധി ഇന്ത്യ കാരൻ ആണ്. പിന്നെ എങ്ങനെ രാഹുൽ ഇംഗ്ളണ്ട് ക്കാരനാകും. വെറുതെ മണ്ടത്ത രം വിളിച്ചു പറ യരുതേ എന്നു അഭ്യർത്ഥിക്കുന്നു.
@LakshmiNarayanan-dl2of
@LakshmiNarayanan-dl2of 5 күн бұрын
ജയം നേടാൻ രണ്ടു വഴി. ഒന്ന് സത്യസന്ധമായി നേരിട്ട് ജയിക്കുക. രണ്ടു എതിരാളിയുടെ കാല്ലോടിച്ചു ജയിച്ചധായ് കാണിക്കുക . കഴിവ് ഉള്ളവർ ഏതു എടുക്കും?
@giacintagiacintajohn7853
@giacintagiacintajohn7853 5 күн бұрын
Sahee tarur❤
@MrShanavasam
@MrShanavasam 5 күн бұрын
രാഹുൽ ഈശ്വർ ഒരു തുറന്ന പുസ്തക മാണ് എന്നും ഇത് പോലെ സത്യം സത്യാമായി പറയാനും സർവ്വേ ശ്വരനായ ദൈവതിന്റെ സാമിപ്യം കിട്ടാനും ഞാൻ ആത്മാർ തമായി പ്രാർത്ഥിക്കുന്നു
@a.k.rahimanjamali9164
@a.k.rahimanjamali9164 5 күн бұрын
രാഹുൽ, രാഹുൽ ഗാന്ധിയെ പലരീതിയിലും പലകൊലത്തിലും ചെറുതാക്കി കാട്ടാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നുണ്ട്. അതാണ് പലപ്പോളായി കണ്ടൂ വരുന്നത്. കുറെ കാലം പപ്പു എന്നും അതിന്നു തുല്യമായതോ അതിനേക്കാൾ മോശമായതോ ആയ പദപ്രയോഗങ്ങൾ ഉപയോഗിച്ച്. രാഹുൽ കൂശിയില്ല. എല്ലാം സഹിച്ചു. അദ്ദേഹത്തിൻ്റെ പ്രയാണം വേറെ ഒരു ലെവലിൽ ആണ്. രാഷ്ട്രീയ ശത്രുക്കൾ തൊടുത്തു വിടുന്ന ഒന്നിന്നും മറുപടി പറഞ്ഞതായി കാണുന്നില്ല. അദ്ദേഹത്തിൻ്റെ സ്വകാര്യത ആണ് പെണ്ണ് കെട്ടലും തുടർന്ന് മക്കൾ ആകലും. അത് വെച്ച് കൂടി കളിയാക്കൽ ! അതെ സമയം അങ്ങനെ ഒരു പെണ്ണ് കെട്ടൽ ഉണ്ടായതായി അറിയില്ല. അപ്പൊൾ ? ! എങ്ങിനെ എല്ലാം ഒരു മനുഷ്യനെ അവഹേളിക്കാമോ അങ്ങനെ ഒക്കെ അവഹേളിക്കുക ! ഇത് രാഷ്ടീയമാണോ, രാഹുൽ ? അപ്പൊൾ അതിൻ്റെ ഉദ്ദേശം വേറെ എന്തോ അല്ലേ ?
@abdullakuttykv8153
@abdullakuttykv8153 3 күн бұрын
ഇന്നലെ മുതൽ കോൺഗ്രസ് പ്രാതിനിധ്യത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കാൻ യോഗ്യൻ ശ്രീ ശശി തരൂർ ആണെന്ന് പഠനത്തിലൂടെ ഞാൻ മനസ്സിലാക്കുന്നു
@user-in3zg2un9h
@user-in3zg2un9h 4 күн бұрын
Rahul no indian
@sarammasaramma6620
@sarammasaramma6620 5 сағат бұрын
Yes scorpion🦂😂
@AbdulsamadHameed-et4es
@AbdulsamadHameed-et4es 5 күн бұрын
Yo.rwrighrway.rahul.e.s.r.🎉❤❤❤❤❤❤❤❤
@nabuhannabuhan8243
@nabuhannabuhan8243 5 күн бұрын
രാഹുൽ ഗാന്ധി പ്രസംഗിക്കുവാനും സംസാരിക്കുവാനും പറ്റാത്ത സ്ഥിതിവിശേഷം ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ആം ആദ്മി പാർട്ടി നേതാവിന് ജാമ്യം കൊടുത്തിരിക്കുന്നത് പോലും ഇലക്ഷൻ കാലഘട്ടത്തിൽ ബിജെപിക്കെതിരെ സംസാരിക്കാൻ പോലും പാടില്ല എന്നുള്ള ഉറപ്പിലാണ് ജാമ്യം കൊടുത്തിരിക്കുന്നത് കെജ്രിവാളിന് കെജ്രിവാളിന് കോൺഗ്രസിനെയോ മറ്റു പാർട്ടികളെയോ കുറ്റം പറയാം മോഡിയുടെ അനുവാദത്തോടുകൂടി ജാമ്യം കൊടുത്തിരിക്കുന്നത് ജുഡീഷ്യറിയുടെ 70 ശതമാനവും ഇപ്പോൾ മോഡിയുടെ കൂട്ടത്തിൽ തന്നെയാണ്p അതിന്റെ ഉദാഹരണമാണ് ഇന്നലെ സുപ്രീംകോടതി ജഡ്ജിയുടെ വീട്ടിൽ പൂജ നടത്തുവാൻ പോയത് സാധാരണക്കാരന് ഏതു കോടതിയിൽ എവിടെ നിന്നാണ് ഇനി നിയമം കിട്ടുന്നത് എങ്ങനൊന്നും കിട്ടുകയില്ല
@user-nj7hn8xh1s
@user-nj7hn8xh1s 5 күн бұрын
🎉
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,4 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,4 МЛН