No video

5000 കോടിയുടെ അംബാനി കല്യാണത്തിന് പോകാത്ത ഏക ഇന്ത്യൻ നേതാവ്

  Рет қаралды 680,039

Rahul Easwar

Rahul Easwar

Ай бұрын

Congress leader Rahul Gandhi was spotted at a pizzeria in a video that was widely shared since Saturday night.
A video of top Congress leader Rahul Gandhi dining at a restaurant has captured the internet attention. The undated footage surfaced amid the high-profile wedding of Anant Ambani and Radhika Merchant, leaving social media users wondering if the politician did not attend the star-studded celebrations in Mumbai.
Wearing a blue t-shirt, Rahul Gandhi was seen sitting across from someone, engaging in a lively conversation.
Prime Minister Narendra Modi attended the “Shubh Aashirwad” ceremony of Anant Ambani and Radhika Merchant in Mumbai on Saturday night at the Jio World Convention Centre. Reliance Industries chairman Mukesh Ambani and Nita Ambani, parents of the groom, personally welcomed the Prime Minister and escorted him to the stage. Anant Ambani and Radhika Merchant touched his feet as PM Modi blessed the newly-weds.
Other politicians who attended Ambani wedding festivities
Among the political personalities who were present at the Ambani celebrations in Mumbai on Saturday were Andhra Pradesh Chief Minister N Chandrababu Naidu, Deputy Chief Minister Pawan Kalyan, Maharashtra Chief Minister Eknath Shinde and Deputy Chief Ministers Devendra Fadnavis and Ajit Pawar.
Samajwadi Party Chief and former Uttar Pradesh Chief Minister Akhilesh Yadav, along with his family, also attended the ceremony. The Yadavs had arrived in Mumbai on Friday for the grand wedding.
#congress #rahulgandhi #narendramodi #akhileshyadav #laluyadav #pawankalyan #eknathshinde #bjp #ambaniwedding

Пікірлер: 4 200
@varghesemk2999
@varghesemk2999 Ай бұрын
അംബാനിയെ എതിർക്കുകയും അയാളുടെ വീട്ടിൽ പോയി ആഥിത്യം സ്വീകരിക്കുകയും ചെയ്യുന്നത് നല്ല കീഴ്‌വഴക്കമല്ല. പിന്നെ എന്റെയൊക്കെ ചെറുപ്പത്തിൽ കേട്ടിരുന്ന ഒരു സംസാരം മോട്ടിലാൽ നെഹ്‌റു ഇന്ത്യയെ വിലയ്ക്ക് വാങ്ങാനുള്ള ആസ്തിയുള്ള ധനികനാണെന്നായിരുന്നു. അപ്പോൾ സമ്പത്തിന്റെ മുകളിൽ ജീവിച്ച രാഹുലിന് ഇതൊന്നും വലിയ കേമപ്പെട്ട കാര്യമായി തോന്നില്ല.
@savithrynair9950
@savithrynair9950 Ай бұрын
Avanday madaamma mom world 4th richest lady allay? 600cr augusta west land bribe + cheydhaal 5th aakumayirikyumo?
@sreenivasanvk2403
@sreenivasanvk2403 Ай бұрын
അതാണ്.ഭരണകൂടം മുതലാളിമാരുടെ കൂടെയല്ല ജനകോടികളുടെ ഹൃദയങ്ങളിൽ ആണ് കുടികൊള്ളേണ്ടത്.
@sajnam5236
@sajnam5236 Ай бұрын
@@savithrynair9950onn podo
@Sharbaleeeeee7
@Sharbaleeeeee7 Ай бұрын
yes
@varghesemk2999
@varghesemk2999 Ай бұрын
@@savithrynair9950 അതു നിന്റെ വീട്ടിൽനിന്നെടുത്തതാണോ അതോ ഈ രാജ്യത്ത് ആരുടെയെങ്കിലും എടുത്തതാണോ. അങ്ങനെയാണെങ്കിൽ പത്തുവർഷം ചെരച്ചിട്ടും എന്തുകൊണ്ടാണ് ഇവരുടെപേരിൽ നടപടിയെടുക്കാൻ മോദിക്ക് സാധിക്കാതിരുന്നത്. ഉത്തരം ഒന്നേയുള്ളു. മോദിയുടെ അഴിമതി ആരും ശ്രദ്ധിക്കാതിരിക്കണമെങ്കിൽ ഇവരെപ്പോലുള്ളവർ അഴിമതിക്കാരാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കണം. ഒരു കാര്യം ഉറപ്പാണ്. ബിജെപിയിതര ഭരണമുണ്ടായാൽ മോദി ശിഷ്ടകാലം ജയിലിലായിരിക്കും. അതുണ്ടാവാതിരിക്കാനാണ് ജാതികളെ തമ്മിൽ തല്ലിച്ചു ഒരു വിഭാഗത്തിന്റെ വോട്ട് ധൃവീകരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്.
@sajeevvg1096
@sajeevvg1096 Ай бұрын
രാഹുൽജി സാധാരണ ജനങ്ങളുടെ നേതാവാണ് രാഹുൽജി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@muralikk-hn2tq
@muralikk-hn2tq Ай бұрын
എന്നിട്ട്എന്താ 99ആയി പോയത്, അംബാനി ദിവസം കുറ്റം,
@sajeevvg1096
@sajeevvg1096 Ай бұрын
@@muralikk-hn2tq ഇന്നലെ പതിമൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നത് ശ്രദ്ധിച്ചൊ
@muhammedshanshan4431
@muhammedshanshan4431 Ай бұрын
​@@muralikk-hn2tqninakku inghane irunnu oodhane ariyu..
@shinojaa9665
@shinojaa9665 Ай бұрын
ഉലക്ക 😂😂😂🎉
@DifferentTake-mi4bv
@DifferentTake-mi4bv Ай бұрын
രാഹുൽ ഇന്ത്യൻ സിംഹം ❤️❤️❤️👍👍
@mangosaladtreat4681
@mangosaladtreat4681 Ай бұрын
രാഹുൽ ഈശ്വർ പോലൊരു വ്യക്തി ഇതൊക്കെ പറയുമ്പോൾ.... നല്ല കാര്യം! രാഹുൽഗാന്ധി ഉന്നതൻ എന്ന് പറയാൻ ആളുകളുണ്ടാകുന്നു...നന്ദി രാഹുൽ ഈശ്വർ !രാഹുൽ ഗാന്ധിയെ മനസിലാക്കാൻ ഒരു നല്ല ഹൃദയവും മനുഷ്യനും മനുഷ്യത്വവും ഉണ്ടായൽ മതി!💕💙💖💙💝💙💞💙👍🏽💙💞💙💝💙👍🏽💙💕👌🏽💙💖💙💝💙💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽✍🏽
@Riderjonjo
@Riderjonjo Ай бұрын
ഒന്നാമത് പ്രമുഖർക്ക് കാശ് കൊടുത്തു വരുത്തി .രാഹുൽ ഗാന്ധിക്കു അഭിനന്ദനം ഈ വിഷയം അവതരിപ്പിച്ച രാഹുൽ ഈശ്വറിനും അഭിനന്ദനം 👌👌👏👏
@thomastm2875
@thomastm2875 Ай бұрын
വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചു പക്ഷേ പാവങ്ങളുടെ പടത്തലവനായി ഇന്ന് ജനഹൃദയങ്ങളിൽ ജീവിക്കുന്നു👍👍👍👍👍🌹
@nishpakshan
@nishpakshan Ай бұрын
ചായക്കാരനെ കൂടി പറയാമായിരുന്നു
@pink35day5
@pink35day5 Ай бұрын
Athe Soros mamante funding
@user-jc3fw2ml6j
@user-jc3fw2ml6j Ай бұрын
True❤
@Hehekk197
@Hehekk197 Ай бұрын
​@@pink35day5 electoral bonds ila show namma kandayirn. Poda chanki
@user-qo5fn5ux2q
@user-qo5fn5ux2q Ай бұрын
Bonda modik evm illayirunel kanayrunu
@razakami3850
@razakami3850 Ай бұрын
മാഷേ ശ്രീ. രാഹുൽ ഗാന്ധി സാധാരണ ജനങ്ങളുടെ നേതാവാണ് .... ജയ്. രാഹുൽ ഗാന്ധി 🙏
@almightyalmighty
@almightyalmighty Ай бұрын
70 varsham anu Avante party india ye monjichatu
@cj-KL08
@cj-KL08 Ай бұрын
​@@almightyalmighty independencenu munne India engane aarnu ennariyanam athinu..oru mannum ariyande moonjichuthre😐😐
@way129
@way129 Ай бұрын
​@@almightyalmightyipoo pinne vishayam onnum illlalo😂
@Gemsmittayi
@Gemsmittayi Ай бұрын
​@@almightyalmighty 70 varshathe karyam nee chelekenda , evideyayirunnu ningade party? Rule cheyyan ulla ellaa freedom undayittum
@vijayamm.c5916
@vijayamm.c5916 Ай бұрын
ഭരണം കൈയിൽ ഉണ്ടായിരുന്നു എങ്കിൽ കാണാമായിരുന്നു ഈ ചെറുക്കന് എന്ത് അറിയാം
@sajjadk413
@sajjadk413 Ай бұрын
ഞാന്‍ ഒരു കോണ്‍ഗ്രസ് കാരന്‍ അല്ല പക്ഷേ ഇപ്പോള്‍ ഇന്നുമുതല്‍ ഞാന്‍ ഒരു രാഹുല്‍ ഗാന്ധിയുടെ അനുയായി മാറി ❤❤
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
അമ്പാനിയുടെ പണം കൊണ്ട് രാഹുലിനെ വിലക്ക് വാങ്ങാൻ കഴിയില്ല.. ആർജവം ഉള്ള നേതാക്കളിൽ ഒരാളാണ് രാഹുൽ ❤
@mohananak8856
@mohananak8856 Ай бұрын
അത്‌ കൊണ്ട് സൊറസ് നേരെത്തെ വാങ്ങി.
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
Appol stalineyum Mamatheyum Akhilesh yadavineyum Lallu Prasad yadevineyum Ambani vilakku vangiyo suhruthe.Rahul oru Pottan ayi poyi.Endu cheyyam.Mattullavar avarude statil Ambaniyude investment Agrahikunnu.Rahulinu pratheyakichu oru chumathalayum ellalo .Ayal divasavum Ambaniye theri vilikkunu.Pokan oru uluppum kanum.
@rammanoharvettampally5108
@rammanoharvettampally5108 Ай бұрын
Kalyanathinu vilicha pokanam..re oolaye vilichilla atha pokanjath
@Sapians123
@Sapians123 Ай бұрын
ധൂർത്തിനെതിരെ അസാന്നിധ്യത്തിന്റെ നിലപാടെടുത്ത ഞങ്ങളുടെ രാജകുമാരന് അഭിവാദ്യങ്ങൾ 🌹🌹👍
@user-ty1dj2ol2l
@user-ty1dj2ol2l Ай бұрын
Masha allah
@Somu-ev3wy
@Somu-ev3wy Ай бұрын
😂😂
@venu172.2
@venu172.2 Ай бұрын
തലയിൽ മുണ്ട് ഇട്ടു തലേ ദിവസം പോയിക്കാണും രാഹുൽജി❤ 1:43
@ajikachary2814
@ajikachary2814 Ай бұрын
നല്ല വിവരം 😂​@@venu172.2
@Oman01019
@Oman01019 Ай бұрын
Rahul gandhi court marriage chaium. No reception. Distance marriage Ottum illa.
@dasank5656
@dasank5656 Ай бұрын
കോടിക്കണക്കിനു പാവങ്ങൾ അന്നം കിട്ടാതെ മരിക്കുമ്പോൾ, തലചായക്കൻ ഇട മില്ലാത്ത ആയിരങ്ങൾ INDIA യിൽ നരകിക്കുമ്പോൾ , Mr Rahul നിങ്ങളാണ് ശരി 🙏🙏💪💪
@abcduj
@abcduj Ай бұрын
അംബാനി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്നു. പപ്പു വിന്റെ പാർട്ടി രാജ്യത്തിനു വേണ്ടി എത്ര തൊഴിലവസരങ്ങൾ ഉണ്ടാക്കി? അറുപതു കൊല്ലം ഭരിച്ചു മുടിച്ചു എന്നല്ലാതെ?
@RoomaRui.
@RoomaRui. Ай бұрын
​​@@abcdujIndiye Oru Dovelepment. Contryakkiyathu Congrassnu.Bjp 10 Varsham Barichu. Yentthanu Unddakkiyethennu Ariaharam Kazhikkunnavanariyam Sanggy Potta 2:10 .
@ahmedkoya5889
@ahmedkoya5889 Ай бұрын
yes
@mambootharastephan7897
@mambootharastephan7897 Ай бұрын
Rahul PM ayirunnel ingine Pizza kazhichu irikkumayirunno???
@60783205
@60783205 Ай бұрын
@@dasank5656 ഗണ്ഡി മുന്നണി
@sheelajohnsn6049
@sheelajohnsn6049 Ай бұрын
താങ്കൾക്കൊരു Big Salute.. രാഷ്ട്രീയത്തിനതീതമായി നല്ല കാര്യങ്ങളെ അതിന്റെ ശരിയായ... സത്യസന്ധമായ രീതിയിൽ ഉൾകൊള്ളാൻ പറ്റിയതിനും... അത്‌ ജനങ്ങളുടെ മുൻപിൽ present ചെയ്യാനും തന്റേടം കാണിച്ചതിന്... താങ്കളുടെ പല നിലപാടുകളോടും എനിക്ക് യോജിപ്പില്ല... But This is a honest decision and opinion 👌👌👌👌👌👌👌👌👌👌
@abdup.p4437
@abdup.p4437 Ай бұрын
രാഹുൽ മാർ 3പേരും ആദർശവാദികളാണ്
@asarvm8185
@asarvm8185 Ай бұрын
ഈ കല്യാണത്തിന് ഒരു പാവപ്പെട്ടവനും ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല.. വിശപ്പ് എല്ലാവർക്കും തുല്യമാണ്... അത് നേരിട്ട് കണ്ടറിഞ്ഞ് നേതാവാണ് ഞങ്ങളുടെ രാഹുൽ ജി ❤
@subaira8447
@subaira8447 Ай бұрын
രാഹുൽ ഗാന്ധിയുടെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
മുസ്ലിം വിഭാഗത്തിൽ നിന്നും ഉള്ള പോഴത്തര comment കാണുമ്പോൾ ചിരി വരുന്നു 😂😂
@rajeshb7607
@rajeshb7607 Ай бұрын
kzbin.info/www/bejne/q4rSmKt3q6mGaJYsi=IGNJIgsO1tsd3j-r
@shaji1985
@shaji1985 Ай бұрын
ചരിഞ്ഞമരത്തിൽ കയറാൻ ,ഒട്ടുമിക്ക്യസംഘികളും ആനന്ദമാണ്.​@@IndiaKerala-oc9rg
@rajeshb7607
@rajeshb7607 Ай бұрын
kzbin.info/www/bejne/q4rSmKt3q6mGaJYsi=IGNJIgsO1tsd3j-r
@shinojaa9665
@shinojaa9665 Ай бұрын
വലിയ മനസ്സ് 😂😂😂😂😂😂😂😂😂😂😂😂😂തേങ്ങ ക്കുല
@mathewkl9011
@mathewkl9011 Ай бұрын
രാഹുൽജിയുടെ തത്വാധിഷ്ഠിത നിലപാടുകളെ അംഗീകരിക്കുന്ന, പ്രകീർത്തിക്കുന്ന ശ്രീ. രാഹുൽ ഈശ്വറിനു അഭിനന്ദനങ്ങൾ. ♥️♥️♥️
@user-wr1bs3qv4r
@user-wr1bs3qv4r Ай бұрын
പോടാ വെളുത്തുള്ളി രാഹുൽ ഗാന്ധി വിദേശത്താണ് അവൻ വിദേശ ടൂർ ആണ്
@younus6720
@younus6720 Ай бұрын
ഈ രാഹുൽമാരെയൊന്നും വിശ്വസിക്കരുത് … തെക്ക് പറയുന്നത് വടക്ക് പറയാത്തവരാണ്
@subaircheerangan609
@subaircheerangan609 Ай бұрын
ഇതാണ് നൊതാവ് ഇതാകണം നോതാവ് ഇന്ത്യക്ക് അവിഷമുള്ള നോതാവ്❤
@seenaamar8688
@seenaamar8688 Ай бұрын
ഇത്തവണ താങ്കൾ നല്ലൊരു കര്യമാണീ ഷെയർ ചെയ്തത്, അതുകൊണ്ട് ഒരു ബിഗ് സല്യൂട്ട്.
@aslamharitha1125
@aslamharitha1125 Ай бұрын
ഇതിൻ്റെ പേര് നിലപാട് എന്നു മാത്രമല്ല, ധൈര്യം എന്നുകൂടിയാണ്.❤❤❤❤
@ismailpkorad61
@ismailpkorad61 Ай бұрын
രാഹുൽജി നിങ്ങൾക്ക് ഇതെല്ലാം സാധിക്കുന്നു നിങ്ങളാണ് ഞങ്ങളുടെ ഇന്ത്യയിലെ ജനങ്ങളുടെ നേതാവ് ഇന്ത്യയിലെ സാധാരണക്കാരുടെ നേതാവ് നിങ്ങൾ ഒരു Big സല്യൂട്ട്❤
@salilasadanand4548
@salilasadanand4548 Ай бұрын
ഇങ്ങനെ ആവണം നേതാവ് 👍
@rejulanaushad3980
@rejulanaushad3980 Ай бұрын
Ath satyam❤
@user-jy4gz9re9l
@user-jy4gz9re9l Ай бұрын
ഇൻഡ്യ എന്ന മഹാരാജ്യത്തിൻ്റെ soul, ആത്മാവ് അത് തൊട്ടറിയാനുള്ള Sense, Sensibility, Sensitivity അത് നേരാം വണ്ണം തൊട്ടറിഞ്ഞു രാഹുൽ ജി. അത് തന്നെ കാരണം... അതല്ലാതെ മറ്റൊരു നിർവജനവും നിങ്ങൾക്ക് ഓരോരുത്തർക്കും add ചെയ്‌യാൻ കഴിയില്ല ഈ വിഷയത്തിൽ... ഷാജി കൈലാസിൻ്റെ frame യില് രഞ്ജി പണിക്കർ മമ്മൂക്ക യിലൂടെ THE KING യില് നമുക്ക് അത് ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്... കാലത്തിന് മുൻപേ... _ അടിത്തട്ടിൽ ഉള്ള പാവങ്ങളെ മത വിഭവങ്ങൾ നൽകി ഒന്നോ രണ്ടോ പ്രാവശ്യം പറ്റിക്കാനെ കഴിയൂ 😛😁🙏
@pradeepsamson
@pradeepsamson Ай бұрын
രാഹുൽ ഗാന്ധി സാധാരണക്കാരന്റെ ഒരു പ്രതീക്ഷയാണ്. എത്ര കണ്ടു ഇകഴ്ത്തിയാലും, സൂര്യൻ മറ നീക്കി പുറത്തു വരുന്ന പോലെ അദ്ദേഹവും ഒരു നാൾ പൂർണ ശോഭയിൽ ജ്വലിക്കും. ജയ് രാഹുൽ ഗാന്ധി 🎉. ഒരു ബിജെപി അനുഭാവം ഉള്ള രാഹുൽ ഈശ്വർ പോലും അത് ശെരി വെക്കുന്നു. അതിന്റെ തെളിവാണ് ഈ വീഡിയോ. Hats offf! Man.
@noushadperla3764
@noushadperla3764 Ай бұрын
അംബാനിക്ക് പർച്ചേസ് ചെയ്യാൻ സാധിക്കാത്ത ഏക ഇന്ത്യൻ നേതാവ് ശ്രീ രാഹുൽ ഗാന്ധി എന്ന ടൈറ്റിൽ അല്ലേ കൂടുതൽ അനുയോജ്യം... ❤️
@abdulnazer6570
@abdulnazer6570 Ай бұрын
👍
@tastyfood1248
@tastyfood1248 Ай бұрын
ഉവ്വ് അത് കാണാം പപ്പു PM ആയാൽ
@ThamseerK-ue5rc
@ThamseerK-ue5rc Ай бұрын
Yes
@aboobackerberka1071
@aboobackerberka1071 Ай бұрын
Sangitaram Parihar സംഘിത്തരം പറയാതെടോ മനുഷ്യത്വം വേണം മനുഷ്യത്വം
@user-tu9oz3sp3s
@user-tu9oz3sp3s Ай бұрын
Kunjiruno​@@tastyfood1248
@harisali7340
@harisali7340 Ай бұрын
രാഹുൽ ഗാന്ധി മാത്രം പോകാതെ മാറി നിന്ന ഈ കാര്യം ഞങ്ങളെ അറിയിച്ച രാഹുൽ ഈശ്വർ..... ബിഗ് സല്യൂട്ട്
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
Rahu India. Yiil illaathonu annu...😅😅
@sareenarasheedmammu6744
@sareenarasheedmammu6744 Ай бұрын
@@user-sm4wk6pv4f രാഹുൽ. മണിപ്പൂരിലെ പാവങ്ങളെ സന്ദർശിക്കാൻ പോയതായിരുന്നു. ആ സമയത്ത്
@ranjujinu
@ranjujinu Ай бұрын
ക്ഷണം ഉണ്ടോ?
@sareenarasheedmammu6744
@sareenarasheedmammu6744 26 күн бұрын
@@ranjujinu yes
@morq1510
@morq1510 Ай бұрын
ആ കല്യാണം നടത്തുന്നതിൽ നിന്ന് ഒരു കോടി എനിക്ക് തന്നിരുന്നെങ്കിൽ😮😮
@rj1932
@rj1932 11 күн бұрын
എന്തിന്
@rajangeorge4888
@rajangeorge4888 Ай бұрын
അസാധ്യവ്യക്തിത്തുത്തിന്റെ ഉടമയാണ് ഈ വലിയ ഹൃദയം ഉള്ള മനുഷ്യൻ
@SajeevSulaiman
@SajeevSulaiman Ай бұрын
ഇപ്പോൾ ഞങ്ങൾക്ക് രണ്ടു രാഹുലും പോളിയാണ്,, ജയ് ഹിന്ദ്
@abdulgafoor9244
@abdulgafoor9244 Ай бұрын
ധീരതക്ക് അഭിവാദ്യങ്ങൾ
@RiyasKavad-cm7kk
@RiyasKavad-cm7kk Ай бұрын
❤❤
@libinanto8847
@libinanto8847 Ай бұрын
ആ വാക്കും എന്നും നിലനിൽക്കും ഞങ്ങൾക്ക് പ്രഥമ ഇന്ത്യൻ പൗരനെ ❣️❣️❣️❣️രാഹുൽ ji ✨✨✨🤗🤗🤗🤗🤗✌🏻💙 ചങ്ക് ചങ്ക് ചങ്ക് ചങ്ക് ഫാമിലി ഞങ്ങൾക്കു ഒന്നും തരണ്ട കൂടെ ( ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണ്) അതുകൊണ്ട് ഡബിൾ ആയി കൂടെ നിൽക്കും നിന്ന് ഇരിക്കും പ്രത്യേകിച്ച് എൻറെ അപ്പനു വേണ്ടി ആറുമാസം മുമ്പ് ഞങ്ങളെ വിട്ടുപോയി 💙💙💙 അപ്പന് ചങ്കാണ് രാഹുൽജി ❣️
@hindustani9042
@hindustani9042 Ай бұрын
​@@libinanto8847🙏
@dr.savadmoulavi5250
@dr.savadmoulavi5250 Ай бұрын
പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍ , അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍ ...രഹുല്ജിയെ ഉയര്‍ത്തി കാട്ടിയ മഹാ മനസിന്‌ ...
@user-ux5lv4up7l
@user-ux5lv4up7l Ай бұрын
ധൂർത്തിന്റെ മഹാമേളയിൽ പങ്കെടുക്കാത്ത രാഹുൽ ഗാന്ധി ഒരു നേതാവ് എന്നതിന്റെ മഹത്വം ഉയർത്തി...
@user-it9fy8sw5s
@user-it9fy8sw5s Ай бұрын
He's the rarest of rare species. The man with spine, vision and clarity. He opted to keep away from the obscene wedding extravaganza of Ambani Maharaj Am
@shihasnoushad1427
@shihasnoushad1427 Ай бұрын
ചിലയിടത്ത് ചെന്ന് വിലകാണിക്കണം ചിലയിടത്ത് ചെല്ലാതെ തന്നെ നമ്മുടെ വില കാണിക്കണം 👏🏻👏🏻👏🏻
@ramyasujith2296
@ramyasujith2296 Ай бұрын
👍👍
@user-ji3wj4gh9z
@user-ji3wj4gh9z Ай бұрын
രാഹുൽ ഈശ്യർ താങ്കൾ താങ്കളുടെ മതത്തെ സ്നേഹിക്കുന്നതോടപ്പം മറ്റു മതങ്ങളെയും ബഹുമാനിക്കുന്നു താങ്കളോട് വളരെ ബഹുമാനവും ആദരവും ❤️
@yoosafyoosaf2343
@yoosafyoosaf2343 Ай бұрын
!?
@MoinudheenMoinu-dq7rp
@MoinudheenMoinu-dq7rp Ай бұрын
അതാണ് രാഹുൽ ഗാന്ധി ഇന്ത്യയിലെ ഒരേ ഒരു നേതാവ് കരുത്തനായ നേതാവ് രാഹുൽ ഗാന്ധി ബിഗ് സല്യൂട്ട്
@abrahamlonappan1988
@abrahamlonappan1988 Ай бұрын
ഇന്ത്യയുടെ രാജകുമാരന് 🙏 നിലപാടുകളുടെ രാജകുമാരന്,പുതിയ ഒരു രാഷ്ട്രീയം ഇന്ത്യക്കാർക്ക് ലോകത്തിന് കാട്ടി തന്നുകൊണ്ടിരിക്കുന്ന പ്രിയ നെഹ്‌റുവിന്റെ,ഗാന്ധിയുടെ പിൻതലമുറക്കാരന് നന്ദി സ്നേഹം നിറഞ്ഞ അഭിന്ദനങ്ങൾ
@hariom-cl4qr
@hariom-cl4qr Ай бұрын
അല്ലെങ്കിൽ തന്നെ കല്യാണത്തിന് പോയാൽ എന്താ ഇവിടെ പ്രശ്നം ? നല്ല സമ്പത്തുള്ള കുടുംബം തന്നെയാണ് നെഹ്‌റു കുടുംബം. പോരെങ്കിൽ ഈ രാഹുലിന്റെ അളിയൻ , അഥവാ പ്രിയങ്കയുടെ ഭർത്താവ് ഒരു ചിന്ന കോർപറേറ്റ് തന്നെയാണ്.
@anishvk65
@anishvk65 Ай бұрын
@@abrahamlonappan1988 ഏത് ഗാന്ധി 😄😄😄😄
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും കുടുംബം ഒന്നാണോ!!???
@ashrafachu6826
@ashrafachu6826 Ай бұрын
നിലപാടും ചങ്കൂറ്റവും ഉള്ള ഒരേ oru നേതാവ് രാഹുൽ ഗാന്ധിയാണ്
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
എന്നിട്ടും 99 seat
@johnthekkummoottil4858
@johnthekkummoottil4858 Ай бұрын
പപ്പു
@Joscee18
@Joscee18 Ай бұрын
Ninte thandha​@@johnthekkummoottil4858
@Shah_6666
@Shah_6666 Ай бұрын
ഉത്തര ഗണ്ട് ഫുൾ സീറ്റും ബിജെപി ക്കായിരുന്നു.... ആ ഉത്തര ഗണ്ടിൽ ലാസ്റ്റ് നടന്ന ഉപ തെരഞ്ഞെടുപ്പിൽ 2 mla സീറ്റും കോൺഗ്രസ് പിടിച്ചു.... 99 200 ആവാൻ വല്യ പണി ഇല്ല ​@@IndiaKerala-oc9rg
@bavakodumunda1596
@bavakodumunda1596 Ай бұрын
രാഹുലിന് evm കളി ഇല്ലാത്തത് കൊണ്ട് ചോർച്ചാജി തത്കാലം രക്ഷപ്പെട്ടു.
@nsha4535
@nsha4535 Ай бұрын
സ്വന്തം ജേഷ്ഠന്റെ മകളുടെ കല്യാണത്തിന് പോകാത്ത മോഡി അംബാനിയുടെ മോളെ കല്യാണത്തിന് പോകും.. ഞാൻ രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചു എന്ന് പറയുമ്പോൾ അധികാരത്തിന് വേണ്ടി ഏത് കോർപ്പറേറ്റ് രാജാവിന്റെയും കാൽക്കൽ വീഴും.. അവർക്ക് വാരിക്കോരി കൊടുക്കും.. ഇത്രയും വൃത്തികെട്ട ഒരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല..
@sujithpillai1554
@sujithpillai1554 27 күн бұрын
ഇതൊക്കെ സാദാരണ ആണ്. നിന്റെ yousuf അലി മേത്തന്റെ മോൾടെ കല്യാണത്തിന് പണ്ട് കേരളത്തിലെ രാഷ്ട്രീയ കാരും ഒക്കെ പോയല്ലോ.
@nsha4535
@nsha4535 27 күн бұрын
@@sujithpillai1554 എന്തുകൊണ്ട് മോഡിയെയും ആർഎസ്എസിനെയും എതിർക്കുന്നു എന്നുള്ളത് നിങ്ങളുടെ വാക്കുകളിൽ വ്യക്തമാണ്.. സാധാരണക്കാരായ നിങ്ങളെ പോലെയുള്ള മനുഷ്യന്മാരിൽ വർഗീയത കുത്തിവെക്കുന്നതിന് ഭാഗമായിട്ടാണ് യൂസഫലിയെ പോലും ഒരു മ്ലേച്ച രീതിയിൽ താങ്കൾക്ക് അഭിസംബോധനം ചെയ്യാൻ കഴിയുന്നത്.. വർഗീയതയാണ് താങ്കളുടെ ഉള്ളിലെ പ്രശ്നം
@nsha4535
@nsha4535 27 күн бұрын
@@sujithpillai1554 പക്ഷേ അവർ ആരും സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചിട്ടില്ല.. മോഡിജി രാജ്യത്തിനുവേണ്ടി ഫാമിലിയെ ഉപേക്ഷിച്ചു എന്നു പറയുമ്പോൾ ഇതുപോലെയുള്ള കോർപ്പറേറ്റുകളുടെ കല്യാണത്തിന് പോകുന്നത് അത്ര നല്ലതായി തോന്നുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. സ്വന്തം സഹോദരന്റെ മകളുടെ കല്യാണത്തിന് പോകാത്തത് അത്ര നല്ല സംഭവം ഒന്നുമല്ല
@santhoshpanicker9046
@santhoshpanicker9046 Ай бұрын
രാഹുൽ ഗാന്ധി സാധാരണ പാവപെട്ട ജന നേതാവ് ആണ് ജന ഹൃദയം ങ്ങളിൽ സ്ഥാനം ഉള്ള നേതാവ് ❤
@user-ue4if8ob7r
@user-ue4if8ob7r Ай бұрын
എങ്കില്‍ അയാളുടെ സമ്പത്തിന്‍റ പകുതി പാവപ്പെട്ട ജനങ്ങള്‍ക്ക് എഴുതി കൊടുക്കട്ടെ ,60 കൊല്ലം കുടുംബം ഇന്ത്യയെ മുക്കിയ പണം ഉണ്ട്
@zubuzubi2876
@zubuzubi2876 Ай бұрын
@@user-ue4if8ob7r athe 10years konde bjp kattu mudichatho..athum koodi para
@nizarpkmosa6323
@nizarpkmosa6323 Ай бұрын
Jio net increase 25%.... 46.3 crore Sub 46. 30x 150=7630 Cr. + More Income.... കലൃണം ചിലവ് 5000 Cror
@bijuonatt1052
@bijuonatt1052 Ай бұрын
തിന്നാൻ വിളിച്ചാൽ ഏതു കൊള്ളക്കാരന്റെ വീട്ടിലും പോകും നമ്മൾ . രാഹുൽ അസാധ്യ മനസിന്റെ ഉടമ !
@wonderfulworldwelive
@wonderfulworldwelive Ай бұрын
Vilikkanjilla🤣
@shamna642
@shamna642 Ай бұрын
😁😁😁@bijuonatt 1052
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 Ай бұрын
വിളിച്ചില്ലെങ്കിലും പോകും ആര് 😂😂
@SonuBhai-xi5iv
@SonuBhai-xi5iv Ай бұрын
Congress ottakk adhikarathil varum🔥🔥
@AsmikMk
@AsmikMk 28 күн бұрын
രാഹുൽ ഈശ്വർ താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ സത്യം വിളിച്ചു പറയാൻ തന്റേടം കാണിച്ചതിന് big സല്യൂട്ട്.
@cppkd
@cppkd Ай бұрын
ഈ ഒറ്റപ്പെട്ടു നിൽക്കുന്ന മനുഷ്യൻറെ കൂടെ നാളെ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കും തീർച്ച
@preethi7705
@preethi7705 Ай бұрын
Ethra anubavichalum padikillennu Maharashtra state proved, RG following his rules which is love nd humanity, modiji onnukil tapasinu pokum illengil ithupoleulla marriages pinne foreign trips adheham angine busy 😊
@malayalikitchen6061
@malayalikitchen6061 Ай бұрын
🎉🎉🎉🎉
@XtremeGamer900
@XtremeGamer900 Ай бұрын
❤❤❤
@sheejareji4995
@sheejareji4995 29 күн бұрын
❤❤❤
@abduljamalcabduljamalc7258
@abduljamalcabduljamalc7258 Ай бұрын
അവസാനം പറഞ്ഞത് 100% ശരിയാണ്..! ✔️ " ഭാവി ഇന്ത്യയുടെ ( തലമുറയുടെ) പ്രതീക്ഷ "" ഒരു വയനാട്ടുകാരൻ ഒപ്പ്.. ✍️😎
@ra_j19
@ra_j19 Ай бұрын
ഓഹാ... അപ്പോൾ അയാൾ ആണോ വയനാട്ടിൽ ഇറങ്ങിയ വന്യജീവികളെ ഒക്കെ പിടിച്ചുകൊണ്ടു പോയത്??😂
@papputrainer9651
@papputrainer9651 Ай бұрын
ആ ഭ്രാന്തനോടെ പോകണ്ടാ എന്ന് സോറോസ് ആജ്ഞാപിച്ചു കാണും.
@anithav4236
@anithav4236 10 күн бұрын
ഒരു പച്ചയായ മനുഷ്യൻ ആണ് രാഹുൽ കുറെ ജന്മങ്ങൾ ഉണ്ട് വിമർശിക്കാൻ നല്ലത് ചെയ്താലും love you രാഹുൽജി
@pankajsai5114
@pankajsai5114 Ай бұрын
ഇന്ത്യയിൽ ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവർ ഉള്ളപ്പോൾ പാവങ്ങളുടെ വേദനയും ബുദ്ധിമുട്ടും അറിയുന്ന നല്ല ഒരു മനസിന്റെ ഉടമക്കു എങ്ങനെ അയ്യായിരം കോടി ചിലവിടുന്ന കല്യാണത്തിന് പങ്കെടുക്കാൻ മനസ്സ് വരും അതാണ് നമ്മുടെ ഇന്ത്യയുടെ രാജ കുമാരൻ രാഹുൽജി ചെയ്തത് 👍🏼👍🏼♥
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
💯💯💯
@mohannair3144
@mohannair3144 Ай бұрын
Podanari
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
Nammude nautilus nadathunna Arbhada vivahangalellam pavapettavarku vendi ayirikum alle.Panam ullavar panam vari eriyum.Asuyapettitu karyam ella.
@mohananak8856
@mohananak8856 Ай бұрын
ആയാൽ 5000 കോടി ചിലവാക്കുമ്പോൾ ആ കാശിന്റെ കുറേ ഭാഗം പാവങ്ങളിൽ തന്നെ ചെന്നത്തും. വെറുതെ ചിലവാക്കാതെ ബാങ്കിൽ വെച്ചാൽ ആർക്കാണ് പ്രയോജനം.
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
@@mohananak8856 you are correct.But those who have mud in their brain can not understand that truth
@wayfarers1145
@wayfarers1145 Ай бұрын
Bro നിങ്ങൾ ഒരു യഥാർത്ഥ ഹിന്ദു വിശ്വാസിയാണ് പക്ഷെ നിങ്ങൾ RSS കാരെ പോലെ വർഗീയവാദി അല്ല.. നിങ്ങളുടെ നിലപാട് ഞങ്ങളെ പോലെ മതേതര വിശ്വാസികളുടെ ബഹുമാനം നേടിയെടുക്കുന്നു.. ധീരമായി മുന്നോട്ട് പോകുക👏🏼👏🏼👏🏼👏🏼
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
എല്ലാ കാര്യത്തിലും വേണം,,, ഹിന്ദു ഒന്ന് ഉണർന്നപ്പോൾ സുടാപ്പികൾക്ക് കാര്യം പിടി കിട്ടി
@fathimas7069
@fathimas7069 Ай бұрын
​@@sreesree22💯
@annievarghese6
@annievarghese6 Ай бұрын
ശ്രീ രാഹുൽ ജി ജനനായകൻ പാവങ്ങളുടെ നേതാവ് അദ്ദേഹത്തെ അഭിപ്രായങ്ങൾ അറിയിക്കുന്നു ❤❤❤🎉🎉🎉 രാഹുൽ ഈശ്വർ താങ്കളുടെ അവതരണം സൂപ്പർ 🎉
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
@@annievarghese6 ജന നായകൻ ആയിട്ട് എന്തെ 99 seat ൽ ഒതുങ്ങി പോയത്,,,രാഷ്ട്രീയം രാഷ്ട്രം അതിനെ കുറിച്ച് കുറച്ചു അറിവ് വേണം ഈ പൊഴൻ ഒക്കെ PM ആയാൽ 13 കഷ്ണം ആയി മാറും ഇന്ത്യ, വാഴ്ത്തുകൾ നല്ലത് ആണ് പക്ഷെ ചിന്തിച്ചു വേണം
@Shaju.nkm.
@Shaju.nkm. Ай бұрын
@@IndiaKerala-oc9rg 2014 വരെ പോഴന്മാർ മാത്രമായിരുന്നു ബിജെപിയിൽ ഉണ്ടായിരുന്നത്.
@AbdulJabbar-ey3wy
@AbdulJabbar-ey3wy Ай бұрын
അംബാനിയുടെ വിവാഹ മാമാങ്കത്തിനു പോയില്ലെങ്കിലും, മണിപ്പൂർ ജനതയുടെ കണ്ണീരൊപ്പാൻ പോയില്ലേ. മോഡിയോ?
@AnilKumar-ye9pq
@AnilKumar-ye9pq Ай бұрын
ഇങ്ങനെ ഒരു വീഡിയോയിലൂടെ ജന മനസ്സിലേക്ക് രാഹുൽജിയെ എത്തിച്ച രാഹുൽ ഈശ്വർ താങ്കൾ സൂപ്പർ ആണ്
@aarshahminnu1473
@aarshahminnu1473 Ай бұрын
രാഹുൽ ഈശ്വർ.. ബിഗ് സല്യൂട്ട്.. വാർത്ത ഇട്ടതിന്.. 💞💞❤️👍👌🙏
@shebaabraham687
@shebaabraham687 Ай бұрын
രാഹുൽ ബിജെപി സൈഡല്ലേ😊
@arunCK44
@arunCK44 29 күн бұрын
Rahul ishwar ഇപ്പോഴാണ് യഥാർത്ഥ മനുഷ്യനായത് 👍Rahul gandhiji is with common peoples👍നിലപാടുള്ള നേതാവ് 👌
@uuuuuuu7049
@uuuuuuu7049 Ай бұрын
രാഹുൽ ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങുന്നു ജനങ്ങളുടെ സ്നേഹം രാഹുൽ ന് കൂടുതൽ കിട്ടും ❣️
@kabeerkorikar3232
@kabeerkorikar3232 Ай бұрын
ഇതിൽ വലിയ അത്ഭുതം ഇല്ല രാഹുൽ ഗാന്ധി സാധാരണകാരുടെ നേതാവ് അദ്ദേഹം സാധാരണകാരുടെ ഒപ്പം ഒപ്പമെന്ന് രാഹുൽ ഗാന്ധി ഗ്രേറ്റ്‌ 💥💙
@venu172.2
@venu172.2 Ай бұрын
ജോർജ് സോറോസിൻ്റെ ഈണത്തിന് നിർത്തം വക്കുന്ന രാഹുൽ ഗാന്ധി. ജോർജ് സോറോസ്‌ കൂടെ ഉള്ളപ്പോൾ അംബാനി എന്തിന്.
@rahees-vr2py
@rahees-vr2py Ай бұрын
M r and p r
@HabeebBM-hf5yo
@HabeebBM-hf5yo Ай бұрын
​@@venu172.2 രാജ്യം കൊള്ള അടിക്കുന്നവൻ്റെ വീട്ടിൽ തിന്നാൻ പോയില്ല അതു തന്നെ രാഹുൽ ❤
@sivachinths3027
@sivachinths3027 Ай бұрын
നിന്റെ അമ്മാവനോ ​@@venu172.2
@arunrajpv
@arunrajpv Ай бұрын
​@@HabeebBM-hf5yoവ്യവസായം ചെയ്യുന്നവർ രാജ്യം കൊള്ള അടിക്കുന്നത് എങ്ങിനെ ആണ് കോയ. യൂസഫ് അലിയും കൊള്ള അടിയിൽ പെടുമോ 🤣🤣
@user-ct4jh2nr2v
@user-ct4jh2nr2v 27 күн бұрын
Coments വായിച്ചു..എൻ്റെ രാഹുൽ നെ കുറിച്ച് എല്ലാവരും പറയുന്ന നല്ല കമെൻ്റ്സ് വായിച്ചു മനസ്സ് നിറഞ്ഞു ..രാഹുൽ എൻ്റെ പ്രിയപ്പെട്ടവൻ ❤
@user-ix9uy4oo1k
@user-ix9uy4oo1k Ай бұрын
ഇന്ദിരാഗാന്ധിയുടെ പൊന്നോമന പൗത്രന് ബിഗ് സല്യൂട്ട്🙏🙏🌹
@business_circle
@business_circle Ай бұрын
മോദിയെ വാങ്ങിയ വിലയ്ക്കും ബിജെപിയെ മൊത്തം വാങ്ങാൻ ചെലവാകുന്ന വിലയ്ക്കും, ഇന്ത്യയെ മൊത്തം വാങ്ങാൻ വാങ്ങാൻ കിട്ടുന്ന വിലയ്ക്കും രാഹുലിനെ വാങ്ങാൻ കിട്ടില്ല... രാഹുൽ ഞങ്ങളുടെ നേതാവ് ആണ്.... കോടിക്കണക്കിന് വരുന്ന ഞങ്ങൾ സാധാരണക്കാരുടെ നേതാവ്... 😍😍🥰🥰💪💪💪💪
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 Ай бұрын
❤❤❤❤👌
@Oman01019
@Oman01019 Ай бұрын
Phir.....
@radhikasunil9280
@radhikasunil9280 Ай бұрын
പറി
@dreamwalker5608
@dreamwalker5608 Ай бұрын
മന്ദബുദ്ധിക്ക് ഇത്രേം കാശോ 😄😄😄😄😄
@user-rc8re9re1j
@user-rc8re9re1j Ай бұрын
❤❤❤❤❤❤❤
@user-xz9ir3uf5u
@user-xz9ir3uf5u Ай бұрын
തറവാടി എന്നും തറവാടി ആയിരിക്കും രാഹുൽജി അങ്ങാണ് പാവപ്പെട്ടവന്റെ നേതാവ്🙏❤️
@hmrd8555
@hmrd8555 Ай бұрын
It's better for that great marriage..... Rahul 99, anna dhussakunam pokathirunnath nannayi....,... Public money looted only by Sonia family Congress....not by Ambani or Adani or TATA or Birla..... Rahul Gandhi as well as Rahul eeswar joker baffoons....
@johnsonmathew4865
@johnsonmathew4865 29 күн бұрын
അടിക്കെടാ ഒരു ലൈക്‌ രാഹുലിന് 💪
@lylageorgeantony421
@lylageorgeantony421 29 күн бұрын
കല്യാണത്തിന് പോകാതെ തന്റെ നിലപാടിൽ നിന്ന രാഹുൽ ഗാന്ധി ക്കും.. രാഷ്ട്രീയം നോക്കാതെ അത് വിവരിച്ച രാഹുലിനും 🎉🎉🎉
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 Ай бұрын
മണിപ്പൂർ ഇതുവരെ സാന്ദ്ര്ഷികാത്ത എല്ലാ നേതാക്കളും പോയി നല്ല വീട്ടിവിഴുങ്ങി.രാഹുൽജീ ഇന്ത്യ മൊത്തം പോയി ജനങ്ങളുടെ പ്രശ്നം ആരായുന്നു. താങ്കൾക്കു രാഹുൽഗാന്ധി അമ്പാനിയുടെ പിസ്സ തിന്നാതതാണ് വിഷമം 😔രാഹുൽജീ താങ്കളാണ് ഇന്ത്യയുടെ നേതാവ് ❤️❤️❤️❤️❤️......
@mohannair3144
@mohannair3144 Ай бұрын
Poda🐖
@manikandankm125
@manikandankm125 Ай бұрын
😂മണിപ്പൂരിൽ പത്തുതവണ പട്ടാളഭരണം ഏർപ്പെടുത്തിയതും ,25വര്ഷം ഒരു പെൺകുട്ടി നിരാഹാരം കിടന്നതും പപ്പുവിന്റെ മുത്തശ്ശഇന്ദിര കാരണമാണെന്ന് പ്രബുദ്ധർക്കറിയില്ലെങ്കിലും മണിപ്പൂരുകാർക്കറിയാം !അതുകൊണ്ടാണ് അവിടെനിന്നു അടിച്ചോടിച്ചത് 😂
@thampikumarvt4302
@thampikumarvt4302 Ай бұрын
@@rafeeqmannayilrafeeqmannay385 അംബാനിക്കും, അംബാനിക്കും ഇന്ത്യൻ വ്യവസായ മേഖല തുറന്നു കൊടുത്തത് കോൺഗ്രസ്സ് ! Reliance ന് പെട്രോളിയം മേഖല തുറന്നു കൊടുത്തത് കോൺഗ്രസ്സ് പ്രധാനമന്ത്രി നരസിംഹറാവു! (നെഹ്റു കുടുംബത്തിന്റെ അടിമയല്ലാത്ത നരസിംഹറാവുവിന് പ്രണാമം)! ഇന്ന് ഭരണം NDA യുടെ കയ്യിൽ ആയതിനാൽ അവർ ഭരണകക്ഷിയോടൊപ്പം നിൽക്കുന്നു. മോദിയെ ഒതുക്കാൻ അംബാനിയേയും ,അദാനിയേയും ഉപയോഗിച്ച രാഹുൽഗാന്ധിക്ക് അവരെ നേർക്ക് നേരേ അഭിമുഖീകരിക്കാൻ തന്റേടമില്ല ! അതുകൊണ്ട് വിവാഹ ചടങ്ങിൽ പങ്കെടുക്കാതെ ഒളിച്ചു ! ഇടക്കിടെ ആരുമറിയാതെ ഇന്ത്യയിൽ നിന്നും മുങ്ങുന്നവന് എന്ത് നിലപാട് ! രാഹുൽഗാന്ധിയുടെ ഏറ്റവും വലിയ പോരായ്മയായി കാണുന്നത് ഇന്ത്യയെ ഇസ്ളാമീക രാജ്യമാക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്നു എന്നതാണ്!! PFI യുടെ കൊലവിളിക്കെതിരെ , ഹമാസിന്റെ ജൂത വംശ ഹത്യക്കെതിരെ കോൺഗ്രസ്സും, രാഹുൽഗാന്ധിയും എന്തെങ്കിലും പറഞ്ഞതായി ആർക്കെങ്കിലും അറിയാമോ! ഇല്ല!! അയാൾ പറയില്ല!! കാരണം അയാൾ ജിഹാദികളുടെ ഇന്ത്യയിലെ രക്ഷകനാണ് !!
@tonyjoseph4917
@tonyjoseph4917 Ай бұрын
@@manikandankm125 athu aarannu aa penkutty
@ra_j19
@ra_j19 Ай бұрын
മലയാളം നന്നായി പഠിക്കൂ..😂 എന്നിട്ട് മതി മണിപ്പുരി...😀. വാളയാറിൽ രണ്ടു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്നത്, മധു വിനെ തല്ലി കൊന്നത്, വണ്ടിപെരിയാറിൽ ഒരു കുഞ്ഞിനെ കൊന്നത്, അതൊക്കെ നോക്കാതെ, നേരെ മണിപ്പുരിലോട്ട് വണ്ടി കയറാതെ..😂😂. അവിടുത്തെ കാര്യം അവർ നോക്കിക്കൊള്ളും..
@grigoryaugustine1705
@grigoryaugustine1705 Ай бұрын
എത്ര പൈസ കൊടുത്താലും കിട്ടാത്ത ഒരു നേതാവ് ഞങളുടെ രാഹുൽജി മാത്രം
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
പൈസ കൊടുത്താൽ കിട്ടുന്ന ആൾ ആണോ,, വെറുതെ അല്ല വയനാട് മത്സരിക്കുന്നത്,
@jainkkunjappy7277
@jainkkunjappy7277 Ай бұрын
വിവരം ഒട്ടും ഇല്ല അല്ലെ വയനാട് മാത്രം ആണോ രാഹുൽ ഗാന്ധി. നിന്നത് ​@@IndiaKerala-oc9rg
@muralikk-hn2tq
@muralikk-hn2tq Ай бұрын
എന്നിട്ട് 99ആയി പോയത്
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Ай бұрын
ഹഹ് അതെ അവന്റെ അളിയൻ ആണ് ലോകം കണ്ട ഫ്രോഡ്!
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
അതെ ചൈനയുടെയും ജോർജ് സൊറോഡിൻ്റെയും ക്യാഷ് വാങ്ങി നക്കി രാജ്യത്തിൻ്റെ ഒറ്റാൻ കൂട്ട് നിൽക്കുന്ന വൻ.വൈകാതെ അമ്മച്ചിയുടെയും മോൻ്റെയും ഒക്കെ പണം തട്ടിപ്പ് പുറത്തു വരും
@mayavi531
@mayavi531 Ай бұрын
നാഴികക്ക് 40 വട്ടം അംബാനി അദാനി... കുറ്റം പറഞ്ഞു വോട്ട് പിടിക്കുന്ന പപ്പുസ് ഏങ്ങനെ പോകും അല്ലാതെ ഒരു ഉണ്ടയും അല്ലാ 😄😄😄😄😄😄 😂😂😂😂😂😂😂
@Gods1447
@Gods1447 Ай бұрын
പാവങ്ങളുടെ നേതാവ് രാഹുൽ ജി ബിഗ് സല്യൂട്ട് 🥰🥰🥰❤❤❤
@kadejacva1682
@kadejacva1682 Ай бұрын
രാഹുൽ ഗാന്ധിയെ ഇഷ്ടം രാഹുലിനേയും ഇഷ്ടം സത്യസന്ധമായ നിലപാടുകളേയും ഇഷ്ടം😊
@gracyvarghese7772
@gracyvarghese7772 Ай бұрын
നന്ദി രാഹുൽ ഈശ്വർ👏👏👏👏 വളരെ നല്ല രീതിയിൽ സത്യസന്ധമായ രീതിയിൽ ജന സമക്ഷം വിവരിച്ചതിനു ഒരുപാടു നന്ദി❤️❤️♥️👌👌👌 രാഹുൽ ഈശ്വർ ( ഈശ്വരൻ സത്യമാണു) എന്ന പേരിനർഹൻ തന്നെ...
@unnikrishnannair6042
@unnikrishnannair6042 Ай бұрын
Any new offer?😂
@advocateanoopkr
@advocateanoopkr Ай бұрын
ബിസിനസ് കാരാണ് രാഷ്ട്രത്തിൻ്റെ നട്ടെല്ല്. അവരില്ലെങ്കിൽ രാജ്യമില്ല
@spiritualtechnology001
@spiritualtechnology001 Ай бұрын
​@@advocateanoopkrകുരിശു കൃഷിക്കാർക്ക് അത് മനസിലാവില്ല. അവർക്ക് ഇറ്റാലിയൻ ബാല ബുദ്ധിയെ ആണ് ആവിശ്യം
@minoygeorge8285
@minoygeorge8285 Ай бұрын
ഒരിക്കലും അല്ല, ഒരു രാഷ്ട്രത്തിന്റെ നട്ടെല്ല് കർഷകരാണ്. അവരെ ആർക്കും അവഹേളിക്കാം. നരേന്ദ്ര മോദി ഒരു കാലത്തും കർഷകരെ ബഹുമാനിചിട് ഇല്ല. കാരണം അയാൾക്ക് വലുത് അദ്വാനിയും, അംബാനി യും ആണ്​@@advocateanoopkr
@gmathewmathew4410
@gmathewmathew4410 Ай бұрын
God bless you Rahul eeswer. You explained v.nicly
@abduvpl3755
@abduvpl3755 Ай бұрын
ഒന്നേ പറയാനുള്ളു മടിയിൽ കനമില്ലാത്തവന്റെ ആർജ്ജവമാണ് ആ അസാനിധ്യം. രാഹുൽ ജി you are a great leader ❣️
@anjalinair4700
@anjalinair4700 Ай бұрын
Rahul Gandi ano madiyil kanem illathaven , kastem😅
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
അതെ അതെ... ലോക്കർ ിൽ കണം ഉണ് 😅😅
@ElhamTalks
@ElhamTalks Ай бұрын
Sathyam
@srisrijewels168
@srisrijewels168 Ай бұрын
പോയ അടി കിട്ടും അതു തന്നെ 😄അതിനെ മെഴുകുന്ന തനിക്ക് ഭ്രാന്തും 😄
@jafareriyal2215
@jafareriyal2215 Ай бұрын
നിലപാടുകളുടെ രാജകുമാരൻ പാവങ്ങളുടെ രാജകുമാരൻ വെറുപ്പിന്റെ ലോകത്ത് സ്നേഹത്തിന്റെ രാജകുമാരൻ രാഹുൽ ഗാന്ധി
@abhilashbhaskar9762
@abhilashbhaskar9762 Ай бұрын
ഇന്ത്യയിലെ കോടിക്കണക്കായ പാവങ്ങളുടെ രാജകുമാരൻ അത് രാഹുൽജി തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.....💪💪✌️💪✌️💪✌️👍👍👍
@hariom-cl4qr
@hariom-cl4qr Ай бұрын
അല്ലെങ്കിൽ തന്നെ കല്യാണത്തിന് പോയാൽ എന്താ ഇവിടെ പ്രശ്നം ? നല്ല സമ്പത്തുള്ള കുടുംബം തന്നെയാണ് നെഹ്‌റു കുടുംബം. പോരെങ്കിൽ ഈ രാഹുലിന്റെ അളിയൻ , അഥവാ പ്രിയങ്കയുടെ ഭർത്താവ് ഒരു ചിന്ന കോർപറേറ്റ് തന്നെയാണ്.
@AbduSamad-nr3xw
@AbduSamad-nr3xw Ай бұрын
രാഹുൽ ഗാന്ധി പാവപ്പെട്ടവരുടെയും സാദാരണകാരുടെയും ജാതിമത വർണ്ണ വിവേചനം കാണിക്കാത്ത Real നേതാവാണ്❤❤ രാഹുൽ ഈശ്വർ👌
@vpbbwip
@vpbbwip Ай бұрын
മതവിവേചനം കാണിക്കാറുണ്ട്. ഹിന്ദു വെറി ആണ് ശാശ്വത ഭാവം.
@aftabkc4518
@aftabkc4518 Ай бұрын
നിലപാടുള്ള ഏകനേതാവ് രാഹുൽ ഗാന്ദി ഭാവി ഇന്ത്യയുടെ പ്രതീക്ഷ👍
@jacobtharayil7252
@jacobtharayil7252 Ай бұрын
Ra GA... Our next PM.. 👍 ഇന്ത്യയുടെ ഒരു പ്രതീക്ഷയാണ് രാഹുൽ ഗാന്ധി...! ആ കരങ്ങളിൽ ഇന്ത്യ സുരക്ഷിതമായിരിക്കും.... 👌
@abdulgafoorv9522
@abdulgafoorv9522 Ай бұрын
രാഹുൽജി ❤️❤️❤️
@rajeshb7607
@rajeshb7607 Ай бұрын
kzbin.info/www/bejne/q4rSmKt3q6mGaJYsi=IGNJIgsO1tsd3j-r
@JitheshKrishnan-s7v
@JitheshKrishnan-s7v Ай бұрын
വിളിക്കാത്ത കല്യാണത്തിന് എങ്ങിനെ പോകാൻ 😄😁😄😄😁
@lightningwave5238
@lightningwave5238 Ай бұрын
അസൂയ്യ.
@khanmohammedfathoorchanal5408
@khanmohammedfathoorchanal5408 Ай бұрын
Good massage myhero rahul gandhi
@jainkkunjappy7277
@jainkkunjappy7277 Ай бұрын
@@JitheshKrishnan-s7v അവിടെ പോയി. അംബാനി. അവരുടെ വീട്ടിൽ നിന്റെ ഷൂ cell നിന്റെ പഴയ കളി വേണ്ട. ഗോ കൂതി മീഡിയ ഇപ്പോൾ 🤣
@vipinm.b7139
@vipinm.b7139 Ай бұрын
രാഹുൽ ജി ജന നേതാവ് ❤
@venu172.2
@venu172.2 Ай бұрын
ജോർജ് സോറോസിൻ്റെ ഈണത്തിന് നിർത്തം വക്കുന്ന രാഹുൽ ഗാന്ധി. ജോർജ് സോറോസ്‌ കൂടെ ഉള്ളപ്പോൾ അംബാനി എന്തിന്.
@warrenbuffettreloaded1532
@warrenbuffettreloaded1532 Ай бұрын
രാഹുൽഗാന്ധി പോവാതിരുന്നതും ശക്തമായ നിലപാട്, അതിനെ അനുകൂലിച്ച രാഹുൽ ഈശ്വരന്റെ നിലപാട് അതിലും ശക്തമായ നട്ടെല്ലുള്ള നിലപാട് 🙏
@user-jd2gm2ok2b
@user-jd2gm2ok2b Ай бұрын
140കോടി ജനങ്ങൾ ഉള്ള ഇന്ത്യയിലെ വ്യാപാരി 5000കോടി ചിലവാക്കി കല്യാണം നടത്തിയത് അഭിനന്ദനങ്ങൾ
@kunjumon176
@kunjumon176 Ай бұрын
രാഹുൽജിപാവപെട്ടവരുടെ നേതാവ് നേതാവാണ് ❤❤❤
@shamsu2830
@shamsu2830 Ай бұрын
🇮🇳 One and only 🇮🇳❤❤❤❤ RG ❤❤❤ഞങ്ങളുടെ സൊന്തം നേതാവ്....തളർത്താൻ ശ്രമിച്ചവരുടെ മുമ്പിൽ നെഞ്ച് വിരിച്ചു നടന്നവൻ ..... അന്നും ഇന്നും എന്നും നിയലായ് കൂടെ ഉണ്ടാകും ഞങ്ങൾ......💪💪💪💪
@kumaradastl273
@kumaradastl273 Ай бұрын
രാഹുൽ ഈശ്വർ..... നിങ്ങളും രാഹുൽ ഗാന്ധി എന്ന ഈ പച്ച മനുഷ്യന്റെ കൂടെ നിൽക്കുന്നത് കാണാൻ കേരള മക്കൾ ആഗ്രഹിക്കുന്നു ❤
@jacobvarghese4531
@jacobvarghese4531 Ай бұрын
രാഹുൽ വളരെ ഉയരത്തിൽ തന്നെ എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു...!?ഭാവി ഇന്ത്യൻ പ്രധാന.❤. മന്ത്രി
@sreejithAmmu-b7d
@sreejithAmmu-b7d 8 күн бұрын
കോടി കാണുമ്പോൾ അണ്ണാക്കും പൊളിച്ച് കൊടിച്ചിപ്പട്ടിയെ പോലെ പോകുന്ന ആളല്ല രാഹുൽ ഗാന്ധി... സാധാരണ കാരനാണ് 🤩🤩
@Noushad-sr2gh
@Noushad-sr2gh Ай бұрын
നിലപാടുള്ള ഇന്ത്യയിലെ ഏക നേതാവ്. ഇന്ത്യൻ ജനഹൃദയങ്ങളിൽ അ ബ്ബാനിക്കും, അധാനിക്കും മുകളിലാണ് രാഹുൽജിയുടെ സ്ഥാനം. ഇന്ത്യയെ നടന്നുകണ്ടരാഹുലിന് കൂടുതലും കാണുവാൻകഴിഞ്ഞത് ദാരിദ്ര്യമാണ്. അതുകൊണ്ടുതന്നെ രാഹുലിന് പാവപെട്ടവരെ മറന്നുകൊണ്ട് 5000 കോടി കത്തിക്കുന്നതിന്ന് കാഴ്ചകാരനാകുവാൻ മനസ്സുവന്നുകാണില്ല.
@varamoolyam
@varamoolyam Ай бұрын
കോടികൾ ഉളളവർ ഭാരതത്തിൽ ഉണ്ടാവണം. ലക്ഷക്കണക്കിന് ആളുകൾ ജോലിചെയ്യുന്നുണ്ട്. ഈ അംബാനി, അദാനി, യൂസഫലി ഇങ്ങിനെയുളളവരെ ഭാരതത്തിൽ നിന്ന് ആട്ടിയോടിക്കണോ ഇവരെ. അങ്ങിനെയാണെങ്കിൽ രാഹുൽ, സോണിയ ലോകത്തെ നാലാമത്തെ കോടീശ്വരൻമാർ ആണ്. പട്ടിണിപാവങ്ങളെ സഹായിക്കാൻ പറ. പട്ടിണി പാവങ്ങളോട് അലിവുണ്ടെങ്കിൽ ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന സ്വർണ്ണം പോലുള്ള കള്ളക്കടത്ത് സാധനങ്ങൾ പാവങ്ങൾക്ക് കൊടുക്കൂ. ആർക്കും ഒരു പത്ത് പൈസ കൊടുക്കാത്തവർ...മറ്റുള്ളവരെ സഹായിക്കുന്ന കോടീശ്വരൻമാരെ കളിയാക്കുന്നത് നാണംകെട്ട ഏർപ്പാട് ആണ്. ആദ്യം അവനവൻ കഴിയുന്ന സഹായം ദരിദ്രർക്ക് കൊടുക്കാൻ നോക്ക്. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറ. അസൂയ യ്ക്കും അഹങ്കാരത്തിനും മരുന്നില്ല. രാഹുൽ ഗാന്ധി നല്ലതായാൽ രാജ്യത്തിന് ഗുണം തന്നെയാണ്. ഇവിടെ വയനാട്ടിൽ പോലും ഒന്നും ചെയ്തില്ല. കർഷകർ ആത്മഹത്യ ചെയ്തപ്പോൾ അവരെയെങ്കിലും സഹായിച്ചോ? മോദി ഒന്നും സമ്പാദിക്കുന്നില്ല. കോടീശ്വരൻമാരെ ഇന്ത്യയിൽ പിടിച്ചു നിർത്തി രാജ്യം സമ്പദ് സമൃദ്ധമാവാൻ കഠിന പ്രയത്നം ചെയ്യുന്നു. ഗുജറാത്തിലും അദ്ദേഹം ഇതുതന്നെയാണ് ചെയ്തത്. കോടീശ്വരൻമാരുടെ വിവാഹത്തിന് പോയാൽ ചീത്തയും പോയില്ലെങ്കിൽ നല്ലവനും ആവുന്നത് കേരളത്തിന്റെ ബുദ്ധിഹീനത തുറന്നു കാട്ടുന്നതാണ്.
@pink35day5
@pink35day5 Ай бұрын
Eyalde alkaralle modi varunnathinu munp vareokke thaangikond nadannath. Congress ini jayichaa ivaronnum illathe bharikan pattilla. Lesham ulupp.
@mohan.g
@mohan.g Ай бұрын
എന്തു നിലപാടാണോ ആവോ?ജോർജ്ജ് സോറോസിന്റെ നിലപാടുതന്നെ അയാൾ വിലയ്ക്കുവാങ്ങിയവനും കാണിക്കൂം 😂
@thampikumarvt4302
@thampikumarvt4302 Ай бұрын
നിലപാട്!!!??? ഏതാണ്ട് 100 തവണയോളം ഭരണഘടന തിരുത്തിയ നെഹ്റു കുടുംബത്തിലെ ഇളംമുറ തമ്പുരാൻ ! ചൈനാ ഭായിയെ കെട്ടി പിടിച്ച വകയിൽ 1961 ൽ ഭാരത മണ്ണ് ചൈനയ്ക്ക് അടിയറ വച്ച കുടുംബത്തിലെ രാജകുമാരൻ ! ഭരണഘടനയെ മരവിപ്പ് അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൻ ! ഇസ്ളാമീക ഭീകരർക്ക് തിന്നാൻ കാശ്മീർ പണ്ഡിറ്റുകളെ വിട്ടുകൊടുത്ത കോൺഗ്രസ്സിന്റെ ഹീറോ ?? ഇന്ത്യയിൽ ഏറ്റവുമധികം ഇസ്ളാമീക ഭീകരാക്രമണം നടന്ന കാലഘട്ടത്തിൽ പിൻ സീറ്റിൽ ഇരുന്ന് ഇന്ത്യ ഭരിച്ച സോണിയാ ഗാന്ധിയുടെ പ്രീയ പുത്രൻ !! രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിങ്ങൾ ആണെന്ന് പ്രഖ്യാപിച്ച മൻമോഹൻസിംഗിന്റെ Junior Boss ! സിഖ് വംശഹത്യ നടത്തിയ കോൺഗ്രസ്സിന്റെ poster boy !! ബഫോഴ്സ് തോക്ക് അഴിമതി, കൽക്കരി കുംഭകോണം, ആദർശ് ഫ്ളാറ്റ് അഴിമതി, നാഷണൽ ഹെറാൾഡ്, 2G spectrum അഴിമതി , അഗസ്താ വെസ്താ ഹെലികോപ്റ്റർ അഴിമതി , തുടങ്ങിയ ഭീകരമായ അഴിമതികൾ നടത്തിയ പാർട്ടിയുടെ നിയുക്ത ഭാവി പ്രധാനമന്ത്രി! ഇടക്കിടെ എവിടെയോ അപ്രത്യക്ഷമാകുന്ന മായാവി !! സനാതന ധർമ്മത്തിലെ ശക്തിക്കെതിരെ പോരാടുമെന്ന് പറഞ്ഞ മതേതരൻ ! ഹിന്ദുക്കൾ നുണയ്ന്മാരും, കൊലയാളികളും ആണെന്ന് പാർലമെന്റിൽ പ്രസ്താവന നടത്തിയ പുരോഗമന വാദി !! നാഷണൽ ഹെറാൾഡ് കേസിൽ ജാമ്യത്തിൽ നടക്കുന്ന സത്യസന്ധൻ !! വംശീയ വിദ്വേഷം പറഞ്ഞതിന് കോടതി 2വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ശേഷം അപ്പീൽ പോയ വകയിൽ പുറത്തിറങ്ങി നടക്കുന്ന നിഷ്കളങ്കൻ ! ഇങ്ങനെ നിലപാടുകളുടെ സമുദ്രത്തിൽ നീന്തി തുടിക്കുന്നതിനാൽ ജനം മൂന്നാം തവണയും അധികാരത്തിൽ നിന്നും അകറ്റി നിർത്തി! ഒരു നിലപാട് അപാരത !!
@mohannair3144
@mohannair3144 Ай бұрын
Poda
@radhakrishnapillai6034
@radhakrishnapillai6034 Ай бұрын
അദ്ദേഹത്തിന്റെ നിലപാടിന്റെ ഭാഗം ആണ്, അങ്ങനെ നിലപാടിൽ ഉറച്ചു നിൽക്കുന്ന politics leaders ആണ് നമ്മുടെ രാജ്യത്തിനാവശ്യം
@venu172.2
@venu172.2 Ай бұрын
ജോർജ് സോറോസിൻ്റെ ഈണത്തിന് നിർത്തം വക്കുന്ന രാഹുൽ ഗാന്ധി. ജോർജ് സോറോസ്‌ കൂടെ ഉള്ളപ്പോൾ അംബാനി എന്തിന്.
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
pankedutha mattu parti nethakal pottanmar Alla.Eyalekalum jana sammithi ullavaranu.Avarku ambaniyude nikshepam avarude statil venam.Eyalku onnum venda.Vdu vayatham paranju nadannal mathi.
@shayoonshayoon7420
@shayoonshayoon7420 Ай бұрын
ഇന്ത്യ യെ രക്ഷിക്കാൻ ഇതിന്റെ പകുതി പോലും വേണ്ട 😮
@christinajohnson8371
@christinajohnson8371 Ай бұрын
RAGA യുടെ നിലപാടിനും ധൈര്യത്താനും ഒരു big Salute.
@ammadchalel6189
@ammadchalel6189 Ай бұрын
നേതാവ് എന്നാൽ പറയുന്നത് പ്രവർത്തിച്ചു കാണിക്കുക റിയൽ ഹീറോ രാഹുൽഗാന്ധി
@shyamjithks4113
@shyamjithks4113 Ай бұрын
അതുകൊണ്ടായിരിക്കും നിരന്തരം ഇന്ത്യൻ മിലിട്ടറിയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്നത്.. ഇപ്പോൾ റെയിൽ വേയ്ക്ക് നേരെയും വ്യാജ ആരോപണവുമായി നടപ്പുണ്ട്.. ജാമ്യത്തിൽ നടക്കുന്ന ഇയാളെയൊക്കെ പിടിച്ച് അകത്തിടണം
@shiyadh3178
@shiyadh3178 Ай бұрын
ആ മനുഷ്യൻ അത്ഭുതം തന്നെ ❤️2 രാഹുൽ മാരും പ്വോളി ആണ്
@pink35day5
@pink35day5 Ай бұрын
Ha ha
@mdsalu7685
@mdsalu7685 Ай бұрын
ലാളിത്യവും പാവപ്പെട്ടവനോടുള്ള സ്നേഹം രാഹുലിന് പണത്തേക്കാൾ വലുത് എന്ന് തെളിയിച്ചു
@pramodmallikappurath
@pramodmallikappurath Ай бұрын
Mankoottathilum
@shariffarook7577
@shariffarook7577 Ай бұрын
പാവപെട്ട ജനങ്ങളുടെ പ്രശ്നം അറിയുന്ന രാഹുൽ ജിക്‌ , അമ്പാനിയുടെ കല്ലിയാണം കൂടാൻ എങ്ങനെയാ പറ്റുവ . ഹൃദയം ഉള്ള മനുഷ്യൻ ❤
@hussainmp1606
@hussainmp1606 19 күн бұрын
രാഹുൽഗാന്ധി ഒരു സാധാരണക്കാരന്റെ മനസ്സും കഷ്ട പാടുകളും അറിഞ്ഞ വ്യക്തിയാണ് അതാണ് നേതാവ് അല്ലാതെ പണക്കാരന്റെ ആസനം നക്കുന്ന നേതാവല്ല
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി Ай бұрын
Rahul ഗന്തിയുടെ അടുത്ത് ആർക്കും ചെല്ലാം ധൈര്യമായി. പേടിക്കേണ്ട ആവശ്യം ഇല്ല ചോദ്യം തെറ്റിയാൽ പിടിച്ചു വിഴുങ്ങുമോ എന്നാ പേടി. മാധ്യമ പ്രവർത്തകർക്ക് പോലും തിരക്കഥ ഇല്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ചോദ്യം ധൈര്യമായി ചോദിക്കാം. അതാണ് ഇന്ത്യൻ ജനത ഈ മനുഷ്യനെ പ്രതീക്ഷ അർപ്പിക്കുന്നത്. അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ ഭാരതം ഇങ്ങേരുടെ കയ്യിൽ ആയിരിക്കും ഭരണം ഒരു സംശയവും വേണ്ട 👌👌
@JohnsOnWhy-pi1og
@JohnsOnWhy-pi1og Ай бұрын
രാഹുൽ ഇന്ത്യയിലെ ഏറ്റവും വലിയ നേതാവാണ് അദ്ദേഹം എപ്പോഴും പാവപ്പെട്ട ജനങ്ങളുടെ കൂടെയാണ് 🙏 അഭിനന്ദനങ്ങൾ
@venu172.2
@venu172.2 Ай бұрын
ജോർജ് സോറോസിൻ്റെ ഈണത്തിന് നിർത്തം വക്കുന്ന രാഹുൽ ഗാന്ധി. ജോർജ് സോറോസ്‌ കൂടെ ഉള്ളപ്പോൾ അംബാനി എന്തിന്.
@sivananduprc4276
@sivananduprc4276 Ай бұрын
ദിവസം 4 നേരം അംബാനിയേ ചീത്ത വിളിച്ചിട്ട് രാഹുൽ എങ്ങനെ കല്യാണത്തിന് പോകു 😂?
@kgkg7148
@kgkg7148 Ай бұрын
അയാൾക്ക് എത്ര ലക്ഷം കോടിയുടെ ബാങ്ക് ലോൺ ഉണ്ട് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും
@thahirakader4115
@thahirakader4115 Ай бұрын
രാഹുൽ ഗാന്ധി അല്ലെങ്കിലും ആർഭാട കല്യാണത്തിനു പോവില്ല. അദ്ദേഹം യഥാർത്ഥ കൊണ്ഗ്രെസ്സ് നേതാവ് ആണ്. ആർഭാടം ഇഷ്ടപ്പെടാത്ത ലാളിത്യം സ്നേഹിക്കുന്ന ഒരു നല്ല പണക്കാരൻ ആണ് അദ്ദേഹം. ഈ ഗാന്ധിജിയുടെ മാതൃക പിന്തുടരുന്ന അദ്ദേഹം നല്ല സ്ഥാനത്തു എത്തും തീർച്ച.
@jalikaithakodan2495
@jalikaithakodan2495 Ай бұрын
രാഹുലെ നീയും പൊള്ളിച്ചു RAGA അത് മുൻപേ 🔥
@muralikk-hn2tq
@muralikk-hn2tq Ай бұрын
അംബാനി ദിവസം കുറ്റം പറയുന്ന എന്തിനാ വിളിക്കണം, രാഹുൽ ജി എത്ര കോടി ഓർക്കണം
@tinytot140
@tinytot140 Ай бұрын
​@@muralikk-hn2tqഅംബാനിയല്ല മണിപ്പൂരിലെ കണ്ണീരാണ് രാഹുലിനു പ്രധാനം
@padminiachuthan7073
@padminiachuthan7073 Ай бұрын
ബംഗാളിലെ കണ്ണീരിന് വിലകൽപിക്കുന്നില്ലേ​@@tinytot140
@mohan.g
@mohan.g Ай бұрын
@@tinytot140വോട്ടാണുപപ്പുവിനുപ്രശ്നം. അതിനുചിലമൂന്നാംകിടകളിപുറത്തെടുക്കും.അതുകാണുന്ന മരമണ്ടൻമാർകയ്യടിക്കും. 😂
@tinytot140
@tinytot140 Ай бұрын
@@mohan.g മോങ്ങിക്ക് പിന്നEVM ഉണ്ടല്ലോ.
@kkumar8109
@kkumar8109 Ай бұрын
എൻ്റെ പൊന്നു ചങ്ങാതി രാഹുൽ ഈശ്വരാ....വെളിവില്ലാത്ത വർത്തമാനം പറയല്ലേ! രാവും, പകലും രാഹുൽ ഗാന്ധി അമ്പാണിയെയും, അദാനിയെയും, തെറിവിളിച്ച് വോട്ട് നേടി ഏതു മുഖവും കൊണ്ടാണ് ഈ കല്ല്യാണത്തിന് അയാള് പോകുന്നത്??! മറ്റൊരു പ്രതിപക്ഷ പാർട്ടികളുടെ നേതാവും ഇങ്ങനെ വിവരം കെട്ട വർത്തമാനം പറയാറില്ല, അതുകൊണ്ടാണ് അവർ പോയത്. ഇയാളുടെ മുത്തശി ഇന്ദിരാഗാന്ധിയാണ് ലൈസൻസ് രാജുള്ള കാലത്ത് ധീരുഭായി എന്നൊരു ചെറിയ കച്ചവടക്കാരനെ കുത്തക ഇറക്കുമതി ലൈസൻസ് നൽകി ഇത്രയും വലിയ ബിസിനസ്സ് രാജാവാക്കിയത്!!! പിന്നെ, ആരു അധികാരത്തിൽ ഇരുന്നാലും ബിസിനസുകാർ അവരെ സഹായിക്കുക ഒരു പതിവു ഏർപ്പാടാണ്...അവർക്കെന്ത് രാഷ്ട്രീയം?! അതുപോലെത്തന്നെ ഭരണ കഷികളും.... കോൺഗ്രസ്സ് ആയാലും, കമ്മ്യൂണിസ്റ്റ് ആയാലും ബിജെപി ആയാലും..! പരസ്പര നിലനില്പ്...
@Akhilprince123
@Akhilprince123 Ай бұрын
രാഹുൽ ഗാന്ധിയെ വിളിച്ചിട്ടില്ല കൂടുതൽ ന്യായികരിക്കേണ്ട തൊഴിലാളി പാർട്ടി ഇപ്പോ എവിടെ നിക്കുന്നു 😄
@georgemadathiparambil1665
@georgemadathiparambil1665 Ай бұрын
ഇന്ത്യയുടെ ശരിയായ നേതാവ്. അതാണ് രാഹുൽ ഗാന്ധി. ബിഗ് സല്യൂട്ട്
@Philomina-bd4kx
@Philomina-bd4kx Ай бұрын
അവൻ ഇസ്ലാമിക് ഭീകരതയെ പിന്തുണയ്ക്കുന്ന ആളാണ്
@kshethrakalanilayam6109
@kshethrakalanilayam6109 Ай бұрын
രാഹുൽജിക്ക് അഭിനന്ദനങ്ങൾ
@tvr.surajpv8143
@tvr.surajpv8143 Ай бұрын
കല്യാണത്തിന് വിളിച്ചാൽ പോകാതിരിക്കുന്നത് മോശമാണ്. 😂😂😂
@muhammadmuhammed2307
@muhammadmuhammed2307 Ай бұрын
ആ കല്യാണത്തിന്റെ ഹീറോയാണ് രാഹുൽഗാന്ധി
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
രാഹുൽ ഗാന്ധി, രാഹുൽ ഈശ്വർ. പേര് തമ്മിൽ നല്ല ചേർച്ച ഉണ്ട്.
@chandeliersneh9247
@chandeliersneh9247 Ай бұрын
രാഹുലിന്‍റെ നിലപാട് ധീരമാണ് ഒരു പ്രമുഖനും ആ ക്ഷണം നിരസിക്കാന്‍ ആകില്ല... ബിഗ് സല്യൂട്ട് രാഹുല്‍
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
Кадр сыртындағы қызықтар | Келінжан
00:16
World’s Largest Jello Pool
01:00
Mark Rober
Рет қаралды 127 МЛН
Ukraine is low on troops. Why is it attacking Russia?
9:24
CBC News
Рет қаралды 770 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН