ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന ഒരാൾ ആണ് ഈ ക്ലാസ്സ് കണ്ടിട്ട് എനിക്ക് നല്ല ഇഷ്ടായി എത്ര നന്നായിട്ടു ക്ഷമയോടുകൂടിയാണ് സർ പഠിപ്പിക്കുന്നത് സത്യത്തിൽ സർ നോട് ആദരവ് തോന്നുന്നു എത്ര പഠിക്കാത്തവരും പഠിക്കും ഉറപ്പ് ...
@vishnuramankutty22432 жыл бұрын
Correct
@anilas5180 Жыл бұрын
Yes
@anilas5180 Жыл бұрын
Sir class evideyanu
@RamseenaManaf-i1z Жыл бұрын
Yes
@Mehscrafteria1608 Жыл бұрын
Yes
@ramshishamshad49942 жыл бұрын
മാഷിന്റെ ക്ലാസ്സ് അടിപൊളിയാട്ടോ മനസ്സിലാവുന്നുണ്ട് 😍ഇങ്ങനെ വേണം പഠിപ്പിക്കാൻ 😍❣️
@muhammedrabeeh52682 жыл бұрын
ആത്മാർത്ഥമായിട്ടുള്ള ഒരു ക്ലാസ്സാണ് സാർ എടുക്കുന്നത് ഞാൻ കോഴിക്കോട് ആണ് ഇങ്ങനെ ക്ലാസ് എടുത്താൽ എത്ര മടുപ്പുള്ളവർക്കും പഠിക്കാൻ കഴിയും
@rukkiyanoufal646 Жыл бұрын
നല്ല ക്ഷമയുള്ള ഒരു instructor... മാഷാ അല്ലാഹ് ഇങ്ങനെയായിരിക്കണം ഒരു teacher.... പഠിപ്പിക്കുന്നത് എന്തുമാകട്ടെ ക്ഷമയും സഹനവുമാണ് ജീവിതത്തിൽ എന്നും എല്ലാവർക്കും വേണ്ടുന്നത് 👍🏽
@shemirajeeb5480 Жыл бұрын
സത്യം
@ArtiS-p1o Жыл бұрын
സത്യമാണ്, ഇദ്ദേഹമാണ് ഒരു നല്ല ടീച്ചർ ദൈവം നല്ലത് വരുത്താൻ പ്രാർഥിക്കുന്നു.
@shylajaker790 Жыл бұрын
ഇങ്ങനെവേണം ഡ്രൈവിംഗ് പഠിപ്പിക്കാൻ 🙏👍 ഞാൻ പഠിക്കുന്നത് ഒരു ലേഡി ട്രൈനർ അടുത്താണ്... ബേസിക് പോലും പറഞ്ഞുതരാതയാണ് ക്ലാസ്സ്... നമ്മുടെ confidence അലറി നശിപ്പിക്കൽ ആണ് കക്ഷിയുടെ പരിപാടി
@nikhilak4426 Жыл бұрын
😂😂😂😂😂😂
@nikhilak4426 Жыл бұрын
ഞാനും പഠിക്കാൻ തുടങ്ങിയിട്ടുണ്ട് ഒരു ടീച്ചർ ആണ് നല്ല സമാധാനത്തോടെ ആണ് പഠിപ്പിക്കുന്നത്
താങ്കളുടെ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെയായിരിക്കണം ഒരു ഡ്രൈവിംഗ് മാഷ്...❤
@smithaps36612 жыл бұрын
നല്ലതു പോലെ പറഞ്ഞു തരുന്ന മാഷിന് 🙏 പറ്റുമെങ്കിൽ ഈ ടീച്ചറിന് കൊടുക്കുന്ന എല്ലാ ക്ലാസും vediyo ഇടുമോ സാർ
@saneermotordrivingschool19472 жыл бұрын
ആഗ്രഹം ഉണ്ട്. പക്ഷെ ടീച്ചർ വരുമ്പോൾ വളരെ ലേറ്റ് ആയി ആണ് വരുന്നത് ടീച്ചറുടെ സമയം കളയാൻ പാടില്ലല്ലോ എങ്കിലും മാക്സിമം ശ്രമിക്കാം 👍🏻
@new_things_222 жыл бұрын
Thanks bro njahnum padikunund. Epol 7 class aayi nirthiyaalo പറ്റില്ല എന്നോകേ തോന്നി epol e video കണ്ടപ്പോൾ എന്നേ കൊണ്ടു കഴിയും എനിക് vishowsam ഉണ്ട് Valare ഉപകാരമുള്ള വീഡിയോ അള്ളാഹു hair ആകട്ടെ
@josephsaimon39025 ай бұрын
ഞാൻ പല ക്ലാസുകൾ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ ക്ലാസ്സ് വളരെ മനോഹരമായി എനിക്ക് തോന്നി വളരെ നന്ദി
@majeedadukath51332 жыл бұрын
നല്ല ക്ലാസ്സ് കാണുന്ന ഞങ്ങൾക്കും ഒരു ഇൻട്രസ്റ്റ് ഉണ്ട് സാറ് പഠിപ്പിക്കുന്ന ആളും പഠിക്കുന്നുണ്ട് കാണുന്ന ഞങ്ങളും അടിപൊളി
@shahidanoushad51622 жыл бұрын
ഞാൻ ഇപ്പൊ 2 മത്തെ ക്ലാസ് എടുത്തിട്ടേ ഉള്ളൂ മാഷിന്റെ ക്ലാസ് കണ്ടിട്ട് ഒരുപാട് മനസ്സിലായി സൂപ്പർ ക്ലാസ്
@saneermotordrivingschool19472 жыл бұрын
നന്ദി
@selinjoseph4513 Жыл бұрын
ഞാൻ പുതുതായി ഡ്രൈവിംഗ് പഠിക്കുന്ന ഒരു മുത്തശ്ശിയാണ് എനിക്കും നന്നായി മനസസിലായിടയ് ഗൂ
@govindanunnikuttinath64472 жыл бұрын
ഞാൻ ഇപ്പോൾ ക്ലാസിൽ പോകുന്ന 63 വയസ സകാരനാണ് എനിക്ക് പഠിപ്പിക്കുന്ന ആളിൽ നിന്ന് കിട്ടുന്ന അറിവിനേക്കാൾ വളരെ കൂടുതൽ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
@raihandrivingschool2 жыл бұрын
🥰
@tmr4160 Жыл бұрын
👌
@joannaalvin53819 ай бұрын
ഞാൻ 12 മുൻപ് ലൈസൻസ് എടുത്ത ആളാണ്.ലൈസൻസ് ഒറ്റ തവണ കൊണ്ടു എടുത്തു.പക്ഷെ പിന്നെ കാർ എടുത്തിട്ടില്ല. എന്നെ പഠിപ്പിച്ച ആശാൻ ഇതൊന്നും പടിപ്പിച്ചിട്ടില്ല. സർ പറഞ്ഞപോലെ നേരെ റോഡിൽ ഗിയർ 1,2,3,4 ഇടാൻ പറഞ്ഞു തന്നു. അത്രേ ഉള്ളു. എനിക്ക് ഒന്നും അറിയില്ലാത്തത് കൊണ്ടു പേടിയാണ് ഓടിക്കാൻ.നിങ്ങളുടെ videosകണ്ടാണ് ഇപ്പോ car തനിയെ ഓടിക്കാൻ പഠിക്കണം എന്നു തോന്നി തുടങ്ങിയത്. നിങ്ങൾ ഇടുന്ന വീഡിയോസ് കണ്ടാണ് ഞാൻ ഓരോന്നും പഠിക്കുന്നത്. എനിക്കതു കാണുമ്പോൾ തന്നെ ഒരു ധൈര്യം തോന്നുന്നു. എനിക്കും പഠിക്കാൻ പറ്റും എന്നു ഒരു തോന്നൽ മനസിൽ.
@മനുഷ്യൻ-ഖ5ഗ Жыл бұрын
ഈ പരസ്യം എപ്പോഴും വരുമ്പോൾ എനിക്ക് നല്ല ദേഷ്യം വരും നല്ല ക്ലാസ്സ് 🥰🥰🥰🥰👍👍👍👍👍👍
@sirajunnisamaitheen8432 жыл бұрын
Ashan nallapole padippikkunnund.beginers nu valare helpful aanu sir nte video ellam thankyou sir and thankyou Raihan MDS
@saneermotordrivingschool19472 жыл бұрын
നിങ്ങളുടെ ഈ മറുപടി ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ് നന്ദി 👍🏻
@lifeofjourney79472 жыл бұрын
Supr ക്ലാസ്... എനിക്ക് ഒത്തിരി help ആയിരുന്നു... ഞാൻ പഠിച്ചു തുടങ്ങി യിട്ടുള്ളു 👍👍👍
@saneermotordrivingschool19472 жыл бұрын
😀👍🏻താങ്ക്സ്
@andhracrazymallus94142 жыл бұрын
ഞാനും പോകുന്നുണ്ട്. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ കോൺഫിഡൻസ് കൂടി എനിക്ക്. നാളെ ഞാനും ഇങ്ങനെ ചൈയ്യും... 🤝🤝
@shakkeesmusicworld537 Жыл бұрын
Njan drivingg claass thudangeett innekk 4 daysaayi ee claass kandappol enikkum oru paad ishtaayi nannaayitt manassilaakkaan kazhinju vndum vndum strtingg thottulla claass kandappol oru paad praacteessaayi👍👍❤🤝❤🤝❤thnkuuu do much dear🥰🥰🥰💪🏽💪🏽stay blessed
@leelammapaul75682 жыл бұрын
Asane, congragulation, you, are, a, good, teacher.
@saneermotordrivingschool19472 жыл бұрын
നന്ദി
@jasminepullani45802 жыл бұрын
Kshamayode paranju kodukkunna sir n big salute 👍👍
@saneermotordrivingschool19472 жыл бұрын
Thank you👍🏻
@soniajagadeesh9067 Жыл бұрын
Class super anu & also Very easy to understand .
@manjuasha158911 ай бұрын
ഇതുപോലെ പഠിപ്പിക്കുമാണങ്കിൽ നല്ലവണ്ണം മനസ്സിലാക്കി പഠിക്കാൻ പറ്റും❤❤❤
@nikhilkcom3 Жыл бұрын
Ashan alu poli thanne ♥️♥️ like it samdanam ayitu karyam parajnu kodukunnth ♥️
@worldofinspiration0092 жыл бұрын
Good class Ashanee👍🏻👍🏻
@darsanab63302 жыл бұрын
Valarea nalla class. Njanum oru beginner annu. Oru pad manasilavunnu class. Pinna sirinta shema parayathirikan vayya 👍🏻. Nammalda sirum ithupole ayirunel nannayeana.. 🙂. Iniyoum ithupole olla car driving videos prathishikunnu. Thank u sir👍🏻👍🏻👍🏻
@saneermotordrivingschool19472 жыл бұрын
ക്ഷമ ആണ് ഞങ്ങളുടെ മെയിൻ ഐറ്റം. പഠിക്കാൻ വരുന്നവരുടെ നേരെ ചൂടായിട്ടോ ഒന്നും ഒരു കാര്യവും ഇല്ല. നമ്മുക്ക് അറിയാവുന്ന കാര്യം ക്ഷമയോടെ പറയുമ്പോൾ ആണ് സ്റ്റുഡന്റസ് മനസിലാകുന്നത് q
@rafeeks38627 ай бұрын
നല്ലതുപോലെ മനസ്സിലാകുന്നുണ്ട് ❤
@josephjoseph931 Жыл бұрын
Ente arivil aashan maarellam patti show kaanikkunnavaraanu..you are...different...in this field .all the best..
@rathikap82812 жыл бұрын
Eee class padippikkunnavar kananam super class ....
@saneermotordrivingschool19472 жыл бұрын
നന്ദി
@swapnamathukutty241010 ай бұрын
Orupaad orupaad santhosham und sarinte ee oru class mathi aniku ethra samadanamaaetttaa parenju kodukkunathe orupade thanks
ഞാൻ മനസിലാക്കിയതിൽ നല്ല ഡ്രൈവിംഗ് ആശാൻ ആണ് ഇത്...
@abdulrhimanrhiman62742 жыл бұрын
A perfect discription
@ArtiS-p1o Жыл бұрын
സർ ഞങ്ങളെ പഠിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. ഒട്ടും ക്ഷമ ഇല്ലാത്ത, എപ്പോഴും വഴക്ക് പറയുന്ന ഒരാളെയാണ് ഞങ്ങൾക്ക് കിട്ടിയത്. സ്ത്രീകൾ ആണെന്ന ബോധം പോലും ഇല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു കൂവുന്ന വിവരം കെട്ടവൻ.
@VanajaAk77-dp4pw Жыл бұрын
നല്ല ക്ലാസ്സ് സൂപ്പർ 👍
@vidyas61542 жыл бұрын
Super class.... Thank you for posting this video..... really helpful for beginners
@saneermotordrivingschool19472 жыл бұрын
നന്ദി
@veenaajith4007 Жыл бұрын
നല്ല class bro,thank you very much,
@nujumudeen7425 Жыл бұрын
മാഷാ അല്ലാഹ് നല്ല ക്ലാസ്
@sumathisumathi5864 Жыл бұрын
നല്ല ക്ലാസ് 👍🏿👍🏿👍🏿
@aminaamina-dn9jv Жыл бұрын
റിവൈസ് ഗിയർ ഇട്ടപ്പോൾ എനിക്കും ടെൻഷൻ ആയി... ഞാൻ കുറച്ചായി പഠിക്കാൻ തുടങ്ങിയിട്ട് പക്ഷെ പേടി.... നല്ല ക്ഷമയുള്ള മാഷ്...
@mollyrajan4531 Жыл бұрын
Very good class ... Thanks...
@khalidoa7147 Жыл бұрын
ഞാൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ള വുക്തി യാണ്. ടു വീൽ ർ ഫോർ. എനിക്ക് ഇ വീഡിയോ കണ്ടിട്ട് പറയാൻ തോന്നുന്നത് നാം ക്ലാസ്സ് പഠിച്ചു ഇൻസ്ട്രകടർ പറഞ്ഞ് കൊടുത്ത്. ആദ്യം ഒരു വാഹനം ഡ്രൈവ് ചെയ്യുന്നതിന മുൻപ് ഇ വാഹനം ഡ്രൈവ് ചെയ്തു കുറ്റം കൂടാതെ ഓടിച്ചു തിരിച്ചു വിട്ടിൽ കൊണ്ട് വരണം എന്ന മനസ്ഥിതി യുണ്ട് കണം കൂടാതെ ശാന്ത മായി ഡ്രൈവ് ചെയ്യുക. ഭയം വേണ്ട. പറഞ്ഞത് മൂഴുവൻ ഓർക്കുക. അങ്ങനെ കുറച്ചു ദിവസം പ്രാക്ടീസ് ചെയ്യുക പിന്നെ എളുപ്പമാകും
@sofiyasofi91972 жыл бұрын
Very good class Thanks Thanks
@hamidabdulla61042 жыл бұрын
അടിപൊളി ക്ലാസ്സ് സൂപ്പർ 👍നല്ലോണം മനസ്സിലാകുന്നുണ്ട്. ഞാൻ ഇപ്പൊ 6 ക്ലാസ്സ് ആയി. ഞങ്ങളെ പഠിപ്പിക്കുന്ന ടീച്ചർ എല്ലാ ഇറക്കത്തിലും കാൽ ബ്രെക്കിൽ വെക്കാൻ പറയുന്നുണ്ടല്ലോ. ശെരിക്കും അങ്ങനെ ചെയ്യണോ.
@kollammarketplace5622 Жыл бұрын
വേണം
@gracebiju5231 Жыл бұрын
Super training ..God bless you 🙏🙏
@thomasgeorge57752 жыл бұрын
Really excellent class.Thankyou sir.
@irfannajeeb1821 Жыл бұрын
Sanner ikka polii💪
@shamskm76842 жыл бұрын
Sar super 👍👍👍👍
@divyamadhukumar6368 Жыл бұрын
Very good class 🙏
@spring6284 Жыл бұрын
നിങ്ങള് സൂപ്പറാ❤❤❤
@mollykutty57812 жыл бұрын
ശരിക്കും നല്ല ക്ലാസ്
@shajis52992 жыл бұрын
👍👍🙋♂️🙋♂️ പഴയ ഒരു സ്റ്റുഡന്റ് ആണ്.
@saneermotordrivingschool19472 жыл бұрын
പിന്നെ അങ്ങനെ മറക്കുമോ
@VysakhG4 ай бұрын
നല്ല അടിപൊളി ക്ലാസ്
@naseemakc8333 Жыл бұрын
ക്ഷമയോടെ പറഞ്ഞു കൊടുക്കാനുള്ള മനസ് 🤝🤝
@sheejaaneyiype9136 Жыл бұрын
Good teaching
@jayadileep65152 жыл бұрын
അടിപൊളി ക്ലാസ്സ് 👍👍💪💪
@saneermotordrivingschool19472 жыл бұрын
Thank you
@riyasek25532 жыл бұрын
Good claas . ashan softayi paranjal studansen manasilavunund
@shylamohan6245 Жыл бұрын
ടീച്ചറുടെ ഭാഗ്യം ഇങ്ങനെ പറഞ്ഞ് തരുന്ന ഒരു നല്ല ക്ഷമ ഉള്ള സാറിനെ കിട്ടിയത്
@sobhanamohanan3714 Жыл бұрын
നല്ല ക്ലാസ്സ് ആണ് ഞാൻ പടിക്കുന്നുണ്ട് ഒന്നും മനസിലാകുന്നില്ല
@SaneeshKumarks-sm6hu Жыл бұрын
Good class sir
@AKSVLOGS_81362 жыл бұрын
Gear shiftinginulla eluopavazhiyund beginnersinu. 1st gear to 2nd gear just nutraleennu down cheithaal mathi. 2nd ilninnu 3rd varaan first cheyyendath kaaryam ithaanu - 2nd il ninnu nutral mukalilekk thattuga. Appo automatic aayi gear nere middle sidilekk Vannu kidakkum. E middle side nu nere mukalilaanu 3rd. Soo easy to understand.. (2nd il ninnu kai loose aayi pidichitt nutral ittaal gear middle il varum avidunnu nere mukalilekk 3rd gear kodukkaam) 🥰👍
@saneermotordrivingschool19472 жыл бұрын
ന്യൂട്രൽ നിന്ന് ഡൗൺ ചെയ്താൽ 4th ഗിയർ ആണ്. 👍🏻 2nd ഗിയർ വീഴണം എങ്കിൽ ലെഫ്റ്റ് സൈഡ് ചേർത്ത് തന്നെ ഡൗൺ ചെയ്യണം 👍🏻
@AKSVLOGS_81362 жыл бұрын
@@saneermotordrivingschool1947 athe 👍🥰
@saneermotordrivingschool19472 жыл бұрын
@@AKSVLOGS_8136 അങ്ങനെ പറ 😀
@AKSVLOGS_81362 жыл бұрын
@@saneermotordrivingschool1947 njan oru paavamaane.. 🥰
@saneermotordrivingschool19472 жыл бұрын
@@AKSVLOGS_8136 ഞങ്ങൾ അതിലും പാവങ്ങളണേ 😭
@babyraj39522 жыл бұрын
Good class 🥰🥰
@raas7777 Жыл бұрын
നല്ല ട്രെയിനർ ❤
@twinbirds9749 Жыл бұрын
നല്ല mash🥰🥰
@navneeths62042 жыл бұрын
Very good video sir 🙏🙏🙏
@saneermotordrivingschool19472 жыл бұрын
thank u keep support us
@bijukumar123452 жыл бұрын
വളെ നല്ല ക്ഷയോടെയാണ് മാഷ് ഈ ടിച്ചറെ ട്രവിങ് പഠിപ്പിക്കുന്നത്.ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയാണ് മാഷ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.കുറച്ചു ട്രവിങ് അറിയാവുന്നവർക്ക് ഈ ക്ലാസ് കണ്ടാൽ കൂടുതൽ അറിവ് കിട്ടാൻ സഹായകം ആക്കും,അതായിരിക്കണം ക്ലാസ്.ഇങ്ങനെ ആയിരിക്കണം ഒരു മാഷ് ,ട്രവിങ് പഠിപ്പിക്കേണ്ടത്.ബിഗ് സല്യൂട്ട് മാഷ്.....you got a long...NB. ഹാഫ് കൾ ക്ലച്ചിൽ mument കുടി ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാം ആയിരുന്നു മാഷിന്.
Thanks nalla shamayulla sir njan padichappol tension adichu chatthittund.cheethakett🤦
@sagarjob5572 Жыл бұрын
Njan 3 pravashyam test fail ayathanu ithu kandappol ishtamai oru vashiyai padikkanam
@bindhuprathapan80008 ай бұрын
Sir super class
@xoyrz4821 Жыл бұрын
Thankyou very much❤
@mustafapallara1382 жыл бұрын
Adi poli class.
@zeenabasheer87942 жыл бұрын
Goodclass
@SheejaRani-o9s Жыл бұрын
Super ❤
@sheebamujeeb52442 жыл бұрын
Sooper class
@saneermotordrivingschool19472 жыл бұрын
Thank u
@moideenkt39602 жыл бұрын
മാഷിന്റെ കളാസ് കണ്ടാൽ അറിയാത്തവർക് പോലും പഠിക്കാം മനസ്സിലാവുന്ന രീതിയിൽ പഠിപ്പിച്ചുതരുന്നുണ്ട് ടിച്ചറുടെ ക്ലാസ് ഫുള്ള് വീഡിയോ മാഷ് ഇടണം
@bijirita9293 Жыл бұрын
Nannayi padippukkunnu
@kochuranimijo5917 Жыл бұрын
You are good teacher,good instructor 👍👍
@rajicv6941 Жыл бұрын
Good👍
@ayishao86432 жыл бұрын
നല്ല class sir നല്ലണം മനസിലാകുന്നു ലൈസൻസ് ഉണ്ട് പക്ഷേ കാർ ഓട്ടാൻ പോടിയാ എന്തെങ്കിലും tips പറഞ്ഞ് തരുമോ
@saneermotordrivingschool19472 жыл бұрын
Tips എത്ര വേണേലും തരാം. ധൈര്യം നിങ്ങൾ സ്വയം ഉണ്ടാക്കണം
@ramseenatkramsi8652 жыл бұрын
Same അവസ്ഥ 😔😔😔😔
@abd8063 Жыл бұрын
@@saneermotordrivingschool1947 എവടെ place
@georgegheevarghese88307 ай бұрын
Nice class
@ameersp36432 жыл бұрын
താങ്ക്സ് സാർ
@lakshmisagrikitchen29852 жыл бұрын
Very good class
@saneermotordrivingschool19472 жыл бұрын
thank you
@shylamohan62452 жыл бұрын
എന്ത് നല്ല ക്ലാസാ നമ്മുക്ക് ഇതുപോലെ പറഞ്ഞ് തരുന്ന ഒരു സാറിനെ കിട്ടിയി രുന്നെങ്കിൽ ഞാൻ ഡ്രൈവിംഗ് പഠിച്ച് കൊണ്ടിരികുന്നു 20 ക്ലാസ് ആയി എങ്കിലും നല്ല പേടിയുണ്ട് 16-ാം തീയതി H ടെസ്‌റ്റാണ് എന്താ കുന്നോ എന്തോ