എത്ര ഈസി ആയി പറഞ്ഞു തരുന്നു എന്റെ ടീച്ചർ ഇങ്ങനെ പറഞ്ഞു തരാറില്ല,
@yaseenYaseen-e6r10 ай бұрын
ഞാനും ഇപ്പോൾ H എടുക്കുന്നു ഒരു പ്രാവിശ്യം പറഞ്ഞു തന്നു പിന്നെ നമ്മൾ ചോദിക്കുമ്പോൾ അവർക്ക് ദേഷ്യം ആവും 😒 ഇത് കണ്ടപ്പോൾ കുറച്ചു കൂടെ മനസിലാക്കാൻ കഴിഞ്ഞു thanks 👍
@muhammedshafipalakka4543 Жыл бұрын
തിങ്കളാഴ്ച ടെസ്റ്റിന് പോവാൻ ഒരുങ്ങി നിൽക്കുന്ന ഞാൻ നിങ്ങളുടെ ക്ലാസ് പല ആവർത്തി കണ്ടു ഇനിയും കാണും നല്ല അവതരണം നന്ദി...
@abhaysuresh1555 ай бұрын
Test Pass ayao
@beenavarghese6320 Жыл бұрын
Nobody can teach H better than this..thank you so much..
@funnyshorts2382 Жыл бұрын
എത്ര ആത്മാർഥമായി ആണ് സാർ പറഞ്ഞു കൊടുക്കുന്നത് , god bless you
@jipcyjimmy2654 Жыл бұрын
Yes 👍
@ShefeequeShefu4 ай бұрын
Thanks und ❤❤❤ ഇന്നായിരുന്നു car ൻ്റെ test...test ഞാൻ പാസ്സ് ആയി...നിങ്ങളുടെ വീഡിയോസ് വളരെ അധികം യൂസ്ഫുൾ ആയി തോന്നി...H എടുക്കുന്ന സമയം ഒക്കെ എൻ്റെ ഓർമ്മയിൽ നിങ്ങള് പറഞ്ഞ് തന്ന കാര്യങ്ങൾ ആയിരിന്നു
@sheejaantony3683 Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് ചേട്ടാ ആരും ഇങ്ങനെ പറയില്ല ഞാൻ H-പഠിക്കുന്നു മുന്നു ക്ലാസ്സായി
@yaseenYaseen-e6rАй бұрын
എനിക്ക് നാളെയാണ് test എല്ലാവരും പ്രാർത്ഥിക്കണം സാറിന്റെ ക്ലാസ്സ് ഞാൻ ഒരു പാട് തവണ കണ്ടു നല്ലരീതിയിൽ മനസ്സിലാവുന്നുണ്ട് thankyou sir
@sandeepkrishnan655 Жыл бұрын
പഠിച്ച സ്കൂളിൽ പറഞ്ഞു തന്നപോലെ ചെയ്യുക... അല്ലാതെ എല്ലാ വീഡിയോ യും കണ്ടു test അടിച്ചാൽ അവിയൽ പരുവം ആവും. ഓരോ സ്കൂളിലും ഓരോ രീതി ആണ്.
@shabanaaju4772 Жыл бұрын
Ith sathym
@deepamohan772 Жыл бұрын
Sathayam, njane Kanda reethil okae different
@ABHISHEKABHISHEK-fy2no11 ай бұрын
💯💯💯💯
@IndraDeva202411 ай бұрын
Satyam
@rajimolrs177110 ай бұрын
Corrct ethu thalla pola mannisil ayi
@AswathyArun-rg4ig Жыл бұрын
Chettan ethra nalla clear ayi anne H practice cheyuppikkunnathu😇. Ella vediosum njan kannarund🥰. January 4 ne enikk test anne ellavarum prathikkanne🙏
@SheejaSheeja-k3wАй бұрын
നല്ല പോലെ പറഞ്ഞു തന്നു ക്ഷമ ഉണ്ട് 👍ഞാൻ ഇപ്പോൾ h തുടങ്ങി രണ്ട് ദിവസം പറഞ്ഞു തന്നു ഇനി തന്നെ ചെയ്യണം 😔നല്ല വീഡിയോ 🙏
@kavithaanilmkmk1073 Жыл бұрын
രണ്ടാമത് സ്‌ട്രെയിറ്റ് പോയി തിരിച്ചു വരുമ്പോൾ ഒടിക്കുന്നത് correct ആവുന്നില്ല... ആ പോയിന്റ് കിട്ടാൻ എന്ത് വഴി
@princysaji9468 Жыл бұрын
വളരെ നല്ല രീതിയിൽ മനസിലായി ഗോഡ് ബ്ലെസ്സ് യു
@salyvarghese6162 Жыл бұрын
എന്റെ teacher ഒരുപാട് വഴക്ക് പറയുവാണ്, 5ക്ലാസ്സ് കഴിഞ്ഞിട്ടും H എടുക്കാൻ പറ്റുന്നില്ല
@WorldTintu10 ай бұрын
Time edukkum adhyam athu manasilakuka
@krishnapriyasreekumar10 ай бұрын
Time എടുക്കുമെന്ന് പഠിപ്പിക്കുന്നവരും മനസ്സിലാക്കേണ്ടേ 😢
@archanapp65057 ай бұрын
ente 6 class kazhinju,,eppalum kambikal edichidanu
@RamAish Жыл бұрын
Very good presentation.l haven't seen such a beautiful way someone explain like these.
@bismibuhari880411 ай бұрын
Supper class thank you sir❤
@surjiththrikovil90165 ай бұрын
ശരിക്കും നമ്മൾ വണ്ടിയിൽ കയറി h എടുക്കുന്ന പോലെ feel❤
@jasnam557114 күн бұрын
Innu test ayirunnu nigalde vedio valare help ayirunnu car test pass ayi
@Periyarinn Жыл бұрын
ഇന്നലെ ടെസ്റ്റ് ആയിരുന്നു 25/8 പാസ്സ് ആയി thank you 🙏🙏🙏
@shivas150 Жыл бұрын
ഇത് കണ്ടതിനു ശേഷം ഞാൻ H correct ayittu....thank you
@anjumol1447 Жыл бұрын
Excellent teaching skill
@ShijuchalanShijujuju4 ай бұрын
അടിപൊളി വൃത്തിയായി പറഞ്ഞു തന്നു
@YashuGK-x7o3 ай бұрын
Superb....i like such tutorial. Its like we are in ground..🎉🎉🎉🎉🎉🎉🎉
@beenalalu8879 Жыл бұрын
Thanks monu God bless you🎉🎉🎉
@almasusan4921 Жыл бұрын
Super class. Thankyou sir.
@bava57105 ай бұрын
നിങ്ങളെ മോളെ എന്ന വിളി അത് മതി ശരിക്കും പഠിക്കാൻ ചില ഡ്രൈവിങ് സ്കൂളിൽ മാഷും ടീച്ചർ പറയുന്നത് കേട്ടാൽ രണ്ട് കൊടുക്കാൻ തോന്നും..,... നമ്മൾ പഠിക്കാൻ വന്ന ഒരു വിദ്യാർഥിയാണ് എന്റെഅടുത്ത് വന്നത് എന്ന ബോധം അവർക്കും വേണം . നല്ല ക്ലാസ് ❤❤❤ സകീർ അലി നിലമ്പൂർ
@tasi198310 ай бұрын
Good class 👍👍👍 Good explanation 👍👍👍
@swapnawilson525611 ай бұрын
Thank you sir... Well explained. God bless you always ❤❤❤🎉🎉
@nainanasrin922517 күн бұрын
Very useful.. Thank you sir🎉
@Zayanvlogs900 Жыл бұрын
Ennu test ayirunnu njan paas ayi orupad thanks bro
ITHOKKE PADICHAAL INGANE KAMBI KUTHY NIRTHYA PLACE IL MAATHRAME PARK CHEYYAN PATOO . KARANAM VANDYUDE BACK SIDE REFERENCE ONNUM EE METHOD IL NOKKUNNILLA . SO BY LOGIC , WE ARE NOT CONCENTRATING ON THE BACK PORTION OF VEHECLE AND SOME OBJECTS AT THE BACK . ITHU KURE PUSTHAGANGAL VAAYICHU PAREEKSHA JAYIKKUM POLE AANU . REAL LIFE IL KAARYAMAYA VIVARAM KAANILLA .