Driving പഠിക്കുന്ന തുടക്കകാർ നിർബമായും കാണേണ്ട വീഡിയോ. വാഹനത്തെ കുറിച്ച് അറിയാം. ഓരോ control ഉം 

  Рет қаралды 45,147

RAIHAN DRIVING SCHOOL

RAIHAN DRIVING SCHOOL

Күн бұрын

Driving പഠിക്കുന്ന തുടക്കകാർ നിർബന്ധമായി കാണേണ്ട വീഡിയോ
1)വാഹനത്തെ കുറിച്ച് അറിയാം ....
2)ഓരോ control ഉം എന്തെല്ലാം ?
3)അവയുടെ ഉപയോഗം എന്തിനെല്ലാം ?
4)വാഹനത്തിൽ ശ്രെദ്ധിക്കേണ്ട കാര്യം എന്ത് ?
5)വാഹനത്തിന്റെ clutch പെടൽ എന്തിന്?
6)break timing ഏങ്ങനെ ?
7)steering പിടിക്കണ്ട ശരിയായ രീതി ?
8)handbrake ഉപയോഗിക്കണ്ടത് എപ്പോൾ ?
9)ഒന്നാമത്തെ ഗിയർ ഇടുബോൾ അറിയണ്ടത്?
10)നാലാമത്തെ ഗിയർ ഇടണ്ടേത് എപ്പോൾ?
#cardriving
#drivingtips
#safedrive
#drivingtest
#fourwheelerdrivingclass
#fourwheelerdrivingtest
#cardrivingclass
#cardrivingtest
#drivingtipstest
#cardrivinggearshifting 
#cardrivinggearpause
#parking
#carparking
#gearchanging 
#cargearchanging
#cartestalpy
#caralpytest
#testcar
#carparkingtest
#cartesth
#cartestalpymvd

Пікірлер: 134
@susybabu6735
@susybabu6735 Жыл бұрын
സദറിനെ പഠിപ്പിക്കുന്ന കുറെ വീഡിയോസ് കാണാറുണ്ട്... പക്ഷേ ഈ വീഡിയോ വളരെ നന്നായി ഇഷ്ടമായി.... ഞാൻ കഴിഞ്ഞ മാസം ഡ്രൈവിംഗ് ടെസ്റ്റ് പാസായി... രണ്ട് ആശാൻ മാരും വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു... വണ്ടിയെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.... ഈ വീഡിയോ എല്ലാവർക്കും ഒരുപാട് പ്രയോജനം ആകും. ആശാന് ഒത്തിരി നന്ദി....
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you👍🏻
@vijayammas781
@vijayammas781 Жыл бұрын
😊 pool
@priyeshpazhayannur5483
@priyeshpazhayannur5483 Жыл бұрын
Super class ആരും ഇങ്ങനെ പഠിപ്പിക്കില്ല അഭിനന്ദനങ്ങൾ ❤
@supertyping7528
@supertyping7528 9 ай бұрын
മിക്ക ഇൻസ്ട്രക്ടർ മാരും സ്വയം പരിചയപ്പെടുത്തലാണ്, ഇത് വ്യത്യസ്തമായ രീതി പൊളിച്ചു
@muraleedharan.p9799
@muraleedharan.p9799 7 ай бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല Tutorial. Very good. Thanks 👍
@rajagopalkaruthedathrajago8319
@rajagopalkaruthedathrajago8319 Жыл бұрын
ഒരു പാട് നന്ദിയുണ്ട്. കാരണം ഡ്രൈവിംഗ് നല്ല രീതിയിൽ മനസിലാക്കാൻ കഴിഞ്ഞു.
@sujathamadhusudhanan4949
@sujathamadhusudhanan4949 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ്. ഞാൻ കണ്ടു. Thanks... Thanks ഫോർ everything🙏🙏🙏
@shinypk7886
@shinypk7886 Жыл бұрын
Super class aanu. Vandiyudey സാങ്കേതികകാര്യങ്ങൾ മനസിലായി. Thankyou.....
@pasameswaranchiyrathsankun3538
@pasameswaranchiyrathsankun3538 Жыл бұрын
Mo
@pasameswaranchiyrathsankun3538
@pasameswaranchiyrathsankun3538 Жыл бұрын
Like
@yaseenYaseen-e6r
@yaseenYaseen-e6r 7 ай бұрын
വളരെ നല്ല class ഞാനും ഇപ്പോൾ പഠിക്കുന്നുണ്ട് 5 class ആയി ഇത്രയും വെക്തമായി ആരും പറഞ്ഞു തരില്ല പഠിപ്പിക്കുന്ന രണ്ട് ആശാൻ മാർക്കും നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു thankyou 👍
@philipmathew8244
@philipmathew8244 8 ай бұрын
Better steering wheel hold in 9/3 position, you can operate controls without moving your palm hold, only use one finger.
@Tencil577
@Tencil577 Жыл бұрын
Steering 10:10 അല്ല 9:15 രീതിയിൽ പിടിക്കുന്നതാ നല്ലത്.. കൈക്കുള്ള ആയാസം കുറയും.. ലോങ്ങ്‌ ഒക്കെ പോകുമ്പോൾ അല്ലേൽ കൈക്കു പ്രശ്നം ആണു
@melbaaju2385
@melbaaju2385 Жыл бұрын
Super class..oru schoolilum etrayum detail aayi paranju tarilla...njan 2 days aayi padikkan tudangiyittu....angayude classukal follow cheyunnu
@m.gm.g5929
@m.gm.g5929 Жыл бұрын
സൂപ്പർ ക്ലാസ്സ്‌.. ഞങ്ങളുടെ ആശാട്ടി ഒന്നും പറഞ്ഞു തരുന്നില്ല... ആക്സിലേറ്റർ മാത്രം ചവുട്ടാൻ പറയും സ്റ്റിയറിങ് പിടിക്കുന്നത് മാത്രം...ഞങ്ങക്ക്..
@mohannair4645
@mohannair4645 Жыл бұрын
0
@ejniclavose1897
@ejniclavose1897 Жыл бұрын
Ashatti Kudumsree loan eduthu kanum
@prakeshkg
@prakeshkg Жыл бұрын
സൂപ്പര്‍ വളരെ പ്രയോജനം ആയി thankyou
@jiyasworld6370
@jiyasworld6370 11 ай бұрын
Supper class ..njhan driving padikkununnd but sirte videos kannada tudattiyadin sheshaman driving easy ayad.....Kure karyangal manasilayad......thanku so Mach sir love from malappuram❤
@Muthruchi
@Muthruchi Жыл бұрын
Gear nte ella doubts um ippo clear aayi,aarum ingane paranju thariila,thank you so much
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thanks
@Manikandan123-my5lr
@Manikandan123-my5lr Жыл бұрын
driving school poyalum enganethe class no change so super..class👍👍🤝🤝🙏🙏
@sobhanamohanan3714
@sobhanamohanan3714 Жыл бұрын
നല്ല രീതിൽ പറഞ്ഞു തരുന്നുണ്ട് ഗുഡ്
@mollyrajan4531
@mollyrajan4531 10 ай бұрын
Super class for slow learners..... Thanks...
@mollykutty5781
@mollykutty5781 Жыл бұрын
Very Good information class
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank u
@remya1248
@remya1248 8 ай бұрын
Super class.. Nannayit manasilayi... Njan pokunna driving school il ith pole onnum paranju tharunilla... Ith kandittanu njan kure karyangal manasilakiyath... Thank youuu❤️❤️❤️
@zarazainuz
@zarazainuz Жыл бұрын
Nalla class very good ellavarkkum upakaaram und arum ingane paranju kodukarilla super tky 😊
@shinypk7886
@shinypk7886 Жыл бұрын
ഈ ഡ്രൈവിംഗ് സ്കൂൾ എവിടെയാ. നല്ല പോലെ പറഞ്ഞു തരുന്ന ആശാന്മാർ
@sureshkn3958
@sureshkn3958 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ 🥰🥰👍🏻👍🏻👍🏻
@shahidapulakkal9707
@shahidapulakkal9707 7 ай бұрын
ഈ വീഡിയോ കണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.ആശാനെ Thank u👍🏻.29th ന് ടെസ്റ്റാണ്.
@nirmalasabu8101
@nirmalasabu8101 Жыл бұрын
Super duper class 👌👌👌👍👍⭐⭐⭐⭐⭐
@SamuelPhilip-l9d
@SamuelPhilip-l9d 6 ай бұрын
Good teachers and one of the best class.
@sreejayaammuammu9126
@sreejayaammuammu9126 Жыл бұрын
Sir... This video is very useful for a beginner like me
@sajeenasajeena5127
@sajeenasajeena5127 9 ай бұрын
Super class. Njan driving padikuñu but ente ashan onnum nallapole paranju tharilla. Bro super. Njan full vedio kandu. Thank you very much.kollam kundara anu driving padikunathu.
@gamingwithmrk5662
@gamingwithmrk5662 Жыл бұрын
❤❤❤❤👍🏻👍🏻super. 🔥
@philpriya1
@philpriya1 Жыл бұрын
Brilliantly explained and questions are put across interestingly for a beginner . Best wishes for this channel .😄
@harisankar9127
@harisankar9127 Жыл бұрын
താങ്ക്സ് 👍🏻
@kabeermahamed708
@kabeermahamed708 9 ай бұрын
Super class aanu 2 perum super aayi paranju thannu. Njaan driving padichu kondirikkunnu. Ente aashaan engane onnum detail aayi paranju thannilla. Anyway 👍👍👌
@nusafasabu2172
@nusafasabu2172 Жыл бұрын
Super class
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank u
@Manikandan123-my5lr
@Manikandan123-my5lr Жыл бұрын
super class 👌👍🙏
@bijujohn4515
@bijujohn4515 8 ай бұрын
Adipoli class god bless you good luck thanks mastet
@vanajasambhan896
@vanajasambhan896 Жыл бұрын
Super class thanks
@fathimadiya9559
@fathimadiya9559 Жыл бұрын
നല്ല ക്ലാസ്സ്‌ എന്റെ ആശാൻ ഇത് ഒന്നും പറഞ്ഞു തന്നിട്ടില്ല.. 2 ദിവസം പോയി 5ദിവസം ലീവ്..... 😀
@aravindn5946
@aravindn5946 Жыл бұрын
Same. Ithoke igane nadaku padikunath😌
@Rasha23248
@Rasha23248 Жыл бұрын
Poli class bro
@supertyping7528
@supertyping7528 9 ай бұрын
രണ്ടാമത്തേ സാറ് പൊളിച്ചടുക്കി സൂപ്പർ
@Crooss_dale.
@Crooss_dale. Жыл бұрын
Adipoli class👍
@sebastiankc8682
@sebastiankc8682 Жыл бұрын
താങ്ക്സ് ആശാനേ 👍👍👍🙏🙏
@naseenanoushad1920
@naseenanoushad1920 Жыл бұрын
Theory class online undo
@noufalnoufal8521
@noufalnoufal8521 Жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചു ലൈസൻസും എടുത്തു.. പക്ഷെ.. ലൈസൻസ് കിട്ടിയ കുറച്ചു ദിവസം കഴിഞ്ഞു ഗൾഫിലേക്ക് വിസ വന്നു.. ഇപ്പൊ വന്നിട്ടു രണ്ടു കൊല്ലം കഴിഞ്ഞു.. ഡ്രൈവിംഗ് പഠിച്ചതെല്ലാം മറന്നു.. ഇനി നാട്ടിൽ വന്നിട്ടു ഒരു കാർ വാടകക്ക് എടുത്തു ഒന്ന് പരിശീലിച്ഛ് ശെരിയാക്കി എടുക്കണം.. ലൈസൻസ് ഇപ്പൊ വീട്ടിൽ ചുമ്മ ഇരിക്കുന്നു 🙁
@ansark7585
@ansark7585 11 ай бұрын
ഞാനും
@johnmalexander
@johnmalexander Жыл бұрын
Sir good class sir oru reverse video cheyamo?
@lathikamelevila2903
@lathikamelevila2903 8 ай бұрын
Super Class. God bless you.
@AbdulRahman-pw2xe
@AbdulRahman-pw2xe Жыл бұрын
Good demo
@beenavarghese6320
@beenavarghese6320 8 ай бұрын
So nice class..all ur students are lucky..
@jessyjaison3921
@jessyjaison3921 Жыл бұрын
Sir ന്റെ എല്ലാ വീഡിയോസ് um super anu. Ethra നല്ല ക്ലാസ്സ്‌ ആണ്. ഇങ്ങനെയൊന്നും ഞങ്ങൾക്ക് പറഞ്ഞുതരാറില്ല
@bindhubiju8843
@bindhubiju8843 Жыл бұрын
സൂപ്പർ 👍
@vineethavineethavp7670
@vineethavineethavp7670 2 ай бұрын
2nd ashan powli chu..
@marydevasiachan9809
@marydevasiachan9809 Жыл бұрын
Very good.
@Anamika.s-m7w
@Anamika.s-m7w 7 ай бұрын
അഭിനന്ദനങ്ങൾ
@ajithakumari7497
@ajithakumari7497 Жыл бұрын
Super.sir
@suzanabraham7442
@suzanabraham7442 Жыл бұрын
Superb
@NikB-g4q
@NikB-g4q 2 ай бұрын
Very good
@preenasabu1552
@preenasabu1552 Жыл бұрын
Nice 👍🏻 sound kuravaa
@Manikandan123-my5lr
@Manikandan123-my5lr Жыл бұрын
chetta bless cheyamo ende vayettu pezhappa plse 👍👍🤝🤝🙏🙏🙏🙏🙏🙏
@sheenakv3128
@sheenakv3128 Жыл бұрын
Excellent teaching👍
@VanajaAk77-dp4pw
@VanajaAk77-dp4pw 11 ай бұрын
നല്ല ക്ലാസ്സ്‌ 🙏👍
@KARTHIKAV-s4s
@KARTHIKAV-s4s 11 ай бұрын
Nice class i like ur class
@dr.mollyjohn6890
@dr.mollyjohn6890 7 ай бұрын
Super okay aanu😊
@sumasasi3517
@sumasasi3517 6 ай бұрын
So informative
@aryanaresh8906
@aryanaresh8906 Жыл бұрын
Ashan poliyanu
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
👍🏻👍🏻👌😀
@NikB-g4q
@NikB-g4q Ай бұрын
Theory class videoil ittutharan pattumo
@alammaphilip4228
@alammaphilip4228 3 ай бұрын
Superr
@manishalele4074
@manishalele4074 8 ай бұрын
Nice class
@sheebaabraham7529
@sheebaabraham7529 8 ай бұрын
Super class. എറണാകുത്ത് driving school തുടങ്ങുന്നുണ്ടോ?
@asyashafeer1082
@asyashafeer1082 Жыл бұрын
Sir,....2 perum nannayi alane padipichitund
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank u
@haseenaa7209
@haseenaa7209 Жыл бұрын
😍😍😍Eee vedio kandu padijju enikk H kitti
@rajeenaanver2790
@rajeenaanver2790 Жыл бұрын
Ok ok
@soniajagadeesh9067
@soniajagadeesh9067 11 ай бұрын
Super clss
@Shajilasharaf
@Shajilasharaf Жыл бұрын
Nalla avatharanam
@harisankar9127
@harisankar9127 Жыл бұрын
Thank u
@zabeensyed8950
@zabeensyed8950 9 ай бұрын
നല്ല അവതരണം.. എന്നാലും അലൻ സൂപ്പർ ആയി ഫസ്റ്റ് day തന്നെ ഓടിച്ചല്ലോ.. Good 👌🏻👌🏻
@alammaphilip4228
@alammaphilip4228 5 ай бұрын
Good
@rhmhh7365
@rhmhh7365 Жыл бұрын
First
@minialex5393
@minialex5393 11 ай бұрын
സദറിന്റെ വീഡിയോ കണ്ടിരുന്നു. ഏതൊക്കെ രീതിയിൽ H എടുക്കാമെന്ന് സദർ പറഞ്ഞു തന്നു..
@ejniclavose1897
@ejniclavose1897 Жыл бұрын
Changanacherry ano
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
അല്ല ആലപ്പുഴ
@mohammedrazeen6172
@mohammedrazeen6172 Жыл бұрын
super
@usmanmk9589
@usmanmk9589 4 ай бұрын
Ok Ano’ kuruchu koodipoyi
@pheenathomas1782
@pheenathomas1782 6 ай бұрын
Where is driving school
@pandemonium541
@pandemonium541 Жыл бұрын
പനി വരുമ്പോൾ tt എടുക്കുമോ
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
കൗതുകം ലേശം കൂടുതൽ ആണ്. മാപ്പാക്കണം 😀👍🏻
@knowledgeseeker4987
@knowledgeseeker4987 Жыл бұрын
Ellarum 10:10 position l aano steering pidikkande. Height nu ausarich maarille. I mean height kuravu ullavarkku 9:3 alle vendath.
@ejniclavose1897
@ejniclavose1897 Жыл бұрын
Yes
@knowledgeseeker4987
@knowledgeseeker4987 Жыл бұрын
@@ejniclavose1897 ok thank u
@mayababichan171
@mayababichan171 Жыл бұрын
Super 👍👍👍 super
@Cmmusthafa-k8u
@Cmmusthafa-k8u 4 ай бұрын
ഇദ് എവിടെ യാണ് സ്ഥലം ഒന്ന് പറയാമോ ബായി
@shaluskitchenrecipe
@shaluskitchenrecipe 8 ай бұрын
ആശാന്റെ ക്ലാസ്സിൽ പഠിക്കണമെങ്കിൽ എന്തു ചെയ്യണം
@archanasanalarchanasanal7390
@archanasanalarchanasanal7390 6 ай бұрын
👍
@worldofinspiration009
@worldofinspiration009 Жыл бұрын
👍🏻👍🏻👍🏻
@jayankwt9715
@jayankwt9715 11 ай бұрын
ടെസ്റ്റ്‌ പാസ്സ് അയിൽ ഏത്ര ദിവസം കൊണ്ട് ലൈസൻസ് കിട്ടും കൈയിൽ?????
@Manikandan123-my5lr
@Manikandan123-my5lr Жыл бұрын
👍👍🙏🙏
@knowledgeseeker4987
@knowledgeseeker4987 Жыл бұрын
Theory class l enthokkeya padippikkunne?
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
വാഹനത്തെ കുറിച്ച് എല്ലാം.
@knowledgeseeker4987
@knowledgeseeker4987 Жыл бұрын
@@saneermotordrivingschool1947 online classes undavumo
@Shajilasharaf
@Shajilasharaf Жыл бұрын
hi
@SalyRoy
@SalyRoy 11 ай бұрын
ഗി യർ റി സെ ർ വ് ചേ ർത്ത 5ആ ണോ 6ആ ണോ ക് റ ക് ട്
@shp-1753
@shp-1753 Жыл бұрын
"ശരിക്കും പറഞ്ഞാൽ"😂
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ശെരിക്കും പറഞ്ഞാൻ ശരി അല്ലേ 😀
@mollykutty5781
@mollykutty5781 Жыл бұрын
Super class
@_.rox._hx_.tmx._
@_.rox._hx_.tmx._ 2 ай бұрын
😢
@Cmmusthafa-k8u
@Cmmusthafa-k8u 4 ай бұрын
നമ്പർ വിടുമോ
@chandranka8558
@chandranka8558 Жыл бұрын
Super class. Like, share, subscribe ചെയ്തു. Contact number കിട്ടിയാൽ തരക്കേടില്ല.
@aryanaresh8906
@aryanaresh8906 Жыл бұрын
Supper class
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank youu
@reenaramesh3040
@reenaramesh3040 Жыл бұрын
Super class Thanks sir
@happyfam4521
@happyfam4521 Жыл бұрын
Super class 🥰
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you
@jaseelaahammed9527
@jaseelaahammed9527 8 ай бұрын
Good class
@rency136
@rency136 Жыл бұрын
Good
@mathewkk8820
@mathewkk8820 Жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് വളരെ ഇഷ്ടപ്പെട്ടു ഇത് എവിടെയാണ് ഒന്ന് പറയാമോ
@SujaDinesh-vy6mp
@SujaDinesh-vy6mp 4 ай бұрын
👍👌
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН