അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ നിർത്തണം.... നല്ല പ്രവർത്തനങ്ങളും ആയി മുന്നോട്ടു പോകണം നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവും തീർച്ച
@sivadaspc30154 ай бұрын
This party stands for weakening Congress party and Corporate interest of Kittex Sabu 👹🐊🪳🦗🦗🪲🪰🕷️🐜🦟🪱👞⁉️
@joshithomas30404 ай бұрын
20-20 അസംബ്ളി തിരഞ്ഞെടുപ്പിലാണ് ഫോക്കസ്'' ചെയ്യേണ്ടത്.. അല്ലാതെ പാർലമെൻറ് തിരഞ്ഞെടുപ്പില്ല ... 20-20 ആം ആദ്മി പാർട്ടി ❤❤❤❤❤❤❤❤❤
@sjsignature31564 ай бұрын
കുഴപ്പമില്ല സാറെ... ഇനി ചെയ്യേണ്ടത് ആ സ്ഥാനാർഥികൾ അവിടെ തന്നെ നിന്ന് പ്രവർത്തിക്കുക എന്നതാണ്...
@VideoCounterOnline4 ай бұрын
correct
@thomassebastian40344 ай бұрын
എപ്പോഴും ഞങ്ങൾ 20 20 ക്ക് ഒപ്പം...... ജയ് ജയ് ട്വന്റി 20... 🌹🙏🏻
@sandhyam67244 ай бұрын
20-20 യെ ജയിപ്പിക്കുക എന്നതിലും അത്യാവശ്യം സഖാക്കളെ തോൽപ്പിക്കുക എന്നതായിരുന്നു സാധാരണക്കാരുടെ നിലപാട്. അല്ലാതെ 20-20 യോട് ഒട്ടും വിരോധം ഉണ്ടായിട്ടല്ല
@anishb92164 ай бұрын
Athe pinne ..Adhyam per maatu..Ithu oru cricket match ella. Per polum sherik idhaan ariyathavar aano Kerala bharikya😊
@manojt.k.62854 ай бұрын
അങ്ങനെയോ ....? അല്ലാതെ ബെന്നിക്ക് പണി കൊടുക്കണം എന്നല്ലായിരുന്നു അല്ലേ?😂😂
@sajijoseph90164 ай бұрын
💯
@muralimenon50784 ай бұрын
ആത്മ വിശ്വാസതോടെ മുന്നോട്ടു പോകണം ,കേരളത്തിന് വേണ്ടി.
@seekeroftruth31504 ай бұрын
അടുത്ത പഞ്ചായത്തു അസംബ്ലി തിരഞ്ഞെടുപ്പിൽകൂടി ശ്രമം നടത്തുക അതിൽ പരാജയപെട്ടാൽ പാർട്ടി പിരിച്ചുവിട്ടു സ്വന്തംകാര്യംനോക്കുക ജനങ്ങൾക്കുവേണ്ടെങ്കിൽ വേണ്ട.
@ACAnCz4 ай бұрын
He should wait more change will come. But may take time.
@georgejoseph59114 ай бұрын
@preethasreekumar65584 ай бұрын
സുരേഷ് ഗോപി ചെയ്ത പോലെ അവിടെ ഇനിയും തുടരൂ. നിങ്ങൾക്കു നല്ലത് തന്നെ വരും. അതു വളരെ ഉയർന്ന തു തന്നെ ആയിരിക്കും
@gopalakrishnapillair21964 ай бұрын
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും...20/20.. സാധാരണക്കാരുടെ ഒരു ആശ്രയം തന്നെയാണ്... അവർ എവിടെ അധികാരത്തിലുണ്ടോ അവിടെയെല്ലാം സാധാരണക്കാരെ അവർ പരിഗണിക്കുകയും സഹായിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നുണ്ട്... ഈ അടുത്തകാലത്തു എന്റെ ഒരാവശ്യത്തിന് കിഴക്കമ്പലം പഞ്ചായത്താഫീസിൽ പോയി...എന്ത് പഠിഗണനയാണ് അവർ നൽകിയത്... എന്നോട് മാത്രമല്ല..വെറും സാധാരണക്കാരായ തെഴിലാളികളോടും പാവങ്ങളോടും അവര് ഇതേ പരിഗണന കൊടുക്കുന്നതുകണ്ടു... എല്ലാവർക്കും കോഫി.. ചായ.. സ്നാക്ക് എന്നിവ അംഗങ്ങൾ തന്നെയാണീ കൊടുത്തത്... എന്നാൽ കേരളത്തിലെ മറ്റു പഞ്ചായത്താഫീസുകളിlൽ ഒരിടത്തുപോലും ഈ പരിഗണന നിങ്ങള്ക്ക് കിട്ടില്ല... അവരെപ്പറ്റി വല്ലാത്തൊരു മതിപ്പുതോന്നി... എല്ലാ ഐശ്വര്യങ്ങളും അവർക്കുണ്ടാകട്ടെ.. അഭിനന്ദനങ്ങൾ....!!! ഒന്നു കൂടിപ്പറയട്ടെ.. ഈ ഇലക്ഷനിൽ അവർക്കു പ്രതീക്ഷിച്ച വോട്ടു കിട്ടാത്തത് സങ്കടകരമാണ്.. നന്ദികേടാണ്....!!!
@joicygeorge98714 ай бұрын
😮
@boardmatics37434 ай бұрын
ennittu than aarkkanu vote cheythahu _______ mone
@thomsonkottiath47274 ай бұрын
തൃതല പഞ്ചായത്തുകൾ പിടിച്ചെടുത്ത് 2020 വളർന്നു ജില്ലകൾ പിടിച്ചെടുത്തു വളരട്ടെ 2020
@narayanankizhake47804 ай бұрын
താങ്കൾ കുറച്ചു കൂടി ജനകീയൻ ആകണം Mr. സാജൻ, തങ്ങൾ ആണ് കേരളം ഭരിക്കേണ്ടത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ബിജെപി അല്ല. അതിനു വേണ്ട പുതിയ രീതികൾ തേടണം! ഞാൻ twnty twenty membership എടുത്ത ആൾ ആണ്. പക്ഷേ ഒരു കോൾ എനിക്ക് ഇതുവരെ ലഭിച്ച. ആത്മാർത്ഥമായി സ്വാർഥത തീരെ ഇല്ലാതെ പ്രവർത്തിക്കാൻ ഞൻ തയ്യാറാണ്. 62 വയസുള്ള ഞാൻ തീർച്ചയായും എൻ്റെ ശിഷ്ട കാലം ട്വൻ്റി-ട്വൻ്റി ക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ്. അങ്ങിനെ താൽപര്യം ഉള്ളവരെ എല്ലാവരെയും ഉൾകൊണ്ട് മുന്നോട്ട് പോയാൽ ഉടനെ തന്നെ ഈ പാർട്ടിക്ക് അധികാരത്തിൽ എത്താൻ പറ്റും. മാസ്സ് കാമ്പയിൻ അതിനു അത്യാവശ്യം ആണ്.
@pjthomas73794 ай бұрын
I am also like you
@dalysaviour69714 ай бұрын
... 👍 ഉയർന്ന സ്വപ്നങ്ങൾ ഉള്ളവർ ഭരണത്തിൽ വരണം ❣️
@sachidanandanov34444 ай бұрын
തീർച്ചയായും.... 65 വയസ്സുള്ള ഞാനും മെമ്പറാണ്. കൃത്യമായ നീക്കങ്ങൾ നടത്തി ജനങ്ങളിലേക്ക് എത്തിച്ചാൽ വിജയം ഉറപ്പ്....
@anishb92164 ай бұрын
Adhyam per maatu..Ithu oru cricket match ella. Per polum sherik idhaan ariyathavar aano Kerala bharikya😊.
@ancejoseph23104 ай бұрын
I'm also with you
@joyaugustine26904 ай бұрын
ഒരു ബിസിനസ്സ് കാരന് ഒരിക്കലും മികച്ച രാഷ്ടീയക്കാരനായി മാറാൻ സാധിക്കില്ല.
@raoofk17094 ай бұрын
ബോണ്ട്
@rajasekharankalavoorchemba47194 ай бұрын
വളരെ നല്ല വിലയിരുത്തൽ. ഈ പ്രസ്ഥാനത്തിന്റെ പ്രസക്തി കൂടുതൽ ജനങ്ങൾ തിരിച്ചറിയും,ഉന്നതികളിൽ എത്തും. കേരളത്തിൽ ഇതിനു നല്ല ഒരു സ്പേസ് കിട്ടും.കൂടുതൽ ഊർജ്ജം കൈവരിക്കട്ടെ. അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👍👍👍
@aliasvarghese46194 ай бұрын
ഗ്രാസ് റൂട്ടിൽ ഇപ്പോഴേ പ്രവർത്തനം തുടങ്ങണം എല്ലായിടത്തും ജനോപകാര പ്രവർത്തനങ്ങൾ തുടങ്ങുക പറ്റുമെങ്കിൽ കേരളത്തിൽ എല്ലായിടത്തും വിലകുറച്ചു മരുന്ന് കൊടുക്കുന്ന ഫർമാസികൾ തുടങ്ങി കൊറച്ചു കൂടി ജനങ്ങളോട് ചേർന്നിരിക്കുക.
@sajeevanvm88124 ай бұрын
Pharmacy kal thudangaam Super market model staall kalum thdangaam T prasthanangalku avide Aaru protection kodukkum.? Adutha psnchayathileku vellam kayarunna muttath idaan 4 load Mannu koduthu vittittu avide idaan avidathe panchayathu president sammathichilla. Ariyaaaamo.?
@vipindaspg8534 ай бұрын
ഈ വരുന്ന. നിയ മ സഭ ഇലക്ഷൻ നിൽ. 20.20.വിജയിക്കും. അത്. ഉറപ്പ്.... 💪🏻
@reshmijoseph634 ай бұрын
കുന്നത്തുനാട്പോലെ all kerala പഞ്ചായത്തിലും അതുപോലെ എല്ലാം ഉടൻ തുടക്കം ഇടുക ❤
@gopakumargopinath90724 ай бұрын
സത്യം .. എനിക്കറിയാവുന്ന പലരും ലോക്സഭാ ഇലക്ഷനായതിനാൽ 20:20ക്ക് വോട്ട് ചെയ്യാത്തതായിട്ടുണ്ട്. Included our family ......
@tomymamoottil5664 ай бұрын
എൻറെ ഒരു വിലയിരുത്തൽ ഇങ്ങനെയാണ് സുരേഷ് ഗോപി നല്ലൊരു വ്യക്തിയാണ് അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവവും അതുപോലെതന്നെ അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി തൃശ്ശൂരിൽ ഇറങ്ങി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് അദ്ദേഹം ജയിച്ചത് അല്ലാതെ ബിജെപിയോടുള്ള താൽപ്പര്യം കൊണ്ടല്ല. യുഡിഎഫിന് 18 സീറ്റ് കിട്ടിയതിനെ കാരണം ജനങ്ങൾക്ക് വേറെ ഒരു ഓപ്ഷൻ ഇല്ലാത്തതിൻ്റെ പേരിൽ അവരെ ജയിപ്പിച്ചത് കേന്ദ്രത്തിലെ കോൺഗ്രസ് വരും എന്നുള്ള ഒരു പ്രതീക്ഷ കൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്തത്. എറണാകുളത്തും ചാലക്കുടിയിലും ട്വൻറി ട്വൻറി നല്ലൊരു വോട്ട് വിഹിതം പിടിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നാൽ അത് സംഭവിക്കാതിരിക്കാൻ ഒരു പ്രധാന കാരണം ജനങ്ങൾ നന്ദിയില്ലാത്ത വരും അതുപോലെതന്നെ അന്ധമായ , രാഷ്ട്രീയ തിമിരം ബാധിച്ചതു കൊണ്ടുമാണ് ജനങ്ങൾ എൽഡിഎഫിനെ അല്ലെങ്കിൽ യുഡിഎഫിനെ പിന്തുണച്ചത്. സുരേഷ് ഗോപി തന്നെയാണ് നിങ്ങൾക്ക് പാഠം . വരുന്ന പഞ്ചായത്ത് അല്ലെങ്കിൽ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഇപ്പോൾ തന്നെ കണ്ടെത്തി ജനങ്ങളുടെ ഇടയിൽ പ്രവർത്തനമാരംഭിക്കുക അപ്പോൾ നല്ലൊരു വിജയം വരിക്കുവാൻ ട്വൻറി ട്വൻറി ക്ക് സാധിക്കും. വിജയാശംസകൾ ❤❤
@johnjoseph36224 ай бұрын
Voters of Chalakudi and Ernakulam had a choice to tell UDF and LDF to change for the better by voting for 20-20.
@anishb92164 ай бұрын
Adhyam per maatu..Ithu oru cricket match ella. Per polum sherik idhaan ariyathavar aano Kerala bharikya😊
@padmanair33854 ай бұрын
Valare sheriyanu pakshe BJp Shakti akunnu ennathu satyam anu
@anishb92164 ай бұрын
@@padmanair3385 evide..Up poyi illye
@thomasaniyankunju95094 ай бұрын
20/20 ക്ക് പോകുന്ന വോട്ട് cpm ജയിക്കാൻ കാരണമാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടു
@royer84584 ай бұрын
കേരളത്തിലെ പഞ്ചായത്തിൽ മൽസരിച്ചു അതിന് ശേഷം അം സംബ്ലിസിറ്റിൽ മൽസരിച്ച് ജനങ്ങളിൽ വിശ്വാസമർപ്പിച്ചതിന് ശേഷം പാർലിമൻ്റ് നോക്കിയാൽ മതിയായിരുന്നു. രണ്ട് പേർ പാർളിമെൻ്റിൽ പോയൽ ഒന്നും ചെയ്യന്നില്ല.. ജനങ്ങൾ അങ്ങിനെ ചിന്തിച്ചു. ഇരിക്കുന്നതിന് മുൻമ്പ് കാലു നിവർത്തി അതാണ് ഇവിടെ പറ്റിയ തെറ്റ്. ഒരു കുന്നത്തുനാല്പ പാർലിമെൻ്റെ '
@lijopthomas6814 ай бұрын
സാബു ഒരു എടുത്തു ചാട്ടക്കാരനാണ്. രാഷ്ട്രീയ ബോധവുമില്ല. 20-20 കേരളത്തിൽ ഒരു ബദലായി ഉയർന്നു വരേണ്ടതാണ്,ജനങ്ങൾക്ക് താത്പര്യവുമുണ്ട്,അതുപയോഗിക്കാൻ സാബുവിന് അറിയില്ല. ചെറിയ പാർട്ടിക്ക് ഒരു പ്രാധാന്യവുമില്ലാത്ത പാർലമെന്റ് ഇലക്ഷന് മത്സരിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ച് നിയമ സഭയിൽ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്. ഒരാവശ്യവുമില്ലാതെ മത്സരിച്ച് തോറ്റ് പ്രവർത്തകരുടെയും പിൻതുണക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ആത്മവിശ്വാസം കളയാനേ ഈ ഇലക്ഷൻ ഉപകരിച്ചുള്ളു.
@gabbyjd47694 ай бұрын
ലോക്സഭയിൽ മത്സരിച്ചത് കൊണ്ട് 20 - 20 എന്ന പാർട്ടിക്ക് ഗുണം മാത്രമേ ചെയ്യുള്ളു. കാരണം അത് കൂടുതൽ പേരിലേക്ക് അറിയപ്പെടാവുന്ന ഒരവസ്ഥ... തോൽവിയാണ് ഇവിടെ പ്രശ്നം ... ഒരുവിധത്തിൽ അത് പാർട്ടിക്ക് ഒരു സർവ്വേ കൂടിയാണ്. ഇവിടെ ഉറ്റുനോക്കേണ്ട കാര്യം ജനം പാർട്ടിയെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നാണ്.. 1 ലക്ഷം യോവോട്ടു ജനം 20 - 20 ക്കു കൊടുത്തു എന്ന് പറഞ്ഞാൽ ജനം ആ പാർട്ടിയെ ശ്രദ്ധിച്ചു തുടങ്ങി എന്നുള്ളതാണ്.
@thomasvarghese26134 ай бұрын
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിക്കാൻ താങ്കളുടെ 20-20 പാർട്ടി എടുത്ത് തീരുമാന പ്രഖ്യാപനം നടത്തിയ കിഴക്കമ്പലം വേദിയിൽ താങ്കൾ പിണറായി വിജയനെ മുൻപ് സഹായിച്ചിരുന്നു എന്ന് പ്രഖ്യാപനം 20-20 യിൽ സാധാരണക്കാർ അർപ്പിച്ചിരുന്ന വിശ്വാസത്തിന് കോട്ടം തട്ടിയോ എന്നൊരു സംശയം.അതായിരിക്കാം രണ്ട് മണ്ഡലങ്ങളിലും 20-20 ക്ക് വോട്ട് കുറഞ്ഞത്. അടുത്ത് വരുന്ന പഞ്ചായത്ത്,നിയമസഭാ തിരഞ്ഞെടുപ്പുകളിലും 20-20 മികച്ച പ്രകടനം കാഴ്ചവെക്കാൻ ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പരാജയ കാരണങ്ങൾ വിശദമായി ചർച്ചചെയ്തു പരിഹരിച്ച് മുന്നേറുക... ആശംസകൾ, അഭിവാദ്യങ്ങൾ 💐💐🎉🎉
@titusstephen79294 ай бұрын
Correct
@VargheseAc-ip8cq4 ай бұрын
ബെന്നി ബെഹനാനെ തോൽപ്പിക്കാൻ വേണ്ടി മാത്രം മത്സരത്തിന് നിന്നു 😂😂
@sumedha78534 ай бұрын
ഞാൻ ഒരു തൃശ്ശൂർക്കാരിയാണ്.ഞാൻ താമസിക്കുന്നത് കോലഴി പൊട്ടോർ എന്ന സ്ഥലത്താണ്. ഇവിടുത്തെ സാധാരണക്കാർ 20_20 എന്ന പാർട്ടിയെപ്പറ്റി കേട്ടിട്ടുപോലും ഇല്ല. അങ്ങയുടെ ഒരു വീഡിയോയിൽ നിയോജകമണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട് എന്ന് പറയുന്ന കേട്ടു.അവരൊക്കെ എവിടെ പ്രവർത്തിക്കുന്നു ? ഇത് ഇങ്ങനെ മതിയോ ? ഇനി 2 വർഷമേ ബാക്കിയുള്ളൂ.യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങേണ്ടതുണ്ട്.
@aliasmp21094 ай бұрын
സാബു ജേക്കബ് നിങ്ങൾ നിങ്ങളുടെ ബിസിനെസ്സ് നോക്കി നടത്തുകയും നിങ്ങളുടെ കുഞ്ഞുങ്ങളുടെ കൂടെ സുഖമായിട്ട് ജീവിക്കുക. അല്ലാതെ ഈ നന്ദിയില്ലാത്ത ജനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടു ഒരു കാര്യവുമില്ല. കാരണം പഞ്ചായത്തിലേക്കു മാത്രമേ 20 20 വോട്ട് ചെയ്യൂ എന്നും, നിയമസഭയിലേക്കും, പാർലമെന്റിലേക്കും വോട്ട് ചെയ്യുകയില്ല എന്ന് പറയുന്ന തന്ദയ്ക്ക് ജനിക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്. അത് സാബു സർ ഒന്ന് ശ്രദ്ധിക്കണം.
@boardmatics37434 ай бұрын
YES!!!!!!!!
@sabukj71584 ай бұрын
ജാതിയും മതവും രാഷ്ട്രീയവും നോക്കിയാണ് പാർലമെൻറിലേക്ക് മലയാളി വോട്ട് ചെയ്യുന്നത്.... കേരളത്തിലെ പഞ്ചായത്ത് , കോർപ്പറേഷൻ മുനിസിപ്പാലിറ്റികളിൽ മത്സരിച്ച് ജയിക്കാനാണ് ഇനി ശ്രമിക്കേണ്ടത്
@georgejohn75224 ай бұрын
20-20 പഞ്ചായത്തുകൾ നന്നായി ഭരിച്ച് കാണിച്ചുകൊടുത്ത് തെളിയിച്ചിട്ടും, 20-20 കൊടുക്കുന്ന സകല ആനുകൂല്യങ്ങൾ അനുഭവിച്ചിട്ടും 20-20 യുടെ സ്ഥാനാർഥികളെ ജയിപ്പിക്കാതിരുന്നത് ശരിക്കും അവിടത്തെ വോട്ടർമാരുടെ പിതൃശൂന്യത ആയിപ്പോയി. വോട്ടർ മാർ ചെയ്ത ഈ തെറ്റ് തിരുത്തുക. അതാണ് ശരി. കിട്ടുന്ന aanukoolyangal🙏🏻എല്ലാം വാങ്ങിയിട്ട് കാല് വാരുന്നത് ഒട്ടും സംസ്കാരമുള്ള പ്രവർത്തിയല്ല എന്ന് വോട്ടർമാർ മനസിലാക്കുക. വെറും കിറ്റ് നക്കികളെക്കാൾ നിലവാരം കുറഞ്ഞ പ്രവർത്തിയാണ് ഈ വോട്ടർമാർ ചെയ്തത് എന്ന് അവർ തിരിച്ചറിയുക 😇
@thressiammajose16424 ай бұрын
ഈത്തല മുറ ദുഷിച്ച തല മുറ നന്മ ചെയ്യുന്നവർ കുറവാണ്
@philipthomas97774 ай бұрын
20/20 ലോക്സഭയിലേക് മത്സരിക്കാതെ നിയമസഭയിലേക് ഫോകസ് ചെയ്യണം. കേരളത്തിലാണ് മാറ്റങ്ങൾ വേണ്ടത്. 🙏🏻അടുത്ത നിയമസഭ ഇലക്ഷന് ആകുമ്പോളേക്കും സമാനചിന്താഗതിക്കാരെ കൂടെകൂട്ടി ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കണം. 🙏🏻 മലയാളിക്കു നേരം വെളുക്കാൻ സമയമെടുക്കും. 🤔
@elsamma38854 ай бұрын
20/20യുടെ സാന്നിധ്യം ഉറപ്പിച്ചു. അടുത്തത് നിയമസഭാ തിരഞ്ഞെടുപ്പാണ് നേരിടേണ്ടിയത്. ഇനിയിപ്പം 20/20 ചെയ്യേണ്ടിയത് കേരളമെമ്പാടും മെമ്പർഷിപ് കൊടുക്കുകയെന്നുള്ളതാണ്. താമസിയാതെ അതു തുടങ്ങുകതന്നെ വേണം. അതിനു മനസുള്ള തന്റേടമുള്ള ചെറുപ്പക്കാരെ ചേർത്തുപിടിക്കുകയും വേണം.
@shaijujose23014 ай бұрын
'വെറും രണ്ട് സ്ഥലത്ത് മാത്രം സ്ഥാനാർയെ നിർത്തി ആര് വോട്ട് ചെയ്യും കേരളത്തിലെ എല്ലായിടത്തും ആദ്യം എത്തണം അടുത്തുവരുന്ന തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചാൽ കിട്ടും സംസ്ഥാന തെരഞെടുപ്പ് ഉറപ്പായി കിട്ടും😊
@premjipanikkar4904 ай бұрын
സാബു സാർ, മറ്റൊന്നും തോന്നരുത്, തോറ്റു പിന്നെ വാചകം അടിക്കരുത്, 5 വർഷം കൂടുമ്പോൾ മാത്രം നടക്കുന്ന യുദ്ധം ആണ്, അവിടെ കളം നിറഞ്ഞു നിങ്ങൾ ആടിയില്ല, നിങ്ങൾ നോക്കുന്നത് ആസാംബ്ലി ആണ്, അതിന് ഇപ്പോൾ തന്നെ പ്രവർത്തനം തുടങ്ങണം. All the best
@aneeshdanam83694 ай бұрын
20/20 തിരുവനന്തപുരം വന്നാൽ... എൻ്റെ വോട്ട് 20/20 ക്ക്
@LE-xe3kh4 ай бұрын
അതു ശരി അപ്പൊൾ കുടുംബത്തിലെ വോട്ട് ആർക്കാണ്.? ഭാര്യ, കുട്ടികൾ, ബന്ധുക്കൾ.?
@aneeshdanam83694 ай бұрын
@@LE-xe3kh വിവാഹിതൻ അല്ല...വിദ്യാർത്ഥി ആണ്... ഓരോരുത്തരുടെയും വോട്ട് അവരവരുടെ സ്വാതന്ത്ര്യം ആണല്ലോ... ഈ പാർട്ടിയുടെ പ്രവർത്തനങ്ങൾ അവർക്ക് പറഞ്ഞ് കൊടുക്കും.. ബോധ്യമായാൽ അവർ വോട്ട് ചെയ്യും..
@mvjohn84424 ай бұрын
We still support.
@Mercy-hq2eu4 ай бұрын
കിട്ടുന്ന ഔദാര്യങ്ങൾ എല്ലാം സ്വീകരിക്കുകയും കാര്യത്തോടടുക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന സ്വഭാവം മലയാളിയുടെ താണ്
@mathewjohn44314 ай бұрын
20 20 jai jai
@DineshJohnKoyya4 ай бұрын
ട്വന്റി 20 യ്ക്ക് വോട്ട് ചെയ്താൽ സിപിഐഎം ജയിക്കും എന്ന ധാരണ ജനങ്ങളിൽ നിന്ന് മാറണം. കുന്നത്തുനാടും പരിസര നിയമസഭ നിയോജകമണ്ഡലങ്ങളിലും ശക്തമായ പ്രവർത്തനം ഇപ്പോൾ തന്നെ തുടങ്ങണം. ട്വന്റി20 യെ വളരെയധികം സ്നേഹിക്കുന്ന ഒരു പ്രവർത്തകനാണ് ഞാൻ. തീർച്ചയായും നമ്മൾ വിജയിക്കും❤
@sivanpillai96384 ай бұрын
20/20 കാണിച്ച പഞ്ചായത്ത് മാതൃകയ്ക്ക് പ്രസക്തി വളരെ അധികമുണ്ട്. അത്തരം നീക്കങ്ങൾ ഓരോ പഞ്ചായത്തിലും ഉണ്ടാകണമെന്നും അതിയായി ആഗ്രഹിയ്ക്കുന്നു. പക്ഷെ, അസംബ്ലിയിലും, പാർലമെൻ്റിലും ഇപ്പോൾ 20/20 യ്ക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്. തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള താങ്കളുടെ തീരുമാനം എത്ര മാത്രം അവസരോചിതമായി എന്ന കാര്യത്തിലും വ്യക്തത പോരാ! എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ 20/20 സ്ഥാനാർത്ഥികൾ ജയിയ്ക്കാനല്ല മത്സരിച്ചത്;. പരോക്ഷമായ ഗുണം CPM നു കിട്ടാൻ വേണ്ടിയാണെന്നു സംശയിച്ചാൽ തെറ്റുണ്ടോ? കൂടാതെ, CPM ന് കനത്ത സംഭാവനകൾ 'താങ്കൾ നൽകുന്നു, പിണറായിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു, താങ്കൾക്ക പാര പണിയുന്ന പി വി ശ്രീനിജനും പിവി അൻവറും CPM എന്ന പാർട്ടിയ്ക്ക് അതീതരാണോ? അല്ലെന്നാണ് എൻ്റെ വിശ്വാസം. താങ്കളുടെ സ്ഥാനാർത്ഥികൾ പിടിയ്ക്കുന്ന വോട്ടുകൾ ആർക്കാവും ദോഷം ചെയ്യുക എന്ന് ജനങ്ങൾ മനസ്സിലാക്കിയതല്ലേ താങ്കളുടെ പാർട്ടിയ്ക്ക് പ്രതീക്ഷിച്ച വോട്ടുകൾ അവിടെ കിട്ടാതെ പോയത്! തൃക്കായിൽ ഉമാ തോമസ്സിനും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും, കിട്ടിയ വർദ്ധിച്ച അംഗീകാരം, ഇപ്പോൾ, എറണാകുളത്ത് ഹൈബി ഈഡനും കിട്ടി! ചാലക്കുടിയിൽ ബെനി ബഹനാനും വ്യക്തമായ ഭൂരിപക്ഷത്തിൽ തന്നെ ജയിച്ചു. കേരളത്തിലെ സമ്മതിദായകർ ആലോചിച്ച് വോട്ടു ചെയ്യുന്നവരാണ്. അതു മനസ്സിലാക്കാൻ കഴിയാതെ പോയതാണ് താങ്കളുടെ വിഷമത്തിനു കാരണം!
@xplorer23454 ай бұрын
പിണറായ് ഭരണത്തോടുള്ള വിരോധമാണ് ജനം രേഖപ്പെടുത്തിയത്. അസംബ്ലി തെരഞ്ഞെടുപ്പിലും ഇതു തന്നെ ആയിരിക്കും ജനവിധി
@ShajiJoseph-uk6bu4 ай бұрын
ട്വൻറി ട്വൻറി യുടെ ചില പ്രവർത്തകരെ ശ്രദ്ധിക്കണം. ചില മേഖലകളിൽ അവസരവാദികൾ ഉണ്ട്.
@jessychacko20714 ай бұрын
ഇവിടുത്തെ ആനുകൂല്യം പറ്റിക്കൊണ്ട് വോട്ടു ചെയ്തവർ സ്വന്തം മനസാഷിയോട് കണക്ക് പറയണം. പിന്നെ തിരിച്ച് സ്നേഹം, കരുണ ഇവയൊന്നും മലയാളിയിൽ നിന്നു പ്രതിക്ഷിക്കണ്ട. ദൈവം അനുഗ്രഹിക്കട്ടെ❤
@shajid2474 ай бұрын
Sabu sir, വിഷമിക്കണ്ട.... എവറസ്റ്റ് കൊടുമുടിയിൽ കൊടി നാട്ടുന്നത്, ചുമ്മാ കൈയും വീശി കയറാൻ പറ്റുന്നതല്ലല്ലോ... 20 20 ക്കു കേരളത്തിൽ ഒരു നല്ല spase ഉണ്ട്... അതിൽ പടിപടിയായി എത്തും... പിന്നോട്ട് പോകാതെ ശ്രെമിക്കു.... 👍👍👍
@koshyvarghese91744 ай бұрын
അവിടുത്തെ ജനങ്ങൾ കാണിച്ചത് തികച്ചും നന്ദികേടാണ്, സംശയം ഇല്ല. 😭
@anandrajendra4 ай бұрын
2 വർഷം ഉണ്ട് - താഴെ തട്ടിൽ പാർട്ടിയെ രൂപീകരിക്കു. നിയമസഭയിൽ മത്സരിക്കൂ. നല്ലൊരു IT ടീമിനെ സെലക്ട് ചെയ്യണം. ആം ആദ്മി ഡൽഹി പിടിച്ചത് എങ്ങനെ ആണെന്ന് ഓർമ ഉണ്ടോ? ഓട്ടോ തൊഴിലാളികൾ.
@georgejacob58334 ай бұрын
Go ahead and Go ahead. This is only the beginning. All the best for your effort.
@shijopaul72934 ай бұрын
പ്രിയ ശ്രീ സാബു ജേക്കബ് അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അങ്ങ് രാഷ്ട്രീയത്തിലൂടെ അങ്ങേയ്ക്ക് ഒന്നും നേടിയെടുക്കാൻ ഇല്ല എന്നാൽ നഷ്ടപ്പെടാൻ എല്ലാ സാധ്യതയുണ്ടായിരിക്കെTwenty 20 എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ഈ നാട്ടിലെ സാധാരണയിൽ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കു വേണ്ടി അങ്ങ് നിലകൊള്ളുകയും അവർക്കുവേണ്ടി വാദിക്കുകയും ശബ്ദമുയർത്തുകയും ചെയ്തുകൊണ്ട് അഴിമതിമുക്തമായ ഒരു ഭരണത്തിൻറെ മാതൃക നൽകുകയും ചെയ്തുകൊണ്ട് അവരുടെ വിശപ്പിനും മരുന്നിനും വീടിനും വേണ്ടിയുള്ള നിലവിളിയുടെ സ്വരത്തിന് ഏറ്റവും മാതൃകാപരമായി പ്രതികരിച്ചതിന് അതിനുവേണ്ടി നിലകൊണ്ടതിന് ഉത്തമമായ ഭരണ മാതൃകയായതിന് ശക്തമായ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി
@joydevassy35194 ай бұрын
Chary Paul should continue his activities in the coming days. It's very important to note that Suresh Gopi met people at their residence several times. 20 20 should start their hardworking now.
@aneeshrevi63824 ай бұрын
പിണറായിക്കെതിരെ ബോംബ് ഉണ്ട് എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചപ്പോൾ വിശ്വാസ്യത നഷ്ടപ്പെട്ടു
@944joseph4 ай бұрын
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ 20 20 മത്സരിക്കണം. അതിനുള്ള പ്രവർത്തനം ഉടനെ ആരംഭിക്കുക.
@ramachandranpunnapra42214 ай бұрын
Janam ota ketayi ninnu thopicholum.
@ChandranKuniyil-vm2tz4 ай бұрын
BJP yu mayi koottukettundakkanam
@ChandranKuniyil-vm2tz4 ай бұрын
BJP YUMAAYI alliance undakkiyal mathi
@thomasroy68374 ай бұрын
സാജൻ സിപിഎം ചാരൻ ആണ്. ട്വന്റി ട്വന്റി മത്സരിക്കുന്നത് സിപിഎംനേ സഹായിക്കാൻ വേണ്ടിയാണ്.
@geevarghesepalavilayil29104 ай бұрын
Very correct.
@sajithomas7744 ай бұрын
Actually true
@marykuttyjohnson60704 ай бұрын
തമാശ😂
@ajayakumar7464 ай бұрын
എവിടെയാണ് CPIM-നെ സഹായിച്ചത്?
@josephjames44084 ай бұрын
അവാർത്ത വന്നതിനു ശേഷം മാണ് ഇയാൾക്ക് ഓട്ട് കുറഞ്ഞത്.
@rymond10004 ай бұрын
Sir മീഡിയ സപ്പോർട്ട് ഇല്ലാരുന്നു 20x20 ക്ക് ഒരു ചാനൽ വേണം ,
@rajum.george34324 ай бұрын
ഇരുന്ന കൊമ്പ് ട്വന്റി 20 ക്കാർ തന്നെ മുറിച്ചു. ഉണ്ട ചോറിനു നന്ദിയില്ലാത്തവർ...ആടുംതൊലിട്ട ചെന്നായ്ക്കൾ... ട്വന്റി 20 ഫുഡ്മാർക്കറ്റിൽ വരുന്ന ജനങ്ങൾ മാത്രം മതിയായിരുന്നു ട്വന്റി 20 ജയിക്കാൻ. എന്താ ഇവരെ പറയുക "വിശ്വാസ വഞ്ചന " മറ്റെന്താ പറയുക. ചോറിവിടെയും കൂറ് അവിടെയും സാബു സാർ ഒന്നുകൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജയ് ട്വന്റി 20.... 🌹💕🙏
@kunjachant.k.15194 ай бұрын
എറണാകുളം ചാലക്കുടി എന്നീ മണ്ഡലങ്ങൾ എക്കാലവും യുഡിഎഫിന് അനുകൂലമായി നിൽക്കുന്ന മണ്ഡലങ്ങൾ ആണ് അവിടെ 20 20 മത്സരിച്ചപ്പോൾ കോൺഗ്രസിനെ മനപ്പൂർവം തോൽപ്പിക്കാൻ വേണ്ടി എൽഡിഎഫുമായി ഒത്തുകളിച്ച് വോട്ട് ഭിന്നിപ്പിക്കാൻ വേണ്ടി മാത്രം നിൽക്കുകയാണെന്ന് ജനത്തിന് തോന്നി എങ്കിൽ കുറ്റപ്പെടുത്താൻ ആവില്ല അതുകൊണ്ടുതന്നെയാണ് ട്വന്റി20ക്ക് വോട്ട് കുറഞ്ഞതും യുഡിഎഫ് ജയിച്ചത് സാബു എന്തോ ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞു പിണറായി ഭീഷണിപ്പെടുത്തി അത് വെറും നനഞ്ഞ പടക്കം ആണെന്ന് ജനങ്ങൾക്ക് ബോധ്യമായി 2020 യുടെ വിശ്വാസത്തിലേക്ക് ഓട്ടം വന്നത് തന്നെയാണ് വോട്ട് കുറഞ്ഞത്
@ramachandranpunnapra42214 ай бұрын
Avasara vaadi
@littyfrancis17224 ай бұрын
തീർച്ചയായും ഈ പറഞ്ഞത് ശരിയാണ്. CPM നെ സഹായിക്കാൻ വേണ്ടിയാണെന്ന് ചാലക്കുടിയിൽ നിന്നതെന്ന് തോന്നിയിരുന്നു.
@ACAnCz4 ай бұрын
@@littyfrancis1722Alla Cpim jayichu namalku entha gunam alla congress jaichu enth gunam. Jaichavanu gunam. Ee vevastha mariye pathu. Engane ok thane Yale congressum cpimyum bjp oke undaye. Pinne nigal oke positions anegil gunam illa enu njan paryunilla.
@littyfrancis17224 ай бұрын
@@ACAnCz ആരു ജയിച്ചാലും വലിയ വ്യത്യാസമൊന്നുമില്ല. എന്നാലും CPM നെ പോലെ ഖജനാവ് കുളം തോണ്ടുന്ന പതിവ് Congress -ന് ഇല്ല. കക്കുന്നതിന് ഒരു മറയെങ്കിലും ഉണ്ടാവും.🥺
@ACAnCz4 ай бұрын
@@littyfrancis1722 I was also congress supporter. But twenty 20 is much better than cpim or congress. Inside they are all same. Everyone knows they divide the money they get (for example in a panchayat a new firm starts) among themselves.
@navaspj13974 ай бұрын
ലോക സഭാ തിരെഞ്ഞെടുപ്പിൽ 20/20 ക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് വോട്ടർമാർക്ക് അറിയാം . എങ്കിലും ചാലക്കുടിയിൽ 1 ലക്ഷത്തിന് മുകളിൽ വോട്ട് പിടിച്ചു. നിയമ സഭയിലും പഞ്ചായത്തിലുമാണ് 20/20 ക്ക് പ്രസക്തി . അപ്പോൾ കളി മാറും
@omeersn40644 ай бұрын
മിസ്റ്റർ.സാബു നമ്മുടെ മലയാളികൾ എപ്പോഴും നൻന്നി ഇല്ലാത്ത വർ ആണ്. ""നൻന്നി ഇല്ലാത്ത വർ ""നൻന്നി ഇല്ലാത്ത വർ ആണ് ണ
@dalysaviour69714 ай бұрын
ഞാൻ 20 twentyയ്ക്ക് വോട്ട് ചെയ്തൂട്ടോ... 😊
@LE-xe3kh4 ай бұрын
Good 😍
@joydevassy35193 ай бұрын
Don't worry, Mr Jacob. The victory will be through many failures and further hard works.
@wtthomaswalliyathil52834 ай бұрын
20/20 only helping CPM
@georgeabraham7224 ай бұрын
പഞ്ചായത്തു തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ അടുത്ത മൂന്നു മാസത്തിനകം തീരുമാനിച്ചു പ്രചാരണം തുടങ്ങണം.
@bimalmathew58084 ай бұрын
We salute u for ur good heart.. U will succeed shortly.. People will realise it soon ❤
@ACAnCz4 ай бұрын
You said correct. I am from Angamaly. But working outside kerela. Orthri chindikar und nammude natil entha pani yillathe. Enthukondanu Nagaland oke purtha poyi work Cheyandi varune ennoke. But the answer and solution was you Mr. Sabu Jacob. Iniku pesonal ayi ariyuna kurchu per adiyam pariju 20 20 ke vote cheyunolo ennu. Pakshe natil eyideya cherupkar elavarum old aged people alle. Election day vannapol avar congressium communistium vote cheytu. Enitu parjathu. Inthu Lok Shabha election alle. Athu kinda vote cheythe. Panchayat election and Legislative Assembly election will vote for 20-20. So Sabu sir to change them will take time just wait. Results will be there. We know this is for common people. And sooner or later change will come.
@b.sudarsanan53614 ай бұрын
ചോറിങ്ങും കൂറങ്ങും എന്നതിൽ പ്രാക്ടീസ് ചെയ്യുന്ന പ്രബുദ്ധരാണ് കേരളീയരിൽ കൂടുതലും എന്നതു കൊണ്ട് തന്നെയാണ് നിങ്ങൾക്ക് വോട്ടു കുറഞ്ഞത്.
@mathewjohn44314 ай бұрын
God bless you sir
@pat18394 ай бұрын
Don’t get discouraged. Give it one more chance for the people to grow up improve their future. If not move on to telugana and believe the malayalee has no one to blame except himself. I salute your dedication and hard work for the people of Kerala.. I live in Fl otherwise I would have joined your team.Thanks
@gipsonalbert23504 ай бұрын
No one will study..
@anoopka61194 ай бұрын
20 20 ക്ക് വോട്ട് ചെയ്ത മഷി ഇപ്പോഴും വിരലിൽ നിന്ന് മാഞ്ഞിട്ടില്ല...
@P.L.JoseLawrance4 ай бұрын
സാബു ജേക്കബ്, നിങ്ങൾ ബൂത്ത് തലത്തിൽ കമ്മിറ്റിഉണ്ടായക്കുകയും, താഴെ നിന്നും തുടങ്ങുകയും വേണം.
@arunmathewmp4 ай бұрын
But I suggest to go from Panchayat to assembly and then to parliament. Anyway we should be prepared for next assembly elections 👍👍💪💪
@johnnelson33954 ай бұрын
Go ahead storg you get support from ordinary people's.
@ammanimathew96674 ай бұрын
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂനെ കണ്ണീര് കാണണം എന്നൊരു പഴഞ്ചൊല്ലുണ്ട് ട്വൻറി ട്വൻറി തോറ്റാലും വേണ്ടില്ല എൽഡിഎഫ് ജയിക്ക അരുത് എന്നായിരുന്നു ജനങ്ങളുടെ അഭിപ്രായം
@thomasaniyankunju95094 ай бұрын
20/20 ക്ക് വോട്ടു ചെയ്താൽ അത് CPM ജയിക്കാൻ കാരണമാകുമെന്ന് ജനങ്ങൾ ഭയപ്പെ''ടുന്നു. അതുകൊണ്ട് കോൺഗ്രസ്സിന് വോട്ട് കൊടുക്കുന്നു. നിയമസഭയിൽ സംഭവിച്ചത് അതായിരുന്നല്ലോ ഒരു കാരണവശാലും ജയിക്കരുതായിരുന്ന ആൾ ജയിച്ചു. കോൺഗ്രസ്സ് സ്ഥാനാർത്ഥി എത്ര നല്ല മനുഷ്യനായിരുന്നു 20/20 കാരണം അദ്ദേഹം പരാജയപ്പെട്ടു. ജനങ്ങൾ അതിൻ്റെ കഷ്ടത അനുഭവിക്കുന്നു. 20/20 പഞ്ചായത്തുകൾ മാത്രം തല്കാലം ശ്രദ്ധിക്കുക. മുന്നിൽ നിന്ന് നയിക്കാൻ ശക്തനായ ഒരു നായകൻ ഉണ്ടാകണം സാബു കൊള്ളാം പക്ഷേ പൂർണ്ണ സമയ രാഷ്ട്രീയം പറ്റുമോ? സ്ഥാനാർത്ഥികളെ രണ്ടോമൂന്നോ വർഷങ്ങൾക്ക് മുൻപേ കളത്തിലിറക്കാൻ കഴിയണം. ഇലക്ഷൻ്റെ തലേന്ന് തട്ടി കൂട്ടിയെടുത്താൽ പോരാ. സാബു മത്സരിച്ചാൽ ജയിക്കും. അടുത്ത തവണ കോൺഗ്രസ്സ് കേരളം ഭരിക്കട്ടെ അതിനടുത്ത ഇലക്ഷനിൽ 20/20 ക്ക് അടിച്ചു കയറാം അത് ലക്ഷ്യാവച്ച് പ്രവർത്തിക്കുക. ബിസിനസ്സ് മക്കളെ ഏല്പിച്ച് സാബു തന്നെ ഇറങ്ങുക
@yohannantk36764 ай бұрын
ബെന്നിയെ തോൽപിക്കാൻ പറ്റിയില്ല. അതാണ് സങ്കടം 😎😎
@dasvasthu89754 ай бұрын
Sir, വിഷമിക്കരുത്, പതറരുത്, ഇത് തുടക്കം sir പറഞ്ഞത് ശരിയാണ്, 20..20 എന്ന പേര് രാശി ആണോ
@johnyv.k37464 ай бұрын
ജയിച്ചാൽ രാശി. ഇല്ലെങ്കിൽ വാശി.
@pmvipc4 ай бұрын
It’s nice time to contest in all the local body elections. If 20 20 is very particular to improve the base it’s required to intervene in the local body governance ( panchayat and municipalities)
@SonyMathew4 ай бұрын
ഇതിങ്ങനെ ആണു ജനങ്ങളുടെ കാര്യം. അവർ ഏതെങ്കിലും പാർട്ടിക്ക് അടിമകൾ ആണ്.
@jeromeag23764 ай бұрын
സാബുസറിന്, വരാൻ പോകുന്ന നിയമസഭ ഇല്ക്ഷനിൽ ശ്രദ്ധ കേന്ദ്രികരിക്കണം അതിനുള്ള ഹോം വർക്ക് ഇപ്പോഴേ തുടങ്ങണം.
@alqantaragt51424 ай бұрын
20/20 party note active in quilion District please arrange ward committee in each wards and contact with all houses door to door
@shajikg82404 ай бұрын
നിങ്ങൾ ബി ജെ പി യു മായി ഒരു മുന്നണി ഉണ്ടാക്കുന്ന കാര്യം ആലോചിക്കൂ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കാൻ പറ്റും ആശംസകൾ 👍👍👍👍
@gopannairkp34384 ай бұрын
അഹംകാരം കൊണ്ടാണ് തോറ്റത്, പക്ഷെ 20 ട്വന്റി യെ ഞാൻ ഇഷ്ടപെടുന്നു. 3:15
@jaimonjoseph53564 ай бұрын
സാബുജേക്കബ് താങ്കൾ ഇരുന്നിട്ട് കാലുനീട്ടാൻനോക്കുക.ആദ്യം കേരളത്തിൽ കാലുറപ്പിക്കുക..അതിനുശേഷം വേണം പാർലമെൻററിലേയ്ക്കൊക്കെ ശ്രമിക്കാൻ..താങ്കളുടെ ആശയങ്ങളെനിക്കിഷ്ടമാണ്..പക്ഷേ കുറച്ചുകൂടി ആലോചിച്ച് പക്വമായ തീരുമാനങ്ങളെടുക്കാൻ ശ്രമിക്കുക..എല്ലാവിധ ആശംസകളും..
@josephfci4 ай бұрын
വളരെ സത്യസന്ധമായ വിലയിരുത്തൽ.തീർച്ചയായും20-20പാർട്ടിക്ക് കേരളരാഷ്ട്രീയത്തിൽ സ്ഥാനമുണ്ട്.
@godislove76054 ай бұрын
നന്ദിയില്ലാത്ത രാഷ്ട്രീയ അടിമകൾ മാറിയാലേ മാറ്റമുണ്ടാകൂ. സമയമെടുത്തേക്കാം. തലമുറ മാറ്റം ചിലപ്പോൾ വേണ്ടിയിരിക്കും.
@gopinathmenon11184 ай бұрын
Mr Babu... It is better to hv alliance with b j p if u r seriously looking for a place in politics... Be a part of n d a or forget and mind your business..
@haneefa.khaneefa44834 ай бұрын
സാബു സാർ നിങ്ങളെ അംഗീകരിക്കുന്ന ഒരു കാലം വരും രാഷ്ട്രീയ അടിമത്തം അത് മാറി കൊണ്ടിരിക്കുന്നു
@jamescc8064 ай бұрын
ഞാൻ മുൻപ് കമൻ്റ് ബോക്സിൽ പറഞ്ഞിരുന്നു. പാർലിമെന്റിൽ മത്സരിക്കരുത് നിയമസഭയിൽ maximum 2 സീററിൽ കൂടുതൽ മത്സരിക്കരുത് .കൂടുതൽ പച്ഞായത്ത്കൾ concentrate ചെയ്യുക .കാരണം T/20 യുടെ Member മാർ മുൻ കോൺഗ്രസ്, ഇടതുപക്ഷഠ ,ബിജെപി, എന്നീ പാർട്ടികളിൽ വർഷങ്ങളായി പ്റവർത്തച്ചവരാണ്.T/20 ജയിക്കാൻ സാധ്യത ഇല്ലാത്ത അവസരത്തിൽ. ജയിക്കാൻ സാധ്യതയുളള പാർട്ടി T/20 മൂലം തോൽക്കുകയും. തോൽക്കാൻ സാധ്യതയുളളപാർട്ടി(ശ്രീനിജൻ)ജയിക്കുകയും ഉളള സാഹചര്യം അവർ കാണുന്നൂ.അതു കൊണ്ട് T/20 ക്ക് വോട്ട് ചെയ്യാതിരിക്കുന്നു
@MrChinnan4 ай бұрын
ഇപ്പോൾ തന്നെ അടുത്ത നിയമസഭ യും പഞ്ചായത്തും വരും. അതിനു വേണ്ടി ഇപ്പോൾ തന്നെ ആ ളുകളെ തിരഞ്ഞെടുത്ത് പ്രവത്തനം ആരംഭിക്കുക വിജയം നിങ്ങളുടെതായി രിക്കും. ഇപ്പോഴത്തെ അവസ്ഥ മറക്കുക. അടു ത്തതിൽ കൂടുതൽ ഉർജ്ജസ്വല ത യോടെ പ്രവർത്തിക്കുക വിജയം അദ്ധ്വാനി കൾക്കുള്ളതാണ്.
@miniks95484 ай бұрын
വിദേശത്തു ജോലി ചെയ്യുന്ന മക്കൾ ക്ക് മാതാപിതാക്കൾ ക്ക് പണം അയക്കാനേ സാധിക്കൂ. അവരെ പൊന്നു പ്പോലെ പരി രക്ഷിക്കാൻ ആരെ ഏൽപ്പിക്കും എന്ന ചിന്ത യാണ്. അവർക്ക് നാട്ടിലെ സ്വത്ത് പ്പോലും വേണ്ട. അപ്പോൾ ട്വന്റി 20ഇനി ഫോക്കസ് ചെയ്യേണ്ടത് വയോജനങ്ങളെ പരിപാലിക്കാൻ ഏറ്റവും നല്ല ഓഫർ പ്രചരിപ്പിക്കണം. വയോമിത്രം പരിപാടി -ആരോഗ്യം, ജോലി, ഭക്ഷണം, മരുന്ന്, പരിപാലനം, മാനസിക സന്തോഷം.
@gopakumart.r.71704 ай бұрын
20.20.. ബിജെപി യേ support ചെയ്യുകയായിരുന്നു പാർലമെന്റിൽ വേണ്ടിയിരുന്നത് . വേണമെങ്കിൽ നിയമസഭയിൽ ബിജെപി യുമായി ചേർന്ന് malsarikkuka
@thomaspj12474 ай бұрын
എന്ത് മൈരിന്
@manoharanmvoo42864 ай бұрын
തീർച്ചയായും, സാബു എൻഡിഎയിൽ ചേർന്ന് മൽസരിക്കുക.
@rajendrannair68044 ай бұрын
@@thomaspj1247നിന്റമ്മച്ചിയെ പണ്ണാൻ
@thomaspj12474 ай бұрын
ഹിന്ദു വർഗീയത തുലയട്ടെ
@albinyohannan82524 ай бұрын
@@thomaspj1247 ഹിന്ദു വർഗീയതയോ?? ആദ്യം താങ്കളുടെ വർഗീയമനസ്സ് മാറ്റുക, യഥാർത്ഥ പ്രീണനരാഷ്ട്രീയം മനസ്സിലാക്കുക..
@marykkuttymathai69164 ай бұрын
20 20 ❤❤❤❤
@sunnyjohn11524 ай бұрын
ജനങ്ങൾ വോട്ടു ചെയ്യാത്തതുകൊണ്ടാണ് ഞങ്ങൾ തോറ്റത്.
@padmanabhankk14134 ай бұрын
സ്റ്റോറിൽ നിന്ന് സാധനം വാങ്ങി ച്ചവർ വോട്ട് ചെയ്തില്ലേ
@mohanachandranpullyathdamo99524 ай бұрын
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജന മനസ്സ് അറിയാം.സന്തോഷിക്കാൻ തയാറെടുക്കൂ
@indianpatriot44734 ай бұрын
We will vote in assembly election
@Tra-yambakam4 ай бұрын
ഇതൊരു തേൽവിയല്ല വിടും വീണ്ടും പിടിക്കുക ജയത്തെ എത്തി പിടിക്ക്കുക
@sariyahhtruthseeker41844 ай бұрын
സാരമില്ല. സാബു സർ അടുത്ത പ്രാവിശ്യം ജയിക്കും
@happygirl79224 ай бұрын
കാര്യം കാണാൻ ഭവ്യത നടിക്കുമെന്നല്ലാതെ. നന്ദി എന്നൊന്ന് മലയാളിക്കില്ല. ആരും നന്നാകുന്നതും ഇഷ്ടമല്ല
@bijoypillai86964 ай бұрын
കിറ്റെക്സ് സാബു ഒരിക്കലും mainstream politics ൽ വരില്ല ... ഡൽഹിയിൽ കെജ്രിവാളിനെ മോങ്ങി കള്ള കേസിൽ അറസ്റ്റ് ചെയ്തത് കണ്ട് സാബുവിൻ്റെ പാതി ജീവൻ പോയി... ഒരുപാട് നഷ്ടപ്പെടാൻ ഉള്ളവനാണ് സാബു ; അവൻ അത് അറിഞ്ഞു safe ആയി കളിക്കുന്നു .
@JBElectroMedia4 ай бұрын
ഇപ്പോൾ 20 20 മൽസരിച്ച് പരാജയപ്പെട്ടത് പരിഗണിക്കേണ്ട കാര്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാതിരിക്കുന്നതിൽ അർത്ഥമില്ല. അത് ഭീരുത്വവുമാണ്. അടുത്ത രാജ്യ സഭാ തെരഞ്ഞെടുപ്പ് നിർണ്ണായകമായിരിക്കും. . അതിന് തീർച്ചയായും 2020 ഇപ്പോഴേ തയ്യാറെടുപ്പ് നടത്തണം. 2020 യ്ക്ക് കേരളത്തിൽ പലതും ചെയ്യാൻ കഴിയും. All the best.
@josephmathew50374 ай бұрын
ഞാനിവിടെ ചേരാനല്ലൂർ പഞ്ചായത്തിലാണ്. നിങ്ങളുടെ ഒരു പോസ്റ്റർ പോലും ഇവിടെ കണ്ടില്ലല്ലോ.
@petermatthai26364 ай бұрын
20:20 തോൽക്കും എന്നുള്ളത് നേരത്തെത്തന്നെ ലോകത്തിലുള്ള എല്ലാ മണ്ടന്മാർക്കും അറിയാവുന്ന കാര്യമായിരുന്നു. അതിനാൽ തോൽക്കാൻ കാരണം വിഷതീകരിക്കേണ്ട കാര്യമില്ലല്ലോ 🙏
@RameshKumar-xm1nx4 ай бұрын
20 20 ഈ എലെക്ഷനിൽ വിജയിച്ചില്ല എന്നത് മറന്നേക്കൂ താഴെ തട്ടിലുള്ള ഇലക്ഷനുകളിൽ ജനങ്ങൾ താങ്കളോടൊപ്പം നിൽക്കും ഉറപ്പാണ്. ഇപ്പോൾ ജനങ്ങൾ രണ്ട് മുന്നണികളിൽ മാത്രമേ മത്സരം കണ്ടുള്ളൂ. അതാകാം
@Tornado_acr4 ай бұрын
20-20 യുടെ രാഷ്ട്രീയം എന്തായിരുന്നു അവർക്കു CAA കുറിച്ചു എന്താണ് വീക്ഷണം, NRC എന്താണ് അഭിപ്രായം. ഇതുന്നും ഇല്ലാതെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്തു യോഗ്യത. Corporation/പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പിന് അപ്പുറം പോകരുത് എന്നാണ് അഭിപ്രായം
@AbinBinoy-qe7kj4 ай бұрын
ഇപ്പോൾ മുതൽ നിയമസഭ ഇലക്ഷന് വേണ്ടി പ്രവർത്തനം തുടങ്ങുക ടോന്റി ടോന്റി
@byjugeorge72084 ай бұрын
20-20 👍👍
@kk.surendrankk49754 ай бұрын
ഇത്തരം പഴതൊലികൾ ക്ക് വോട്ടു ചെയ്യുന്നത് വിവരക്കേട്
@moomoo91434 ай бұрын
20 /20 യോട് ജനങ്ങൾക്ക് സ്നേഹമുണ്ട്,ആദരവുണ്ട് പിന്തുണയും ഉണ്ട്.. പക്ഷേ കേരളത്തിലെ പ്രബുദ്ധമതികളായ മലയാളികൾക്ക് അറിയാം 20/20 യുടെ ഒരു എംപി ബിജെപിയുടെ ലോകസഭയിൽ ഒന്നും ചെയ്യാനില്ലാതെ, നിസ്സഹനായി കുത്തിയിരിക്കുമെന്ന്. അതുകൊണ്ടാണ് ഇത്തവണ അവരുടെ ലോകസഭാ സ്ഥാനാർത്ഥി വിജയിക്കാതെ പോയത്. 20/20 എന്നത് ഒരു പ്രാദേശിക പാർട്ടിയാണ് ഒരു ദേശീയ പാർട്ടിയല്ല. അതുകൊണ്ടുതന്നെ 20 /20 യുടെ കളിക്കളം നിയമസഭയാണ് ലോകസഭയല്ല. ഒരു കാര്യം ശ്രദ്ധിച്ചോളൂ അടുത്ത നിയമസഭ ഇലക്ഷനിൽ മിനിമം 4 ജില്ലകളിലെങ്കിലും 20/20 തന്നെ വിജയിക്കുകയും ചെയ്യും.. 👌🏽
@tecce92064 ай бұрын
Janagal nigalude avudariyam patty budimuttukal marannu. Kurachu naal nigalude sevanagal nirthi vaku avar budimuttukal veendum orkan idavaruthuka. All the best👍