ഡ്രൈവിംഗ് ടെസ്റ്റ്‌ ഇനി ചിലവേറും | Driving Test | KB Ganesh Kumar

  Рет қаралды 15,314

Marunadan Exclusive

Marunadan Exclusive

Күн бұрын

ഞങ്ങളിൽ കൂടുതലും വിധവകൾ
പരിഷ്കാരം സർക്കാരിന് കാശുണ്ടാക്കാൻ
#drivingtest #drivingschool #kbganeshkumar #kerala #motorvehicledepartment #keralamvd #mr002 #me007

Пікірлер: 99
@maheshms4274
@maheshms4274 5 ай бұрын
Mahesh ms Tvm ആദ്യം പതിനഞ്ച് വർഷം മുള്ള പ്രൈവറ്റ് ബസുകൾ കേരളത്തിൽ നിർത്തിലാകുക നിർത്തിലാകുക എന്നിട്ട് മതി ഡ്രൈവിംഗ് സ്കൂൾ വണ്ടികൾ നിർത്തിലാക്കുന്നത് were support ഡ്രൈവിംഗ് സ്കൂൾ ❤👍❤️
@abrahammathew7092
@abrahammathew7092 5 ай бұрын
ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല... റോഡ് നിയമവും അടയാളങ്ങളും റോഡിലെ വിവിധ ലൈനുകളും അറിയാത്തവർക്ക് ലൈസൻസ് കൊടുത്തിട്ടു ഒരു കാര്യവുമില്ല! അവർ ഉപയോഗിക്കാൻ പോകുന്ന വാഹനത്തിൽ തന്നെ ടെസ്റ്റ്‌ എടുക്കുക.15 ദിവസം തിയറി ക്ലാസ്സ്‌ എടുക്കുക. പാസ്സ് ആകുന്നെങ്കിൽ മാത്രം റോഡ് ടെസ്റ്റ്‌ നടത്തുക. ലൈസൻസ് റിന്യൂ ചെയ്യുമ്പോഴും ടെസ്റ്റ്‌ ബാധകമാക്കുക. കേരളം മാതൃക ആകട്ടെ!!!
@lifestylesinanuzzzworld7693
@lifestylesinanuzzzworld7693 5 ай бұрын
12000 രൂപ ആണ് ഇപ്പോൾ 2 veeler,4veeler ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഡ്രൈവിംഗ് സ്കൂളിൽ cash അടക്കുന്നത്.. എന്നിട്ടും ഡ്രൈവിംഗ് സ്കൂളിൽ മരിയാദക്ക് പഠിപ്പിക്കുന്നില്ല...21 ക്ലാസ്സ്‌ ആണ് ഈ ഫീസിൽ നമുക്ക് കിട്ടുന്നത്. But ക്ലാസ്സ്‌ നന്നായി പഠിപ്പിച്ചാൽ നല്ലതാണ്. ഗണേഷ്കുമാർ പറഞ്ഞത് നല്ലതാ... പുതിയ റൂൾ വരട്ടെ. പിന്നെ പഴയ ലൈസൻസ് ഉള്ളവർ കൂടി റിടെസ്റ്റ്‌ ചെയ്യട്ടെ. എന്നാൽ എല്ലാവരും ഡ്രൈവിംഗ് നന്നായി പഠിക്കും.
@krishnapriya5641
@krishnapriya5641 5 ай бұрын
Ningale makale private schoolil kondu 50000 donation koduthu padipikum.mon padichilengil udane school moshamakummm.driving padikan 12000 akiyal kodukan jangalku ilaa
@meenusappus7849
@meenusappus7849 5 ай бұрын
ഡ്രെെവിംഗ് ടെസ്റ്റില്‍ കാതലായ മാറ്റംഅനിവാര്യമാണ് പണ്ട് കംപ്യുട്ടര്‍ വന്നപ്പോള്‍ സമരം ചെയ്തതുപോലെ കുറേ ദിവസം കഴിയുമ്പോള്‍ സമരം തീരും
@gopikuttan8857
@gopikuttan8857 5 ай бұрын
കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിറങ്ങുന്ന തെറ്റ്കൂടാതെ വണ്ടിഓടിക്കാനോ റോഡ്നിയമങ്ങളെപ്പറ്റിയോ ഒരു വിവരവും ഇല്ല എന്റെ രണ്ട്മക്കൾക്ക് ലൈസൻസ്കിട്ടിയിട്ട് അവർക്ക് ഒരു ABCD യും അറിയില്ലായിരുന്നു പിന്നീട് ഞാനാണ് അവരെ ഒരു ഡ്രൈവറാക്കിയത് റോഡ്നിയമങ്ങളെപ്പറ്റി ഇവർ ഒന്നുംപഠിപിക്കുന്നില്ല രാത്രികാലങ്ങളിൽ ലൈറ്റിട്ട് ഓടിക്കുമ്പോൾ ഡിമ്മും ബ്രയിറ്റും എന്ന രണ്ട് ഓപ്ഷൻഉള്ളത്പോലും അറിയില്ല ഇടത്തോട്ട് ഇൻറ്റിക്കറ്റർ ഇടും പോകുന്നത് വലത്തോട്ട്ആയിരിക്കും ഇതൊക്കെയാണ് നിലവിലുള്ളത് എന്റെ ഒരു അഭിപ്രായം EX ഗൾഫ് ഡ്രൈവർമാരെ ഉസ്താദ്മാരായി വെച്ചാൽ എല്ലാംശരി ആകും
@deepplusyou3318
@deepplusyou3318 5 ай бұрын
ഗണേഷ് 100% സപ്പോർട്ട്. ഇതിനെ എതിർക്കുന്നവർ പൊട്ട കിണറ്റിലെ തവളകൾ ആണ്.
@AjeeshaVishnu
@AjeeshaVishnu 5 ай бұрын
നിങ്ങൾ ലൈസൻസ് എടുത്ത് പിറ്റെ ദിവസം തന്നെ കാർ ഓടിച്ച് പോകുമരുന്നോ??? ഓടിച്ച് ഓടിച്ച് എത് ഒരാളും കൈ തെളിയു.. അല്ലാതെ എടുത്ത് ഉടനെ അരും വലിയ ഒരു ഡ്രൈവർ ആവുന്നില്ല
@roslinreji6099
@roslinreji6099 5 ай бұрын
Scooty nallapoleodikkum licence illa Edukkanirangiyapam kandakashani😢😢😢
@justinjustin6019
@justinjustin6019 5 ай бұрын
ചെറ്റ ടീമുകൾ 😮കൈകൂലി കൊടുത്തു ലൈസൻസ് കൊടുക്കും പക്ഷെ വണ്ടി ഓടിക്കാൻ കഴിയില്ല, എന്റെ ഭാര്യയും അതുപോലെ ആണ്, അതുകൊണ്ട് ആധുനിക ലൈസൻസ് സംവിധാനത്തെ നാം സപ്പോർട്ട് ചെയ്യണം, ഗെനേഷ് കുമാറിന് ഫുൾ സപ്പോർട്ട്
@josephreetha9974
@josephreetha9974 5 ай бұрын
അല്പം ബുദ്ധിയും ബോധം ഉള്ളവരെ വോട്ട് ചെയ്ത് ജയിപ്പിക്കണം ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും. അനുഭവിച്ചോ.
@Nafi6324
@Nafi6324 5 ай бұрын
എല്ലാവിധ സപ്പോർട്ടും
@jessysb4912
@jessysb4912 5 ай бұрын
ഇവർ പറയുന്നതിലും കാര്യമുണ്ട് 👍
@ajmalkuttiyil8054
@ajmalkuttiyil8054 5 ай бұрын
ഖത്തർ ഫൈനൽ ടെസ്റ്റ്‌ (15/5/2024)വെയിറ്റ് ചെയുന്ന ഞാൻ എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം ❤
@ZAKARIYAJALEEL
@ZAKARIYAJALEEL 5 ай бұрын
നിനക്ക് കിട്ടട്ടെ❤❤
@justinjustin6019
@justinjustin6019 5 ай бұрын
അനക്ക് യിപ്പോൾ കിട്ടില്ല പഹയാ, ആറാമത്തെ ടെസ്റ്റ് യിബിലീസെ പാസാകൂ
@rajanpillai3561
@rajanpillai3561 5 ай бұрын
Draiving School il padicha ethraperkke roadil vahanam odikkan kazhiyum illaurappe ellavarum purathuninne padiche. clear aayaseshamane roadil vandi odikkunnathe
@Shabin-bm5zc
@Shabin-bm5zc 5 ай бұрын
ഇതിനൊക്കെ നല്ലൊരു പരിഹാരം എന്താണെന്ന് അറിയോ എല്ലാവരും ലൈസൻസ് എടുക്കാതെ റോഡിലിറങ്ങി തന്നെ
@manojg6610
@manojg6610 5 ай бұрын
100% മിനിസ്റ്റർക്കു ഒപ്പം
@FIVEandFIVE
@FIVEandFIVE 5 ай бұрын
ചേച്ചി നാട്ടിൽ നിന്ന് ഞാൻ 5000 രൂപക്ക് ആണ് ഡ്രൈവിംഗ് ലൈസൻസ് എടുത്തത് എന്നിട്ട് വീണ്ടും 5000 രൂപ മുടക്കി ഒന്നു വണ്ടി സ്വന്തമായി ഓടിക്കാൻ ...ദുബായിൽ പോയി ഡ്രൈവിങ് ലൈസൻസ് കിട്ടം 1 ലക്ഷം മുടക്കി ..ഒന്നാമത്തെ ടെസ്റ്റിൽ ലൈസൻസ് കിട്ടുന്നത് വളരെ വിരളമാണ് ഇവിടെ......വർഷങ്ങൾക്കു മുമ്പേ ചെയ്യേണ്ട പരിഷ്കാരം ഇപ്പൊൾ ചെയ്യുന്നു...😢😢😢
@shinysunil84
@shinysunil84 5 ай бұрын
100000 dirham
@swaroopmenon6489
@swaroopmenon6489 5 ай бұрын
നിങ്ങളുടെ സംഘടന നിങ്ങളിൽ നിന്ന് തന്നെ പിരിവെടുത്തു കേസ് നടത്തണം ഇതിനെതിരെ.. നിങ്ങളുടെ വാദങ്ങൾ കോടതിയിൽ പറയണം .. ഇങ്ങനെ ഉള്ള സമരം കൊണ്ട് സർക്കാർ നിയമം മാറ്റുമെന്ന് തോന്നുന്നില്ല.. 😰
@namohamed8501
@namohamed8501 5 ай бұрын
ആദ്യം റോഡ് ഒക്കെ ശരിയാക്കാൻ പറ. അല്ലാതെ ഡ്രൈവിംഗ് പഠിക്കുന്ന കുട്ടികളെയും ഡ്രൈവിംഗ് സ്കൂൾകാരെയും ഉപദ്രവിച്ചിട്ട് എന്ത് കാര്യം
@asharafasharaf8567
@asharafasharaf8567 5 ай бұрын
എന്നാൽ ലൈസൻസ് ഉള്ളവർ ഒക്കെ വീണ്ടും ടെസ്റ്റ്‌ എടുക്കട്ടെ. എന്നാലൊള്ളൂ കാര്യം അപകടം ഉണ്ടാവില്ല എന്നല്ലേ പറയുന്നത് പുതിയ ടെസ്റ്റ്‌ എടുത്താൽ
@renygeorge4548
@renygeorge4548 5 ай бұрын
Install the parallel controls to access the trainer.
@ajokzz6249
@ajokzz6249 5 ай бұрын
Athinu 1 year timenkilum kodukande
@ayamucity3541
@ayamucity3541 5 ай бұрын
മാസങ്ങൾക്കു മുമ്പ് കൊടുത്ത ലൈസെൻസ് rc ഒക്കെ കൊടുത്തിട്ടാവാം പുതിയ നവീകരണം. പാസായവർക് കൊടുത്തിട്ട് പരിഷ്കാരം നടത്തൂ. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കണ്ട
@gurusplacesandevents813
@gurusplacesandevents813 5 ай бұрын
എന്റെ സുഹൃത്തേ.. ഡ്രൈവിംഗ് പരിഷ്ക്കരണത്തെ എതിർക്കുന്നത് എന്തിനു..?? സർക്കാരിനെ അനുകൂലിക്കുകയല്ലേ വേണ്ടത്..?? സർക്കാർ വക മൈതാനങ്ങളിൽ ടെസ്റ്റ്‌ നടത്താൻ.. ഓരോ താലൂക്കിലും സർക്കാരിന്റെ വകയായി ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുക..!! രാഷ്ട്രിയം നോക്കരുത്..!!
@Kuttichathan44
@Kuttichathan44 5 ай бұрын
Support for driving schools
@rajanpillai3561
@rajanpillai3561 5 ай бұрын
Driving Scholl muzhuvan pattikkalane
@sooryashaji-er5tn
@sooryashaji-er5tn 5 ай бұрын
ഡ്രൈവിങ് സ്കൂൾ കാർ ഒട്ടും നിലവാരം ഇല്ലാതെ... ക്യാഷ് മാത്രം aim ചെയ്തു പഠിപ്പിക്കുന്നു, ഒട്ടും അറിയാത്തവർക്ക് പോലും ടൈം പോലും കൊടുക്കുന്നില്ല.... അപ്പോൾ ടെസ്റ്റ്‌ ന് fail ആകും വീണ്ടും ജനങ്ങളുടെ കൈയിൽ നിന്നു പൈസ പോകുന്നു... 😦
@hafizahamed9521
@hafizahamed9521 5 ай бұрын
റോഡിൽ എപ്പോഴ് എങ്കിലും ഒരു വാഹനമ് റോഡിൽ ഉണ്ടായിരുന്ന കാലവും അപൂർവം വീടുകളിൽ മാത്രം വാഹനമ് ഉണ്ടായിരുന്ന കാലം കഴിഞ്ഞു, അന്ന് ഉണ്ടായിരുന്ന നിയമം ഇനിയും തുടരണോ. നീറ്റ് പരീക്ഷ പോലെ മുൻ ഗണനാ ലിസ്റ്റ് ഉണ്ടാക്കി ശരിക്കും ഓടിക്കാൻ അറിയുന്നവർക്ക് ചെറിയ ഒരു ടെസ്റ്റ്‌ ഡയർക്ട് കൊടുത്ത് അവരെ പാസ്സാക്കുക അല്ലാത്തവർ റിപ്പീറ്റ് ചെയ്യട്ടെ
@kannankollam1711
@kannankollam1711 5 ай бұрын
ഇപ്പൊ എല്ലാ വീട്ടിലും വണ്ടി ഉണ്ടോ
@nidheeshm.k9306
@nidheeshm.k9306 5 ай бұрын
കോർപറേറ്റ് വൽക്കരണം അത്രേ ഉള്ളൂ....
@Rolax70050
@Rolax70050 5 ай бұрын
നല്ല റോഡുകൾ നിർമ്മിക്കാതെ ഇത്തരം പ്രഹസനങ്ങൾ നടത്തുന്നത് കമ്മ്യുണിസ്റ്റ് സർക്കാരിന് അധധികൃതമായി പണം ഉണ്ടാക്കാനാണ്
@jessychacko2071
@jessychacko2071 5 ай бұрын
അനുഭവിച്ചോ വോട്ടുകുത്തുമ്പോൾ ഓർക്കണം
@tkdhanesh01
@tkdhanesh01 5 ай бұрын
കൊടുകുന്നവനും വങ്ങുന്നവനും കുഴപ്പമില്ല. ഇടനികകാരകന് പ്രശ്നം
@aneeshp.k6825
@aneeshp.k6825 5 ай бұрын
Antony Raju thanne mathiyarnnu....ithu ipol kooduthal kulamakki.....
@John_635
@John_635 5 ай бұрын
Yes! കോണേശനേ കൊണ്ട് ശല്യം ആണ്...
@JT-le1vp
@JT-le1vp 5 ай бұрын
​@@John_635ldf വരും എല്ലാം ശരിയാവും
@robon9511
@robon9511 5 ай бұрын
നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്കൂളുകൾ വലിയ ഉടായിപ്പ് ആണ് നടത്തുന്നത്. അവർ അവിടെ പാസാകാൻ വേണ്ടി മാത്രമുള്ള ട്രെയിനിങ് കൊടുത്ത് ലൈസൻസ് നേടിക്കൊടുക്കുന്നു. എന്നാൽ ഈ പാസായ ഡ്രൈവർമാർക്ക് വണ്ടി നേരെ ഓടിക്കാൻ പോലും അറിയില്ല. ആദ്യം കൊടുക്കുന്ന 10000 രൂപയ്ക്കും പുറമേ വീണ്ടും മണിക്കൂറിന് 800 ആയിരം രൂപയും കൊടുത്ത് കുട്ടികളെ ട്രെയിനിങ് ചെയ്യിക്കേണ്ടതായിട്ട് വരുന്നു. അതുകൊണ്ട് ഇപ്പോഴുള്ള ഡ്രൈവിംഗ് ടെസ്റ്റ് രീതി മാറേണ്ടത് അത്യാവശ്യമാണ്. നല്ല ഒരു ഡ്രൈവർ ആയതിനുശേഷം മാത്രമേ ലൈസൻസ് കൊടുക്കാവൂ. അതിനായി ഈ ഡ്രൈവിംഗ് സ്കൂളുകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
@shamlakp8409
@shamlakp8409 5 ай бұрын
Pudhudhayi licence edutha aarum neritt roadilk vaahanam erakkunnilla.avar nallonam experience aaya shesham mathraman vandi edukkarollu.licence illadhe vandiyumayi padikkan iragiyal police pidikkem cheyyum.yethrakalam nnn vacha driwing school karkk Paisa kodukkunne nallonam padikkananennum parann.appo avar passavanulla karyagal mathram thanne parannu tharollu.eganayalum oru 3,4 kollam aduppich vandi eduthal mathre oral poorna driver aavollu .athrayum Kalam oru driwing school il povalonnum possible Allah man.pinne accident undakkunnavar aarum innale licence eduthavar aanenn evadem kettittilla.ellavarum nalla expert driwer mar aayirikkum.idh vare ulla reedhi okke thanne aayirunnu 100% right.
@deviakrs9693
@deviakrs9693 5 ай бұрын
Testin date polm kittunila
@ashokanmayuram
@ashokanmayuram 5 ай бұрын
നീയൊക്കെക്കൂടി പഠിപ്പിച്ചു മനുഷ്യന് റോഡിൽ ഇറങ്ങാൻ പറ്റാതെയായി, നേരെചൊവ്വെ വാഹന നിയമങ്ങൾ അനുസരിക്കാൻ അറിയാത്തവരാണ് കേരളത്തിലെ ബഹുഭൂരി പക്ഷം ഡ്രൈവർമാരും. വണ്ടി എങ്ങനെയെങ്കിലും ഓടിക്കുന്നതുമാത്രമല്ല ഡ്രൈവിംഗ് ലൈസൻസിനു ആധാരം, റോഡ് നിയമങ്ങൾ എല്ലാം അനുസരിക്കേണ്ടവർ ആണ് ഡ്രൈവർമാർ. ഇവരുടെ അത്രയും പ്രായമുള്ള വണ്ടിയുംകൊണ്ട് പഠിപ്പിക്കാൻ ഇറങ്ങരുത്, ഇരട്ട driver seat ഉള്ള വാഹനം ആണ് വേണ്ടത്, റോഡിൽ തന്നെ വേണം പഠിപ്പിക്കാൻ, എന്നാലേ റോഡിന്റെ സാഹചര്യവും കേരളത്തിലെ 'പ്രബുദ്ധരായ' ആൾക്കാരുടെ attitude മനസ്സിലാക്കാനും പറ്റു. കേരളത്തിൽ വണ്ടിയൊടിക്കുവാൻ കേരളത്തിന്റെ റോഡ് സംസ്കാരം മനസ്സിലാക്കേണ്ടത് അത്യാവശ്യമല്ലേ. എന്തായാലും മന്ത്രിയുടെ നടപടി സ്വാഗതർഹമാണ്, വരും നാളുകളിൽ സമാധാനമായി റോഡിൽകൂടി യാത്രചെയ്‌യാം എന്നു പ്രത്യഷിക്കുന്നു.
@filmamrudheshv.p188
@filmamrudheshv.p188 5 ай бұрын
👍👍👍👍👍🔥🔥🔥🔥
@AneeshVg-w2x
@AneeshVg-w2x 5 ай бұрын
ഇപ്പം ശരിയാക്കിതരാം എന്ന് അല്ലോ പറഞ്ഞത് ജയിപ്പിച്ച് വിടുബോൾ ഇനിയേങ്കിലും ഓർക്കണം എന്നാലും ഇവിടുത്തൊ ജനം വോട്ട് വരുബോൾ ഇവിടെ തന്നൊ മനുഷ്യർ പഠിക്കുന്നില്ല 😂
@muralidharantacheth2571
@muralidharantacheth2571 5 ай бұрын
ഇവർ പഠിപ്പിച്ചു ലൈസൻസ് കൊടുക്കുന്നവർ പിറ്റേദിവസം റോഡിൽ ഇറങ്ങിയാൽ 5% ആളുകൾ പോലും തിരിച്ചു വരില്ല
@kannankollam1711
@kannankollam1711 5 ай бұрын
എൻറെ പൊന്നു മുരളി ലൈസൻസ് എടുത്ത ഉടനെ പിറ്റേദിവസം മുതൽ ആരും വണ്ടിയെടുത്ത് പുറത്ത് ഇറങ്ങിയില്ല ഏതൊരു ജോലിയും പോലെ ഇതിലും എക്സ്പീരിയൻസ് ഉണ്ട് മാത്രമേ വണ്ടി പുറത്തുകൊണ്ടു നടക്കുമോ മുരളിയുടെ പറച്ചിൽ കേട്ടാൽ തോന്നും ഇതുവരെ ആക്സിഡൻറ് ഉണ്ടായത് ഡ്രൈവിംഗ് ലൈസൻസ് എടുത്തു പിറ്റേദിവസം മുതൽ വണ്ടി ഓടിക്കുന്നത് താൻ വെറും പൊട്ടൻ ആണല്ലോ ഇവിടത്തെ കെഎസ്ആർടിസി പ്രൈവറ്റ് ബസ്സുകളുടെ മത്സരം ഓട്ടം കുറയ്ക്ക് എന്നിട്ട് കുറച്ച് ആക്സിഡൻറ് കുറയും പിന്നെ ഫ്രീക്ക് പിള്ളേരുടെ ബൈക്ക് റേസിംഗ് കുറയ്ക്കാൻ പറ്റും എന്നിട്ടും മതി നാട്ടുകാരുടെ നെഞ്ചത്ത് ഉണ്ടാകുന്നത്
@muralidharantacheth2571
@muralidharantacheth2571 5 ай бұрын
@@kannankollam1711 ലൈസൻസ് കിട്ടിയ ഒരാൾക്ക് കാർ സ്റ്റാർട്ട്‌ ചെയ്യുവാൻ അറിയില്ല എന്ന് പറയുന്നത് വളരെ കഷ്ടമാണ്. ഒറ്റക്ക് ഓടിക്കുവാൻ കോൺഫിഡൻസ് കൊടുക്കാതെ എന്ത് ലൈസസൻസ് കിട്ടുന്നത്
@teeyem89
@teeyem89 5 ай бұрын
റോഡിൽ ആക്സിഡന്റ് കുറക്കാനാണല്ലോ പുതിയ പരിഷ്കാരണങ്ങൾ, നല്ലത് തന്നെ, പക്ഷെ പഴയ ലൈസൻസ്സുള്ളവർ പുതിയ ലൈസെൻസുമായി പോകുന്നവന്റെ നേരെ വന്ന് ആക്സിഡന്റ് ഉണ്ടാക്കിയാൽ എന്ത് ചെയ്യും.
@muralidharantacheth2571
@muralidharantacheth2571 5 ай бұрын
@@teeyem89 ആക്‌സിഡന്റ് ഇല്ലാതാക്കാൻ മോട്ടോർ വാഹനങ്ങൾ മാറ്റി കാളവണ്ടി വരേണ്ടിവരും.
@AfzalMizora
@AfzalMizora 5 ай бұрын
Angane Accident undakkiya ethra pere muralikkariyam
@arunvivekv9413
@arunvivekv9413 5 ай бұрын
Driving class fees nte karyathil government adyam tirumanam yedukuka
@pdpr91
@pdpr91 5 ай бұрын
വെറുതേ ഈ driving licence കാരുടെ വയറ്റത്തടിക്കണ്ടായിരുന്നു. അവർ പഠിപ്പിച്ച students പോയി test പാസ്സായാൽ മതിയല്ലോ. അവർക്കും കാശ് കിട്ടും ബാക്കി സർക്കാർക്കും എടുക്കാം. Road safety ഉറപ്പാക്കാൻ എടുത്ത ആൾക്കാരുടെ licence കാൻസൽ ചെയ്താൽ മതി
@BeenaShaji-cn8yk
@BeenaShaji-cn8yk 5 ай бұрын
👍
@Nafi6324
@Nafi6324 5 ай бұрын
,👍👍👍👍
@sahadevanmv9561
@sahadevanmv9561 5 ай бұрын
ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കണം പുതിയ ലൈസൻസ് കിട്ടിയ ആർക്കാണ് റോഡിൽ തനിയെ വാഹനം ഓടിക്കാൻ കഴിയുന്നത്.
@gafoorgafoorayappally9376
@gafoorgafoorayappally9376 5 ай бұрын
ഇല്ല ആർക്കുല്ലാ ....😅 ഇവിടെ License ഇല്ലാതെ തന്നെ ഒരുപാട് പേർ വണ്ടി ഓടിക്കുന്നു അപ്പളാ ...... ഇതൊക്കെ ഓരോരുത്തരുടെ മനസാനിധ്യം പോലിരിക്കും പേടിച്ച് ഓടിക്കുന്നവരും Cool ആയി ഓടിക്കുന്നവരും ണ്ടാവും....
@xavierjohn81
@xavierjohn81 5 ай бұрын
കാശ്കാരുടെ മക്കൾ മാത്രം വണ്ടിയോടിച്ചാൽ മതി....കഷ്ടം
@JT-le1vp
@JT-le1vp 5 ай бұрын
Ldf വരും എല്ലാം ശരി യാവും 💪
@ajokzz6249
@ajokzz6249 5 ай бұрын
Rules njallathu thanne
@joJo-vx7ji
@joJo-vx7ji 5 ай бұрын
😂 ivare sammathikanam. Maryathaku padipikathe discontinued aya vehiclil padipchu ivare enthu cheyananu
@BENZENE6K
@BENZENE6K 5 ай бұрын
Mandan koneshan
@CINDRELLA_17
@CINDRELLA_17 5 ай бұрын
അവളുമാര് കുടുതലും വിധവകൾ ആണെങ്കിൽ വേറെ കല്യാണം കഴിക്കാൻ പറ
@Mu32
@Mu32 5 ай бұрын
വിധവകൾ എന്ന് പറഞ്ഞു കലിയക്കണ്ട, അതൊരു otapedalanu, അതു അനുഭവിക്കുന്നവർക്ക് അറിയൂ,
@CINDRELLA_17
@CINDRELLA_17 5 ай бұрын
@@Mu32 ഞാൻ ദേഷ്യം കൊണ്ട് പറഞ്ഞതാ... ഇവർ എന്തിനാ ഈ കാര്യത്തിൽ വാശി പിടിക്കുന്നത് കാശിനുവേണ്ടി മാത്രമല്ലേ
@Binoyxxx9
@Binoyxxx9 5 ай бұрын
പെണ്ണുങ്ങൾ നന്നായി പഠിച്ചിട്ട് വന്നാൽ.മതി റോറ്റിലേക്ക്
@jaseela448
@jaseela448 5 ай бұрын
Appol anungalo
@Sangeetha148
@Sangeetha148 5 ай бұрын
​@@jaseela448 avarku athu bhadakam alla ivarude vicharam sthreekal mathrama neeravanam ottikatathu enna paranjitu karyamilla road rule paalikatha itharakarode
@carloff8446
@carloff8446 5 ай бұрын
പിന്നെ ആണുങ്ങൾ എല്ലാം പഠിച്ചിട്ടല്ലേ റോഡിൽ വരുന്നത്.... അവർ ഇടിച്ചതു കൊണ്ട് ആരും മരിക്കൂല 🤣🤣
@Binoyxxx9
@Binoyxxx9 5 ай бұрын
നിങ്ങള് പെട്ടെന്ന് പാനിക് ആവും..ബ്രേക്കിന് പകരം aacilator അമർത്തിയാണ് സ്ത്രീകൾ കൂടുതലും അപകടത്തിൽ പെടുന്നത്..reflex action budhi വളരെ കുറവ് ആണ്
@jessysb4912
@jessysb4912 5 ай бұрын
സ്ത്രീകൾ വണ്ടി ഓടിച്ചു അപകടം ഉണ്ടായ വാർത്തകൾ അങ്ങനെ കേൾക്കാറില്ലല്ലോ
@Nafi6324
@Nafi6324 5 ай бұрын
എല്ലാവിധ സപ്പോർട്ടും
@radhamani6472
@radhamani6472 5 ай бұрын
👍
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 51 МЛН