നല്ല ഒരു ഉപദേശം സോമ്യമായി പറഞ്ഞു 🎉ഡേറ്റ് കഴിഞ്ഞിട്ട് അറിയാത്തവർ കുറെ ഉണ്ട് പിടിക്കുമ്പോൾ മാത്രം അറിയും
@ajithandrews Жыл бұрын
നിലവിൽ ഇരുപതും മുപ്പതും വർഷംഒക്കെ കാലാവധി ഉള്ള കാർഡ് ലൈസൻസ് ഉടമകൾ തിരക്കിട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ ശ്രമിക്കേണ്ടതില്ല എന്ന സന്ദേശം കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു. പഴയ ബുക്ക് രൂപത്തിലുള്ള ലൈസൻസ് ഉടമകളാണ് താമസം കൂടാതെ ഡാറ്റ ഓൺലൈൻ ആക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@indianfurniture68311 ай бұрын
പിഴ ഈടാക്കാതെ ലൈസൻസ് പുതുക്കി കൊടുക്കണം
@Usb616 Жыл бұрын
ഇവിടെ യുള്ള പ്രൈവറ്റ് ബസ്... അതിലെ സീറ്റ്... അതിന്റെ വലിപ്പം... അളവ് ഇതൊന്നും ശരിക്കും പരിശോധികാതെ യാണോ അതിനു ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് കൊടുക്കുന്നത്... പ്രൈവറ്റ് ബസിലെ സീറ്റുകൾ ദിവസം തോറും വലിപ്പം കുറഞ്ഞു കുറഞ്ഞു വരികയാണ്... അതൊന്ന് ശ്രദ്ധിക്കുക 👍
@bibinKRISHNAN-qs8no8 ай бұрын
അതൊന്നും നോക്കാൻ അവർക്ക് നേരമില്ല....... ഹെൽമെറ്റ് അതാണ് പ്രശ്നം 😄😄😄
@sujithroyc8 ай бұрын
MVD ഓടിക്കുന്ന എല്ലാ വാഹനങ്ങൾക്കും polution നും insurence ഉം ഉള്ളതാണോ?.
@sivadas24522 ай бұрын
പ്രൈവറ്റ് മാത്രമല്ല ട്രാൻസ്പോർട്ട് സീറ്റിന്റ സ്ഥിതിയും അതു തന്നെയാണ്
@hameedhamii43207 ай бұрын
ഈ മുന്നറീപ്പിന് നന്ദി നമസ്കാരം 🙏
@dineshmt31168 ай бұрын
കാലാവധിക്ക് മുമ്പ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെയും കിട്ടിയിട്ടില്ല പിന്നെയാണ് ഇപ്പോൾ പുതിയ ഉപദേശം
@reghunadhannairnair944311 ай бұрын
Thank you for the information.
@chandrasekharannair75011 ай бұрын
ലസൻസ് കാലാവധി തീരുന്നതിന്മ്ൻപ് പുതുക്കുവാൻ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിച്ചു, ആപ്ളിക്കേഷൻ വേരിഫൈ ചെയ്തതെന്നു മെസ്സേജ് കിട്ടി. അതിനുശേഷം കാലാവധി കഴിഞ്ഞു. വണ്ടി ഓടിക്കാൻ നിയമ തടസമുണ്ടോ?
@haridask53678 ай бұрын
വെഹിക്കിൾ ചേട്ടാ, നിങ്ങളും സർക്കാരും ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടു ജനങ്ങളെ ഉപദേശിക്കു. അതക്കെ ആണത്തം. എന്റെ ലൈസൻസ് പുതുക്കിയിട്ടു 5 മാസം ആയി. ഏതുവരെ കിട്ടിയില്ല. പുതുക്കി എന്ന് പറഞ്ഞു മെസ്സേജ് വന്നു. വേണമെങ്കിൽ സൈറ്റ് ഇൽ നിന്ന് ഡൌൺലോഡ് ചെയ്യുവാൻ പറയുന്നു. തൊള്ളയിൽ തോന്നുന്ന കാശുവാങ്ങി പുതുക്കുമ്പോൾ ഒരു കടലാസിൽ അച്ചടിച്ചു കൊടുക്കാനുള്ള മാന്യത സർക്കാർ കാണിക്കണം. പ്രിന്റിംഗ് പേപ്പർ മേടിക്കാൻ കാശില്ല എന്നാണ് പറയുന്നത്. നാണം ഇല്ലേ സർക്കാരിനും, ജോലിക്കാർക്കും
@Unnikrishnan-l7h4 ай бұрын
Stupidity don't express on public
@gopi.m.n274111 ай бұрын
License ഒരു വര്‍ഷം മുമ്പ് പുതുക്കാം എന്ന് പറഞ്ഞു. നിലവില്‍ ഉള്ള expiry date മുതൽ 5 വര്‍ഷം അല്ലെ extend ചെയ്യേണ്ടത്. അല്ലാതെ ഒരു വര്‍ഷം നഷ്ടം ആക്കാന്‍ പറയുന്നത് ശരിയല്ല. Apply ചെയ്യുന്നത് ഒരു വര്‍ഷം മുമ്പ്, പുതിയ license extend ചെയ്യുന്നത് നിലവില്‍ ഉള്ളതിന്റെ expiry date മുതല്‍ അഞ്ച് വര്‍ഷം, അങ്ങനെയായാല്‍ എത്ര നല്ലത്.
@AswinAshok-q5r2 ай бұрын
Very good 👍
@rajanin41188 ай бұрын
Thanks sir
@sameergrand334 Жыл бұрын
Thank you sir
@dileepvp2954 Жыл бұрын
Good information thanks
@Narayanankutty-b9e8 ай бұрын
സർ കഴിഞ്ഞ നവംബർ മാസത്തിൽ ഞാൻ റിന്യൂ ചെയ്യാൻ കൊത്തതാണ് ഇതുവരെ കിട്ടിയില്ല 😂😂😂
നിലവിലുണ്ടായിരുന്ന ത് അതെ പടി പുതുക്കി കൊടുത്ത് വട്ടിയില് പണം വാങ്ങി വെച്ചാൽ കാരണങ്ങൾ ഭംഗിയായി
@naveensfc4008 Жыл бұрын
Thanks
@rasakusa3139 Жыл бұрын
മലപ്പുറം ജില്ലയിൽ മലയോര മേഖലയിൽ കാളികാവ് വണ്ടൂർ നിലമ്പൂർ പൂക്കോട്ടുപാടം ഭാഗങ്ങൾ എല്ലാം ഇങ്ങനെ ആണ് ഫൈൻ അടിക്കുന്നത് ഒന്നുങ്കിൽ യഥാർത്ഥ ഫൈൻ വാങ്ങുക അല്ലെങ്കിൽ ഒരു എഗികരണം ഉണ്ടാക്കുക
@fisalpc40606 күн бұрын
👌👌👌
@hamcp8443 Жыл бұрын
ഞങ്ങൾപണം കൊടുത്ത് വാങ്ങിയ വാഹനം പണംമുടക്കി എടുത്ത ലെയ്ഡൻസ് എന്നിട്ട് ഞങ്ങളുടെവാഹനം ഓടിക്കുന്നതിന്ന് ഗവൺമെൻ്റ് പണം ഈടാക്കുന്നു അതല്ലേ ലെസൻസ്RineeveI ഒരുദിവസം ലൈസൻസ് റിനീവൽ ചെയ്യാൻ വിട്ട്പോയാൽ അദ്ധേഹം ഡ്രയ്‌വർ അല്ലാതേ ആവുന്നില്ലല്ലോ? ഇതൊക്കേ ആരേനന്നാക്കാനാണ്.
@mohammedmanshad871024 күн бұрын
Oombye niyamam
@achiyaseen7853 Жыл бұрын
സർ ഞാനൊരു പ്രവാസിയാണ് രണ്ട് മാസം മുമ്പ് ലൈസൻസ് കഴിഞ്ഞു ഇനി എങ്ങനെയാണു പുതുക്കേണ്ടത്? ഞാനില്ലാതെ പുതുക്കാൻ പറ്റുമോ ?
@neerozhikkalsreekanth36908 ай бұрын
Sir thankal avide edukkunnathane nallathe athilumm panachilavane ivide
@prpanikr2510 Жыл бұрын
ഞാൻ സ്ഥലത്തില്ലാത്തതിനാൽ എന്റെ ബൈക്കിന്റെ ഇൻഷുറൻസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞു തിരികെ വന്നതിനുശേഷം ഞാൻ ഇൻഷുറൻസ് എടുക്കുന്നതിനുവേണ്ടി വാഹനം അക്ഷയ മുന്നിൽ വച്ചിരിക്കുകയും പോലീസ് ഫോട്ടോ എടുക്കുകയും നിലവിൽ ഇൻഷുറൻസ് ഇല്ലാതിരിക്കുന്നതിനാൽ എനിക്ക് 2000 രൂപ പെറ്റിയടിച്ചു ഇത് ശരിയാണോ അന്നേദിവസം ഞാൻ പുതുക്കുകയും ചെയ്തു
@premanpp8868 Жыл бұрын
MVD KERALA ഇവിടെ പലരും ചോദിക്കുന്ന സംശയങ്ങൾക്ക് കൂടി മറുപടി പറയേണ്ടതാണ്.
@ഷാരോൺ Жыл бұрын
അതു പറയൂല -- പറഞ്ഞാൽ തെറ്റ് തിരുത്തൂലെ _ നമ്മുക്ക് പിഴിയാൻ പറ്റൂല്ല ല്ലോ
@withlife6505 Жыл бұрын
@@ഷാരോൺ😂😂😂
@kailaskunjan Жыл бұрын
good information...
@JessyRobinson511 ай бұрын
എന്റെ ഡ്രൈവിംഗ് ലൈസൻസ് 2020കാലാവധി കഴിഞ്ഞു പക്ഷേ കോവിഡ് കാരണം മറ്റ് അനുബന്ധ രോഗങ്ങൾ കാരണം പുതുക്കാൻ പറ്റിയില്ല, പിന്നെ അന്വേഷിച്ചപ്പോൾ 5000രൂപ പിഴ അടച്ചാലേ കിട്ടുകയുള്ളു എന്ന് അറിഞ്ഞു പുതുക്കിയില്ല, ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പിഴ തുക ഒഴിവാക്കി തരുമോ 🤔തരണം 🙏
@jineshkandan19818 ай бұрын
Njaanum🙏🙏🙏🙏
@CINDRELLA_178 ай бұрын
ടെസ്റ്റ് കഴിഞ്ഞു 5മാസമായി ഇതുവരെ ലൈസൻസ് കിട്ടിയില്ലാ ഇപ്പോഴേങ്ങാണും നാശം കിട്ടുമോ കാത്തിരുന്നു മടുത്ത്
@jahafark6203 Жыл бұрын
Ww Looking smart
@unnikuttanunni8406 Жыл бұрын
Licence പുതുക്കാൻ ഒരുവർഷം കഴിഞ്ഞു പിഴ എത്രയാകും നാട്ടിൽ ഇല്ലായിരുന്നു അതാ പുതുക്കാൻ പറ്റാതെ പോയത് അറിയാവുന്നവർ rply തരുമോ 🙏🏻
@m.s.nizarkhankhan112111 ай бұрын
പ്രവാസികൾക്ക് വിദേശത്തായിരുന്നു എന്ന് പാസ്പോർട്ട് ഹാജരാക്കിയാൽ പിഴകൂടാതെ പുതുക്കേണ്ടതല്ലേ ,,,,,പക്ഷേ ഫൈൻ ഈടാക്കുന്നു എന്നാണറിവ് ,, ശരിയോ ??? ഉണ്ടെങ്കിൽ അത് ശരിയാണോ ???? ഫൈൻ ഒഴിവാക്കിക്കിട്ടാൻ ആരെ സമീപിക്കണം ???
@SaidSaidkuttan-rj9km8 ай бұрын
ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് 20 ദിവസമായി ഇതുവരെ കിട്ടിയില്ല
@SanjeevKumarp-cl5kf8 ай бұрын
മെസ്സേജ് വല്ലതും വന്നോ
@mspressmvpam.a.mathew50027 ай бұрын
സർ 60 വയസ് കഴിഞ്ഞവർക്ക് ഓട്ടോയും സ്കൂൾ ബസും ലോറിയും ഓടിക്കാൻ കഴിയുമോ എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@chakarim9515 Жыл бұрын
ചോദ്യങ്ങൾക്കൊന്നിനും മറുപടി ഇല്ലേ
@ajithaji4084 Жыл бұрын
കാലാവതി കഴിഞ്ഞുഒരു വർഷം ആയി ഇനിപുതിയലൈസൻസ് എടുക്കാൻ പറ്റുമോ
@nasarkonathuchiranasarkona9815 Жыл бұрын
ഞാൻ ഇപ്പോൾ വിദേശത്ത് ആണ് ഉള്ളത് അപ്പോൾ ലൈസൻസ് പുതു ക്കാൻ എന്താണ് ചെയേണ്ടത്
@SunilkumarKumar-vo1cu11 ай бұрын
Njanum
@abhinavnathnath980511 ай бұрын
🙏🌹
@Indian1945211 ай бұрын
എൻ്റെ ലൈസൻസ് പുതുക്കാൻ ഇനി 10 വർഷം ഉണ്ട് . പക്ഷേ pvc card അല്ല നിലവിൽ പുതുക്കാണോ എന്ന സംശയം ഉണ്ട് എന്നാണ് പിവിസി കാർഡ് പുതുക്കേണ്ട അവസാന സമയം
@SanjeevKumarp-cl5kf8 ай бұрын
പെട്ടന്ന് change ചെയ്‌തോ
@mohammedfavasnp6959 Жыл бұрын
Sir എൻ്റെ licens pvc card ലേക്ക് മാറ്റാൻ online aayi apply ചെയ്തു. ഇപ്പോയും processing
@abdulrahmanelliyan75626 ай бұрын
കമൻ്റ് ബോക്സ് ക്ലോസ് ചെയ്ത് പറയുക ,അല്ലെങ്കി ൽ മറുപടി നല്കണം ,പ്രധാ ധപ്പെട്ട പല ചോദ്യങ്ങൾകണ്ടു ഒന്നിന് പോലും ആൻസറില്ല , ഇത് മോശം ഏർപ്പാടല്ലെ ???
എനിക്ക് ഇപ്പോളും ഉള്ളത് ബുക്ക് ലൈസൻസ് ആണ്, 2025ൽ expire aakum.
@muhammedshakeel9580 Жыл бұрын
കാലാവധി പുതുക്കുമ്പോൾ ഫൈൻ നിരക്ക് എങ്ങനെ യാണ്
@rashidpk4555 Жыл бұрын
3 വർഷമായി കാലാവതി കഴിഞ്ഞിട്ട്. ഗൾഫിലായത് കൊണ്ട് വിട്ടു പോയി അതിന് ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും pls പറയാമോ
@aniljoseph3204 Жыл бұрын
റീ ടെസ്റ്റ് ചെയ്യണം
@ashrafparappath4214 Жыл бұрын
ലൈസൻസ് ബുക്ക്. പുതുക്കാൻ കൊടുത്തിട്ട് 3 മാസം ആയി ഇത് വരെയും കിട്ടിയിട്ടില്ല. ഇത്രയും സമയം പിടിക്കാറുണ്ടോ
@sheejidk548 Жыл бұрын
Informative
@royaltravlog2086 Жыл бұрын
ഇലക്ട്രിക് വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് പച്ചയിൽ വെളുത്ത നിറത്തിൽ നമ്പറിടുക. രാത്രി നമ്പർ വായിക്കാൻ പറ്റുന്നില്ല...''
@SMentertainment976 Жыл бұрын
നാട്ടിലെ ലൈസൻസ് എടുക്കുന്നില്ല ഇനി.ഇവിടെ എങ്ങനെയും പണം പിറിച്ചെടുക്കുക എന്നെ ഉള്ളൂ.
@akhiljayan3963 Жыл бұрын
👍👍👍❤❤❤
@cgunnikrishnan79 Жыл бұрын
🙏
@sidheekalr90538 ай бұрын
സാർ, ലൈസൻസ് പുതുക്കാൻ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും, ഇതുവരെ കിട്ടിയിട്ടില്ല, എറണാകുളം പോകണമത്രെ, ഇത് എല്ലാർക്കും ബാധിക്കുമോ, ഞാൻ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ്.ഇനി വേറെ എന്താണ് മാർഗ്ഗം,
@ShanavasElamana11 ай бұрын
Lesham uluppundenkil ee page poottuka
@rashidb70499 ай бұрын
ഗൾഫിൽ ഉള്ള ആളാണ് ഞാൻ എനിക്ക് ലൈസൻസ് ഇവിടെ നിന്ന് പുതുക്കാൻ സംവിധാനം ippol നിലവിൽ ഉണ്ടോ?
@bilalabdulvahab7794 Жыл бұрын
Sir Licence Expiry ആയത് മുതൽ 1 മാസം Grace period ഇല്ലേ
@radhakrishnansouparnika9950 Жыл бұрын
ഇപ്പോൾ അതില്ല.
@sudheerssudheer8 ай бұрын
സാർഎന്റ. ലൈസന്‍സ്. Non transport. 2012.2025.transpoft.2016.2019.ഇതിൽ.ഒന്ന്.വിശദമായ മറുപടി തരുമോ
@rasakusa3139 Жыл бұрын
Sir oru സംശയം ചോദിക്കട്ടെ യഥാർത്ഥത്തിൽ ഇൻഷുറൻസ് ഇല്ലാത്ത ഒരു വാഹനം പിടിക്ക പെട്ടാൽ എത്രയാണ് ഫൈൻ അത് പോലേ പുക പരിശോധന ഇല്ലാതെ പിടിക്കപ്പെട്ടാൽ എത്രയാണ് ഫൈൻ ഈ രണ്ടു കുറ്റങ്ങൾക്കും മലപ്പുറം ജില്ലയിൽ ഒരു ഫൈൻ ആണല്ലോ അടിക്കുന്നത് മലപ്പുറം ജില്ലയിൽ ഇതിന് വെറും 250 രൂപ ആണ് ഫൈൻ അടിക്കുന്നത് എന്നാൽ എറണാകുളം ഭാഗത്തു വെച്ച് പിടിക്കുമ്പോൾ ഇതിന്റെ ഇരട്ടി ഫൈൻ ആണ് എന്ന് അറിയാൻ പറ്റി ശരിക്കും ഇത് സർക്കാരിനെ പറ്റിക്കുകയാണോ അതോ ജനങ്ങളെ പറ്റിക്കുകയാണോ എന്റെ എന്ത് കൊണ്ടാണ് ഗവണ്മെന്റ് നിശ്ചയിച്ച ഫൈൻ വാങ്ങാത്തത് ഇതിനെതിരെ കോടതിയിൽ പോകാൻ പറ്റുമോ രണ്ടു സ്ഥലത്ത് രണ്ടു നിയമം ഉണ്ടോ വിവരാവകാശ മായി പോകാൻ ഉള്ള പ്ലാൻ ഉണ്ട് സാർ ഒരു റിപ്ലൈ തരുമോ
@Sudhirahanavlog Жыл бұрын
👍🏻
@Abdulmajeedcp Жыл бұрын
Sir, നിലവിൽ പുതുക്കാൻ കൊടുത്തിട്ട് 2മാസം അകാരയി ഇത് വരെ എനിക്ക് പുതിയ കാർഡ് കിട്ടിയിട്ടില്ല. എന്താണ് ചെയ്യേണ്ടത്
@aniljoseph3204 Жыл бұрын
അംപക്ഷ അപ്രൂവൽ ആയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോണിൽ RTO മെസ്സേജ് അയക്കും അന്നു തൊട്ടു വാഹനം ഓടിക്കാം
@Muhammedali-le7ng11 ай бұрын
Puthukkan koduthatth Kittan vayi?
@arunaravindakshan5442 Жыл бұрын
❤❤❤❤❤❤
@SajithaMol-i4n10 ай бұрын
Sir ഞാൻ ഗൾഫിൽ പോകുമ്പോൾ പുതുക്കി പോയി പിന്നെ വരാൻ വേഴുകിയത് കൊണ്ട് എന്റെ ലൈസൻസ് ഇപ്പോഴും പുതുക്കാൻ പറ്റിയില്ലഇപ്പോൾ എനിക്ക് പുതുക്കണം പുതുകത്തത് കൊണ്ട് വാഹനം ഓടിക്കാറില്ല sir പ്ലീസ് help ഇതിന് ഞാൻ എന്താണ് ചെയേണ്ടത് അറിയില്ല അതാണ് സർ
@sasidemo23707 ай бұрын
Amma🙆👍👍👍👍RTO,,🚔
@rahiyanthmikdad6854 Жыл бұрын
👍👍👍
@sijuvkmsijuvkm6699 Жыл бұрын
എല്ലാത്തിനും പിഴ ആണോ ഒരു പരിഹാരം ആയി ഉള്ളത്,,,,,,,,
@sivadas24522 ай бұрын
ലൈറ്റും ഹെവി യും ഉള്ള ലൈസെൻസ് രണ്ടു പ്രാവശ്യമായിട്ടു പുതുക്കുന്നതെന്തിനാ ? പണം കൂടുതൽ അടിച്ചു മാറ്റാനാണെങ്കിൽ അത് ഒരു മിച്ചായിക്കോ പണം പോയാലും ജനങ്ങളുടെ എടങ്ങേർ കുറയുമല്ലോ? ലൈസെൻ സ്പുതുക്കാൻ വൈകി പിടിച്ചാൽ പതിനായിരം ഫൈ യിൻ ആകുമല്ലേ ഇപ്പോൾ പുതുക്കാൻ കൊടുക്കുന്ന ലൈസെൻസ് ഒരു കൊല്ലമായിട്ടും തിരിച്ചു കിട്ടുന്നില്ലല്ലോ അങ്ങിനെ വരുമ്പോൾ ഫൈൻ ഇങ്ങോട്ടു തിരിച്ചു തരണമല്ലോ?
@hashimnaina6630 Жыл бұрын
നാട്ടില്‍ ഇല്ലാത്തവര്‍ എന്ത് ചെയ്യണം ?
@radhakrishnansouparnika9950 Жыл бұрын
ലൈസൻസ് തീരുന്നത് വരെ നോക്കിയിരിക്കരുത് ആ ഡേറ്റിനു ഒരു വർഷം മുൻപ് മുതൽ പുതുക്കി കിട്ടുമെന്നാണ് വിഡിയോയിൽ പറയുന്നത് ആ സമയം എപ്പോളെങ്കിലും നാട്ടിൽ വരുമല്ലോ.
@niranjanantm5123 Жыл бұрын
ഒരു മാസമായി പുതുക്കുന്നതിന് അപേക്ഷ ഓണ്‍ലൈന്‍ ആയി കൊടുത്തിട്ട്. ഇപ്പോഴും കിട്ടിയില്ല. Eye certificate മൂന്ന് തവണ upload ചെയ്തു. വീണ്ടും അപ്‌ലോഡ് ചെയ്യാന്‍ മെസേജ് കാണുന്നു
@mohammedashraf42498 ай бұрын
റോഡിലൂടെ നന്നായി വാഹനം ഓടിക്കാൻ കഴിവുണ്ട് എന്ന് മനസ്സിലാക്കിയ ശേഷമാണല്ലോ ലൈസൻസ് കൊടുക്കുന്നത് കൊടുത്ത പേപ്പറിന്റെ കാലാവധി കഴിയുമ്പോൾ വണ്ടി ഓടിക്കാനുള്ള കഴിവും നഷ്ടപ്പെടുമോ? കാലാവധി കഴിഞ്ഞ ലൈസൻസുമായി വണ്ടി ഓടിച്ചാൽ പിഴ വാങ്ങുന്നത് സഹിക്കാം വിദേശത്തോ മറ്റോ ആയതിനാൽ പുതുക്കാൻ പറ്റാത്തവരിൽ നിന്നും വൻ തുക പിഴ വാങ്ങുന്നത് അന്യായമാണ്
@vishnukuzhikattu305611 ай бұрын
3 മാസം മുൻപ് എടുത്ത വാഹനത്തിന്റെ rc ബുക്ക് ഇതുവരെ കിട്ടിയിട്ടില്ല .. എന്താണ് പറയാനുള്ളത് വ്യക്തമായ മറുപടി പറയണം...
@waterfiltercltmlp61695 ай бұрын
📉Driving Licence Renewal അപേക്ഷിച്ച് 60 ദിവസം കൊണ്ട് ലഭിച്ചു. 🏃♂️ By Speed Post 😆😆
@AADHI-x8m19 күн бұрын
Ethra roopayayi. Ente 3 days expire.
@satheeshkk956911 ай бұрын
നിയമം തെറ്റിക്കുന്ന MVD ഡ്രൈവർമാർക്കും അപ്പോൾ വാഹനത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കും എത്രയാണ് പിഴ ?
@sunilgovindannair7882 Жыл бұрын
😮❤
@oachirashafi8 ай бұрын
സാർ എന്റെ ലൈറ്റ് ട്രാൻസ്പോർട്ട് ലൈസൻസ് എക്സ്പയറായി, നോൺ ട്രാൻസ്പോർട്ട് ലൈസൻസ് ഉണ്ട്, ഞാൻ നോൺ ട്രാൻസ്പോർട്ട് വെഹിക്കിൾ ആണ് ഓടിക്കുന്നത്, ട്രാൻസ്പോർട്ട് ഓടിക്കുന്നില്ല, എനിക്ക് ട്രാൻസ്പോർട്ട് വെഹിക്കിൾ ലൈസൻസ് പുതുക്കാതെ കാൻസൽ ചെയ്യാൻ പറ്റുമോ?
@sarathlal5812 Жыл бұрын
എന്റെ ലൈസൻസ് ജനുവരി expire ആയി. ഞാൻ ഗൾഫിൽ ആണ് ലൈസൻസ് പുതുക്കാൻ എന്താ മാർഗം
@ManojkumarManojkumar-bw6hg Жыл бұрын
സർ ഞാൻ 28വർഷം ആയി ഗോവ ലൈസൻസ് ഉപയോഗിക്കുന്നു 2030വരെ വാലിഡിറ്റി ഒണ്ട് ഞാൻ തിരികെ നാട്ടിൽ സെറ്റിൽ ആകുമ്പോൾ എനിക്ക് ഈ ലൈസൻസ് നാട്ടിൽ റിന്യൂ ചെയ്യാൻ പറ്റുമോ
@aredathabu8310 Жыл бұрын
ലൈസൻസ് ഡേറ്റ് ഓഫ് ബർത്ത് മാറ്റാൻ പറ്റുമോ എൻറെ ആധാർ കാർഡ് പാൻ കാർഡ് വോട്ടർ ഐഡി എല്ലാം ഒരേ ഡേറ്റ് ഓഫ് ബർത്ത് ആണ് ലൈസൻസില് മാത്രം വ്യത്യാസമുണ്ട് പറ്റുമോ മാറ്റാൻ
@RenjitsEnglish Жыл бұрын
Sir... I have my DL for Light & heavy vehicles... My DL for heavy vehicles has already expired (2012)... But DL for Light vehicles is still valid and going to expire only on 26-02-2024.. So now I am trying to renew the same... But the prblm is when I try to renew the LMV License, it shows that as my DL ( I think my HMV license) expired more than a year, I have to take learners License again and attend a re test for getting my license renewed... Why it shows so..? My LMV license expires only on 26-02-2024... Please give me your valuable instructions to solve this problem sir..
@shameenam9217 Жыл бұрын
Sr ഞാൻ ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് അത് വീട്ടിൽ പോസ്റ്റ് വഴി വന്നിട്ട് തിരിച്ചു പോയി ഞാൻ പ്രവാസിയാണ് ഇനി എന്ത് ചെയ്യണം plz റീപ്ലൈ 🙏
@newinthomas20 Жыл бұрын
പിഴപ്പിക്കാൻ മാത്രം ഒരു ഡിപ്പാർട്മെന്റ്!
@unnikrishnannair763 Жыл бұрын
ലൈസൻസ് പുതുക്കാൻ എത്ര ദിവസം മുൻപേ അപേക്ഷിക്കാം.
@muraleedharanmk9466 Жыл бұрын
9
@AIPowered-u1o Жыл бұрын
Acting kurach koodi nannakkanam. Ennale KZbin angikarikku🎉
@alfredtjose888 Жыл бұрын
എന്തൊക്കെ document വേണം എന്നുകൂടി പറയാമായിരുന്നു. eye test certificate എവിടെ നിന്നും എടുക്കണം എന്നുകൂടി പറയാമായിരുന്നു
@mathewssamuel5605 Жыл бұрын
Sir Due to personal problems. due tocovid panic.and health issues, my wife couldn't apply for renewal and stopped driving her two wheeler She's a good driver without a. valid liscence stopped her driving whether she has to apply for a. fresh liscence or she shall get any relaxation.?
@sajupelias4368 Жыл бұрын
Ente pazaya book license aanu 2024 vare undu.... Njhan entha cheyyande???
@mohamedbava606911 ай бұрын
ഞങ്ങളുടെ SSLC ബുക്ക്, മറ്റ് തൊഴിലധിഷഠിതസർട്ടിഫിക്കറ്റുകൾ കൂടി പുതുക്കി ഇതുപോലെ പുതുതിയാൽ ഖജനാവ് നിറയും.
@mathewmm2193 Жыл бұрын
I have applied for renewal of DL,(20days before the expiry date of DL),but now one month is over,not seen any action on renewal process. Normally how many days it will take for DL renewal?If it is delayed what shall I do?
@Mallutripscooks Жыл бұрын
I got in 3 weeks
@gopakumar50 Жыл бұрын
പതിനായിരം pizhakku👌പകരം തൂക്കി കൊല്ലുന്നതാ നല്ലത്
@krishnankuttyv4541 Жыл бұрын
ലൈസൻസ് പുതുക്കിയില്ല 5വർഷം late Bike ഇനി എടുക്കുന്നില്ല.10000. അതില്ല.
@jithinnm11 ай бұрын
*ഫീസ് മെടിക്കും. പക്ഷേ പുതുക്കി പോസ്റ്റേജ് കൈയിൽ കിട്ടിയാൽ കിട്ടി എന്ന് പറയാം 🤣🤣🤣*
@devilshoard294 Жыл бұрын
അല്ല yemaane പുതിയ ഒരു ന്യൂസ് കണ്ടു 2wheeler nu speed limit 60 ആക്കി... എന്ന്... അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ Ai വെച്ചിട്ട് പ്രതീക്ഷിച്ച പോലെ പിരിഞ്ഞ് കിട്ടാത്തത് കൊണ്ട് ആണോ iggane ഒരു തുഗ്ലക്ക് പരിഷ്കാരം... പറയുന്ന കേട്ട എല്ലാ accident um ഉണ്ടാക്കുന്നത് 2 wheelers ആണെന്ന് തോന്നുo. Ksrtc um private ബസ് കളും അതിന്റെ മറുഭാഗത്ത് ഉണ്ട് എന്നുള്ള കാര്യം നിങ്ങൾ മനഃപൂര്‍വ്വം vismarikkuvaano.... Inn ksrtc okke ponna പോക്ക് കണ്ടാൽ ഇവര്‍ക്ക് onnm ഈ rules onnm ബാധകം അല്ലെന്ന്... എന്തിന് മുഖ്യന്റെ യും governor ന്റെയും okke വാഹനങ്ങളും pilot വാഹനങ്ങളും ചീറി paayunnath onnm നിങ്ങടെ കണ്ണില്‍ പെടുന്നില്ല എന്നതാണ് സത്യം ഇല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു.... Ath മാത്രമാണോ modification എന്ന് പറഞ്ഞ് സാധാരണ കാരന്റെ mandel keran നിങ്ങള്‍ vembunnath കാണാം എന്നാൽ നിങ്ങടെ ഒക്കെ മൂക്കിന് thumbathoode കൊടി കുത്തിയ yemaan മാരും മന്ത്രി മാരും ഇതൊക്കെ ലംഘിച്ച്... പോയ നിങ്ങൾ കണ്ണ് പൊത്തി നിക്കും... ഇന്ന് കേരളത്തിലെ എത്ര govt വാഹനങ്ങള്‍ക് insurance um fitness um pollution peper um okke und?... എല്ലാത്തിനും ഉണ്ടെന്ന് നിങ്ങള്‍ക്ക് ഒരു urappenkilum tharaan പറ്റുമോ?... Inn ivde അധികാരവും പണവും ഉള്ളവര്‍ക്ക് എന്തും ആകാം സാധാരണ ജനങ്ങൾ എല്ലാം അനുഭവിച്ച് അടിമകളെ പോലെ കഴിയണം.... .ഇതാണോ കേരളം!... എങ്ങനെയെങ്കിലും ഈ നാട്ടില്‍ നിന്ന് ഒന്ന് രക്ഷപ്പെട്ട മതി....
@arunkrishnan1934 Жыл бұрын
Parivahan website shows renewal shall be entertained not more than one month before the date of expiry ? Is that okay to apply earlier than 30days before expiry?
@Mallutripscooks Жыл бұрын
No, i have done it online 8 months before. I got the license in 3 weeks
@kingeldho9775 Жыл бұрын
Chetta njan driving school vazhi alla pokunnath license edkkane appo online ayt 1055 payment cheyth kazhinja pinne vere enthokke paisa chelavan ollath. Total ethra avumenn koode parayavo bike inte ahn edkkanath