ഡ്രൈവിങ് മാത്രം പഠിച്ചാൽ പോരാ..നല്ല ക്ഷമയും വേണം ലൈസൻസും RC ബുക്കും കിട്ടാൻ..!

  Рет қаралды 19,952

Mathrubhumi News

Mathrubhumi News

5 ай бұрын

ഡ്രൈവിങ് മാത്രം പഠിച്ചാൽ പോരാ..നല്ല ക്ഷമയും വേണം ഇപ്പോൾ ലൈസൻസും RC ബുക്കും കിട്ടാൻ..!
#DrivingLicence #RCBook #MVD #Driving
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 64
@Binshasachu-ny5vi
@Binshasachu-ny5vi 5 ай бұрын
കേരളം കണ്ട എക്കാലത്തേയും നാറിയ ഭരണം അഭിവാദ്യങ്ങൾ സഖാവെ 👏
@manojfz9134
@manojfz9134 5 ай бұрын
അയൽ സംസ്ഥാനത്ത് പോയി ലൈസൻസ് എടുക്കാൻ പറ്റുമോ. കേരളം ഇതിലും വലുത് അനുഭവിക്കേണ്ടി വരും.
@saran758
@saran758 5 ай бұрын
another classic by pinu and team
@haneefa-re8or
@haneefa-re8or 5 ай бұрын
സർക്കാർ എന്ന് പറഞ്ഞാൽ, അങ്ങനെ ഒക്കെ തന്നെയാണ്. അത്ഭുതം ഇല്ല.
@jyothishdas
@jyothishdas 5 ай бұрын
Vote cheyth jayipich vidumbo orutanum onnum orkila..
@Shakki-z5x
@Shakki-z5x 5 ай бұрын
RTO ജീവനക്കാരുടെ ജാഡ കണ്ടാൽ വണ്ടി തന്നെ അവൻമാർ കണ്ടു പിടിച്ച പോലെയാണ്.... RTO ഏജൻ്റ് മാരെയും ഉദ്ദോഗസ്ഥരെയും പിടിച്ചാൽ തന്നെ കേരളം പട്ടിണി ഇല്ലാതെ രക്ഷപ്പെടാം.... അഴിമതി😂😂😂
@user-us8ew5sp5t
@user-us8ew5sp5t 3 ай бұрын
RTO ഉദ്യോഗസ്ഥരുടെ അഹങ്കാരം.. ഡ്രൈവിംഗ് സ്കൂൾ, ഏജന്റ് എന്നിവരുടെ RT ഓഫീസിലെ വിളയാട്ടം എന്നിവ നിർത്തലാക്കാൻ എല്ലാ ആർ ടി ഓഫീസുകളിലും ക്യാമറ വെച്ചാൽ മതി.. ചില ഡ്രൈവിംഗ് സ്കൂളുകാരുടെ അഹങ്കാരം ഉദ്യഗസ്ഥന്മാരെക്കാളും മേലെ ആണ്.
@bineeshbabu7459
@bineeshbabu7459 2 ай бұрын
January Test Passsed but still license not yet delivered, Media forget about this matter
@abhilasha9771
@abhilasha9771 5 ай бұрын
ഏഴര ലക്ഷം കേരളത്തിലെ ജനങ്ങളുടെ വോട്ട് സിപിഎം നഷ്ടമായ അടുത്ത election.😂😂😂
@user-by4jk7ps2p
@user-by4jk7ps2p 5 ай бұрын
ഈ അവസരത്തിൽ പറയാൻ പാടുമോ ന്നു അറിയില്ല..... എന്നാലും പറയുന്നു....LDF വരും... എല്ലാം ശെരിയാവും....😂😂😂😂
@user-mp1fk2cg8e
@user-mp1fk2cg8e 5 ай бұрын
ഈ അവസരത്തിലാണ് അത് പറയേണ്ടത്! എല്ലാം ശരിയാകും എന്നല്ല ldf വന്നു, എല്ലാം ശരിയാക്കി എന്നാണ് പറയേണ്ടത്!😂
@Aravindsk450
@Aravindsk450 5 ай бұрын
തമിഴ്നാട് പോയി lecense എടുക്കുക.. ഈസി ആയി എടുക്കാം..
@NIKHILKANNANCHERY
@NIKHILKANNANCHERY 5 ай бұрын
Local address vende?
@Aravindsk450
@Aravindsk450 5 ай бұрын
@@NIKHILKANNANCHERY വേണ്ട.. തമിഴ് നാട് അവർ നമ്മുടെ address വച്ചു നോട്ടറി ചെയ്യും.. അത് വച്ചു LIC POLICY എടുക്കും.. അതിൽ ഉള്ള address വച്ചു DL. എല്ലാം കൂടെ ഒരു 1000 രൂപ കൂടുതൽ ചെലവ് വരും
@irfanirfu1404
@irfanirfu1404 Ай бұрын
​@@Aravindsk450engnaya bri contact no indo
@rajrahul744
@rajrahul744 5 ай бұрын
Shoooperaaa Bijyettaaa
@earthaph5977
@earthaph5977 5 ай бұрын
Njn 245/- koduthit renewal DL nu apekshichirunnu sep23 il..ath poyi😢😢😢😢
@bisnndks9222
@bisnndks9222 5 ай бұрын
@Eghteen
@Eghteen 5 ай бұрын
ഞാൻ കൊടുത്തിട് 2മാസം ആയി ഒരു രക്ഷയും ഇല്ല
@vijayfn2
@vijayfn2 5 ай бұрын
Enth koduthit
@akhilmvk
@akhilmvk 5 ай бұрын
Njan kazhinja April apply cheythathu aanu ithuvare kittiyittilla😂😂😂
@Deepak-00777
@Deepak-00777 5 ай бұрын
ഡിജിറ്റൽ ലൈസൻസ് ആക്കൂ......
@BND1
@BND1 5 ай бұрын
*ലെ പരിവാഹൻ ആപ്പ്* *അയ്ശെരി അപ്പോൾ ഞാൻ എന്നാ കാര്യത്തിനാണ് പ്ലേ സ്റ്റോറിൽ കിടക്കുന്നത് ?* 🤨
@gokulkrishna4764
@gokulkrishna4764 Ай бұрын
എനിക്ക് two wheeler ലൈസൻസ് ആയിരുന്നു ഉണ്ടായിരുന്നത് lmv ടെസ്റ്റ്‌ ഡിസംബറിൽ പാസ്സ് ആയി.. ഇത് വരെ ലൈസൻസ് കിട്ടിയിട്ടില്ല Digilocker ആപ്പിൽ lmv ലൈസൻസ് പല തവണ നോക്കിയിട്ടും അപ്ഡേറ്റ് ആകുന്നുമില്ല
@navasfvs5701
@navasfvs5701 5 ай бұрын
സ്വന്തമായി ഒരു സർക്കാർ പ്രെസ്സ് തുടങ്ങിയാൽ പ്രശ്നം പരിഹരിക്കാം
@arjuanil6795
@arjuanil6795 Ай бұрын
ലൈസൻസ് കറക്ഷന് കൊടുത്തിട്ട് 3 മാസമായി ഇതുവരെ കിട്ടിയില്ല ഇത് കിട്ടിയിട്ട് വേണം ഇനി കാറിന്റ എടുക്കാൻ
@asifachu9653
@asifachu9653 5 ай бұрын
Ldf വന്നു എല്ലാം ശരിയായി😂
@tomshaji
@tomshaji 5 ай бұрын
Pinarayi🔥🔥🔥🔥
@kma2795
@kma2795 5 ай бұрын
Ttam
@rajeevrrajan6271
@rajeevrrajan6271 5 ай бұрын
ഇതിനൊന്നും മന്ത്രിക്കു മറുപടിയില്ലേ.
@user-sd4iq3mw7b
@user-sd4iq3mw7b 5 ай бұрын
Athinokke ivde KSA test ok aayal oru 10 min .sathanam kayyil kittum
@nahab369
@nahab369 4 ай бұрын
സത്യം
@gayathrimanoj1556
@gayathrimanoj1556 5 ай бұрын
Digital ayit ulath erakamalo
@sibinbalan7413
@sibinbalan7413 5 ай бұрын
the power of K.B. Ganesh Kumar
@akhilak2643
@akhilak2643 5 ай бұрын
Paisa adachit 4 month kazhinju. Angane undel payment vangikkaruth
@Factologist_SP
@Factologist_SP 5 ай бұрын
സഖാക്കളുടെ മണ്ടക്കുള്ളിൽ കളിമണ്ണ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ മണ്ടക്കുള്ളിൽ എന്തെങ്കിലും ഉണ്ട് എന്ന് പറയാമായിരുന്നു. 😂😂😂
@christokuriakose9231
@christokuriakose9231 5 ай бұрын
Karnatakayil ninnu license edutha njan 😌
@mansormohamed4808
@mansormohamed4808 5 ай бұрын
സിപിഎം ഫണ്ട്‌ വേണം
@rahulas4824
@rahulas4824 5 ай бұрын
Pinarayi ഉള്ള ക്യാഷ് Full അടിപരിപ്പ് പാലിൽ കലക്കി കളഞ്ഞ്
@abilashharikumar4213
@abilashharikumar4213 5 ай бұрын
Fine adikan madi onnum illaloo alle...
@defender8481
@defender8481 5 ай бұрын
മുൻ‌കൂർ പൈസയൊക്കെ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാൻ തികയുന്നുള്ളു
@sreegith_3315
@sreegith_3315 4 ай бұрын
Ellam seriyakum....Eppazhenkilum 😅😅😅
@joemol2629
@joemol2629 5 ай бұрын
Ho ഉമ്മൻ ചാണ്ടിയുടെ കാലത്ത് driving പഠിച്ചു ലൈസൻസ് എടുത്തത് നന്നായി
@joyalcvarkey1124
@joyalcvarkey1124 5 ай бұрын
ബുക്ക്‌ വേണ്ട... 😂
@gopaksl5821
@gopaksl5821 5 ай бұрын
Driving polum enikariyilla....
@k_rahul4468
@k_rahul4468 5 ай бұрын
yellam sheri aayi . nothing else left.
@jayal9221
@jayal9221 5 ай бұрын
Athipo angane choicha ..njagak kadam medich anelum Ac bus helicopter medikanam navakerala yathra oke nadathande 🥴
@agentbobyt7370
@agentbobyt7370 3 ай бұрын
മൈര് 5 മാസം ആവുന്നു ഹെവി എടുത്തിട്ട് ഇതുവരെ ലൈസൻസ് വന്നിട്ടില്ല
@chinnup4804
@chinnup4804 5 ай бұрын
Naadu vito makale, keralathine baavi ila😂
@jayantito8520
@jayantito8520 5 ай бұрын
Modi kaaas thannillaa..... Modi tharatte... Enthinaaaa eee sarkaar
@antoulahannankalayil4889
@antoulahannankalayil4889 3 ай бұрын
Ivammark ini ente vote illa
@shihabkv4353
@shihabkv4353 5 ай бұрын
Ldf varum ellaam shari aakum 😂😂
@pelefans6549
@pelefans6549 5 ай бұрын
Keralathile janagale anubavicho pinarayi nariya baranam ennitu Delhi poyi modiye velluvilikunnu pinarayi vijayan😂😂😂
@Rolax70050
@Rolax70050 5 ай бұрын
ഇന്ത്യാ വിരുദ്ധരായ കമ്മ്യൂണിസ്റ്റുകാരെയും ഉദ്യാഗസ്ഥരിലെ ഇന്ത്യാ വിരുദ്ധ ക്രിമിനലുകളെയും പിരിച്ചുവിട്ട് കടുത്ത നിയമനടപടികൾക്ക് വിധേയരാക്കുക
@bineeshbabu7459
@bineeshbabu7459 2 ай бұрын
January Test Passsed but still license not yet delivered, Media forget about this matter
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,6 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
RC, Driving License CARD എന്ന് കിട്ടും???
7:30
TJ's Vehicle Point
Рет қаралды 13 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,6 МЛН