RAJATHA JUBILEE SONG | ജൂബിലി ഗാനം | ST MARYS CHURCH ALANGAD | JIJU POLLAYIL

  Рет қаралды 2,383

4J MUSIC

4J MUSIC

Күн бұрын

JUBILEE AGOSHAM THIRUMUDI MATHA PALLIYIL
MUSIC & LYRICS : JIJU POLLAYIL
BGM : ALBY PREMOSE
MIXING & MASTER COPY : THOMAS PYNADATH
SINGERS : ALEN POLLAYIL, GLADSON JOY , DIBIN DAVIS , SNEHA GEORGE, MARIA SONY, MARIA MARTIN, RIA ROY
CAMERA : SONY VARGHESE
DIRECTION: SONY THARAPPEL
COORDINATORS: LISSY RAJU & TOMY KALAPARAMBATH
f m
105
ജൂബിലിയാഘോഷം .....
തിരുമുടി മാതാ പള്ളിയിലൊരുപിടിയാഘോഷം (2
ഒന്നാകാം അണിചേരാം
ആമോദത്താലുണരാം....(2
വരിക... വരിക..... സോദരരേ
തരിക ഉയിരുമൊരുമനവും...(2
ആവേ മരിയ ആവേ മരിയ
ആവേ ആവേ മരിയ (2
(ജൂബിലി ......)
എഴുനൂറ്റിഇരുപത്തഞ്ച് വർഷങ്ങൾ
ഏഴകൾക്കു താങ്ങായി തണലായി..... ( 2
അമലോത്ഭവ മാതാവിൻ .....
പ്രഭയേകി....
ആലങ്ങാടിൻ...... പുണ്യമാണീ പള്ളി .. ( 2
ആവേ മരിയ ആവേ മരിയ
ആവേ ആവേ മരിയ (2
ദിവ്യകാരുണ്യത്തിൻ ചൈതന്യം....
അനുദിനവും ജീവിതത്തിൽ .....
കൃപയേകി.....(2
വചനപൂമാരി ചൊരിഞ്ഞൊരു പള്ളി .....
ആലങ്ങാടിൻ വിശുദ്ധിയാണീ പള്ളി .......(2
ആവേ മരിയ ആവേ മരിയ
ആവേ ആവേ മരിയ (2
പൂർവ്വീകർ പടുത്തുയർത്തിയ സമ്മാനം ......
ഇനിയും നൂറ് നിറ കോടി വർഷങ്ങൾ ...... ( 2
ഉയർന്നുയർന്നു മഹനീയം ഉയരട്ടെ .......
ആലങ്ങാട്ടമ്മ തുണയായുണ്ടല്ലോ......(2
ആവേ മരിയ ആവേ മരിയ
ആവേ ആവേ മരിയ (2
(ജൂബിലി .....)
Music and Lyrics : Jiju Pollayil
#4j
#rajathajubilee
#jubilee
#jubileeparty
#725years
#malayalam
#രജത
#ഗാനംജൂബിലി
#ജൂബിലി

Пікірлер: 42
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН