ശ്രീനാരായണഗുരുദേവൻ്റെ ആശയാദർശങ്ങൾ ലോകം മുഴുവൻ നിറയട്ടെ. അങ്ങനെ സനാതനം സാർത്ഥകമാകട്ടെ!
@vijayalekshmipavanasudheer402418 күн бұрын
കഴിഞ്ഞ മാസം ഈ ഉള്ളവൾക്കും തൃപ്പാദങ്ങളുടെ പാദം പതിഞ്ഞ ആ പുണ്യഭൂമി കാണാൻ സാധിച്ചു. സന്ധ്യയായതിനാൽ ഇത്രയും ഭംഗിയായി കാണാൻ കഴിഞ്ഞില്ല. ഈ വീഡിയോയിലൂടെ അതും സാധിച്ചു. ഗുരുകൃപയുണ്ടെങ്കിൽ ഒരിക്കൽ കൂടി വന്ന കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും അവിടെ വന്ന് ഒരു പുണ്യ ദർശനം നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച രാജീവിനും ഗുരുകൃപയുണ്ടാകട്ടെ. 🙏 വിശുദ്ധാനന്ദ സ്വാമികൾക്കും 🙏
@GireeshKumar-k3k12 күн бұрын
നന്ദി വിശുദ്ധാനന്ദ സ്വാമി, Muralya Foundation🙏🏻🙏🏻🙏🏻
@sabukumar3416 күн бұрын
നല്ല അറിവുകൾ പകർന്നു നൽകിയ താങ്ങൾക്കും നന്നി അറിക്കുന്നു🙏🏻🇮🇳
@SyamalaPeethambaran-im2jg18 күн бұрын
എപ്പോഴും ശ്രീ നാരായണ പരമഗുരുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പുതിയ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏❤️
@rajeevanvlog18 күн бұрын
താങ്ക്സ് ഒരുപാട് സന്തോഷം 🙏🙏🙏
@santhoshj667418 күн бұрын
ശ്രീ നാരായണാ പരമ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻
@pranbabu857215 күн бұрын
ഗുരു ചരണം ശരണം! 🙏🙏🙏🕉️ 🌹🌹🌹
@RajuRaju-cn4bq19 күн бұрын
ശ്രീനാരായണ പരമ ഗുരുവേ നമഹ 🙏🏼🙏🏼🙏🏼 ഗുരുവിന്റെ പാദസ്പർശം ഏറ്റ കായംകുളം പുതുപ്പള്ളി ഗോവിന്ദ മുട്ടം എന്ന സ്ഥലത്ത് ജനിച്ചതിൽ മഹാഭാഗ്യം തന്നെയാണ് എന്ന് രാജു 🙏🏼🙏🏼🙏🏼
@anandhuprasad421018 күн бұрын
❤
@anandhuprasad421018 күн бұрын
O TV
@sreeyagayusujinsujin363318 күн бұрын
എനിക്കും കുടുംബത്തിനും തൃപ്പാദങ്ങളുടെ പാദം പതിഞ്ഞ മണ്ണിൽ എത്താൻ അനുഗ്രഹം ഉണ്ടായി. ഓം ശ്രീനാരായണ പരമ ഗുരുവേ നമ
@mollypradeep370515 күн бұрын
Om Sree Narayana Parama Gurave Namaha 🙏🙏🙏
@ajayakumarbalakrishnan623216 күн бұрын
നമസ്തെ
@surendranunnisurendranunni52015 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ
Swami um aee nalla oru bandham enike undu.videoil kandapol santhosham. Namaste 😊
@KavithaSanthosh162119 күн бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ ❤❤❤
@sudhakurup433119 күн бұрын
ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@manoharisathyan774318 күн бұрын
ഓം നമോ നാരായണായ🕉️🙏
@balachandranpanicker148511 күн бұрын
Historical place .Lakhs of people from all across the world are visiting Sivagiri for the blessings of Narayana Gurudev. Those visiting Sivagiri will now be visiting this historical place also.🙏
@rahulkochunni606320 күн бұрын
സനാതനധർമ്മം വിജയിക്കട്ടെ 🙏
@shylaravi920517 күн бұрын
Om sree narayana parama gurave namaha 🙏 pranamum 🙏
@TgRaju-t9t19 күн бұрын
🙏🌹ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🌹🙏
@indiravijayan887919 күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@deepasumesh239819 күн бұрын
Ente guru🙏🙏🙏
@sethuprabhakaran439820 күн бұрын
Oru jathi oru matham oru daivam enna guru vachanam vijayikatte 🌹🙏🙏🙏🌹
@sudhakurup433119 күн бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏
@rasirasi149610 күн бұрын
🙏🙏🙏🙏🙏
@minicm321219 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@babavasantha418019 күн бұрын
Super. Jai Guru Dev, Jai santana dharmam
@Jimcheriyachanassery19 күн бұрын
എല്ലാം ശുഭകരമാകട്ടെ🙏
@lekshmivijayan61318 күн бұрын
SreeNarayana Prama Gurave Nama
@karthikeyankk362219 күн бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏❤️
@mayac.s607919 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ : ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിന് പോകുന്ന വഴി ആദ്യം കയറിയ ഇടവും, ഗുരുദേവനുമായി ബന്ധപ്പെട്ട ആദ്യമായിവന്ന സ്ഥലവുമാണ് ചെവന്നൂർ കളരി. അവിടെയിരുന്ന ചേട്ടനാണ് ഗുരുവിന് ശ്രീകൃഷ്ണദർശനം കിട്ടിയ പുണ്യ കഥ പറഞ്ഞു തന്നത്. വഴിപാടുകൾ നടത്തിയാണ് ശിവഗിരിക്ക് യാത്ര തുടർന്നത്.🙏💛🙏
@salilamthambi765418 күн бұрын
Om Sree Narayana Parama Gurave Nama 🙏🙏🙏🙏🙏🙏🙏
@JijiSasidharan-n7j19 күн бұрын
Om Sreenarayana Parama Gurave Namah
@vasanthan921019 күн бұрын
❤❤❤ very very good 👍 very thanks 🙏🙏🙏🌸🌸🙏🙏🙏🙏🙏🌸🌸🌹🌹🌹🌸🌸
@drnvijayalekshmy166418 күн бұрын
Om shree Narayana parama grave nama:
@savesoil781419 күн бұрын
Kollaam🙏🏻😊
@AjayakumarGangadharan19 күн бұрын
ചേ വണ്ണൂർ കളരിയിൽ എത്താനുളള എളുപ്പ വഴി കൃഷ്ണപുരം കൊട്ടാരത്തിനു തെക്കു വശത്തുകൂടി േനരേ പടിഞ്ഞാ റു വന്ന് േ ദ വി കുളങ്ങര ക്ഷേത്ര ത്തിന്റെ വടക്കു വശത്തുകൂടി പടിഞ്ഞാറു വന്ന >ൽ കളരിയിൽ എത്താ o🌹🌹🙏🏻
@shankarnarayan481719 күн бұрын
Very good knowledge 👍
@beenabalan695119 күн бұрын
🙏om namo narayanaya 🙏
@rahulkochunni606320 күн бұрын
സ്വാമിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ആശ്വാസം പോലെ 🙏
K. Muraleedharan, Chairman and Managing Director of SFC Group of Companies operating across UAE and The British Virgin Islands. His Muralya Foundation does lots of charity work.
@salimkottapuram476220 күн бұрын
Good
@sreelekshmisreedevisreelek916621 күн бұрын
🙏🙏🙏🙏🙏🙏🙏
@zepto1691513 күн бұрын
Om
@MolammaVinod-wx2bk19 күн бұрын
Thankyou❤❤❤❤
@ramanymuraly847218 күн бұрын
🙏🙏🙏👍
@Onatttukaramediavlogs21 күн бұрын
🙏🙏🙏🙏
@kalimandalamtriprayar44517 күн бұрын
പണ്ടു വന്നപ്പോൾ വളരെ വിഷമിച്ചു.അവസ്ഥ കണ്ടപ്പോൾ.ഇപ്പോൾ എല്ലാം മാറി.
@devammasasidharan736218 күн бұрын
Thanks a lot. 🙏🙏🙏
@vijayalekshmipavanasudheer402415 күн бұрын
വാരാണപ്പള്ളിയുടെ വീഡിയോ കൂടെ ചെയ്യുമോ രാജീവ്. ഒരു വർഷം കഴിഞ്ഞ് ചേവണ്ണൂരിൽ എത്തിയാൽ അവിടം ഒരു പൂങ്കാവനം ആയി കാണാം. സ്വാമി അങ്ങനാ മരുത്വാ മല ഇന്നു കാണുന്ന രീതിയിൽ കാണുന്നതിന്റെ പിന്നിൽ സ്വാമിയുടെ കണ്ണും മനസുമാണ് 🙏🙏
@rajeevanvlog15 күн бұрын
വാരണപ്പള്ളി വീഡിയോ ചാനലിൽ ഉണ്ട് കാണാൻ ശ്രെമിക്കുമല്ലോ 🙏
@SheejaMolm-o7c18 күн бұрын
School adakkumppo varan udesyam undu chevannoor kalary
@Pushpamma-h5x16 күн бұрын
Njanum poyatha
@achuthanpillai933417 күн бұрын
ശ്രീ നാരായണ ഗുരുദേവൻ പഠിച്ച ഗുരുകുലം പുണ്യ സ്ഥലം തന്നെ. ഗുരുസ്വാമിയെ പഠിപ്പിച്ച ഗുരു, സന്ത്ഈപനി മഹർഷി തുല്യനും. 🌹
@Saketham-p6q19 күн бұрын
കളരി ചിട്ടയിൽ സ൦സ്കൄത പാഠശാല തുടങ്ങുമല്ലോ.
@amalexoticbirdsfarm69919 күн бұрын
❤❤
@reghunathanvijayakumar878319 күн бұрын
🙏🙏🙏🙏🙏💐💐💐💐💐
@AravindakshanNanu-c1q4 күн бұрын
എന്റെ അടുത്ത സ്ഥലം പുതുപ്പള്ളി
@omanagangadharan106219 күн бұрын
I been to Varanappai ThRVadu twice and once to Chevanoor Kalari.May The Guru bless Sree Murali and family
@VibhinV20 күн бұрын
ഗുരു ധർമം സനാതന ധർമം
@nipinn327121 күн бұрын
Eazhuthu kalari aano.
@Veenasabinu16 күн бұрын
ഈ പുണ്യഭൂമിയിൽ വരാൻ കഴിഞ്ഞില്ലാ താങ്കൾ എത്രയോ ഭാഗ്യവാൻ ഗുരുവിൻ്റെ അനുഗ്രഹം ഉണ്ട്.
@renjithappu304318 күн бұрын
റീമാ
@nitheeshdevarajan95419 күн бұрын
ഇവിടെ സ്കൂൾ കോളേജ് ഒക്കെ വരണം. ഗുരു പഠിച്ചതല്ലേ
@renjithappu304318 күн бұрын
Abhirooprrr
@chandramathygopinathan112718 күн бұрын
ഗുരുവിനെ internaly അറിയുക അനുഭവിക്കുക അതുമാത്രം മതി
@rajeevomkar35420 күн бұрын
2024 നേക്കാൾ കൂടുതൽ കർഷകരമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാൻ രാജീവേട്ടന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@rajeevanvlog20 күн бұрын
പുതുവർഷത്തിൽ എനിക്ക് തരാനുള്ള വീഡിയോ ഇതാണ് വരുംദിവസങ്ങളിൽ നല്ല നല്ല കർഷകരുടെ വീഡിയോസ് ഉണ്ടാകും താങ്ക്സ് 😍🙏