കാർഷിക കാഴ്ചകൾക്ക് സപ്പോർട്ട് വളരെ കുറവാണ് കാർഷികകഴ്ചകളും അറിവുകളും വീണ്ടും പങ്ക് വെക്കാൻ നിങ്ങളുടെ സപ്പോർട്ട് വേണം വീഡിയോ ആദ്യമായി കാണുന്ന സുഹൃത്തുക്കൾ സബ്സ്ക്രെയിബ് ചെയ്യാൻ മറക്കല്ലേ 🙏
@tradeiinstock10 ай бұрын
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
@RadhikaLR-l2v10 ай бұрын
Manda athu pasuvalla kalaya
@hrushivarma86610 ай бұрын
Dear Bro NONE OF HOME MEMBERS WILL GET A POSITIVE VIBE , UNTIL YOU REMOVE THE STEERING NOSE ROPE FROM HIS NOSE. KINDLY NOT EXPECTS LUCKS AND HARMONY BY GIVING PAINS TO A DUMP FOUR LEGGED ANIMAL.
@manukodur69manu288 ай бұрын
ഇത് കർഷക വീഡിയോ അല്ല അന്ധവിശ്വാസ വി ഡി യോ ആണ്
@ramdasm12715 ай бұрын
67@@tradeiinstock
@vineethak329811 ай бұрын
മിണ്ട പ്രാണികളെ നോക്കുന്ന നിങ്ങൾക്ക് എത്രയും വേഗം ഒരു കുഞ്ഞോമനയെ ദൈവം തരും 🥰🥰🥰
@ushasoman949311 ай бұрын
ഏഴുവർഷം ഒന്നും സാരമില്ല! നിങ്ങൾക്ക് ഒരു പൊന്നുണ്ണിക്കണ്ണൻ ജനിക്കും! ഒരു മീടുമിടുക്കൻ!🙏🙏🙏പ്രാർത്ഥനകൾ🙏
@tradeiinstock10 ай бұрын
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
@ValsalanValsalan-uf5hg10 ай бұрын
ഞങ്ങൾക്കു 8വർഷം കഴിഞാണ് കുട്ടിയുണ്ടായതു അവശ്യ മെങ്കിൽ നല്ല ഡോക്ടറേ കാണണം മദ്യപാനം ഒഴിവാക്കണം ടെൻഷൻ കുറക്കണം. ശരിയാകും.
@ValsaVarghese-vr2yh10 ай бұрын
11:02
@JishaKk-p5d10 ай бұрын
Edhini@@tradeiinstock
@Deepthish-o7r28 күн бұрын
ഞാൻ 12വർഷം kahinju makkalilla
@Jomol-c3d10 ай бұрын
മഹാദേവൻ നിങ്ങൾക്ക് തന്ന കുഞ്ഞാ അവൻ 🙏🙏🙏🙏🥰🥰🥰🥰ഇനി നല്ലൊരു വാവാ ഉണ്ടാകട്ടെ 🥰🥰🥰🥰
@ravikalarikal.kudassanadu876110 ай бұрын
ഒരു ജീവിയോടുള്ള കരുണ ...ദൈവത്തോടുള്ള ഭക്തിയാണ്..... കാരണം ഏതൊരു ജീവിയും മനുഷ്യനേപ്പോലെ ദൈവത്തിന്റെ സൃഷ്ടിയാണ്.😊
@prasadcg10 ай бұрын
ആസാധു ജീവികളെ സംരക്ഷിക്കുന്ന ചേച്ചിക്കും ചേട്ടനും എൻ്റെ അഭി നമ്പനങ്ങൾ
@murukanpl768810 ай бұрын
ഐശ്വര്യമുള്ള കാളയാണത്, എനിക്കു പശുവിനെയു० ആടിനെയു० വളരെ അധികം ഇഷ്ടമാണ് 💚
@hemaudayan218410 ай бұрын
ഇതിനെ കണ്ടപ്പോൾ ഓച്ചിറ വല്യച്ഛനെ യാണ് ഓർമ വന്നത് അത് വല്യച്ഛന്റെ അനുഗ്രഹം ഉള്ള കാളയാണ് എന്തായാലും ഇങ്ങൾ രണ്ടുപേരും ഭാഗ്യം ഉള്ളവരാ മക്കളൊക്കെ ആയിക്കോളും ഓച്ചിറ വല്യച്ഛന്റെ അനുഗ്രഹം ഈങ്ങൾക്കു കിട്ടുന്നത് പോലെ എല്ലാവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@syriacjoseph286910 ай бұрын
ഭക്തിയുടെ നിറവിൽ നിങ്ങൾ ഒരു ഗോകുലം തന്നെ അവിടെ ഉണ്ടാക്കിയിരിക്കുന്നു അതുപോലെ സഹജീവിസ്നേഹവും നിങ്ങൾക്ക് രണ്ടാൾക്കും ഏറെവൈകാതെ നല്ല പൊന്നുണ്ണികൾ പിറക്കട്ടെ ശങ്കരനും അവരോടൊപ്പം കഴിയട്ടെ എല്ലാ ഐശ്വൈര്യങ്ങളും നേരുന്നു🙏🧡
@umanair831910 ай бұрын
ഒരു ജീവൻ രക്ഷിച്ചു മകനേ പോലെ വളർത്തുന്നു.. ഈശ്വരൻ നിങ്ങളോടൊപ്പം 🙏🏻
@remarajesh231211 ай бұрын
ഈശ്വരൻ ഓരോരുത്തർക്കും ഓരോ നിയോഗം കൊടുക്കും... 🙏🙏❤❤❤❤❤
@pradeepv.a230910 ай бұрын
ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം മംഗള മായി നടക്കും നന്ദി കേശനാണത് മഹാ ദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🙏🙏
@ammananmamalayalam691510 ай бұрын
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി! ഇതിൽ വലിയ ഒരു element ഉണ്ട്. അതിൽ പ്രധാനം പ്രാണി സ്നേഹം ആണ്. ശങ്കരൻ എന്ന് പേരിട്ട്, സ്വന്തം മകനായി കാളക്കുട്ടനെ വളർത്തുന്ന ഈ ദമ്പതികൾ ഒരു വലിയ മാതൃകയാണ്! അവരെ വണങ്ങുന്നു !❤❤❤ പിന്നെ വളർത്തു പൂച്ചകൾ....! സത്യത്തിൽ വേറെ ജന്മ പുണ്യം എന്തുവേണം! ഈ നന്മ നിങ്ങൾക്ക് ഇനിയുള്ള കാലം വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും എന്ന് ഉറപ്പാണ്! ജീവിതം കൂടുതൽ സഫലം ആവും; പുഷ്‌കലവും! വീഡിയോ കൂടുതൽ പ്രചരിക്കപ്പെടട്ടെ! യുട്യൂബർക്കും നന്ദി!❤❤❤❤
@888------10 ай бұрын
Kundan vlogger shandan ne interview cheyyunnu😂😂👍😁😁😁
@prasannankumar226910 ай бұрын
സാക്ഷാൽ നന്ദി യാണ് നിങ്ങളുടെ വീട്ടിൽ നിൽക്കുന്നത്
@dileepkumargdileepkumarg998610 ай бұрын
ഓച്ചിറത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ശിവൻകുട്ടിയുടെ രൂപത്തിൽ ഉണ്ടാവും എത്രയും വേഗം ഒരു കുഞ്ഞുവാവ ഉണ്ടാവാൻ അനുഗ്രഹം ഉണ്ടാവട്ടെ🌹 ശിവൻകുട്ടിക്ക് 👍😍
@naflaskitchenandfarming271511 ай бұрын
ചക്കര മുത്ത് 😍😍വളർത്തു മൃഗങ്ങൾ ഐശ്വര്യം തന്നെ 👍👍
@bijuraveendran899611 ай бұрын
@monnRiazമൂർഖനെ ക്കാട്ടിൽ വിഷം ഉള്ള നിന്നെ വളർത്തിയ വീട്ടുകാരുടെ കാര്യം ❓
നിങ്ങളുടെ വീട്ടിൽ ഒരു മുർഖനെ വളർത്തുന്നുണ്ട് എന്ന് വീട്ടുകാർ പറഞ്ഞു 😂😂😂😂@monnRiaz
@lathak408211 ай бұрын
ദൈവം നിങ്ങൾക്ക് മക്കളെ തരാതിരുന്നത് ദൈവം തന്നെ മകനായി ശങ്കരന്റെ രൂപത്തിൽ വന്നില്ലേ മക്കളോടുള്ള സ്‌നേഹം ശങ്ക രന് മാത്രമായി കിട്ടാൻ വേണ്ടി ♥️
@jobinsj489511 ай бұрын
നല്ലമനസ്സിന് ഉടമകളായ രണ്ട് വ്യക്തികൾ ദൈവം അനുഗ്രഹിക്കട്ടെ
@sureshomachappuzha203610 ай бұрын
ശങ്കരനെ ഇഷ്ടപെട്ടു ❤️ നിങ്ങളുടെ മൃഗ സ്‌നേഹത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏
@sheejak352810 ай бұрын
ശരിക്കും നന്ദി തന്നെ ശംഭോ മഹാദേവ🙏🙏🙏
@shaashaa118810 ай бұрын
നിങ്ങളുടെ വിശ്വാസം നിങ്ങളെ....രക്ഷിക്കട്ടേ... 🙏ഞങ്ങളെയും 🙏 ഓം നമഃശിവായ🙏.. ഓം ശങ്കരായ നമഃ 🙏🙏🙏
@sasidharanmk165911 ай бұрын
നല്ല മനസ്സിന്റെ ഉടമകൾ, നിങ്ങൾക്ക് എല്ലാ വിധ നൻമകൾ നേരുന്നു.
@RanjanAluvaАй бұрын
എന്റെ ചേച്ചിക്കുപന്ത്രണ്ടുകൊല്ലംകാത്തിന്നിട്ടുഒരുമകനെകിട്ടിയതുശിവൻ്റ്നാമാമാണ്ഇവനിട്ടപേര്ശങ്കരൻ ഈശ്വര അനുഗ്രഹമുള്ള അമ്പലത്തിൽ പോയി ഒരു വഴിപാട് നടത്തുക ഈശ്വരൻ അനുഗ്രഹിക്കട്ടെ
@radharavi289110 ай бұрын
'❤ നല്ല ആരോഗ്യവാനായ ഒരു കുഞ്ഞ് ജനിയ്ക്കട്ടെ
@lillythomas8228 ай бұрын
ആ മൂക്കുകയർ അല്പം ഒന്ന് അയച്ചു കൊടുക്കു.. അതിനു ആസ്വസ്ഥതകൾ ഉണ്ടാവാതിരിക്കട്ടെ 👍
@MoiduKk-os5vv11 ай бұрын
ഞാന്‍ ജനിച്ച് ഓർമ വെച്ച നാൾ തൊട്ട് വീട്ടിൽ പശുക്കളെ കാണുന്നു ഇപ്പോള്‍ ഈ ദൗത്യം ഞാനാണ് ഏറ്റെടുത്തത് മക്കളെ പോലെ വളർത്തുന്നു ഐശ്വര്യ മാണ്... പക്ഷേ അന്ധവിശ്വാസം ഇല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും അരുത്
@gayathrivs653910 ай бұрын
സഹോദരി എനിക്കും മക്കൾക്കും ആരും ഇല്ല എന്റെ മോനും മോൾക്കും വേണ്ടി വേണ്ടി ശഗ്ഗരനോട് പറയണേ നിങ്ങൾക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@888------10 ай бұрын
Bandhukkal ille😮
@gayathrivs65399 ай бұрын
ഉണ്ട് ഭർത്താവ് മരിച്ചുപോയി ഭർത്താവിന്റെ സ്വത്തുക്കൾ പകുതിയിൽ കൂടുതലും അദ്ദേഹത്തിന്റെ ചേട്ടൻ അടിച്ചുമാറ്റി എന്റെ അച്ഛന്റെ സ്വത്ത് എന്റെ അനിയത്തിയും ഇതാണ് ബെതു ക്കൾ
@bindhukv875524 күн бұрын
എന്നും ഈ കുഞ്ഞിന് ഇതേ സ്നേഹം കൊടുക്കണം പാവങ്ങൾ ❤❤❤🥰🥰🥰
@sulochanaam35211 ай бұрын
രണ്ടുപേർക്കും നന്മകൾ മാത്രം വരട്ടെ
@sajithasunil460911 ай бұрын
ശങ്കരൻ സൂപ്പറാ ബിന്ദു.. 👌👌🥰🥰💕💕
@chitravlogs151511 ай бұрын
പൊന്നു മക്കൾ ചില മനുഷ്യ രേക്കാൾ വളരെ നല്ലതാ ഇവർ പൊന്നു മക്കൾ
@sujithkumar952611 ай бұрын
മക്കളെക്കാളും സ്നേഹം തരും
@chandradas67049 ай бұрын
ശങ്കരൻ കുട്ടിയേയും നിങ്ങളെയും ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ❤🙏
@jishasuresh96748 ай бұрын
വളരെ സന്തോഷമായി.. അവനെ കൊടുക്കരുത് ആർക്കും..❤
@johnutube565110 ай бұрын
പോച്ച = പുല്ല്, അയ്യം = സ്ഥലം, കേറീച്ച് = പിണങ്ങി ഒരുപാട് നാൾ കൂടി ഓണാട്ടുകര ഭാഷ കേൾക്കാനായതിൽ സന്തോഷം. പിന്നെ, കഴുത്തിന് പിറകിൽ പൌഡർ ഇടുന്നതൊക്കെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു.
@mohanpmohanp263010 ай бұрын
നിങ്ങൾ ചെയ്തതു നല്ല കാര്യം. ഓച്ചിറയും ഒരു അബലത്തിലും കൊടുക്കരുത് ദേവസ്വകാർ അറവ്കർക്കു കൊടുക്കും
@santhoshdivakaran451811 ай бұрын
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@bindhukv875524 күн бұрын
മിണ്ടാപ്രാണികളെ സ്നേഹിക്കുന്നത് പോലെ മറ്റൊരു പുണ്യവും ഇല്ല ആ കുഞ്ഞുങ്ങളുടെ ഭാഗ്യം 🙏🙏🙏🙏🙏🙏
@NavamiNilavuАй бұрын
നിഷ്കളങ്കരായ ഇവർക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ
@knowledgeispower-dn2xc10 ай бұрын
മിണ്ടാപ്രാണികളോട് കാണിക്കുന്ന കരുണ ക്ക് നിങ്ങളെ രണ്ടു പേരേയും ദൈവം അനുഗ്രഹിക്കും.❤🙏🏻🙏🏻🙏🏻
നിങ്ങൾ ഇതിനെ കെട്ടാതെ വളർത്തുക...അപ്പോൽ ആണ് മഹത്വം.🙏
@ranjusunil514610 ай бұрын
കൃപാസനമാതാവ് നിങൾക്ക് ഒരു കുഞ്ഞിനെ തരും 🙏🙏🙏
@abhilasha3808Ай бұрын
കൃപസനം 😅😅😅
@chithrapadmanabhan58235 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കു ഉണ്ടാകും ഉടനെ ഒരു കുഞ്ഞ് 🥰🥰
@prasadcg10 ай бұрын
🙏🙂കാളയുടെയും,പശുക്കളുടേയും കൊമ്പിൽ പിടിക്കുന്നത് എത്ര സ്നേഹം ഉള്ളവർ ആയാലും കാളകൾക്ക്ഇഷ്ട്ടമല്ല എന്ന് അറിയുക, അവരുടെ ആയുധമാണ് കൊമ്പുകൾ🤍.🎉🎉
@terleenm111 ай бұрын
മൂക്കിൻ്റെ കയർ ഒന്ന് അയച്ചു കെട്ടും എന്ന് കരുതുന്നു. നന്നായി വിഷമിക്കുന്നുണ്ട്
@888------10 ай бұрын
Allenkil ayale kuthi Kudal edukkum
@nofalp142711 ай бұрын
അത്ഭുതം ഉള്ള കാളയെ മൂക്ക് കയർൽ 2കയർ ഇട്ടു മുറുക്കി ശ്വാസം മുട്ടിക്കണോ 😊
@rthomas668010 ай бұрын
Mookuu kayar loose akku
@cheerbai449 ай бұрын
മഹാദേവൻ അനുഗ്രഹിച്ചു നിങ്ങൾക്ക് ഒരു ആൺ കുട്ടി ഉണ്ടാവട്ടെ 🙏🏻
@vomanvoman953810 ай бұрын
May Almighty God bless you Abundantly
@prasadpc55006 ай бұрын
നന്മകളുണ്ടാകും തീർച്ച... ടീച്ചർ ബി ആർ സി ട്രെയിനർ അല്ലേ... കുടുംബത്തിന് ഐശ്വര്യമുണ്ടാകട്ടെ....
@sreejithvaleryil9593Ай бұрын
നിങ്ങൾക്ക് മഹാദേവൻ ഇരട്ട മക്കളെ തരും 🙏🏻🙏🏻🙏🏻 ഉറപ്പ്
@sulochanaam35211 ай бұрын
Sankaraààആആആആആആആആആആആആ അവരുടെ വിളികേൾക്കണേ അധ്മാർഥമായി മൃഗങ്ങളെ സ്നേഹിക്കുന്നവർ
@manoharankk967810 ай бұрын
മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന നിങ്ങളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും
@roshnigirish302411 ай бұрын
മനുഷ്യനാകൾസ്‌നേഹം ഉണ്ട് മൃഹ ങ്ങൾക്
@gokulkrishan671910 ай бұрын
God bless you chetta chechi🥰🥰
@shijumangalath423411 ай бұрын
മൂക്ക് കയറിന്റെ ഒരു സൈഡിലെ കയർ അഴിച്ചു മാറ്റൂ മഹാപാപ മാണ ത്.
@sheelaelias499111 ай бұрын
S.
@sheelaelias499111 ай бұрын
Yes.
@sanilkumar117111 ай бұрын
മുൻപിൽ ആൾ നിൽക്കുമ്പോൾ ചില കാളകളെയും പോത്തിനെയും ഇങ്ങനെ കെട്ടും.. പിന്നീട് അഴിച്ച് വിടും.
@rajeshexpowtr8 ай бұрын
kala danger anu....thattum....kettiyillengil
@daytodayvlog_skp11 ай бұрын
ശങ്കരൻ പവർ 🔥🔥
@jeevanthomas319811 ай бұрын
ചങ്കോട് ചേർത്ത് നിർത്തുന്നതിന്റെ പ്രതിഫലം തീർച്ചയായും നിങ്ങൾക്ക് കിട്ടും.
@ManojManoj-cz9lp11 ай бұрын
❤️ശങ്കരാ ❤️
@shyamalamala5610 ай бұрын
Super ❤God bless your family
@DesiUnplugged11 ай бұрын
Amazing vlog Keep it up. For Growing and Reaching More People...... D M
@tradeiinstock10 ай бұрын
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
@nirmalamuraleedharan473610 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@FlowerV10 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@radhikasunil928010 ай бұрын
നന്തികേശൻ❤❤❤❤
@sajis227911 ай бұрын
ബിഗ് സല്യൂട്ട്
@12albinnetto413 күн бұрын
Ammavnum. Moonim❤❤❤❤❤❤❤
@ushanair725110 ай бұрын
God bless you ...very super video🙏
@AkhilBhavya-f7j10 ай бұрын
സന്തോഷം ❤
@NisarV-p8j11 ай бұрын
Nannayi varatte
@LiviaYTFan6 ай бұрын
Njan e pashuvina kandittunde ente school bishop moore vidyapeethinte adutha
@kavithashabu899411 ай бұрын
നല്ലമോൻ മഹാദേവൻ ന്റെ അനുഗ്രഹം 🙏🙏🙏
@Dr.aryan..muthumol2 ай бұрын
Nalla mnusyr rare ane.... Ivrk mkkkilla ennth mnusya kunjugla.. Ithokke mkklalle mnusyrekl snhikunnvara jvikl.. So ivrk life k atg mnsulkikodthu
വിശ്വാസം.... അതൊക്കെ അവിടെ നിൽക്കട്ടെ..... അതിനെ പരിപാലിക്കാൻ നിങ്ങൾ രണ്ടുപേരും കാണിച്ച മഹാ മനസ്കതക്കു മുന്നിൽ പ്രണാമം... ജീവജാലങ്ങളോട് നിങ്ങൾ കാണിക്കുന്ന സ്നേഹം അപൂർവത ആണ്...ദൈവം കൂടെ ഉണ്ടാകും തീർച്ച 👌🙏
@bijukumarbiju232611 ай бұрын
Very good 👍
@veenarathish664810 ай бұрын
God bless you nalla manasinu namikku nu
@SreejithTD-tb3ic8 ай бұрын
നന്നായി നോക്കുന്നുണ്ട് , ഭാഗ്യം ചെയ്ത കാള
@venuvenu707911 ай бұрын
വൈക്കം ബസ് സ്റ്റാൻ്റിന് കിഴക്ക് വശംഎർണ്ണാകുളം ജംഷനിൽ നിന്നും വടക്ക് നാഗമ ഡം ക്ഷേത്രത്തിന് കിഴക്കുവശം ഒരു അമ്മയുണ്ട് നിങ്ങൾ അവിടെ ചെന്ന് കാര്യം പറയുക അവർ മരുന്ന് നൽകും കുട്ടികൾ ഉണ്ടാകും
@muham-yu8gt11 ай бұрын
lĺllllĺĺ
@muham-yu8gt11 ай бұрын
ĺĺll
@rajeevanvlog11 ай бұрын
നമ്പർ ഉണ്ടോ
@888------10 ай бұрын
Beejam Ulla oralu Otta kali koduthaal kunj undaa😊kum😅😅