എൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ 'ദൈവീകമായ ചൈതന്യം നിറഞ്ഞുനിൽക്കുന്ന കുടുംബം 'വന്ന വഴികൾ മറക്കാത്ത ജാതി മത ഭേദമില്ലാതെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരയും ഒന്നായി ചേർത്ത് പിടിക്കുന്ന മനുഷ്യർ . മനസിലെ കലയും സൗന്ദര്യബോധവും വീട് കണ്ടാൽ മനസിലാകും . ഏറ്റവും പ്രധാനമായി ഞാൻ കണ്ടത് ഏത് ഉയർച്ചയിലും മറ്റുള്ളവരോട് കാണിക്കുന്ന വിനയവും ബഹുമാനബോധവും ആണ് . ഇനി ഒരു അഞ്ച് തലമുറ കഴിഞ്ഞാലും ഈ കുടുംബം നാടിനും നാട്ടാർക്കും ഒരു മാതൃകയായി നിലനിൽക്കും ' എൻ്റെ പ്രിയ സ്നേഹിതന് എല്ലാവിധ ആശംസകളും
@rahulp47058 ай бұрын
Itu ullet ano how it's possible
@girijasajeev21878 ай бұрын
നിങ്ങളും ഭാഗ്യവാനാണ്.ആ സൗഹൃദം നിങ്ങൾക്കും ഐശ്വര്യം തരട്ടെ 🙏🏼🙏🏼
@xavieria14006 ай бұрын
ശരിക്കും കുലീനയായ ആ. സ്ത്രീയുടെ മുഖത്തു ഒരു പ്രഭവലയം സ്ഥിതി ചെയ്യുന്നതായി എനിക്ക് തോന്നുന്നു എന്തായാലും അവർക്ക് നല്ല ശുഭകരമായ ഭാവി ലഭിക്കട്ടയെന്നു പ്രർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤
@TekkanVlogsMalayalam5 ай бұрын
ജയൻ ചേട്ടനും പ്രിയ ചേച്ചിക്കും മകൾക്കും ഇനിയും ഐശ്വര്യംങ്ങൾ ഉണ്ടാവട്ടെ
@rajeshkumarrajeshkumarrk86597 ай бұрын
വളരെ സത്യം ആയിരിക്കും ഇത്.. അനുഭവസ്ഥർ പറയുന്നു 👍👍🙏🙏
@SheesArt8 ай бұрын
അതിമനോഹരം.... സർ വൈശ്വര്യം.... ചൈതന്യം.... ജന്മസാഫല്യം.... blessed soul... വീഡിയോ കണ്ടപ്പോൾ മനസ്സിൽ തോന്നിയത്.... പത്നി പ്രിയയിൽ ദേവപ്രിയയുടെ ചൈതന്യം കുടികൊള്ളുന്ന പോലെ.. amazing video ❤
@jaycdp8 ай бұрын
They live in temples, churches, mosques, and cemeteries, the majority are dangerous and this are just greedy ones who use you to enjoy the money.
@nandakumaras8458 ай бұрын
ഭവതിക്ക് ആരാണ് ഈ വീഡിയോ അയച്ചു തന്നത്? ♥️
@MEGHASV-jz5qt8 ай бұрын
😂😂😂😂😂@@nandakumaras845
@MEGHASV-jz5qt8 ай бұрын
😂😂😂😂@@nandakumaras845
@kailasrichu8 ай бұрын
എന്നും ഇതുപോലെ സന്തോഷമായി, സുഖമായി. സർവ്വ ഐശ്വര്യം നിറഞ്ഞ ആ കുടുംബം ആ നാടിനു എന്നും മാതൃക ആയിരിക്കട്ടെ. ദേവ പ്രീയ എന്നും തുണയായി വാഴട്ടെ. 🙏🏻🙏🏻🙏🏻
@MEGHASV-jz5qt8 ай бұрын
ആയാൾ വിശ്വാസിക്കുന്നു അയാളുടെ കൂടെ യക്ഷിയമ്മയുണ്ടെന്ന് അതുകൊണ്ട് അയാൾ ജീവിതത്തിൽ Risk എടുത്ത് പ്രവർത്തിക്കുന്നു. അതുകൊണ്ട് ആയാൾ Success ആയി.
@Rockstar....8 ай бұрын
സത്യം..ഞാനും എൻ്റെ വീടിന് അടുത്ത് ഒരു ക്ഷേത്രത്തിൽ മാത്രം പോയി അവിടെ ഉള്ള ദേവി എൻ്റെ കൂടെ ഉണ്ടെന്ന് വിശ്വസിച്ച് ഓരോന്ന് ചെയ്യുമ്പോൾ എൻ്റെ career വരെ വളരെ successful ആയിരുന്നു.confidence എന്നതു നമ്മുക്ക് ഇങ്ങനേ ലഭിക്കുന്നു എങ്കിൽ അതിൽ തെറ്റൊന്നും ഇല്ല...
@MEGHASV-jz5qt8 ай бұрын
ഒരു തെറ്റുമില്ല നമ്മുടെ വിശ്വാസം അത് അല്ലേ എല്ലാം
@shaijushaiju2138 ай бұрын
❤@@Rockstar....
@manavankerala66998 ай бұрын
അതാണ് ശരി
@ronyabraham18 ай бұрын
satym
@vijayaramachandran24548 ай бұрын
❤❤❤ ഹൃദയം നിറഞ്ഞു ആശംസകൾ യക്ഷി അമ്മ ഞങ്ങളെയും അനുഗ്രിക്ക ട്ടെ
@ponnujose7808 ай бұрын
ഞാൻ ഇങ്ങനുള്ള കാര്യങ്ങൾ വിശ്വസിക്കുന്ന ആളാണ്. ഇതൊന്നും അവിശ്വസിയ്‌ക്കേണ്ട കാര്യമില്ല. ചിലർക്കുമാത്രം അനുഭവപ്പെടുന്ന അപൂർവ സ്ഥിതി. 🙏താങ്കൾ ഭാഗ്യം ചെയ്ത ആൾ തന്നെ 🙏
@abhilashbombay8 ай бұрын
bhagyam, ingane kure cattle class undu keralathi,
@trippinghed94418 ай бұрын
@@abhilashbombay🤣
@mahanyar728 ай бұрын
പൂർണമായും താങ്കളുടെ കഥ കേട്ടു അങ്ങയുടെ വീടും ചുറ്റുപാടും വീട്ടിലെ അന്തരീഷവും ദേവി സാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്നു അങ്ങ് മാത്രം അനുഭവിക്കാനുള്ളതാണ് തുറന്നു പറയുന്നതിലും ചില രഹസ്യം വേണം വീട്ടിൽവരുന്ന എല്ലാ വർക്കും തുയന്നുകാണിക്കാൻ പാടില്ലാത്ത താണു പൂജറൂം പിന്നെ അതിലെ വീശിഷ്ട വസ്തുക്കളും 🙏🙏🙏🙏👌👌❤️❤️
@sreeranjinitdas90058 ай бұрын
എല്ലാം നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യം. ജയൻ സ്വാമി എന്നും ഒരു വിസ്മയം തന്നെ. ഈ നിഷ്കളങ്കത തന്നെയാണ് ജയന്റെ വിജയം🙏🙏
@SreeanandSree8 ай бұрын
Bismayam pullee😂
@jollymmaesthappan48698 ай бұрын
Pp0
@സിംഹം-ര3ണ8 ай бұрын
😂😂😂😂😂
@madhavibhaskar67296 ай бұрын
എനിക്കും ഇതേ അനുഭവം നൂറു ശതമാനം ശരിയായ അനുഭവം തന്നെ - സത്യം .സാക്ഷിയാണ് ഞാനും. യക്ഷിയല്ല കൂട്ടായി കൂട്ടിയത് എൻ്റെ കണ്ണൻ തന്നെ എന്നു മാത്രം വ്യത്യാസം. ഹരേ കൃഷ്ണാ. ജന്മനാളിൽത്തന്നെ നഷ്ടപ്പെട്ട, മകനെ മനസ്സാപോറ്റുന്ന ഒരമ്മയാണ് ഞാൻ. എൻ്റെ മകൻ കണ്ണൻ തന്നെയാണ് എൻ്റെ പോയ്പ്പോയ മകൻ എന്ന ഉറച്ച വിശ്വാസത്തിൽ കഴിയുന്ന ഒരമ്മയ്ക്ക് കണ്ണൻ ഏതു സമയത്തു തുണയായെത്തുന്നു. നല്ല ഉപദേശങ്ങൾ മനസ്സിൽ തോന്നിയ്ക്കുന്നു - അതിതാലാവാം ഇദ്ദേഹം പറയുന്ന ഈ അനുഭങ്ങൾ സത്യം എന്നു തിരിച്ചറിയുന്നു. അത് അനുഭവിച്ചറിഞ്ഞാലേ മനസ്സിലാകൂ.അത്ഭുതങ്ങൾ പലതുണ്ട്. ഒന്നും രണ്ടുമല്ല. ഹരേ കൃഷ്ണാ ... ഞാനെങ്ങനെ പറഞ്ഞു തീർക്കും? പറഞ്ഞു തീർക്കാൻ .. കഴിയില്ല.( നന്ദൻ, ഗോപൻ, കണ്ണൻ, ഹരി, നാരായണൻ, ശ്രീധരൻ, നന്ദകിഷോരൻ, നന്ദകുമാരൻ, എല്ലാം കണ്ണൻ്റെ ഈ പേരുകൾ ഏതൊരു കാര്യത്തിലും നന്മകൾ കൊണ്ടുവരുന്നത്. നേർ മുന്നിൽത്തന്നെ നാരായണൻ എന്നയാളാണ് താമസവും .വിശ്വാസം കേന്ദ്രീകരിച്ചാൽ ആ വിശ്വാസം രക്ഷിക്കും. തീർച്ച അനുഭവം. സത്യം .ഞാനും വിശ്വസിക്കുന്നു. ആരൊക്കെ തള്ളിപ്പറഞ്ഞാലും നന്മകളേ ഉണ്ടാകൂ. സത്യം .
@madhavibhaskar67296 ай бұрын
അതേ ...
@vidyav93048 ай бұрын
വളരെ മനോഹരമായി... വളരെ ലാളിത്യത്തോടെ അദ്ദേഹം പറഞ്ഞു....🙏🏻🙏🏻
@jayadevan30278 ай бұрын
വളരെ ആസ്വാദ്യകരമായി ചി ത്രീകരിക്കുകയും.... വിശ്വസിക്കാൻ പറ്റുന്നവർക് ഹൃദയമായും .... അനുഭവപ്പെടും.... ദേവപ്രിക്കും,, പ്രിയക്കും... ജയനും.... കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകാൻ ചെട്ടികുളങ്ങര അമ്മയും അനുഗ്രഹിക്കട്ടെ....
@gourinandhana28367 ай бұрын
ഇതുപോലെ ഒരു കഥ കേട്ടിട്ടുണ്ട്. അദ്ദേഹം വിവാഹവും കഴിച്ചിട്ടുണ്ട്. ഇന്നും ആ യക്ഷിക്കു ഇരിപ്പിടവും കൊടുത്തു ആ മനയിൽ ഇരുത്തിയിട്ടുണ്ട് എന്നാണ്.
@swayamprabha49248 ай бұрын
എന്നും എപ്പോളും യക്ഷിയമ്മയുടെ അനുഗ്രഹം ജയൻ ചേട്ടന്റെ കുടുംബത്തിനുണ്ടാകട്ടെ, അതുവഴി ആ അമ്മയുടെ അനുഗ്രഹം മക്കൾക്കെല്ലാം ലഭിക്കാൻ പ്രാർത്ഥനയോടെ 🙏🙏🙏
@binduk.a.79748 ай бұрын
ദേവ പ്രിയയുടെ ചൈതന്യം എല്ലാവരിലേക്ക് അനുഗ്രഹവർഷമായി തീരട്ടെ .....എനിക്കും എന്റെ ദുഃഖങ്ങൾക്കും പരിസമാപ്തി ഉണ്ടാവുമെന്നും ഞാനും വിശ്വസിക്കുന്നു. യക്ഷിയമ്മേ കാത്തു കൊള്ളണേ🙏🙏🙏🙏🙏🙏
@madhavanpoovencheri56698 ай бұрын
😅😅😊
@VIJAYSURYASVIDEOS7 ай бұрын
@@madhavanpoovencheri5669എന്തായാലും ഈ ഹാസ്യ ഇമോജിക്കാരൻ്റെ കാര്യം സെറ്റ് ആയി ...
@SunilKumar-hq1vj7 ай бұрын
Aa yakshi ammayude anugraham enikum kitumarakate aiswariam mathram mathi sambathum oru ammayepole
@valsalamma80687 ай бұрын
ദേവ പ്രിയയ്ക്കും പ്രിയയ്ക്കും ജയനും മോൾക്കും parants നും നിറഞ്ഞ നമസ്ക്കാരം🙏.
@vasundharadevi2518 ай бұрын
ഇതൊരു സിനിമ ആക്കിയാൽ പൂർണമായും വിജയിക്കും. ദേവി അനുഗ്രഹിക്കട്ടെ. ഈ Jayansir nte സമ്മതത്തോടുയ്യാവണം എന്നു മാത്രം.
@sivadasst20768 ай бұрын
Right
@nadamschoolofmusic88758 ай бұрын
👍
@firoz878 ай бұрын
സിനിമയുടെ പേര് “ദേവപ്രിയയുഗം “
@RajeshmrRajeshmr-kd5ry4 ай бұрын
അയാളുടെ ഭാര്യ തന്നെയാണ് . ദേവ പ്രിയ അവരുടെ മുഖത്തു നോക്കിയാൽ തന്നെ മനസിലാവും ദേവി ചൈതന്യം
@indianmusicaljourney76972 ай бұрын
ചേട്ടന്റെ മുഖം നല്ല തേജസ്സ് ആണ്..ആ ശക്തി കൂടെയുണ്ട് 🙏
@RevathiUM-l1g8 ай бұрын
കേട്ടതൊക്കെ അത്ഭുതത്തോടെ തന്നെ വിശ്വസിക്കുന്നു... 🙏🙏അമ്മേ ശരണം 🙏🙏ദേവി ശരണം 🙏🙏🙏🌹🌸🌹🌸🌹🌸
@ajeshglaze73508 ай бұрын
യക്ഷീ ശരണം എന്നല്ലേ പറയേണ്ടത്
@raveendrannair5068 ай бұрын
അടിയുറച്ച വിശ്വാസമാണ് ഈ വിജയ രഹസ്യം എന്ന feeling വന്നു , ഈ അഭിമുഖം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ. 🙏🙏🙏
@sukhadaholistics29998 ай бұрын
പ്രിയ ജയന് എല്ലാ ഭാവുകങ്ങളും🌹
@sajipadmanabhanpadmanabhan42808 ай бұрын
വളരെ മനോഹരമായി തന്നെ തോന്നുന്നു.👍🌹
@shajuny528 ай бұрын
ഒരു എഴുത്തുകാരൻ്റെ ഭാവനയിൽ വിരിഞ്ഞ കഥയിലെ കഥാപാത്രം യക്ഷിയായി ഒരാളുടെ ജീവിതത്തിൽ കൂടെ കൂടിയെന്നു പറഞ്ഞാൽ വിശ്വസിക്കുവാൻ ബുദ്ധിമുട്ടാണ്. സാമ്പത്തികമായി വളർച്ചയുണ്ടായതു അദ്ദേഹത്തിൻ്റെ പ്രയത്നവും ഭാഗ്യവും ആയിരിക്കും.
@lovelyapaikada20718 ай бұрын
Psychological illution....
@tensonp1478 ай бұрын
എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞത് പലതും സംഭവ്യമായാ അനദവങ്ങളുണ്ടല്ലോ. തീഷ്ണമായ ചിന്തക്കനുസരിച്ച് ബ്രയിൻ സജ്ജമാകുക അതനുസരിച്ച് അനുഭവയോഗ്യമായ അവസ്ഥയും ഉണ്ടാകുന്നതിൽ അൽഭുതപ്പെടാനൊന്നുമില്ല.
@swapnac23798 ай бұрын
🤣🤣🤣🤣🤣🤣sathyam
@SindhusnairNair8 ай бұрын
Sathyam
@thankammurali35758 ай бұрын
കളങ്കം ഇല്ലാത്ത ഭക്തർക്ക് മുന്നിൽ നമ്മളുടെ സങ്കല്പത്തിന് അനുസരിച്ചു ഭഗവാൻ വന്നുചേരും നമ്മൾ അത് കാണണം എന്ന് മാത്രം 🙏🙏🙏
@dhanarajannairnair27178 ай бұрын
Amme chettukulangara amme namaha
@Skyline20068 ай бұрын
ഉവ്വ ഉവ്വ
@indukumari55468 ай бұрын
ഞാൻ മഹാദേവ ഭക്തയാ എനിക്ക് ഭഗവാന്റെ ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട് വിശ്വാസം ഇല്ലാത്തവർക്ക് വരെ അതു ബോധ്യവുമാണ്, ഓം നമഃ ശിവായ
@Skyline20068 ай бұрын
@@indukumari5546 ഭഗവാന്റെ ഭക്തയായതു കൊണ്ട് ജീവിതത്തിൽ വല്ല നല്ല കാര്യവും നടന്നു കഴിഞ്ഞപ്പോൾ അത് തൻ പ്രാർത്ഥിക്കുന്ന ഭഗവാന്റെ അനുഗ്രഹമാണെന്നു തോന്നും..എന്നാൽ വല്ലതും ഉദ്ദേശിച്ച പോലെ നടക്കാതെ പോയാൽ അത് സമയ ദോഷമെന്നും പറയും..അത് ഒരു ശരാശരി വിശ്വാസിയുടെ ചിന്താ രീതിയാണത്. ആട്ടെ നിങ്ങൾ പറഞ്ഞതിന് വെറും വിശ്വാസം അല്ലാതെ വേറെ വല്ല തെളിവുമുണ്ടോ?
@indukumari55468 ай бұрын
@@Skyline2006 ഉണ്ടല്ലോ ബ്രോ, ഇന്നും ജീവിച്ചിരിക്കുന്ന എന്റെ ഭർത്താവ്, കൊച്ചുമക്കൾ പാറമടയുടെ മുകളിൽ നിന്നും താഴെപ്പോയിട്ടും 100മീറ്ററോളം ദൂരെയുള്ള വെള്ളത്തിൽ കരിയില പോലെ തെറിച്ചോ അതോ പറന്നു പോയത് പോലെയോ വീണു ഒരു പോറൽ പോലുമില്ലാതെ രക്ഷപ്പെട്ട എന്റെ മകൻ നട്ടെല്ല് വളഞ്ഞു നടക്കാൻ വയ്യായതായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ട് പോകും വഴി വെളുപ്പാൻ കാലത്തു വാഗമണ്ണിൽ വച്ചു കാർ വലിയൊരു കല്ലിൽ കയറി ഹോസ്പിറ്റലിൽ ചെന്നപ്പോൾ നിവർന്ന നട്ടെല്ലിന് എന്താ കുഴപ്പമെന്നു ഡോക്ടർ അത്ഭുതപ്പെട്ടത് അങ്ങനെ എന്തെല്ലാം ഭഗവാൻ കൂടെ ഉണ്ടന്ന് ഉറച്ചു വിശ്വസിക്കാൻ എനിക്കാരുടെയും സപ്പോർട്ട് വേണ്ടാ, ഏത് സ്റ്റേജിൽ കയറിയും സാക്ഷ്യം പറയാനും മാത്രം ദൈവാനുഗ്രഹം ഉള്ളവളാ ഞാൻ എന്റെ ഉമ്മമഹേശ്വരന്മാർ കഴിഞ്ഞേ എനിക്ക് ഞാൻ പോലുമുള്ളു.
@viswanathanpillais29447 ай бұрын
ഈ നോവൽ ഞാൻ വായിച്ചിട്ടുണ്ട്.വളരെ മനോഹരവും അതേ സമയം ഭീതി ജനകവും ആയ നോവൽ ആണ്.ആ യക്ഷിയുടെ സമീപ്യം നമ്മൾ ആഗ്രഹിച്ചു പോകും,ആ തരത്തിലാണ് നോവൽ എഴുതിയിരിക്കുന്നത്.അവസാനം വളരെ ഉൽഘാണ്ഠാ കുലവും ഭയ ജന്യവും ആണ്.ഈ യക്ഷി തിരികെ പ്രതിമയിൽ പ്രവേശിക്കാതിരിക്കാൻ മാന്ദ്രികനായ എതിരാളി യക്ഷിയുടെ പ്രതിമ കുളത്തിൽ എറിയുകയാണ്.ഒടുവിൽ ഭാഗവതിയുടെ കൂടെ അനുഗ്രഹത്തോട് കൂടി പ്രതിമ വീണ്ടെടുത്തു യക്ഷി അതിൽ കുടി കൊള്ളുന്നു. ഈ യക്ഷി കഥ എനിക്ക് വളരെ ഇഷ്ടം ആയി.എല്ലാവരും ഈ നോവൽ വാങ്ങി വായിക്കണം.
@shabanaem17957 ай бұрын
നോവൽ ഏതാണ്
@viswanathanpillais29447 ай бұрын
@@shabanaem1795 ഞാൻ ആ നോവൽ വായിച്ചിട്ട് കുറെ വർഷങ്ങൾ ആയി.എന്നാലും എന്റെ ഓർമ്മ ശരിയാണെങ്കിൽ. ദേവ പ്രിയ എന്ന് തന്നെയാണ് ആ നോവലിന്റെയും യക്ഷിയുടെയും പേര്.
@ratheesh.rnsskuriyathy61246 ай бұрын
ഈ ബുക്ക് എവിടെ വാങ്ങാൻ കിട്ടും ,
@viswanathanpillais29446 ай бұрын
ഈ നോവലിന്റെ പേര് ദേവ പ്രിയ എന്നാണ്.ഞാൻ വളരെ മുൻപ് വായിച്ചിട്ടുള്ളതാണ്.ഇപ്പോൾ കിട്ടുമോ എന്നറിയില്ല.ഏതെങ്കിലും ബുക്ക് സ്റ്റാലിൽ ചോദിച്ചാൽ ചിലപ്പോൾ കിട്ടിയേക്കും.ചില വായനശാലകളിലും അന്വേഷിക്കാം.പഴയ നോവൽ ആണ്.അ യക്ഷിയുടെയും പേര് ദേവ പ്രിയ എന്നാണ്.
@merlin3515Күн бұрын
ഒരു നിത്യ യക്ഷി എൻ്റെ കൂടെയുണ്ട്.എൻ്റെ അമ്മായിയമ്മ പിന്നെ വേറൊരു യക്ഷിയെ വേണ്ട ആ യക്ഷിയെ ഈ യക്ഷി ജീവനോടെ വിഴുങ്ങും
@meenushaji83468 ай бұрын
എന്നും കൂടെ ദേവപ്രിയയുടെ ചെയ്ധന്യം ചേട്ടനും കുടുംബത്തിനും ഉണ്ടാകട്ടെ എന്റെ അമ്മേ ചെട്ടികുളങ്ങര ഭഗവതി 🙏 നാട്ടിൽ എത്തിയിട്ട് അമ്മയെ കാണാൻ ഓടി വരാൻ ഈ മകളെ അനുഗ്രഹിക്കേണമേ 🙏
@jayathijayakrishnan90208 ай бұрын
She was there throughout this interview,I could feel it through the video clipping. He did not reveal the intensity of the attachment they shared. She resides in him in the sweetest form of love which reflects through his eyes.
@Sree-b7s7 ай бұрын
ആകുഞ്ഞിൻ്റെ മുഖം മനസിൽ നിന്ന് മായുന്നില്ല എന്തൊ ഒരു വേദന❤ ആകുഞ്ഞിനെ അമ്മ അനുഗ്രഹിക്കട്ടെ അത് കൊണ്ടായിരിക്കും ആ സഹോദരന് ഈ വിഡിയോ എടുക്കാൻ തോന്നിയത്❤
@sethulekshmi90608 ай бұрын
ഈ വീഡിയോയുടെ endil അവർ വാതിൽ തുറന്ന് ഇറങ്ങി വരുമ്പോൾ ഞാനും കണ്ടും ഒരു കാഴ്ച്ച..കുറേ തവണ റിപ്പീറ്റടിച്ച് നോക്കിയിട്ടും ഒരിക്കൽ കൂടി അത് കാണാൻ സാധിച്ചില്ല..താങ്കൾ കണ്ടത് അത് തന്നെയാണോ എന്നെനിക്കറിയില്ല.. പക്ഷേ ഒന്നുറപ്പാണ്..ജയൻ mananam ചെയ്തെടുത്ത ദേവപ്രിയ അതിന്റെ എല്ലാ ചൈതന്യത്തോടെയും ജയനൊപ്പമുണ്ട്..ഇത് സത്യസന്ധമിയി പറയുന്നതാണ്❤
@chinchilla47 ай бұрын
ഭാര്യയുടെ ശരീരത്തിൽ ഉണ്ട് യക്ഷി...
@pramodkumarpv62206 ай бұрын
എന്ത് കണ്ടു? ചുമ്മാ വെറുതെ ഓരോന്ന് പറയരുത്.. അവർ വരുന്ന കണ്ടു അത്ര മാത്രം
@shinymols50898 ай бұрын
വളരെ അത്ഭുതമായിരിക്കുന്നു..❤
@madhavibhaskar67296 ай бұрын
സത്യവുമാണ്.
@pinkdaffodils61588 ай бұрын
പ്രിയ എന്ന ഭാര്യയുടെ ഭാഗ്യം ആണ് എന്നുവിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ ചിന്തിക്കാൻ പുരുഷന്റെ ഈഗോ സമ്മതിക്കില്ല. അതാണ് സത്യം.
@ninjaturtles43638 ай бұрын
Hemme..😮
@ChandrabhanuK-yn6ui8 ай бұрын
പ്രിയ യാണ് ഭാഗ്യം എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം 🙏
@aravindakshannairm.k8 ай бұрын
ഇത് വിശ്വസിക്കുന്നതിന് എനിക്ക് യാതൊരു പ്രയാസവുമില്ല ;മാത്രമല്ല, അദ്ദേഹത്തിനുള്ളതുപോലെ അത്ര തന്നെ തീവ്രമല്ലെങ്കിലും, എനിക്കും something എന്റെകൂടെത്തന്നെ ഉണ്ട് എന്ന feeling എത്രയോ കാലമായി ബോദ്ധ്യപ്പെടുത്തി തന്നുകൊണ്ടിരിക്കുന്നു......
@madhavibhaskar67296 ай бұрын
എനിക്കും .. ഇതും സത്യമാണെന്നറിയുന്നു - അനുഭവങ്ങളിൽ നിന്ന് തന്നെ
@devuvishabaran77676 ай бұрын
എനിക്കും വിശ്വാസം ഉണ്ട് നമ്മൾ ഒരുകാര്യം ഉറച്ചു വിശ്വസിച്ചാൽ അത് സത്യമായി തീരും തീർച്ച
@Babukm-n5y8 ай бұрын
തീർച്ചയായും ജയനും, പ്രിയക്കും ഒരു gandrava swaudharyam ഉണ്ട്
@RIJILSIVA666888 ай бұрын
ഇതൊക്കെ മനസ്സിലാവുന്നവർക്കേ മനസ്സിലാവൂ.... ദേവീ ശരണം..🎉
@harik6988 ай бұрын
ഇത് മെയിൻ ആയിട്ട് ചെട്ടികുളങ്ങര അമ്മയുടെ കാര്യങ്ങളിൽ പെടുന്ന ഒരു ജീവിത അനുഭവം ആണ് ഈ യെക്ഷി എന്നാൽ അമ്മയുടെ ഭാഗത്തിൽ തന്നെ ഉള്ള യെക്ഷി ആണ് ജയൻ എന്ന ആ ആളെ പൂർണമായി അമ്മയെ വിശ്വസിക്കുന്നു അതിനാൽ ആണ് അമ്മയുടെ കാവൽകാരയാ യെക്ഷി ദേവ പ്രിയ ഇദ്ദേഹത്തെ രക്ഷിക്കുന്നത്
@jayalekshmijayalekshmi31778 ай бұрын
യക്ഷിയായിരുന്നു എന്നറിയാതെ മനുഷ്യ സ്ത്രീയായി ജീവിക്കുന്ന പ്രിയ. ആ ചേച്ചിയുടെ മുഖത്ത് നോക്കുമ്പോൾ നമുക്കറിയാം ഒരു ദേവ ചൈതന്യം ഒരു ലാസ്യഭാവം മനുഷ്യ സ്ത്രീയായ പ്രിയ പോലും അറിയാതെ കൂടെ വസിക്കുന്ന യക്ഷി ചൈതന്യം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
@jayandevapriyastudio8 ай бұрын
അമ്മേ...ശരണം.. ദേവീ.... ദേവപ്രിയേ...🙏
@ajaypanicker10468 ай бұрын
@@jayandevapriyastudio🙏🙏🙏
@anuuzz67538 ай бұрын
🙏🙏🙏🪔🪔🌺🌸🏵️🌼🙏
@chinchilla47 ай бұрын
Avardae body il ash kayarum.
@javrishabh5 ай бұрын
Sathyam
@dhanarajanr52078 ай бұрын
വിസ്മയകരമായ ജീവിത അനുഭവങ്ങൾ തന്നെ. ഈ വീട് എത്രയോ കാലമായി ഞാൻ കാണുന്നു. പക്ഷേ ഇത്രയും കഥകൾ അറിയുന്നത് ആദ്യം
@സിംഹം-ര3ണ8 ай бұрын
😂😂😂😂😂
@sreeraj15527 ай бұрын
സുന്ദരി സുമുകി അതാണ് ആ രണ്ടുപേർ
@chinchilla47 ай бұрын
ഏത് രണ്ടു പേര്???
@girijasajeev21878 ай бұрын
ഇങ്ങനെ സംഭവിക്കുന്നത് ഒരു മുൻജൻമ പുണ്യം ആണെന്ന് തോന്നുന്നു 🙏🏼🙏🏼
@sabithak.chandran38848 ай бұрын
True
@madhavibhaskar67296 ай бұрын
അതേ ...എനിക്കുമുണ്ട് ആ പുണ്യം. സത്യം .
@binduk.a.79748 ай бұрын
പ്രിയയെ കണ്ടപ്പോൾ എനിക്ക് തോന്നിയത് ദേവപ്രിയയാണെന്ന് അത്രക്ക് ഐശ്വര്യം. എല്ലാ നന്മകളുo ഉണ്ടാവട്ടെ
@aswaniajith55938 ай бұрын
സത്യം. എനിക്ക് അറിയാം ഈ ചേട്ടനെ ഈ സ്റ്റുഡിയോയിൽ (DEVAPRIYA) ആണ് ഞങ്ങൾ ഫോട്ടോ എടുക്കാൻ പോകുന്നത്. ചെറുപ്പം മുതലേ അറിയാം ചേട്ടനെയും അനിയനെയും
@radharamakrishnaiyer86347 ай бұрын
Enthaayaalumee yugathil inghane vuswasikkunna aa nalla manassinte udamaye nan namikkunnu. Adhehathil oru asaamaanyamaaya chaithanyam olinjhu kidappundu. Theercha ithu oru daiveekamaaya chaithanyam aanu. Viswasikkaathe vayya. Namukku chuttum adrisya sakthigal undu. Athu nammal ariyunnilla. Adheham athu ulkondu arinjju. Vythasthamaaya pranayam. Iam a counseling psychologist. I respect jayan devapriya since he said its his mental feeling. Namasthe to him.i verymuch wish to visit him and hus house its constructed as devalogam. Full of positive vibes...❤namaste
@jayaprasadpalakkad70878 ай бұрын
യെക്ഷി സങ്കൽപ്പങ്ങൾ ഒരിക്കലും സിനിമയിൽ കാണുന്നത് പോലെ പേടിപ്പിക്കുന്ന ദേവത അല്ല കുടുംബ ഐശ്വര്യം വശ്യം എന്നിവ നൽകുന്ന ദേവതയാണ്
@mumbai57 ай бұрын
യക്ഷി എന്ന് പറയുന്നത് എതിരായി യക്ഷൻ എന്ന് പറയുന്ന ആളുണ്ട്.. യക്ഷിയുടെ ഭർത്താവാണ് യക്ഷൻ.. കൂടുതൽ ആളുകളും തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നത്.. ദുരാത്മാക്കളെ യക്ഷിയായി തെറ്റിദ്ധരിക്കാറുണ്ട്.. യക്ഷിയും. യക്ഷനും ഗന്ധർവ്വ വിഭാഗത്തിൽ. പെടുന്ന ആളുകളാണ്... സിനിമയിൽ തെറ്റായി കാണിക്കാറുണ്ടോ...
@anasooya-cw1jw8 ай бұрын
❤ സർ പറയുന്നത് സത്യമാണ് ജീവിതത്തിൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന അവരാണ് നമ്മൾ എന്നു ഉറച്ചു വിശ്വസിച്ചാൽ അവർക്ക് നമ്മളോടും നമുക്ക് അവരോടും സംസാരിക്കാൻ കഴിയും അതിന്റെ തെളിവാണ് ഞാൻ ഇന്ന് 4 മണി വെളുപ്പിന് ഇത് കണ്ടത് ഈ ദേവ പ്രിയയുടെ കഥ അറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്റെയുള്ളിലെ ആരാധിക്കുന്ന ശക്തിയോടു ഞാൻ സംസാരിച്ചതിന്റെ ഫലം അത്ഭുതമായ് എന്റെ മുൻപിൽ വന്നു❤
@arjunv.b52898 ай бұрын
Eganee
@arjunv.b52898 ай бұрын
@anasoya
@madhavibhaskar67296 ай бұрын
സന്തോഷം. ഇതെല്ലാം ഓരോ സത്യമായ അനുഭവങ്ങൾ തന്നെ. സത്യം .
@JophyVagamon8 ай бұрын
ക്ലയ്മ്മാക്സിൽ കോട്ടയം പുഷ്പനാദിനെയും കടത്തി വെട്ടി കുളിരു കോരി പോയി 👌👌👌👌👍👏👏👏
@sujithkumar56688 ай бұрын
ജയൻ ദേവപ്രിയ ആ പേര് കേട്ടപ്പോൾ തന്നെ ഒരു തരിപ്പ്.... അദേഹത്തിന്റെ ഒരു പോസ്റ്റ് ഷെയർ ചെയ്ത പരിചയമേയുള്ളു.... യക്ഷി - പ്രണയം എന്നൊക്കെ പറഞ്ഞപ്പോൾ അദ്ദേഹം പറയാൻ പോകുന്നത് ആ കഥയാണ് എന്നാണ് ഞാൻ കരുതിയത്.... അങ്ങനെ ഒരു അത്ഭുതം കൂടി അദേഹത്തിന്റെ ഉണ്ടായിട്ടുണ്ട്...... ആ ഒരു ശക്തിയാകാം ദേവപ്രിയ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.....
@meenusanjath99638 ай бұрын
Strong belief is the base for all happenings . Jayans believes ìs proved as true in priyas shining eyes.. it happens occasionally to people probably due to janmasukrutham of many births .jeevatma paramatma connection .only those two could understand . Not others. ..mysteries of God. 🙏🙏🙏for blessed ones.❤
@girijanair50728 ай бұрын
വല്ലാത്ത ഒരു അത്ഭുതം ആയി തോന്നുന്നു. എന്തായാലും അദ്ദേഹത്തിന്റെ വിശ്വാസം അവരെ രക്ഷിക്കട്ടെ 🙏🏽🙏🏽
@madhavibhaskar67296 ай бұрын
വിശ്വസിക്കുന്നു -
@maheshum29018 ай бұрын
ആ mural painting വരച്ച ആ വെക്തി 🔥🔥🔥🔥🔥
@askarCi-o5o4 ай бұрын
ഇദ്ദേഹത്തിന്റെ ഈ അനുഭവം കൊണ്ടും അവതരണം കൊണ്ടും ചിലപ്പോൾ പലർക്കും ഒരു പോസിറ്റീവ് എനർജി കിട്ടാൻ സത്യത ഉണ്ട് ഇദ്ദേഹം പറഞ്ഞ ഒരു വാക്കാണ് അതിന് കാരണം "ഒരു ബിന്ദുവിൽ അല്ലെങ്കിൽ ഒരു വിശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചാൽ ആർക്കും നേടിയെടുക്കാൻ സാധിക്കും " എന്നത് അത് ഇപ്പൊ എനിക്കും തോന്നുന്നുണ്ട് അദ്ദേഹത്തിന്റെ വിശ്വാസവും എന്റെ വിശ്വാസവും രണ്ടാണ് എന്നാലും എന്തോ ഒരു പോസിറ്റീവ് ആയി തോനുന്നു
@manojparambath38417 ай бұрын
സ്വന്തം കഴിവ് കൊണ്ട് ആണ് ഈ ചേട്ടൻ ഈ നിലയിൽ എത്തിയത് എന്ന് പറയാൻ കഴിയാത്ത ഒരു മണ്ടൻ ചേട്ടനെ ഞാൻ ആദ്യമായി കാണുന്നത് പിന്നെ നോവൽ എഴുതിയ കോട്ടയം പുഷ്പനാഥ് ഇപ്പോൾ ജീവനോടെ ഉണ്ടോ അതോ ഇല്ലയൊ ഇതു പോലെയുള്ള കുറെ ജന്മങ്ങൾ ഈ കേരളത്തിൽ ഉണ്ട് എന്ന് കെട്ടിട്ട് അത്ഭുതം തോന്നുന്നു
@syamkumar76558 ай бұрын
ഈ കാര്യം ആരു viswasichitillenkilum ഞാൻ വിശ്വസിക്കും....കാരണം ഇതുപോലെ തന്നെ ആണ് എൻ്റെ കാര്യവും....എന്നെ സംരക്ഷിക്കുന്ന എൻ്റെ ദേവത....😍സർവ്വ ഐശ്വര്യവും പേരും പുകഴും സമ്പത്തും എല്ലാം തന്ന് എൻ്റെ കൂടെ ഉള്ള ഒരാൾ.....ഭക്തിയേക്കാൽ പ്രണയമാണ് എനിക്ക് എൻ്റെ ദേവതയോട്.....തിരിച്ചും....
@sanjais14638 ай бұрын
ദേവതയുടെ നാമം?
@ashwink75368 ай бұрын
Narendra modi@@sanjais1463
@abhilashbombay8 ай бұрын
mia khalifa@@sanjais1463
@saleemmp70978 ай бұрын
പക്ഷെ, എന്റെ അവസ്ഥ അതല്ല, എന്റെ കൂടെയുള്ള യക്ഷി എന്നെ പൂർണ്ണമായും നശിപ്പിച്ചു, ഇപ്പോഴും എന്നെ ഉപദ്രവിക്കുന്നു.
@vijaykrishnapuram8 ай бұрын
@@saleemmp7097ഭാര്യ ആണോ 😅
@suja56168 ай бұрын
അദ്ദേഹം പറഞ്ഞത് സത്യം ആണ് മനസ്സിൽ ആഴത്തിൽ ഉള്ള വിശ്വാസം മാത്രം
@bluerayaquatics8 ай бұрын
Correct 💯. Real vishwasam undenkil nammal vicharikkunnatellam daivangal neditharum. Upasana matram mati. Real vishwasam venam.
@KrishnaKumar-ik2co8 ай бұрын
സത്യം ആരും വിശ്വാസിച്ചില്ലെങ്കിൽ പോലും അതൊരു സത്യമാണ്.
@subaidakp69768 ай бұрын
Njhan viseasikkunnu
@keshavarajand4238 ай бұрын
This story does not have the fearsome Outlook of a Ghost story, which is the normal trend. Instead it wafts a serene & saatvic vibration around. The so called Yakshi was very benevolent to the Hero of Pushpanath 's Novel & coincidentally she also helped Jayan as a dear wife & paved his way to success. Indeed a great miracle. Mr Jayan & his wife looks loving, straightforward & bold in his narration. I wish them all the best. Finally our Introducer has packed up his narration with another suspense of shaking video & the mysterious glimpse he had seen. Hope he will reveal it to the viewers soon as the suspense is squeezing me.
@vijikrishna35494 ай бұрын
എന്ത് രസമാണ് കേൾക്കാൻ. ദൈവമേ ഭാഗ്യം തന്നെ 🙏
@sreejuvasudev88777 ай бұрын
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. പക്ഷെ നാട്ടുകാർ ചെറ്റകൾ പിടിച്ചു കെട്ടിച്ചു തന്നു 😅
@ratheesh.rnsskuriyathy61246 ай бұрын
😂😂
@satheeshoc46512 ай бұрын
😄😄👍
@vj25908 ай бұрын
ആ യക്ഷി ആ ചേട്ടൻ തന്നെ... മനസ്സ് ഏത് രൂപത്തിൽ സമാധി ആകുന്നോ, ആ അവസ്ഥയിൽ എന്തിലാണ് ഇഷ്ടം തോന്നുന്നത് , ആ രൂപം മുന്നിൽ വരും... എല്ലാം മനസ്സ് ആണ്
@unnikrishnanpkunnikrishnan54648 ай бұрын
നല്ല കാര്യം ,,,,ധിക്കരിക്കുന്നില്ല ,,,,,ഈ യക്ഷിയുടെ കഴിവ് നമുക്ക് ഉപയോഗിക്കാം ,,എന്റെ ചോദ്യം ,കൊച്ചു കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്ന ചില ക്രിമിനല്സിന് എതിരെ ശിക്ഷ കൊടുക്കാൻ ഈ കക്ഷിക്ക് കഴിയോ ,,അങ്ങനെ ആണെങ്കിൽ സമൂഹത്തിനു ഒരു ഉപകാരമായിരുന്നു
@sugithkp62627 ай бұрын
No
@sugithkp62627 ай бұрын
ഇയാൾക്കെതിരെ പ്രവർത്തിച്ചാൽ പ്രതികരിക്കും
@ratheeshkumar79188 ай бұрын
വീട് എന്ന് പറയാൻ പറ്റില്ല. ഒരു അമ്പലം തന്നെ
@devasilpa55898 ай бұрын
Priya's face resemblence devapriya's face as in mural pic... I feel so.
@valsalamma80687 ай бұрын
. realy.
@chinchilla47 ай бұрын
Not just face. Her body structure also. In the end of the video, see her back view while walking....
@steephenp.m47678 ай бұрын
Unbelievable story Thanks for your super story and video
@Jhfhj-f3g8 ай бұрын
ചേട്ടന് കണ്ടാല് യക്ഷി കൂടെ വരും നല്ല ഗ്ലാമർ അല്ലേ
@സിംഹം-ര3ണ8 ай бұрын
😂😂😂😂😂😂😂
@swapnac23798 ай бұрын
🤣🤣🤣🤣🤣
@L亗X6 ай бұрын
😂
@Its_me_anjaliprajith8 ай бұрын
Sariyaanuu avasanam adhehathinte bharyayum aayi varunna aa seenn...vallathoru feel thanneeee
@maheshum29018 ай бұрын
നമ്മുടെ വിശ്വാസം നമ്മളെ രക്ഷിക്കട്ടെ ✨️
@Kiripa5138 ай бұрын
Ee നോവൽ ഞാൻ വായിച്ചിട്ടുണ്ട് സൂപ്പർ നോവൽ ആണ്
@ആക്രാന്തം8 ай бұрын
E...novalinte peruuu
@irishikeshk63588 ай бұрын
Surya samhaaram
@vaishnavisatheesh9068 ай бұрын
ഈ നോവൽ എവിടെ കിട്ടും... ഒന്ന് വായിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു
യാതൊരു ഭക്തൻ യാതൊരു ദേവതാ രൂപത്തെ ശ്രദ്ധയോടു കൂടി പൂജിയ്ക്കാൻ ഇച്ഛിക്കുന്നുവോ അതതു ഭക്തന്റെ ആ ശ്രദ്ധയെത്തന്നെ ഞാൻ ദ്യഢമാക്കിത്തീർക്കുന്നു അവൻ ശ്രദ്ധയോടു കൂടിയവനായി ആ ഇഷ്ട ദേവതയുടെ ആരാധന ചെയ്യാനാഗ്രഹിക്കുന്നു ആ ദേവതയിൽ നിന്ന് എന്നാൽ തന്നെ നൽകപ്പെടുന്ന ആ കാമ ഫലങ്ങളെ ലഭിക്കുകയും ചെയ്യുന്നു (ഭഗവത് ഗീത സപ്തമോധ്യായ ജ്ഞാനവിജ്ഞാന യോഗ 21, 22 ശ്ലോകം)
@PAPPUMON-mn1us8 ай бұрын
😳😳😳😳😳😳😳😳🤕🤕🤕🤕🤕👌👌👌👌👌👌👌👌👌👌👌
@PAPPUMON-mn1us8 ай бұрын
👌
@ashapadiyar93568 ай бұрын
Correct
@rahulp47058 ай бұрын
Yes
@PramodA-h6d8 ай бұрын
🙏🏾
@shynilpoovath60678 ай бұрын
പ്രിയ, ദേവപ്രിയ❤❤❤❤
@devusvlog43916 ай бұрын
Sir... സത്യം ആണത്.. താങ്കൾക്ക് അത് മനസിലാക്കാൻ പറ്റി.. ❤️🙏.. അത് താങ്കളുടെ മനസ്സിൽ തന്നെയിരിക്കട്ടെ. 👍
@KannanKannan-eo6jj8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@nishavinod29268 ай бұрын
🙏യെക്ഷി അമ്മേ രക്ഷികണേ 🙏
@Shyamavarnan83788 ай бұрын
ജയൻ ചേട്ടൻഞങ്ങളുടെ മുത്താണ് ഞങ്ങളുടെ വല്യേട്ടൻ ആയിരുന്നുഞങ്ങളുടെ ജയൻ ചേട്ടൻ . അജയൻ ഞങ്ങളുടെ ബെസ്റ്റി കുറേ വർഷം ആയി ചേട്ടനെ കണ്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ.ചേട്ടന്റെ ഷോപ്പിൽ ഇടക്ക് വായിനോക്കാൻപോകുന്നത് ഒക്കെ ഓർമ വരുന്നു.സന്തോഷം കാണാൻ കഴിഞ്ഞു
@northcote30708 ай бұрын
He is a professional photographer. But what is his real business or job to get good money?
@Niya-z1z8 ай бұрын
യക്ഷി എന്നൊക്കെ മനുഷ്യനല്ലേ പേരിട്ടത് ആ സ്ത്രീ പുനർജനിച്ചത് ഇയാളുടെ ഭാര്യയുടെ രൂപത്തിൽ ആയി കൂടാതില്ല മനുഷ്യനായി ജനിച്ചു കഴിഞ്ഞാൽ പഴയ കാലം ഓർക്കാൻ പറ്റിയല്ലോ പിന്നെ ഇയാൾ ഒരാളുടെ ഉയരത്തിൽ യക്ഷിയുടെ ശില്പം തയ്യാറാക്കാൻ ശില്പിയെ സമീപിച്ചു മികച്ച കഴിവുള്ള ശില്പി ഇയാളെ മടക്കി അയച്ചു അതിൽ ഒരു നിമിത്തമുണ്ട് ജീവിച്ചിരിക്കുന്ന വർക്ക് വേണ്ടി ശില്പം പണിയാൻ അല്ലെങ്കിൽ സ്മാരകം പണിയാൽ പാടില്ലല്ലോ അതിലൊരു നിമിത്തമില്ലേ
@anilkumarmadhavan51978 ай бұрын
Sathyam🙏
@ശ്രിഅയ്യപ്പൻ8 ай бұрын
ജയൻ സ്വാമി ഏതാണ്ട് 20 വർഷത്തിനുമുൻപ് എന്നോട് ഈ കഥ പറഞ്ഞിട്ടുണ്ട് അതു പറയാൻ കാരണം ജയൻ സ്വാമിയുടെ സ്റ്റുഡിയോൂടെ പേരെ ദേവപ്രിയ എന്ന് ആരുടേതെന്നു ചോദിച്ചപ്പഴാണ് ഈ കഥ പറഞ്ഞത് പക്ഷെ എന്നെക്കാളിയാക്കിയതാണന്നു അന്ന് തോന്നി
@northcote30708 ай бұрын
He is a professional photographer. But what is his real business or job to get good money?
@Dashamukha7 ай бұрын
ആഹാ അടിപൊളി !!!
@tensonp1478 ай бұрын
ഈ വിവരണം തള്ളി കളയുന്നില്ല. യാതൊരു കാപട്യവും സംസാരത്തിലില്ല. വിശ്വാസ അവിശ്വാസങ്ങൾക്കു പരി നമുക്കറിയാത്ത പല പ്രപഞ്ച സത്യങ്ങളും ഉള്ളതുപോലെ ഇദ്ദേഹത്തിന്റെ ചിന്തയും വിശ്വാസവും സ്വകാര്യതയാണ്. അതിനെ ചോദ്യം ചെയ്യേണ്ടതോ കൂടതൽ വിശകലനത്തിന്റെയോ ആവശ്യമില്ല. മറ്റൊരാൾക്ക് ദോഷകരമല്ലാത്ത വിശ്വാസവാക്കുകൾക്ക് അഭിനന്ദനം പറയുന്നു.
@radhikamenon65705 ай бұрын
പണ്ട് കാലങ്ങളിൽ യക്ഷി യെ പഠിച്ചു സേവിച്ച വർ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അവർ എല്ലാ കാര്യങ്ങളും യക്ഷി യെ കൊണ്ട് നടത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. നന്മകൾ വരട്ടെ, അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏🌹
@akhilmsjavams51418 ай бұрын
ആ ചേച്ചിയുടെ കണ്ണുകളിൽ ഒരു തിളക്കം കാണുന്ന പോലെ ....
@chinchilla47 ай бұрын
Body shape kando?
@prasannakumari78178 ай бұрын
Devapriy❤anugrahamundavate❤
@kaladharankaladharan72928 ай бұрын
ജയൻ്റ വാക്കുകളിൽഎല്ലാം സത്യത്തിൻ്റെ പ്രകാശങ്ങൾ
@Kunji-Lekshmi8 ай бұрын
പൂർണ്ണമായും ഒരു ചൈതന്യത്തിൽ നമ്മെ അർപ്പിച്ചാൽ.... കൂടെയുണ്ടാവും...... 🙏🏻🙏🏻🙏🏻...
@aayushsiddharth25668 ай бұрын
ഒരു യക്ഷി ഇദ്ദേഹത്തെ പ്രണയിച്ചിരുന്നു എങ്കിൽ ഒരിക്കലും ഒരു വിവാഹജീവിതത്തിനു സാധ്യമാകും എന്ന് തോന്നുന്നില്ല.. എന്തോ.. ഒരു... വശപിശക്, ചിലപ്പോൾ പുറത്തു പറയാൻ സാധ്യമല്ലാത്ത രീതിയിൽ നിധിയോ മറ്റോ കിട്ടിയിട്ടുണ്ടാവാം
@saleemmp70978 ай бұрын
സത്യം, എന്നെ, ഒരു യക്ഷി പ്രണയിച്ചപ്പോൾ എന്റെ അവസ്ഥ അതായിരുന്നു, ഞാൻ ചില കർമ്മങ്ങൾ ചെയ്ത പിറകെ, കല്യാണം കഴിച്ചു, പക്ഷെ ഇപ്പോഴും അവൾ എന്നെ പിന്തുടരുന്നു, എന്നെ, സാമ്പത്തികമായി തകർക്കുന്നു, എന്റെ വിദ്യാഭ്യാസം, എന്റെ, എല്ലാം അവൾ തകർത്തു, എന്നിട്ടും, ഇപ്പോഴും എന്നെ വിടുന്നില്ല.
@a_s_h_4218 ай бұрын
യക്ഷി ഭാര്യയുടെ രൂപത്തിൽ ആകും അതു അദ്ദേഹം മനഃപൂർവം പറയാത്തത് ആകും.
@swapnac23798 ай бұрын
🤣🤣🤣🤣🤣
@madhumavelikara79038 ай бұрын
സത്യം ഇയ്യാൾ പറയുന്നത് കണ്ണടച്ചു വിശ്വസിക്കരുത് എന്നു പറയാൻ ആർക്കും ധൈര്യം ഇല്ലേ. ഇവന്റെ സമയം നന്നായി എന്നുപറയാം
@sreekalar99298 ай бұрын
ഭാര്യയേയും ആ ശക്തി ദാനം ചെയ്തതായിരിക്കാം
@AnilKrishna-ue4cv8 ай бұрын
യക്ഷിയമ്മേ കാത്തു കൊള്ളണമേ... 🙏🏻💐
@abhilashbombay8 ай бұрын
ayyo , pavam
@EBINleo478 ай бұрын
😁
@sivaprasadr14328 ай бұрын
കോട്ടയം പുഷ്പനാഥ്‌സാറു മായി വളരെ അടുപ്പമുണ്ടായിരുന്ന വ്യെക്തിയായിരുന്നുഞാൻ, അദ്ദേഹത്തിന്റെ എല്ലാ നോവലുകളും അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ മാത്രമായിരുന്നു. പല നോവലിന്റെയും ചില ഭാഗങ്ങൾ അദ്ദേഹം പറഞ്ഞുതരുമ്പോൾ എഴുതുവാനുള്ളഭാഗ്യവും എനിക്ക് കിട്ടിയിട്ടുണ്ട്. എവിടെ സംഭവിച്ചത് law of attraction എന്ന സിദ്ദാന്തമാണ്. താങ്കളുടെ അതിരുകളില്ലാത്ത വിശ്വാസമാണ് താങ്കൾക്ക് കിട്ടിയ അനുഗ്രഹങ്ങൾ തുടർന്നും അനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്നുപ്രാർത്ഥിക്കുന്നു.
@ajeshglaze73508 ай бұрын
🙄😊
@smithaJohn-h8z4 ай бұрын
Correct
@surendranathm67818 ай бұрын
പ്രപഞ്ചത്തിൽ നമ്മളെ സ്വാധീനിക്കുവാൻ പല ശക്തികളും പ്രവർത്തിക്കുന്നുണ്ട് ഇതിൽ അവിശ്വസിനീയമായി ഒന്നും ഇല്ലാ !
@surendranathm67818 ай бұрын
@@ashs1992 മനുഷ്യ ചിന്തകൾക്ക് അതീതമാണ് ഈ പ്രപഞ്ചം!
@surendranathm67818 ай бұрын
@@ashs1992 പ്രപഞ്ചത്തെ കുറിച്ച് അറിയുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ, ഒരോ ഗ്രഹത്തിലേക്കും ഇത്ര ദൂരം എന്ന് അവർ കണക്കാക്കി വച്ചിരുന്നു ആധുനിക ശാസ്ത്ര o അത് ശരിവക്കുന്നു ഇത് ഒരു ഉദാ: മാത്രം
@shylajob98747 ай бұрын
ഞാൻ ഒരുപാട് ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പുസ്തകങ്ങൾ മാന്ത്രിക നോവലുകൾ ആണ് ഇങ്ങനെ വരുമോ എന്ന് എനിക്ക് തോന്നണില്ല പറയാൻ പറ്റില്ല കലികാലത്ത് കേൾക്കാത്തത് കേക്കും പറയാത്തത് പറയും ചെയ്യാത്തത് ചെയ്യും അങ്ങനെ കുറെ കാര്യങ്ങൾ കേൾക്കും ഇതും അതുപോലെ
@balanvadakkayil3968 ай бұрын
അദ്ര്ശ്വമായി മാത്രം ആവേണ്ട ഒരു അവസ്ഥയേ ദൃശ്വമായി കണ്ടു എന്നത് തന്നേ ഒരുതരം സൈക്കോഫീലിംസ് ആണ്
@Kanisethvishnumayamadom7 ай бұрын
ഒരിക്കലും അല്ല... ആഴത്തിൽ ഇനിയും അന്വേഷിച്ചു നോക്കൂ... സത്യം നിങ്ങൾ തിരിച്ചറിയും...
@SHAJAHANMOHAMMEDSHERIF7 ай бұрын
🎉
@sanjayanpg9988 ай бұрын
Surprising moments. All the bests
@neelakandandhanajayan32028 ай бұрын
എന്നെയും ഒരുത്തി പ്രണയിച്ചിരുന്നു.. വിവാഹം കഴിച്ചപ്പോൾ യക്ഷിയായി.. 🤣🤣🤣
@Kanjanamol8 ай бұрын
😂😂😂
@rubyrahmath59628 ай бұрын
😂😂😂😂
@Nandhu_cute5218 ай бұрын
😂
@jayasreesunil34718 ай бұрын
😂😂😂😂😂😂😂
@rk-mm5qk8 ай бұрын
😁😁😁😂
@anoopmalayil37768 ай бұрын
ദേവപ്രിയ 🙏
@cherianca74788 ай бұрын
I remember Malayaattoor Ramakrishnan's Novel "Yakski". Yakshi's name is Ragini. One of the best novels in Malayalam Literature. Kottayam Puzhpanath is one of the best Dictective Novelist in Malayalam. Most of his Novels are superb. I think, 3 years before Pushpanath passed away.
@askarCi-o5o4 ай бұрын
നല്ല അവതരണം
@rps4488 ай бұрын
ജയൻ ചേട്ടൻ പുതിയ ഒരു പാഠം കൂടെ പഠിപ്പിച്ചു തന്നു....🙏 ചാനൽകാരന് നന്ദി🙏 പിന്നെ, വീഡിയോയുടെ അവസാനം ചാനൽകാരൻ ഒരു കാഴ്ച കണ്ടു എന്നു പറഞ്ഞ് , എല്ലാവരെയും ഒരു കുടുക്കിട്ട് നിർത്തി😂😂😂👌👌👌
@chinchilla47 ай бұрын
Adh aa pennumpulla nadannu poyappol kundi kandu... Adhaanu 😂