നാടൻ പശുക്കളെയും കാളകളെയും നമ്മുടെ ചാനൽവഴി ഫ്രീ ആയി നൽകുന്നുണ്ട് ചാനൽ ഇതുവരെ സബ്സ്ക്രെയിബ് ചെയ്യാത്തവർ സബ്സ്ക്രെയിബ് ചെയ്യാൻ മറക്കല്ലേ നല്ല നാടൻ പശുക്കളെ വിലകൊടുത്തു വാങ്ങിവളർത്താൻ താൽപ്പര്യം ഉള്ളവർ ഈ നമ്പറിൽ വാട്സപ്പ് msg അയക്കുക 9947558045
@sajaimonp.s70252 ай бұрын
Vila ethraya
@KunjumonAmaron2 ай бұрын
Enikke ournnthe trummo paisa ella vagikkan
@aneeshravi3692 ай бұрын
Hai enikum 😂
@Shyla-eq5bg2 ай бұрын
ഫ്രീ ആണെന്ന് പറഞ്ഞു വീഡിയോ കാണിച്ചു പറ്റിച്ചു ഇല്ലേ...
@amsasikumar51722 ай бұрын
എനിക്കും ഒരാളെ തരുമോ
@SaseendranVarna2 ай бұрын
കിടാക്കളെ മക്കളെ പോലെ നോക്കുന്ന ചേട്ടന് എന്റെ ഹൃദയത്തിൽ തട്ടിയ നന്ദി.🙏🙏 ഞാൻ ഒത്തിരി പശുക്കളെ വളർത്തിയ വ്യക്തിയാണ്, നന്നായി പരിപാലിക്കാനുമറിയാം.. എനിക്ക്. സങ്കടം വന്നാൽ അവരുടെ അടുത്ത് പോയി നിന്നാൽ അവരുടെ സ്നേഹവാൽസല്യങ്ങൾ കണ്ടാൽ . അറിയാതെ നമ്മുടെ സങ്കടങ്ങൾ നമ്മൾ മറക്കുംi
@SurendranSurendran-t1r2 ай бұрын
നിങ്ങളുടെ ചിന്തകൾ പോലെ ഇനിയും ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടാവട്ടെ എല്ലാവിധ ആശംസകൾ ഞാൻ കണ്ണൂരാണ് ഒരു പ്രകൃതി കർഷകനാണ്🙏
@rajendranmuralivilla1342 ай бұрын
നല്ല മനസ്സ് ഉള്ള നിങ്ങൾക്ക് നല്ലത് വരട്ടെ
@girijaunni41122 ай бұрын
ഞങ്ങൾക്കും ഒരെണ്ണം വേണം. ജീവിത അഭി ലാഷമാണ്. ഒരു കുഞ്ഞ് പശുവിനെ വളർത്തുവാൻ 🥰🥰🥰
@PrasadV-qp5li2 ай бұрын
ആ മിണ്ടപ്രാണികൾക്ക് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
@PraffullaThivalappil2 ай бұрын
ഒത്തിരി ഇഷ്ടമാണ് പശുക്കളേയും അതിന്റെ കുട്ടികളേയും
@sherlypk61242 ай бұрын
ദൈവമേ എല്ലാ നന്മകളും ഉണ്ടാകട്ടെ🙏 ഞാനിതു പോലൊന്ന് ആഗ്രഹിച്ചിട്ട് കിട്ടിയില്ല. ഒത്തിരി സ്ഥലത്ത് അന്വേഷിച്ചിട്ട് കിട്ടിയത് മറുനാടൻ ഓട്ടക്കാരികളെയാണ്😂 എന്നിട്ടും 3 വർഷം വളർത്തി.ഓരോ വീട്ടിലും ഓരോ പശുക്കുട്ടി ഉണ്ടെങ്കിൽ സത്യമായും ഈ നാട് നന്നാവും. മണ്ണു നന്നാവും നമ്മൾ രക്ഷപെടും🙏❤️
@girijaunni41122 ай бұрын
താങ്കൾക്ക് നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏
@elsamma38852 ай бұрын
ഇങ്ങനെയൊന്നും നാടൻ ഇനങ്ങളെ വളർത്തരുത്. കാരണം മറ്റൊന്നുമല്ല ഒന്നുകിൽ വീട്ടിൽ ആളുകൾ കൂടുതൽ ഉണ്ടാവണം. ആവശ്യത്തിന് തീറ്റ ശേഖരിക്കാനും മറ്റും. ഒരാൾ തന്നെ കഷ്ടപ്പെടുകയും ഒന്നും തരേണ്ട കൊണ്ടുപൊക്കോ എന്നൊക്കെ പറയുമ്പോൾ കഷ്ടപ്പെടുന്നവന് ഇത്തിരി ദെണ്ണമുണ്ടാകും. ഇദ്ദേഹം ഒന്നും വേണ്ട എന്നുപറഞ്ഞാലും ആഗ്രഹമുള്ളവർ കാശ്കൊടുത്തുവാങ്ങണം. അതാ നല്ലതും.
@thetruth88492 ай бұрын
Yes
@ChachikuttyC.C2 ай бұрын
100/❤❤❤❤❤
@anilkumarmc30302 ай бұрын
🙏🙏❤️
@silpas33132 ай бұрын
Yes
@Botanicalladywithcat2 ай бұрын
Yes
@Grand5Tips2 ай бұрын
എല്ലാവിധ അനുഗ്രഹങ്ങളും ആരോഗ്യമുള്ള ദീർഘായുസ്സും നേരുകയാണ്
@kalalayamovies65942 ай бұрын
നന്മമരത്തിന് Big Salute 😢
@radhakrishnanjayachandran21112 ай бұрын
Rajeev is doing a great job of promoting indigenous cows.This will eventually reduce the risk of disease in the future and will improve the quality of human health 🎉
@sunilsooryaprabha78822 ай бұрын
താങ്ങളുടെ നല്ല മനസിന് നന്ദി, കുറച്ച് പണമെങ്കിലും കൊടുത്തെ പശുവിനെ സ്വീകരിക്കാവൂ. ഒരു കർഷകനെ നമ്മൾ മനസിലാക്കണം
@anitharaj9332 ай бұрын
നല്ല മനസ്സിന് ഉടമയായ കർഷകൻ 👍
@teslamyhero85812 ай бұрын
കുഞ്ഞ് കിടവുകൾക്കു നല്ല മണമാണ് ❤️❤️
@Solenomads2 ай бұрын
ശുഭദിനം.. 🙏❤️ അത്തം ദിന ആശംസകൾ 🙏♥️ വിശ്വസിച്ചാലും ഇല്ലെങ്കിലും പശുക്കളെ വളർത്തുന്നത് ഒരു ദൈവീക പ്രവർത്തി ആണ്, എന്റെ അനുഭവത്തിൽ വല്ലാത്ത ഒരു നിമിത്തമാണ് പശു, അതിനെ അത്രക്കും പരിപാലിച്ചു വളർത്തിയതുകൊണ്ടു എന്റെ ജീവിതം കഷ്ടപ്പാടുകളിൽ നിന്ന് മോചനം തേടി. വരണ്ടു കിടന്ന ഭൂമി അത്ര നാളും കാണാത്ത സസ്യങ്ങൾ കൊണ്ട് തളിർത്തു പച്ച പുതച്ചു.. പശുക്കളിൽ എല്ലാ ദേവൻ മാരും വസിക്കുന്നു എന്ന് പറയുന്നത് വെറുതെ അല്ല. ❤❤
@jkj14592 ай бұрын
Last scene cute ANJU & MANJU❤❤
@abdullabavunhi69382 ай бұрын
നാടൻ പശുക്കളോട് ഒരുപാട് ഇഷ്ടം ഉള്ള ആളാണ് ഞാൻ. എനിക്ക് രണ്ടുപശുക്കൾ ഉണ്ട്. ഒരു പശുവിനെ കിട്ടിയാൽ വളർത്താം. വെറുതെ വേണ്ട. പൈസ എത്രയാണെന്ന് വെച്ചാൽ കോടുക്കാം.
ആ സംരക്ഷത്തിന്, ആ വലിയ മനസ്സിന് ആ സ്നേഹത്തിന് നന്ദി🙏🙏🙏
@ajithaambeesan59162 ай бұрын
Oru cheruthina tharumo
@indujayakumar79952 ай бұрын
Enikkum oru pasutharumo
@dhiyamoljeejo51572 ай бұрын
so cute.calf
@kkbrozz68132 ай бұрын
Enikku oru kochu pasuvine tharumo
@SulaikhaSulaikha-vd6vg2 ай бұрын
എനിക്കൊരു പശു കിടാവിനെ തരുമോ ഇവിടെ ഇഷ്‌ടം പോലെ പുല്ല് ഉണ്ട് ഒന്നിനെ tharumo♥️🥰
@ancyjose83402 ай бұрын
Eniku tharumo oru kidavine
@DemoDemo-p8y2 ай бұрын
Our pasuvine tharumooo?
@jkj14592 ай бұрын
Nadan pashukkalkku entha palu kuravu ? 1.5 litre ?!! 😢 6 litres oke kittum Ente cheruppathil parents pashu valarthyirunnu nadan . We family of 8 members were getting enough milk from that cow .
@jwalavlogs21872 ай бұрын
Eanikku venam
@Ana_kha_annuAnakhaannu462 ай бұрын
Enikonnu tharumo
@TomyJpeter2 ай бұрын
Ippozhum kodukkunnundo
@ChitraRaghu-ev4id2 ай бұрын
Enikum venum oru kuttye. Undakil parayu❤❤
@rekhavijayan73872 ай бұрын
Enikum orennam venamennund....
@sudharmaraghavan51722 ай бұрын
കാള കുഞ്ഞിനേം ആയാലും മതി, എനിക്കു ഒരു പാട് ചെടിയുണ്ട്, ചാണകം കിട്ടുമല്ലോ, പിന്നെ എന്റെ വീടിന്നിന് ചുറ്റും പറമ്പുണ്ട് പുള്ളിന്നിനും ഷ്കാമം ഉണ്ടാകില്ല, വെറുതെ പറ്റിക്കുകയാസ്‌നോ pattikkukayano👌
@vinodg30752 ай бұрын
I want a red color female calf .l am a native of Trivandrum. Please inform me.
@sudheerav36552 ай бұрын
പാസ്സുകിടവിനെ കൊല്ലത്തുനിന്നും കോഴിക്കോട്ടക്ക് എങ്ങനെ കൊണ്ടുവരാനാ കിട്ടിയാൽ നന്നായിരുന്നു തരുമോ
@the_villain_gurl_x2 ай бұрын
Tvpm oru pashukkuttiye tharumo
@pradeepsahadevan33002 ай бұрын
കാളകിടങ്ങളെയും കൂടി വളർത്താൻ ആരെങ്കിലും ഒക്കെ സന്മനസ്സ് കാണിച്ചാൽ നല്ലത്. എനിക്ക് ആഗ്രഹമുണ്ട് പക്ഷേ വീട്ടിലെ സാഹചര്യം ഒട്ടു അനുകൂലമല്ല കാരണം ഞാൻ ഈ മണലാരിണ്യത്തിലാണെ 🫀🫀🫀🫀🫀🫀🫀🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹