No video

ഓഡിയോ ആംപ്ലിഫയർ നിർമ്മിക്കാൻ ഇനി ട്രാൻസ്‌ഫോർമർ വേണ്ട☝️☝️☝️

  Рет қаралды 9,554

RAJ ELECTRONIC

RAJ ELECTRONIC

Күн бұрын

#smps_power_supply
#amplifier_power_supply
#power
#power_supply
#amplifier
#transformer_power_supply

Пікірлер: 30
@sharonkollam
@sharonkollam Жыл бұрын
ഒരു 12വാട്ട് DC ഔട്ട്‌ കിട്ടുന്ന SMPS വേടിച് DC TO DC കോൺവെർട്ടർ വേടിച്ചു കൊടുത്താൽ പോരേ ഇത്രേം പാടില്ലല്ലോ.
@vasum.c.3059
@vasum.c.3059 Жыл бұрын
Good idea & information🎉.
@coastaltube4750
@coastaltube4750 Жыл бұрын
Very Good information shyju bro👌
@josephpt2318
@josephpt2318 Жыл бұрын
Dear bro, ഞാൻ ഉപയോഗിക്കുന്നത് ഫിലിപ്പ്സ് HTS 5520/94 എന്ന മോഡൽ 5.1 DVD പ്ലയർ ഹോം തിയറ്റർ ആണ്.USB ,RC, Aux ഇൻപുട്ടുകൾ എന്നിവ ഉണ്ട്.( DTS, Dolby Digital , Pologic11) usb ക്ക് മെമ്മറി( ഓഫാക്കി ഓൻ ചെയ്യുമ്പോൾ പാട്ടുകൾ ആദ്യം മുതലേ വീണ്ടും പ്ലേ ആകും) ഇല്ലാത്തതിനാൽ usb മൊഡ്യൂൾ BT എന്നിവ ഉള്ള പ്രീ ആoഫിൽ നിന്നും ഹോം തിയറ്ററിലേ Aux ലേക്ക് കുത്തിയാണ് പാട്ട് കേട്ടിരുന്നത്. ഈഫിലിപ്പ്സ് DVDഹോം തിയറ്ററിലെ ഡിസ്പ്ലെ അടുത്ത ഇടക്ക് തെളിയാതെ വരികയും പാട്ട് പ്ലെ ചെയ്യുമ്പോൾ വോളിയ തനിയെ ഫുൾ ആയി കൂടുകയും കുറച്ചു കഴിയുമ്പോൾ തനിയെ വോളിയം കുറഞ്ഞ് ഒട്ടും ശബ്ദമില്ലാതെ വരികയും ചെയ്യുന്നു. ഇത് സ്ഥിരം ആവർത്തിക്കുന്നു. എങ്കിലും remote വർക്കാവുന്നുണ്ട്. (DVD, usb , Aux ഇവകൾ റിമോട്ടിൽ വർക്കാവുന്നുണ്ട്.) bro എന്തു കൊണ്ടാണ് ഇങ്ങനെ തനിയെ വോളിയം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത് നന്നാക്കാൻ സാധിക്കുമോ ...? കൂടാതെ ഇതിലെ DVD, usb, മുതലായവകൾ ഒഴിവാക്കി പകരം ഉപയേഗിക്കാൻ digital usb Audio Player പിടിപ്പിച്ച് (usb mp3 മൊഡ്യൂൾ)ഉപയോഗിക്കാൻ സാധിക്കുമോ..., ഇല്ലെങ്കിൽ 5.1 Dolby Dts decoder with HDMI, ARC, earc, usb bt സപ്പോർട്ട്, ഇവ ഉള്ളത് പിടിപ്പിച്ച് ഈ ഹോം തിയറ്റർ പുതിയ 5.1 രീതികളിൽ ഉപയോഗിക്കാൻ സാധിക്കുമോ ... എന്റെ സ്ഥലം തൊടുപുഴയാണ് കൊണ്ടുവന്ന് നന്നാക്കാൻ മാർഗ്ഗമില്ല വലിയ ദൂരക്കൂടുതലാണ് എന്താണ് ഒരു മാർഗ്ഗം ചേട്ടാ ഗുണപ്രദമായ ഒരു ഉപകരണം വെറുതെ കളയാൻ മടി ഞാൻ ഒരു പാട്ട് ഭ്രാന്തനാണ്. അതും നല്ല ക്ലാരിറ്റിയിൽ സൗണ്ട് ആസ്വദിക്കുന്ന ആൾ ..എല്ലാത്തിനും ഒരു മറുപടി തരണേ ....! പ്ലീസ്
@hamzak8862
@hamzak8862 Жыл бұрын
Very usefull ❤❤
@ramadharrawat2169
@ramadharrawat2169 Жыл бұрын
Ameging
@saigathambhoomi3046
@saigathambhoomi3046 2 ай бұрын
ഐഡിയ കൊള്ളാം... പക്ഷെ ഇത്ര പാട് പെടണോ? ഇതിൽ ഭേദം Dual ഔട്ട്പുട് ട്രാൻസ്‌ഫോർമർ തന്നേ!... അല്ലെങ്കിൽ സിംഗിൾ ഔട്ട്പുട് SMPS ഉപയോഗിച്ച് DC DC converter ആണ് ബെറ്റർ,,,
@vivekbalakrishnan5520
@vivekbalakrishnan5520 Жыл бұрын
Good
@ajayanvalappad
@ajayanvalappad Жыл бұрын
ചില smps കൾ duel supply ആക്കി മാറ്റാനും പറ്റും..relay വെക്കുന്നതിനു മുൻപ് smps ന്റെ output കൂടി check ചെയ്യുക..
@rajelectronic
@rajelectronic Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് സെന്റർ ടാപ്പിംഗ് ഉള്ള sm ട്രാൻസ്ഫോമർ ആണ് amps ൽ ഉപയോഗിച്ചതെങ്കിൽ താങ്കൾ പറഞ്ഞതുപോലെ ഒരു ബ്രിഡ്ജ് റെക്റ്റിഫയറുടെ ആഡ് ചെയ്തിട്ട് നമുക്ക് ഡ്യൂവൽ സപ്ലൈ ആക്കി മാറ്റിയെടുക്കാവുന്നതേയുള്ളൂ
@manojkumar-tw9sy
@manojkumar-tw9sy Жыл бұрын
​@@rajelectronicആ വീഡിയോ ചെയ്യാമോ
@haridas619
@haridas619 Жыл бұрын
Super
@pramodk1390
@pramodk1390 Жыл бұрын
Relayku protection diode ellalo relay keduvarum
@rajelectronic
@rajelectronic Жыл бұрын
ഇടുന്നത് നല്ലതാണ്
@manazkajay8806
@manazkajay8806 Жыл бұрын
48v 13A oru electric scooter charger ond ath athu kond enik dual supply akkan entha vazhi
@nithincsabu4820
@nithincsabu4820 Жыл бұрын
What about relay back emf ? Output power change vannal relay coil damage avile?
@rajelectronic
@rajelectronic Жыл бұрын
24 വോൾട്ടാണ് റിലേ പറയുന്നത് എന്നാലും 28 വോൾട് വരെ കൊടുത്താലും വർക്ക് ചെയ്യും പ്രേശ്നമൊന്നുമില്ല
@nithincsabu4820
@nithincsabu4820 Жыл бұрын
@@rajelectronic voltage ok , if oru amp eee supply connect cheythu nallaru current consume cheyyumbol relay work cheyyunnathau mA alle, appol aaa high power supply idakku irikunna relay coilil il nalla stress varathille, relay on /off avumbol ulla emi noise and back emf nthu cheyyum, coil activate cheythirikumbol ulla heat oru loss alle
@rajelectronic
@rajelectronic Жыл бұрын
മലയാളത്തിൽ വിവരിച്ചാൽ നന്നായിരുന്നു
@basith9494
@basith9494 Жыл бұрын
ഇത് LED par ന്റെ power supply ആണ്
@muhamedhaneesh3770
@muhamedhaneesh3770 Жыл бұрын
സുപ്പർ
@ideaelectronicmalayalam649
@ideaelectronicmalayalam649 Жыл бұрын
സാർ ഈ പവർ സപ്ലൈ led par lightൽ വെക്കുന്ന പവർ സപ്ലൈ ആണ്
@rajelectronic
@rajelectronic Жыл бұрын
Yes
@josejohn8555
@josejohn8555 Жыл бұрын
Video യില്‍ ഉള്ള software ഏതാണ്?
@ajithkalamassary84
@ajithkalamassary84 Жыл бұрын
nice
@rajelectronic
@rajelectronic Жыл бұрын
Thanks
@ManojKumar-rp3ok
@ManojKumar-rp3ok Жыл бұрын
Dual out smps kittumallo
@rajelectronic
@rajelectronic Жыл бұрын
Yes kittum
@Shyamkumar-di5fu
@Shyamkumar-di5fu Жыл бұрын
Eee videoile smps inte rate ethraya?
@rajelectronic
@rajelectronic Жыл бұрын
950
How to select power transformer for audio amplifier | Amplifier assembling
7:06
Electronics Electrical malayalam
Рет қаралды 21 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 45 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН