Rajesh Madhavan Interview | Minnal Murali | Basil Joseph | Ralph Tom Joseph | Show Time | The Cue

  Рет қаралды 109,733

cue studio

cue studio

Күн бұрын

Rajesh Madhavan about his character in Minnal Murali and also his experience as Casting Director and Creative Director in the industry.
മാറാലഹ എന്റെ സീൻ, നാല് തവണ വീണു മഹേഷിലെ ഓക്കേ ഷോട്ടിന് വേണ്ടി, ദുബായിലേക്ക് പോകാൻ നേരം സഹസംവിധായകനായി വിളിച്ചു; രാജേഷ് മാധവൻ ദ ക്യു ഷോ ടൈമിൽ
#RajeshMadhavan #MinnalMurali #BasilJoseph
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/3kEw4ud
Twitter - / thecueofficial
Telegram - t.me/thecue
rajesh madhavan actor,rajesh madhavan comedy scenes,rajesh madhavan in thinkalazhcha nishchayam,rajesh madhavan interview,rajesh madhavan instagram,minnal murali songs,minnal murali review,minnal murali reaction,minnal murali trailer,basil joseph interview,basil joseph singing,guru somasundaram interview,guru somasundaram minnal murali,guru somasundaram,tovino interview,tovino basil joseph interview,ralph tom joseph,the cue interview malayalam,the cue studio

Пікірлер: 193
@kirangangan7299
@kirangangan7299 2 жыл бұрын
എന്തോ ഒരു speciality und ഇതേഹത്തിന്റെ ആക്റ്റിംഗിന്. Screen presence great.
@ashikpm1196
@ashikpm1196 2 жыл бұрын
Yessss
@faizal_faiz
@faizal_faiz 2 жыл бұрын
💯
@KDConqueror
@KDConqueror 2 жыл бұрын
😇
@mohammedirfan9459
@mohammedirfan9459 2 жыл бұрын
✌️👏
@jishnuindira
@jishnuindira 2 жыл бұрын
Yaaa..padam kandu kazhinj varumbol manassil kidakkum ingerde charectors okke 🔥🙌
@RONALDJOHNABRAHAM
@RONALDJOHNABRAHAM 2 жыл бұрын
രാജേഷ് അഭിനയിച്ച എല്ലാ സിനിമകളും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി നോട്ടീസ് ചെയ്യുന്നത് കനകം കാമിനി കലഹം എന്ന സിനിമ കണ്ടപ്പോൾ ആണ്.. മിന്നലിൽ ഒന്നൂടെ മിന്നിച്ചു 👌
@bosskababy
@bosskababy 2 жыл бұрын
Maheshinte prathikaram
@saifali-lm5jv
@saifali-lm5jv 2 жыл бұрын
Android kunjappan ile scene super
@misterkay58
@misterkay58 2 жыл бұрын
Maheshinte prathikaram cycle scene in theatre👌🏽 appol notice cheythathanu moopare.
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയം മികച്ചതാണ്. പുള്ളി സീരിയസ് ആയി പറഞ്ഞാലും ചിരി വരും. 😂 🔥⚡️💞
@ubaidchokkly9595
@ubaidchokkly9595 2 жыл бұрын
ഇങ്ങേരെ നിഗമനങ്ങൾ കേട്ട് കട്ടക്ക് കൂടെ നിന്ന "ബൈജു ചേട്ടനെ" ആരും കാണാതെ പോവരുത് 😜😂😂
@bettafishcaringtips8872
@bettafishcaringtips8872 2 жыл бұрын
മനാഫ് ആണ് ഈ വർഷത്തെ മെയിൻ. ആ നോട്ടം 😜♥️
@storytellers4871
@storytellers4871 2 жыл бұрын
തിങ്കളാഴ്ച നിശ്ചയം creative director👏👏
@dinrc
@dinrc 2 жыл бұрын
മഹേഷിന്റെ പ്രതികാരം ത്തിൽ ഇവൻ ആണ് എല്ലാം. സ്റ്റാർട്ട്‌ ചെയ്തത്
@misterkay58
@misterkay58 2 жыл бұрын
Korachunkoodi back-ilottu chinthiku. Prashnam ondakiyathu aliyan aanu, pazham evduthe kola ennu choichapol😂
@sumesh2000
@sumesh2000 2 жыл бұрын
One of the best moments in the movie was his dialogue. I wish he gets such beautiful roles in future movies. Next upcoming prospect in Malayalam cinema
@ksprakasan6080
@ksprakasan6080 2 жыл бұрын
Great Artist ഭാവിയിലെ best Actor
@paralleluniverse369
@paralleluniverse369 2 жыл бұрын
പൂത്ത് പരന്ന് നിൽക്കുന്ന മഞ്ഞ കാൽവരി പൂവിൻ്റെ മരങ്ങൾ. താഴെ മഞ്ഞ കമ്പളം നനഞ്ഞിട്ട പോലെ പൂക്കൾ വീണ് കിടക്കുന്നു. മണ്ണും വിണ്ണും മഞ്ഞ നിറം കൊണ്ട് കൈകോർത്ത പോലെ. മഞ്ഞ തേച്ചൊരു കൊക്കൂണിന് അകത്ത് പെട്ടത് പോലെ ശാരദ. പൂക്കളെ നോവിക്കാതിരിക്കാൻ പൂക്കളെക്കാൾ മാർദ്ധവമേറിയ തൻ്റെ കാലുകൾ അവൾ പതിയെ മുന്നോട്ട് എടുത്തു വെച്ചു. അത്ഭുതം ! വീണ് കിടക്കുന്നത് പൂക്കളല്ല., കെട്ടി നിന്ന മഴ വെള്ളത്തിൽ കാൽവഴി പൂവിൻ്റെ പ്രതിബിംബം ആയിരുന്നു. മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചു കൊണ്ട് ശാരദ നടന്നു..., സ്വപ്നാടനം..!! 😍
@shreesnook
@shreesnook 2 жыл бұрын
Superb
@luke3398
@luke3398 2 жыл бұрын
😂✨✨
@aimbot1827
@aimbot1827 2 жыл бұрын
Manaf😻
@user-cw6fi9zq5b
@user-cw6fi9zq5b 2 жыл бұрын
സ്വപ്നാടനം 🔥
@nithilmathai1866
@nithilmathai1866 2 жыл бұрын
Manaf
@playback8494
@playback8494 2 жыл бұрын
പൂത്തു പരന്നു നിൽക്കുന്ന മഞ്ഞ കാൽവരിപ്പൂവിൻ്റെ മരങ്ങൾ👌👌👌.... മഞ്ഞ പരവതാനിയിൽ ഓളവും സൃഷ്ടിച്ചുകൊണ്ട് ശാരദ നടന്നു. സ്വപ്‌നാടനം.😂😂😂
@election-bm4bt
@election-bm4bt 2 жыл бұрын
👏🏻🤩🤣
@rahulc480
@rahulc480 2 жыл бұрын
Manaaaaaaaf
@fasilc2658
@fasilc2658 2 жыл бұрын
മെയ് മാസത്തിലെ മഴ
@jineshdas7832
@jineshdas7832 2 жыл бұрын
😂😂😂
@adithyaashok6343
@adithyaashok6343 2 жыл бұрын
The Cue ന്റെ അവതാരകർ എപ്പോഴും വ്യത്യസ്തരാണ്. കൃത്യമായ ചോദ്യങ്ങൾ , വേണ്ടുന്നത് മാത്രം . ❤️
@sanoojk1336
@sanoojk1336 2 жыл бұрын
True...
@Sanchari_98
@Sanchari_98 2 жыл бұрын
Sathyam !!
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 жыл бұрын
False True Fill in the black Match the following
@sreeragsree1966
@sreeragsree1966 2 жыл бұрын
Seriousely💯aa behindwoodile veenayoke kand padiknm chumma avalde valavalavala
@Jozephson
@Jozephson 2 жыл бұрын
അഭിനേതാവ് മാത്രം അല്ല.. എല്ലാ സിനിമ ക്രൂ വിലും ഇദ്ദേഹം ഉണ്ട്...
@kallummakaya8645
@kallummakaya8645 2 жыл бұрын
✌️ഈ പുള്ളി കലക്കിയിട്ടുണ്ട് , മിന്നൽ മുരളിയിൽ … “മാറാലഹ “ പൊളിച്ച് 😂😂
@anjalimuraleedharan8477
@anjalimuraleedharan8477 2 жыл бұрын
Kanakam kaamini kalaham athile performance 😂👌👌👌
@veeranpaappan9709
@veeranpaappan9709 2 жыл бұрын
മാറാലഹ ഹിറ്റ് ആണ് ഭായി, കഴിഞ്ഞ ദിവസം സെയിൽസ് മീറ്റിംഗിൽ റിപോർട്ടിൽ ഉരുണ്ടു കളിച്ചപ്പോൾ ബോസ് എന്നോട് ചോദിച്ചു മാറാലഹ ആണോ ഉദ്ദേശിക്കുന്നത് എന്നു😊😊😊
@beenaabraham2243
@beenaabraham2243 2 жыл бұрын
😀
@amalp4927
@amalp4927 2 жыл бұрын
🤣
@theone6481
@theone6481 2 жыл бұрын
🤣🤣
@hlf-ev3339
@hlf-ev3339 2 жыл бұрын
കുറച്ചു നാൾ മലയാള സിനിമയിൽ വിലസാനുള്ള മരുന്ന് കൈയിൽ ഉണ്ട് 🤩... ഹരീഷ് കണാരന് ഒരു വെല്ലുവിളിയായിരിക്കും രാജേഷ് 😍ഹരീഷിനെക്കാൾ realistic acting, വടക്കൻ ഭാഷ .... എന്ത്‌ കൊണ്ടും ഡയറക്ടർസിന്റെ first choice ആകും 😁
@GayathriDeviPK
@GayathriDeviPK 2 жыл бұрын
Ey pulli Fahadh faasil and friends Ile aal alle 😀😀 maralaha poli aayirunnu. Nallonam chirichu.
@vighneshm8546
@vighneshm8546 2 жыл бұрын
Ok
@Top10worldrush
@Top10worldrush 2 жыл бұрын
ഭാവിയിലെ മാമുക്കോയ ❤️
@JM-hn8mf
@JM-hn8mf 2 жыл бұрын
Sathyam
@naturearound2020
@naturearound2020 2 жыл бұрын
ഇപ്പോള്‍ എവിടെ ബംബ്ലിമൂസ് നാരങ്ങ കണ്ടാലും ഇദ്ദേഹത്തെ ഓര്‍മ്മ വരുന്നു😀😁😂
@kshathriyan
@kshathriyan 2 жыл бұрын
Athentha??
@zenjm6496
@zenjm6496 2 жыл бұрын
സീസൺ മാറി പോയി മാഷെ. ഇപ്പൊ അല്ല അത് ഉണ്ടാകുന്നത്.
@nizasworld8631
@nizasworld8631 2 жыл бұрын
ഇന്ന് 4 മത്തെ വട്ടം കണ്ടപ്പോഴാണ് അത് ആ നാരങ്ങയെ ആണ് പറഞ്ഞതെന്ന് മനസിലായത് 😃😃. മാതോളി നാരങ്ങ എന്നാണ് ഞങ്ങളൊക്കെ പറയാറ്
@punchaami6248
@punchaami6248 2 жыл бұрын
വളരെ ഏറെ ശ്രേദ്ധിച്ച ഒരു കഥാപാത്രം മായിരുന്നു. :❤️❤️❤️🙏🙏
@jerlinsebastian481
@jerlinsebastian481 2 жыл бұрын
ഈ പുള്ളി തന്നെ അല്ലേ.... മഹേഷിന്റെ പ്രതികാരത്തിൽ ???..... ജനഗണമന സീനിൽ, സൈക്കിൾ ഇടിക്കുന്ന സീനിൽ,
@fasilc2658
@fasilc2658 2 жыл бұрын
എനിക്കും ഡൌട്ട് വന്നു.. Ena ശെരി ayirikum
@Jilphin
@Jilphin 2 жыл бұрын
Yes
@Jilphin
@Jilphin 2 жыл бұрын
Mahesh, Android Kunjappan
@amaldev.s345
@amaldev.s345 2 жыл бұрын
ചേട്ടനും സൂപ്പർ ആയിരുന്നു...❤🥰
@HaksarRK
@HaksarRK 2 жыл бұрын
എന്തൊര് മനുഷ്യനാ ഇച്ചങ്ങായി... 🥰❤️
@geojose4031
@geojose4031 2 жыл бұрын
കാസർകോഡ് രാജേഷ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@amalraj2313
@amalraj2313 2 жыл бұрын
My fav role മനാഫ് ( കനകം കമിനി കലഹം )🔥🔥🔥
@shanavasthazhakath5960
@shanavasthazhakath5960 2 жыл бұрын
A born actor.. I feel he can take the seat of late Alummoodan, which is vacant for years... 😀🙏
@KDConqueror
@KDConqueror 2 жыл бұрын
😁✌🏽
@TheSpyCode
@TheSpyCode 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു experimental മൂവി എന്ന നിലക്ക് മിന്നൽ മുരളി നല്ല ഒരു പടമാണ് കണ്ടിരിക്കാൻ.
@vaishnavsanthosh8025
@vaishnavsanthosh8025 2 жыл бұрын
കാസറഗോഡ് കാരൻ 😘😘😘
@SHRUTHY_
@SHRUTHY_ 2 жыл бұрын
Oru special ayitt ulla acting anu idhehathinte👌👌...malayalam industryil different ayitt nilkkunna oru acting...
@grapemediamalayalam5609
@grapemediamalayalam5609 2 жыл бұрын
രാജേഷേട്ടൻ വെറും ഒരു നടൻ മാത്രമല്ല. ദിലീഷേട്ടന്റെ മൂവികളിലെ കാസ്റ്റിംഗ് ഡയറക്ടർ കൂടെയാണ്
@snehacm2954
@snehacm2954 2 жыл бұрын
Sir....ningl poli ann. Kanakam kaminj kalahthile. ....MAnaf ghan 🔥 etre thavana repeat chytjhu.....🔥. Unique presence. Really ...sooppper 👍
@prabheshkumarp764
@prabheshkumarp764 2 жыл бұрын
Maraalaha..... Maralahaaa
@vivekkanhangad3862
@vivekkanhangad3862 2 жыл бұрын
Rajeshettan ❤️🔥
@manjuts5150
@manjuts5150 2 жыл бұрын
Ralph Tom Joseph Sir, SIRINTE Interview, Questions Descriptions Everything's So Good, Keep It Up.
@ZankitVeeEz
@ZankitVeeEz 2 жыл бұрын
കുറച്ച് കൂടി conclusive evidence വേണം.
@2030_Generation
@2030_Generation 2 жыл бұрын
വേറെ ലെവൽ... വൈഭവം ആണ് മച്ചാൻ.. 😄!!
@kiranpgangadharan6750
@kiranpgangadharan6750 2 жыл бұрын
ഈ മനുഷ്യന്റെ interview kaathirikayarnu
@rajaneeshr9684
@rajaneeshr9684 2 жыл бұрын
Interviewer kollamm.... 👏👏 questions👌👌
@niftytrades2604
@niftytrades2604 2 жыл бұрын
Good actor .. Baiju santhosh ente interview expect cheyyunnu
@vijilvvijil2472
@vijilvvijil2472 2 жыл бұрын
മാറലാഹ 🤩🤩🤩🤩🤩
@EvasCopyPaste
@EvasCopyPaste 2 жыл бұрын
Pulli ore poli aanu ithu vare kanathe oru avatharanam aanu machan
@navasyuva3622
@navasyuva3622 2 жыл бұрын
Kanakathilea manaf bayankaramaayi eshttapettu. Eghareru poliyaaaanu
@aswinkumarsj127
@aswinkumarsj127 2 жыл бұрын
Aayiram kannumaaayy..... 🥰🥰🥰
@Jayarajdreams
@Jayarajdreams 2 жыл бұрын
ഞാനല്ല അയാളാണ് ; മഹേഷിന്റെ പ്രതികാരം
@prasanthbalakrishnan1821
@prasanthbalakrishnan1821 2 жыл бұрын
Bhaaviyile indrans chettan🙏🙏🙏.. Ente naattukaaran aayathil abhimanikkunu..
@rakesh-ce6py
@rakesh-ce6py 2 жыл бұрын
Maaraliyaaa 😀😉
@Begenuinewithme
@Begenuinewithme 2 жыл бұрын
ഈ ഇന്റർവ്യൂർ ശെരിക്കും കുഞ്ചാക്കോ ബോബനെ പോലെ..
@ibrahimmausool9317
@ibrahimmausool9317 2 жыл бұрын
He is a kasraragaodian
@blessinmathew8668
@blessinmathew8668 2 жыл бұрын
Very good actor
@user-xq4or1dk4s
@user-xq4or1dk4s 2 жыл бұрын
ഞമ്മള ബബ്ലൂസ്‌ നാരങ്ങ 😍
@asishpeter5045
@asishpeter5045 2 жыл бұрын
Yeah I love this actor
@amalaamala718
@amalaamala718 2 жыл бұрын
😍😍😍😍
@livefreetodiehard2550
@livefreetodiehard2550 2 жыл бұрын
'Manaf Khan' from kanakam kamini kalaham... Thats his best.
@idol1613
@idol1613 2 жыл бұрын
Rajesh ettan😘
@manojithkrishnan
@manojithkrishnan 2 жыл бұрын
MANAF ❤
@ambilyraju2164
@ambilyraju2164 2 жыл бұрын
മഹേഷിന്റെ പ്രതികാരത്തിലെ നെല്ലിക്ക യുടെ സീൻ
@harithaellath
@harithaellath 2 жыл бұрын
❤❤
@shineshaji9383
@shineshaji9383 2 жыл бұрын
Sir I'm manaf khan but I'm not terrorist😁
@Sahal07
@Sahal07 2 жыл бұрын
ഇദ്ദേഹമാണ് main✌🏻
@sijuuv2078
@sijuuv2078 2 жыл бұрын
മാറാല ഹ
@abdurahman3436
@abdurahman3436 2 жыл бұрын
Adipoli nadananu🔥
@Indian5015
@Indian5015 2 жыл бұрын
Natural actor
@rajeevraghavraj6531
@rajeevraghavraj6531 2 жыл бұрын
രാജേഷ്... 💪❤️❤️
@sujishms5400
@sujishms5400 2 жыл бұрын
മാറലാഹ ബ്രോ 👍 😜
@thecitizen87935
@thecitizen87935 2 жыл бұрын
Pazhaya indrans ettan cheytha police veshangal ude carry forward rakhesh
@anoopchalil9539
@anoopchalil9539 2 жыл бұрын
Ningal super aayi varunnnudu👍
@naveenharidas941
@naveenharidas941 2 жыл бұрын
Kalakkan actor aanu 👍
@Badshaass
@Badshaass 2 жыл бұрын
Kasaragodintae real pearl 🦪 Superb individual All the best for your future projects ❤️
@afsalafi5776
@afsalafi5776 2 жыл бұрын
കാസറഗോഡിൽ എവിടെ?
@Badshaass
@Badshaass 2 жыл бұрын
@@afsalafi5776 Bekal
@ibrahimmausool9317
@ibrahimmausool9317 2 жыл бұрын
Kundamkuzhi
@irshadvk9370
@irshadvk9370 2 жыл бұрын
ഇതാര ഇന്റർവ്യു നടത്തുന്നെ ചാക്കോചന 😁
@ss-wx4eo
@ss-wx4eo 2 жыл бұрын
ഇദ്ദേഹം കേറി വെരും . Comedyil ഒതുങ്ങി പോകാതെ industry ഇയാളെ തിരിച്ചറിയട്ടെ .
@jayesh5862
@jayesh5862 2 жыл бұрын
അഭിമാനം 👍👍👍
@priyaharish3242
@priyaharish3242 2 жыл бұрын
Raju proud of you dear 😍
@mysgben
@mysgben 2 жыл бұрын
He was good in Android Kunjappan
@jithinnxs7001
@jithinnxs7001 2 жыл бұрын
Theatre artist 🌿
@thomasgeorge9736
@thomasgeorge9736 2 жыл бұрын
Nice interview.
@greeshmasanthosh368
@greeshmasanthosh368 2 жыл бұрын
Maralqha
@greeshmasanthosh368
@greeshmasanthosh368 2 жыл бұрын
Superb acting
@WandererAwake
@WandererAwake 2 жыл бұрын
Best in kanakam kamini
@abdulnaseemnaseem4108
@abdulnaseemnaseem4108 2 жыл бұрын
Natural acter
@stefybaby86
@stefybaby86 2 жыл бұрын
Conclusive evidence
@anjalisvlogmalayalam
@anjalisvlogmalayalam 2 жыл бұрын
😄😄😄 super actor
@muhammedanwar8018
@muhammedanwar8018 2 жыл бұрын
Voice poliyanu👍
@entertainmentonkk
@entertainmentonkk 2 жыл бұрын
Manaf khan
@ceeagaine7371
@ceeagaine7371 2 жыл бұрын
മഹേഷിന്റെ പ്രധികാരത്തിലെ ഒറ്റ സീൻ പോരെ.....
@rakesh-ce6py
@rakesh-ce6py 2 жыл бұрын
Maaraaalahaa.theevra vaathikalaanu sir.😜
@rh7085
@rh7085 2 жыл бұрын
4.03 Question കേട്ടയാൾക്ക് ഒന്നും മനസിലായില്ല. ചോദിച്ചയാൾക്ക് പൊലും പിന്നെ Play ചെയ്ത് കേട്ടപ്പോ മനസ്സിലായില്ല സഹദേവാ¡
@sanoopjayakumar190
@sanoopjayakumar190 2 жыл бұрын
Excuse me .yes
@filimify_01
@filimify_01 2 жыл бұрын
Iam manaf khan but iam not a terrorist 🤣🤣🤣
@sidharthrv08
@sidharthrv08 2 жыл бұрын
41:33 il parayunna director aaranu (wes anderson allathe)
@kalasworld4670
@kalasworld4670 2 жыл бұрын
❤️❤️❤️❤️❤️
@akhilcpz
@akhilcpz 2 жыл бұрын
Playback speed 1.25x recommended
@HappyWorldMalayalam
@HappyWorldMalayalam 2 жыл бұрын
Better 1.5×
@psydude579
@psydude579 2 жыл бұрын
Thanks bro
@Gft932
@Gft932 2 жыл бұрын
ഈ പുളി ചെരിപ്പിച്ച അത്രം ആരും ചെയ്തട്ടില്ല ആ സിനിമയിൽ
@sajalbabulathif4002
@sajalbabulathif4002 2 жыл бұрын
Anchor kunchako nte luk
@sureshkanavu3061
@sureshkanavu3061 Жыл бұрын
Hai
@sjn5544
@sjn5544 2 жыл бұрын
Poli ❤️
@willscarlet3172
@willscarlet3172 2 жыл бұрын
video starts @ 1:18 😴
@hairafathima6561
@hairafathima6561 2 жыл бұрын
Kurachkoode 'conclusive ayq evidents kittatte
@vysakhalone2057
@vysakhalone2057 2 жыл бұрын
❤️HAPPY NEW YEAR TO ALL FRIENDS❤️
@sachincs6214
@sachincs6214 2 жыл бұрын
💚
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Cute
00:16
Oyuncak Avı
Рет қаралды 5 МЛН