രക്ഷപെടില്ലെന്ന് വിധിച്ചവരുടെ മുന്നിൽ ജീവിച്ചു തെളിയിക്കണം!!.Fr.MathewVayalamannil CST

  Рет қаралды 138,400

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Пікірлер: 821
@aniashokanashokan2584
@aniashokanashokan2584 2 жыл бұрын
കർത്താവേ എന്നെ തകർക്കാൻ വേണ്ടി എന്റെ ശത്രുകളുടെ പദ്ധതികളെ തകർക്കെണമേ, നിന്ദ അപമാനകൾ നീകി തരേണമേ
@geethamenon6317
@geethamenon6317 2 жыл бұрын
Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
@thara1907
@thara1907 2 жыл бұрын
ഈശോയെ ഞങളുടെ ജീവിതത്തിൽ ഒരു ഉയർച്ച കിട്ടണമെ 🙏🙏
@greenjerry8271
@greenjerry8271 2 жыл бұрын
നിയമാവർത്തനം 20:4
@paulca1083
@paulca1083 Жыл бұрын
🙏🙏🙏
@lijimary1207
@lijimary1207 2 жыл бұрын
ഈശോയെ എന്റെ ജോലിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളെയും മാറ്റിത്തരേണമേ. എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏
@induk3608
@induk3608 2 жыл бұрын
amen🙏🏻🙏🏻🙏🏻🙏🏻enikkum
@SAJIPKURUVILA
@SAJIPKURUVILA 2 жыл бұрын
🙏🙏🙏
@littlebuddies953
@littlebuddies953 2 жыл бұрын
Devammae enneyumme enniyumme anughrahikannammae..
@binithomas8839
@binithomas8839 2 жыл бұрын
Amen🙏🙏🙏
@mirakrishnanunni4444
@mirakrishnanunni4444 2 жыл бұрын
ഞാനും സെയിം അവസ്ഥയിൽ ആണ് 😔
@rosammad8783
@rosammad8783 Жыл бұрын
അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി അപ്പാ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏😘
@solysebastian7400
@solysebastian7400 2 жыл бұрын
യേശുവേ അങ്ങയുടെ ബലമുള്ള കരം എൻ്റെ മേൽ നീട്ടേണമെ,എൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാന് സഹായിക്കണമേ
@sheebasiby1696
@sheebasiby1696 2 жыл бұрын
അമ്മേ എന്റെ കുടുംബത്തെ പൂർണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, അപ്പാ അമ്മവഴിയായി ഞങ്ങളെസംരക്ഷിക്കണേ അനുഗ്രഹിക്കണേ എന്നും
@greenjerry8271
@greenjerry8271 2 жыл бұрын
നിയമാവർത്തനം 20:1
@molyantonykurisinkal707
@molyantonykurisinkal707 2 жыл бұрын
Eeyshoye njangale anugrahikanme
@gracy6172
@gracy6172 2 жыл бұрын
ഈശോയെ കോവിഡ് മൂലം ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന എന്റെ സഹോദരനെയും ജീവിതപങ്കാളിയെയും നിന്റെ ആണിപ്പാടുള്ള കരങ്ങളാൽ തൊട്ടു സുഖപ്പെടുത്താനേ
@sreekalaprasad1170
@sreekalaprasad1170 2 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇
@jipsonjames6362
@jipsonjames6362 2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി🙏 ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭😭
@greenjerry8271
@greenjerry8271 2 жыл бұрын
നിയമാവർത്തനം 20:4
@ancykoipallil6913
@ancykoipallil6913 2 жыл бұрын
യേശുവേ എന്റെ മനസ്സിലെ ഭയം, ആകുലത, ആശങ്ക എന്നിവ മാറ്റി തരേണമേ...... എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ...... നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ..... യേശുവേ നന്ദി...... യേശുവേ സ്തുതി
@greenjerry8271
@greenjerry8271 2 жыл бұрын
നിയമാവർത്തനം 20:1
@amalasibi9630
@amalasibi9630 2 жыл бұрын
Njangalude makalku I LTS exam passakanum videsathu poi padikanulla anugraham nalkaname 🙏🙏aammen🙏🙏
@kalakumari6543
@kalakumari6543 2 жыл бұрын
സ്വന്തമായി ഒരുഭവനം avasiyamanuഅതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻
@bindu7344
@bindu7344 2 жыл бұрын
Marriage udanay nadathi tharaneme 🙏🙏🙏
@binithomas8839
@binithomas8839 2 жыл бұрын
Amen🙏🙏🙏
@llovegod8107
@llovegod8107 2 жыл бұрын
Ningalude prarthanakk oppam ente prarthanayum deivam kelkkatte
@sudharmamuttayi9288
@sudharmamuttayi9288 2 жыл бұрын
ഉറപ്പായും കിട്ടും, വിശ്വസിയ്ക്കുക, ഒരുപിടി മണ്ണോ വീടോ ഇല്ലാത്ത എനിക്ക് 15സെന്റ് പുരയിടം, നല്ലൊരു വീടും എന്റെ ദൈവം തന്നു, സഹായിയ്ക്കാൻ ആരുമില്ലാതിരുന്ന എന്നെ ദൈവം ഇതുവരെ കൈപിടിച്ച് നടത്തി 🙏🙏🙏
@greenjerry8271
@greenjerry8271 2 жыл бұрын
നിയമ വർത്തനം 20:4
@aleyammaaugustine4996
@aleyammaaugustine4996 9 ай бұрын
ഈശോയെ എന്റെ കാലിലെ ഉണങ്ങാത്ത മുറിവിനെ ഉണക്കി ത്ത രണമേ.... വേദന സഹിക്കാൻ പറ്റുന്നില്ല.... എന്നിൽ കണിയണമേ.... അങ്ങേക്ക് മനസുണ്ടെങ്കിൽ ഞാൻ സുഖംപ്രാപിക്കും.. ഈശോയെ കനിയണമേ....
@bincygrace364
@bincygrace364 2 жыл бұрын
ആമേൻ.യേശുവേ രക്ഷപെടാൻ ഒരു വഴിയും കാണുന്നില്ല എന്നാലും അങ്ങ് യിലുള്ള വിശ്വാസത്തിൽ മുറുകെ പിടിച്ചു ജീവിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ.രക്ഷിച്ച് ഉയർത്തണമേ.
@annamageorge5662
@annamageorge5662 4 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. പിശാചിന്റെ പിടിയിൽ നിന്ന് അടിയങ്ങളെ രക്ഷിക്കണമേ. എന്റെ പൊന്നുകർത്താവ് അടിയങ്ങളോട് കൂടെയിരിക്കണമേ. അടിയങ്ങളുടെ കൂടെ സദാ സമയവും ഉണ്ടായിരിക്കണമേ. അവിടുത്തെ അദൃ ശ്യമായ തൃക്കരം തൊട്ടു അവിടുത്തെ മകളെ സൗഖ്യമാക്കണമേ. അടിയന്റെ മരുമകന്റെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം ഇവകൾ മാറ്റി ആ സ്ഥാനത്തു ദൈവവിശ്വാസവും വിനയവും താഴ്മയും നിറക്കണമേ. ആമേൻ.
@jijiissac2438
@jijiissac2438 2 жыл бұрын
എന്റെ ദൈവമേ ഞങ്ങളുടെ ഭവനത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു . ഞങ്ങളുടെ മകളെ ഓർത്ത് പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. ആമേൻ 🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
മനുഷ്യരുടെ മുമ്പിൽ എന്താണ് തെളിയിക്കേണ്ടത്? ജനനം അതിനുള്ളതല്ല. എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1. അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ) സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു. എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും. വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു. ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു. മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും.. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ... ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …… എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക... സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ.. ആത്മാഭിമാനമില്ലായ്മ... അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക! മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?,ഈ … കൾക്ക് പിന്നെ എങ്ങനെ കഴിയും? നിങ്ങൾ ശരിയായാൽ പിന്നേ പണം, സമ്പത്ത് ഇവ നാമ മാത്രം മതി ലോകത്ത് സമൃദ്ധിയായി ജീവിക്കാൻ.
@anitha1627
@anitha1627 2 жыл бұрын
ഈശോയെ എന്റെ നിയോഗങ്ങളുടേമേൽ കരുണതോന്നണമേ.🙏
@MMurukeshM-jo9fs
@MMurukeshM-jo9fs 11 ай бұрын
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ karaggalill സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
@Ash-mp2sk
@Ash-mp2sk 2 жыл бұрын
ഞാൻ ഒരു വലിയ സങ്കടംത്തിൽ ആണ്.... മരണം മുൻപിൽ കാണുന്നു... ചെയ്യാത്ത തെറ്റിന്റെ പേരിൽ വലിയ കടത്തിൽ ആണ്..... ഞാനും മക്കളും മാത്രം ഒള്ളു... ഈ സങ്കടത്തിൽ നിന്നും രക്ഷപെടാൻ എല്ലാരും pradhikkane... 🙏🙏🙏🙏
@molly-lh5sy
@molly-lh5sy 2 жыл бұрын
Please pray for my special intention
@renypa137
@renypa137 2 жыл бұрын
Don't worry, Lord will help you and save you.
@SuharasuharaSuhara-sx5xs
@SuharasuharaSuhara-sx5xs 2 жыл бұрын
Nothing impossible to God.Everything is Possible to Jesus.so no worries
@linc7389
@linc7389 2 жыл бұрын
എനിക്ക് എപ്പോളും അത് feel ചെയ്യാറുണ്ട്.. എന്നോട് പറയുന്നപോലെ.. എനിക്ക് നല്ല സമാധാനം തോന്നാറുണ്ട് 🙏🙏🙏🙏🙏🌹🌹ആത്മവിശ്വാസം yes.. നന്ദി ഈശോയെ 🙏🙏🙏
@justints2134
@justints2134 2 ай бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏❤️❤️❤️❤️എപ്പോഴും എളിമായും വിനയവും പരിശുദ്ധ ആത്മവും കൃപായലും നിറക്കണമേ 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@Saikrishna77_s
@Saikrishna77_s 2 жыл бұрын
ഈശോയെ ഇന്നത്തെ മെസ്സേജ് എനിക്കുള്ളതാണ് എന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു 😭😭🙏🙏🙏
@sosammasebastian5054
@sosammasebastian5054 2 жыл бұрын
ഈശോയെ എന്നോട് കരുണ ആയിരിക്കണമേ
@ranijoseph5749
@ranijoseph5749 2 жыл бұрын
എന്റെ ഭർത്താവിന്റെയും മകന്റെയും അസുകം എല്ലാം മാറ്റി തരണേ ഈശോയെ. ആമേൻ ആമേൻ 🙏✝️💟👏🏻👏🏻👏🏻💟✝️🙏
@johncyshinoj9955
@johncyshinoj9955 2 жыл бұрын
എൻറെ ഈശോയെ എല്ലാ തടസ്സങ്ങളും മാറി തരണേ ഞങ്ങളെ അനുഗ്രഹിക്കണേ
@sheejac4916
@sheejac4916 2 жыл бұрын
വീടുപണി എത്രയും വേഗം പൂർത്തിയാകാനുള്ള സാമ്പത്തിക സഹായം ലഭിക്കാൻ, കടബാധ്യത മാറാനും, ഉരുപ്പടികൾ പണയം എടുക്കാനും സഹോദരൻ എടുത്തു തരേണ്ട ആഭരണം എടുത്തു തരാനുള്ള മനസ് കൊടുക്കാനും അതിനുള്ള വഴികൾ തുറക്കാനും ഇടയാകണം. സഹോദരനുംകടംകരണം കിടന്നുറങ്ങാൻ പറ്റുന്നില്ല പ്രാർത്ഥിക്കണം അച്ഛാ 🙏
@joyaljalajanjoyaljaljan398
@joyaljalajanjoyaljaljan398 Жыл бұрын
Please see ji
@lissylancy3720
@lissylancy3720 10 ай бұрын
എന്റെ ദൈവമായ കർത്താവേ. എന്റെ ഈശോയെ. എന്റെ രാജാവേ. അങ്ങയുടെ കരം എന്റെ മേൽ പതിക്കണമേ. ശാതു കരങ്ങളിൽ നിന്നും എന്നേയും മക്കളേയും കൊച്ചുമക്കളേയും കാത്ത് സംരക്ഷിക്കണമെ.ആമ്മേൻത്തമ്മേ
@reshmashaji4842
@reshmashaji4842 2 жыл бұрын
ഈശോയെ എന്നും കൂടെയുണ്ടാകണമേ 🙏
@prabhakumari1505
@prabhakumari1505 2 жыл бұрын
എന്റെ കർത്താവെ അവിടുത്തെ നീട്ടപ്പെട്ട കരം എന്റെ കുടുംബത്തിന്റെ മേലും പതിച്ചെങ്കിൽ കർത്താവെ.... ഈ വചനം എനിക്കുള്ളതാണെന്നു ഞാനും വിശ്വസിക്കുന്നു എന്റെ കർത്താവെ എന്റെ ആശ്രയമേ...
@ardra7715
@ardra7715 2 жыл бұрын
എൻ്റെ മാത വേ യേശു ദേവാ ഒന്ന് സഹായിക്കൂ ഞാൻ അനുഭവിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി മാറ്റി തരൂ
@shinepx7402
@shinepx7402 Жыл бұрын
സർവശക്തനായ ദൈവമേ അങ്ങ് തന്നതല്ലാതെ ഒന്നും എന്റെ ജീവിതത്തിൽ ഇല്ല, അങ്ങയുടെ കരങ്ങളിൽ മകളെ സമർപ്പിക്കുന്നു, അവളെ അങ്ങ് തന്നെ നയിക്കണമേ. ജീവിതകാലം മുഴുവൻ അങ്ങയെ സ്തുതിച്ചു കൊണ്ട് ജീവിക്കാൻ സഹാഇക്കണമേ. 🙏🙏🙏
@princypi6990
@princypi6990 2 жыл бұрын
എന്റെ ഇശോയെ ഒരു ഭവനം ന് നിർമിക്കാൻ എന്നെ സഹായിക്കണമേ 🙏❤️🙏❤️🙏❤️🙏
@r_oh_i_th
@r_oh_i_th 2 жыл бұрын
ഞാൻ പാപിയാണ് കർത്താവെ എന്റെ കുടുംബത്തെ ശുദ്ധീകരിക്കണമേ കുടുംബത്തിലെ ഓരോ വ്യക്തികളെയും ശുദ്ധീകരിക്കണമേ ദൈവഭയത്തിലും അനുസരണത്തിലും ജീവിക്കുവാൻ എല്ലാവർക്കും സാധിക്കണമേ എല്ലാവരുമായിട്ടും സ്നേഹത്തിലും സഹോദര്യത്തിലും ജീവിക്കുവാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏
@sijojoseph4787
@sijojoseph4787 8 ай бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറിക്കിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമേൻ
@greenlightvincent6080
@greenlightvincent6080 11 ай бұрын
ഈശോയേ എന്റെ നീയൊക്കങ്ങളുടെ മേൽ കരുണയായിരിക്കെമേ
@mjladieskidshealthclubjomy1201
@mjladieskidshealthclubjomy1201 2 жыл бұрын
ഇശോയെ നന്ദി ഇശോയെ സ്തുതി... ഇതു വരെ നടത്തിയതിനും കരുതിയതിനും... ഇനിയും അവിടുത്തെ കരത്തിൽ എന്നയും മക്കളെയും... വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
@merlinroy8712
@merlinroy8712 2 жыл бұрын
കർത്താവെ അവിടുത്തെ കരത്താൽ ഞങ്ങളെയും രക്ഷിക്കണേ അപ്പാ തകർന്നു പോയി കുടുംബം അപ്പാ ചിതറി പോയി അവിടുന്നാണ് ഞങ്ങളുടെ അഭയം ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@vavakuttang196
@vavakuttang196 2 жыл бұрын
Praise the lord
@muraleedharanvelumpan2325
@muraleedharanvelumpan2325 Жыл бұрын
Esoye ennodu samsarikaname njan angayudethanu .
@Antappans123
@Antappans123 Жыл бұрын
Rn nurse aavaan pray
@Sobi272
@Sobi272 2 жыл бұрын
എന്റെ ഈശോയെ എന്റെ ജോലി മേഖല അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ 🙏🙏 അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു അപ്പ 🙏🙏.
@greenjerry8271
@greenjerry8271 2 жыл бұрын
നിയമാവർത്തനം 20:1 20:4
@ancykarattu8444
@ancykarattu8444 2 жыл бұрын
ഈശോയെ എന്റെ മോനു നല്ലൊരു ജോലി കിട്ടണമേ. അവന്റെ ദുശീലങ്ങൾ മാറ്റി ഉത്തരവാദിത്തും ഉള്ള ഒരു ജീവിതം കൊടുക്കണമെന്ന് അപേഷിക്കുന്നു karthaave
@minijoy1012
@minijoy1012 2 жыл бұрын
ഈശോയെ എൻറെ കുടുംബത്തെയും മക്കളേയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു അങ്ങയുടെ കരം നീട്ടി അനുഗ്രഹിക്കണമേ അങ്ങനെ വിളിച്ചപേക്ഷിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ
@ajiaji2539
@ajiaji2539 2 жыл бұрын
കർത്തവേ അങ്ങ് നൽകിയ എല്ലാ നന്മകളും അനുഗ്രഹിച് നിലനിർത്തി തരേണമേ ഹല്ലേലൂയാ
@marypaulose571
@marypaulose571 Жыл бұрын
കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. കൃപ വേണം നാഥ.ആമേൻ
@MercyJoshy-vx3zg
@MercyJoshy-vx3zg 4 ай бұрын
യേശുവേ അങ്ങയുടെ കരം ഞങ്ങളുടെമേൽ നീട്ടണമേ ഞങ്ങളുടെ ജീവിതത്തെ ഉറപ്പിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@sudharmamuttayi9288
@sudharmamuttayi9288 2 жыл бұрын
സത്യം അച്ചോ എന്റെ ദൈവം എന്റെ കുടയുണ്ട്, ഞാൻ എന്റെ പിതാവിന്റെ സാക്ഷി 🙏, ഒന്നുമില്ലാതിരുന്ന എന്നെ എല്ലാം ഉള്ളവളക്കി, ആരൊക്ക എന്തൊക്കെ ചെയ്താലും അത് എല്ലാം മറികടക്കാൻ ദൈവം എന്നെ പ്രാപ്തയാക്കി, കർത്താവെ ഞാൻ അങ്ങയെ സ്നേഹിയ്ക്കുന്നു അവിടന്ന് എന്നെ ഒരുനാളും കൈവിടില്ല, കർത്താവെ ഹലേലുയ്യാ 🙏🙏🙏
@യേശുനാമത്തിന്റെശക്തി
@യേശുനാമത്തിന്റെശക്തി 2 жыл бұрын
ഈശോയെ ഞാൻ. നിന്നെ ആശ്രയിക്കുന്നു. എന്നെ രക്ഷിക്കേണമേ 🙏🙏🙏
@jessyvarghese8251
@jessyvarghese8251 Жыл бұрын
Amen I Lord Jesus I believe in you, I trust in you Jesus Hallelujah.thank you Lord for all the blessings you have given me 🙏 🙏.i🙏I love you Jesus Hallelujah
@xaviervelur1245
@xaviervelur1245 Жыл бұрын
കർത്താവെ എന്റെ സാമ്പത്തിക പ്രതിസന്ധിയും ജീവിത സാഹചര്യങ്ങളും മാറ്റിത്തരണേ
@binujoseph9923
@binujoseph9923 2 жыл бұрын
ഈശോയെ അനുഗ്രഹിക്കേണമേ മമ്മിടെ കാൽ കരിയാൻ ഇടയാകണമേ ഞങ്ങളുടെ പ്രതിസന്ധികൾ എല്ലാം മാറ്റി അങ്ങയുടെ നാമ മഹത്വത്തിനായിട്ട് ആവണമേ ആമേൻ
@lincymathew5283
@lincymathew5283 2 жыл бұрын
ഈശോയെ എൻ്റെ bleeding എല്ലാം മാറ്റി ആരോഗ്യവും പൂർണ വളർച്ചയുമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ,2 കുഞ്ഞുങ്ങളേയും ഈശോയെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@geethabalan6712
@geethabalan6712 2 жыл бұрын
ഈശോയെ എന്റെ രോഗങ്ങൾ അകറ്റണമേ എന്റെ കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കുന്നു
@induk3608
@induk3608 2 жыл бұрын
amen🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹🌹
@darsanamurukan9831
@darsanamurukan9831 2 жыл бұрын
ഈശോയെ, കടബാധ്യതകൾ തീർക്കുവാൻ ഇടപെടേണമേ 🙏🏽
@Shiji-ui7ek
@Shiji-ui7ek Жыл бұрын
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു നല്ല വീടില്ലാത്തതിന്റെ പേരിൽ ഞങ്ങളെ പരിഹസിക്കുന്നവരെ അവിടുത്തെ ഏൽപ്പിക്കുന്നു. കണ്ടില്ലേ ഗെതി ഇല്ലാതെ കിടക്കുന്നത് 😢 ഈ ഒരു വാക്ക് മനസ്സീന്നു പോകുന്നില്ല വർഷങ്ങളയുള്ള എന്റെ ഈ ഒരു ആഗ്രഹം എന്നെങ്കിലും എന്റെ ദൈവം കാണും ഞാൻ വിശ്വസിക്കുന്നു 😢😢
@MiniMathew-pd7hv
@MiniMathew-pd7hv 10 ай бұрын
എന്റെ കർത്താവായ ഈശോയെ എന്റെ മകളുടെ ജോലിയുടെ തടസം മാറ്റി തരേണമേ ഹല്ലേലുയ 🙏🙏🙏
@abhidevabhidev394
@abhidevabhidev394 2 жыл бұрын
ഈശോയേ ഭർതതാവിന് ധാരാളം ജോലി ലഭിക്കുന്നതിനും കടബാധ്യത മാറുന്നതിനു വേണ്ടിയും രോഗങ്ങളിൽ നിന്നും ആപത്തു കളിൽ നിന്നും കാത്തുകൊളളണമോ മക്കൾ നന്നായി പഠിക്കു ന്ന തിനും ദൈവികവിളി ഉണ്ടാകുന്നതിനു० വേണ്ട അനു८ഗഹ० നല്കണമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mollybaby5504
@mollybaby5504 10 ай бұрын
കർത്താവായ യേശുവേ എന്റെ ലോണിന് വേണ്ടിയുള്ള എല്ലാ തടസ്സങ്ങളും മാറ്റി അത് അത് ഞങ്ങൾക്ക് സാധിച്ചു കിട്ടണമേ ആമേൻ 🙏🙏🙏
@alantogeorge
@alantogeorge 2 жыл бұрын
എന്റെ ഈശോയെ നന്നായി പഠിക്കാൻ എന്നെ അനുഗ്രഹിക്കേണമേ...
@anithachristopher7732
@anithachristopher7732 Жыл бұрын
നാഥാ അങ്ങാണ് എന്റെ ബലം 🙏🙏❤️❤️യേശുവേ നന്ദി 🙏❤️ യേശുവേ സ്തോത്രം 🙏❤️യേശുവേ സ്തുതി 🙏❤️യേശുവേ ആരാധന 🙏❤️ യേശുവേ മഹത്വം 🙏❤️
@sprithasachisachi1792
@sprithasachisachi1792 2 жыл бұрын
Sachietande ജോലി പോകരുതേ കർത്താവെ 🙏🙏🙏😭😭😭😭🌹🌹🌹🌹
@lissyantony4590
@lissyantony4590 11 ай бұрын
ദിവസവും മദ്യപാനവും കഴിജ് എന്നെ ശപിച്ചുകൊണ്ടിരിക്കുന്ന എൻ്റെ ഭർത്താവിന് മാനസാന്തരം നൽകേണമേ ആത്മീയത എന്ന പുന്ന്വം നൽകി അനുഗ്രഹിക്കേണമേ യേശുവേ അവന്
@sreedevir6768
@sreedevir6768 3 ай бұрын
🙏🙏
@aniashokanashokan2584
@aniashokanashokan2584 2 жыл бұрын
ഈശോയെ എന്നെ താഴ്ത്തി കെട്ടുന്നു ശത്രുകളുടെ കൈയിൽ നിന്നും എന്നെ കാത്തു രക്ഷിക്കേണമേ
@bobbymathew5618
@bobbymathew5618 11 ай бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളെ പരിഹസിക്കുന്ന അവരുടെ മുന്നിൽ നന്നായി ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കട്ടെ കർത്താവേ ഒരു ഭവനം സ്വന്തമായി വാങ്ങിക്കാൻ അതിൽ മേലുള്ള കടബാധ്യതകൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു കുഞ്ഞിനെ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങളും ഞങ്ങൾക്ക് നീക്കി തരണമേ യേശുവേ നന്ദി ആരാധന
@Roopinaraj5967
@Roopinaraj5967 2 жыл бұрын
എന്റെ അമ്മയുടെ വാതത്തിന്റെ അസുഖത്തിൽ നിന്ന് പൂർണ്ണ വിടുതൽ നൽകാൻ പ്രാർത്ഥിക്കണേ നാഥാ 🙏🙏🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
മനുഷ്യരുടെ മുമ്പിൽ എന്താണ് തെളിയിക്കേണ്ടത്? ജനനം അതിനുള്ളതല്ല. എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1. അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ) സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു. എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും. വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു. ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു. മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും.. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ... ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …… എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക... സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ.. ആത്മാഭിമാനമില്ലായ്മ... അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക! മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?,ഈ … കൾക്ക് പിന്നെ എങ്ങനെ കഴിയും? നിങ്ങൾ ശരിയായാൽ പിന്നേ പണം, സമ്പത്ത് ഇവ നാമ മാത്രം മതി ലോകത്ത് സമൃദ്ധിയായി ജീവിക്കാൻ.
@ravidasan8346
@ravidasan8346 2 жыл бұрын
ബഹുമാനപ്പെട്ട Fr. Matherw vayalamannil വഴി ദൈവം എന്റെ കുടുബത്തിൽ തന്ന വലീയ നന്മക്കായി കോടാനുകോടി നന്ദി 🙏.. ആമേൻ 🙏 ഹല്ലേലൂയ 🙏..
@shandrykj6365
@shandrykj6365 Жыл бұрын
എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ
@roymv8871
@roymv8871 2 жыл бұрын
യേശുവേ നന്ദി 🙏🏼Hallelujah❤
@lillykuttyjacob765
@lillykuttyjacob765 10 ай бұрын
എന്റെ ഈശോയെ എന്റെ ജോലിയിലെ ബുദ്ധിമുട്ടുകളും കുറവുകളും മാറ്റി എന്നെ യേശുവിന്റെ നാമത്തിൽ ഉയർത്തേണമേ 🙏
@sunithasuni7681
@sunithasuni7681 Жыл бұрын
കർത്താവെ എന്നിൽ അവിടുത്തെ കരം എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏
@LissyVarughese-g7q
@LissyVarughese-g7q 11 ай бұрын
എൻ്റെ മകനു നല്ല ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്തിക്കുന്നു ഈശോയേ
@bhagyalekshmi6512
@bhagyalekshmi6512 2 жыл бұрын
🙏ജീവിതത്തിൽ ഒരു സ്വസ്ഥതയുമില്ല.ദൈവമേ ഒരു വഴി കാട്ടി തരണമേ 🙏ആമേൻ. തമ്പുരാനേ 🙏കർത്താവേ 🙏.
@Ancy-lw4hy
@Ancy-lw4hy 11 ай бұрын
എന്റെ യേശുവേ അങ്ങയുടെ കരം നീട്ടി അനുഗ്രഹിക്കണമെ
@manjumarysebastian186
@manjumarysebastian186 2 жыл бұрын
ഈശോയെ... തടസങ്ങൾ എല്ലാം മാറ്റിതരണമെ...
@shylabalan9184
@shylabalan9184 7 ай бұрын
ഈശോയെ എന്റെ മോളുടെ വിദേശ ത്തു പോകാനുള്ള തടസ്സം നിന്റെ കൃപയാൽ മാറ്റി തരേണമേ ഞങ്ങൾക്ക് ഒരു വീടില്ല യേശുവേ നന്ദി 🙏🙏🙏🙏🙏🙏
@shylabalan9184
@shylabalan9184 7 ай бұрын
എല്ലാരും ഉപേക്ഷിച്ചു പോയവരാണ് കർത്താവു മാത്രമേയുള്ളു ഞങ്ങൾക്ക് 🙏🙏
@kirans4922
@kirans4922 2 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@lijocyteresa8787
@lijocyteresa8787 2 жыл бұрын
യേശുവേ ഒത്തിരി ഒത്തിരി നന്ദി. പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടി ജയ്ക്കാൻ എനിക്ക് സാധിച്ചതിന്. 🙏🏻🙏🏻🙏🏻
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
മനുഷ്യരുടെ മുമ്പിൽ എന്താണ് തെളിയിക്കേണ്ടത്? ജനനം അതിനുള്ളതല്ല. എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1. അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ) സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു. എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും. വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു. ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു. മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും.. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ... ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …… എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക... സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ.. ആത്മാഭിമാനമില്ലായ്മ... അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക! മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?,ഈ … കൾക്ക് പിന്നെ എങ്ങനെ കഴിയും? നിങ്ങൾ ശരിയായാൽ പിന്നേ പണം, സമ്പത്ത് ഇവ നാമ മാത്രം മതി ലോകത്ത് സമൃദ്ധിയായി ജീവിക്കാൻ.
@jyothishine1307
@jyothishine1307 11 ай бұрын
ഈശോയെ അവിടത്തെ കരുണയാൽ ഞങ്ങൾക്ക് സ്വന്തമായിട്ട് വസ്തുവും വീടും തരണമേ 2023 ഡിസംബർ 23 തീയതി തന്നെ ഞങ്ങൾ സ്വന്തം ഭവനത്തിൽ താമസിക്കാൻ അവിടുന്ന് ഞങ്ങളെ സഹായിക്കണമേ, പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ ഈ നിയോഗത്തിനു വേണ്ടി അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@tjjohn.8247
@tjjohn.8247 Жыл бұрын
ഞങ്ങളെ രഷിക്കേണമേ.... ദൈവം തമ്പുരാനായ ഇശോയെ ഞങ്ങളെ കൈവെടിയരുതെ.........
@ajithasukumaran793
@ajithasukumaran793 2 жыл бұрын
ഇതെനിക്കുവേണ്ടിയുള്ള വചനമാണ് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു വളരെ തകർന്നിരിക്കുന്ന ഒരവസ്ഥയിലാരുന്നു ഞാൻ അച്ഛന്റെ ഈ വചനം കേട്ടത്തോടുകൂടി ഒരുപാട് ആശ്വാസം തോന്നി മനസ്സിന് godbless you acha
@RemaDevi-ki7cx
@RemaDevi-ki7cx 11 ай бұрын
Remadevi. 🙏🙏🙏🙏🙏🌹🌹🌹
@dollybineesh8829
@dollybineesh8829 2 жыл бұрын
Roy Augustin യും കുടുംബത്തേയും അനുഗ്രഹിക്കേണമേ നിരൺ മോന്റെ വിദ്യാഭ്യാസ മേഖല യെ അനുഗ്രഹിക്കേണമേ
@bijiprince970
@bijiprince970 2 жыл бұрын
അച്ചനിലൂടെ ദൈവം ഞങ്ങളോട് സംസാരിക്കുന്നതിൽ നന്ദിയോട് സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു...,🙏🙏🙏
@pen_and_ink6831
@pen_and_ink6831 2 жыл бұрын
Amen
@komalak.a.p8645
@komalak.a.p8645 2 жыл бұрын
രക്ഷ പെടില്ലെന്ന് ആരൊക്കെയോ വിധിച്ചിരുന്നു. ദൈവത്തിന്റെ സഹായം കൊണ്ട് ഇവിടെ വരെ എത്തി. ദൈവത്തിന് നന്ദി. 🙏🙏🙏🙏iniyangottum ദൈവം കൂടെ ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏
@mjladieskidshealthclubjomy1201
@mjladieskidshealthclubjomy1201 2 жыл бұрын
Yes...
@remachandran3927
@remachandran3927 4 ай бұрын
അജിത്ത് മദൃപാനം നിർത്തുകയുംനല്ലജോലി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളുടെ കടബാധ്യത യിൽനിന്ന്മോചിപ്പിക്കേണമേ ആമേൻ
@sunimathew6486
@sunimathew6486 4 ай бұрын
ഈശോയെ എന്റെ ജോലിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ പരിഹരിച്ചു തരണമേ 🙏🙏🙏
@anjanabindhu2896
@anjanabindhu2896 11 ай бұрын
എൻറഈശോ എൻറ കച്ചവടം താണൂ പോകാൻ ഈടയാകരുത് കച്ചവടം നടതിതരണമേ എനേകെെ വിടലേ
@johncyshinoj9955
@johncyshinoj9955 2 жыл бұрын
എൻറെ ഈശോയെ എൻറെ ഭർത്താവിനെയും എൻറെ മോനെയും എന്നെയും എല്ലാ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ
@jameskonnoth4380
@jameskonnoth4380 2 жыл бұрын
ഈശോയേ എല്ലാ തടസ്സങ്ങൾ ജോലിയുടെ മാറ്റി തരണേ
@layasaneesh8876
@layasaneesh8876 Жыл бұрын
യേശുവേ നന്ദി എന്നോട് സംസാരിച്ചതിന് പൊന്നു തമ്പുരാനെ എന്റെ വിദേശ യാത്രക്കു തടസമായ സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ 🙏🙏 ആമേൻ
@poojalakshmikr1891
@poojalakshmikr1891 2 жыл бұрын
ഈശോയെ എന്റെ കുടുംബ ജീവിതം എനിക്ക് തിരിച്ചു തരണേ 😰🙏
@gheethams6785
@gheethams6785 2 жыл бұрын
സ്വന്തം ആയി ഒരു വീടിനു വേണ്ടി ഉള്ള ഞങ്ങളുടെ പരിശ്രമം തടസങ്ങൾ ഇല്ലാതെ വഴി നടത്തേണമേ 🙏🙏
@manojct7071
@manojct7071 2 жыл бұрын
ദൈവമേ നന്ദി,,,സ്തോത്രം
@sumas2435
@sumas2435 2 жыл бұрын
ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ് ഈശോയെ എന്റെ പ്രിയ കൂട്ടുകാരി 16 ദിവസമായി കതകു അടച്ചു എന്നോട് മിണ്ടാതെ ഇരിക്കുന്നു ഈശോ ഇടപെടണമേ
@craftworker6217
@craftworker6217 2 жыл бұрын
എന്റെ മോൻ ഒരു ഗവൺമെൻറ് ജോലി കിട്ടണം പ്രത്യേക പ്രാർത്ഥന ആവശ്യപ്പെടുന്ന അച്ഛൻറെ എൻറെ മോനെ രക്ഷിക്കണേ ദൈവമേ
@greenjerry8271
@greenjerry8271 2 жыл бұрын
അമ്മ താങ്കളെയും കുടുംബത്തെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@roy2156
@roy2156 2 жыл бұрын
കർത്താവെ അനുഗ്രഹിക്കണമേ
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏
@mariateresa6140
@mariateresa6140 2 жыл бұрын
Eeshoyee, തകർന്നു കൊണ്ടിരിക്കുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏
@greenjerry8271
@greenjerry8271 2 жыл бұрын
നന്മ വരും ദൈവ നിങ്ങളെയും കുടുംബത്തെയും സമൃദ്ധമായും അനുഗ്രഹിക്കും ഒരു 3 മാസം ഇന്ന് മുതൽ മുടക്കാതെ 30 മിനിറ് ബൈബിൾ വായിക്കു വലിയ നന്മ വരും ഉറപ്പ് ഒന്ന് പരീക്ഷിച്ച് നോക്കൂ അനുഗ്രഹം ഉറപ്പ്🙏🙏🙏🙏
@ravidasan8346
@ravidasan8346 2 жыл бұрын
ആമേൻ 🙏... ദൈവമേ നന്ദി 🙏.. കോടാനുകോടി നന്ദി 🙏.....
@sinianil4054
@sinianil4054 2 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@marybaby9158
@marybaby9158 2 жыл бұрын
എന്റെ മകന് ഒരു നല്ല ഭാവി കൊടുക്കുന്ന മേ നല്ല ഒരു വിജയം കൊടുത്ത് ഒരു ജോലി നല്ല ഒരു കുടുംബ ജീവിതം കൊടുക്കുന്ന മേ അമ്മേ സഹായിക്കുന്ന മേ🙏
@krishnavenib3011
@krishnavenib3011 2 жыл бұрын
എനിക്കും അനിതക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ മാതാവേ നന്ദി ഈശോയെ നന്ദി
@beenam1881
@beenam1881 2 жыл бұрын
ഈശോയെ എന്റെ കുട്ടികൾ ക്കു ഒരു വീട് നല് ക്കിമാനിക്കു മാർ ആക്കണം തുണി മാറി ഉടുക്കാൻ പോലും സ്ഥലം ഇല്ല ത അവസ്ഥ,,, എന്റെ രണ്ടു പെൺ കുട്ടികൾ ക്കും നല്ല ഒരു സ്പോൺസർ കിട്ടുവാൻ,, അവരുടെ പഠിത്തം ഒരു ചിലവും ഇല്ല ത തന്നെ ആരെങ്കിലും മുന്നോട്ടു വരാൻ പ്രാർത്ഥിക്ക അച്ഛൻ
@bijinandrewsi860
@bijinandrewsi860 9 ай бұрын
അച്ഛനെ ദീർഘായുസ്സ് ഉണ്ടാകട്ടെ ആരോഗ്യവും എല്ലാവിധ അനുഗ്രഹങ്ങളും ദൈവനാമത്തിൽ ഉണ്ടാകട്ടെ 🙏🙏
@basiljoy7508
@basiljoy7508 2 жыл бұрын
ഈശോയെ എനിക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ .
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН