കോടി കൈയിൽ ഉണ്ടായിട്ടും അയ്യപ്പനെ കാണാൻ സാധിക്കാത്ത എത്രയോ ആളുകൾ ഉണ്ട് ആ വിളി അയ്യനിൽ നിന്ന് തന്നെ വരണം എന്നാലേ അവിടെയെത്തുവാൻ സാധിക്കുകയുള്ളൂ സ്വാമിയേ ശരണം 🙏🏻
@leelan458113 күн бұрын
yes.... ഒരിക്കൽ അയ്യപ്പനെ ദർശിച്ചാൽ അടുത്ത മണ്ഡലം ആരംഭിക്കും മുൻപേ ഭഗവാൻ ഓർമ്മിപ്പിക്കും തുലാമാസം തൊട്ട് നമ്മൾ മല കയറാൻ വൃതം എടുത്തുപോകും ..ഒന്നാം തവണ കന്നി മാളികപ്പുറം ആയി 2022.കഠിനവൃതമെടുത്ത് ..ഇതിപ്പോ 2024 november 22nu കെട്ട് നിറച്ച് 23 പുലർച്ചെ പോയ് 24 വൈകുന്നേരമായപ്പോൾ മടങ്ങി യെത്തി.🙏
@brave.hunter13 күн бұрын
കേണൽ സിങിന് നമസ്തേ
@skmedia152013 күн бұрын
മധുരമായ,ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വാർത്താ അവതരണം ❤️❤️❤️❤️🙏🏼
@1_വിശാഖ്13 күн бұрын
സ്വാമി ശരണം... അയ്യപ്പ ശരണം 🙏
@rajendranpp258113 күн бұрын
ചേച്ചി എഴുതിയ റിക്കാൻ പറ്റി, ല്ല, എൻ്റെ ഭഗവാനെ ഞാനും എൻ്റെ മകനും കണ്ടു, കണ്ണു നിറഞ്ഞൊഴുകുന്ന ആ, അനുഭവം മറക്കാൻ പറ്റില്ല, മരിക്കണം,, എഴുതിയ റിക്കാൻ പറ്റില്ല ചേച്ചി,😂