വീട്ടിൽ കോഴി വളർത്തുന്നവരും video കാണുന്നുണ്ടെന്നും subscribe ചെയ്തിട്ടുണ്ടെന്നും ഓർക്കുക. അതു കൊണ്ട് തന്നെ മരുന്നുകൾ പറയുമ്പോൾ പച്ചമരുന്നോ നാടൻ മരുന്നുകളോ പറയുന്നത് കൊണ്ട് നഷ്ടമൊന്നുമില്ല
@farmcartel90133 жыл бұрын
മരുന്ന് വീഡിയോ ചേയ്തിട്ടുണ്ട്
@farmcartel90133 жыл бұрын
കോഴിക്ക് ആവശ്യമായ എല്ലാ പരീചരണങ്ങളും: kzbin.info/aero/PLKP1RSybqUvYCYM4SibijsMKqohA0SuJO കോഴി വളർത്തലിൽ അറിഞ്ഞിരിക്കേണ്ട പ്രധാന എല്ലാ കാര്യങ്ങളും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടുനോക്കൂ വീഡിയോ ഇഷ്ടമായൽ 👍 ചെയ്യുക കമന്റും ഇടുക📢📢📢📢 കൂടുതൽ വീഡിയോകൾക്കായി ചാനൽ സസ്ക്രയിബ് ചെയ്യുക ബൽ 🔔🔔🔔 ബട്ടൻ ടച്ച് ചെയ്യൂ
@shifasivakasi89594 жыл бұрын
Hai V good
@farmcartel90134 жыл бұрын
Tanks
@jobinkthomas38444 жыл бұрын
Supercox എത്ര ദിവസം കൊടുക്കേണം.... daily ഒരു നേരം മതിയോ
@farmcartel90134 жыл бұрын
Daily 2 times 3day
@adarshvt30483 жыл бұрын
കോഴി വാ poilchu നില്കുന്നു. Breething ബുധിമുട്ടീ ആണ് ചെയുന്നത് എന്ത് ചെയ്യും
@farmcartel90133 жыл бұрын
Meriquin
@adarshvt30483 жыл бұрын
Supercox njan vangi 510 rupa ayee fair price ano?
@farmcartel90133 жыл бұрын
വിഡിയോ മുഴുവനായും കാണൂ
@farmcartel90133 жыл бұрын
🐓 ഇറച്ചിക്കും മുട്ടക്കും വളർത്താവുന്ന kgge ഹാച്ചറിയുടെ രണ്ടര മാസം കൊണ്ട് രണ്ടര കിലോ ഭാരം വയ്ക്കുന്ന High breed Croilar കോഴി കുഞ്ഞുങ്ങൾ 🐓🐥 കേരളത്തിൽ എല്ലാ ജില്ലകളിലും ഡെലിവറി ഉണ്ട് എക്സ്ട്രാ ചാർജ്ജ് (തിരുവനന്തപുരം കൊല്ലം ഫ്രീ ഡെലിവറി ) 4 വാക്സിൻ ( LASOTA & IBD) കഴിഞ്ഞത് സ്ഥലം തിരുവനന്തപുരം നെയ്യാറ്റിൻകര പരശുവയ്ക്കൽ പ്രായം 27 ദിവസം ക്രോയിലർ ഒരെണ്ണം 85 രൂപ ആവശ്യമുള്ളവർ ബന്ധപ്പെടുക 📞📞 8921043004 ❌❌❌❌❌❌❌❌❌❌