Dr. One doubt...... what I heard is calcium in the egg prevents the heam ( iron) absorption from the green leafs if taken along with that. Pls correct ne if 8m wrong. I enjoy spinach n egg toast/ sandwich for my breakfast but now I doubt if the combination is correct.
@harshadmp740520 күн бұрын
മുരിങ്ങ, വാഴ തണ്ട് എല്ലാം best 👍👍
@saleenabasheer237624 күн бұрын
Dr പറഞ്ഞപോലെ തന്നെ കഴിക്കാറുണ്ട് 😊
@saraswtisaraswti646320 күн бұрын
Thanks for your advice 🙏🙏🌷🌷💕💕💕💕
@daisymv45329 күн бұрын
Thank you Dr Sir 🙏
@malayali_pro_gaming53820 күн бұрын
Sir cheera muringayila thyroidinum vedhanakalkkum pattumo
@muhammbadsha136618 күн бұрын
Nalla. Dr. Supper
@sivaswamipillai527723 күн бұрын
Best natural iron rich food is നെല്ലിക്കായ്
@sunshineshining416719 күн бұрын
Dhivasavum onnu vachu kazhichal mathiyo?
@sivaswamipillai527717 күн бұрын
@@sunshineshining4167 yes
@joanbella361124 күн бұрын
It is useful rekthakuravu parikariykkan Yola kkarikal cherupayar with vaazhakkoomu
@ishuzvlog19 күн бұрын
നല്ല അറിവുകൾ നൽകിയ ഡോക്ടർക്ക് നന്നി ❤❤
@meenaot911514 күн бұрын
Thanks
@yooseffasilpk603624 күн бұрын
Good information
@Arogyam24 күн бұрын
Thanks
@mkrishna168416 күн бұрын
Dr, please also show yout qualification. What doctor are you? Ayurveda? Homoeopathy?
@selingeorge20522 күн бұрын
Dr. Cheera muringayila thairoide prasnamaano
@Manilasokan4 күн бұрын
👍
@bindupradeep425421 күн бұрын
Rakthakuravinulla supplements paranjutharuvo
@shafeekguruvayur621520 күн бұрын
L- Arginine / L citrulline for smooth blood circulation.
ചുവന്ന വസ്തുക്കൾ ആയത് കൊണ്ടാണോ.. ചീര ,ബീറ്റ്റൂട്ട് അ,നാർ /മാതളം,പോലെ ഉള്ള സാധനങ്ങൾ രക്തം വെക്കും എന്ന് പറയുന്നത് രക്തത്തിന്റെ കളർ ഉള്ള സാധനവും രക്തവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
@SathyKarunakaran-zw9iw22 күн бұрын
യൂറിക് ആസിഡിനെക്കുറിച്ച് പ്യ റയാമോ പരി ഹാരവും
@seemaug711122 күн бұрын
ഈ പറഞ്ഞ എല്ലാം ഉള്ള ഹീമോഗ്ലോബിൻ കുറവുള്ള ഞാൻ 🙄🙄
@jessyjoseph575322 күн бұрын
ഞാനും
@thomaspv816120 күн бұрын
ഉണ്ടായിട്ട് കാര്യം ഇല്ല, കഴിക്കുന്നുണ്ടോ 😃ദിവസം ഇവ ഭക്ഷണത്തിൽ ഉൾപെടുത്തുക.
@silsilahinsulation409518 күн бұрын
Iron ഗുളിക ഒരു മാസം വാങ്ങി കഴിക്ക്
@seemaug71117 күн бұрын
@@silsilahinsulation4095 ഡോക്ടർ iron ടാബ്ലറ്റ് എഴുതി തന്നില്ല. പനിക്കുള്ള മരുന്നും തല്ക്കാലം ഉള്ള എന്തോ ടാബ്ലെറ്റും മാത്രം തന്നു
Dr oru side dr charinju irekkunnu . .belsy vannittundo
@lamspeed621 күн бұрын
അമ്മ ഉള്ള കാലം വരെ ഇതൊക്കെ കിട്ടും.....
@sreekutty768913 күн бұрын
🥰സത്യം
@Wexyz-ze2tv24 күн бұрын
മുരിങ്ങ യില മുട്ടയിട്ടു തോരൻ വെക്കും.. നല്ലതല്ലേ dr
@ShamiSamad-rc5tc23 күн бұрын
ചില ഡോക്ടർ പറയും മുട്ട കൂട്ടിയുള്ള ഇലക്കറികൾ കഴിക്കരുതെന്നു
@sadikmohammed943818 күн бұрын
Pro biotic pre biotic vitto.
@RajalakshmiAmma-yg4pd20 күн бұрын
,🙏👍
@ukcom39619 күн бұрын
ഇല പച്ചക്ക് കഴിക്കുമ്പോൾ ആണോ വേവിച്ചു കഴിക്കുന്നത് ആണോ കൂടുതൽ ഗുണം?
@PrasanthBaiju-in1pt17 күн бұрын
ബീറ്റ്റൂട്ട് 👍🏼നെല്ലിക്ക
@aboosaleel10018 күн бұрын
എനിക്ക് നടക്കുമ്പോൾ കിതപ്പില്ല.. പക്ഷെ ഓടുമ്പോൾ നല്ല കിതപ്പുണ്ട് 2 മിനിറ്റ് ഓടിയാൽ തീരുമാനം ആവും 😔
@jayanthigs779520 күн бұрын
Kalluvarille cheera
@ypriyasankar418424 күн бұрын
Ithellam kazhikkarund But enth asugam varumpozhum dr parayunnathu rakthakkuravanennan
@anilar784921 күн бұрын
👍☘️🥚
@shynifrancis202222 күн бұрын
Dear Doctor, Does iron infusion cause dark skin
@Moneymaker.9920 күн бұрын
Enthinanu iron injection eduthath? Hb low aayittano?
@user-je4lf8dn8j21 күн бұрын
Sir, ഹെമോഗ്ലോബിൻ കൂടുതൽ 19something....6മാസം കൂടുമ്പോൾ രക്തം ഒഴിവാക്കുന്നു... ശരിക്കും ഇതാണോ ഹീമോഗ്ലോബിൻകൂടുതലാവുമ്പോൾ ചെയ്യേണ്ടത്... Pls റിപ്ലൈ തന്നാൽ ഉപകാരം
@abdullahcholkkal473921 күн бұрын
സാറിൻ്റെ മുഖത്ത് നോക്കിയിട്ട് ഇത്തിരി രക്തക്കുറവുള്ളത് പോലെ തോന്നുന്നല്ലോ?!!
@seena862321 күн бұрын
ഇതെല്ലാം എന്റെ വീട്ടിൽ ഉണ്ട് ബ്ലഡ് തീരെ ഇല്ല എന്നാലും ഇതൊന്നും ഉണ്ടാകില്ല
@mmvaliyamackal391318 күн бұрын
അയൽ വാസിക്ക് കൊടുക്കൂ!!!
@pristinecave5 күн бұрын
അപ്പൊ വയറ്റിലെ വിര വിട്ടോ?
@sherlyk566913 күн бұрын
ഇതെല്ലാം അനുഭവിക്കുന്ന ഞാൻ
@soffyjoy439421 күн бұрын
Valuable information 🥰🥰🥰... Dr. എനിക്ക് 50 വയസ്സുണ്ട് Sugar 110---130 ന് ഇടയ്ക്ക് ഉണ്ട് എപ്പോഴും... Green apple sugar ന് പ്രശ്നം ഇല്ലാ എന്ന് കേട്ടിട്ടുണ്ട്... എനിക്കത് കഴിക്കാൻ പറ്റുമോ... Pls reply തരുമോ 🙏