No video

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍ | Hypoglycemia | Dr Jaquline Mathews BAMS

  Рет қаралды 31,618

Health adds Beauty

Health adds Beauty

Күн бұрын

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനമായും ടൈപ്പ് വണ്‍, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹങ്ങളാണുളളത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.ഇൻസുലിന്‍റെ അളവ് കുറഞ്ഞാല്‍ അത് രക്തത്തില്‍ ഗ്ലൂക്കോസ് നില കൂടാന്‍ ഇടവരുത്തും. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ഒരുപരിധിയിലധില്‍ കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്. ഇത് മറ്റേത് രോഗങ്ങളെക്കളും അപകടം നിറഞ്ഞതാണ്. രോഗി അറിയാതെ തന്നെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമാണിത്. രോഗിയെപ്പോലെതന്നെ രോഗം ഇല്ലാത്തവരും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ചിലപ്പോള്‍ നിങ്ങളുടെ അടുത്തുള്ള ആളെ രക്ഷിക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞേക്കാം.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ ഹൈപ്പോഗ്ലൈസീമിയയെക്കുറിച്ചും എങ്ങനെ ഈ രോഗം നിങ്ങള്ക്ക് വരമെന്നും എങ്ങനെ ഇത് ഒഴിവാക്കാമെന്നും പറയുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്‍ക്ക് ഉപകാരപ്രദമാകും. ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കുക.
**ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക
ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
#healthaddsbeauty
#drjaquline
#hypoglycemia
#ayurvedavideo
#ayurvedam
#malayalam
#homeremedy

Пікірлер: 252
@shaheeluk7733
@shaheeluk7733 3 жыл бұрын
Please no
@healthaddsbeauty
@healthaddsbeauty 3 жыл бұрын
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക* ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍ Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm
@jayakrishnanjayakrishnan8130
@jayakrishnanjayakrishnan8130 3 жыл бұрын
ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ashokchandran1719
@ashokchandran1719 3 жыл бұрын
ഒരുപാട് ഒരുപാട് ഉപകാരപ്രദമായ അറിവ് ...Thanks a lot..
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@salampakkathsalam.pakkath1145
@salampakkathsalam.pakkath1145 3 жыл бұрын
സൂപ്പർ ഡോക്ടറെ വളരെ നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@komumalabari3817
@komumalabari3817 2 ай бұрын
വയസ്സ് 54 എനിക്ക് ഇതുണ്ടാക്കാറുണ്ട് ഭക്ഷണ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ടെസ്റ്റ് ചെയ്താൽ 100 നു താഴെയാണ് കാണുന്നത്
@anishthan
@anishthan 3 жыл бұрын
Sugar കുറയുന്ന അവസ്ഥ പറ്റി വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി Dr 👍 pinne already low sugar ഉള്ള ആൾക്കാർ ഫുഡ് control ചെയ്താൽ കുഴപ്പം ഉണ്ടോ ?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Food control cheyyunnathu athra nallathalla
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Thank you for the good information Dr.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@muhamedalitt4860
@muhamedalitt4860 3 жыл бұрын
Valuable information 👍👍 thanks dear doctor 😍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@zayadsidu1642
@zayadsidu1642 3 жыл бұрын
മാഷാഅള്ളാ സൂപ്പർ അബൂർവം ചില സമയങ്ങളിൽ ഉച്ചയ്ക്ക് ഉറങ്ങി ഉണരുബ്ബോൾ കൈ തരിപ്പ് ഉണ്ടാകുന്നതിന്റെ കാരണം എന്താണ് ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Blood circulation chila hand nte chila position I'll kuraunnathu aanu ethinu karanam
@zayadsidu1642
@zayadsidu1642 3 жыл бұрын
@@healthaddsbeauty thanks ഇൻഷാഅള്ളാ ഇതിനെ പറ്റി ഒരു എപ്പിസോഡ് ചൈതാൽ പല ആളുകൾക്കും ഉപകാര പെടും
@abdulrazakraniyasn.m9991
@abdulrazakraniyasn.m9991 3 жыл бұрын
വളറെ നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@revathyvarun1726
@revathyvarun1726 2 жыл бұрын
കഴിഞ്ഞ ദിവസം പനിയും ശർദിലും വന്നിരുന്നു... അതിന്റെ കൂടെ തലകറക്കം, നാക്കു dry ആയി സംസാരിക്കാൻ പറ്റാതാവുക, കണ്ണ് മങ്ങി വരുക ഒക്കെ ഉണ്ടായി... ഇപ്പൊ 30വയസായി... പനി മാറിയിട്ടും പെട്ടെന്നുള്ള തലകറക്കം, വിയർക്കൽ, വിറയൽ, നാക്ക് dry ആയി കുഴയൽ, കണ്ണിൽ ഇരുട്ട് കേറൽ ഒക്കെ എപ്പോഴും ഉണ്ടാകുന്നു... കോൺസെൻട്രേഷൻ കിട്ടുന്നില്ല...
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Engil sugar onnu theerchayaum nokkanm
@iliendas4991
@iliendas4991 3 жыл бұрын
Thank you very much Mam. Good talk 👍👍
@user-kz2te3cx8r
@user-kz2te3cx8r Ай бұрын
Dr. Enikku sheenam mayakkam urakkam njan karuthi enikku blood illathonddu aannennu test cheyydhappol hemoglobin 13.5 onddu sugar 79 aanu adhayirikkumo ksheenam anufavapettathuu. Eppolum kidakkanamenna thonnal aage ksheenam kanokke thoogiyathu pole
@smmuglersyt
@smmuglersyt 3 жыл бұрын
എന്ത് കഴിക്കണം doctor അതും കുടി ഒന്ന് ഉൾപ്പെടുത്ത മോ Please🙏👍 good vido
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@rubye.v1192
@rubye.v1192 2 ай бұрын
Food kayichit test cheythappol 82 aanullath enthan cheyendath
@gopangidevah4000
@gopangidevah4000 2 жыл бұрын
Hai,doctor💞, please make a vedio for hypoglycemia (without diabetic )💕 condition., causes , symptoms,chances of disease like Addison disease (adrenal cortex damage),🏄 infection of pancreas🏄,and some rare chances of tumour.🙏it's s special request 🙋
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Sure let me see
@ngeorgethomas3871
@ngeorgethomas3871 Жыл бұрын
Very helpful information
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad it was helpful!
@piouspiouspt6295
@piouspiouspt6295 3 жыл бұрын
Thanks dr.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@seethalakshmiganesh5765
@seethalakshmiganesh5765 3 жыл бұрын
Very good information Doctor 👌👌👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@somarajakurup8824
@somarajakurup8824 3 жыл бұрын
Very good information Doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@abhilashmani1587
@abhilashmani1587 3 жыл бұрын
Useful video,,Thank you Doctor,,, Doctor currently I am taking tablet for hypothyroidism, my doctor told me that I have to take it as long as l live,,,does ayurvedam claims any treatment for hypothyroidism once and for all
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@balachandranpillai3281
@balachandranpillai3281 3 жыл бұрын
ബ്യൂട്ടിഫുൾ, ഇൻഫർമേഷൻ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jojivarghese3494
@jojivarghese3494 3 жыл бұрын
Thanks for the video
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@AjitKumar-kk9fx
@AjitKumar-kk9fx 3 жыл бұрын
ഞ്ഞെരിഞ്ഞിൽ ന്റെ ഉപയോഗതെ കുറിച്ചു ഒരു വീഡിയോ പ്ലീസ്‌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure
@muraleekrishnan206
@muraleekrishnan206 3 жыл бұрын
വളരെ നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@binodramasanbinodramasan4738
@binodramasanbinodramasan4738 3 жыл бұрын
This information is very good...do
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@satpalms3044
@satpalms3044 2 жыл бұрын
Doctor എന്റെ അച്ഛന് ഇന്നലെ ഇന്നും Sugar low ആയി.. ബോധം പോയി നോർമൽ അല്ലാതെ രീതിയിൽ ആയി ആയി.. കണ്ണൊക്കെ തുറിച്ചു വന്നു വിറയൽ ഫിക്സ് ഒക്കെ വന്നു... ഇന്നലെ വന്നപ്പോ ഇവിടെ അടുത്ത ഉള്ള ഹോസ്പിറ്റൽ കാണിച്ചു ഡ്രിപ്പ് ഒക്കെ ഇട്ടു ഒക്കെ ശെരിയായി നോർമൽ ആയി ഇന്ന് ഇതാ വീണ്ടും വന്നു ഭയങ്കരമായി ഫിക്സ് ഒക്കെ വന്നു...
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ethu anagne varum Sraddikkanam
@ansartvm4082
@ansartvm4082 2 жыл бұрын
എന്റെ അച്ഛനും ഇടക്ക് ഇങ്ങനെ വരും ഇതിനു എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത് ഹോസ്പിറ്റൽ കണിച്ചിട്ട് ഡോക്ടർ ഇതുവരെ ഒന്നും പറഞ്ഞില്ല എന്തു ഇടക്ക് ഇടക്ക് ഇങ്ങനെ ഷുഗർ കുറയുന്നത് എന്ത് കൊണ്ടാണ് ?
@ayishaayaan7037
@ayishaayaan7037 Жыл бұрын
Sugar kurajaal kayikan medicine undo
@dileepravidileepravi7060
@dileepravidileepravi7060 3 жыл бұрын
താങ്ക്സ് ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ashaasha609
@ashaasha609 3 жыл бұрын
Good information 👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@paruponnu2659
@paruponnu2659 3 жыл бұрын
Thank you doctor,
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jayadevan6189
@jayadevan6189 3 жыл бұрын
Thanks doctor jaqili
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gopangidevah4000
@gopangidevah4000 2 жыл бұрын
Good information 🙋💕🙋💕🙋💕🙋
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks 😊
@ahamedok9641
@ahamedok9641 3 жыл бұрын
VERY USEFUL VIDEO
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@marythomas7315
@marythomas7315 3 жыл бұрын
V good information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@TeabreakMode
@TeabreakMode 3 жыл бұрын
It,s informative for me✌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@Vikraman-xl9sk
@Vikraman-xl9sk 3 жыл бұрын
Very good doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@Vikraman-xl9sk
@Vikraman-xl9sk 3 жыл бұрын
Hallo good morning How are you doctor
@archanashankar7662
@archanashankar7662 3 жыл бұрын
Hi dctr..mone 3 ara vayase..Rhonda vedana unde cheruthayit..remedy paranju tharamo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thonda vedana aano Engil puli thailam enna oru kuzhampu polatte medicine angadi marunnu kadakalil kittum athu vangi thudayil out side purattuka
@gurudavanelackamukalil8072
@gurudavanelackamukalil8072 3 жыл бұрын
Good evening Doctar sukamano
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Good evening sugham
@thayyilnpt5926
@thayyilnpt5926 3 жыл бұрын
Dr karinjeerakathekkurich Vedio idumo Mudikk upayogikkunnathinekkurichum
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure
@jafarsadique3298
@jafarsadique3298 3 жыл бұрын
Thankou doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@9747904
@9747904 2 жыл бұрын
Njan trioxe injection eduthathinu shesham thala karangi.kai kal virach.pinne vellam mugath thalichappozhanu bodham vannath.annu Njan ravile Onnum kazhichillayirunnu.uchakk Food kaich 10 mnt kainja injection eduthath.Pls reply
@shahidhabeevi8821
@shahidhabeevi8821 2 жыл бұрын
Thank you Doctor Enikk diabetes illa Sugar level kurayunnnd Please reply Madam
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Engil theerchayaum doctor re kananam
@sevikudi3642
@sevikudi3642 3 жыл бұрын
അവരക്ക യെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു . ഞാൻ മലബന്ധം കൊണ്ട് കഷ്ടപ്പെടുന്ന ഒരാൾ ആണ് . എനിക്ക് ഫലം കണ്ടപ്പോ അതിനെ പറ്റി ശാസ്ത്രീയമായി ഒന്ന് പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു .
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure najn cheyyam
@sudheerthalikulam5751
@sudheerthalikulam5751 3 жыл бұрын
Super
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@neethushijil
@neethushijil 3 жыл бұрын
Super 👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajeevijayan6659
@rajeevijayan6659 3 жыл бұрын
Tnks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sunnyka1927
@sunnyka1927 3 жыл бұрын
Dr.ഉറങ്ങി കഴിഞ്ഞാൽ എണീക്കാൻ പറ്റുന്നില്ല അബോധവസ്ഥ പോലെ എന്താണ് എന്ന് പറഞ്ഞു തരാമോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sugar variations and thyroid function problems ullavarkku engane undakarundu
@sunnyka1927
@sunnyka1927 3 жыл бұрын
എനിക്ക് ഷുഗർ ഉണ്ട്. കൂടുമ്പോഴാണോ ഇങ്ങനെ വരുന്നത് അതോ കുറയുമ്പോഴാണോ Dr.
@rajanappukuttannair836
@rajanappukuttannair836 3 жыл бұрын
Any ayurvedic medicine for Vericose.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@mubu_gamer3207
@mubu_gamer3207 2 жыл бұрын
Dr nyanoru sugar pesent. my age 38 .enikk inn sugar pettenn kuranju 50 aayi pinne pettenn koodum cheyyum medicin krithyamai kazikunund
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Anagne aanengil hypoglycemia enna condition aanu Plz watch my video hypoglycemia dr jaquline for more information about this Valare sraddaha venda avastha aanu ethu
@mkknair812
@mkknair812 3 жыл бұрын
great information doctor thank you so much
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sajeshyadu6786
@sajeshyadu6786 3 жыл бұрын
Madam, enik chilapol ravile food kazhikan vaikiyaal oru kheenam sambavikunu.. Enikanenkil fasting - il sugar alpam low aanu.. Fud kazhichaanenkil normal value koodunnumilla. Pls reply
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Chilarkku angane aanu Food correct kazhikkan sramichal mathi Kazhichillangil chilappol ee lakshanmgal varum poke poke
@raseenao7289
@raseenao7289 Жыл бұрын
Enikkeppoyum low blood sugar aan Diabetic alla Eppoyum ഇളനീർ, honey ellam kayich balance cheyyunnu പെട്ടെന്ന് നോർമൽ ആവാൻ വരെ എന്തെങ്കിലും ട്രീറ്റ്മെന്റ്?
@healthaddsbeauty
@healthaddsbeauty Жыл бұрын
Angane ella
@sasikumarv7734
@sasikumarv7734 Ай бұрын
പ്രഷർ കൂടില്ലേ
@thusharajose5267
@thusharajose5267 2 жыл бұрын
Paniyum sheeanam vum sugarintay lakshanam aaano
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Alla
@abdulsamadpp8561
@abdulsamadpp8561 3 жыл бұрын
👍 good
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@akbara5657
@akbara5657 3 жыл бұрын
Video nannayirunnu sis jaqy doctoree 😍👌😍👍. Nammude comments il chilark sugar undenn thonniyirunnu😂😂👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Athe Akbar
@suresh.tsuresh2714
@suresh.tsuresh2714 3 жыл бұрын
@@healthaddsbeauty 😁😁😁😁
@SiddeqburaimiSiddeqburai-fh3cr
@SiddeqburaimiSiddeqburai-fh3cr Жыл бұрын
Doctor enikk sugar 63ane enikk ksheenmund normal sugar ethrayan
@healthaddsbeauty
@healthaddsbeauty Жыл бұрын
80 to 90 venam
@aadvikn9965
@aadvikn9965 3 жыл бұрын
Tku
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@KTkiddiesvlog
@KTkiddiesvlog 2 жыл бұрын
Varicose in pregnancy yil ulla all an njan edhinu medicine undo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Undu
@ashiqrahman9163
@ashiqrahman9163 2 жыл бұрын
ഷുഗർ കുറഞ്ഞു 24 മണിക്കൂറും കഴിഞ്ഞിട്ടും ബോധം വരാതെ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥ വരുമോ? എങ്കിൽ എന്താണ് അതിനുള്ള പരിഹാരം.?
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Varum Emergency treatment edukkendi varum
@rinsa9878
@rinsa9878 3 жыл бұрын
Dr ente mitro valvin cheriya thakarar und medisan kazhichal marumo onn deial aayit video cheyumo Dr pls recust
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure
@rinsa9878
@rinsa9878 3 жыл бұрын
@@healthaddsbeauty udane idumo
@rinsa9878
@rinsa9878 3 жыл бұрын
Dr idane
@dreamcouples6310
@dreamcouples6310 2 жыл бұрын
Mam njan pregnant anu enik vomit und food onum kazhikan patatha avastha anu Smell issue ind enik sugar low anu ipo vaya orupad dry avunu enth kondanu ingane sambavikunath
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Chilarkku hormonal changes moolam angane undavum Normal aanu
@homehints108
@homehints108 11 ай бұрын
മൂന്ന് ദിവസത്തെ ഫാസ്റ്റിംഗ് എടുത്തിരുന്നു.ഫാസ്റ്റിംഗ് തീരുന്നതിനു മുന്നേ ഏകദേശം അഞ്ച് മണിക്കൂർ നോക്കിയപ്പോൾ ഷുഗർ ലെവൽ 31 എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
@healthaddsbeauty
@healthaddsbeauty 11 ай бұрын
Angane varan paadilla
@thasni9983
@thasni9983 3 жыл бұрын
Madam number pls,enik surgerikk sesham ingane oru problem und
@anuk9468
@anuk9468 Жыл бұрын
Dr enikk 16 vayasanu. Pettannu vayru enthopole avukayum , viyarkkukayum cheyyum appo njan fan idum appol bhayankara thanupp feel cheyyum . Inn Beach il poyappol cap vachittundayirunnu pettannu inganathe feelings undavukayum vomit cheyyukayum fround il ullath onnum kaanathavukayum cheyythu oru 2 min kazhinjappol Sheri ayi... Ith sugar kurayunnath ano
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes chance athanu Plz check fasting blood sugar
@mujeebpnk9963
@mujeebpnk9963 3 жыл бұрын
ഞാൻ അബുദാബി എ നിക്ക് ഷുഗർ ഫാസ്റ്റിംഗ്.140ഉണ്ട് ഞാൻ 2.5ഗുളിക 2നേരം കഴിക്കുന്നു ഞാൻ ഏത് പണിയമാണ് കുടിക്കേടത് ചില ദിവസം നല്ല സിണവും അസൗസ്ഥതയും ഉണ്ടാവരുണ്ട് റമദാൻ മാസം അത്തായത്തിന് അവീൽ കഴിക്കാൻ പറ്റുമോ ജോയന്റ്കളിൽ നല്ലവേദനയും ഉണ്ട് ചിലപ്പോൾ തരിപ്പും ഉണ്ടാവാറുണ്ട് ഒരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടറെ നിങ്ങളുടെ വീഡിയോ സിതര മായിട്ട് കാണുന്ന ഒരു ആരാധകനാണ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Avil kazhikkam Pinne uluva vellam kudichal mathi
@mujeebpnk9963
@mujeebpnk9963 3 жыл бұрын
വളരെ നന്ദി ഡോക്ടർ
@aryasree751
@aryasree751 2 жыл бұрын
എന്റെ അമ്മയ്ക്ക് ഷുഗർ ഉണ്ട് ഇടയ്ക്കിടയ്ക്ക് നല്ല ക്ഷീണം വരാറുണ്ട് അത് എങ്ങനെ മാറ്റും
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ethra aanu sugar recently
@zakkeersaidalavi7205
@zakkeersaidalavi7205 3 жыл бұрын
എനിക്ക് സുഗർ കഴിഞ്ഞ 10 വർഷമായി ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് അലോപതി ഗ്ലയി സിമെറ്റ് M 2 രണ്ട് നേരം ബീ ക്ലോമ്പക്സ് കഴിക്കുന്നുണ്ട് ഇപ്പോൾ 99 - ഉം 199 ഉം ആണ് കൊളസ്റ്റോൾ 240 ഉണ്ട് അമ കുരം പൊടിയും നായ് കൊരണ പൊട്ടിയം | സ്പൂൺ വീതം കഴിക്കാമോ?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Randum ara teaspoon veetham mathrame edukkan Paadullo Athum oru neram mathram
@manupancode541
@manupancode541 Жыл бұрын
സാർ ഇത് ഷുഗർ കുറഞ്ഞു പോണ അസുഖം എനിക്കുണ്ട്.. ഡായിട് ചെയ്യാൻ നോക്കിയതാ.... ഇപ്പോ ഷുഗർ കുറഞ്ഞു പോകുന്ന അവസ്ഥ... എങ്ങനെ സ്വയം തരണം ചെയ്യാം...
@healthaddsbeauty
@healthaddsbeauty Жыл бұрын
Swayam chikitsa paadilal
@sureshsuresht9257
@sureshsuresht9257 Жыл бұрын
👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@arunkrishnap3163
@arunkrishnap3163 3 жыл бұрын
തടി വയ്ക്കുന്നതിന് ഈ തൈറോയ്ഡ് പ്രോബ്ലം , ഹോർമോൺ പ്രോബ്ലം അറിയുവാൻ സാധിക്കുമോ ?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@ameermuhammad818
@ameermuhammad818 2 жыл бұрын
Madam 40വയസുണ്ട് എനിക്ക് ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞു നോക്കിയപ്പോൾ 80. ആണ് കുറവാണോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Aanu
@baneerafaizal3176
@baneerafaizal3176 Жыл бұрын
Dr enik ppbs 88 aanu.kuzhapam undo plzz reply..diabetic alla
@healthaddsbeauty
@healthaddsbeauty Жыл бұрын
Kuzhappam Ella
@rariyapgt
@rariyapgt 3 жыл бұрын
👌👌👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@aminathajudeen8222
@aminathajudeen8222 Жыл бұрын
Madam, എന്റെ ഭർത്താവിന് നല്ല ഷീണവും വിയർക്കലും വന്നു , ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ കുറഞ്ഞതിന്റെ ആയിരുന്നു, 1 പ്രാവശ്യം ഷുഗർ കുറഞ്ഞയാൾക് പിന്നെ അങ്ങിനെ വരാൻ ചാൻസ് ഉണ്ടോ? (വയസ് 25, ഡ്രൈവിംഗ് ആണ് ജോലി ) അതിൽ പിന്നെ എല്ലാദിവസവും ഒരു മിട്ടായി വെച്ച കഴിക്കാറുണ്ട് അത് കുഴപ്പമുണ്ടോ?., പഞ്ചസാരക്ക് പകരം പനംകല്കണ്ടം ഉപയോഗിച്ചാൽ ഷുഗർ കുറയുന്നവർക് ഉപകാരപ്പെടുവോ Plz reply
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes panam kalkkandam Kazhikkam Sugar kuraunnathu oru condition aanu Athu chilappol Enium varum Nannayi vellam kudikkuka
@aminathajudeen8222
@aminathajudeen8222 Жыл бұрын
@@healthaddsbeauty thanks madam🙏🏻, ഷുഗർ കുറയുന്ന പോലെ തോന്നിയാൽ പനംകല്കണ്ടം കഴിച്ചാലും മതിയോ നോർമൽ ആകാൻ
@darveshkp1273
@darveshkp1273 Жыл бұрын
Doctor.. ഏകനായകം.. എന്നതിനെ പറ്റി.. ഒരു വീഡിയോ. ചെയ്യുമോ.. പ്ലീസ്... ഇത്..ഷുഗർ. ഉള്ള ആൾക്കാർക്ക്....എത്ര ഗ്രാം കഴിക്കാം.... ഇതിന്റെ. ഗുണവും.. ദോഷവും.. പറയാമോ..
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@abupm554
@abupm554 3 жыл бұрын
Dr,Satish bhats. പറയുന്നു ഈത്തപ്പഴം ഷുഗർ ഉള്ളവർ കഴിക്കരുത് എന്ന് പറയുന്നു സാർ എന്താ അങ്ങിനെ പറയുന്നു
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sugar syrup I'll proccess cheyythathu aanu kooduthal Atha angane paraunnathu Oru 3 enna vare kuzhappam ella
@shynasaman5986
@shynasaman5986 3 жыл бұрын
63കഴിച്ചിട്ട് കുറവാണോ എനിക്ക് തലകറക്കം വുഷകുമ്പോ ശരീരം തളർച്ചയും ഉണ്ടാകുന്നു
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes kuravanu
@unnipallikkal5449
@unnipallikkal5449 3 жыл бұрын
😍😍😍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
🤩
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
First video of 2021.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes Nalla year aavatte
@elsyjoseph1738
@elsyjoseph1738 3 жыл бұрын
എൻ്റെ മോൾക്ക് 22 വയസ് ഗ്യാസിൻ്റെ ഭയങ്കര പ്രശ്നം രാവിലെ എഴുന്നേൽക്കമ്പോൾ വയർഗ്യാസ് കൊണ്ട് നിറഞ്ഞിരിക്കും. ഇടയ്ക്കിടെ രണ്ടു വേദന ഛർദിക്കാൻ പോലെ തോന്നുമെന്നൊക്കെ പറയും ഇത്രയും നാളുംhostel ൽ ആയിരുന്നു. എന്തുകൊണ്ടാണിങ്ങനെ?Any home remedy അയമോദകം തിളപ്പിച്ച് കുടിച്ച് ചെറിയ ആശ്വാസം മാത്രം അല്പസമയം എന്തു ചെയ്യണമെന്ന് പറയുമോ? ഞങ്ങൾ കേരളത്തിന് പുറത്താണ്. അതാണൊരു വിഷമം
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Njan gas trouble nte oru video cheyythittundu Athil home remedies visadamayi paraunnundu
@janardhananjanardhanan1048
@janardhananjanardhanan1048 3 жыл бұрын
Health Ashu Dr@@healthaddsbeauty
@rajeevprabhakaran2780
@rajeevprabhakaran2780 2 жыл бұрын
Doctor ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് രകതത്തിലെ പഞ്ചസാരയുടെ അളവ് കുടുമോ ദയവ് ചൈത് മറുപടി അയച്ചാലും
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thudarchayayi kazhichal diabetes ullavarkku koodum
@love-rz4xn
@love-rz4xn Жыл бұрын
ഷുഗർ രോഗി ഒന്നുമല്ല പക്ഷേ വർക്കോട്ട് ചെയ്യുമ്പോൾ ഷുഗർ കുറഞ്ഞുപോകുന്നു ഫുഡ് കഴിച്ചതിനുശേഷം 70 വരെ ആകുന്നു 44 വയസ്സുണ്ട് കൊളസ്ട്രോൾ എല്ലാം നോർമൽ ആണ് യൂറിക്കാസിഡ് നോർമൽ ആണ് ചെറിയ തലവേദന ശരീര ക്ഷീണം പെട്ടെന്ന് ക്ഷീണം മാറുന്നുണ്ട് ദിവസവും ഒരു മണിക്കൂറോളം വ്യായാമം ചെയ്യുന്നുണ്ട് പഞ്ചസാര പഞ്ചസാര കഴിക്കാറില്ല ബേക്കറി ഐറ്റംസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്
@healthaddsbeauty
@healthaddsbeauty Жыл бұрын
Protein and carbohydrates intake correct aayittu undo
@sureshsuresht9257
@sureshsuresht9257 Жыл бұрын
Ok🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Athrakku abhiprayam ella
@sureshsuresht9257
@sureshsuresht9257 Жыл бұрын
@@healthaddsbeauty moonamnal🖐️
@mos8392
@mos8392 Жыл бұрын
43 വയസ്സുണ്ട് 80 കിലോ വെയിറ്റ് ഉണ്ടായിരുന്നു ഷുഗർ ലെവൽ ഫാസ്റ്റിംഗ് 80 വെയിറ്റ് കുറച്ചു 70 കിലോ ആക്കി പഞ്ചസാര പൂർണമായും ഒഴിവാക്കി ബേക്കറിയും ഫാസ്റ്റിംഗ് ഷുഗർ 68 നാലുദിവസം വർക്ക്ഔട്ട് ചെയ്തില്ല നന്നായിട്ട് ഫുഡ് കഴിച്ചു ഫാസ്റ്റിംഗ് ഷുഗർ 101 ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ ശേഷം 141 ഇതെന്താ ഡോക്ടറെ ഇങ്ങനെ വർക്ക്ഔട്ട് ചിലപ്പോൾ ഒന്ന് ഒന്നര മണിക്കൂർ ഒരു മണിക്കൂറിനു ശേഷം ഭക്ഷണം കഴിക്കും മിതമായ രീതിയിൽ ആയിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് ഞാനൊരു ഷുഗർ രോഗിയാണോ ഏഴുവർഷം ആയിട്ട് യൂറിക്കാസിഡ് ഉണ്ട് 8 ഡോക്ടറെ യൂറിക്കാസിഡ് ഗ്യാസ് നെഞ്ചിരിച്ചിൽ എല്ലാം ഉണ്ട്
@healthaddsbeauty
@healthaddsbeauty Жыл бұрын
Parambaryam undo sugar nnu ariyanam
@mos8392
@mos8392 Жыл бұрын
ഫാദറിനും മദറിനും ഷുഗർ ഇല്ലായിരുന്നു സഹോദരനും ഉണ്ടായിരുന്നു ഫാദറിന്റെ അനിയനും ഉണ്ടായിരുന്നു
@shynasaman5986
@shynasaman5986 3 жыл бұрын
28 വയസ്സുള്ള ഒരാൾക്ക് നോർമൽ ആയി ഷുഗർ ലെവൽ എത്രയാണ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Fasting 110 I'll koodaruthu Kazhichittu 140 koodaruthu
@hameedsha1185
@hameedsha1185 2 жыл бұрын
💖👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@mkshihab8850
@mkshihab8850 2 жыл бұрын
നിലവിൽ ഷുഗർ ഇല്ല മരുന്നും കഴിക്കുന്നില്ല പക്ഷേ ഷുഗർ കുറയുന്നു.... രാവിലെ ബ്രേക്ക്ഫാസ്റ്റ്‌ കഴിച്ച്‌ 2 രണ്ട്‌ മണിക്കൂർ കഴിഞ്ഞാൽ ഷുഗർ കുറയുന്നു ... ജോലിക്കിടയിൽ പെട്ടന്ന് തളർച്ച അമിത വിയർപ്പ്‌ ക്ഷീണം .... ഇതിന് വല്ല ‌ മരുന്നും ഉണ്ടൊ...? ദിവസം രണ്ടും ചിലപ്പൊ മൂന്ന് നേരവും ഇങ്ങനെ സംഭവിക്കുന്നു .... ഡോക്ടറു വിലയേറിയ അഭിപ്രായത്തിന്നായ്‌ ... 🙏🙏🙏 കോണ്ടാക്റ്റ്‌ നംബർ കിട്ടുമോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Healthaddsbeauty@gmail.com
@FRTBOY1739
@FRTBOY1739 2 жыл бұрын
Reactive hypoglycemia anu.....
@manupancode541
@manupancode541 Жыл бұрын
ഇതിൽന്.. ഏത്.ഡോക്ടറെ കാണേണ്ടത്....
@healthaddsbeauty
@healthaddsbeauty Жыл бұрын
General medicine
@rasheebabava741
@rasheebabava741 3 жыл бұрын
85 fasting kuravano
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Alla
@shahanashereef3673
@shahanashereef3673 2 жыл бұрын
Dr adress please
@healthaddsbeauty
@healthaddsbeauty 2 жыл бұрын
For online consultation : getmytym.com/drjaquline
@vipineshmani9826
@vipineshmani9826 3 жыл бұрын
👍🌹❤
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@blessyroy2878
@blessyroy2878 3 жыл бұрын
♥️♥️♥️♥️
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@tom-gn3fr
@tom-gn3fr 3 жыл бұрын
Bloating after drinking.... treatment undo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Drinking water or any thing else😄
@tom-gn3fr
@tom-gn3fr 3 жыл бұрын
@@healthaddsbeauty beer and other beverages doc. I think inflammation not gas.
@tom-gn3fr
@tom-gn3fr 3 жыл бұрын
@@healthaddsbeauty doc..
@shylajashihab2427
@shylajashihab2427 2 жыл бұрын
ഷുഗർ കൂടിയാൽ എന്താണ് മോളെ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Diabetes
@chatrapathi8627
@chatrapathi8627 3 жыл бұрын
🙏🙏🙏👍👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@navaneesha.v9093
@navaneesha.v9093 Жыл бұрын
Dr enik kuryunu edak 67 82 akunu dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Sraddikkanam
@navaneesha.v9093
@navaneesha.v9093 Жыл бұрын
@@healthaddsbeauty Ithinu treatment edukano dr
@JophyVagamon
@JophyVagamon 3 жыл бұрын
മാം കപ്പ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഷീണം ഷുഗരുമായി ബന്ധം ഉണ്ടോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@JophyVagamon
@JophyVagamon 3 жыл бұрын
@@healthaddsbeauty പ്രോട്ടീൻ അടങ്ങുന്ന കറി കപ്പക്കൊപ്പം ഉൾപെടുത്തിയാൽ ഇത്തരം ഷീണം ഉണ്ടാവില്ലെന്നു പറയുന്നത് ശെരിയാണോ?
@syamprasad133
@syamprasad133 3 жыл бұрын
👍👍👍👍👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 157 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
Кадр сыртындағы қызықтар | Келінжан
00:16
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН